Nurses to New Zealand! ജോലി കിട്ടാൻ ബുദ്ദിമുട്ട് , പക്ഷെ plan drop ചെയ്യണോ ?

Поділитися
Вставка
  • Опубліковано 29 сер 2024
  • This video discusses about the present scenario of Nursing jobs in New Zealand and weather it is a good decision to come to New Zealand for CAP course to gain Nursing registration.
    Facebook group link
    m.facebook.com...
    new zealand study visa
    study in new zealand malayalam
    new zealand student visa malayalam
    new zealand student visa
    study in new zealand
    new zealand malayalam
    new zealand malayalam vlog
    new zealand student life
    new zealand pr malayalam
    new zealand
    mba in new zealand
    new zealand part time jobs for international students
    new zealand study
    new zealand study visa malayalam
    new zealand nurses malayalam
    new zealand student life malayalam
    masters in new zealand for indian students
    new zealand vs canada
    canada vs new zealand
    new zealand study visa process
    student visa new zealand
    student life in new zealand
    canada or new zealand which one is better
    new zealand caregiver malayalam
    new zealand student visa process
    new zealand work visa 2023 malayalam
    carer visa australia malayalam,
    australian jeevitham,
    australia malayalam,
    australia carer visa,
    abroadify,
    australia malayalam vlog,
    abroadify - malayalam,
    australian carer visa,
    australia caregiver jobs malayalam,
    uk malayalam,
    australia visa updates 2023,
    uk malayalam vlog,
    australia care visa,
    australia vlog malayalam,
    australia caregiver visa,
    australia malayalam vlog latest,
    australian malayalam vlogs,
    uk updates malayalam
    australia caregiver jobs
    australia migration malayalam
    australia senior care visa
    uk vlogs malayalam
    aussie malayalam vlog
    australia
    australia malayalam vlog
    australia malayalam
    australia migration malayalam
    australian mallu vlogs
    australia
    uk to australia nurse malayalam
    australia nurses malayalam
    australia student visa malayalam
    australia nurses requirements
    australia pr malayalam
    australian life malayalam
    australia student visa
    australian malayalee vlogs
    australia student visa updates 2023
    australia vlog malayalam
    australia student life malayalam
    australia student life
    study in australia malayalam
    study in australia
    australian jeevitham
    australia vlog
    nursing in australia
    perth australia malayalam
    australia migration
    australia pr process 2023
    australian malayalam vlogs
    australia malayalam vlog students
    how to migrate to australia
    australia jobs malayalam
    perth australia
    study in australia for indian students
    australian migration
    australia malayalam vlog latest
    australian nurse registration requirements
    migrate to australia
    australia nurse salary malayalam
    bsc nursing in australia
    australia pr
    australia life for indians
    brisbane australia
    australia part time jobs for students
    australia caregiver jobs malayalam
    best place to live in australia malayalam
    mba in australia
    migration to australia
    australia study visa updates 2023
    australia visa updates 2023
    australian mallu
    life in australia for indians
    australian pr
    life in australia
    australia nursing student
    australian nurse malayalam
    best place to live in australia
    australia caregiver jobs
    student visa australia
    australia study visa
    student life in australia
    australia pr process 2023 malayalam
    australia nursing registration for overseas nurses
    australian student visa
    australia nursing jobs
    australia student visa updates 2023 malayalam
    mba in australia for indian students
    melbourne australia
    australia life
    australia lifestyle
    life in australia malayalam
    queensland australia
    australia nursing student malayalam
    australian nursing registration for international nurses
    australian life
    australian pr for indian citizens
    australian processing for nurses
    adelaide australia
    queensland australia malayalam
    australia visa updates 2023 malayalam
    bennichan thomas australia
    pr in australia
    australian vlogs
    australia nurse
    nurse in australia
    malayalam vlog australia
    australia after bds
    australia study
    msc nursing in australia for indian students
    australia processing for nurses
    nurses in australia
    nursing in australia for international students

КОМЕНТАРІ • 52

  • @abroadify-Malayalam
    @abroadify-Malayalam  6 місяців тому

    facebook.com/share/KtebkLUcFexghtw2/?mibextid=I6gGtw

  • @Jozephson
    @Jozephson 5 місяців тому

    1 നഴ്സിൻ്റെ ഒഴിവ് വരുമ്പോൾ കൂടുതൽ എക്സ്പീരിയൻസ് ഉള്ള ആളെ ആദ്യം എടുക്കും പിന്നെ GCC, UK, Ireland, Singapore എക്സ്പീരിയൻസ് ആണു എങ്കിൽ കൂടുതൽ എളുപ്പം ആകും ഇതൊക്കെ കഴിഞ്ഞേ ഉള്ളൂ ഇന്ത്യൻ എക്സ്പീരിയൻസ്.. പക്ഷേ അതുവരെ കെയർ ഹോമിൽ പിടിച്ചു നിൽകാൻ സാധിച്ചാൽ രക്ഷപെടാൻ പറ്റും

  • @lisaalexander2301
    @lisaalexander2301 6 місяців тому +3

    Anyjobs/ qualifications don't hurry up. Situation is not easy for newcomers. Lets watch

  • @tito7636
    @tito7636 6 місяців тому +1

    ജോലി കിട്ടാതെ cap കഴിഞ്ഞു 500ഇൽ അതികം നഴ്സസ് ജോലി കിട്ടാത്തെ newzealandil നിന്ന് തിരിച്ചു പോയി കഴിഞ്ഞ മാസം .

    • @Jozephson
      @Jozephson 5 місяців тому

      വിസ കാലാവധി ഉണ്ടല്ലോ പിന്നെ എന്തിനാ തിരികെ പോയത്?

    • @tito7636
      @tito7636 5 місяців тому

      @@Jozephson visa validity only for 6 months .

  • @pm1983.
    @pm1983. 6 місяців тому +1

    one month waiting😢 for job , no vacancy in New zeland.

  • @user-vw2yx4kw4z
    @user-vw2yx4kw4z 6 місяців тому +1

    Chechy sponsorship il egane varammm onu parayamo

  • @renoshthomasreji4681
    @renoshthomasreji4681 4 місяці тому

    Ente friend parranju now they prefer philipinos nurses in newzealand, avide 100s of nurses waiting annu, some agencies truth parrunilla

  • @sudevsudhakaran1047
    @sudevsudhakaran1047 6 місяців тому +1

    Gnm nu,after cap, apc vechu australia try cheyan pattuvo

  • @IND-Mao
    @IND-Mao 5 місяців тому

    25 nurses failed in the cap for last 3 months...no HCA jobs also..

  • @sonypunnoose224
    @sonypunnoose224 6 місяців тому

    It's not that bro, compare to Australian pathway NZ pathway is easy to get nursing registration( CAP and english language score and GNM nurses too get registration without any upgrade).. Candidates were rushing to reach NZ before they stop the CAP pathway. Now NZ have more candidates who cleared CAP pathway and lack of job opportunities too. So many nurses are waiting since last october to get job. They can convert regn to Australia and can come here on work visa. But if they crossed PR age criteria 45years then what? Not sure employers would support such candidates to get DAMA visa or not?

  • @siniajith7870
    @siniajith7870 3 місяці тому

    Anil...MPT padikan admision australia difficulty ano?

  • @dhanyageorge2571
    @dhanyageorge2571 6 місяців тому +2

    Hi..if we plan to moveAustralia like u said...hw long it will take time to convert the registration

    • @NMW95
      @NMW95 6 місяців тому

      നമ്മൾ എത്ര ചാടിയാലും 6 അടി മണ്ണിലോട്ട് പോകാൻ ഉള്ളവരാണ് എന്ന് ചിന്തിച്ചാൽ നന്ന്

  • @NimmiThomas-vb3cm
    @NimmiThomas-vb3cm 3 місяці тому

    Newzealand ജോലി കിട്ടിയില്ലെങ്കിൽ hca ആയ്യി bsc nurse മാർക്ക്‌ work cheyyan pattumo

  • @karthikavarghese907
    @karthikavarghese907 2 місяці тому

    GNM കാർക്ക് പറ്റുമോ Australia യിലേക്ക്

  • @anu0048
    @anu0048 6 місяців тому +1

    Hello chetta..ee IT related job nte kaaryamo... Master's ne ethe course choose chyunathayitikum nallathe...njn ee July intake ne Master of information technology anne nokkunne..any other options..

    • @peslife5562
      @peslife5562 6 місяців тому +1

      Chances are there for developers. Seek check cheythal current job scenario ariyaam. But getting a job without experience will be tough.

  • @dkb2501
    @dkb2501 6 місяців тому +1

    Masters in Management,Business courses edutha job kittuvo?

  • @panthappattu
    @panthappattu 6 місяців тому +2

    What about other jobs in Newzealand in accredated work visa

  • @jubygijil7891
    @jubygijil7891 6 місяців тому

    Clubb cheuth b kittiyath kond Australia apply cheyan patumo .kindly reply

  • @GladyShone
    @GladyShone 6 місяців тому

    Wat do they mean by 18 month transition period.... Will newpath way taking ppl need to wait fr 18month?

  • @amalrajms3027
    @amalrajms3027 6 місяців тому

    Is it good option to apply for PG diploma in Information technology in New Zealand and also for the job prospect?

  • @jobinjose7887
    @jobinjose7887 6 місяців тому +1

    Sir, I have found a way to come to NZ. An accredited employer is ready to give me a visa for 20 Lakhs. However, after 3 months, I have to change employer. No advance payment is required; payment is only after obtaining the visa. the employer is accredited and i have verified.
    Agent is genuine and i am sure that visa will get..
    BUT
    1) Is it worth spending 20 lakhs for a work visa?
    2) Is it easy to find a job once we are already in NZ?
    3) I am a hotel management graduate, and the position applied for is a waiter. What are the job possibilities for it?"

    • @johnkoruthu1005
      @johnkoruthu1005 6 місяців тому +1

      ഇതുവരെ ആരും പറയാത്ത ഒരു കാര്യം എഴുതട്ടെ. മുകളിൽ പറഞ്ഞകാര്യങ്ങൾ ജോലി സാധ്യത കുറയാനുള്ളതിന്റെ/ഇല്ലാത്തതിന്റെ കാരണങ്ങളിൽ വളരെ ചെറിയ ശതമാനമാണ്. കേരളവുമായോ ഇന്ത്യയുമായോ NZ നെ താരതമ്യപെടുത്തരുത്. നാട്ടിലെ പോലെ ഇവിടെ രോഗികൾ ഇല്ലയെന്ന് പറയാം. അതിനാൽ ആശുപത്രികളും വളരെ കുറവാണ്. ആശുപത്രികൾ ഉണ്ടായെങ്കിലെ ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവർക്ക് അവസരങ്ങൾ ലഭിക്കു. നാട്ടിലെ പോലെ ആശുപത്രികൾ NZ ൽ ഒരു ബിസിനസ്സ്‌ അല്ല.സൗജന്യ ജനസേവനമാണ്. അതിനാൽ ഇവിടെ കൂണുപോലെ ആശുപത്രികൾ ഉണ്ടാകുന്നില്ല. കോവിഡ് കഴിഞ്ഞ സമയത്ത് ധാരാളം അവസരങ്ങൾ ഉണ്ടായി. കാരണം natives NURSING ജോലിയോട് വിമുഖത കാണിച്ചു. കാരണം പലതാകാം. അങ്ങനെ വിദേശത്തുനിന്നും ആളുകൾ വന്നു തുടങ്ങി. ഒന്നും രണ്ടുമായി തുടങ്ങിയ വരവ് പിന്നീട് ഉത്സവങ്ങൾക്കും പെരുനാളുകൾക്കും ജനം ഒഴുകുന്ന പോലെ ആയി. വരുന്നവരെ എല്ലാം ACCOMMODATE ചെയ്യാനുള്ള സൗകര്യങ്ങൾ NZ ൽ ഇല്ല. ജോലിയുടെ കാര്യത്തിലും, താമസസൗകര്യത്തിന്റെ കാര്യത്തിലും ഒക്കെ ഇതാണ് സ്ഥിതി. പലരും ഈ ഒഴുക്കിൽ മീൻ പിടിക്കാൻ തുടങ്ങി. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ജോലി ഉറപ്പാക്കാതെ ഉള്ളത് കളയരുത്. NZ ജോലിസാധ്യത, ഇപ്പോൾ ഉണ്ടെങ്കിൽ തന്നെ, അത് BUYER'S മാർക്കറ്റിൽ ആണ്. അതുകൊണ്ട് സൂക്ഷിക്കുക. CARE HOME ഇന്റെ കാര്യവും വ്യത്യസ്തമല്ല. നിങ്ങൾ എന്തു ജോലി മറ്റൊരിടത്തു ചെയ്തിരുന്നാലും NZ ൽ ആ ജോലി കിട്ടുക എന്നത് വെറും PROBABILITY ആണ് POSSIBILITY അല്ല. ഓർത്തിരുന്നാൽ നല്ലത്.
      ഞാൻ കേരളത്തിൽ ജീവിക്കുന്ന ഒരു പെൻഷണർ ആണെങ്കിലും 1982 മുതൽ കുറെ വർഷങ്ങൾ അവിടെ ജീവിച്ചതാണ്. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് പോകാറും വരാറുമുണ്ട്. അതുകൊണ്ട് എഴുതിയതാണ്. അതാണ് സത്യവും.

    • @jobinjose7887
      @jobinjose7887 6 місяців тому

      ​@@johnkoruthu1005Thanks for your reply sir

  • @sandrasabusandra9831
    @sandrasabusandra9831 6 місяців тому

    Australian job try cheyuanel cap refundable ahno?

  • @seenajohn7338
    @seenajohn7338 6 місяців тому

    Hi, bro cap cheyth avide ninnu austrayil lek job nokki poyal cap inte fee refund akumo?

  • @blessythomas5835
    @blessythomas5835 5 місяців тому

    Is there any change will hapen in 2025 january

  • @anseenaafeef8250
    @anseenaafeef8250 6 місяців тому

    മറ്റ് ജോബുകൾക്ക് സാധ്യത കുറവാണോ

  • @sandeeppattel227
    @sandeeppattel227 6 місяців тому

    What about civil engineers

  • @yadhu7337
    @yadhu7337 6 місяців тому

    construction fld problems ondo

  • @jipsythomas6139
    @jipsythomas6139 6 місяців тому

    Age limit ഉണ്ടോ

  • @similyusaf1806
    @similyusaf1806 6 місяців тому

    ന്യൂസിലാലൻഡിൽ വന്നു ക്യാപ് കഴിഞ്ഞു, job കിട്ടിയില്ലെങ്കിൽ hca ആയി വർക്ക്‌ ചെയ്യാൻ പറ്റുമോ gnm nursinu

    • @abroadify-Malayalam
      @abroadify-Malayalam  6 місяців тому

      GNM nurses CAP ചെയ്യാൻ eligible ആവില്ല

  • @juansworld8512
    @juansworld8512 6 місяців тому

    In case need to apply Australia after the nz registration then we need all over b grade at a time.. what is oet score requirement

  • @user-vw2yx4kw4z
    @user-vw2yx4kw4z 6 місяців тому

    Enrolled nursenu vaccency undo

  • @user-so7gf8pc1z
    @user-so7gf8pc1z 6 місяців тому

    Njan cap kazinju, 5 month aayitu aanu enikku job kiitiyathu

  • @johnkoruthu1005
    @johnkoruthu1005 5 місяців тому

    Nurses ന് NZ ൽ ജോലി കിട്ടാനുള്ള സാധ്യത യെ ക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി ആരെങ്കിലും പറയണം. NZ ൽ ആകെ എത്ര ഹോസ്പിറ്റൽസ് ഉണ്ട്?(pvt+govt). Bed capacity, existing Patient : nurse ratio. ഇത്രയും അറിയാമെങ്കിൽ ഇപ്പോഴത്തെ സ്ഥിതിയിൽ NZ ലേക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അതുപോലെ തന്നെ CARE HOME ന്റെ എണ്ണം, മുകളിൽ പറഞ്ഞ മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിച്ചാൽ HCA ന്റെ സാധ്യതകളും അറിയാം. എന്റെ അറിവ് ശരിയാണോ എന്നറിയില്ല. NZ ൽ ആകെ 250 HOSPITAL ഉണ്ടോ? ആർക്കെങ്കിലും അറിയാമെങ്കിൽ കമന്റ്‌ ചെയ്യുക.

  • @adarshsunitha6565
    @adarshsunitha6565 6 місяців тому

    OET എല്ലാം B വേണ്ടെ Aus reg എടുക്കാൻ. Newziland l club ചെയ്തു് വരുന്നവർക്ക് APC കിട്ടി കഴിഞ്ഞ് ഓസ്ട്രേലിയ ജോലി നോക്കാൻ പറ്റുമോ?

    • @abroadify-Malayalam
      @abroadify-Malayalam  6 місяців тому +1

      NZ registration Australia യിലെക്ക് convert ചെയ്യാൻ english test score ആവശ്യം ഇല്ല

  • @clysonv9396
    @clysonv9396 6 місяців тому

    What about IT jobs

  • @shibintv4998
    @shibintv4998 5 місяців тому +1

    Male staff vaccancy kuravano

    • @Thelionking580
      @Thelionking580 5 місяців тому

      Gender diffrence ഒന്നും ഇല്ല bro. Eligible ആണേൽ ജോലി കിട്ടും. അത്രേ ഉള്ളു. ആൺ പെൺ വ്യത്യാസങ്ങൾ ഒന്നും ഇല്ല. എല്ലാവരും എല്ലാ ജോലിയും ചെയ്യും.

  • @CHRIZ683
    @CHRIZ683 6 місяців тому

    അവർക്കു ബോധം vannu🤣കാക്കന്മാർ കേറി നിരങ്ങി london നശിപ്പിച്ചു അതുപോലെ ആകാതെ ഇരിക്കാൻ വേണ്ടി 😂