Manjurukum Kaalam I Episode 120 - 03 August 2015 I Mazhavil Manorama

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 450

  • @rajano9781
    @rajano9781 4 роки тому +271

    ഒരിക്കലും മറക്കാൻ പറ്റാത്ത സീരിയൽ എങ്ങിനെ എങ്ങിനെ അഭിനയിക്കുംസൂപ്പർ

    • @aminashereef5327
      @aminashereef5327 3 роки тому +1

      💔💔💔🥺🥺🥺🥺

    • @aryamaalamohan
      @aryamaalamohan 2 роки тому +1

      Satyamanu... Abhinayikalla jeevikuna ellarum... Ipozhum onu Potikarayanam enu tonumbo itile oru episode kanda mathi

  • @harishmahari1960
    @harishmahari1960 Рік тому +333

    ഗോവിന്ദൻകുട്ടി പറഞ്ഞത് ഓർക്കുന്നു "വിശന്നിട്ട് എന്റെ മോളുടെ കണ്ണ് ഒരിക്കലും നിറയേണ്ടി വരരുത്" എന്ന് 😓😓

    • @abduljaleel1642
      @abduljaleel1642 2 місяці тому +2

      Zod🙂d😆z🙂ഡോഴ്ക്, ജോലി സിസീ Duo zones ഡിഫി

    • @sowmyamohan1877
      @sowmyamohan1877 13 днів тому +2

      Angane alla paranjath...avalk achanum ammayum illa orthit kannu nirayaruth enna..

  • @sanukanju3864
    @sanukanju3864 4 роки тому +608

    ചില്ല സീരിയലുകൾ സെന്റിമെൻറ്സ് ആണെന്ന് പറഞ്ഞു മനുഷ്യനെ ചിരിപ്പിക്കും പക്ഷെ ഇത് ശെരിക്കും heart touching

  • @rajiambily3480
    @rajiambily3480 2 роки тому +256

    ഇപ്പോഴും കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി 😭

    • @AchuJo-s2z
      @AchuJo-s2z Рік тому

      1000pettamma chamanjalum pottamma agilla .anubhavum guru enikumundaurunnu

    • @baijugreeshma9460
      @baijugreeshma9460 11 місяців тому

      എനിക്കും അമ്മയില്ല 2 വയസ്സുള്ളപ്പോ മരിച്ചു പോയി

    • @beenab
      @beenab Місяць тому

      സത്യം

    • @sarithanair2038
      @sarithanair2038 9 днів тому

      True

  • @devu427
    @devu427 2 роки тому +57

    ഇങ്ങനെ കരയിപ്പിക്കാനായി bgm music ഒരുരക്ഷയും ഇല്ല കേൾക്കുമ്പോൾ തന്നേയ് നെഞ്ചിൽ ഒരു വിങ്ങൽ 😢😭

  • @shemeerashemi2533
    @shemeerashemi2533 4 роки тому +210

    പിതാവ് എപ്പോഴും നിധി തന്നെയാണ്

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому +139

    മനോജേട്ടനെ പോലെ നല്ലൊരു അച്ഛൻ സീരിയൽ രംഗത്ത് ഇല്ല

    • @abduljaleel1642
      @abduljaleel1642 2 місяці тому

      സ്ക്‌ഡോ സ്ക്സി 😍😍😍😍ജെസോസ്ൽ ഐഫൈ xof

    • @abduljaleel1642
      @abduljaleel1642 2 місяці тому

      എൽഫൽഫൽ ഫ്ക്ഫ്ജ

  • @Nadananaduz
    @Nadananaduz 2 місяці тому +27

    ഈ സീരിയൽ 2024 ൽ കാണുന്നവർ ഉണ്ടോ

  • @subashsekarsubash36
    @subashsekarsubash36 4 роки тому +311

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല

  • @rajivs6999
    @rajivs6999 2 роки тому +31

    ഈ titlesong......... ഒരു രക്ഷയും ഇല്ല. കരയാതെ കാണാനാകില്ല ഇത്...... ജാനി മോൾ.... ഉമ്മ...... പാവം..... ചക്കര മുത്ത്

  • @sayammuralikokkaattil5518
    @sayammuralikokkaattil5518 2 роки тому +52

    ഈ സീരിയലിൽ ഒരു ദിവസം പോലും കരയാതെ കണ്ടു തീർക്കാൻ പറ്റിയിട്ടില്ല ഇപ്പൊ കാണുമ്പോഴും അങ്ങനെ തന്നെ 😭😭കൂട്ടത്തിൽ ആ bgm 😭😭😭😭

  • @ramiummer
    @ramiummer 2 роки тому +85

    ഈ ജനിക്കുട്ടിയെ ഒരുപാടിഷ്ട്ടം ❤🥰

  • @commonman5524
    @commonman5524 5 років тому +121

    Eee seriel oke kanumbozha ipo ullathine oke eduthu kinattil idan thonnane

    • @kavyalokam3299
      @kavyalokam3299 3 роки тому +1

      ഭ്രമണം ഒഴിച്ച്.....

    • @commonman5524
      @commonman5524 3 роки тому

      @@teal2927 ne ethaada vanane🙄

    • @binuvarghese490
      @binuvarghese490 27 днів тому

      ഭദ്ര സീരിയൽ ഒഴിച്ച് ഉള്ളത്

  • @sainajustin7622
    @sainajustin7622 4 роки тому +155

    Eee serial 2020il kanunnatharund

    • @rajink1018
      @rajink1018 4 роки тому +1

      Njanundu 2050ayalum e serial kanan aalundakum

    • @nijasn8181
      @nijasn8181 3 роки тому

      @@rajink1018
      jddududdududfi
      Ff
      Ft fififfi
      Ffif f
      Fu
      Fu
      If I
      FiFfi
      If
      Fu
      Fu
      Ffu
      Ffifi
      JJ
      Fufucufu
      Fu
      CifiIff
      iififififfiifofgfgfgofgifotIgf
      Ggi
      Fi
      F
      Fiifififrfi
      U
      Ddu
      F
      I
      Find
      Ffiffi
      Iif
      Itgjjjduduuududuuuuuduuuduuhhdujdjuuhhuuruduuuyur uduuuuuuu3uudufhthffffffkfifidudududdu?Fu?Fu?dufdu?Fu?Fu?cucu?cu.cj.fifiFiFFFiFfiiFiFFF¿hchcjcjç?jdfj?cfifiIIfFiFiFfififiFiFiFififi♒ci⏳♌♋♒⛎♋♍🎶🎵🎼🎵🎶🎻🎶🎼🎯🔛♊♋♊♊⏳♊🚻🔜🚻♏🔜♏🔜♏🔜♏🔜🔜♋🚻♋🚻♋⏳⏳🔜🚻🔜🔜:-( :-( :-(

    • @kavyalokam3299
      @kavyalokam3299 3 роки тому

      2021 ൽ കാണുന്നു...

    • @shajanashajus2827
      @shajanashajus2827 3 роки тому

      ✔️☑️

    • @shajanashajus2827
      @shajanashajus2827 3 роки тому

      @@kavyalokam3299 ✔️👍🏆

  • @Sareena-p3r
    @Sareena-p3r 2 місяці тому +32

    ഇത് ഒന്നുകൂടെ മഴവിൽ മനോരമയിൽ കൊടുക്കോ ഇത് ഇപ്പോഴാണ് കാണാൻ കഴിഞ്ഞത് അത്ര നല്ല സീരിയൽ ഈ ജനുകുട്ടി ശരിക്കും കരയിച്ചു

    • @abduljaleel1642
      @abduljaleel1642 2 місяці тому

      ഡികെദലിസ്ത് സോങ്ങൾ ഡോങ്ങൾ hocp👍🏻👏🏻🎉🌹🌹സ്ക്‌ഡോസ്ക് ഡോസ്ൽ സ്കൂൾ ഡോക്ടർ so

    • @Meow__Girl6122
      @Meow__Girl6122 Місяць тому

  • @rasaqp9618
    @rasaqp9618 2 роки тому +41

    ഇരുകാലിമൃഗങ്ങൾ എന്ന് പോലും പറയാൻ പറ്റില്ല , അവ പ്രതിഷേധിക്കും , ഒരു തരം നികൃഷ്ട ജീവികൾ, അവിടെയുള്ള പെൺ വർഗ്ഗങ്ങൾ !

  • @rasaqp9618
    @rasaqp9618 3 роки тому +79

    ആട്ടിൻചാൽ കറന്ന് കുടിച്ചത് ആ അമ്മച്ചിഭൂതം അറിയാത്തത് ജാനിമോളുടെ ഭാഗ്യം,

  • @thaqwathakku4529
    @thaqwathakku4529 2 роки тому +88

    ഇ സീരിയൽ ഒരിക്കലും മറക്കില്ല... ♥️

  • @achuuuzzz3391
    @achuuuzzz3391 5 років тому +177

    ഒരിക്കല്ലും മറക്കാൻ പറ്റാത്ത സീരിയൽ

  • @sreekannoth
    @sreekannoth 4 роки тому +94

    6:54 vijayan's dialogue 👌🏻👌🏻👌🏻

  • @thoolikathoolika9391
    @thoolikathoolika9391 5 років тому +177

    എന്തൊക്കെ സംഭവിച്ചാലും വിജയന്‍ കുഞ്ഞിനെ കൊണ്ട് പോവില്ല...

  • @treesakjbindujose5581
    @treesakjbindujose5581 2 роки тому +31

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു

  • @aryaaravind3644
    @aryaaravind3644 2 роки тому +457

    രത്നമ്മ ഈ ചെയ്തതിനു ഒക്കെയാണ് ഭ്രമണത്തിൽ അനുഭവിച്ചു കൂട്ടിയത്

  • @sajnashajahan350
    @sajnashajahan350 2 роки тому +24

    2022 lum ee serial kandapol karanju povunnu ithrayum nalla oru serial vere illa

  • @pt5611
    @pt5611 2 роки тому +19

    എല്ലാവരും abhinayikkukayalla. ജീവിക്കുകയാണ്.എത്ര കണ്ടാലും മടുക്കാത്ത സീരിയൽ.

  • @meniac_gaming
    @meniac_gaming Рік тому +15

    പൊന്നുമോളെ നിന്നേ കണ്ണുനിറയാതെ കാണാൻ പറ്റില്ല

  • @rohithmenon1120
    @rohithmenon1120 2 роки тому +63

    2022 ഇൽ കാണുന്നു 👌

  • @nesunesu4981
    @nesunesu4981 3 роки тому +28

    മനസ് നോവതെ കാണാൻ പറ്റില്ല ജനിമോളെ നിന്നെ 😔

  • @selvarajpa8644
    @selvarajpa8644 4 роки тому +52

    പാവം ജാനിക്കുട്ടി. രത്നമ്മ ഒരു അമ്മയാണോ. സ്വന്തം മക്കളെ പോലും ഇങ്ങനെ ചെയ്യരുത്

  • @zayanzanuvlogs7742
    @zayanzanuvlogs7742 2 роки тому +39

    സത്യം പറഞ്ഞാൽ ഈ സീരിയൽ കണ്ടു കണ്ടു ഇന്നലെ കണ്ണൊക്കെ തടിച്ചു വീർത്തു. വൈകിട് ഇക്ക വന്നപ്പോൾ ചോയ്ച്ചു എന്താ പ്രശ്നം എന്തിനാ കരഞ്ഞത് എന്നൊക്കെ. സീരിയൽ കണ്ടു കരജ്ജനെന്ന് പറയാൻ പറ്റുമോ. അതാണ് ഞാൻ

  • @akshitham.s3419
    @akshitham.s3419 4 роки тому +45

    ചന്ദ്രേട്ടൻ എവിടെയാ? 😁

  • @simplysnehus1442
    @simplysnehus1442 9 років тому +71

    let janikutty live with vijayans mother

    • @achuuuzzz3391
      @achuuuzzz3391 5 років тому +2

      Janikutty is super

    • @jiya863
      @jiya863 4 роки тому +2

      @@achuuuzzz3391 Jani kutty super

  • @pramilapremsuja4135
    @pramilapremsuja4135 2 роки тому +14

    ജാനിയെ ഈ നരകത്തിൽ കൊണ്ടു ഇട്ടിട്ടു വിജയൻ കിടന്നു ചാടുന്നു.

  • @hasnaamballoor4426
    @hasnaamballoor4426 5 років тому +64

    janikutty super abhinayam

  • @chinchuchinky4677
    @chinchuchinky4677 2 роки тому +30

    Ethil child actors Ellam 👌 acting starting to end super serial

  • @shineybiju6464
    @shineybiju6464 3 роки тому +26

    Paavam jani kutty. Onnum kazhikathe pattiny kidakukayairunnu. Sherikum karachil vannu. Heart touching

  • @IndiraRadhakrishnan-fc5ur
    @IndiraRadhakrishnan-fc5ur 7 місяців тому +11

    Randam pravasyam kanunnu you tube IL Manoj is a perfect father .

  • @sudhap9135
    @sudhap9135 3 роки тому +21

    ഈ വിജയൻ ,ഇടയ്ക്, അനീതിക്കെതിരെ പ്രതികരിക്കുമെന്നേയുള്ളൂ.....അല്ലെങ്കിൽ,ഇവിടെ ജാനിമോളുടെ അവസ്ഥ, അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ.....latest ഉണ്ടായതും കണ്ടു....എന്നിട്ടും ഇവിടെ ഇട്ടിട്ട് പോവുകയന്നെയല്ലേ.....രക്ഷിക്കാൻ കഴിയുമായിരുന്നു....

  • @sreekannoth
    @sreekannoth 4 роки тому +27

    15:17 Chandran polichadukki

  • @navami5591
    @navami5591 2 роки тому +15

    Vijayaraghavanum aa molum acting oru rakshayumilla karanju pokunnu

  • @padminimohan1772
    @padminimohan1772 2 роки тому +13

    Achanum molum nalla attachment. Kannil vellam vannu

  • @firosshereef5466
    @firosshereef5466 2 роки тому +9

    വല്ലാത്തൊരു back ground music 😔😔😔

  • @bushramuhammed1045
    @bushramuhammed1045 12 днів тому +2

    ഒരിക്കലും ഈ അനുഭവം ആർക്കും ഉണ്ടാവരുത് 😢😢

  • @chandrabosenimisha7440
    @chandrabosenimisha7440 2 роки тому +17

    manoj enta acting polichu evare oke cinemayil arum edukunillallo etrayum talent ullavar ullapo verea languageil ninnum alkare kond varunu kashtam

  • @libragirl5533
    @libragirl5533 2 роки тому +6

    Nna Ivarkk Jaaniye Oru Boarding Schoolil Nirthi Padippich koode...Avallk nalla Vidhyabhyasavum Kittum...Care um Frndshipum Nalla Bondingum Kittum....Ivark oru Shalyamaavathumilla...Ee karinakappalliyum Ratnammyum Athine kollakola Chya

  • @aswathyvinod7546
    @aswathyvinod7546 3 роки тому +25

    10:17 Karinakapalli amma's reaction lmao🤣

  • @chandrabosenimisha7440
    @chandrabosenimisha7440 2 роки тому +27

    -ve role anenkilum rethnamma ayi abhinayicha manju vum lavanyayum thakarthu

  • @rajink1018
    @rajink1018 4 роки тому +21

    Oru kochu kunjinu bhakshanam polum kodukkatha manushyarundo.. Inganeyum manushyarundo, kashtam

  • @shanfiyasaleem633
    @shanfiyasaleem633 2 роки тому +19

    ഞാനും ഇതേപോലെ ഒറ്റ പെട്ടിട്ടുണ്ട് എന്നെ ഭിന്നശേഷി ആയതുകൊണ്ട് എന്നെ ആർക്കും ഇഷ്ടമല്ല എന്നെ അകറ്റി നിർത്തും

  • @razazambrin7064
    @razazambrin7064 2 роки тому +9

    2022 കാണുന്നവർ ഇണ്ടോ

  • @vineethaganesh9750
    @vineethaganesh9750 2 місяці тому +4

    She is the best Jaanikutty ever..😊

  • @aliaparveenyah7457
    @aliaparveenyah7457 3 роки тому +15

    Pavam engane dhrohichalum oru paradhiyum illa nalla serial 🥰🥰🥰

  • @sangeetha1457
    @sangeetha1457 4 роки тому +23

    Manoj,lavanya,achamma,ammamma ,kochungl alaredem acting 👌🏼💙💙💙💙

  • @DhwaniSBiju
    @DhwaniSBiju 3 роки тому +9

    Ihtupole oru serial.....ithuvarey kanditilla😢😢😖...aa titile song mathram mathy karaya😢😔😔

  • @silvigeorge4485
    @silvigeorge4485 8 років тому +26

    i love vijayan and jani with rajamma and ratnamma stay in karunagappali

  • @ranjurubin8367
    @ranjurubin8367 2 роки тому +6

    Innale rathri muthal kanan thudangaiyatha thudangiyatha.... 9th episode muthal vallathe karanj pova... Athrak sankadam sahikan patanilya..

  • @saleena2711
    @saleena2711 Рік тому +6

    പാവം ജാനി കുട്ടിയെ എന്തിനാണ് ആ തള്ള കാട്ടുന്നത് ദുഷ്ടി🤨

  • @mohamedishan5271
    @mohamedishan5271 3 роки тому +17

    Eee serial 2021nil kannunavar udo

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 2 роки тому +7

    ഈ സീനൊന്നും മറക്കാൻ പറ്റില്ല

  • @soumyasukumaran4773
    @soumyasukumaran4773 3 роки тому +17

    Enybody is seeing this in 2021

  • @manjushamanojkumar777
    @manjushamanojkumar777 2 роки тому +8

    5:13 chandrettan evide aahh😂😂

  • @Maria-Maria92
    @Maria-Maria92 2 роки тому +12

    Ee jani mol aan nallath. Matte jaani oru prathima pole eppazhum nikkum

  • @aminashereef5327
    @aminashereef5327 3 роки тому +15

    Vijayaaaaaaa
    Masssss✌️✌️✌️

  • @rajiraji590
    @rajiraji590 4 роки тому +19

    Enikku orrpadishtta ee serial

  • @__Loli_POp
    @__Loli_POp 8 місяців тому +7

    2024 kanuvar undo

  • @SanthiPriya2k24
    @SanthiPriya2k24 2 місяці тому +5

    2024 കാണുന്നവർ 👍

  • @aiswaryaish9866
    @aiswaryaish9866 5 років тому +43

    Miss this serial ...A lot ...

  • @sreelakshmi4395
    @sreelakshmi4395 2 місяці тому +2

    ഈ സീരിയൽ 2050ൽ കാണുന്നവരുണ്ടോ

  • @shereenasonusspathuss9553
    @shereenasonusspathuss9553 5 років тому +18

    Aaa sugathinte name "'ASUKAM"

  • @devikaprasad5318
    @devikaprasad5318 3 роки тому +20

    Super acting janikutty 💖💖ahaa.......

  • @hasnasuhara6607
    @hasnasuhara6607 3 роки тому +16

    സൂപ്പർ സോങ് 👌👌👌👌👌👌👌

  • @preetikurup9018
    @preetikurup9018 Місяць тому +2

    ഈ സീരിയലിൽ എല്ലാവരും അവരുടെ ഭാഗം നന്നായി അഭിനയിച്ചു പക്ഷേ രക്നമ്മയും സരസമ്മയും ശകലം കൂടി poyi

  • @Sushama-x6m
    @Sushama-x6m Місяць тому +1

    ഞാൻ full ആയി tv യിൽ കണ്ടു തീർത്ത ഒരേ ഒരു serial

  • @aswathyvinod7546
    @aswathyvinod7546 8 місяців тому +8

    Bramaram was a karma for Rathnamma😂

    • @kukku22
      @kukku22 20 днів тому

      🤣🤣🤣

  • @abhishekmonuttan7059
    @abhishekmonuttan7059 2 роки тому +9

    Uff aa tittle song 💔❤enthoru feel💞 heart touching serial 🥀❣️

  • @naseemam5978
    @naseemam5978 Місяць тому +1

    Enik ettavum ishttappetta janikutti ee molanu sharikkum karanju povum ithinte acting vere level aanu

  • @SherinShabeeb
    @SherinShabeeb 2 місяці тому +6

    Ee pennumbilleya nte kayyil kittiya kollum njn😂

  • @aminashereef5327
    @aminashereef5327 3 роки тому +11

    Chandhran Vijayan ✌️✌️✌️✌️✌️✌️💕💕

  • @jamalkunnathodi286
    @jamalkunnathodi286 4 роки тому +18

    Vijay yetta Love You 🥰👍💗

  • @bushramuhammed1045
    @bushramuhammed1045 12 днів тому

    മനോജ്‌ അടിപൊളി മനോഹരമായി അടിപൊളിയായി അച്ഛന്റെ റോൾ ചെയ്ത്

  • @paixava6819
    @paixava6819 2 місяці тому +4

    സോറി എന്ന് 😂 ഇതുപോലെത്തെ ഒക്കെ അച്ചന്മാർ ശെരിക്കും ഉണ്ടേൽ അത്യം അവരെ അടിക്കണം എന്നിട്ട്... ആ മൃഗങ്ങളെ

  • @binduchandran6366
    @binduchandran6366 5 років тому +19

    Achan arinjalum onnum chayyilla. Allenkil a kunjine ethenkilum hostelil nirthi padippikkumayirunnu.rathnamaku onnum chayyan pattilla. Pinned ethu kadayallee viewers koodanam .

    • @karthika-ur6di
      @karthika-ur6di 4 роки тому +1

      ഗോവിന്ദൻ കുട്ടി അറിയുമ്പോൾ രത്നമ്മക്ക് നല്ല എട്ടിന്റെ പണി കിട്ടും. പക്ഷെ ആ പട്ടി സരസമ്മ അത് കിട്ടാതെ രക്ഷപെടും.

    • @karthika-ur6di
      @karthika-ur6di 4 роки тому +1

      ഗോവിന്ദൻ കുട്ടി രത്നമ്മയെ തൊഴിക്കും, കരണത്തടിക്കും. പിന്നെ വയറ്റിൽ ചവിട്ടും. പിന്നീടുള്ള എപ്പിസോഡിൽ അത് കാണാൻ പറ്റും.

  • @haneeihaneei3601
    @haneeihaneei3601 Місяць тому +2

    Ee serial 2025 il kaanunnavarundo😂

  • @sanjusuma5668
    @sanjusuma5668 3 роки тому +12

    This serial is very nice.

  • @shilu2456
    @shilu2456 2 роки тому +7

    ഇതൊക്കെ ആയിരുന്നു സീരിയൽ

  • @Sbi-f9s
    @Sbi-f9s 7 місяців тому +5

    2024 kanunavar undo

  • @razeenrazee3152
    @razeenrazee3152 2 роки тому +2

    Ea episod kandappo enikk ettavum kooduthal vishamam ayath

  • @smrithuzz.1947
    @smrithuzz.1947 2 місяці тому +7

    ഇവർക്ക് ആ കുട്ടിയെ തിരികെ കൊടുത്തുടെ

  • @bushramuhammed1045
    @bushramuhammed1045 12 днів тому

    ഇപ്പോഴും കണ്ണ് നിറയും 😢😢😢

  • @suhanasuhanaparakkodan
    @suhanasuhanaparakkodan 25 днів тому +2

    2024 ill kannunvarundo

  • @rosemolshijan2124
    @rosemolshijan2124 4 роки тому +26

    ഇവയൊക്കെ മനുഷ്യൻ തന്നെയാണോ 😠

  • @shibikp9008
    @shibikp9008 4 роки тому +15

    Aa kunjine ambalapuzhayilekku kondupokayirunnille

  • @shanifshereef8715
    @shanifshereef8715 Місяць тому +1

    വിജയന്റെ അഭിനയം സൂപ്പർ

  • @Sushama-x6m
    @Sushama-x6m Місяць тому +1

    ഏതോ കാണാത്തീരം തേടും പെൺ പൂവേ,, ഈ ഭാഗം ഏറ്റവും ദുഃഖം തോന്നും 😢

  • @ShahidShahu-kp2vh
    @ShahidShahu-kp2vh 2 місяці тому +3

    Aa rathnammade chevikallinu ettu randennam kodukk athanu achanmaru cheyya😢

  • @richuridhu8329
    @richuridhu8329 2 роки тому +2

    കണ്ണ് നിറഞ്ഞു poyi♥️

  • @THENGA69
    @THENGA69 7 років тому +21

    sarasama so cruel

  • @qvcreations9536
    @qvcreations9536 2 місяці тому +1

    14:51 🤣💯

  • @neethunikhil4555
    @neethunikhil4555 2 роки тому +1

    Ethra vattam kandu .. veendum veendum kandukondirikkunnu😭😭😭

  • @sahara7975
    @sahara7975 4 роки тому +9

    Heart touching story