SURESH ചേട്ടന്റെ നാടൻ SB തട്ടുകടയിലെ നാടൻ കോഴിപേരട്ടും കവർ ദോശയും പച്ച ചമ്മന്തിയും

Поділитися
Вставка
  • Опубліковано 9 бер 2022
  • Hello dear friends,
    In today's video, I take you to Suresh Chettan's Naadan Thattukada to try some naadan dishes. Hope you guys enjoy the video.
    SB Thattukada Kodavanadu,Palode
    7025052944 ( Subin Son of Suresh Chettan )

КОМЕНТАРІ • 553

  • @Linsonmathews
    @Linsonmathews 2 роки тому +76

    പലപ്പോഴും നമ്മൾ ചെറിയ കടയിൽ നിന്നും കഴിക്കുമ്പോ കിട്ടുന്ന ഫുഡിന്റെ സ്വാദ്, ഒന്ന് വേറെതന്നെ ആയിരിക്കും 👌 ചേച്ചി ഇതൊക്കെ ചെയ്യുമ്പോൾ, അവർക്കും ഒരു സഹായം തന്നെയാണ് 👍 ഇനിം ഇതുപോലെ നല്ല വീഡിയോസ് വേണം ❣️

    • @kripasarajohn5101
      @kripasarajohn5101 2 роки тому +5

      Athe💕👌🏻👌🏻

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +11

      Thank you so much..thirchayayum cheyyam😍🙏

    • @keralabreeze3942
      @keralabreeze3942 2 роки тому

      മാഡത്തിനെ ഒരുപാട് ഇഷ്ടമാണ്. ഒട്ടുമിക്ക വിഡിയോസും ഞാൻ കാണാറുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. We always support you 👍

    • @keerthirajeshgvr3724
      @keerthirajeshgvr3724 2 роки тому

      Correct aanu tto.yente വീട് പാലക്കാട്‌ ജില്ലയിലെ തിരുവേഗപ്പുറ എന്നാ ഗ്രാമത്തിലാണ്.അവിടെ ഒരുപാട് വർഷങ്ങളായി ഉള്ള റഹ്മാനിയ ഹോട്ടൽ ഉണ്ട് അവിടത്തെ ഫുഡ് ഒരു രക്ഷേം ഇല്ല ട്ടോ.അവിടത്തെ ബിരിയാണി ,പൊറോട്ട ,ബീഫ് റോസ്റ്റ് വേറെ ലെവൽ ആണ്

  • @rajanimb8088
    @rajanimb8088 2 роки тому +23

    ഹായ് ചേച്ചി ഒന്നും അറിയാത്ത കുട്ടിയപോലെ എല്ലാം ക്ഷമയോടെ ചോദിച്ചു മനസിലാക്കുന്നു 😘😘😘😘😘

  • @priyamini4747
    @priyamini4747 2 роки тому +1

    ഹലോ മാഡം സുരേഷ് ചേട്ടന്റെ എസ് ബി തട്ടുകട കപ്പ ബിരിയാണി നാടൻ ചിക്കൻ പെരട്ട് മട്ടൺ റോസ്റ്റ് പോത്ത് ലിവർ റോസ്റ്റ് ദോശ ഓംലെറ്റ് പച്ച ചമ്മന്തി മുളക് കറി ഇവയെല്ലാം കൂട്ടി ഒരു ശാപ്പാട് അടിപൊളി നല്ല നാടൻ ഭക്ഷണം മാഡം ആസ്വദിച്ച് കഴിച്ചു കണ്ടിരുന്ന എനിക്ക് നാവിൽ വെള്ളമൂറി നല്ല രുചി തേടി എത്ര ദൂരത്തും പോകാം കൂടാതെ പാലവും അതിനു ചുറ്റുമുള്ള കാഴ്ചകളും നന്നായിരിക്കുന്നു എല്ലാംകൊണ്ടും നല്ല സുന്ദരമായ കാഴ്ചകൾ 👌

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Orupadu santhosham dear..ellam ishtapettu ennu paranjappol..sneham mathram 🥰🤗

    • @priyamini4747
      @priyamini4747 2 роки тому

      @@LekshmiNairsTravelVlogs ❤😊

  • @girishampady8518
    @girishampady8518 2 роки тому +10

    ആഡംമ്പരമില്ലാത്ത ചേട്ടൻ 🥰... ചേച്ചിയും 🥰💞💃💃💃

  • @radhaaathra1696
    @radhaaathra1696 2 роки тому +2

    Super episode. 👌sincere words 'retnangal'. Appreciation of food is wholeheartedly.

  • @joselygeorge8851
    @joselygeorge8851 2 роки тому +11

    നല്ല സാരി ... കടുക് വറുക്കാത്ത ചമ്മന്തി ഫാൻസ്‌

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 роки тому +2

    Kidilam episode mam . Super kanumbol kothiyakunnu adipoli super 👌👌👌👌❤❤❤👌 simple aanu suresh ettan😍

  • @lethikakumari2375
    @lethikakumari2375 2 роки тому +30

    ലക്ഷ്മിമാഡത്തിന്റെ എളിമ അവതരണം എല്ലാം അടിപൊളി രുചി പോലെ തന്നെ മനോഹരം തന്നതായ ശീലിയിലുള്ള അവതരണം ബിഗ് സല്യൂട്ട് ❤❤❤❤❤❤❤🌹🌹🌹👍

  • @lincyaju6602
    @lincyaju6602 2 роки тому

    Good video mammm... Really happpy to see ur videos .. Eppozhum cheriya kadayil ninnulla food eppozhum tasty anu.. Ur hardwork amazing mammm... Eth avarkkum valiya help ayirikkummm... Manasu nirayunnns kazhchakal... God bless uuuu

  • @subhashh3222
    @subhashh3222 2 роки тому +1

    ചേച്ചിയമ്മേ..
    അധികമാരും അറിയപ്പടാത്ത ഇത്തരം കുഞ്ഞു കുഞ്ഞു കടകളിൽ പോയി അവിടുത്തെ രുചി ഞങ്ങളെ അറിയിക്കുന്ന എന്റെ ചേച്ചിയമ്മയ്ക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🙋‍♂️
    വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും കാണിക്കുന്ന ഈ സ്നേഹം എന്നും ഇതുപോലെ ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ❤️

  • @rajusherlysebastian74
    @rajusherlysebastian74 2 роки тому +4

    Very nice presentation!!👍👍Looking forward to have some food from his “Thattukada” when we visit Kerala next time 😋😋

  • @binduramadas4654
    @binduramadas4654 2 роки тому

    Super ethupole eniyum video edanam adipoli recipe yani🙏👍❤️❤️❤️❤️❤️

  • @rahulkrishnan402
    @rahulkrishnan402 2 роки тому +9

    ഇത് പോലെ ഉള്ള സാധാ ചെറിയ കടകളിലെ videos super ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @rakhy5852
    @rakhy5852 2 роки тому +1

    Hiii Mam എല്ലാ വീഡിയോയും സൂപ്പർ
    Super Vlog
    അടുത്ത vlog നു വേണ്ടി waiting

  • @saisangi111
    @saisangi111 2 роки тому +44

    അടിപൊളി വീഡിയോ മാം. Suresh ചേട്ടൻ തകർത്തു. ഇത്രയും വലിയ പാചകറാണി അവരുടെ മുൻപിൽ എത്ര simple ആയിട്ടാണ് അതാണ് നമ്മുടെ Mam. Such a down to earth..ur simplicity, dedication ...great mam👍❤️❤️🙏🥰🥰

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому +1

    ലക്ഷ്മിച്ചേച്ചി നല്ല വ്ലോഗ് ആണുട്ടോ. സാരീ സൂപ്പർ.. സുരേഷ് ചേട്ടന്റെ കട ആളുകളെ കൊണ്ട് നിറഞ്ഞു കച്ചവടം പൊടിപൊടിക്കാൻ പ്രാർത്ഥിക്കാം 🥰

  • @shobhanap8861
    @shobhanap8861 2 роки тому +1

    Superb Madam, Expecting more thattu kada recepies

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +1

    Super vlog 👌👌👌😋 enghane Lekshmi inghane ulla place okke candu pidikunnu 🤗. SB cada 👌 nadan dishukal epposhum athoru nostalgia thanne aanu. Inium ithupole videos inium idanam Lekshmi 😘🤩🥰❣️🙏. Lots of love and prayers with you always. I will make this Pacha chammanthi. Lekshmi caranam orupadu per arinju aa cadyku thiraku pidicha cachavadam undavatte. Ellavarum ariyapedatte inghane oru cada.🙏

  • @ambilyrajesh606
    @ambilyrajesh606 2 роки тому

    Suresh chettanayum aviduthe kalarppillatha foodum kanichu nanna maminu hearts of.
    Eniyum ethu pole ulla nadan kazchakal kkayi kathirikkunnu.
    Thankyou mam.

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    Adipoli mam കൊതിയുടെ കാര്യം പിന്നെ പ്രത്യേകം പറയേ ണ്ടല്ലോ 😋😋😋😋😋🥰🥰❤️❤️

  • @rajusherlysebastian74
    @rajusherlysebastian74 2 роки тому

    very nice presentation!! Looking forward to visit this place when we go to Kerala next time!!😋😋

  • @aryavijayan2411
    @aryavijayan2411 2 роки тому +2

    Mam avarkk kodutha happy moments annuuu....madatintinulla blessings.....orupad orupad eniyum uyarathil eathayteeeeee

  • @shajib2892
    @shajib2892 2 роки тому +10

    ഒന്നും പറയാനില്ല 🙏🙏 അത്രയും നല്ലതാണ് 🙏 നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത പോലെ താങ്കളുടെ അവതരണം 🙏🙏

  • @sujasara6900
    @sujasara6900 2 роки тому +5

    Hi mam --hearing about this place for the first time.Thankyou so much for introducing new places.Eagerly waiting for more videos

  • @josymathew3624
    @josymathew3624 2 роки тому +7

    The way you carry yourself and ur presentation too good and beautiful.
    One want to visit kerala and eat all these tasty items. 😋

  • @vijayalekshmip8341
    @vijayalekshmip8341 2 роки тому +1

    🙏🥰❤️ ettavum happiness feel cheyyunna time ma'am nte videos kaanunna time

  • @MohammedMohammed-nw9mc
    @MohammedMohammed-nw9mc 2 роки тому

    ഇതുപോലെയുള്ള രുചി വൈവിധ്യങ്ങളുടെ കലവറ തേടി പിടിച്ചു ഞങ്ങളിലേക്കു എത്തിക്കുന്നു എന്നതാണ് ലക്ഷമി മാമ്മിൻെറ vlogs എന്നും സ്പെഷ്യൽ ആയി തോന്നുന്നത്.

  • @alexcoorggreenville2993
    @alexcoorggreenville2993 2 роки тому +1

    Your way of talking is too good.. Good presentation.. 👌✌👌✌🌴🌿💕💕

  • @bindu1503
    @bindu1503 2 роки тому

    Nice vlog, ee video kanditt pattavunnavarokke avide poyi food kazhikkoo,ath aa chettanu valiya santhoshamavum. Thanks mam

  • @mayasaraswathy8899
    @mayasaraswathy8899 2 роки тому

    Chechi.. Is so humble to every one. Nice video.. 👏tvm nde tanathu ruchi...

  • @nirmagianirmala1405
    @nirmagianirmala1405 2 роки тому +2

    Dear Lakshmi, this is a wonderful vlog. Effort you put and the simplicity u have is really nice and we feel soo happy watching.
    👀👀😍😍🎉🎉❤️❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much dear for your loving words of appreciation ❤️ feeling humbled 🥰🙏lots of love

  • @devikar8501
    @devikar8501 2 роки тому +1

    മാഡം, പ്രകൃതി രമണീയത തുളുമ്പുന്ന vlog👌👌 അറിയപ്പെടാത്ത ഒത്തിരി നല്ല കടകൾ ഉണ്ട്. മാഡം ഓരോന്നായി മനസിലാക്കി തരുന്നു. താങ്ക്സ്..💞💞💞

  • @suhaibm8695
    @suhaibm8695 2 роки тому +1

    Mam aa mulagu chammanthi sarikkum kothipichu. Vellam cheerkatha perattu kandappo tanne😋mam ellarayitum interact cheyyunnatum bhakshanam nalla neat aayi aaswadichu kazhikunna kaanunnatum okke njangalk manasinu santhosham tarunnu🥰

  • @kripasarajohn5101
    @kripasarajohn5101 2 роки тому +3

    Haii Mam💕
    കൊതി വന്നിട്ട് വയ്യ 🤭വിശന്നിരിക്കുവാ... എന്തൊക്കെ വിഭവങ്ങൾ ആണ് beaf, mutton, chicken ഒക്കെ super🥰😍ദോശ എന്തിന്റെ കൂടെയും കഴിക്കാമല്ലേ ചേട്ടൻ super ഷെഫ് ആണല്ലോ കറികളും മുട്ട ദോശ യും കണ്ടിട്ട് ഇപ്പൊ പോവാൻ തോന്നുന്നു 🥰😍
    ഇതൊക്കെ കണ്ടുപിടിച്ചു തരുന്നത് Mam nu Special thanks 💕love you 💖😘

  • @stabny
    @stabny 2 роки тому +3

    Thank you Lekshmiji for showing another nadan village thattukada...hope u had bought parcel from Sureshettan...waiting for another video..❤❤❤❤

  • @minig3139
    @minig3139 2 роки тому +1

    May God bless you mam , for showing such beautiful places that we haven't seen.

  • @shamsishazz2814
    @shamsishazz2814 2 роки тому

    സൂപ്പർ 👍🏻ചേച്ചി യുടെ ആ peysanalitti. എളിമ യോടെ യുള്ള സംസാരം. എല്ലാം ചേച്ചി യെ വല്ലാതെ ഇഷ്ടപ്പെടു ന്നു ഞാൻ. Loveyou. Chechi. I❤️❤️❤️👍🏻👍🏻👍🏻🤗🤗

  • @rethikakalesh815
    @rethikakalesh815 2 роки тому +2

    ചേട്ടാ മുങ്ങരുത് 😃🥰
    അറിയപ്പെടാതെ കിടക്കുന്ന രത്നങ്ങൾ. 🙏🙏

  • @suruthirameshkumaresan
    @suruthirameshkumaresan 2 роки тому +3

    Hai Mam 😍😍😍 Thank you for visiting village thattukada 👍👍it wil help them for their business 👍👍we can able to know the taste of the food 🤤👌👌 All items looks so tasty and mouthwatering 🤤🤤🤤😋🤤 Suresh Chettan telling there is no design is super 👌👌 hands off him 👍god will bless to grow his business 👍👍 Definitely I will try this hotel 😀

  • @ansia9076
    @ansia9076 2 роки тому

    Nalla food thanya mam, njangal kazhichittund👍

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 роки тому

    🤩🤩🤩chettaaa...mungaruthe😜. anyway you are very down to earth Ma'am 🤗🥰 we enjoy each and every moment of your vlog..👍🙏

  • @vaheedabyju9486
    @vaheedabyju9486 2 роки тому +1

    പാവപെട്ടവരോട് ഉള്ള കാരുണ്യം നിറഞ്ഞ സംസാരം സൂപ്പർ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @hemasomakumar6192
    @hemasomakumar6192 2 роки тому

    ചേച്ചി പലപ്പോഴും ഇങ്ങനെത്തെ വീഡിയോസ് ചെയ്യുന്നത് കാണാൻ വലിയ സന്തോഷമാണ്

  • @sheejaajith1929
    @sheejaajith1929 2 роки тому

    Super mam adipoli vlog, 😍😍😍👍👍👍👍

  • @beenafrancis4706
    @beenafrancis4706 2 роки тому +2

    Mouth is watering seeing you enjoying the food 😋☺

  • @dr.bindumuralidharan4933
    @dr.bindumuralidharan4933 2 роки тому

    Way to go
    Ur videos r sharp precise informative

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Orupadu ishtam aye video, yummy foods

  • @ambikanair7026
    @ambikanair7026 2 роки тому

    Super thattukada iniyum ithupolethe videos thanks madam 👍👍❤❤

  • @manojbd4
    @manojbd4 2 роки тому

    It's...a different tasty village experience..good presentation....thanks...maa'm

  • @janithasuresh6254
    @janithasuresh6254 2 роки тому

    Madam your presentation of different destinations and variety of food items are excellent . Iam waiting for your daily videos .

  • @sriram17121957
    @sriram17121957 2 роки тому

    Adipoli saree. Super dear.❤️❤️

  • @sabeenathekkayil4839
    @sabeenathekkayil4839 2 роки тому

    Adipoli videos thank u

  • @aswathyprakash7217
    @aswathyprakash7217 2 роки тому

    Confidence and warmth you have inside create a very positive energy in your vlogs

  • @devikamp
    @devikamp 2 роки тому

    Great presentation Madam! Thank you for the vlog!

  • @smrithysgopinath8079
    @smrithysgopinath8079 2 роки тому +6

    Adipoli vlog... ❤️Flavors of keralayekkal kidilam episode...😍

  • @subasripillai6967
    @subasripillai6967 2 роки тому

    Oru nalla feel kitti , ee vlog kandapol. Suresh chettanum , aa monum nalla success kittatte . Thank you Chechi for promoting these kind of small mom and pop eateries.

  • @vijeeshp.g6928
    @vijeeshp.g6928 2 роки тому

    Great othiri eshtayi e episode heart touching 😍🥰❤ mam poyilla avida eni full thirakkayirikkum avida sure ❤

  • @aswathipv1998
    @aswathipv1998 2 роки тому

    Adipoliii kanumbo thane kothiyavunu🥰

  • @luckyvilson6694
    @luckyvilson6694 2 роки тому

    Wow worth going to this place Thank you mam👍👌🙏

  • @anitaraj8767
    @anitaraj8767 2 роки тому

    So tempting ....

  • @anusukumaran5484
    @anusukumaran5484 2 роки тому

    Nice vedio❤️sincere words lekshmi chechi 🥰

  • @rajeeshramesannair6743
    @rajeeshramesannair6743 2 роки тому

    Adipoli thanks ma’am 🙏

  • @suryac7207
    @suryac7207 2 роки тому

    U r great to handle all type of people..I'm a big fan of u Mam

  • @resmyjiju1406
    @resmyjiju1406 2 роки тому

    Hi mam ethupole arum ariyappedatha etryo tasty food kittunna nadan kadakal undu mamnte ethupoleyulla nalla effort nu orupad nandhi May God bless u always 🙏🥰🤗

  • @deepanair2673
    @deepanair2673 2 роки тому

    Mam ,how simple and humble,with him,
    You are great mam👌🏻👌🏻👍👍😍😍💙❤🖤😋😋😋👏🏻👏🏻👏🏻

  • @sunimolcherian9695
    @sunimolcherian9695 2 роки тому

    Lekshmichechi super ennathe video adipoli saree supera keto♥️♥️♥️♥️😘😘😘😘

  • @KL32_Asesino
    @KL32_Asesino 2 роки тому

    During my college days oru 7years back njan ma'am ne East Fortil vachu kandittundu annu ma'am nodu samsarikkanamennundayirunnu but pedi kaaranam njan chennilla..ithrayum simple aanennu arinjilla annu magic oven il Kanda parijayam maathrame undayirunnullu ,ippol like a family member. ini ennengilum TVM varumbol ma'am ne kandal njan teerchayayum samsarikkum.

  • @nonamefound3425
    @nonamefound3425 2 роки тому +2

    ഞങ്ങട കോഴിയെ ആണ്‌ ചേച്ചി രുചിച്ചു കഴിച്ചത്

  • @rechu3935
    @rechu3935 2 роки тому

    Hai mam ella videos kanarund.. Super😍

  • @binoyc4742
    @binoyc4742 2 роки тому

    Super vlog ❤ pachachutny Super anu chettan 👌 vlog orupadu eshttamai 🥰🥰

  • @anithasundharam2590
    @anithasundharam2590 2 роки тому

    Super mam wonderful Recepisshare cheyumo❤️👍🙏

  • @maalukannan8816
    @maalukannan8816 2 роки тому +3

    Madam ur travel vlog is simply super.. Mainly വഴിയോര കടകൾ... Yummy fuds

  • @pradeepck2314
    @pradeepck2314 2 роки тому

    Hai ma'am iam sony pradeep.innathe video super.s b thattukada adipoly.njangalum varunnudu.calicut to Trivandrum

  • @shailajavelayudhan8543
    @shailajavelayudhan8543 2 роки тому

    Super Vlog.madathinu valupa ചെറുപ്പം ഒന്നുമില്ല എല്ലാവരെയും ഒരു പോലെ kannunnu

  • @linasbadar3589
    @linasbadar3589 2 роки тому +1

    Chechee.. Palode perigamala കിടക്കുന്ന നമ്മൾ അറിഞ്ഞില്ലാലോ ഈ കട.....❤

  • @snehas8624
    @snehas8624 2 роки тому

    Wooow. Ethra nalla alkaraa ellam... Nalla business kure per varatte... E hotel leki.. Nalla taste ulla food anel thedi ethanam... E place anganathe tasty food kituuna place a.. Kanumbol thannne kodhi varya... Dosa, mutton ende ponno 😋😋😋..
    Thank u mam.. For showing new thattukada 😋😋🥰🥰😍

  • @devasuryarp3624
    @devasuryarp3624 2 роки тому

    Wonderful✨😍

  • @ligi123
    @ligi123 2 роки тому

    ഓരോ ദിവസം ചെല്ലുംതോറും വല്ലാത്ത ആരാധന യാണ് .Chechi/Mam.

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 2 роки тому

    Chechi Neyyattinkara region pokathe entha

  • @jinsymeganath4395
    @jinsymeganath4395 2 роки тому +1

    Kunju makkal okke lakshmiyechiye kandu padichu valarananm love uuuu lakshmiyecheee

  • @binduvikraman6956
    @binduvikraman6956 2 роки тому

    Super chechi ❤❤❤

  • @devasuryarp3624
    @devasuryarp3624 2 роки тому

    Adipoli ma'am

  • @jameelasoni2263
    @jameelasoni2263 2 роки тому +1

    Lekshi Ma'm top pisitionil anenkilum valare humble lady anennu sharikkum manasilayi 🙏❤️💕🙏

  • @alexcoorggreenville2993
    @alexcoorggreenville2993 2 роки тому +1

    U are always superb chechi.. 👌✌👌✌🌴🌿🌿💕

  • @nodramazone
    @nodramazone 2 роки тому

    Heart touching episode. Hope lot of people visit this shop going forward. That chettan is very very real and innocent😍

  • @devikam433
    @devikam433 2 роки тому

    Hai maam. Maam kazhikkunnathu kanunnathu thanne oru rasakarmaya kazhchyanu. Maam iniyum ariyapedathakidakunna ithupoletha videos konduvaranam. All the best.

  • @TITAN-GAMING1348
    @TITAN-GAMING1348 2 роки тому

    പഴയ ചേച്ചിയെ എനിക്ക് തിരിച്ചു കിട്ടി കോട്ടൺ സാരിയിൽ സുന്ദരി

  • @babypadmajakk7829
    @babypadmajakk7829 2 роки тому

    പാലം നല്ല ഭംഗി യുള്ള കാഴ്ചകൾ പറയുന്ന ത് വളരെ രസകരമായ അവതരണം

  • @kishorbabu721
    @kishorbabu721 2 роки тому

    സുരേഷ് ചേട്ടൻ അടിപൊളി.. അതുപോലെ അദ്ദേഹത്തിന്റെ വിഭവങ്ങളും.. പിന്നെ ചേച്ചിയുടെ അവതരണം എത്ര മനോഹരമാണ്.. U r great person..ഇനി ട്രാവൽ വ്ലോഗും പ്രതീക്ഷിക്കുന്നു... Please reply.. Thank u

  • @vanuprakash282
    @vanuprakash282 2 роки тому

    നാടൻ രുചി കിട്ടണെ മെങ്കിൽ ഇതുപോലത്തെ കടകളിൽ പോകണം😍
    ചേച്ചിയെപോലെ ഉള്ളവർ ഇവരെയൊക്കെസപ്പോർട്ട് ചെയ്യുന്നത് നല്ലതാണ്,അപ്പോഴാണ്ഞങ്ങൾക്കും അവിടെപോയി കഴിയ്ക്കാൻപറ്റുന്നത്😍

  • @myhobbies5654
    @myhobbies5654 2 роки тому +1

    Ente vtnaduthulla mamana njan ith ipol thappiyeduthatheyullu anghane njaghade nadum famous ayi... Thank you Lakshmi Chechi

  • @kukuanna5906
    @kukuanna5906 2 роки тому

    Hi Mam
    Your Simplicity making you more beautiful 😍

  • @chottabrothers7995
    @chottabrothers7995 2 роки тому

    Enthanennariyilla e vlog kandappol mam ................vakkukal illa I big salute ethupolulla kunju kadakalile aalukale enikku orupadishttamanu love you mam

  • @adhithikrishnasr6590
    @adhithikrishnasr6590 2 роки тому

    Excellent

  • @diamonddoves867
    @diamonddoves867 2 роки тому +5

    "നാട്ടിന്പുറത്തിന്റെ നിഷ്കളങ്കത "
    ഇത് ഒരുപാട് അർത്ഥങ്ങൾ ഉള്ള വാക്കാണ്. വളെരെ നല്ല വീഡിയോ ആയിരുന്നു. ഞങ്ങൾ തീർച്ചയായും ഒരു ദിവസം പോകും . ആ ചേട്ടന്റെ വാക്കു കേട്ടോ പതിമൂന്നു വയസിൽ ചട്ടുകം പിടിച്ച കൈകളാണ്

  • @fasilmuhammed9358
    @fasilmuhammed9358 2 роки тому

    Nice vlog mam and god bless u from KSA❣️

  • @jayasrees5304
    @jayasrees5304 2 роки тому

    Thank you mam 🌹🌹

  • @sosag2122
    @sosag2122 2 роки тому

    I admire the way you deal with simple people

  • @ajisaritha7311
    @ajisaritha7311 2 роки тому +2

    Mam Balaramapuram , Bismi hotel, spr hotel super food und. Mutton special Anu Bismi hotel

    • @rakhy5852
      @rakhy5852 2 роки тому +1

      അതെ വളരെ ശരിയാണ്

  • @AjithaaaA
    @AjithaaaA 2 роки тому

    Hai mam , ente kannil mam anu ettavum nalla pachakarani aa al avide chennitt taste cheyyunnathu kanditt dhaivame kothiyayittu vayyayirunnu , thank u mam 👌💕