കൂലി പണിയെടുത്തു 10th prelim എഴുതുന്ന ലെ എനിക്കും full A+ ഒക്കെ തന്നേയിരുന്നു, Life മൂഞ്ചിങ്ങയാവുമ്പോൾ നമ്മൾ അത് എടുത്തു ജ്യൂസ് അടിച്ചു കുടിക്കുക, എന്നാണ് എന്റെ ഒരിത് 🙂🚶♂️
എനിക്ക് അറിയാവുന്ന ചേട്ടനെ success story ൽ കൊണ്ടുവന്നാൽ സൂപ്പർ ആകും. അദ്ദേഹം coaching നു പോയിട്ടില്ല. Eppo bevco udc ആണ്. ഒരുപാട് ലിസ്റ്റിൽ ഉണ്ടായിരുന്നു.
3yr ay padikan tudangeet.coaching centersilm.model examsinum oka top listil varunnund. maximum time padikunund.but enthukondanu kittathath en manasilakunnilla.psc supplymentary listil polum vannitilla ethuvara😞😞
വിഡ്ഢിതരം പറയല്ലേ..... luck factor അങ്ങനെ ഒന്നില്ല... അർഹത നോക്കിട്ടാണ് ദൈവം പ്രതിഫലം കൊടുക്കന്നത്... 12-14 hr പഠിച്ചിട്ടാണ് ഇത്രേം ലെവൽ എത്തിയതെന്നു പറയുന്നു ആലോചിച്ചു നോക്കുക effort എത്ര മാത്രം എടുത്തിട്ടുണ്ടെന്നു.
ഇപ്പൊ അയക്കാൻ പറ്റുന്ന psc എക്സാം വല്ലതും ഉണ്ടോ ഞാൻ +2 വരെ പഠിച്ചതാണ് pls റിപ്ലൈ ഫ്രണ്ട്‌സ് 🙏🙏🙏🙏 ഏതൊക്കെ എക്സാം ഓക്കേ ഉണ്ട് എന്ന് പറയാമോ എനിക്കു അറിയില്ല അതാണ് ഞാൻ ചോദിച്ചത് pls റിപ്ലൈ അറിയാവുന്നവർ ഉണ്ടങ്കിൽ പറഞ്ഞു tharaneeeeeeeeeeeee🙏🙏🙏🙏
@@dreamcracker4230 yes pand peon ennu arnnu post name oru riskum illatha job anu office opening closing file kond kodukuka treasury post office okke pokuka itokkeye ullu pinne kittunna department and office polirikum revenue okke anel oru paniyum kaanilla
10-5 വരെ ഉള്ള ജോലി മാറ്റിവെച്ചു 10-9 വരെ സമയക്രമത്തിൽ ജോലിക്ക് കേറിയിട്ട് അതിന്റെതായ നേട്ടങ്ങൾ ഉണ്ടോ..? ഇതിലൊട്ട് വരണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
@@vishnuprasada.s1741 competition kuravayoda avida vecha ente veedu tvm annu but relative veedu wayanad undu obc annu appo kittan chance undo first time atha onnum ariyilla
@@rajeshl3873 hai bro... ഞാൻ പഞ്ചായത്ത് വകുപ്പിൽ LGS ആയി നിലവിൽ ജോലി ചെയ്യുന്നു...ബെവ്‌കോ LDC നോക്കണമെന്നുണ്ട്....അതിന്റെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ...
TOP RANK PSC യിൽ എന്റെ അടുത്ത comment ജോലി കിട്ടിയതിനു ശേഷം - (1/12/2020 )
ys
കൂലി പണിയെടുത്തു 10th prelim എഴുതുന്ന ലെ എനിക്കും full A+ ഒക്കെ തന്നേയിരുന്നു, Life മൂഞ്ചിങ്ങയാവുമ്പോൾ നമ്മൾ അത് എടുത്തു ജ്യൂസ് അടിച്ചു കുടിക്കുക, എന്നാണ് എന്റെ ഒരിത് 🙂🚶♂️
എനിക്ക് അറിയാവുന്ന ചേട്ടനെ success story ൽ കൊണ്ടുവന്നാൽ സൂപ്പർ ആകും. അദ്ദേഹം coaching നു പോയിട്ടില്ല. Eppo bevco udc ആണ്. ഒരുപാട് ലിസ്റ്റിൽ ഉണ്ടായിരുന്നു.
Who?
ചേട്ടന്റെ 2014മുൻപ് ഉള്ള ജീവിതം എന്ത് ആണോ അത് തന്നെ ആണ് ഇപ്പൊ എന്റെ ജീവിതം. +2science, ITI, ഇപ്പോ psc 10th prelims പടിക്കുന്നു
Same bro but enik ith last chance age over ayi... qualification same Plus two science and ITI
Congrtzzzz...padicha institutente perentha parayanjathuu...
ലക്ഷ്യ ട്രിവാൻഡ്രം
വീഡിയോ ശ്രെദ്ധിക്കുക
കമെന്റ് നോക്കണ്ട
അദ്ദേഹം പറഞ്ഞത് മുഴുവൻ ശ്രെദ്ധിക്കുക.
മുഴുവൻ കണ്ടതിനു ശേഷം കമെന്റ് നോക്കു.
Comment vayichond vedeo kelkkal😊
Thanku Rajesh bro... 😍🙋♂️
നുമ്മന്റെ ചക്രപാണി സാറിന്റെ നാട്...👍
Yes 😁😁
Vithura, Thachancodu.
Njanum sirnte student aane.....
പാട്ടേൺ മാറിയതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
3yr ay padikan tudangeet.coaching centersilm.model examsinum oka top listil varunnund. maximum time padikunund.but enthukondanu kittathath en manasilakunnilla.psc supplymentary listil polum vannitilla ethuvara😞😞
@mahima good luck athee examina prepairing
Ippo എല്ലാ ജില്ലയിലും നല്ല കട്ട competition.
I am same like you.
+2 Science then ITI Fitter Then trade apprentice.
At last in psc coaching.
Man njanum
Same +2science ,iti ,psc coaching now digre first year psc koode padikknnu lgs aan nookknne
Njan +2science, degrees bcom ippo 10th🤣
പൊളി വീഡിയോ 👌👌👌👌
വളരെ ലളിതമായി പറഞ്ഞു.
Simple man i Like u sir💖👌
ഞാനും ഇത്പോലെ തന്നെ
ലക്ഷ്യബോധമില്ല
പി എസ് ഇ തന്നെ ആഗ്രഹം
അതിന് മാത്രം മാറ്റം ഇല്ല
Athee jillaya
Bevco ldye പറ്റി detial ayi parayumo
LGS ന്റെ പഠനവിവരം പങ്കുവച്ചുകൊണ്ടുള്ളവ ഒരു വീഡിയോ കൂടി ചെയ്യണം എന്ന് താല്പര്യം ഉള്ളവർ ഇവിടെ 👍
@akhil Bro engane und lgs padanam, engana study tips
Congrats etta.nalla motivation unde kettapol.correct way il psc staring muthal job kitum vare clear ayi ettante
Luck also a major factor practicaly in all fields according to my personal opinion
Shramichal alle luck undo en ariyan pattu
Padikaathe oru luckum ilaaa..padikanm adhe vazhi ..no shortcuts!!!
Nannayittu padikkanam...padichhathu thanne chodhichhal luck.. Hardworking is the main factor.
"Hard work puts you where luck can find you"
Work hard work smart
വിഡ്ഢിതരം പറയല്ലേ..... luck factor അങ്ങനെ ഒന്നില്ല... അർഹത നോക്കിട്ടാണ് ദൈവം പ്രതിഫലം കൊടുക്കന്നത്... 12-14 hr പഠിച്ചിട്ടാണ് ഇത്രേം ലെവൽ എത്തിയതെന്നു പറയുന്നു ആലോചിച്ചു നോക്കുക effort എത്ര മാത്രം എടുത്തിട്ടുണ്ടെന്നു.
ഈ 2020 ഇല്‍ അത്ര easy അല്ല psc. പണ്ടത്തെ cut off ഇപ്പോൾ nokkubhol ഞെട്ടല്‍ വരും. എത്ര easy ആണ് പഴയ exam. Even 2012 vare ഉള്ള exam.
Bev pulik 82 ayirunuu paranjee 78 ayirunu cut off apoo athh kuduthal allee
But innate atra facility illalo
@@varunchandu830 ബ്രോ ഈ bevco deputation എന്താ
@@startpsc4446 yes... അതൊരു നല്ല reason ആണ്.. ഇന്ന് ഒരാൾക്ക് psc പഠിക്കാൻ തോന്നിയാൽ പൈസ ചിലവില്ല. UA-camil നല്ല classukal available ആണ്.
2022 prelims kazhnj bevco ld preparation start cheythpo njan kanuna video👍🔥....
😊
ഇതേ മാർക് കിട്ടി mains
@@user-hk1wo1re9s athra mark illa...65+ no hope😞😞
50 - 55 mark ൽ നിന്ന് മുന്നോട്ട് നീങ്ങുന്നില്ല .... എന്താ അടുത്ത സ്റ്റെപ് ????
Previous previous. Revise revise
Bro English maths nanayt work out cheyu
Revise bro ...Maximum ..Njan..Starting il 40-50 okke aayirunnu ..Ippo 70 minimum kittunnundu
Good motivation 👍🏻🙏
ഇത് എന്താ ഇപ്പോൾ ഇരുത്തി ഇന്റർവ്യൂ ഇല്ലാതെ
Super motivation
Motivated👍👍😍
Adipwoli motivation.... thank uu
Tn u😁
Department kalanjitt enthinanu corporation select cheythath ennu parayamo
Department mathram indayal Ari vangan pattumo...njanum ippo bevco try cheyyan pokunnu...paisakk paisa thanne venam..
അളിയോ പൊളിച്ചു..
Hi HSA കിട്ടിയവരുടെ videos ഇടാമോ?
Maths ഇംഗ്ലീഷ് എങ്ങനെ പഠിച്ചത് എന്ന് പറഞ്ഞില്ല
ഈ പണ്ടാരത്തിൽ മാക്സ് പിന്നെ ഇംഗ്ലീഷ് ഉണ്ടോ..... 🙄
@@bhagavan397 അറിയില്ല
ആശംസകൾ
Guy's bevco ld ano various ld ano edukkan nallath
Maths engane padichath parayumo sir
👍nannaayi paranju thannu enganya padikkandennu. Veruthe vishesham paranju samayam kalanjilla. Thanks.
🦁👑 king
അളിയോ ആശംസകൾ
🙏🙏🙏🙏🙏🙏 Thanks bro
Kariangal nalla vekthamayi parachutharunnu
Suuuuper
😍😍👏
Joli kittiya official erunnu padikkan patto
Calicut lgs ezhuthunnavar ndo
Yes bro
Yes bro
Yes
Njanum grading thudakkakkari... That is the turning point....
Inn muthal psc padichu thudangiyal(from basics) Joli kitaan prayasam undakumo........aarenkilum paranjtharooo
Minimum 5 hours enkilum daily padikamenkil u will get a chance
@@chinjushaji885 thank you dear for reply
@@shamna143 enthayi ippo padikkunnundo
അമ്പടാ..... നീ ഇത്രയും വലിയ ആളായത് അറിഞ്ഞില്ല..... 👍👍👍👍
ആരപ്പാ പിടി കിട്ടുന്നില്ല
ഞാൻ lgs ന് focus ചെയ്യുന്നു😊
ജില്ല ഏതാണ്
Njanum... palakkad
ഇത് കാണുന്ന ആരൊക്ക ഉണ്ട് കണ്ണൂർ lgs apply ചെയ്തവർ??? ലൈക് അടിക്കാമോ
ഞാനും😍
കാസറഗോഡ്
Bevcoyil pension illalo.Athaanu preshnam 😓
പങ്കാളിത്ത പെൻഷൻ ആണ്
@@josepalamattam5221 എന്നുവച്ചാൽ എന്താ? സാധാ pension ലാസ്റ്റ് salary ന്റെ 50%.. ഇത് എത്ര കിട്ടും?
Good motivation
Thanks
Gud motivation
🔥🔥
🥰
English maths malayalam engane padichu ennu paranjilla.
👍
Super super
Super.....thanks💙
.. ബീവറേജ് LD സാലറി കാര്യങ്ങൾ ഒന്ന് പറയുമോ ?
Single interview poli
🙇♀️👏👏👏👏👏
ഇപ്പൊ അയക്കാൻ പറ്റുന്ന psc എക്സാം വല്ലതും ഉണ്ടോ ഞാൻ +2 വരെ പഠിച്ചതാണ് pls റിപ്ലൈ ഫ്രണ്ട്‌സ് 🙏🙏🙏🙏 ഏതൊക്കെ എക്സാം ഓക്കേ ഉണ്ട് എന്ന് പറയാമോ എനിക്കു അറിയില്ല അതാണ് ഞാൻ ചോദിച്ചത് pls റിപ്ലൈ അറിയാവുന്നവർ ഉണ്ടങ്കിൽ പറഞ്ഞു tharaneeeeeeeeeeeee🙏🙏🙏🙏
നിങ്ങൾ psc sitil poyi profile open aaak ennitt check cheyyu
@@arun7904 psc രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിന്നെ എന്താ വേണ്ടത്
ഇപ്പൊ പോയാൽ പ്യൂൺ നോട്ടിഫിക്കേഷൻ കാണാം
പിന്നെ ഫയർവുമൺ
വേഗം ഓടിക്കോ😎
@@kv.akhilrajഇതു ഓക്കേ അയക്കേണ്ടത്തിന്റെ ലാസ്റ്റ് ഡേറ്റ് അറിയാമോ???
@@arun7904 താങ്ക്സ് റിപ്ലൈ തന്ന എല്ലാർക്കും 😁
Hi ഫസ്റ്റ് ♥️😃😁
Kandittu poyirunnu padikkada 😁☺️🔥
👌👌👌👌👌👌👌👌👌👌👌👌👌
Good
rankfileum scert test bookum padichal matiyo purathayondu hari sree tozhil veeedhi elllaa
Previous qstn current affairs
@@vijeshvijesh8837 Ldc previous question paper matram matiyo..
1987 at Pathanamthitta
❤
Njanum lgs preparing for ldc 🙏
Lgs job salary ethraya?
@@dreamcracker4230 Ella pidithavun kazhinju 23k
@@captianpsycho2633 lgs ജോലി ബുദ്ധിമുട്ടാണോ? എന്തോക്കെയാണ് ജോലി? Peon തന്നെ ആണോ lgs? ഒന്ന് പറഞ്ഞു തരു. Plss
@@dreamcracker4230 yes pand peon ennu arnnu post name oru riskum illatha job anu office opening closing file kond kodukuka treasury post office okke pokuka itokkeye ullu pinne kittunna department and office polirikum revenue okke anel oru paniyum kaanilla
@@captianpsycho2633 Thank you brother.ini edhelum doubt undel njn ithil chodhichotte
Bevco LDC salary എത്രയാണ്
🌹🌹🌹🌹😭😭😭🌹😭🤗😄
Degree level preliminary exam eppo aayrkm
lottery adichallo sc vibhagham pscyill thazhayapeddunnu
Y
ചുമ്മാതല്ല ഇവിടുത്തെ സർക്കാർ മേഖല നന്നാകാത്തത്
Beverage ld qualification etha
Sslc pass
@@unnin.paravur6704 bevarage ldc ക്ക് പെൻഷൻ ഉണ്ടോ ഉണ്ണി
@@josepalamattam5221 yes
6മാസം psc ക് ആയിട്ട് മാറ്റി വെക്കാം... ഒരു പണിക്കു പോവില്ല...12മണിക്കൂർ പഠിക്കം.... കിട്ടുമോ
theerchayayum
but padikkendathu manasilakki padikkanam allathe oru rank file eduthu chavaru pole padikkaruth
Yes kittu hard work 🔥
Bevco ldc yekalum nallathu department lgs alley....oru samsayam anu
Confusion
10-5 വരെ ഉള്ള ജോലി മാറ്റിവെച്ചു 10-9 വരെ സമയക്രമത്തിൽ ജോലിക്ക് കേറിയിട്ട് അതിന്റെതായ നേട്ടങ്ങൾ ഉണ്ടോ..?
ഇതിലൊട്ട് വരണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
Good question
Yes bro
Lgs eth districtill annu kuduthal kittan chance plz reply tharooo
Reply😭
@@NishaNisha-zc1o tvm
@@vishnuprasada.s1741 njan wayanad annu vechath kuzhappam undo
@@NishaNisha-zc1o veedu wayanad aano. Wayanad anu vacancy aatavum kuravu ath pola thanna competitonum avida aanu kuravu. Nannyi padichl kitum
@@vishnuprasada.s1741 competition kuravayoda avida vecha ente veedu tvm annu but relative veedu wayanad undu obc annu appo kittan chance undo first time atha onnum ariyilla
salaery of bev ld
Njanum lgs prepare cheyunu
താങ്കൾക്ക് LGS ന് എത്ര മാർക്ക് ഉണ്ടായിരുന്നു?
മാർക്ക് ഓർക്കുന്നില്ല 152 റാങ്ക് എറണാകുളം.
@@rajeshl3873 hai bro... ഞാൻ പഞ്ചായത്ത് വകുപ്പിൽ LGS ആയി നിലവിൽ ജോലി ചെയ്യുന്നു...ബെവ്‌കോ LDC നോക്കണമെന്നുണ്ട്....അതിന്റെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ...
Daily 12manikkoor padichirunnenkil Civil service edukkarunnuu....
Short cut paranju kodukkade
Ash
Chetta ur story is so inspiring..thankyou..chettante mob no. Onnu taramo..oru doubt ind chodikana...
2014അല്ല കണ്ടക്ടർ ആയത് 2015 ഏപ്രിൽ
University lgs vannoo..?
Double bell😂
Third
Rajeesh ettante contact number kitumo,njan bvrge ld nokunudu,kurachu dobt chodikan anu
🥰🥰🥰
👍👍👍
👌👍
🥰👌👌
❤️❤️❤️👍
🙏
🤝👍👍
👏👏👏
😍😍
👏👏👏