Manjurukum Kaalam I Episode 114 - 24 July 2015 I Mazhavil Manorama

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 351

  • @resmivasudev454
    @resmivasudev454 2 роки тому +295

    2022 ൽ കാണുന്നവരുണ്ടോ എന്നെ പോലെ ഉണ്ടെകിൽ like അടി

  • @sreeshasree9768
    @sreeshasree9768 5 років тому +299

    ഇത്രയും നല്ല സീരിയൽ വേറെ ഉണ്ടായിട്ടില്ല മഴവിൽ മനോരമയിൽ ആദ്യ thot അവസാനം വരെ കണ്ട ഒരേ ഒരു serial

  • @rainbow-pu5lf
    @rainbow-pu5lf 2 роки тому +520

    ജാനി ആയി അഭിനയിച്ചതിൽ ഈ മോൾടെ ആക്ടിങ് ആണ് ഏറ്റവും ഇഷ്ടപെട്ടത്

  • @JOBIN-q4p
    @JOBIN-q4p 2 роки тому +49

    ഇത്രയും നല്ല മനോഹരമായ സീരിയൽ മലയാളത്തിൽ vere ഇല്ല അത് എന്റെ ഉറപ്പ് ആണ്

  • @zennulinnuofficial
    @zennulinnuofficial 9 місяців тому +93

    2024 kanunnavarundo? Like

  • @albimc7874
    @albimc7874 4 роки тому +340

    എത്ര കണ്ടാലും മടുപ്പ് വരില്ല കാരണം ചില സന്ദർഭങ്ങൾ നമ്മുടെ കണ്ണ് നന്നക്കും.അതാ ഞാൻ ഇത് അഞ്ച് വർഷം മുമ്പ് കണ്ടതാ എന്നാലും ഇടുക് ഞാൻ വീണ്ടും കാണും

  • @kutvlogs7865
    @kutvlogs7865 6 років тому +266

    വസുമതിയമ്മ super. Good dialoauge presentation.

  • @kasimkasim1769
    @kasimkasim1769 2 роки тому +110

    ഈ സീരിയൽ കാണുമ്പോൾ ഞാനും പോലും അറിയാതെ കരഞ്ഞു പോകും 😭

    • @sabnasanju4345
      @sabnasanju4345 2 роки тому +1

      ഒന്നു പോടോ കരയാൻ പറ്റിയ എണ്ണങ്ങൾ തനിക്ക് നാണമില്ലെടോ 🤬🤬🤬🤬🤬🤬🤬

  • @habeebullamar56
    @habeebullamar56 4 роки тому +69

    ഈ കുഞ്ഞിനോട് കാട്ടുന്ന അന്യായം മനസ്സ് വേദനിപ്പിക്കുന്നു.
    സീരിയൽ ആണെങ്കിലും മനസ്സാക്ഷിയില്ലേ നമുക്ക്.

  • @nesunesu4981
    @nesunesu4981 3 роки тому +65

    ഫുൾ എപ്പിസോഡ് പണ്ട് ടീവിയിൽ കണ്ടു തീർതതാണ് എന്നാലും ഇടക്ക് ജനിമോളെ കാണാൻ വരും....😔😔😔

  • @rahulptb7774
    @rahulptb7774 2 роки тому +44

    വസുമതി അമ്മ കൊള്ളാം 👍👍👍👍

  • @BTSARMY-om4dd
    @BTSARMY-om4dd 4 роки тому +102

    2020 ill kanunnavar undo pls like comment

  • @swathykrishnav.a8295
    @swathykrishnav.a8295 3 роки тому +46

    2021 ille kanunnavar like adii😍

  • @habeebullamar56
    @habeebullamar56 4 роки тому +75

    അപ്പുണ്ണി ചേച്ചി കുട്ടിക്ക് കേക്ക് വായിൽ വെച്ചു കൊടുത്തപ്പോൾ താടക മാരൊക്കെ ഞെട്ടി

  • @Madhavaleela
    @Madhavaleela Рік тому +16

    നെഞ്ച് പൊട്ടുന്ന വേദന തോന്നുമ്പോൾ ഇതെടുത്ത് കാണും. സീരിയൽ ആണെങ്കിലും ഈ കുഞ്ഞിന്റെ വിഷമം കാണുമ്പോ നമ്മുടെ വിഷമം ഒന്നുമല്ലാന്ന് തോന്നും

  • @savithrichembulli785
    @savithrichembulli785 2 роки тому +16

    Randu janiyeyum nalla ishttayi prathyekichu ee mol entha oru abinayam super molu 😘😘😘😘😘😘😘😘😘😘😘😘😘😘

  • @shamsudeenfaheem533
    @shamsudeenfaheem533 2 роки тому +20

    2022 il..കണ്ടിട്ടും..കണ്ണു നിറയുകയാണല്ലോ...

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 7 місяців тому +9

    അപ്പുണ്ണി കുട്ടൻ ചെറിയ മോൻ ആണ് എങ്കിലും നല്ല ബുന്ധി ഉണ്ട് എന്നാലോ മുന്ദി കി തള്ള ആയ സരസ്, റെഗ്നം, വലുത് ആയി എന്നിട്ട് പറഞ്ഞട്ട് എന്താ കാര്യം അവർക്ക് രണ്ടിനും ബുന്ധി ഇല്ല

  • @Kreupasanamalappuzha
    @Kreupasanamalappuzha 2 роки тому +23

    Appuniii first janikutyyy kee koduthapoll ratnammemmm sarasamemmm plingii😂😂

  • @athiraelizabeth8620
    @athiraelizabeth8620 8 років тому +108

    that birthday scene is the cutest scene of the whole serial

    • @bindhup7695
      @bindhup7695 2 місяці тому +1

      എന്തോന്നാ കൊച്ചേ ഇതിന്റെ അർത്ഥം😂

  • @theuniqueworldofangel1782
    @theuniqueworldofangel1782 2 роки тому +23

    വസുമതിഅമ്മ polichadukki 😍

  • @mn-uc7fc
    @mn-uc7fc 5 років тому +138

    Vijayan Is A Pottan... 😵😵😵😵😂😂😂😂😂😂😂😂

  • @jithinsyam7746
    @jithinsyam7746 2 роки тому +37

    Appunni loves Jaanikutty😍❤️💕

  • @adonamaria3318
    @adonamaria3318 4 роки тому +48

    ശരിക്കുംപാർട്ട് 2 വേണമായിരുന്നു

  • @alexusha2329
    @alexusha2329 Рік тому +17

    Ente punnaramon Appunni. He is a good actor. So cute my sweet baba

  • @sunumathew1358
    @sunumathew1358 2 роки тому +14

    അല്ല പ്രീതക്കും മറ്റുള്ളോർക്കും എന്താ ജാനി യോട് 😡യും....

  • @sreelathaa728
    @sreelathaa728 2 роки тому +12

    മഞ്ഞുരുകും കാലം സീരിയലിന്റെ രണ്ടാം ഭാഗം വേണായിരുന്നു

  • @tessmaria4343
    @tessmaria4343 5 років тому +27

    Vasumathyamma midukki nice dialoauge

  • @fathimamisnapcminhafathima9107
    @fathimamisnapcminhafathima9107 3 роки тому +17

    ഞാൻ ഇത് 2021 കാണുന്നു എനിക് ഇത് നല്ലഷ്ടായി പക്ഷെ നല്ല സങ്കടം

  • @dhanuscreations8346
    @dhanuscreations8346 6 років тому +60

    I LOVE THIS JANIKUTTY

  • @athulnadh3497
    @athulnadh3497 6 років тому +30

    birthday scene super aayitund kannu niranju poyi.
    I love you jaanikutty

  • @ashwiniashwini8841
    @ashwiniashwini8841 2 роки тому +10

    കണ്ണുനിറഞ്ഞു പോയി 😢😢

  • @kasimkasim1769
    @kasimkasim1769 2 роки тому +6

    ജാനി മോൾ സ്കൂളിൽ പോലും സമയത്ത് എത്താറില്ല പാവം ടീച്ചറുടെ columba കേൾക്കുന്നു ജാനു മോളുടെ അമ്മ പോലും സമയത്ത് സ്കൂളിൽ ആകുന്നില്ല പാവം ജാനി മോൾ എന്ത് ചെയ്യാനാ 😭😭😢

  • @jithinksunny8894
    @jithinksunny8894 8 років тому +79

    ithu pole oru nalla serial vera illa

    • @craftist1866
      @craftist1866 5 років тому +5

      undu uppum mulakhum

    • @devadasnair1913
      @devadasnair1913 5 років тому +2

      @@craftist1866 aathe comedy Alle ith serial aana

    • @rasheedcook1662
      @rasheedcook1662 4 роки тому

      @@devadasnair1913 jolly.cc

    • @surabhisuresh3956
      @surabhisuresh3956 4 роки тому +3

      സത്യം എത്ര കണ്ടാലും അറിയാതെ കരഞ്ഞു പോകും entha ennu ariyilla enikk ഒരുപാട് eshttamaa

    • @abinstrolls824
      @abinstrolls824 4 роки тому +1

      athe

  • @jayalakshmip9419
    @jayalakshmip9419 4 роки тому +14

    Kutty januvil irunthu periya janu varai ellorume supet acting. Last janu very very nice

  • @ziya7277
    @ziya7277 4 роки тому +12

    വസുമതി അമ്മ സൂപ്പർ

  • @jlekshmijaya4623
    @jlekshmijaya4623 2 місяці тому +2

    ഈ സീരിയൽ തീരുന്നതിന് ശേഷം വേറെ ഒരു സീരിയൽ കാണാൻ തോന്നിയിട്ടില്ല ഇത് പോലെ വരില്ല ഒരു സീരിയൽ ജാനി കാണുമ്പോ തന്നെ സങ്കടം ആണ്

  • @bettysuresh9243
    @bettysuresh9243 Місяць тому +4

    വാസുമതി അമ്മക്ക് കൊണ്ടുപോകാൻ മേലെ

  • @bijnelson2999
    @bijnelson2999 9 років тому +34

    Love u appunni umma from me too and u too jani :D so happy

  • @angelangeldream
    @angelangeldream 5 років тому +18

    Ratnamma sarasamma peril maathrame amma ullu,ammayude oru gunavum illa😡👎👎

  • @divyak2793
    @divyak2793 4 роки тому +16

    The birthday is wonderful

  • @premalathabalakrishnapai6457
    @premalathabalakrishnapai6457 Рік тому +6

    Achammyodu Janikkuttikkttikku❤Sneha m koodiyathu,evide ninnumanu.

  • @kasimkasim1769
    @kasimkasim1769 2 роки тому +7

    ജാനി മോൾ പാവം എല്ലാ ജോലികളും ഒറ്റക്ക് ചെയ്യുന്നു

  • @aswathihachu
    @aswathihachu 2 місяці тому +3

    12:15 aww appunni 🥺❤

  • @ashimashereef5843
    @ashimashereef5843 2 роки тому +5

    Adyam aa rathnammene pidichittu kodukkan avalude oru monthayuyum mattum

    • @Gopal1939
      @Gopal1939 2 роки тому

      ആ മൂദ്ദേവി തള്ളക്കും കൊടുക്കണം മൊന്തക്കിട്ട് നാല് ..

  • @thomasvarghese792
    @thomasvarghese792 2 роки тому +2

    ഈ താഴെപ്പറയുന്ന അങ്കിൾ ശരിയാ ഞാനും അഞ്ചു വർഷം മുൻപ്

  • @salmarahman3701
    @salmarahman3701 4 роки тому +11

    Veendum veendm kanann tonnye rand serial ithum pne bhramanvum....

    • @sivanandak5315
      @sivanandak5315 4 роки тому

      Enikkum ithu randummee aakkee eee kaalakhattathil nalla serial ulla abhipraayam..
      Pinneeh chaakoyum meeriyum athum mooshamillaa

  • @jincysanil4268
    @jincysanil4268 Рік тому +5

    Nalle koch i love you 💕 chechi kutti

  • @manhithatha5218
    @manhithatha5218 5 років тому +15

    Ambala puzha achamma spr

  • @manishababu541
    @manishababu541 2 роки тому +5

    Ippo kanumbolum kannu nirayunnu.. 😕😒

  • @misiriyarahim4979
    @misiriyarahim4979 17 днів тому +1

    ഏറ്റവും കൂടുതൽ കരയിപ്പിച്ചത് ഈ മോളാ 😢

  • @marythomas8543
    @marythomas8543 3 роки тому +12

    അപ്പുണ്ണി ചേച്ചിക്കുട്ടിയ്ക്ക് കേക്കു കൊടുത്ത സമയത്ത് പ്രീതേച്ചീടെ മൂട്ടില് ഉറുമ്പുകടിച്ചു

  • @suniljoseph5879
    @suniljoseph5879 7 років тому +16

    pavam jani kutty

  • @Maria-Maria92
    @Maria-Maria92 2 роки тому +6

    Ee jaani mol aanu ettavum nallathayit act cheyunnath, matte jani ithrem sankadam vannilla

  • @zainudheencp6597
    @zainudheencp6597 3 роки тому +6

    അപ്പുണ്ണി പൊളിച്ചു

  • @sreejithchandran6806
    @sreejithchandran6806 4 роки тому +7

    My favorite serial

  • @fathimarizana3522
    @fathimarizana3522 2 роки тому +2

    2022 il kaanunnu..paavam Jani mol

  • @jayalakshmip9419
    @jayalakshmip9419 4 роки тому +12

    Jani appunni super. Heart touching

  • @TalesWithTreesa
    @TalesWithTreesa 3 роки тому +3

    Njn ith 5 th time aa kanunne.. Such a wonderful serial

  • @vanteceo5605
    @vanteceo5605 9 років тому +13

    ♥♥ ♥♥
    ♥ ♥ ♥
    ♥ ♥
    ♥ ♥
    ♥ ♥ manjurukum kaalam

  • @hmuhum09897
    @hmuhum09897 2 місяці тому +5

    monna thantha 🙄

  • @nimmymathew682
    @nimmymathew682 Місяць тому +2

    Vadumathiyammede munnil sarasamma poocha

  • @vinayan9730
    @vinayan9730 3 роки тому +2

    12:20 vijayan chammi

  • @saranyasambasivan5746
    @saranyasambasivan5746 4 роки тому +10

    നിനക്ക് വിഷമം ഒന്നും ഇല്ലേ,? എന്നിട്ട് കരയുവാണോന്ന്

  • @amsumhr374
    @amsumhr374 2 роки тому +2

    Njanum karanju 😪Janinde koode

  • @amnaziya6596
    @amnaziya6596 4 роки тому +6

    Achamma super 👌🏽👌🏽👍👍👍

  • @lijijosephjeelu6817
    @lijijosephjeelu6817 6 років тому +11

    നല്ല achamma

  • @sreyasuryakiran230
    @sreyasuryakiran230 Рік тому +1

    2023 il kannuvar like adi

  • @Arunsanthosh-h9q
    @Arunsanthosh-h9q Рік тому +1

    Jaanu 😢

  • @faziltharakodanz8438
    @faziltharakodanz8438 4 роки тому +6

    Happy birthday to you

  • @amanapp6189
    @amanapp6189 6 років тому +17

    aa nethukkum remyakkum rand idi vachukodukkanam kuttikalayal ithrayum ahankaramo

  • @ansiyariyas6681
    @ansiyariyas6681 2 місяці тому +3

    2024 sept. 13friday

  • @bangtanboys69
    @bangtanboys69 2 місяці тому +2

    Ayyo enik karachil varunne

  • @ShahanaJishad-jj5di
    @ShahanaJishad-jj5di Місяць тому +1

    Ee searial മഴവിൽ മനോരമയിൽ ഒന്നുടെ telecast cheyyavo😢

  • @avanianoop3851
    @avanianoop3851 5 років тому +5

    Kazhinja varsham vaangiya cake um ee varaham vaangiya cake um orepole

  • @archanachammu3879
    @archanachammu3879 4 роки тому +2

    Am crying

  • @Jaisammajoy2929Joy-uy2ss
    @Jaisammajoy2929Joy-uy2ss Місяць тому +1

    Appunni fan❤‍🔥

  • @nishadhanya4527
    @nishadhanya4527 4 роки тому +6

    Preetha enna character aru boranu avalku evido thattunnathu pola face

  • @hassanthasi7549
    @hassanthasi7549 6 років тому +3

    💙 💘

  • @radhinmohammed8496
    @radhinmohammed8496 4 роки тому +3

    Supper episode🙇

  • @pushpakt2660
    @pushpakt2660 2 роки тому +3

    Cake chechikuttyku super

  • @vineethanarayanan6033
    @vineethanarayanan6033 12 днів тому

    Apunninkenkilum chechikuttiyodu snehamundu

  • @siyadtz7415
    @siyadtz7415 4 роки тому +5

    Appunni your right 👏👏👏👏

  • @shahinashahina5897
    @shahinashahina5897 3 роки тому +1

    2021il kanunavar ndo

  • @saarangijs373
    @saarangijs373 6 років тому +11

    Sarasammakku valya kuzhappam thanna

  • @prarthanapradeep4341
    @prarthanapradeep4341 4 роки тому +2

    C🙏🙏😍😭😭😭😭😭😭

  • @AnjalyRajesh-ru3oo
    @AnjalyRajesh-ru3oo 11 місяців тому

    2023 il kaanunnavar undo 💗

  • @shadhishennu9997
    @shadhishennu9997 2 місяці тому +1

    2024 ❤❤

  • @Haileyjames123
    @Haileyjames123 2 місяці тому +2

    Nattal illatha vijayan konthan😡

  • @hakkeemhasbi5991
    @hakkeemhasbi5991 5 років тому +3

    I love mauanjurukum kaalam

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Місяць тому

    അച്ചോടാ അപ്പുണ്ണി ❤

  • @NourinZain-o1x
    @NourinZain-o1x 2 місяці тому

    2024 lil kaanunnavar undo

  • @nasnanasim2169
    @nasnanasim2169 5 років тому +3

    😔😔

  • @itsmeSUMAYYA
    @itsmeSUMAYYA 2 місяці тому +1

    Vada yakshi thanne rakthammante kannukal kanumbo

  • @ratheeshkumar3213
    @ratheeshkumar3213 5 років тому +6

    Happy For the Program

  • @kajabanu7204
    @kajabanu7204 4 роки тому +5

    ആപ്പി ബർത്ഡേയ് അപ്പുക്കുട്ടി

  • @Hiba-sh5hf
    @Hiba-sh5hf 2 місяці тому +1

    Anyone 2024

  • @AnithaAnitha-h5d
    @AnithaAnitha-h5d 29 днів тому

    അതെ

  • @unnikrishnan4763
    @unnikrishnan4763 4 роки тому +3

    Iove😍😍😍

  • @sreyasharukh3785
    @sreyasharukh3785 2 роки тому +1

    Idh kandal kann nirayathavarundo