Devananda, Saiju Kurup&Maniyanpilla Raju Funny Interview | Gu Movie |

Поділитися
Вставка
  • Опубліковано 15 тра 2024
  • Devananda, Saiju Kurup&Maniyanpilla Raju Funny Interview | Gu Movie | #devananda
    © 2024 Indian Cinema Gallery
    * ANTI-PIRACY WARNING *
    This content is Copyrighted to the Indian Cinema Gallery UA-cam channel. Any unauthorized reproduction, redistribution, or re-upload is strictly prohibited from this material. Legal action will be taken against those who violate the copyright of the following material presented.
    Subscribe to our channel for more Videos
  • Розваги

КОМЕНТАРІ • 118

  • @bhavanim2094
    @bhavanim2094 3 дні тому +10

    ഇന്നത്തെ കുട്ടികൾ ഒക്കെ ഇങ്ങനെ തന്നെ അതിൽ അഭിനന്ദിക്കുക സ്വന്തം മക്കൾ പറയുമ്പോ വായി പൊളിച്ചു ചിരിക്കും ഈ കുട്ടി ക്യൂട്ട് ആണ് നല്ല പക്കുതയോടെ സംസാരിക്കുന്നു 💙💙💙💙💙

  • @ridha3776
    @ridha3776 13 днів тому +245

    ഭയങ്കര ഓവർ ആണ് ഈ കൊച്ച്..

    • @HrishiSurya
      @HrishiSurya 12 днів тому +15

      ആ കൊച്ചിന് പ്രായത്തിലും കഴിഞ്ഞ പക്വതയുണ്ട് അതുകൊണ്ടാണ്

    • @blakurls
      @blakurls 12 днів тому

      ​@@HrishiSuryaനോ. ഫേക്ക് സോഷ്യൽ മെച്ചൂരിറ്റി കാണിക്കുന്നത് ആണ്. ഈ കുട്ടിയുടെ പേരൻ്റ്സ് ഈ കൊച്ചിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് ആണ്. പക്ഷേ അത് ഭയങ്കര ബോർ ആയി പോയി. കുട്ടികൾ എപ്പോഴും നിഷ്കളങ്കതയോടെ നിൽക്കണം. ഇത് ചുമ്മാ ഓവർ മെചൂരിറ്റി.

    • @deepazachariah2904
      @deepazachariah2904 9 днів тому +6

      Kids must be kids

    • @Biju9272
      @Biju9272 8 днів тому +4

      മലയാളി 😡😡😡

    • @Dinken224
      @Dinken224 8 днів тому +10

      വായനയിലൂടെ സാധാരണ കുട്ടികളെക്കാൾ അറിവ് കൂടുതൽ ഉണ്ട് ഈ കുട്ടിക്ക്,അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല...

  • @Abhi_Amigo25
    @Abhi_Amigo25 13 днів тому +88

    പ്രായത്തിൽ കവിഞ്ഞ പക്വത നല്ലതാണ്. പക്ഷെ കൊച്ച് വെറുപ്പിച്ച് തുടങ്ങി. 25:10 കൊച്ച് ആണെന്നുള്ള തോന്നൽ എങ്കിലും ഉണ്ടല്ലോ, നന്നായി 😁✌️

    • @dpadmakumar688
      @dpadmakumar688 3 дні тому

      തോന്നി തുടങ്ങിയാൽ പക്വത വന്നു എന്നല്ലെ.

    • @hether8152
      @hether8152 2 дні тому

      Why? Can you choose between your parents...? If both of them treat you equally?

  • @F0e406
    @F0e406 2 дні тому +5

    മലയാളികളുടെ തനി സ്വഭാവം കമന്റ്‌ ബോക്സിൽ കാണാം 😂

  • @user-fm4sb5qs7j
    @user-fm4sb5qs7j 2 дні тому +3

    ഒരു കുട്ടിയുടെ സംസാരം വരെ ഇവിടെ matured ആയി എന്ന് പറയുന്ന ആൾക്കാരുടെ ഈഗോ hurt ചെയ്യുന്നു. പിന്നെ നിങ്ങളെക്കാൾ ഒക്കെ വിവരം ആ കുട്ടിക്ക് ചില കാര്യങ്ങളിൽ ഒണ്ട്. She is brilliant 🥰

  • @nannurn5743
    @nannurn5743 13 днів тому +48

    Kuttiku samadhanam ayo
    Film potti polinju😂

    • @shivadathvc4911
      @shivadathvc4911 10 днів тому +3

      Arruu parnjj super hit aann review poyiittt nokkkk

  • @almighty422
    @almighty422 7 днів тому +29

    ഞാൻ എന്ന ഭാവം, ഇത് പോലുള്ളവരെ ഒരിക്കലും അവസരങ്ങൾ ദയവായി നൽകരുത്

  • @nannurn5743
    @nannurn5743 13 днів тому +97

    I don’t like this girl
    She’s way too over for her age

    • @user-fd3lp6yc6u
      @user-fd3lp6yc6u 4 дні тому

      Oral Inna agel ingne ayrikanm enn parayan kazhiyulla.. chilar extra smart ayrikm... Ellarm orupole avanamenn immature dialogues nallathalla

    • @shijumeledathu
      @shijumeledathu День тому

      SHE IS TOO SEXY....BUT DARK IN COMPLEXION

  • @vishnum2221
    @vishnum2221 8 днів тому +31

    വല്യമ്മായി വല്യമ്മായി 😂😂

  • @itsalluslife4069
    @itsalluslife4069 9 днів тому +21

    അത് ഇപ്പൊ 11വയസ്സ് ആയി 6th il ആണ് പഠിക്കുന്നത്. പിന്നെ മക്കൾ എന്നും അച്ഛനും അമ്മക്കും ആണ് കുഞ്ഞുങ്ങൾ.. പുറത്ത് ഇതുപോലെ ബോൾഡ് ആകുക എന്നത് സൂപ്പർ ആണ്. അതിനെ കണ്ട് പഠിക്ക്. കുറ്റം പറയാതെ

    • @Rockey736
      @Rockey736 5 днів тому +1

      ഇതിന് ശരിക്കും 11 വയസ്സായോ ??എനിക്ക് മനസ്സിലാകാത്തത് സിനിമയിൽ ബാലതാരമായി famous ആയ പെണ് കൊച്ചുങ്ങൾ എന്ത് കൊണ്ട് വലുതാകുമ്പോൾ പൊക്കം ഇല്ലാവർ ആയിട്ട് മാറുന്നു എന്നതാണ്🤔..
      വേറെയും പലരേയും ശ്രദ്ധിച്ചിട്ടുണ്ട്,അത് കൊണ്ട് പറഞ്ഞതാണ്..

  • @arafath_ks
    @arafath_ks 2 дні тому +3

    ആങ്കർ ചോദിച്ച ചോദ്യത്തിന് ഒരു തെറ്റുമില്ല മാതാപിതാക്കളിൽ ആരാണ് സൂപ്പർ ഹീറോ എന്ന് കുട്ടികളോട് ചോദിക്കുന്നത് സ്വാഭാവികമാണ് അത് ചോദിക്കപ്പെടേണ്ടതുമാണ് കാരണം മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികൾക്ക് പറയാനുള്ള ഒരു അവസരമാണത് ആ ചോദ്യത്തിൽ ഒരു തെറ്റുമില്ല മറിച്ച് ഉത്തരത്തിലാണ് കാര്യം ( രണ്ടുപേരും എനിക്ക് ഒരുപോലെയാണ്)... ഇത്രമാത്രം... ഈ കുട്ടി വിമർശനങ്ങൾ നേരിടേണ്ടി വന്നത് അറിയാത്ത കാര്യം പ്രതികരിച്ച് താനൊരു പ്രതികരിക്കുന്ന പക്വതയുള്ള ഒരാളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് കൊണ്ടാണ് അല്ലാതെ ഭൂരിഭാഗം പേരും അവളെ വിമർശിക്കുന്നത് അവളോട് അസൂയ മുത്തതു കൊണ്ടല്ല nb ഇങ്ങനെയുള്ള പ്രതികരണങ്ങൾക്ക് ആരായാലും വിമർശനങ്ങൾ നേരിടേണ്ടി വരും കുട്ടി എന്ന കണക്കില്ല......

  • @irfuazi3180
    @irfuazi3180 12 днів тому +43

    Junior Anikha 😂

  • @Nithusilu
    @Nithusilu 5 днів тому +13

    റീൽസ് കണ്ടു വന്നവർ ഉണ്ടോ

  • @rubinikarthikeyan6148
    @rubinikarthikeyan6148 13 днів тому +9

    Why are interviwers so poorly planned?
    Questions are weak. Thanks to the artists they were patient.

  • @ftadwaid2288
    @ftadwaid2288 11 днів тому +34

    വളർത്തു ദോഷം👌👌. ഇതൊക്ക വലുതായാൽ എന്താകുവോ എന്തോ 😑

    • @appuappuzz2309
      @appuappuzz2309 5 днів тому

      Onnu podey
      പിള്ളാര് പണ്ടത്തെ പോലെ മൂകള ഒലിപ്പിച്ച് പേടിച്ച് നാണിച്ചു ജീവിക്കണോ
      ഇത് സോഷ്യൽ മീഡിയ കാലഘട്ടം ആണ്.
      എൻ്റെ ചേട്ടൻ്റെ കൊച്ച് 5 age more mature than me
      Ithu vere കാലം ആണ്.
      സ്വന്തം മക്കൾ ഇങ്ങനെ മിണ്ടിയ നിങ്ങള് അവരോട് അഹങ്കാരം എന്ന് പറയുമോ

    • @shijumeledathu
      @shijumeledathu День тому

      PILLERKKU PANIYAAKUM....ATHRAKKU SEXYAANU

  • @soumyadevim7164
    @soumyadevim7164 5 днів тому +20

    എന്തോന്നാടെ..കൊച്ചുങ്ങളായാൽ വല്യ വർത്തമാനം പാടില്ല, വലുതായാൽ ചെറിയ കുട്ടികളെ പോലെ സംസാരിക്കാൻ പാടില്ല..ഈ കമെന്റ് ഒക്കെ ഇടുന്ന 90 ശതമാനത്തിനും ഇതു പോലെ ഒരു വേദിയിൽ ഇരിക്കാൻ ഉള്ള കഴിവില്ല, ഇരുന്നാലും ഇങ്ങനെ matured ആയി സംസാരിക്കാൻ ഉള്ള കഴിവുമില്ല..ഉള്ളത് മുഴുത്ത അസൂയ..കഷ്ടം....😅

  • @meowmeow8640
    @meowmeow8640 2 дні тому +1

    Enikum ishtaayiii...

  • @dillus170
    @dillus170 6 днів тому +6

    മാളികപ്പുറം കണ്ടപ്പോ ഇഷ്ടായി കുറച്ചു ഓവർ ആണെന്ന് തോന്നിയിരുന്നു ഈ കുഞ്ഞു ഇത് ഒരുമാതിരി ഓവർ ഒരു കുട്ടിത്തം ഇല്ല വെറുപ്പീര്

  • @anaghaaravind5153
    @anaghaaravind5153 10 днів тому +10

    Love this cute mol.... Speaking well and very intelligent and talented❤️

  • @anoop1555
    @anoop1555 2 дні тому +3

    She is brilliant girl.

  • @SufayyaSufuz
    @SufayyaSufuz 8 годин тому

    കുട്ടികൾ ചെറുപ്രായത്തിൽ അവർ enjoy ചെയ്യേണ്ട സമയം ആണ് അത് ഇങ്ങനെ over mature ആയി നിൽക്കരുത് enjoy ചെയ്യേണ്ട പ്രായം ആണ് 😌

  • @PERFECTGAMER-pgamer7
    @PERFECTGAMER-pgamer7 7 днів тому +2

    Good ക്വാളിറ്റി 👍🏻🥰

  • @user-fd3lp6yc6u
    @user-fd3lp6yc6u 4 дні тому +11

    *ഈ നെഗറ്റീവ് കമൻറ് ഇടുന്നവർക്ക് ഈ കൊച്ചുകുട്ടിയുടെ പക്വത പോലുമില്ല. അവരെക്കാൾ പക്വത കുട്ടിക്ക് വന്നതിൻ്റെ അസൂയ ആണിത്. പിന്നെ അവർക്ക് ഇതുപോലുള്ള സ്മാർട്ട് മക്കൾ ഇല്ലതത്തിൻ്റെയും*

  • @raadhamenont8760
    @raadhamenont8760 4 дні тому +1

    To day's children all are over smart
    Don't put them down
    They are infants. Let them enjoy and grow guys . Pl

  • @ajithknair5
    @ajithknair5 17 годин тому

    എന്നാലും മണിയാ നിങ്ങളുമായി ഒരു സോങ് സെക്യുൻസിൽ അഭിനയിച്ച ബേബി ശാലിനിക്കിട്ട് ഒരു കൊട്ട് കൊട്ടിയല്ലെ

  • @tmm7442
    @tmm7442 5 днів тому +1

    Lost the childhood innocence, sad

  • @harry-mw1im
    @harry-mw1im 10 днів тому +29

    ആ കുട്ടിക്ക് പക്വത ഉണ്ട് അതാണ്. വെറുത ആ കുട്ടിയെ നെഗറ്റീവ് പറഞ്ഞു തളർത്തല്ലേ

  • @vishnu3335
    @vishnu3335 9 днів тому +19

    നല്ല പേരൻ്റിങ്ങിൻ്റെ quality ആ കുട്ടിയിൽ കാണാനുണ്ട്. വിത്ത് ഗുണം പത്തു ഗുണം.

    • @itsalluslife4069
      @itsalluslife4069 9 днів тому +2

      അത് തന്നെ.. അതിൻ്റെ ഇരിപ്പ് ഒക്കെ കണ്ടില്ലേ അതിൻ്റെ character attitude എല്ലാം പെർഫെക്ട്..

    • @ManojKumar-wx7nr
      @ManojKumar-wx7nr 4 дні тому

      വന്നല്ലോ ജഡ്ജ്​@@itsalluslife4069

    • @user-fd3lp6yc6u
      @user-fd3lp6yc6u 4 дні тому

      Yes

    • @SRaj628
      @SRaj628 2 дні тому

      അച്ഛൻ മിലിറ്ററി ൽ ആയിരിക്കും

  • @hether8152
    @hether8152 2 дні тому +1

    Comments muzhuvan vasanthangal aanallo........

  • @jamiafijamiafi6690
    @jamiafijamiafi6690 5 днів тому +2

    Enthinum kuttam kaanunna samooham 🤮pucham maathram😏😏😏😡😡😡😡

  • @gouriani7748
    @gouriani7748 10 днів тому +15

    നല്ലൊരു കുട്ടിയാണ്.... എന്തിനാണ് ആ കുട്ടിയെ പറ്റി ഇങ്ങനെ പറയുന്നത്.... നല്ലൊരു movie ആണ്...

    • @user-pe9hf7ee3c
      @user-pe9hf7ee3c 10 днів тому +5

      Asooyayanne kochu kuttiyod vare

    • @anaghaaravind5153
      @anaghaaravind5153 10 днів тому +2

      Ys very well speaking girl

    • @user-pe9hf7ee3c
      @user-pe9hf7ee3c 10 днів тому

      @@anaghaaravind5153 aa kutti parangad sheri alle achane ano ammaye aano kooduthal ishtam ennu chodichal
      Enthu utharam aane parayan kaiyuga
      Randum oru kuttik oru pole priyapettad thanne alle

  • @itsalluslife4069
    @itsalluslife4069 9 днів тому +14

    അതിന് 11വയസ്സ് ആയി.. കാണുമ്പോ തീരെ കുഞ്ഞ് കുട്ടി ആയി തോന്നുന്നത് ആണ്.. പിന്നെ അതിൻ്റെ attitude അത് ആണ്...
    അത് aa kutty പറയുന്നത് പോലെ നന്നായി updated ആണ് കുഞ്ഞുങ്ങൾ...
    അല്ല ee interview എടുക്കാൻ ഇരിക്കുന്നവരെ പൊലെ ഒവർ ക്യൂട്ട്‌നെസ് ഇട്ടാൽ മാത്രമേ കുട്ടികൾ ആകു എന്നുണ്ടോ...
    Aa കുട്ടി അടിപൊളി ആണ്...

  • @sugeshn165np9
    @sugeshn165np9 16 днів тому +1

    25.10

  • @369media8
    @369media8 14 днів тому +12

    ആങ്കർക്ക് കൊച്ചിനെ പറ്റി വലിയ പിടി ഇല്ലാന്ന് തോന്നുന്നു.

  • @lyyyyyyy365
    @lyyyyyyy365 2 дні тому

    Ithrayum ego ulla oru kuttikku enikku thonnunnilla adikam chance kittumennu.

  • @DEEPAK-rd4vo
    @DEEPAK-rd4vo 8 днів тому +4

    25:10😂😂

  • @gliden9395
    @gliden9395 5 днів тому +1

    Prabhudha malayalees on the comments 😂 😂

    • @shijumeledathu
      @shijumeledathu День тому

      ONLY SANGHIS PUT NEGATIVE COMMENTS ....SADACHARA AMMAAVANS

  • @tharajoseph1529
    @tharajoseph1529 3 дні тому

    Midumidukki.

  • @user-we2vm5dt2z
    @user-we2vm5dt2z 5 днів тому +1

    Verfied 🤡

  • @user-oc4wr3ou4j
    @user-oc4wr3ou4j 7 днів тому +5

    പക്വത കൊച്ചു പ്രായത്തിൽ വരേണ്ടതല്ല, വളർത്തു ദോഷം മാത്രം ഇതൊക്കെ വലുതായാൽ എന്താകും.

    • @Thasni_
      @Thasni_ 4 дні тому +1

      ക്ഷീരം ചുരത്തുന്നോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം

    • @user-fd3lp6yc6u
      @user-fd3lp6yc6u 4 дні тому +1

      Valuthaytum pakwatha illatha aalanu comment ittathen mansilakkunu.. athondanallo ingnethe comment.
      Kuttiyod asooyapettit karyamilla.. thanakalekal maturity ee kuttikk anu😂

    • @F0e406
      @F0e406 2 дні тому

      വിവരദോഷം വിളിച്ചു പറയാതെ 🥴.......

    • @shijumeledathu
      @shijumeledathu День тому

      PAYYANMAARKKU PANIYAAKUM BCZ SHE IS SEXY

  • @lyyyyyyy365
    @lyyyyyyy365 2 дні тому +1

    Ee kutti karanama padam pottiyathu, i didnt watch that movie after seeing her interview

    • @shijumeledathu
      @shijumeledathu День тому +1

      I HAVE WATCHED BUT FELT SLEEPY....ONLY SAIJU'S ACTING WAS GOOD REST ALL VERUPPIKKALS AND OVERACTING....INCLUDING SEXY DEVANANDA AND NIRANJ MANIYANPILLAI RAJU

  • @ratheeshpillai6126
    @ratheeshpillai6126 3 дні тому +2

    Padam pottan Karanam ith ane

  • @faixxy5304
    @faixxy5304 8 днів тому +1

    Ippazhe inkane kurachu koode kazhinjal ambo show ayirikum

    • @shijumeledathu
      @shijumeledathu День тому

      IPPOLEY NALLA SEXY AANU VALUTHAAYAAL KAMPIYAAKUM

  • @paaru33
    @paaru33 5 днів тому +1

    Vaayichu valarnna kunjinte valarchayaanu ethu

  • @anaghamarymohan9625
    @anaghamarymohan9625 12 днів тому +6

    Mola velya alyirikum kurachu over kurakam kettoo valiya abinayum annnu olla vijarum anno pilarayal etryum jada veda

  • @ajithknair5
    @ajithknair5 7 днів тому

    പാട്ട് നൃത്തം അഭിനയം മലയാളം ഇന്ഗ്ലിഷ് ഭാഷാസ്വാധീനം എന്നീ കഴിവുകൾ ഉള്ളത് കൊണ്ടും ക്യൂട്ടായത് കൊണ്ടും കൊച്ചു് കൊഞ്ചം ഓവറാ പേശിക്കോട്ടേ ഒരു പ്രശ്നവുമില്ല

  • @preemathomas2905
    @preemathomas2905 10 днів тому +1

    Ee kochenda ingane vadipolirikkunade

  • @User-pj5vx
    @User-pj5vx 12 днів тому

    😍💋

  • @Hari12386
    @Hari12386 6 днів тому +2

    Cringe🙂

  • @lawlaw7146
    @lawlaw7146 7 днів тому +1

    Ammayi adhyam shool il poi abcd enkilum padiku.ninte age le kuttikal oke school il arivu nedunnu.nee oru potti pennayitu engne jeevicho🤭

  • @sabins3459
    @sabins3459 10 днів тому +4

    Oru kutty ane aa oru parigana yengilum kodukkkanam ee kuttam parayunnavar

    • @shijumeledathu
      @shijumeledathu День тому

      KUTTIKAL VALIYA VAAYIL VARTHAMANAM PARAYARUTHU...PARANJAAL VIMARSHANAVUM NERIDANAM

  • @SRaj628
    @SRaj628 4 дні тому

    ഇതൊക്ക വലുതാവുമ്പോ.. എന്തായിരിക്കും അവസ്ഥ

    • @shijumeledathu
      @shijumeledathu День тому

      IPPOLEY ITHU SEXYAANU VALUTHAAYAAL PILLERKKU PANIYAAKUM

  • @sreelakshmitp2358
    @sreelakshmitp2358 3 дні тому

    Anchor is not good , anchor is over judging the little girl... anchor is jealous of girl

  • @freethinker2559
    @freethinker2559 4 дні тому

    Many parents are jealous on this intelligent girl and her career success. Nothing else🥴🥴😤😤

  • @hemanthsurendran2656
    @hemanthsurendran2656 2 години тому

    Mosham anchoring

  • @simonsai245
    @simonsai245 14 днів тому

    മണിയൻ പിള്ള ചേട്ടനോട് , പലിശക്കാർക്ക് പൈസയൊക്കെ കൊടുക്കാനുണ്ട് അത് കൊണ്ട് സിനിമയ്ക്ക് വരാൻ പൈസയില്ല .. മനസ്സിലായല്ലോ അല്ലേ

  • @anaswaratr3233
    @anaswaratr3233 6 днів тому +1

    I hate this girl

  • @albinthomas9640
    @albinthomas9640 6 днів тому +2

    അമ്മാമ ഏത് ക്ലാസില

  • @9987769894
    @9987769894 6 днів тому +2

    ഇതോടെ ഇതിന്റെ പരിപാടി THEERUM