ഫാ. ജോയ് ഐനിയാൻ | സൂക്ഷിച്ചില്ലെങ്കിൽ താഴത്ത് വീഴും | Talk 02 | Fr Joy Ainiyadan

Поділитися
Вставка
  • Опубліковано 26 лип 2024
  • #ernakulam_angamaly_major_archdiocese #Mar_Antony_kairiyil
    #Ekam_Media
    Contact Ekam Media
    ► Subscribe to Major Archdiocese of Ernakulam Angamaly: / @ekammedia-ernakulaman...
    || ANTI-PIRACY WARNING ||
    This content is Copyrighted to Major Archdiocese of Ernakulam Angamaly. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 279

  • @jacobcc9514
    @jacobcc9514 Рік тому +6

    മത്തായി, 18:20 " രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും." രണ്ടാം വത്തിക്കാൻ കൗൺസിലിൽ ബൈബിൾ പ്രകാശനം ലഭിച്ചപ്പോൾ ഈ സത്യം മനസിലായ കർദ്ദിനാൾ പാറേക്കാട്ടിൽ ഉൾപെടെയുള്ളവർ തീരുമാനിച്ചതാണ് പുരോഹിതനും ജനങ്ങളും മുഖാമുഖം നിന്നു കൊണ്ട് തങ്ങളുടെ മദ്ധ്യത്തിൽ ആയിരിക്കുന്ന ദൈവസാന്നിദ്ധ്യത്തെ ആരാധിക്കണമെന്നത്. ഇന്ന് ബൈബിൾ വായിക്കാത്ത അധികാരികൾക്ക് പഴയ അന്ധകാരത്തിലേക്ക് തിരിച്ചു പോകുവാനാണ് വ്യഗ്രത!

  • @jamesko43
    @jamesko43 Рік тому +10

    നല്ല ഹൈരാർക്കി നല്ല അനുസരണം

    • @davisainiadan7098
      @davisainiadan7098 Рік тому

      Blind obedience is sacrilege

    • @georgev943
      @georgev943 10 місяців тому

      Obedience is a good tool. It can be used to make nuns lie down for bishops, as we have seen. It can be used for embezzling diocesan properties, to make beautiful female laity lie down to the clergy, ... But all the laity may not be willing to accept this obedience e without conviction.

  • @josukuttyjoseph6705
    @josukuttyjoseph6705 Рік тому +11

    What humbleness. You have think fist after prech.

  • @tomyjoseph7228
    @tomyjoseph7228 Рік тому +14

    അടിയിൽ ഇരുന്നു തുരപ്പന്റെ പണിയെടുക്കുന്ന എറണാകുളം കാരാ ഞാനും ആ രൂപതയിലെ അംഗമായി പോയതിൽ ലജ്ജിക്കുന്നു. ഈ വൃത്തികെട്ട രൂപതാംഗം ആയിപ്പോയതിന്റെ പേരിൽ മാത്രം എന്റെ മകളുടെ വിവാഹം മാറിപ്പോയി.. ഇപ്പോൾ നടക്കുന്നതു ജനാഭീമുഖ കുർബ്ബാനയല്ല മറിച്ച് ജനാഭാസ കുർബ്ബാന .

    • @kvfrancis6970
      @kvfrancis6970 Рік тому +2

      അപ്പോൾ ഇത്രയും കാലം അർപ്പിച്ചിരുന്നതോ?

  • @delsi8577
    @delsi8577 Рік тому +21

    ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത യിലാണ് എന്ന് പറയുന്നത് നാണക്കേട് ആണ്.

    • @babithamathew2288
      @babithamathew2288 Рік тому +2

      അതെ

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      Hear...

    • @justinjosephm544
      @justinjosephm544 Рік тому

      Athine ningalod arelum chodicha aano enn 😂

    • @josephvarghese8479
      @josephvarghese8479 Рік тому

      @@justinjosephm544 ഇതു ഈ രൂപതയുടെ ഓരോ അംഗത്തിനും ഉള്ളിൽ നിന്നുള്ള നീറ്റൽ ആണ് അതറിയാൻ ആദ്യം യേശുവിനെ അറിയണം പിതാവിന് യേശുകൊടുത്ത വില സ്വയം ബലിയായി...ഇതു സഭയുടെ....പൗരോഹത്യത്തിന്റെ അടിസ്ഥാന ശീല ....ഇതറിഞ്ഞാൽ ചോദ്യം വരില്ല....ഉത്തരം തേടുകയും ചെയ്യും
      ..

  • @thankammadevassy5902
    @thankammadevassy5902 Рік тому +9

    ദുർമാതൃക കൊടുക്കുന്നവൻ സാത്താൻ തന്നെ.

    • @mysticaljugnu
      @mysticaljugnu Рік тому

      അതല്ല,ഭിന്നിപ്പുണ്ടാക്കുന്ന ആത്മാവാണ് നമുക്ക് നകിയിരിക്കുന്നത്

    • @georgev943
      @georgev943 10 місяців тому

      The one who denies the right to worship the true God in any format is also from Satan!!? The fomat is secondary, if not tertiary, and worship to the true God is primary.

  • @sangeethaajay4928
    @sangeethaajay4928 Рік тому

    Trinity God sent your divine love and great unity in our church

  • @paulkaprem2285
    @paulkaprem2285 Рік тому +8

    12ഇൽ ഒരാൾ യൂദാസ്‌ 🤣

  • @sajinisunil8495
    @sajinisunil8495 Рік тому +4

    Jesus is weeping over Jerusalem, Luke 19 : 41 His people, Matthew 5 : 3 , who are not understood by the Hierarchy. Let's pray that God gives them a new heart and a new Spirit, Ezekiel 36 : 26, Amen. 🙏

    • @mysticaljugnu
      @mysticaljugnu Рік тому

      അതെന്നും ഉണ്ടാകുന്നു. ആര് കാണാനാണ്

  • @josethomas6893
    @josethomas6893 Рік тому +6

    In the parable of the pyramid, those standing at bottom should be very careful. Otherwise during destabilization there is a possibility that those standing above may fall on to them and more casuality may occur to those who stand at bottom most tier because they can be severely crushed against the ground below.

    • @davisainiadan7098
      @davisainiadan7098 Рік тому

      If love Christ demands that why not?

    • @ludwicksworld7672
      @ludwicksworld7672 Рік тому

      The person who looks with evil mind will only see evil. Don't become the slave of the devil Jose Thomas

  • @sabuKL576
    @sabuKL576 Рік тому +7

    ബാബേൽ ഗോപുരം

  • @annmary4347
    @annmary4347 Рік тому +5

    Let not your priesthood fall

    • @mysticaljugnu
      @mysticaljugnu Рік тому

      വീണാലും കുസാപ്പം ഇല്ല.. വീഴുമ്പോൾ പിറീസെഴുന്നേക്കുന്നത് അവൻ്റെ മുന്നിൽ തന്നെ ആണ്

  • @sebastianabraham9390
    @sebastianabraham9390 Рік тому +4

    At least 1% practice from what you preach. Don’t you believe that you people shame church and priesthood.

  • @inquisitor1906
    @inquisitor1906 Рік тому +4

    The word "Hierarchy" is butchered here and taken out of context. Unlike the example he quoted, the authority of any catholic denomination doesn't come from bottom to top, but the other way. Thats why we believe in the apostolic succession ie priests are ordained by laying hands. This makes sure that priests remain in submission to the authorities through discipleship as Jesus intended. Body of Christ resembles an olive tree, not a pyramid. Remember gentile churches are grafted to the olive tree. Churches in rebellion will be cut off and thrown into fire...

  • @georgemercy8618
    @georgemercy8618 Рік тому +1

    O Lord Jesus for give ignorance of our priest, who are speaking against Synod Qurbana.

  • @georgev943
    @georgev943 10 місяців тому

    I normally put the homily of all fathers through the sieve of my logic to critically evaluate the validity. However, this video surpasses or bypasses all my quality measures. A remarkable and unique style of interacting directly with my subconscious mind. The Biblical references goes into the heart bypassing the brain. Subtle, yet convincing! Mild, but captivating! I thank the Holy Spirit to enlightening the hearts of our fathers. They speak the language of the Shepherd: simple, but powerful. Not even a word is outstanding. Its cadence is not like that of the Synod, which is of power, brutality and obstinacy.

  • @JamesAlappat
    @JamesAlappat Рік тому +4

    മനുഷ്യ പിരമിഡ് പോലെ അല്ല സഭാ പിരമിഡ്. നിങ്ങൾ പത്തു പേർ പാലം വലിച്ചാൽ വീഴുകില്ല അത്. ജന സഹസ്രങ്ങൾ ഉണ്ട് ഇത് താങ്ങിനിർത്തുവാൻ. ഇത് ചെകുത്താൻ വേദമോതുന്നു.

  • @lawrencet4307
    @lawrencet4307 Рік тому +6

    ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കരുത് എന്ന് നിങ്ങളെ നോക്കി പഠിക്കണം. St. മേരീസ്‌ church ൽ നടന്നത് എന്താണ് വി. കുർബാന നിങ്ങള്ക്ക് കളിക്കാനുള്ളത്തല്ല

  • @princyjo4321
    @princyjo4321 Рік тому +4

    കണ്ണടച്ചാൽ ഇരുട്ടകുമോ? 🤔🤔🤔

  • @j2tech983
    @j2tech983 Рік тому

    God have mercy on ur Holy Church,let all the bishops and priest obey ur holy will and lead ur sheeps,Jesus let ur Holy will be done

  • @thomask.a.1613
    @thomask.a.1613 Рік тому +3

    Divide and rule philosophy!
    Practical prudence warrants a honest introspection for the present predicament lest Jesus will teach you a good lesson in the long run.
    Thomas Vazgappilly, Gandhinagar.

  • @mollywilson2976
    @mollywilson2976 Рік тому +9

    അച്ചന്റെ പ്രസംഗം നന്നായിട്ടുണ്ട്. Thanks

  • @anuthomas9208
    @anuthomas9208 Рік тому +2

    Please remember Angels only turned into Devils

  • @katturantk6478
    @katturantk6478 Рік тому +2

    If you are not interested to obey your superior near the future same will happen to you. When the church will divide see what will happen to you. All priests will be for a position. Poor people

  • @katturantk6478
    @katturantk6478 Рік тому +2

    Fr. I would like to ask you a simple question how much time you have to turn to madbhaha for synad qurbana. First you have to obey Pope then try to change as you required. We think some of your priests in leading this opposition have some agenda to divide this church. So my humble request to all the laity and sisters not to attend this old qurbana otherwise near the future the ekm ank archdiocese become another church. No doubt. Any one required to continue in catholic Church have to obey Pope. These priests think that nothing will happen to this archdiocese as all of the priests and laity supporting them. Tell us what will happen if you pray for 15 minutes towards madbhaha. This is also bishop Josep kariyil thinking if the church is divided he becomes the leader of this church. Find out a new name for your Church. We pray for these priests to bless the god for open their eyes.

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      15 മിനിട്ടോ സാധ്യമല്ല....ജനാഭിമുഖ ആക്രമണം 15മിനിറ്റ് പിന്നോട്ട്?? നടക്കില്ല ആക്രമണം മുന്നേ രുന്നു ഏറ് തുടരുന്നു . ഏ എന്തൂട്ട് ജനാഭിമുഖം...? മഹാ... അഹങ്കാരം.... മൂത്ത അഹങ്കാരം വാക്കുകൾ.....

  • @josekuttypt8731
    @josekuttypt8731 Рік тому +6

    ഈ ചാനലിന്റെ പേര് ഏകം മാറ്റി
    അനൈക്യം
    എന്ന് ഇടുക
    എറണാകുളം അങ്കമാലീ രൂപത ക്കു ഹൈരാർക്കി സ്ഥാനം
    റോം കല്പിച്ചിട്ടില്ല
    ആദ്യ ഉത്തരവ് തിരുത്തിയത്
    അച്ചൻ അറിഞ്ഞില്ലേ

    • @josecd4005
      @josecd4005 Рік тому +2

      സഭയിലാണ് അതിരൂപതയും രൂപതയും ഒക്കെ ഉണ്ടാകുന്നത് സഭയില്ലാതെ അതിരൂപത ഇല്ല, രൂപത ഇല്ല എന്ന് ആദ്യം മനസ്സിലാക്കുക. രൂപത വൈദികർ എന്ന വകാശപ്പെടുന്ന നിങ്ങളൊക്കെ ആദ്യം സഭയുടെ വൈദീകരാകുക.
      നിങ്ങളെയൊക്കെ മറ്റു രൂപതകളിലേക്ക് സ്ഥലം മാറ്റി സഭയുടെ വൈദീകരാണെന്ന് ബോധ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. പുറമേ ഒരു പത്തു കൊല്ലം മിഷൻ പ്രവർത്തനത്തിനു ഉത്തരേന്ത്യയിലേക്ക് വിടുക.
      ഇവിടെ തിന്നു കുടിച്ചു മദിച്ചു പൈശാചിക തന്ത്രങ്ങളുമായി വാഴുകയല്ലേ?

  • @sk70001
    @sk70001 Рік тому +3

    No need of your explanation..you guys are so special better to be out of Syro Malabar Church as all other dioceses can go hand in hand.

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +1

      You guys are collapsed through your pride....

    • @sk70001
      @sk70001 Рік тому +1

      @@srlittilemarysabs2138 I think you may say this to the Pope Francis also. When someone is guided by evil spirit they will make troubles everywhere. Obedience, Chastity and Poverty are those vows professed it's good to remember it.

  • @sajinisunil8495
    @sajinisunil8495 Рік тому

    It is NOT where we are, but with WHO (Jesus / the Word of God / Revelation 19 : 13 / John 17 : 17 we are, that truly matters! Amen.

  • @ranithomas8977
    @ranithomas8977 Рік тому +8

    അച്ഛൻറെ സ്ഥാനം എവിടെയാണ് അച്ഛൻ എത്ര പിതാക്കന്മാരെ പീഡിപ്പിച്ചു

    • @mathewpoulose2302
      @mathewpoulose2302 Рік тому

      തെറ്റി പോയിചേച്ചി ,പിതാക്കന്മാർ ,കന്യാസ്ത്രീകളെയാണ് പീഠിപ്പിച്ചു തു് . ഇനി Franco ചേച്ചിയുടെ അടുത്തെങ്ങാനും വന്നിരുന്നോ ?

    • @bijlikumar123
      @bijlikumar123 Рік тому

      @@mathewpoulose2302
      ദൗർഭാഗ്യവശാൽ ഇപ്പോഴുള്ള പിതാക്കന്മാരിൽ ഇനിയും മാർ ഫ്രാങ്കോമാർ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ് .
      നമ്മുക്ക് പ്രാർത്ഥിക്കാം .

    • @pligrimsofhope545
      @pligrimsofhope545 Рік тому

      @@mathewpoulose2302 വെരി ഗുഡ് question 👍👍👍

    • @josephvarghese8479
      @josephvarghese8479 Рік тому

      @@mathewpoulose2302 നിന്റെ അമ്മയ്ക്ക് മെത്തന് ഉണ്ടായകൊണ്ടുള്ള കുണ്ഠിതൻ ഇവിടെ തിർക്കണ്ടേ അപ്പൻ ശിഖണ്ഡി ആയാൽ ഇതുപോലെയുള്ള മക്കളെ നാട്ടുകാർ ....ആകാശം കാട്ടും...

    • @josephvarghese8479
      @josephvarghese8479 Рік тому +1

      @@bijlikumar123 ഏടാ തക്കിയാ ഓളി ഇജ്ജ് അന്റെ ഉമ്മാക്ക് പള്ളേൽ ഉണ്ടൊന്നു നോക്കിവാ ഉസ്താദ് ജുമാ കഴിഞ്ഞു കഴിഞ്ഞ മാസം പുറയിലേക്കു കേറുന്ന കണ്ടെന്നു പാത്തുതാ പറഞ്ഞു...

  • @j2tech983
    @j2tech983 Рік тому

    Is this the end of world,what is the condition of our churh if our lord comes in his glory today what is our condition 😔🙏pls God have mercy on angamally and ernakulam diocese

  • @GKiri644
    @GKiri644 10 місяців тому +1

    Big support to my own diocese 👏👏👏🙏🙏

  • @sojanmarko2771
    @sojanmarko2771 Рік тому +5

    Great father

  • @tomvarghese8348
    @tomvarghese8348 Рік тому +1

    If one among the 35 persons in the lower layer of the pyramid thinks that he is superior to other 34 and hence is the only right person in the group and all the upper layers including the leader has to obey him,then he is only Great "fool".Thats all.

  • @joymadassery2202
    @joymadassery2202 Рік тому +1

    അങ്കമാലിക്കാർക്ക് മാത്രമായി ഒരു യേശുവും ബലിയായിട്ടില്ല.എന്നാൽ ജീവിതത്തിലൊരിക്കലും?മുകളിലേയ്ക്കു ദൃഷ്ടി ഉയർത്താത്ത ഒരു മൃഗത്തിന്റെ പേരും ഈ നാടും തമ്മിൽ പലരും ബന്ധിപ്പിച്ചു പറയാറുണ്ട്.നിറുകംതലക്കടി കിട്ടുന്ന ഒരു മാത്ര മാത്രമേ ഈ മൃഗം ദൃഷ്ടി മേലോട്ടുയർത്തു.പക്ഷെ ഒരനുരഞ്ചനത്തിനു അസാധ്യമായ ആ നിമിഷത്തിൽ ആത്മാവ് അതിന്റെ വഴിക്കു പോകും.അതിനാൽ ഇതാണ് സ്വീകാര്യമായ സമയം.

  • @paulsonjoseph4791
    @paulsonjoseph4791 Рік тому +1

    Yes carefull. Otherwise fall down. So obey synod.

  • @josephcu6528
    @josephcu6528 Рік тому +6

    നാണം. ഇല്ല. അച്ഛാ

  • @mathewvarghese6045
    @mathewvarghese6045 Рік тому +5

    Shame and absolute shame on you for taking the name of Christ.

  • @michaeljoseph7870
    @michaeljoseph7870 Рік тому +7

    MAY JESUS CHRIST SON OF GOD BLESS YOU**AND THE PRIESTS NUNS AND MEMBERS OF ERNAKULAM ANGAMALY ARCH DIOCESE***EXCELLENT SPEECH***A WISE PRIEST***

  • @augustinejoseph1236
    @augustinejoseph1236 Рік тому +2

    നിങ്ങളുടെ കുപ്പായത്തിനു യോജിച്ച രീതിയിൽ സംസാരിക്കുക. നിങ്ങൾക്ക് ബഗുമാനം തരുന്നത് സിറോ മലബാർ സഭ അംഗം എന്ന രീതിയിൽ ആണ്. നിങ്ങളുടെ ഒരു സഹായവു് വേണ്ട സ്വർഗത്തിൽ പോകാൻ എന്ന് മനസിലാക്കുക.

  • @joymadassery2202
    @joymadassery2202 Рік тому +2

    താഴത്തു വീണുകിട്ടാൻ കാവൽ നിൽക്കുന്നവരെ, ആദ്യം.നിങ്ങൾ
    വീഴാതെ നോക്കണം.നിങ്ങൾ ആകെ ഒരാളെ മാത്രമേ മേലോട്ടുയർത്തിയിട്ടുള്ളു.അതിന്റെ പ്രതിഫലവും കയ്യോടെ കൈപ്പറ്റി.അന്ന് ആ മുപ്പതു വെള്ളിക്കാശയിരുന്നു നിങ്ങൾക്കു വലുത്.

  • @jainjoseph9311
    @jainjoseph9311 Рік тому +6

    അച്ചോ അനുസരണം ബലിയേക്കാൾ ശ്രഷ്ടമാണ് എന്ന് കുടി ഒർക്കുന്നത് നാന്നയിരിക്കും

    • @jozef78
      @jozef78 Рік тому

      Slavery ഇപ്പൊ criminal കുറ്റം ആണ് സഹോ

    • @jainjoseph9311
      @jainjoseph9311 Рік тому

      അപ്പനേ അനുസരിക്കാണോ ഈയ്യളുടെ സ്ളേവറി കഷ്ടം ഇതിൽ കുടുതൽ ഒന്നും പറയാനില്ല എന്ന്,

    • @britejoe8967
      @britejoe8967 Рік тому

      "ബലിയല്ല കരുണയാണ് എനിക്ക് വേണ്ടത്."

    • @jainjoseph9311
      @jainjoseph9311 Рік тому

      @@britejoe8967 അനുസണ തന്നെയാണ് കരുണ എന്ന് പറയുന്നത്

    • @britejoe8967
      @britejoe8967 Рік тому

      @@jainjoseph9311 തീർച്ചയായും ഇതൊരു പുതിയ അറിവാണ് എനിക്ക്. ഏത്‌ encyclopaedic dictionary നോക്കിയാൽ ഈ അർത്ഥം കിട്ടും. ഈ പണ്ഡിത്യം അസുയാവഹവും കാരണം യേശുവിനുപോലും ഇതറിയാമായിരുന്നോ എന്നു സംശയമാണ്. Good luck.❤️

  • @roychenkc6818
    @roychenkc6818 Рік тому +6

    ഇവർക്കൊക്കെ ബഹുമാനമല്ല, അടിയാണ് കൊടുക്കേണ്ടത്.

  • @gapps2611
    @gapps2611 Рік тому +15

    അധികാരികളെ അനുസരിക്കും എന്നു പറഞ്ഞു തിരുപട്ടം സ്വീകരിച്ചു ,എന്നിട്ടു അനുസരിക്കാതെ ഭിന്നിപ്പ് ഉണ്ടാക്കുന്ന പുരോഹിതൻ...

    • @jojocpaul2055
      @jojocpaul2055 Рік тому +2

      എന്ത് പറയാൻ കഷ്ടം 🙄

    • @josephkallarackal9528
      @josephkallarackal9528 Рік тому

      സഭാ സ്ഥാപകനെ വകവയ്ക്കാതെയാണോ അവിടുന്ന് ചുമതലപ്പെടുത്തിയവന്റെ പുറകെ പോകേണ്ടത് ? ചുമതല ഏറ്റവൻ മനുഷ്യനല്ലേ ? ശിശുക്കളെ പോലുള്ളവർക്ക് ഞാൻ സത്യം വെളിപ്പെടുത്തി കൊടുക്കും എന്നല്ലെ?

    • @josephkallarackal9528
      @josephkallarackal9528 Рік тому

      അധികാരി പുറം തിരിഞ് പോവുകയല്ലേ ?

    • @georgev943
      @georgev943 10 місяців тому

      Once upon a time, Catholic clergy was using obedience to make beautiful women lie down to them. If they don't, there were many means to chastise them, including witch hunting and inquisition. I hope you and your family members would be happy to obey this manner. GOOD!! Keep it up. But we EKAM are not. There are canon law governing obedience. It is not just mob of hooligans called Synod to dictate things.. what can be dictated and what cannot be are in the Canon. This is 21st century. No one would blindly obey.

  • @josyvarkey3676
    @josyvarkey3676 Рік тому

    അച്ഛൻ പറഞ്ഞത് എത്രയോ സത്യസന്ധമായ കാര്യമാണ്പക്ഷേ ഇതിനെല്ലാം താങ്ങിനിർത്തുന്നഇടവകയിലെ വിശ്വാസികളുടെ കാര്യംപലപ്പോഴും പലരും ഓർക്കാറില്ല

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому +1

    Be with the church. Out of the church out of Christ. Actor have to face the audience. For prayers and the celebration of the sacraments need not look at any one. Try to rise mind and heart to God alone.

  • @heavensvoice7296
    @heavensvoice7296 Рік тому

    Chagancherry ye major athroopthakyal ivamarude kadithirthu kodukkam😌

  • @josephnelli2702
    @josephnelli2702 Рік тому +4

    നീ പീഠിപ്പിക്കുന്നത് ഇശോയെയാണ്,

  • @paulveliyathil1487
    @paulveliyathil1487 Рік тому +1

    I see the PYRAMID analogy applicable to the Malabar Synod in 3 other ways:
    1. Pyramids are tombs of Egyptian Pharaohs. The leaders of Malabar church are DEAD inside. Also SYNOD and PYRAMID sound eerily similar!
    2. The phrase "pyramid scheme" refers to people on the top of the pyramid exploiting people at the bottom (financially) but it is applicable today in church politics too.
    3. The symbol of Church as a pyramid is no longer valid. Vatican Council 2 defined Church as "People of God". Nobody is on top, nobody is at the bottom. ALL are equally children of God, same status, different roles.
    For Christ's sake, can we get rid of Pyramids and Synods and go back to the Gospels.
    For the best analogy and example, just look at Jesus. He sat around a table AMONG his disciples, not ABOVE them. He even knelt down to wash their feet.
    I am APPALLED and AMAZED that the Malabar bishops don't see that example of Jesus whose cross they show off on their hats and their chains?
    It is a DEPLORABE dereliction of duty on the part of the Synod!

  • @j2tech983
    @j2tech983 Рік тому

    Why is our church fighting over such silly things😔pls stop this spark of fire🙏🙏😔

  • @pathrosethaliyan
    @pathrosethaliyan Рік тому

    Strength of the laity is in the catholic church the first. Not canon law ,not pope , not cardinal ,not bishop ,not priests . because everything is done by the laity .Is thre any doubt ?

  • @thomask.a.1613
    @thomask.a.1613 Рік тому +2

    ഭിന്നിപ്പിച്ച് ഭരിക്കുന്ന തത്വശാസ്ത്രം!
    ദീർഘകാലാടിസ്ഥാനത്തിൽ യേശു നിങ്ങളെ ഒരു നല്ല പാഠം പഠിപ്പിക്കാതിരിക്കാൻ, പ്രായോഗിക വിവേകം ഇന്നത്തെ ദുരവസ്ഥയെക്കുറിച്ച് സത്യസന്ധമായ ഒരു ആത്മപരിശോധന ആവശ്യപ്പെടുന്നു.

    • @bijlikumar123
      @bijlikumar123 Рік тому

      ഒന്ന് പോ എൻ്റെ കൽദായകുട്ടാ !!!

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому +3

    If you are not careful ekm rebels will fall. Be sure. Church is Saturn.

  • @advdennisjoseph1963
    @advdennisjoseph1963 Рік тому +18

    അടി കിട്ടി തുടങ്ങി.. മാർപ്പാപ്പയെ അനുസരിക്കാത്ത ഒറ്റ ഒരുത്തനെയും നമ്മളും ബഹുമാനിക്കരുത്.

    • @nicholasporathur1838
      @nicholasporathur1838 Рік тому

      THEY'RE NOT DISOBEYING POPE BUT ONLY THE CHALDEANIZATION AGENDA OF THE SYNOD BISHOPS AND ADMINISTRATOR WHO PLAYS POLITICS AND POLICE RAJ!!!

  • @FrKuriakoseOFMCap
    @FrKuriakoseOFMCap Рік тому +1

    Unwillingness to obey the church ; pope. Please learn the theology and history of liturgy.

  • @thomascp9933
    @thomascp9933 11 місяців тому

    ജോയി അച്ഛനെ അഭിനന്ദിക്കുന്നു ധീരതായോടുക്കൂടി പ്രതികരിച്ചതിനെ 🎉 🎉 🎉

  • @rosammathomas8969
    @rosammathomas8969 Рік тому +4

    Vimatha Sisters

  • @cjs7720
    @cjs7720 Рік тому +3

    ആരും മിണ്ടുന്നില്ലല്ലോ kathanare

    • @bijlikumar123
      @bijlikumar123 Рік тому +1

      സൂക്ഷിച്ചില്ലെങ്കിൽ " താഴത്ത് "
      വീഴുമല്ലോ എന്ന് ആശങ്കപ്പെടുന്നതു കൊണ്ടായിരിക്കാം .

    • @josephvarghese8479
      @josephvarghese8479 Рік тому

      @@bijlikumar123 ഏടാ പന്നി നിനക്കു എന്താണ് ഇവിടെ കാര്യം മദ്രസക്കു വിട്ടോ....ഇവൻ മെത്തൻ ആണ് ഫേക്ക് ഐഡിയിൽ തുറി നാറ്റിക്കുന്നവൻ

    • @bijlikumar123
      @bijlikumar123 Рік тому

      വീട്ടിൽ അപ്പനെ വിളിച്ചുള്ള പരിചയം ഉള്ളതുകൊണ്ടായിരിക്കും ?

    • @josephvarghese8479
      @josephvarghese8479 Рік тому

      @@bijlikumar123 ഏടാ തക്കിയാ ഓളി നിന്നെ പല സെബാസ്റ്റിയൻ പുന്നക്കലിന്റെ ഗ്രുപ്പിൽ നിന്നും ഈ തക്കിയ തുറിയിട്ടു ആളുകൾ അടിച്ചു ഓടിച്ചുവിട്ട പരട്ട മെത്തൻ ഇവിടെ തുറി മെഴുകണ്ട...ഉള്ളിലിരുപ്പ് നന്നായി അറിയും.ഇന്റെ വർഗ സ്വഭാവം സൗദി സുഗുണന്റെ ആണ് അതിവിടെ ഓതിക്കല്ലേ പിറപ്പു കേട്ട ഹിമാറേ...

  • @mjosekcmi
    @mjosekcmi Рік тому +7

    Well said, I appreciate the togetherness

  • @josephkollannur5475
    @josephkollannur5475 Рік тому +6

    താഴത്ത് വീഴാതെ ഞങ്ങൾ കാക്കും.

    • @mysticaljugnu
      @mysticaljugnu Рік тому

      Thazhathu വീണു കഴിഞ്ഞു. ജനം ഒരു പോറൽ പോലും കൂടാതെ പിടിച്ചെഴുന്നേപിക്കയും ചെയ്തു.. ഇനി വീണാൽ എന്താ സംഭവിക്കുക.9

    • @sebastiankt2421
      @sebastiankt2421 Рік тому

      @@mysticaljugnu ഒററുകാരൻടെപൊടിപോലും കാണില്ല.

  • @thermavsrghese2597
    @thermavsrghese2597 Рік тому +3

    Chattavar out.... Lathi inn

  • @user-ij7kv9bg2h
    @user-ij7kv9bg2h 15 днів тому

    യേശു നമ്മുടെ ആരാണ് രക്ഷകനാണ് പിതാവാണ്

  • @ranijoy8129
    @ranijoy8129 Рік тому +3

    Subodam illàthà logadarikàl sabhayà nashípiçhaté adagulà

  • @sajinisunil8495
    @sajinisunil8495 Рік тому

    Our Vision : Christocentric! Proverbs 29 : 18, Amen.

  • @akhilgeorge673
    @akhilgeorge673 Рік тому +6

    തിരുപട്ടത്തിന്റെ സമയത്തു താനൊക്കെ എടുത്ത പ്രതിജ്ഞ ഓർത്തെങ്കിലും സഭയോട് ചേർന്ന് നിൽക്ക്... എറണാകുളം അതിരുപതാ മാത്രം അല്ല സഭ എന്ന് മനസിലാക്കടോ.... ഇവനൊക്കെ ആണല്ലോ സെമിനാരിയിൽ പിള്ളേരെ പഠിപ്പിച്ചത്.....

    • @user-qs8pq1mc8g
      @user-qs8pq1mc8g Рік тому

      മെത്രാൻമാർ മാത്രം ആണോ കത്തോലിക്കാ സഭ.വിവരദോഷി കൽദായർ.എറണാകുളം അങ്കമാലി രൂപതയിലുള്ളവർ ക്യത്യമായി തീരുമാനം എടുത്തിട്ടുണ്ട്.

  • @eliakuttyjohn1213
    @eliakuttyjohn1213 Рік тому +3

    ഈ വാചകമടി ആരോടാണ്

  • @josephgeorge1044
    @josephgeorge1044 Рік тому +1

    Nee nalla oru vachalananu.

  • @josephaikara5722
    @josephaikara5722 Рік тому

    than vrum

  • @varughesep.j.4779
    @varughesep.j.4779 Рік тому +5

    സ്വർഗ്ഗീയ ഇടങ്ങളിൽ വസിക്കുന്ന തിൻമയുടെ ദുരാത്മാക്കളുടെ ചിരി
    മുൻപിലും പിന്നിലും

    • @mysticaljugnu
      @mysticaljugnu Рік тому

      അത് കണ്ട് അഛൻമാർക്ക് സഹിക്കത്തില്ല എന്നായിരിക്കും . അവനവൻ്റെ ഉത്തരവാദിത്വത്തിൽ concetrated ആണെങ്കിൽ ഒരു constipation ന് chance ഉണ്ടാവില്ല..

    • @josephvarghese8479
      @josephvarghese8479 Рік тому +1

      @@mysticaljugnu കാണാൻ ഇച്ചിരി സമയം എടുക്കും അപ്പോൾ ഇവർ ഈ സഭയിൽ ഉണ്ടാവില്ല...

  • @antonykunjavira664
    @antonykunjavira664 11 місяців тому

    Very good speech

  • @albertantony8070
    @albertantony8070 Рік тому +6

    Great 👍👌🙏

  • @willypaul246
    @willypaul246 Рік тому +6

    Very good massage.

  • @Do-YoU-DaRe-
    @Do-YoU-DaRe- Рік тому +2

    Stop your Philosophy and learn to obey your Authority.

  • @georgethomas9176
    @georgethomas9176 Рік тому +10

    പിതാവിനെ അനുസരിക്കാത്തവൻ പുത്രനേയും അനുസരിക്കുന്നില്ല.. മാർക്കോസ് 7-7(മത്തായി 7-21)

    • @mollywilson2976
      @mollywilson2976 Рік тому +1

      മനുഷ്യര്‍ തമ്മില്‍ അടിക്കുന്നതിനെപ്പറ്റി അല്ല യേശു ഈ വചനം പറഞ്ഞത്. പിതാവ് എന്ന് പറഞ്ഞത് സ്വര്‍ഗത്തില്‍ വസിക്കുന്ന എല്ലാവരുടെയും പിതാവ് ആണ്‌. പുത്രന്‍ എന്നാല്‍ യേശു. വചനം വളച്ച് ഓടിക്കാന്‍ പാടില്ല.

    • @moncyvarghese9892
      @moncyvarghese9892 Рік тому

      ഹെബ്രായർ 13:17

    • @moncyvarghese9892
      @moncyvarghese9892 Рік тому

      കൊളോസോസ് 3:22

    • @moncyvarghese9892
      @moncyvarghese9892 Рік тому

      എഫേസോ സ് 6:5-6

    • @philiphnelson9156
      @philiphnelson9156 Рік тому

      അത് ദൈവത്തെ പറ്റി ആണ്, മനുഷ്യനെ അല്ല... സ്വാർത്ഥ താല്പര്യം മൂലം ദൈവ വചനം വളച്ചൊടിക്കരുത്

  • @mathewjoseph1484
    @mathewjoseph1484 Рік тому +6

    അനുസരിക്കാൻ ആദ്യം പഠിക്കുക

  • @georgethekku4302
    @georgethekku4302 Рік тому +1

    പ്രസംഗം സൂപ്പർ പക്ഷെ കാട്ട് പോത്തിന്റെ പുറകിൽ പോയി വേദം ഒതിയിട്ട് കാര്യമില്ല എന്ന പഴഞ്ചെല്ല് ഓർത്ത് പോകുന്നു

  • @albertantony8070
    @albertantony8070 Рік тому +7

    Great priest 🙏👍👌🥰

  • @bennyjose9357
    @bennyjose9357 Рік тому +4

    ബഹു. പാതിരിമാരേ ...... വിമത സ്വഭാവം ന്യായീകരിക്കാൻ കാണിക്കുന്ന കഷ്ഠപ്പാടു കണ്ടിട്ട് കഷ്ഠം തോന്നുന്നു ..... ഈ ബഹു. പാദർ ഏതോ സെമിനാരി റെക്ടർ ആയിരുന്നല്ലല്ലല്ലേ ലല്ലേ .... അനുസരണയിലും ബ്രഹ്മചര്യത്തിലും ദാരിദ്രം .....😭😂

  • @bennycl2629
    @bennycl2629 Рік тому +1

    👍👍😂

  • @beenavergheese3769
    @beenavergheese3769 Рік тому +4

    നാശത്തിൻ്റെ വഴി തിരഞ്ഞെടുക്കുന്ന പുരോഹിതരേ നിങ്ങൾ എന്തിന് പുരോഹിതരായി നിലകൊള്ളുന്നു 34 രൂപതയിലും ബലിപീഠത്തിനു നേരെ തിരിഞ്ഞ് കുർബാന ചൊല്ലിയിട്ട് ദൈവജനത്തിന് ഭക്തിയിൽ ഒരു കുറവും വന്നില്ല വൈദികർക്കും അനുഗ്രഹത്തിനു കുറവു വന്നില്ലല്ലോ. സാത്താൻ്റെ സന്തതികളെ ഈ ആഭാസങ്ങൾ ഒന്നു അവസാനിപ്പിക്കാമോ

  • @sebastiannf1973
    @sebastiannf1973 Рік тому +12

    അയനിയാടനച്ചൻ പണ്ടേവീണവനാണ്.താഴത്ത് പിതാവിനെ മുകളിൽ നിർത്തിയവൻ വീഴാതെ കാത്തുകൊളും കർത്താവ് താങ്കികൊളും.

    • @bijlikumar123
      @bijlikumar123 Рік тому +3

      താഴത്ത് മതിൽ ചാടി വന്ന കൂലിക്കാരനായ ഇടയൻ മാത്രമാണ് .
      അദ്ദേഹം ഏറെ താമസിയാതെ തൃശ്ശൂർക്ക് വാലും പൊക്കി ഓടുന്ന കാഴ്ച കാണാൻ പോകുന്നതേ ഉള്ളൂ .
      " കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതുണ്ടോ " ???
      എൻ്റെ സെബാൻ ,
      ഒരാൾ എത്രവലിയ ഗുണ്ടായിസം കാണിക്കുന്ന ബിഷപ്പായാലും പോലീസ് കാവലിൽ എത്ര ദിവസം സഞ്ചരിക്കാൻ സാധിക്കും ?
      താഴ്ത്തും , ആലഞ്ചേരിയും
      അടപടലം തലയും കുത്തി വീഴാൻ പോകുന്നു .
      കൽദായ കുഞ്ഞുങ്ങൾ തോറ്റ് തുന്നം പാടാൻ പോകുന്നു .

    • @josephvarghese8479
      @josephvarghese8479 Рік тому +1

      @@bijlikumar123 നിന്നോട് പല പ്രാവശ്യം പറഞ്ഞു മെത്തൻ മദ്രസയിലെ കാര്യങ്ങളിൽ കമന്റ്‌ ഇടുക ഇവിടെ വേണ്ട

  • @bensfamilykitchen771
    @bensfamilykitchen771 Рік тому +5

    കഷ്ടം

  • @josep.o9436
    @josep.o9436 Рік тому +1

    Christ no more in syro

  • @moncyvarghese9892
    @moncyvarghese9892 Рік тому +7

    അധികാരികളെ അനുസരിക്കുക അതാണ് ദൈവഹിതം അനുസരണം ഇല്ലാത്ത ബലിയർപ്പണത്തിൽ യേശു ഉണ്ടാവുകയില്ല അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം

  • @mcjoseph878
    @mcjoseph878 Рік тому

    നില്കുന്നു എന്ന് കരുതുന്നവൻ വീഴാതെ നോക്കട്ടെ.

  • @jithinjose4489
    @jithinjose4489 Рік тому +13

    ഈ അയിനിയാടാൻ അച്ചൻ എന്റെ ഒക്കെ rector ആയിരുന്നല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു... ഒരു മനുഷ്യന്റെയും ഒരു സമൂഹത്തിന്റെയും അദ്ധപദനം ഇങ്ങനെ മുന്നിൽ കാണുമ്പോൾ വിഷമം തോന്നുന്നു...

    • @jozef78
      @jozef78 Рік тому +2

      അച്ഛൻ വെളിച്ചം വീശി നിങ്ങളുടെ മനസ്സ് തുറന്നില്ല....
      Ok..it happens

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      ദേ rshenam ദേ പോയ്‌... ഈ പാട്ട് കേട്ടാൽ സങ്കടം ഉണ്ടോ....

    • @josephvarghese8479
      @josephvarghese8479 Рік тому

      @@jozef78 അച്ഛൻ തുറി നാറ്റിച്ചു മുക്കടച്ച ജോസപ്പിന്‌ അറിയാതെപോയി

    • @jozef78
      @jozef78 Рік тому

      @@josephvarghese8479 മതം ഉന്മാദത്തിന്റെ മാര്‍ഗം ആവുമ്പോ, വെളിച്ചംവീശുന്ന ആശയങ്ങള്‍ അറിയാതെ പോവും... ഉന്മാദത്തിന്റെ അവസ്ഥയില്‍ നിന്ന് മാറണം അപ്പോഴേ ചിന്ത നിങ്ങളെ നയിക്കും..
      അച്ഛൻ പറഞ്ഞ കാര്യം ഹൃദയത്തില്‍ തൊട്ടു നിങ്ങളെ സത്യത്തിലേക്ക് നയിക്കാനാണ് എന്റെ ആശംസ
      All the best. നിങ്ങള്‍ക്ക് അതിന് സാധിക്കട്ടെ

  • @daviscolumn6611
    @daviscolumn6611 Рік тому

    🙏🙏🙏

  • @vandanadm1994
    @vandanadm1994 Рік тому +2

    വട്ടൻ കവി?

  • @josekollamkudy2971
    @josekollamkudy2971 Рік тому +5

    അച്ചൊ, പ്രസംഗം അടിപൊളി, ക്രി സ്തു സന്ദേശമല്ല അച്ചൻ പറയുന്നത്. കത്തോലിക്ക സഭയിൽ 4 ലക്ഷം വൈദികരും 130 കോടി കത്തോലിക്ക് വിശ്വാസികളും ഉണ്ട്. 350 അച്ചന്മാരും അവർ തെറ്റിച്ച വിശ്വാസികളും മാത്രമല്ല 'നിങ്ങൾ ളു ടെ ചുമലിൽ മാത്രം അല്ല, സഭയെ താങ്ങി നിർത്തുന്നത്. അച്ചൻ്റെ പ്രസംഗവും പ്രവർത്തിയും തമ്മിൽ ബന്ധമില്ല'നിങ്ങൾ തന്നെ ഒരു കാർ

    • @kmmathew6398
      @kmmathew6398 Рік тому +2

      പിരമിഡ് പ്രസംഗം ഗംഭീരമായിരിക്കുന്നു മുകളിൽ ഇരിക്കുന്ന ആളെ നന്നാക്കാൻ ശ്രമിക്കുമ്പോൾ താങ്കൾക്ക് താഴെയുള്ള വിശ്വാസികളെ താങ്കളും ചവിട്ടി ചിതറിക്കുകയാണ് തനിക്ക് ഭരമേല്പിച്ചിരിക്കുന്നവർ ഇടവകയിൽ ഇപ്പോൾ പള്ളിയിൽ വരുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ എത്ര അച്ഛന്മാർക്ക് ഇപ്പോൾ കഴിയും. ആരും ആരെയും നന്നാക്കാൻ നോക്കണ്ട സ്വയം നന്നാകാൻ ശ്രമിക്കുക സ്വയം വിളി തിരിച്ചറിയുക

  • @sojupunnoose8340
    @sojupunnoose8340 Рік тому +11

    സഭയാകുന്ന പിരമിഡിന്റെ ഏറ്റവും താഴെ ഉള്ള 35 രൂപതയിൽ 35 ൽ 34ഉം അതിന്റെ മുകളിൽ ഉള്ളവരെ താങ്ങി, മുകൾ ഭാഗം പണിയുമ്പോൾ ഒരു രൂപത മാത്രം പിരമിഡ് തകർക്കാൻ ശ്രമിക്കുന്നു.. പരിശുദ്ധ കുർബാന മൊബൈൽ ഫോൺ വിളിച്ചും, ഫോണിലെ സ്ക്രീൻ നോക്കിയും, ഉന്നത അധികാരികളെയും കോടതി ഉത്തരവിനെയും വെല്ലുവിളിച്ചു കുർബാന ആഭാസം ആക്കുന്ന രീതി കണ്ടിട്ട് അഭിമാനമോ.. 😟😟

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +1

      ഒരു രൂപത മുഴുവൻ???? അതിൽ വളരെ ചെറിയ ഒരംശം മാത്രം..

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому

      @@simonpv8893 പോടാ.. വെളിയിൽ.

    • @justinjosephm544
      @justinjosephm544 Рік тому

      Oru amsham matram enn parayan ningalk enthariyam.. Aake oru pithavum oru administrator um 4 shingidikalum ind ningade koode.. Baki njangal elarum ottakkett aanu sistere.. Allaa pine

  • @josephkollannur5475
    @josephkollannur5475 Рік тому +13

    ഇഞ്ചത്തയിൽ ജോസഫ് പാവറട്ടി. ഈ പിരമിഡ് 35 തൂണുകളിൽ ആണ് ഉയർന്ന് നിൽക്കുന്നത്.അതിൽ എറണാകുളം തൂണ് ഒടിഞാലും അത് ഒടിച്ചാലും ഈ പിരമിഡിന് ഏറ്റവും മുകളിൽ ഇരിക്കുന്ന ആൾ താഴത്ത് വീഴാതെ ബലമുള്ള ഉറപ്പ് ഉള്ള 34 തൂണുകൾ സംരക്ഷിക്കും.

    • @josephchacko8422
      @josephchacko8422 Рік тому +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @josephkollannur5475
      @josephkollannur5475 Рік тому +2

      @@josephchacko8422 നന്ദി

    • @josephkollannur5475
      @josephkollannur5475 Рік тому +2

      @@josephchacko8422 നന്ദി

    • @vinayamsmi5251
      @vinayamsmi5251 Рік тому +1

      വെറുതെ സമയം കളയല്ലെ അനുസരണം ഇല്ലാത്തവരുടെ വാക്കുകൾ പൊളള ചെകുത്താൻ റ വാക്കുകൾ നാശം അടുത്തിരിക്കുന്നു

    • @josephkallarackal9528
      @josephkallarackal9528 Рік тому

      മുകളിൽ കർത്താവിന്റെ വചനങ്ങളെഅനുസരിക്കുന്ന ആള് ആയിരുന്നെങ്കിൽ , ആ ഒരു തൂണിനെ നന്നാക്കാൻ വേണ്ടത് ചെയ്യുമായിരുന്നു . വിശ്വാസികളെ അറിയിക്കാതെ അടുത്ത വസ്തു കൂടി വിൽക്കാനുള്ള തിരക്കിലാണ് george .

  • @moncyjoseph7539
    @moncyjoseph7539 Рік тому +1

    Are you a priest?

  • @jobyjoseph4235
    @jobyjoseph4235 Рік тому +3

    ഇപ്പഴാ ഹയരാർക്കി എന്താന്ന് മനസിലായത് അച്ചോ... കഷ്ടമുണ്ട് അച്ചാ... അജഗണങ്ങളെ ഇങ്ങനെ വഴി തെറ്റിക്കുന്നതിന് അച്ചൻ കണക്ക് ബോധിപ്പിക്കേണ്ടിവരും... തീർച്ച

  • @babymathew8853
    @babymathew8853 Рік тому +1

    Be careful all faithful.....we are in great danger in india especially in kerala. We are fighting each other based on regional differences...
    Shame on such leaders instigating followers against the church. No church other than catholic church not ernakulam as a church...wrong teaching Acha

  • @jomonmathew5794
    @jomonmathew5794 Рік тому +6

    കുർബാന നടപ്പിലാക്കിയ പള്ളികളിൽ ക്രൂശിത രൂപമില്ല, ദിവ്യസക്രാരി ഇല്ലാ.... തിരുസ്വരൂപങ്ങൾ ഇല്ലാ..... എല്ലാം എവിടെയോ അപ്രത്യക്ഷമായി....
    ജപമാല വേണ്ട x
    വേറെ റംസാ ചൊല്ലി കൂട്ടുന്നു ഇതെല്ലാം ദൈവ ജനത്തെ നന്നാക്കാനോ?
    സ്ഥാന മോഹികൾ എല്ലാവരും കൂടെ ഉള്ള ഒരു കസേരകളി....
    എതിർക്കുന്നവരെല്ലാം വിമിതർ സാത്താൻ പിടിച്ചവർ എന്തൊരു വിരോധഭാസം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sabuKL576
      @sabuKL576 Рік тому +3

      അത്തരത്തിലുളള പള്ളികളുടെ Lis t ഒന്ന് ഇടാമോ?

    • @ligiittop4732
      @ligiittop4732 Рік тому

      True

    • @thomask.a.1613
      @thomask.a.1613 Рік тому +1

      Divide and rule philosophy!
      Practical prudence warrants a honest introspection for the present predicament lest Jesus will teach you a good lesson in the long run.

    • @gapps2611
      @gapps2611 Рік тому +5

      🤣 എന്തൊരു കള്ളം ആണ് പടച്ചു വിടുന്നത്... ഒരു പള്ളി എങ്കിലും കാണിക്കാമോ?

    • @gapps2611
      @gapps2611 Рік тому +1

      Pope ന്റെ കൂടെ നിൽക്കാത്തവർ എല്ലാം വിമതർ

  • @shajimathew1816
    @shajimathew1816 Рік тому +8

    നിർത്തി പോകാമോ? സാത്താൻ സന്തതികൾ!

  • @delsi8577
    @delsi8577 Рік тому +17

    ഒറ്റകെട്ടല്ല താൻ ഒറ്റ ക്ക് നിന്നാൽ മതി. ഞങ്ങളാരും തന്റെ കൂടെ നരകത്തിലേക്ക് വരുന്നില്ല

    • @josemathew4176
      @josemathew4176 Рік тому +3

      എന്തൊരു സംസ്കാരം, ആ പ്രായത്തെ എങ്കിലും മാനിക്ക്.

    • @ajitnair3916
      @ajitnair3916 Рік тому

      Kashttam

    • @josephvarghese8479
      @josephvarghese8479 Рік тому

      @@josemathew4176 എടോ സഹോദരാ വൃത വാഗ്ദാനത്തിൽ ബൈബിൾ പിടിച്ചു എടുത്ത പ്രതിഞ്ജ ലെങ്കിച്ചാൽ ലഭിച്ച തിരുവസ്ത്രത്തിന്റെ വിശുദ്ധി നഷ്ടപ്പെടും അങ്ങിനെ ആവുമ്പോൾ ഇപ്പൊ...ഇയാൾ ഒരു അറബി വേഷദാരി മാത്രം ആ അറബ് സംസ്കരിക്കു ഇതു പോര പ്രയോഗം ഇതു തുടർന്നാൽ തിരണ്ടി വാലിന് അടി പുറകെ വരുന്നുണ്ട്...മെത്തന്റെ പടി മേടിച്ചു സഭയെ തകർക്കാൻ ഇറങ്ങിയ ചെറ്റകൾ....

    • @athuldominic
      @athuldominic Місяць тому +1

      ​@@josemathew4176ഒരു പിതാവിനെ ഈ വൈദികൻ ദ്വയാർഥ പ്രയോഗത്തിലൂടെ അഭിസംബോധന ചെയ്യുന്നതിന് കുഴപ്പമില്ല അല്ലേ

  • @Joseph-zr4qp
    @Joseph-zr4qp Рік тому +1

    അനുസരണ ഇല്ലാത്ത ഒരു ജനത ആര് ഈ എളിയ വരിൽ ഒരുവന് ഉത്തപ്പ് ഉണ്ടാക്കു ന്നവോ അവനു ദുരിതം ഈ പാട്ടുപോലെ ശ്രുതി തെറ്റി യ ഒരു നേതൃത്വം

  • @magummagie8841
    @magummagie8841 Рік тому +1

    Sabhayude niyamangal anusarichu meladhikarikale anusarikku Acho, Acchan paranjathupole Pokanam Ananiyasinte aduthekku.

  • @josephmathew6511
    @josephmathew6511 Рік тому +5

    Feel sorry for you, Father. You seem to presume too much. You now teach and preach to your authorities, tomorrow you will teach Jesus Christ himself!

  • @chackovadakkethalackel1666
    @chackovadakkethalackel1666 Рік тому +4

    യേശുക്രിസ്തുവിനെ താങ്ങി നിർത്തുന്നത് iddhehamano