പുളിശ്ശേരി മാമന്റെ കടയിലെ നാടൻ ഊണ് ചമ്പാവരിചോറും കപ്പയുംമീനും ചേർന്ന ഒരു ചെറിയ സദ്യ || Nadan Lunch

Поділитися
Вставка
  • Опубліковано 7 бер 2022
  • Hello dear friends, In this video I take you to Pullisherry Kada and try their famous nadan lunch special. Hope you enjoy the video.
    Pulisherry Mamman Shop
    9496103364
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 567

  • @sajeenasabu9804
    @sajeenasabu9804 2 роки тому +64

    വലിയ വലിയ കടകൾ ഒഴിവാക്കി ഇതുപോലെ ഉള്ള സാദാരണ കാരുടെ കടകൾ കണ്ടുപിടിച്ചു അവിടെ പോയി അവരുടെ ഇടയിൽ അവരിൽ ഒരാൾ ആയി ചേർന്ന് ഇരുന്നു നമുക്ക് ഇങ്ങനെ ഓരോന്നും എത്തിച്ചു തരുന്നത് തന്നെ ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ്..കാണുന്ന നമുക്കും പോകാൻ തോന്നും..🙏🏻😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Valarai santhosham dear..thank you so much ❤️ 🥰

    • @shylamathews6181
      @shylamathews6181 2 роки тому +1

      സത്യം

    • @kalyanielankom5853
      @kalyanielankom5853 2 роки тому

      Thank u mam

    • @suseelap5861
      @suseelap5861 2 роки тому

      പുളിശ്ശേരി മാമന്റെ കടയുടെ ലാന്റ് മാർക്ക് ഒന്നു കുടിപറയുമോ ചേച്ചി

    • @mrsclarama1953
      @mrsclarama1953 2 роки тому

      100/RS evide kittum.enikum venam.place evida

  • @anjaliarun4341
    @anjaliarun4341 2 роки тому +47

    നാടൻ സദ്യ കാണുമ്പോൾ തന്നെ😋😋😍😍പുളിശ്ശേരി മാമന്റെ കട സൂപ്പർ മാം😍😍ഇത് പോലെ ഉള്ള വ്യക്തികളെ പരിചയപ്പെടുത്തുന്നതും മനോഹരമായ് വിവരിക്കുകയും ചെയ്യുന്ന ലക്ഷ്മി മാം🙏🙏😘😍😍

  • @priyamini4747
    @priyamini4747 2 роки тому +3

    ഹലോ മാഡം മാഡത്തിൻറ്റെ ഇന്നത്തെ സാരി നല്ല ഭംഗിയുണ്ട് ❤ലൈറ്റ് മഞ്ഞ ഓറഞ്ച് കോമ്പിനേഷൻ അടിപൊളി മാഡത്തിന് നന്നായി ചേരുന്നുണ്ട് 👌 സൂപ്പർ
    പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് ആ ഫാമിലിയെ എന്റെ ഫാമിലിക്ക് നല്ല പരിചയം ഉള്ളതാണ് ശ്യാമള അമ്മയെയും മക്കളെയും മറ്റും.തിരുവനന്തപുരത്ത് വളരെ പ്രശസ്തമാണ് ഈ ഊണ്. ഇവിടത്തെ ഊണും മറ്റ് കറികളുടെ വിശേഷങ്ങളും കാണിച്ചു തന്നതിന് മാഡത്തിന് ഒരായിരം നന്ദി 🙏 ഇനിയുംഈ വിധമുള്ള ഹോംലി മീൽസ് കൊടുക്കുന്ന കടകളെ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു 🌹

  • @devikar8501
    @devikar8501 2 роки тому +4

    മാം ഇന്നത്തെ പുളിശേരി മാമന്റെ കടയിലെ ഉച്ച ഭക്ഷണം... അടിപൊളി ....വെറും 100 രൂപയ്ക്ക് ... വിശ്വസിക്കാൻ വച്ച ... എത്ര വിഭവങ്ങൾ. ഫ്രൈ ഉൾപ്പെടെ ....ഇങ്ങനെ ഓരോന്നായി കാണിച്ചു തരുന്നതിനു ഒത്തിരി നന്ദി ... മാം എത്ര ലാളിത്യമാണ് മാമിന് ..💖💖

  • @soniasiju3208
    @soniasiju3208 2 роки тому +10

    ചേച്ചിയുടെ ആയ എളിമ സെൽഫി എടുക്കാൻ വന്നപ്പോൾ ഒരു മടിയും കൂടാതെ ചിരിച്ചുകൊണ്ട്

  • @arunp4141
    @arunp4141 2 роки тому +1

    Ithupole alla aviduthe reethikal. Lekshmi maam ayathukondum video ayathukondum ulla special treat anu ee video.

  • @deepapradeep7551
    @deepapradeep7551 2 роки тому +1

    ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചീ.... പുളിശ്ശേരി മാമന്റെ കട കാണിച്ചപ്പോൾ... സമ്മതിച്ചു ചേച്ചി ഇതൊക്ക കാണിക്കുന്നല്ലോ.... ഞാനും കഴിച്ചിട്ടുണ്ട് പാർസൽ വാങ്ങി...... എത്ര simple & humble ആണ് ചേച്ചി..... ഒരുപാട് സ്നേഹം.... ബഹുമാനം.... ഒരു ദിവസം കാണണം ഈ മഹത് വ്യക്തിയെ അതാണെന്റെ സ്വപ്നം.... Luv uuu ❤❤❤ ഇനിയും ഇതുപോലുള്ള സർപ്രൈസ് പ്രതീക്ഷിക്കുന്നു 🥰

  • @akumark273
    @akumark273 2 роки тому

    Amazing Show, അടിപൊളി സാരി and Complete matching,,,,👌👌👌👌

  • @kishorbabu721
    @kishorbabu721 2 роки тому

    പുളിശ്ശേരി മാമന്റെ കട സൂപ്പർ.. ഭക്ഷണവും... കൊതിപ്പിച്ചു

  • @manjulaav760
    @manjulaav760 2 роки тому +2

    Very nice momne kanumbol thanne santhosham

  • @ambilyrajesh606
    @ambilyrajesh606 2 роки тому +2

    നല്ല ഒരു ഉച്ചയുണ് കഴിച്ച പോലെ യാണ് mam വീഡിയോ കണ്ടപ്പോൾ. പുളിശേരി മാമന്റെ കടയും വിശേഷ ങ്ങളും ഒക്കെ ഇഷ്ട്ടപെട്ടു mam.
    Saree super ആയിട്ടുണ്ട് mam.
    Thankyou mam.

  • @devikamp
    @devikamp 2 роки тому +3

    Kandittu sherikkum kothiyayi..Next time trivandrum varumbol will go there! Thankyou so much Madam for introducing such good places!

  • @krishnamoorthy2118
    @krishnamoorthy2118 2 роки тому +13

    ഞാൻ ഇവിടെ ഒരുപാട് തവണ പോയി കഴിച്ചിട്ടുണ്ട്... സൂപ്പർ ടേസ്റ്റ് ആണ്... But സീറ്റ് കിട്ടാൻ വളരെ പാടാണ്.. MLA സീറ്റ് വേണേൽ ഇതിലും ഈസിയായി കിട്ടും... 😄😄😄😄😄😄😄

  • @sujasasthamveliyil7439
    @sujasasthamveliyil7439 2 роки тому +3

    ഇതുപോലുള്ള സാധാരണ കടകൾ, അതും രുചിയുടെ കലവറകൾ പരിചയപ്പെടുത്തുന്ന മാമിന് ❤❤❤

  • @sangeethamohan1441
    @sangeethamohan1441 2 роки тому

    Hai mam..I just love watching your videos 😍maminte vedios kanumbol thanne oru happiness undavum..

  • @bindu1503
    @bindu1503 2 роки тому +2

    Pulisserri mamante kadayum avidathe dishesum super 👌😋

  • @nishasurendran18
    @nishasurendran18 2 роки тому

    Food kondu kothippikkunnu, saree kondum kothippikkunnu. Nalla nalla saree kanumbol santhosham. Thankyou.

  • @babypadmajakk7829
    @babypadmajakk7829 2 роки тому +1

    പുളിശ്ശേരി മാമൻ കട lunch super good

  • @lekshmisanal9283
    @lekshmisanal9283 2 роки тому +1

    Yes.... ഞാനും പോയിട്ടുണ്ട് അടിപൊളി food👌👌👌👌👌

  • @stabny
    @stabny 2 роки тому

    പുളിശ്ശേരി മാമന്റെ കടയിൽ തീർച്ചയായും വന്നിരിക്കും in my next trivandrum visit. Me too wanna take a picture with Lekshmiji..thank u so much for sharing ur precious moments with us...lots of love ❤️ ❤️ ❤️ ❤️

  • @suhaibm8695
    @suhaibm8695 2 роки тому +3

    Mam ingane naadan kadakalil poovumbol ഒത്തിരി അത്ഭുതം aanu koode njangak mamnodulla intimacy koodunnu. 100 roopak entokke currykala🥰pineapple pulissery nte favourite aanu mam

  • @lekharajkumar7937
    @lekharajkumar7937 2 роки тому +1

    പുളിശ്ശേരി മാമന്റെ കട അടിപൊളി😍

  • @praveenaunni373
    @praveenaunni373 2 роки тому

    ഓരോ വീഡിയോ കാണുമ്പോഴും മനസ്സിനെ ഭയങ്കര ടെൻഷൻ ഉള്ള സമയത്ത് ഒരു പുതിയ എനർജി ലഭിക്കാറുണ്ട് ശരിക്കും. പോസിറ്റീവ് 🙏🙏

  • @ambikanair7026
    @ambikanair7026 2 роки тому

    Pulisseri Mamante kada super Thanks Madam 👍👍❤❤

  • @shreedevis5425
    @shreedevis5425 2 роки тому +4

    Adipoli food vlog😋😋👌👌Food vlog series r so tempting...kandittu thanne kothy aavunu

  • @suchitraprasad7809
    @suchitraprasad7809 Рік тому

    Feel excited chechi, super vlog👌🏻👌🏻👌🏻🥰

  • @binukumars5755
    @binukumars5755 2 роки тому +1

    Nalla hotelukal parichayapedan sadikunathil nalla food kazhikkan pattum

  • @SheenusVva
    @SheenusVva 2 роки тому +4

    മാം ഈ എടുക്കുന്ന effort വളരെ വലിയ കാര്യമാണ് ...പലപ്പോഴും ആർക്കും പറ്റാത്തതും ഈ dedication ആണ് ...it’s really appreciated 😊👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much dear for your loving words of appreciation ❤️ l am humbled 🤗🥰🙏

  • @binduramadas4654
    @binduramadas4654 2 роки тому +1

    Super mam mouthwatering 👍🙏❤️❤️❤️❤️

  • @binoyc4742
    @binoyc4742 2 роки тому

    Super lunch 😋 orupadu eshttamai kandittu kothiyavunnu meenfry podi super 👌 beautiful vlog ❤

  • @apsaravs6302
    @apsaravs6302 2 роки тому +1

    Ee vloginu idayilum madi kanikkathe selfikku ninnalloo, kandappol thanne very happy,😍😍😍😍😍😍

  • @Ajis_Happiness
    @Ajis_Happiness 2 роки тому

    Super and nostallgic feeling thanks mam ❤️❤️❤️😘😘😘

  • @neenavalsakumar960
    @neenavalsakumar960 2 роки тому +4

    Simply loved it..wish l was with you for lunch. Happy dear, stay blessed. ❤

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому

    Adipoliyayittunde

  • @sheenapadmakumar2117
    @sheenapadmakumar2117 2 роки тому

    Avide varumbol kazhikanam super 👌👌♥️

  • @bysuseelact7225
    @bysuseelact7225 2 роки тому

    മീൻ കറി ഒഴിവാക്കിയാൽ എനിക്ക് പെരുത്ത് ഇഷ്ടാവും. മാം കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. സൂപ്പർ വീഡിയോ💐❤️🥰😍

  • @lashmananponnan1852
    @lashmananponnan1852 2 роки тому

    ഹായ് ചേച്ചി. കിടു വിഡിയോ. Superb

  • @sumibaji007
    @sumibaji007 2 роки тому +1

    ചേച്ചി യുടെ വെയിറ്റ് ഒത്തിരി കുറഞ്ഞിട്ടു ഉണ്ട്... സാരിയിൽ നല്ല ഭംഗിയുണ്ട് കാണാൻ.... ബ്യൂട്ടി ബ്യൂട്ടി thousand ബ്യൂട്ടി 💕💕💕💕

  • @malinik460
    @malinik460 2 роки тому

    Mam super aayittundu lunch.

  • @rejeeshnm1602
    @rejeeshnm1602 2 роки тому

    Chechiya enik othiri ishtamane. Njan pandumuthale chechiuda fan ane. 😘😘😘😘😍

  • @rajeeshramesannair6743
    @rajeeshramesannair6743 2 роки тому

    Wow super video.thank you so much ma’am ❤️

  • @Linsonmathews
    @Linsonmathews 2 роки тому +17

    നല്ല നാടൻ ഭക്ഷണം 😍
    കാണുമ്പോൾ തന്നെ 😋😋😋
    സൂപ്പർ ആയിട്ടുണ്ട് ചേച്ചി, വീഡിയോ 👌❣️

  • @shilajaprasad4640
    @shilajaprasad4640 2 роки тому

    Pulisari mament kada supper Adipoly.

  • @malathi1420
    @malathi1420 2 роки тому

    Saree yilum Sundari.Adipoli mam

  • @sarasyummykitchen7309
    @sarasyummykitchen7309 2 роки тому

    wah...superb ma'am

  • @anjusreejith2774
    @anjusreejith2774 2 роки тому +10

    ഈ പുളിശ്ശേരി മാമന്റെ കടയെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. Dishes are yummy. I am also from trivandrum. Ma'am trivandrum ഓരോ കടകളെ കാണിക്കുമ്പോൾ സന്തോഷം തോന്നുന്നു. ഇന്നലെ കണ്ട shankers coffee is too familiar. You are really great 🥰🥰🥰

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 роки тому

    Ma'am food kazhikkunnathe kanumbol nammude vayarum manassum nirayum...🤗👍🥰🥰🥰

  • @anupamal7693
    @anupamal7693 2 роки тому

    Super 👌🏻lekshmi chechii

  • @pradeepchandran6950
    @pradeepchandran6950 2 роки тому +1

    Congratulations for 100 K
    Food kandittu kothi aye

  • @preethisree1973
    @preethisree1973 2 роки тому

    Maha chips my favourite point... Boonthi.. ലഡ്ഡു.. No രക്ഷ

  • @coneym4992
    @coneym4992 2 роки тому

    Superb place . Used to me my regular lunch joint about 20 years back ....brings back old memories

  • @salikurian6879
    @salikurian6879 2 роки тому +2

    Super lunch 😋😋 super vlog 👏👏 നാടൻ സദ്യ 100/- unbelievable. ചെറിയ കട but hygienic 👍👍 thanks mam for exploring such small venders 🙏🙏🌹😍

  • @bindumathew4958
    @bindumathew4958 2 роки тому +3

    Mouth watering😋😋Nattil vannittu venam avidokke varan.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому

    Pulissery mama kada super. Elayile uunnu kanumbholl thanne aagrahichupokootto. Thanks Mam. Pinne Saree supertto. Thanks 🥰💯👌🙏

  • @mariyahelna9926
    @mariyahelna9926 2 роки тому

    Nice vlog. കണ്ടു. കൊതിച്ചു 🙏😋😋😋😋😋. മാം ഇന്നു കൂടുതൽ സുന്ദരി ആയിട്ടുണ്ട്

  • @yamunas4996
    @yamunas4996 2 роки тому +4

    കുറെ വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിമാം വനിതയിൽ പുളിശ്ശേരി മാമന്റെ കടയിലെ ഊണിനെക്കുറിച്ച് എഴുതിയിരുന്നത് ഓർക്കുന്നു.വനിതയിൽ മാം എഴുതിയ ഒരുപാട് പാചകകുറിപ്പുകൾ ഞാൻ കട്ട്‌ ചെയ്തു സൂക്ഷിച്ചു വെക്കാമായിരുന്നു.

  • @diyaratheesh6844
    @diyaratheesh6844 2 роки тому +3

    എന്തോ വലിയ സന്തോഷം ചേച്ചി യെ വെറുതെ കാണുമ്പോൾ തന്നെ... പോസിറ്റീവ് vibe ഒരു പാട്.. ചേച്ചിയുടെ ചിരി സംസാരം.. എല്ലാം... 🌹🌹🌹. എനിക്ക് തോന്നുന്നു ഇതൊരു നിയോഗം ആണ് ചേച്ചിയ്ക്ക് ദൈവം ഏല്പിച്ച നിയോഗം... ഞങ്ങൾ സ്ത്രീകളെ ഒക്കെ മോട്ടിവേറ്റ് ചെയ്യുക,പിന്നെ life ഇത് പോലെ enjoy ചെയ്യുക, hardwork എല്ലാം 🙏🙏god bless you ചേച്ചി ❤

  • @rmnair2985
    @rmnair2985 2 роки тому

    Last day i had meals at this place seeing your video. Awesome homely food. Value for money too.Thanks for suggesting such a good place.

  • @finisusan7088
    @finisusan7088 2 роки тому +1

    ഉച്ചസമയത്തു വീഡിയോ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 💞💞

  • @riyer4405
    @riyer4405 Рік тому

    your narration with a smile enhances the ambiance, food, and the people around you. i have started watching your blog very recently, and every blog is different and very interesting. keep going. wish you all the best.

  • @shobhasoman7118
    @shobhasoman7118 2 роки тому

    Mam oru albhutham thane njan othiri bahumanikayum aradhikayum chayunu mamine super🥰

  • @a2zdots465
    @a2zdots465 2 роки тому +5

    ഉച്ച സമയത്തു maam സദ്യ കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു...😍🤤

  • @laalyt3716
    @laalyt3716 2 роки тому

    I am staying at Tvm
    Will go this place for sure

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 роки тому +2

    Mouth watering meals. Kanumbol kothiyakunnu mam 👌👌❤❤

    • @diyassmartkitchen4780
      @diyassmartkitchen4780 2 роки тому

      Hai chechi ente coocking aanu. Onnu kandu nokane.. Ishtavanenkil koode nikane

  • @sujazana7657
    @sujazana7657 2 роки тому

    Nalla nadan sadhiya👌❤

  • @uuuvvvnnn
    @uuuvvvnnn 2 роки тому +5

    One of our favourite places for a traditional lunch. Every time my brothers visit Trivandrum from abroad, they never fail to visit here, sometimes with family in tow. My late father often went there well past the age of 90 both to eat their tasty food and gupshup with Pulisseri Maman. Thank you 🤗 I really enjoyed watching this video. My taste buds were awakened simply watching you enjoy your meal. I have tried several of your recipes and loved them. Thank you🙏🏾😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Very happy to read your comment dear...thank you so much for your loving words ❤️ ..nice to know that you are familiar with this place..🥰lots of love 🤗🥰❤🙏

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому

    until now, I ve not heard of this, its very nice of u to ve introduced this Pulissery kada ❤️❤️

  • @parvathyrajesh9179
    @parvathyrajesh9179 2 роки тому

    nalla video nadan oonu kanumbol valare santhosham kurach rupak bhakshanam kodukunnath kanumbol santhosham.

  • @snehas8624
    @snehas8624 2 роки тому

    Sathyam mam... Kodhi varyaaaaa😋😋😋😋😍😍..... Pulisherrry ende favvvvvv aaaaaaa

  • @jessythomas561
    @jessythomas561 2 роки тому

    Kothi varunnu kandittu😋adipoli 🤩

  • @Jewel_1992
    @Jewel_1992 2 роки тому

    Manyamaya vasthradharanm..Appreciate it..

  • @cherryblossom-vd2nd
    @cherryblossom-vd2nd 2 роки тому

    Wow ,amazing food. You always make me hungry, I am watching from UK.

  • @noufiajaved5509
    @noufiajaved5509 2 роки тому

    Nice collection of sarees..
    Suits u well....🧡🧡

  • @prasannaajit9154
    @prasannaajit9154 2 роки тому

    Feeling like eating. Mouthwatering

  • @lathikasai8476
    @lathikasai8476 2 роки тому

    Wow!!! സൂപ്പർ ചേച്ചി 👌👌👌🥰🥰

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому

    Super, vayil vellam varunnu.

  • @sreelatha6243
    @sreelatha6243 2 роки тому

    Chechii superrrrr egne kothipikathe Chechii 😁 vayill vellam varunnu👌😍🥰😘😘

  • @anithamohan6410
    @anithamohan6410 2 роки тому +1

    Thairum parippuvadayumayulla combination kothippichu

  • @ushaanilnair4036
    @ushaanilnair4036 2 роки тому +1

    Really missing all these places , as we are now in Sydney,
    Excellent video ❤️

  • @riyer4405
    @riyer4405 Рік тому

    excellent presentation.

  • @salinivishnu2748
    @salinivishnu2748 2 роки тому

    Eppoyum TV remote vangan thakaraparambu pokarunndu but hotel sredichitilla, enikku 36 vayasayi, Trivandrum native place anu,still working in Trivandrum,but ippoyanu ithu poleyulla kure budget hotels kanunathu, Thankyou for introducing all these, keep going on.my best wishes,

  • @mollythomas5936
    @mollythomas5936 2 роки тому +1

    Mouthwatering food. Next time on vacation I will surely pay a visit to the store. My husband's family in Trivandrum.

  • @prasannakumari3096
    @prasannakumari3096 2 роки тому

    Super mam.. Adipoli🥰

  • @athulvenu8200
    @athulvenu8200 2 роки тому +6

    Chechii, watching your travel vlogs gives real feel of having visited that place. Excellent presentation and screen presence. Thank you. Please review more of such eatery places 😊😊

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому +1

      Thank you so much dear Athul for your lovely words ❤️ will do more ❤🙏

  • @aneeshpeter9470
    @aneeshpeter9470 2 роки тому

    ഈ മുഖവും, ചിരിയും, കാണുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ....എൻ്റെ സാറേ💕💕💕💕💕💕💕💕

  • @retnakumaridas6749
    @retnakumaridas6749 2 роки тому

    Mam,innu valare cute anu

  • @anjuarun376
    @anjuarun376 2 роки тому +1

    ഇതുപോലെയുള്ള vlogs സൂപ്പർ ആണ് mam❤❤

  • @deepanair1204
    @deepanair1204 2 роки тому +24

    ഹായ് മാം എന്നും door അടച്ച ഇറങ്ങുന്ന കാണുമ്പം ഞാൻ എന്നും റോസിയെ ഓർക്കും റോസീ അമ്മ പോയിട്ടു വരാം എന്ന് പറയുന്ന ആ ശബ്ദം miss ചെയ്യുന്നു💗❤️😘🤩

  • @libytony3069
    @libytony3069 2 роки тому

    Mam enthoru beautiful lady anu.. and also looks really young. Very vibrant personality ❤🥰👍

  • @akhilachinnuakhilachinnu9902
    @akhilachinnuakhilachinnu9902 2 роки тому +1

    Nalla nadan sadya super ayittund🥰

  • @mollyjose1212
    @mollyjose1212 2 роки тому +4

    Naadan food super.....പുളിശ്ശേരി മാമൻ കട ..അടിപൊളി

  • @VijisCuisine
    @VijisCuisine 2 роки тому

    Beautiful vlog. Thank you for sharing. Next time I will visit.

  • @praseethasivani14
    @praseethasivani14 2 роки тому +1

    Ennatha chechi... 😋😋 kothi varunnu.

  • @reemasatheesan4484
    @reemasatheesan4484 2 роки тому

    Mam vayil kappalodikkanulla vallam undu nice lunch and saree.🤩😍😇

  • @vanajak4490
    @vanajak4490 2 роки тому

    Nammude nallapazhaya hotal poyi
    Kannichathil valare santhosham

  • @Lijo_Kerala
    @Lijo_Kerala 2 роки тому

    Innathe episode orupadu ishtamayi...Ingane oru hotel jnangalude mavelikkera charummodu area il undarunel ennu agrahichu pokunnu...mam kazhikunathu kandapol thanne vayil kappal odi 🙂

  • @lathar4939
    @lathar4939 2 роки тому

    Nice .very affordable rate soopper

  • @anithakumarib5042
    @anithakumarib5042 2 роки тому

    Very nice mam. Mouth watering... Next time varumpole avidae pokum... Sure👌

  • @shamsishazz2814
    @shamsishazz2814 2 роки тому +1

    സൂപ്പർ 👍🏻ചേച്ചി. എല്ലാം ഇഷ്ടം ആയി ഒന്നും പറയാനില്ല അടിപൊളി. കണ്ടിട്ട് കൊതി യാ വുന്നു 🤗🤗🤗❤️❤️❤️❤️

    • @diyassmartkitchen4780
      @diyassmartkitchen4780 2 роки тому

      Hai chechi ente coocking aanu. Onnu kandu nokane ishtavanenkil koode nikane

    • @shamsishazz2814
      @shamsishazz2814 2 роки тому +1

      @@diyassmartkitchen4780 😍😍😍😊😊

  • @sunitanair6753
    @sunitanair6753 2 роки тому +11

    Beautiful vlog filled with tempting food and places... Which makes me feel like going to Kerala this instant 😀.Such a cute little Shop and very hygienic... In just 100 ₹ so many items are being served.... Naturally people will want to go there to have a meal... You had a super delicious lunch Ma'am and your saree also super... It was kind of you when that child asked for a photo click with you and you obliged him 👍💖😘... So many foodie places near the temple vicinity 🙏