UNIVERSITY ASSISTANT SARITH SHARES HIS STORY OF HARDWORK

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 367

  • @pinky521
    @pinky521 4 роки тому +23

    നിറഞ്ഞ മനസോടെ കണ്ടു തീർത്ത ആദ്യ വീഡിയോ 🥰🥰🥰

  • @shafeeq9155
    @shafeeq9155 4 роки тому +108

    ജീവിതത്തിൽ ഇത്രയൊന്നും കഷ്ടപ്പെടാതെ വളർന്നതാവാം ജോലി ലഭിക്കാതിരിക്കാനുള്ള എന്റെ അയോഗ്യത 😓😓😓

    • @abhijith1142
      @abhijith1142 4 роки тому +1

      എന്റെയും

    • @rohithr2778
      @rohithr2778 4 роки тому +1

      sathyam

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 роки тому +6

      അങ്ങനെയൊന്നുമില്ല സഹോ .. വേണമെന്ന് നമുക്ക് തോന്നിയാൽ മതി ... നന്നായി വർക്ക് ചെയ്😍😍❤️❤️

    • @basilathasny9799
      @basilathasny9799 4 роки тому +6

      Safeeq mohammed. അത് നിങ്ങളുടെ തോന്നൽ ആണ്.. ആ തോന്നൽ മാറ്റണം എന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ നമ്പർ തരോ. ഞാൻ പറഞ്ഞു തരാം. എങനെ പഠിക്കേണ്ടത് എന്ന് okke. ഞാൻ help ചെയ്തു തരാം k

    • @anandun9262
      @anandun9262 4 роки тому

      Ahankaramanu ellatthinum karanam

  • @minnalpsc1982
    @minnalpsc1982 4 роки тому +15

    ഒരു ജോലി നേടണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനെ തടയാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ....really inspired 🥰
    Thank you Top rank psc team.😍👍 ഇങ്ങനെ ഇച്ഛാശക്തികൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തവരുടെ സ്റ്റോറിയും അവരുടെ നിർദ്ദേശങ്ങളും ആണ് നമുക്ക് ആവശ്യം... ഇനിയും പ്രതീക്ഷിക്കുന്നു😊

  • @devuangel4342
    @devuangel4342 4 роки тому +142

    ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിട്ടു കാര്യം ഇല്ല,നല്ല നിലയിൽ എത്തണം എന്ന വാശി മനസ്സിൽ ഉണ്ടാവണം അതിനു വേണ്ടി പ്രയത്നിക്കു

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 роки тому +10

      Crct,, ഒരു പാട് കഷ്ടപ്പെട്ടതാ ഞാൻ ... പക്ഷെ ഇതുവരെ വിജയം നേടിയിട്ടില്ല .പല സാഹചര്യങ്ങൾ ഉണ്ട് .. പക്ഷേ വിജയത്തിനായി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

    • @anandun9262
      @anandun9262 4 роки тому

      @@sivinsajicheriyan7937 correct

    • @PSCDreamland
      @PSCDreamland 4 роки тому

      Correct

    • @aswathyaswathy2808
      @aswathyaswathy2808 3 роки тому

      👍

  • @shivamass9982
    @shivamass9982 4 роки тому +10

    Ee chettane njan universityil pokarullapol kanarund nalla perumattama nice to see u

  • @madhavam6276
    @madhavam6276 4 роки тому +19

    45 😲😲😲😲😲😲 ...ohh simply great sir...Evide oru listil enkilum vannu job kittane ennanu agrahavum,aavisyavum😌
    ആകെയുള്ള സമ്പാദ്യം GK അറിയാമെന്ന് എന്നുള്ളതാണ്.

    • @anjushamk664
      @anjushamk664 4 роки тому

      Gk engangya sambadhuchath .onnu paranj tharavo pls.njn Gk katta boraa.ottum ariyilla.base muthal ngne thodangnm.onnu paranj tharavo

    • @aswinachu5905
      @aswinachu5905 2 роки тому

      @@anjushamk664 enthayi ippo. enikum elaam onnil ninne thudangnam

  • @anasmv5481
    @anasmv5481 4 роки тому +8

    Pachayaya oru manushyan..very inspired..sheryanu kashtapadikalk idayil joli venam ennu vechu hard work cheyyunnavrkke result indakoo.... thanks for this vidoe...

  • @satheesanvishnu1860
    @satheesanvishnu1860 4 роки тому +12

    എന്റെ നാട്ടുകാരൻ... salute chetta💕

  • @shanavaspappinisseri6133
    @shanavaspappinisseri6133 4 роки тому +203

    ഞാൻ പോയിട്ട് എന്നെ വല്ല പൊട്ടക്കിണറ്റിലും കളഞ്ഞേച്ചുവരാം.🚶🏃

    • @pscyodhaa8827
      @pscyodhaa8827 4 роки тому +50

      Srry chetaa....aa pottakinar...already fullaaaa...
      😁

    • @Naveenkr7102
      @Naveenkr7102 4 роки тому +1

      @@pscyodhaa8827 😂

    • @yah--
      @yah-- 4 роки тому +1

      @@pscyodhaa8827 😂😂

    • @Abhijasasi
      @Abhijasasi 4 роки тому

      😀😀😀

    • @lechuzvlog3214
      @lechuzvlog3214 4 роки тому

      @@pscyodhaa8827 😀

  • @basheerks4840
    @basheerks4840 4 роки тому +15

    ഇന്ന് മുതൽ curent അഫയേഴ്‌സ് എഴുതി എടുക്കാൻ തീരുമാനിച്ചു, അങ്ങനെ 2 ലക്ഷം പുറകിൽ പോകാൻ ആകുല

  • @thoufeeks1913
    @thoufeeks1913 4 роки тому +3

    Sarith sir eniyum munilek padikuka, varuna thalamurak oru inspiration ayrkm thankal ❣️

  • @harithaka7412
    @harithaka7412 4 роки тому +20

    Your way f presentation is good...nice story....

  • @aswathyjenii
    @aswathyjenii Рік тому

    Kashtapedaan ulla mind aanu adhyam undaakandathu... nammude flaws thiricharinju athu overcome cheyyaan effort itaal theerchayayum.. namuk uyarcha undaakum... orikalum uyarcha ennath immediate alla.. athoru gradual journey aanu... athil pidich nikunnavark vijayam urappaanu...

  • @anunithya123
    @anunithya123 4 роки тому +2

    Parayan vakkukalilla😍✌.....such a beautiful hearted person....congrtzz for your great success sir....👏

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 роки тому +9

    പെൻഷൻ ഒക്കെ സർകാർ ഇനി നിർത്തുവല്ലെ .... സർകാർ ജോലിയുടെ ഒരു പാട് ആനുകൂല്യങ്ങൾ കുറക്കുന്നു സർകാർ

  • @maryscurryworld3964
    @maryscurryworld3964 4 роки тому +2

    👏👏👏
    Ithilum nalloru motivation swapnagalil mathram....👍

  • @quizboatpsc
    @quizboatpsc 2 роки тому +1

    വല്ലാത്തൊരു മോട്ടിവേഷൻ ആണ് 😀. കണ്ടിരുന്നുപോകും. ഇതൊക്കെ കേട്ടാൽ മടിയനും പഠിക്കും.

  • @manishadm2721
    @manishadm2721 4 роки тому +14

    Sarith chetta super.....We are colleagues......He is a simple person....

  • @arjun6282
    @arjun6282 4 роки тому +5

    valare nala interview. elam vyakthamayi paranhu thannu. thank you..

  • @jasnadeepakpp8566
    @jasnadeepakpp8566 4 роки тому +39

    45.എക്സാം എഴുതി ഒന്നും കിട്ടാത്ത ഞാനും 🙄🙄🙄🙄🙄🙄🙄

  • @shyjucheruvady767
    @shyjucheruvady767 4 роки тому +5

    U r great, joliyillatha wife neyum joli vaghichuu, joli ulla wife ne kettathe, thanks, ur verry inspered me,

  • @shifashaheed452
    @shifashaheed452 4 роки тому +6

    Motivation at its peak..👍👍

  • @sajinig6555
    @sajinig6555 4 роки тому +4

    Energetic video as he is a person who can convert his negatives to positive. One point is very touching - lack of something make someone to pursue it.

  • @bibinkunjumon
    @bibinkunjumon 4 роки тому +4

    Nice work bros... really inspiring

  • @swathiprasanth4996
    @swathiprasanth4996 4 роки тому +4

    Hatts of you chetta
    Njanum degree history aarunnm
    Eppm cheriyoru ashwasam enikkm joli kittum 💪💪💪

  • @sumidevuk2191
    @sumidevuk2191 4 роки тому +1

    Valare nalla motivation video adhehathinte kashttapadinu avark prathiphalam kitti.

  • @VarunKumar-ch7bz
    @VarunKumar-ch7bz 4 роки тому +5

    Ethre nalla sobavama...hats off sir😊👍
    Pinne ee daily newspaper vayichu ezuthi edukanam paranjath valare seri aanu.....angane oru telegram channel ind....PSC Newspaper current affairs paranjit.....athil daily pscke chodikavunna newspaperile current affairs idar ind.....thaze👇 njn link kodkam telegram ithu copy cheyth search chythal kittum....all the best every one😊👍
    @PSC_Olympics

  • @gadhaks4844
    @gadhaks4844 4 роки тому +4

    Thanks to top rank psc for this video. Truly inspiring ❤️

  • @sibiar4161
    @sibiar4161 4 роки тому +4

    I follow Sreedhanya Suresh👍👍👍👍🔑

  • @krishnakappur6916
    @krishnakappur6916 4 роки тому +2

    Sarith chettan Vere level👍👍

  • @divyasreenath5213
    @divyasreenath5213 4 роки тому +2

    Really inspiring. Thanks to introduce him.

  • @jayarajvvr9559
    @jayarajvvr9559 4 роки тому +32

    ഇതിനൊക്കെ dislike അടിക്കുന്നവർ എന്തിനാണ് ഇത്‌ കാണുന്നത്. സരിത്ത് 👏👏👏

  • @anjuindhu9701
    @anjuindhu9701 4 роки тому +5

    Comment idathirikkan pattathathu kondaa.... 👌👌👌🤝🤝🤝🤝

  • @anoopabraham6516
    @anoopabraham6516 4 роки тому +16

    പച്ചയായ മനുഷ്യൻ.

  • @arjuncoorg829
    @arjuncoorg829 4 роки тому +11

    Very Inspired story

  • @apsarajs624
    @apsarajs624 4 роки тому +3

    Nalla chettan... ottum head weight illa... chechi also... 😘😘😘

  • @ratheeshts5534
    @ratheeshts5534 4 роки тому

    Inspire video ഇന്ന് മുതൽ കറന്റ് അഫീർസ് ഞാൻ എഴുതാൻ തുടങ്ങി.. thanks..

    • @VarunKumar-ch7bz
      @VarunKumar-ch7bz 4 роки тому

      @PSC_Olympics
      Ithu telergamil search chyth join chythal daily psc newspaper currentaffairskittum

  • @monishjaffer2887
    @monishjaffer2887 4 роки тому +3

    മികച്ച അവതരണം

  • @shemeermm7404
    @shemeermm7404 4 роки тому +2

    Vere level top rank psc achievers meet 😍😍😍😍 🔥🔥🔥🔥🔥

  • @cherrychannel6312
    @cherrychannel6312 4 роки тому +4

    Enikum urap und LDC kittum ennu.fully inspired motivation

  • @sheejasasi3645
    @sheejasasi3645 4 роки тому +8

    വാസ്തവം
    കഷ്ടപാട് ഈ കുട്ടിയെ 45റാങ്ക് ലിസ്റ്റിൽ എത്തിച്ചു... ഇതിൽ പറഞ്ഞ പലതും ഞാനുംചെയ്തിട്ടുണ്ട്
    ഇന്നത്തെ പോലെ വീഡിയോ കേട്ട് പഠിക്കാൻ ഉള്ള സൗകര്യം ഇല്ലായിരുന്നു എനിക്ക്
    എന്നാലും എനിക്കും കിട്ടി,L D C
    ശ്രമിച്ചാൽ ആർക്കും നേടാം സർക്കാർ ജോലി... എല്ലാവരും ലൈക് ചെയ്യണേ..

  • @sudhils9216
    @sudhils9216 4 роки тому +45

    *അപ്പോ കഷ്ടപ്പാട് ആണ് എല്ലാ വിജയത്തിനും പിന്നിൽ ..സോ എല്ലാവരും പോയി കഷ്ടപ്പെട്ട് പഠിക്ക് ഞാൻ ഒന്ന് പോയി ഉറങ്ങിയിട്ട് വരാം* 😂

  • @linivedikaprajosh2419
    @linivedikaprajosh2419 4 роки тому +4

    Really really inspiring..

  • @chef__brothers_karthika
    @chef__brothers_karthika 4 роки тому +16

    കരുനാഗപ്പള്ളിക്കാരൻ 🌍 😍

  • @aleesha2023
    @aleesha2023 4 роки тому +4

    Realllyy inspiring♥♥♥

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +12

    മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോൾ പരാജയപ്പെടുന്നത് സ്വാഭാവികം . തോൽവികളിൽ നിന്ന് പാഠങ്ങൾ പഠിച്ചു മുന്നേറുന്നവർക്കു വിജയങ്ങൾ പിന്നാലെ വരും . അല്പം ക്ഷമയും അധ്വാനിക്കാനുള്ള മനസ്സും ഈശ്വര വിശ്വാസവും ഉണ്ടായാൽ മാത്രം മതി ... ( സ്വന്തം അനുഭവം )

  • @basi6302
    @basi6302 4 роки тому +31

    2019 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് വന്നില്ലേ അതിലെ റാങ്ക് ഹോൾഡേഴ്സ് ന്റെ video പ്രദീക്ഷിക്കുന്നു

  • @luxammu8886
    @luxammu8886 4 роки тому +5

    Super way u introduce him

  • @padma7232
    @padma7232 4 роки тому +2

    Sir you really motivated me ...

  • @sunithasreekanth9169
    @sunithasreekanth9169 2 роки тому

    super cheta,oru joliyengilum kittiya mathiyarunnu

  • @amruthavv2320
    @amruthavv2320 4 роки тому +2

    Sincere words.. very inspiring💞

  • @Little_bee_s_world
    @Little_bee_s_world 4 роки тому +6

    Inspiration level 🔥🔥

  • @binuk5760
    @binuk5760 4 роки тому

    Supper.. Chettaa... 👏👏Good motivation.

  • @തിടിൽകണ്ണൻ2.0
    @തിടിൽകണ്ണൻ2.0 4 роки тому +4

    Great man💞

  • @ananthug6518
    @ananthug6518 4 роки тому

    Spr motivation video. Thnku sir for the information

  • @rejin5004
    @rejin5004 4 роки тому +3

    Legend oh 👌👍poli pwoli

  • @sanudas3165
    @sanudas3165 4 роки тому +5

    Hardwork leads to success

  • @basilathasny9799
    @basilathasny9799 4 роки тому +84

    Psc എന്നെ കൊണ്ട് നേടാൻ പറ്റില്ല. പറയുന്നവർക്ക് വേണ്ടി ഒരു psc ഗ്രൂപ്പ്‌ തുടങ്ങിയാലോ എന്താ നിങ്ങളുടെ അപിപ്രായം ✌️✌️✌️✌️veno????

  • @lincyrobert1033
    @lincyrobert1033 4 роки тому

    So innocent Sir.... hats offf............. so inspired talk.. God bless.. u alwyz

  • @arunkumarus9871
    @arunkumarus9871 3 роки тому

    ലിപിൻ രാജ് ias ന്റെ ഒരു മുഖചായ ഉണ്ട് sarith ഏട്ടന് 🥰

  • @shahanaskhan8202
    @shahanaskhan8202 3 роки тому

    Sarith nammude nattukaran abhimanam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @hi-wq4ed
    @hi-wq4ed 4 роки тому

    Valare nannaayirunnu....thnks

  • @ragisantoshc.s3206
    @ragisantoshc.s3206 4 роки тому +1

    Really inspiring....super hero...

  • @athul3318
    @athul3318 4 роки тому +5

    pavamm chettan🤗🤗🙏

  • @Musafirmoos
    @Musafirmoos 4 роки тому +15

    നല്ല കഷ്ട പാടാ കഷ്ടപ്പെട്ട് പഠിക്കുന്നും ഉണ്ട് പക്ഷേ ലിസ്റ്റിൽ മാത്രം വരുന്നില്ല.....ഇതൊക്കെ.. കാണുമ്പോഴാ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😁😁😁😁

    • @gopikams4903
      @gopikams4903 4 роки тому +1

      Kittum kto .

    • @activepsccoaching2012
      @activepsccoaching2012 4 роки тому +1

      @@gopikams4903 PSC, UPSC ടെസ്റ്റ്കൾക്ക് തയ്യാറെടുക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. എല്ലാ ഞായറാഴ്ചകളിലും free online test ഉണ്ടായിരിക്കും.

    • @Musafirmoos
      @Musafirmoos 4 роки тому

      @@gopikams4903 kuryumarikum...ennelum😄

    • @sheejasasi3645
      @sheejasasi3645 4 роки тому +2

      കിട്ടും ശ്രമം തുടരുക
      പഠിച്ചു കൊണ്ടേ ഇരിക്കുക
      വിടരുത്....

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 4 роки тому

      കിട്ടും ബ്രോ..ഇങ്ങന രാത്രി ക്ലാസിനു പോയി വീട്ടിരുന്ന് ബിക്കി ടൈം പഠിച്ചാൽ ഞാൻ പോലീസിൽ കേറിയത്..മറ്റന്നാൾ നമ്മുടെ പാസ്സിങ് ഔട്ടാണ്..

  • @sarathrajnair6885
    @sarathrajnair6885 4 роки тому

    Thankuu Sr superrrr

  • @hashimhashimebrahim7400
    @hashimhashimebrahim7400 4 роки тому

    Njngalude swantham sarith sir👍👍👍👍

  • @abhijith1142
    @abhijith1142 4 роки тому +3

    Dedication 🔥🔥🔥

  • @reshma3205
    @reshma3205 4 роки тому

    Nallla video...❤. Pinne Dislike adichavar oke elllam nediyavar aayirikum alle..

  • @vidyasreekanth7679
    @vidyasreekanth7679 4 роки тому

    Touching.. The real Hero

  • @harigovindhsvlogs252
    @harigovindhsvlogs252 4 роки тому

    Onnum parayanilla,super

  • @priyankaabhilash5112
    @priyankaabhilash5112 4 роки тому +1

    Thanks top rank psc

  • @manumonkrkr7085
    @manumonkrkr7085 4 роки тому

    Great and sharp motivation

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 4 роки тому +3

    inspiration❤️

  • @aswinachu5905
    @aswinachu5905 2 роки тому

    Padiknam ennunde veetilea saahajaryam konde panike povuga alaathea nivarthi illa😭

  • @darshanalajeeshdarshu2149
    @darshanalajeeshdarshu2149 4 роки тому +2

    Sir എനിക്ക് പോലീസ് എക്സാം എഴുതണം എന്ന് ഉണ്ട് പക്ഷെ ഇതു വരെ ഒരു psc എക്സാം പോലും എഴുതിയിട്ടില്ല. 2020 വിളിച്ച പോലീസ് എക്സാംമിനു പോലും രജിസ്റ്റർ ചെയാൻ കഴിഞ്ഞില്ല. എനിക്ക് 24 age ആണ്. Obc വിഭാഗത്തിൽ പെടുന്നു. സാർ ഓരോ വർഷം കൂടുമ്പോൾ പോലീസ് ജോലിയിലേക്ക് വിളിക്കുമോ ഒന്ന് പറഞ്ഞു തരുമോ. ഇനി എപ്പോഴാണ് വിളിക്കുക എന്ന് ഒന്ന് പറയാമോ

    • @anu6735
      @anu6735 4 роки тому

      Thozhil veedhi okke vangi nokku

  • @sureshm.n9278
    @sureshm.n9278 4 роки тому

    nalla presentation bro

  • @brotherhood9227
    @brotherhood9227 4 роки тому +1

    തലൈവാ 🥰🥰🥰🥰

  • @prabindascl9496
    @prabindascl9496 4 роки тому +1

    Ganesh kumarnte voice polund ee chetante voice

  • @ponnuarjun7745
    @ponnuarjun7745 4 роки тому

    Kure dhivasam aayollo chechi new video onnum idunnilllleeee

  • @nikhinlalk9220
    @nikhinlalk9220 4 роки тому +1

    Nice motivation story

  • @king-jl8fn
    @king-jl8fn 4 роки тому

    Lots of respect sir 😍😍

  • @anuanu8743
    @anuanu8743 4 роки тому +1

    Enikkum oru joli kittane

  • @midhunmohan6802
    @midhunmohan6802 4 роки тому

    2006 ജൂൺ 1 മുതൽ താത്കാലികം/കരാർ/ദിവസവേതനത്തിൽ /അഡ്ഹോക്ക്(പ്രത്യേക ജോലി) ആയി ജോലിയിൽ കയറി സ്ഥിരപ്പെടുന്നത് /സർവീസിൽ റഗുലറൈസ് ആവുന്നത് /ആ നിശ്ചിത കാലാവധി/കരാർ കഴിഞ്ഞും തുടരുന്നത് കേരളത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ,ഉമാദേവി വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക എന്ന ഭരണഘടനാബഞ്ച് വിധിയോടെ 10-4-2006 മുതൽ നിരോധിച്ചിട്ടുണ്ട് .പക്ഷേ ആ വിധിയിൽ അടിയന്തിരസാഹചര്യങ്ങളിൽ ഈ വിധി പ്രകാരമുളള കടുത്ത ഉപാധികളും ഭരണഘടനയുടെ അനുച്ഛേദം 16 ഉം മറ്റും പാലിച്ചാണ് ഇത്തരം നിയമനമെങ്കിൽ ജോലിക്കാരെ വേണമെങ്കിൽ സ്ഥിരപ്പെടുത്താമെന്നും റഗുലറൈസ് ചെയ്യാമെന്നും ഇതേ വിധിയിൽ പറഞ്ഞിട്ടുണ്ട്.ഈ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് കോടതി വിധിയിൽ 46 വിധിന്യായങ്ങൾ താത്കാലിക കരാർ ദിവസവേതന അഡ്ഹോക്ക് നിയമനങ്ങൾ ഒരിക്കലും സ്ഥിരപ്പെടുത്തരുതെന്ന് പറയുമ്പോൾ ,3 വിധിന്യായങ്ങൾ
    കടുത്ത ഉപാധികൾ പാലിച്ച് ആണ് നിയമനവും മറ്റുമെങ്കിൽ അങ്ങനെ അടിയന്തിരഘടങ്ങളിൽ ചെയ്യാമെന്ന് പറയുന്നു.പി എസ് സി ക്ക് വിടാത്ത തസ്തികകളുണ്ടാക്കി അതിൽ പിൻവാതിൽ നിയമനം നടത്തി-അതായത് കരാർ താത്കാലി ദിവസവേതന അഡ്ഹോക് നിയമനങ്ങൾ നടത്തി ഏറെ നാൾ അവരെ തുടരാനനുവദിച്ച് പിന്നീട് ജോലിയിൽ സ്ഥിരപ്പെടുത്തിയോ റഗുലറൈസ് ചെയ്തോ ആ വ്യക്തികളെ പി എസ് സി ലിസ്റ്റുകാർക്ക് മാത്രം പ്രവേശനമുളള ലിസ്റ്റുകളിൽ പ്രവേശിപ്പിച്ച് സ്ഥിരപ്പെടുത്തുന്ന ഏർപ്പാട് എല്ലാ ഗവഃ സ്ഥാപനങ്ങളിലുമുണ്ട്.എംപ്ളോയ്മെൻട് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോൾ 1959 ൽ ഇന്ത്യൻ പാർലമെൻട് പാസാക്കിയ എംപ്ളോയ്മെൻട് എക്സ്ചേഞ്ചസ്(ഒഴിവുകളുടെ നിർബന്ധിത വിജ്ഞാപനം)ആക്ട് 1959 പ്രകാരമേ നിയമനം നടത്താൻ പാടുളളൂ.ഒഴിവുകളിലെ മൊത്തത്തിലുളള വിജ്ഞാപനം പി എസ് സി ചെയ്യുന്ന പോലെ ബന്ധപ്പെട്ട ഗവഃ സ്ഥാപനം വിജ്ഞാപനം ചെയ്യണം ,ഒരു സ്ഥാപനത്തിൽ പി എസ് സി ക്ക് വിട്ട തസ്തികകളിൽ ൽ എംപ്ളോയ്മെൻട് എക്സ്ചേഞ്ചുകൾ വഴി നിയമനം ഒരിക്കലും നടത്തരുത് എന്നീ നിയമനങ്ങൾ കേരളത്തിൽ കാറ്റിൽപറത്തി -സീനിയോരിറ്റി ലിസ്റ്റ് പ്രകാരം സ്വാർത്ഥതാത്പര്യക്കാർക്ക് മാത്രം ഇൻടർവ്യൂ നടത്തി അവരിൽ കൂടുതൽ സ്വാർത്ഥരെ ജോലിക്കെടുക്കുന്നു.ഒട്ടും വൈകാതെ ജോലിയിൽ സ്ഥിരപ്പെടുത്തുന്നു. അത് ഓരോ സ്ഥാപനങ്ങളിലും അന്വേഷിക്കാനുളള വിവരാവകാശ അപേക്ഷയും ,ശ്രദ്ധിക്കേണ്ട കാര്യങ്ങളും,സാമ്പിൾ മറുപടിയും,ഒന്നാം വിവരാവകാശ അപ്പീലും,അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,അപ്പീലിനുളള സാമ്പിൾ മറുപടിയും ,രണ്ടാം വിവരാവകാശ അപ്പീലും ,അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും .പി ഡി എഫ് ഫോമുകൾക്ക് ബന്ധപ്പെടുക -7293488072 മിഥുൻ മോഹൻ കെ എം.

  • @sajinazakariyya9327
    @sajinazakariyya9327 4 роки тому

    nalla motivatuon

  • @arunamohan3743
    @arunamohan3743 4 роки тому +1

    Super....salute u

  • @anandun9262
    @anandun9262 4 роки тому

    Congratulations Sarith sir

  • @salman8944
    @salman8944 4 роки тому +1

    Adipoli

  • @shameenas5820
    @shameenas5820 4 роки тому +3

    ഞങ്ങൾ ഒരേ നാട്ടുകാർ

  • @priyasuniziya3003
    @priyasuniziya3003 4 роки тому

    Super study method 👍👍👍👍👍

  • @sajidsalim9844
    @sajidsalim9844 4 роки тому +8

    ചന്ദനത്തോപ്പ് ഐ. ടി. ഐ കാരൻ 💚

  • @athul3318
    @athul3318 4 роки тому +1

    Si uday kumar sir te intervw venam..
    pleaseee🙏🙏

  • @linsworldmalayalam428
    @linsworldmalayalam428 4 роки тому +3

    Ith padikkan eath book vangum? Njan verum plus two anu. Enikk kazhiyumo? Purathu poovathe veetil mathram irunnnu padikkan pattumo?ente sahacharyam athanu. Padikkan othiri ishtamanu. Pakshe purathirangan sammathikkilla. Enikk ithineppatti onnum ariyilla. Please anyone reply for me. Please

    • @gopankumar4001
      @gopankumar4001 4 роки тому

      Must read previous books

    • @linsworldmalayalam428
      @linsworldmalayalam428 4 роки тому

      Thanks

    • @rinshasalim2625
      @rinshasalim2625 4 роки тому

      Kutttik easy ayi pattum.. 12th ayathalle ullu... ipole ingne thoniyath thanne kuttide bhagym.. njn ippl vicharikuarnu. Enik oru 12 th okke kazhinju nere ang psc padichaal mathiyarnu enn... ipole padich thudangikoo.. urappayitum kittum👍.. thaniye padikuaanell ethelum rank file vangich padicha mathy.. and online ayitt psc thulasiyil aply cheyanm... enaale exam ezhuthan pattu

    • @aswinet002
      @aswinet002 Рік тому

      ​@@linsworldmalayalam428ippom enthay

  • @ajinjames9077
    @ajinjames9077 4 роки тому +6

    Maths English subject prayasamaya person ne interview cheyyanam

  • @anuchandpsanuchandps86
    @anuchandpsanuchandps86 4 роки тому

    Sarith chetta super.....

  • @mrmallu3662
    @mrmallu3662 4 роки тому +20

    ചേട്ടാ ആ തല ഒന്ന് വാടകക്ക് തരോ?

  • @Sohaibakku
    @Sohaibakku 4 роки тому +1

    Sarith annan🥰

  • @soujathnsoujathn2737
    @soujathnsoujathn2737 4 роки тому

    Very good motivation story

  • @smithasurendran9165
    @smithasurendran9165 4 роки тому +1

    Really inspired

  • @gireeshk8724
    @gireeshk8724 4 роки тому +2

    #1.july.2020🙏