ആയിരക്കണക്കിന് വർഷങ്ങൾഇബാദത്ത് ചെയ്യുന്നതിനെക്കാൾ ഉത്തമം സി.എം.മടവൂരിനെ ഒരു നിമിഷം നോക്കൽ!!

Поділитися
Вставка
  • Опубліковано 13 тра 2022
  • ആയിരക്കണക്കിന് വർഷങ്ങൾ ഇബാദത്ത് ചെയ്യുന്നതിനെക്കാൾ ഉത്തമം സി.എം.മടവൂരിനെ ഒരു നിമിഷം നോക്കൽ!!
    കുഫ്ർ വാദങ്ങളുമായി വീണ്ടും പുരോഹിതന്മാർ!!! | Daily Video
    Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFacebook
    Join us on Whatsapp : l-ink.me/HSWhatsappGroup
    Subscribe to our UA-cam channel : l-ink.me/HSUA-cam
    Follow us on Instagram : l-ink.me/HSInstagram
    Follow us on Twitter: l-ink.me/HSTwitter
    Join us on Telegram : l-ink.me/HSTelegram

КОМЕНТАРІ • 267

  • @alimahassan7851
    @alimahassan7851 2 роки тому +37

    ഇത്തരം പൊള്ള വാദങ്ങൾ ജനങ്ങൾക്ക് തിരുത്തി മനസിലാക്കി കൊടുക്കാൻ എന്റെ ഗുരുനാഥന് അല്ലാഹു ആ ഫിയത്തും ആരോഗ്യവും നൽകട്ടെ . ആ മീൻ 🤲🤲👌👌💕

  • @jafarcp9437
    @jafarcp9437 2 роки тому +51

    കുഫ്റിയ്യത്തിലേക്ക് ക്ഷണിക്കുന്ന തലേക്കെട്ടുകാരെ തൊട്ടു അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ.

    • @meerankp5513
      @meerankp5513 2 роки тому +1

      ഈ സുന്നി എന്ന് അവകാശപ്പെടുന്ന ഈ മുയിലി ക്കൾ ക്കും -അവരുടെ അനുയായികൾക്കും എന്നാണ് റബ്ബേ നേരം വെളുക്കുക ' :::::

    • @muhayadinek4135
      @muhayadinek4135 2 роки тому +1

      امين

    • @nichu1476
      @nichu1476 Рік тому

      ആമീൻ

  • @junaidjunu2941
    @junaidjunu2941 2 роки тому +75

    ഹുസൈൻ സലഫിക്ക് അള്ളാഹു ആഫിയത്തോടെ ഉള്ള ദീർഗായുസ് നല്കട്ടെ

  • @sauditech188
    @sauditech188 2 роки тому +23

    ആകാശത്തിനു ചുവട്ടിലെ നികൃഷ്ട ജന്മങ്ങള്‍..!! അല്ലാഹു ഈ തലപ്പാവ് ധാരികളുടെ കൂടെ വിവരമില്ലാതെ പെട്ടുപോയവര്‍ക്ക് ഹിദായത്ത് നല്കട്ടെ

  • @anwarthaliparamba8271
    @anwarthaliparamba8271 2 роки тому +29

    എല്ലാ ശരിറിൽ നിന്നും അള്ളാഹു കാക്കട്ടെ. ആമീൻ

  • @sulaimanahsani6824
    @sulaimanahsani6824 2 роки тому +18

    അള്ളാഹു ശിർക്കിൽ നിന്നും കുഫ്രിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ 👌👌👌👌സുലൈമാൻ അഹ്സനി പാതിരിക്കോട്

    • @shareefabeevi8871
      @shareefabeevi8871 2 роки тому

      മുസ്ലിം ⁿങ്ങളെ വഴി തെറ്റിക്കാൻ അന്ത്യ നാളിൽ ഇറങ്ങിയ പിശാ ജു ക്കളാണ് ഇവർ അല്ലാഹുവേ കാത്തു രക്ഷി ക്കേണമേ

  • @comment6567
    @comment6567 2 роки тому +9

    ഞാൻ വലിയ ഭാഗ്യവാനാണ് . കാരണം , ഞാൻ കൽപ്പറ്റ ദർസിലും പിന്നീട് കൊടുവള്ളി പാലക്കുറ്റി ദർസിലും പഠിക്കുന്ന കാലത്ത് ഒരു പാട് തവണ മടവൂരുമായി ബന്ധപ്പെടാനും സംസാരിക്കുവാനും അവസരമുണ്ടായിട്ടുണ്ട് . അവസാനം ഇടിയങ്ങരയിൽ മൂപ്പന്റെ വീട്ടിൽ ദിവസങ്ങളോളം അദ്ദേഹം രോഗ ശയ്യയിൽ കിടന്ന സമയത്തും അദ്ദേഹത്തെ സന്ദർശിച്ചു രോഗ ശമനത്തിന്നു വേണ്ടി ദുആ ചെയ്യുകയൂം ചെയ്തിട്ടുണ്ട് . എന്നാൽ ഈ കാലയളവിലൊന്നും അദ്ദേഹം നിസ്കരിക്കുന്നത് കണ്ടിട്ടില്ല. പക്ഷേ എനിക്കോ എന്റെ് കൂട്ടുകാർക്കോ അതിൽ യാതൊരു പരിഭവവും ഉണ്ടായിരുന്നുമില്ല . കാരണം , അദ്ദേഹത്തിന്റെ നാപ്പതു തടികളിൽ ഇവിടെയുള്ള ഈ തടി മാത്രമേ നിസ്കരിക്കാത്തതുള്ളൂ , ബാക്കി മുപ്പത്തൊമ്പതു തടികളും മക്ക , മദീന , ബൈത്തുൽ മുഖദ്ദസ് തുടങ്ങി ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിസ്കരിച്ചു കൊണ്ടിരിക്കുകയാണ് എന്നായിരുന്നു അന്നു മുതിർന്നവർ ഞങ്ങളോട് പറഞ്ഞിരുന്നത് . എന്നാൽപ്പിന്നെ ഭക്ഷണം കഴിക്കുക , വിസർജ്ജിക്കുക മുതലായ കാര്യങ്ങളും ആ കാണപ്പടാത്ത തടികൾ കൊണ്ട് നിർവ്വഹിച്ചു കൂടേ എന്നൊരു ചോദ്യം പലരുടെ മനസ്സിലുമുണ്ടായിരുന്നെങ്കിലും അദബു കേടു കരുതി ആരും പുറത്തു പറഞ്ഞിരുന്നില്ല . എനിയ്ക്കിപ്പോൾ വലിയൊരു കുറ്റ ബോധമുണ്ട് ; അതായത് , അദ്ദേഹത്തെ രോഗാവസ്ഥയിൽ സന്ദർശിച്ചപ്പോൾ ആലം പതിനെണ്ണായിരവും അതിലപ്പുറവും നിയന്ത്രിച്ചു ഭരിച്ചു കൊണ്ടിരിക്കുന്ന പടച്ച തമ്പുരാനാണ് സ്വയം ഒന്നനങ്ങാൻ പോലും കഴിയാതെ ഈ കിടക്കുന്നത് എന്നു തിരിച്ചറിയാനുള്ള ദീർഘ വീക്ഷണം അന്നുണ്ടായില്ല . ഇപ്പോൾ ,അദ്ദേഹത്തെ കാണുക പോലും ചെയ്യാത്തയാളുകൾ അദ്ദേഹത്തെപ്പറ്റിപ്പറയുന്ന കറാമത്തുകളൂം ചരിത്രങ്ങളുമെല്ലാം കേൾക്കുമ്പോൾ കണ്ണു തള്ളിപ്പോകുകയാണ് . ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ യഥാർത്ഥ വിശ്വാസികൾ പറയേണ്ടതെന്താണെന്ന് ഖുർആനിലുണ്ട്
    ما ينبغي لنا أن نتكلم بهذا سبحانك هذا بهتان عظيم

  • @suhailbinbasheer8131
    @suhailbinbasheer8131 2 роки тому +24

    അതെ... നേര് അറിയാനും നേരിലൂടെ ജീവിതന്ത്യ വരെ ജീവിക്കാനും, വലിയ ശിർക്കിനെ തൊട്ടും ചെറിയ ശിർക്കിനെ തൊട്ടും കാവൽ നൽകണേ നാഥാ........

  • @ibrahimtd2985
    @ibrahimtd2985 2 роки тому +9

    എനിക്ക് എന്റെ റബ്ബ് മതി ❣️
    അള്ളാഹു അക്ബർ

  • @preciouswords5466
    @preciouswords5466 2 роки тому +21

    അങ്ങയുടെ പഴയ രീതിയിലുള്ള അന്ധവിശ്വാസത്തിന് എതിരേ യുള്ള പോരാട്ടം പൂർവ്വാധികം ശക്തിയോടെ വീണ്ടും ആരംഭിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു

  • @smrknr
    @smrknr 2 роки тому +49

    ഈത്രയും ബുദ്ധി കുറഞ്ഞ മുസ്ലിയാക്ക൯മാരും ഇവരെ അനുസരിക്കുന്ന ഒരു ജനതയും ഉണ്ടല്ലോ എന്നത് വിശ്വസിക്കാ൯ കഴിയുന്നില്ല

    • @bushrahameed8905
      @bushrahameed8905 2 роки тому +3

      Njanum ath vijarichu

    • @fayiskp2209
      @fayiskp2209 2 роки тому +1

      ഇയാൾ പറയുന്നു cm മടവൂരിനെ പറ്റി ഇന്ന് ഒരു വാക്ക് പറയാം.. ഇന്ന് കൂടുതൽ ഒന്നും പറയുന്നില്ല എന്ന് .. കൂടുതൽ ഒന്നും പറയുവാൻ എനി അയാൾക്ക് മൈക്ക് കൊടുക്കരുത്. എനി പറയുവാനുള്ളത് കക്കൂസിൽ ഇരുന്ന് പറയുക. അവിടെയാണ് പിശാചിന്റെ കേന്ദ്രം പിശാച്ചിന് ഇഷ്ട്ടപെടുന്ന വാക്കുകളാണ് ഇവന്മാര് മൊഴിയുന്നത്.. അല്ലാഹുവിനെ ഭയപ്പെടുന്നവന് ഇങ്ങനെയുള്ള വാക്ക് കേൾക്കുമ്പോൾ ഛർദിക്കുവാൻ വരും..

    • @mohammedrafi6632
      @mohammedrafi6632 2 роки тому +1

      ബുദ്ധി ഉണ്ട്, ചിന്താ ശേഷി ഇല്ലാത്തവരാ, ഖുർആ ഓതി ഹദീസ് പറഞ്ഞു കൊടുത്താലും പൊട്ടന്മാർക് മനസ്സിലാകില്ല

    • @mohammedrafi6632
      @mohammedrafi6632 2 роки тому +1

      @@fayiskp2209 അല്ലാഹുവിനെ പേടിയും വിശ്വാസം ഉണ്ട് എങ്കിൽ, സുജൂതും പ്രാർത്ഥനയും അല്ലാഹുവിന് മാത്രമേ ഉണ്ടാകു
      ഇപ്പൊ അല്ലാഹുവിനു ഉള്ള കഴിവുകൾ എല്ലാം CM മടവൂർനാ ചാർത്തി കൊടുത്തിരിക്കുന്നെ

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 роки тому +2

      @@fayiskp2209 ഖുർആൻ സുന്നത്തും അനുസരിച്ചു ജീവിക്കാനാണ് നമ്മെ പഠിപ്പിച്ചത്
      മടവൂർ അല്ലാഹുവിനെ ആരാധിച്ചു
      പിന്നെ മടവുരിനെ ആരാധിക്കുന്ന അഹ്സനിയെ പോലുള്ള പിശാജ് ഇബ്‌ലീസ് നെ തിരിച്ചറിയാൻ സാധിച്ചെങ്കിൽ
      മടവുരിനെ കണ്ടാൽ മതി എന്നാണല്ലോ പറയുന്നത് കോഴിക്കോട്ട് ള്ള വരൊക്കെ കണ്ടിട്ടുണ്ടല്ലോ എന്നാൽ കണ്ടവരെല്ലാം രക്ഷപെട്ടു
      ശഹദത്തു ചൊല്ലിവന് എന്തു മടവുരു
      അഹ്സനിയെന്ന ഇബ്‌ലീസ് നെ ആട്ടിയോടിക്കാൻ നിനക്കു കഴിഞ്ഞാൽ നിന്നെ പോലുള്ളവർക്ക് രക്ഷപെടാം
      🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️🪓

  • @hadhizzvlog4864
    @hadhizzvlog4864 2 роки тому +40

    ആമീൻ യാ റബ്ബൽ ആലമീൻ ഇത്തരം ശർറിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ടെ ഈ പ്രഭാഷണം എല്ലാവർക്കും ഒരു പാഠം ആവട്ടെ

    • @mammumammutv204
      @mammumammutv204 2 роки тому

      ജന:ങ്ങ.ളെ - തെറ്റി.ദ്ധരിപ്പി - ക്ക - ല്ലേ

    • @Abdulhameed-mi6hr
      @Abdulhameed-mi6hr Рік тому

      @@mammumammutv204 മമ്മു ഇസ്ലാം
      എന്നാൽ അതിന്റെ അർത്ഥം എന്തെന്ന് ഒന്ന് പടിക്കണേ

  • @shanulhashique5141
    @shanulhashique5141 2 роки тому +18

    Njan oru samastha sunnikkaranayirunnu. Ennal ippol enikk yadhartha sunnath jamaath kandethan Allahu thawfeeq nalki. Alahamdhulillah. Ee ummathine neraya margathil nayikkan, mattulla Samasthakkarilekkum islaminte yadhartha velichamethikkan Usthathinte ee classukale kond saafhikkum, Athukond usthadhee Thudaruga.... Samudhayam inn manassilakki padikkan kore okke thudangiyittund, Allahu nammaleyellavareyum Anugrahikkatte....

  • @muhammedkunju8498
    @muhammedkunju8498 2 роки тому +5

    അല്ലാഹുവേ ഈ മുയ്‌ലിയാക്കന്മാരുടെ ഷെറിൽ നിന്ന് ഈ ജനങ്ങളെ ര്ഷിക്കണേ.

  • @fairygirls6380
    @fairygirls6380 2 роки тому +12

    Ma shaa Allah. Allahu salafi usthadinn ayusum afiyathum nalkete. Ameen

  • @MuhammedAli-it1wr
    @MuhammedAli-it1wr 2 роки тому +14

    കാന്തപുരം വിഭാഗം ഇന്ന് എല്ലാ അർത്ഥത്തിലും ക്ഷീണത്തിലാണ്. ഏതൊരു സഭയിലും ആൾക്കൂട്ടത്തിലും സ്ഥിരമായി ഇവർ പരിഹസിക്കപ്പെടുന്നത് കാണാം. ഞാൻ കാന്തഭക്തനാണ് എന്ന് അണികൾക്ക് തലയുയർത്തി പറയാൻ കഴിയാത്ത അവസ്ഥ വന്നു. കടുത്ത കാന്തഭക്തരായ ആളുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ ek സമസ്തയിലെ മദ്രസ, അനുബന്ധസ്ഥാപനങ്ങളിൽ വ്യാപകമായി കൊണ്ടുപോയി ചേർക്കുന്ന .കാന്തപുരത്തിന്റെ നാൾ തീർന്നാൽ ആ കൂടാരത്തിൽ വളരെ വലിയ കലാപം തന്നെയായിരിക്കും പൊട്ടിപ്പുറപ്പെടുക എന്നതിൽ സംശയമില്ലC. M. മടവൂർ പരലോകത്തു നിന്ന് ഇവരെ ലഹ്‌നത്ത് ചെയ്യുന്നുണ്ടാകും... അദ്ദേഹം അറിയാത്ത കാര്യങ്ങൾ അല്ലെ പറയുന്നത്.
    മക്കാമുശ്രിക്കുകളോട് നിങ്ങളെ ആരാണ് സൃഷ്ടിച്ചവൻ എന്ന് ചോദിച്ചാൽ അള്ളാഹു എന്നവർ പറയും ഈ ആകാശ ഭൂമികളെ ആരാണ് സൃഷ്ടിച്ചത് എന്ന് അവരോട് ചോദിച്ചാൽ അള്ളാഹു ആണെന്ന് അവർ പറയും... പക്ഷെ അവർ അള്ളാഹുവിനോട് കൂടി മറ്റുള്ളവരോടും സഹായം തേടിയിരുന്നു എന്ന് ഖുർആനിൽ കാണാം.... അതേ വിശ്വാസം തന്നെ വെച്ചു പുലർത്തുന്ന നമസ്തയും..... സൃഷ്ടിച്ചത് അള്ളാഹു എന്ന് പറയും... ആകാശഭൂമി സൃഷ്ടിച്ചത് അള്ളാഹു എന്ന് പറയും....എന്നിട്ട് മരണപെട്ടുപോയ മഹാന്മാരോട് സഹായം തേടും.... മരണപെട്ടു പോയ മഹാന്മാർക്ക് അവരെ സഹായിക്കാൻ കഴിവുണ്ടെന്ന് ഒരു തെളിവും ഇല്ലാതെ ഉളുപ്പില്ലാതെ വാദിക്കും....

    • @sajikj573
      @sajikj573 2 роки тому

      അള്ളാഹു ഖുറൈശികൾ ആരാധിച്ചിരുന്ന അനേക ദേവന്മാരിൽപ്പെട്ട ഒരു ദേവാനായിരുന്നു എന്ന് ആദ്യം പഠിക്കണം

    • @memmory4665
      @memmory4665 2 роки тому

      @@sajikj573 ..aano kunje athinu ninakku Valla naahttavum unda onnu poda vettavaliya

    • @mdahmad5100
      @mdahmad5100 2 роки тому

      @@sajikj573 kashttm..naanamillalo sebadtiante pottatharavum kallangalum ingne thattividaan...asooyakk marunnillado..ellaam maranathinte thott munb ariyaam..enthayirunnu sathyamenn

    • @sajikj573
      @sajikj573 2 роки тому

      @@mdahmad5100 അതിനു മരണത്തിന്റെ തൊട്ടു മുമ്പ് വരെയൊന്നും കാത്തിരിക്കണ്ട ആവശ്യമില്ലടോ സത്യം മനസിലാക്കാൻ..

    • @mdahmad5100
      @mdahmad5100 2 роки тому

      @@sajikj573 ningalkk ningalude madam..enik enta madam....at least mattulla madathe bahumanikkanekilum padikk....sathym arinjittum ariyaatha poleyulla samsaram kollam

  • @sakshimalayalam6831
    @sakshimalayalam6831 2 роки тому +6

    എന്തായാലും CM മടവൂർ പേര് നന്നായിരിക്കുന്നു അവസാന നാളുകളിൽ ഇങ്ങനെ ഉള്ളവർ വരും അള്ളാഹു വേ ഈ കാന്തമതക്കാരുടെയും മടവൂർമതക്കാരുടെയും തലേകെട്ട് മതക്കാരിൽ നിന്നും ഉള്ള
    ഈ ശിർക്കിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഞ്ഞങ്ങളെ രക്ഷിക്കണേ അള്ളാഹുവേ

  • @usman3248
    @usman3248 2 роки тому +7

    കുറാഫികളുടെ കുഫിരിയത്തിൽ നിന്നും മുസ്ലിം സമുദായത്തെ കാക്കണെ യാ റമ്പ്

  • @harisameen6509
    @harisameen6509 2 роки тому +4

    Mashaallah

  • @Mujeebkerala
    @Mujeebkerala 2 роки тому +2

    ഇത്രയും ലളിതമായ രീതിയിൽ എത്ര തവണ പറഞ് കൊടുത്തിട്ടും ഒന്ന് മനസിലാക്കാൻ ഒരു കൂട്ടർക് പറ്റുന്നില്ല കാരണം സലഫിയിൽ പെട്ട ആളുകളുടെ പ്രഭാഷണം കേൾക്കാൻ പാടില്ല എന്ന് പറഞ്ഞു പഠിപ്പിച്ചു ബുദ്ധിയുള്ള ചിലർ കേട്ടു നോക്കി അവർക്ക് ഇസ്ലാം മനസ്സിലായി 👍

  • @fasikunnummal9128
    @fasikunnummal9128 2 роки тому +3

    Alhamdulillah. 🤲

  • @aachipachi5861
    @aachipachi5861 2 роки тому +3

    മഖ്ബറ ബിസ്സിനസ് പ്രമോട്ട൪.... പടച്ചോ൯ കാത്തു രക്ഷിക്കട്ടെ ഇത്തരം കൂട്ടരിൽ നിന്നും....

  • @akbersha130
    @akbersha130 2 роки тому +3

    Allahu AKBER

  • @Stranger-jr5zq
    @Stranger-jr5zq 2 роки тому +3

    സുബ്ഹാനല്ലാഹ്......

  • @abdurahimanrahiman2227
    @abdurahimanrahiman2227 2 роки тому +14

    ഇബ്‌ലീസ് മുസ്‌ലിയാക്കന്മാരുടെ കോലത്തിലും വരും...........ആ തലേക്കെട്ടിനകത്തു മുഴുവൻ ശിർക്കണോ.......... കഷ്ടം ഈ കൗ മ് നന്നാവില്ല..............

  • @ayshabeevi8904
    @ayshabeevi8904 2 роки тому +2

    Alhamdulillah

  • @ummuhabeeba4996
    @ummuhabeeba4996 Рік тому

    ആമീൻ

  • @mushthakali8168
    @mushthakali8168 2 роки тому

    അസ്സലാമു അലൈകും ഞാൻ സമസ്തയുടെ മദ്രസ്സയിലാണ് പഠിച്ചത് യഥാർത്ഥ ഇസ്ലാംലാമിനെ ജനങ്ങളുടെമുന്നിൽ അവതരിപ്പിക്കാനും തെറ്റിധാരണകൾ മാറ്റികൊടുക്കാനും ഇവരുടെ ആത്മീയതട്ടിപ്പിനെ പൊളിച്ചടുക്കാനും അള്ളാഹു നിങ്ങൾക്കു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ 🌹🌹

  • @brain7636
    @brain7636 2 роки тому +2

    الحمدلله

  • @abuorchid
    @abuorchid 2 роки тому +20

    യേശു തന്നെയാണ് അള്ളാഹു എന്ന് ക്രിസ്ത്യാനികൾ പറയുന്നത് പോലെ അള്ളാഹു തന്നെയാണ് സി.യം. എന്ന് പറയുന്നത് ഇനി കേൾക്കാം..നഊദുബില്ലാഹ്..

  • @mohammedshuaibofficial
    @mohammedshuaibofficial Рік тому +1

    Barakallah

  • @shamonshanu1841
    @shamonshanu1841 2 роки тому +1

    Ameen

  • @asraf2008
    @asraf2008 2 роки тому +1

    കാന്താഭക്തൻ മാരെ ഹിദായത്തിലേക്കു തിരിച്ചു വരൂ

    • @zxcvb600
      @zxcvb600 2 роки тому

      2 വിഭാഗ o സുന്നികളെയും ഹിദായത്തിലാക്കണേ നാഥാ

  • @muhammadyusuf1023
    @muhammadyusuf1023 2 роки тому

    Best vedio

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 роки тому

    Allahuakber

  • @pallimittathilibrahimkutty1203
    @pallimittathilibrahimkutty1203 2 роки тому

    താങ്കൾക്ക് റബ്ബ് ആഫിയത്തു തരട്ടെ, ആമീൻ

  • @mohiuddinmohi5366
    @mohiuddinmohi5366 2 роки тому

    ആമീൻ 🤲

  • @sha2shareef
    @sha2shareef 2 роки тому +2

    ജനങ്ങളേ .... ഇദ്ദേഹം സംഘടനക്ക് അതീതമായി ഖുർആനിലേക്കും അല്ലാഹുവിലേക്കാണ് നമ്മെ വിളിക്കുന്നത്. ഇനിയും സംഘടന നോക്കിയിരുന്നാൽ നാം വലിയ നഷ്ടത്തിൽ പതിക്കും ...... അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കട്ടെ ..... ആമീൻ.

  • @mknaseermoosa2631
    @mknaseermoosa2631 2 роки тому

    Ameen Ameen

  • @haneefaav7655
    @haneefaav7655 Рік тому

    👍👍👍👍

  • @abbassheaik9390
    @abbassheaik9390 2 роки тому

    ആമീൻ... ജസാക്കല്ലാഹ് ഹൈറ്.

  • @mohamedthaha1538
    @mohamedthaha1538 2 роки тому +5

    Alhamdulillah 🌹.Shirkku manushyarkku valare Eluppavum, Ellatharakkaareyum,thripthipeduthunnathumaanu.Pakshe Thouheed inte kaaryathil anganeyalla.Ella adjustment kalum maattivachu, Sathyathinte paatha sweekarikkendivarum.athu Kurachu prayaasamulla kaaryamaanu...athukondaanu, Thouheed yadhaartha sathyathinte paathayaanennu ariyaavunnavar polum, axilationil nilkkunnathu. Allaahu Ellaaperkkum Hidhaayathu Nalkumaarakatte.

  • @musthafapalliparambil5830
    @musthafapalliparambil5830 2 роки тому +5

    സർവശക്തനായനാഥാ ഇവരുടെ ഷെർറിൽ നിന്നും മുസ്ലിംസമുദായത്തിനെ കാത്തുരക്ഷിക്കണേ,ഞങ്ങൾക്ക് അല്ലാഹുവും റസൂലും പറഞ്ഞുതന്ന പഠിപ്പിച്ച മാതൃക അതുമാത്രം മതി,

  • @mknaseermoosa2631
    @mknaseermoosa2631 2 роки тому

    👍

  • @hasimfayizp.n.7279
    @hasimfayizp.n.7279 2 роки тому +3

    بارك الله لك

  • @keralite9580
    @keralite9580 2 роки тому +1

    അന്ത്യനാളിന്റെ അടയാളങ്ങളായിരിക്കും. റബ്ബ് കാക്കട്ടെ.

  • @mohiuddinmohi5366
    @mohiuddinmohi5366 2 роки тому +1

    ഈ പറയുന്ന അഹസനിയും പകരയും പോലെയുള്ള പണ്ഡിത വേഷധാരികൾ പ്രചരിപ്പിക്കുന്ന ഈ വിവരക്കേട് തിരിച്ചറിയാനും നേരായ മാർഗ്ഗം മനസ്സിലാക്കാനും സമൂഹത്തിന് കിട്ടിയ ഒരവസരം കൂടിയാണ് ഈ വേഷധാരികളെ പോലെയുള്ളവരിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത് ഈ ചൂഷണ വർഗ്ഗത്തിന്റെ വഴികളിൽ നിന്ന് സമൂഹത്തെ റബ്ബ് കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲 കൂട്ടത്തിൽ ഇവർക്കും ഹിദായത്ത് കിട്ടാൻ റബ്ബിന്റെ സഹായം ഉണ്ടാകട്ടെ ആമീൻ 🤲 ബഹു :ഹുസൈൻ സലഫിക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും കിട്ടാൻ റബ്ബിന്റെ കരുണ ഉണ്ടാവട്ടെ ആമീൻ 🤲

  • @abdulmanaf5468
    @abdulmanaf5468 Рік тому

    Kozhikkod madavoor parisarathu ullavarude bagyam swargam sworgam

  • @hameednarukkottil8704
    @hameednarukkottil8704 2 роки тому +3

    ഇനി നിസ്ക്കാരവും നോമ്പും സദക്കയും പ്രാൻത്തനയും ഒന്നും വേണ്ട സ്വർഗ്ഗം കിട്ടാൻ വെറുതെ മടവൂരിനെ ഒന്ന് ഓർത്താൽ മതി

  • @ameer5800ponnu
    @ameer5800ponnu 2 роки тому

    👍👍👍

  • @shabnafasal8387
    @shabnafasal8387 2 роки тому +2

    ✔️✔️👍

  • @shaanvlogs8430
    @shaanvlogs8430 2 роки тому +2

    Allahu usthadin deergayussum aafiyatum nalgatte ameen ya rabbh .

  • @NYTLYFRIDER
    @NYTLYFRIDER Рік тому

    അൽഹംദുലില്ലാഹ്. ഈ ജാഹിലിയ്യത്തുക ളെ വിട്ടപ്പോ തൗഹീദ് ന്റെ മാധുര്യം, ധൈര്യം എന്താണെന്ന് ഞാൻ അനുഭവിക്കുന്നു..
    എന്താ എന്ന് പോലും അറിയാതെ ആമീൻ പറഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു..

  • @sheebajalal8365
    @sheebajalal8365 2 роки тому

    Prarthanayil enneyum kudumbatheyum ulpeduthane...

  • @ashaadanumuhammad626
    @ashaadanumuhammad626 2 роки тому +3

    ഒരിക്കൽ മുഹമ്മദ്‌ നബി (സ ) മകൾ ഫാത്തിമയോട് പറഞ്ഞു. എന്റെ മകൾ എന്നുള്ള പരിഗണന അഹിരത്തിൽ മോളെ നിനക്ക് ലഭിക്കില്ല മകളെ നിന്റെ തടി നീ തന്നെ നോക്കിക്കൊള്ളണം. അപ്പോളാണ് കടുത്ത ശിർക്കിലേക്ക് ക്ഷണിക്കുന്ന ഈ മടവൂർ പറയുന്നത് എന്നെ നോക്കുന്നവൻ നരകം ഹറാ മാകുമെന്ന്.
    കബറിലുള്ളവരെ ആരാധിക്കാൻ അവർ അനുയായികളോടെ പറഞ്ഞിരുന്നില്ല. അവരറിയാതെ ജനങ്ങൾ അവരോട് സഹായം ചോദിക്കുന്നു. ഇവിടെ അതല്ല
    നടക്കുന്നത് c m മടവൂർ പറയുന്നു ഞാനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്ന്. എത്ര അപകടകരമായ ശിർക്കൻ വാക്കുകളാണ്. കാന്തപുരവും ഇത് ആഗ്രഹിക്കുന്ന വ്യക്തിയാണ്

  • @sajiddubai-pv3co
    @sajiddubai-pv3co 2 роки тому

    👍👍👍👍👌👌👌

  • @ckbasheer942
    @ckbasheer942 2 роки тому +6

    Assalamualikkum

  • @abdurahimank1645
    @abdurahimank1645 2 роки тому +3

    പ്രാർത്ഥന യുടെ നിർവചനം പറയാമോ

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому

    وعليكم السلام ورحمة الله وبركاته

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 2 роки тому +1

    Dhajjaale puthiya roophathil eranghiyathaane evane okke chappal Malathi mukki kaikariyam cheyyanam

  • @abdulsaleemponnampurath9581
    @abdulsaleemponnampurath9581 2 роки тому

    ഈ മൊയ്‌ലിയാക്കന്മാർ തജ്‌ജാലിന്റെ പിൻ മുറക്കാർ ആയിരിക്കും അല്ലാഹു കാക്കട്ടെ ആമീൻ

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 2 роки тому +2

    ഈ പറഞ്ഞ ദജ്ജാലിന്ടെ നാ വ് കൊണ്ട് ഇനി ഇ ത്തരും വാക്കുകൾ ഉച്ചരിക്കാതെ ഇരി ക്കാൻ സർവ സക്ത നോട് എല്ലാ വര്o പ്രാർതിക്കുക. അല്ലാഹു വി ന്ടെ ശാപo ഇവണ് ഉണ്ടാവട്ടെ.

  • @rahoofrahoof5228
    @rahoofrahoof5228 2 роки тому +5

    അഹ്സനി എന്ന ബിരിതം ഈ നൗ ഷതിന് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണ്

  • @suharabisubi2830
    @suharabisubi2830 2 роки тому +1

    Masha Allah

  • @hamzathshahamzathsha4421
    @hamzathshahamzathsha4421 2 роки тому +5

    ഫിറോൻ ജനതയും ഇവരും തമ്മിലുമുള്ള വിത്യാസം എന്താണ് തികച്ചും ഇത് ശിർക്കാണ്‌

  • @abdulhakeem5706
    @abdulhakeem5706 2 роки тому +1

    ആമീന്‍

  • @mohammedhaneef9126
    @mohammedhaneef9126 Рік тому

    👍👍🌷🌷😀❤️

  • @doulathraheema5005
    @doulathraheema5005 2 роки тому +2

    Ameen...

  • @ckbasheer942
    @ckbasheer942 2 роки тому +2

    👌👌👌

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому +1

    امين امين يارب العالمين

  • @abdulhameed3295
    @abdulhameed3295 2 роки тому

    ബിദ്അത്ത് അഹ് ലുൽ സുന്നത്ത് ജമാഅത്തിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ട് ഇത്തരം കാര്യത്തിൽ.

  • @farasworld9633
    @farasworld9633 2 роки тому +2

    1930ലെ
    സമസ്ത മുഷവറയിൽ
    മുസ്ലിം പെൺകുട്ടികളെ
    എഴുത്തു പരീക്ഷ ക്ക്
    ഇരുത്തേണ്ടതില്ല
    എന്ന തീരുമാനം
    പതിറ്റാണ്ടുകളോളം
    മുസ്ലിം പെൺകുട്ടികൾ
    സ്കൂളിൽ
    പോകുന്നതിനു
    വിഘാതമായി
    തറവാട്ടു കാരണവന്മാർ
    പെൺകുട്ടികൾ
    സ്കൂളിൽ പോകുന്നത്
    വിലക്കി ഇംഗ്ലീഷ്
    പഠിക്കുന്നതിനും
    എതിര് വന്നു
    1940കളിൽ
    സ്വാതന്ദ്ര്യ സമരത്തി
    ന്റെ യും രണ്ടാം
    ലോക യുദ്‌ധ ത്തിന്റെയും
    തീചൂള ആയിരുന്നു
    1950കളിൽ
    വിഭജനത്തിന്റെ
    മുറിവുകൾ
    1960കളിൽ
    കേരളത്തിൽ
    ഭക്ഷ്യക്ഷാമവും
    ദാരിദ്ര്യവും പട്ടിണിയും
    ഉണ്ടായി
    തവര പുഴുങ്ങി
    കഴിക്കേണ്ട അവസ്ഥ
    ഉണ്ടായി
    1970കളിലാണ്
    പെൺകുട്ടികൾ
    വ്യാപകമായി സ്കൂളിൽ
    പോകാൻ
    തുടങ്ങിയത്
    അക്കാലത്തു സ്കൂളിൽ
    പോയ ചുരുക്കം
    മുസ്ലിം പെൺകുട്ടികൾ
    ഉന്നത സ്ഥാനത്ത്
    എത്തിയിട്ടുണ്ട്
    ജസ്റ്റിസ് ഫാത്തിമ ബീവി
    സുപ്രീം കോടതിലെ
    ആദ്യത്തെ വനിതാ
    ജഡ്ജ് എന്ന
    പദവിയിൽ എത്തി

  • @rasheedvaliyakath8298
    @rasheedvaliyakath8298 2 роки тому +1

    ഞാൻ ചിലപ്പോളൊക്കെ ഒന്ന് നോക്കും ലോകം നിയന്ത്രിച്ചു തളർന്നു കിടക്കുന്ന ഒരു ഫോട്ടോയുണ്ട് അതൊരു വല്ലാത്തൊരു കിടപ്പ്തെന്നെയാണ്

  • @kingcobra822
    @kingcobra822 2 роки тому +2

    അൽപ്പം ചിന്തയും തിരിച്ചറിവുമുള്ള കുറാഫികളാരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഖൽബിലുറപ്പിച്ചോളീൻ.നന്നാവാനുള്ള തുടക്കം.ഇത് കേട്ടു കഴിഞ്ഞയുടനെ തന്നെയെന്ന്....

    • @adv.khalidrajan5150
      @adv.khalidrajan5150 2 роки тому

      ജീവിതത്തിൽ നിസ്കാരവും നോമ്പും ഇല്ലാത്ത സിഎം എന്ത് ഔലിയ

  • @nasarnasar2922
    @nasarnasar2922 2 роки тому +2

    ഈ മടവൂറിന്റെ കരാമത് പറയുന്നതിൽ A. P. വിഭാഗം തന്നെ രണ്ടുതരത്തിലാണ്. ഇവർക്കു രണ്ട് കൂട്ടരോടും നമ്മുടെ റഫീഖ്സലഫി ചില ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഒരു കൂട്ടർ അവരുടെ വിശ്വാസത്തിനനുസരിച് ഉത്തരം നൽകിയാൽ മറ്റേ കൂട്ടർക്ക് എതിരാവും, (അഥവാ ഇവർ ആര് ഉത്തരം പറഞ്ഞാലും കുടുങ്ങും, പറഞ്ഞില്ലെങ്കിലും കുടുങ്ങും) ചതുരംഗം കളിയിൽ check പറഞ്ഞു കുടുക്കുന്നത് പോലെ.

  • @mishal1744
    @mishal1744 Рік тому

    يارب اعطوه الهدايا

  • @abdurasakek6601
    @abdurasakek6601 2 роки тому +4

    ഞാൻ രക്ഷപ്പെട്ടു🤣 ഞാൻ മൂപ്പരെ കണ്ടിട്ടുണ്ട്, എന്റെ ചെറുപ്പത്തിൽ 😂😂😂

    • @shtla7970
      @shtla7970 2 роки тому +1

      ഭാഗ്യം 🤣🤣🤣🤣

    • @indian-ni5qq
      @indian-ni5qq 2 роки тому +1

      😀😀😀

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 роки тому +1

      ഇനി കാണാത്തവർ നിന്നെ കണ്ടാൽ മതിയാകും 😃😃

    • @alimankara6128
      @alimankara6128 2 роки тому

      എനിക്ക് സി യംനെകണ്ട നിങ്ങളെ കണ്ടാലും മതിയാവും.

  • @abdullakuthyala6476
    @abdullakuthyala6476 2 роки тому +2

    Christian belief is better than that of Ahsani because Christians glorify at least a prophet of Allah.

  • @latheef0002
    @latheef0002 2 роки тому +1

    അഹ്സനി പിഴച്ചവൻ " ഓട്ടമുക്കാൽ "ആർക്കും വേണ്ട ...!

  • @abdulmajeed3424
    @abdulmajeed3424 Рік тому

    Allah's severe punishment awaits the 'karaamath' traders. Our Lord save us from the fraud of such people.
    No one but You Lord can save us from all dangers... You alone are our guide... You alone are our refuge.. Accept our prayers... (Aameen yaa Rabbal Aalameen)

  • @muhammadyusuf1023
    @muhammadyusuf1023 2 роки тому

    Yaa allah we cannot repair them

  • @abdulazeezpktr9667
    @abdulazeezpktr9667 2 роки тому +3

    CM മടവൂര് കോഴിക്കോട് ഇടിയങ്ങര ഭാഗത്ത് താമസിക്കുമ്പോൾ, എന്റെ യുവത്വത്തിൽ ഞാൻ അയാളെ നേരിൽ പോയി കണ്ടവനാണ്, എന്റെ കാര്യം അയാളോട് എന്റെ അമ്മാവൻ പറയുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്തു. അതുകൊണ്ടൊന്നും എനിക്ക് ഒരു ഫലവും കിട്ടിയിട്ടില്ല. എങ്കിൽ മരിച്ചുപോയ അയാൾ ഇപ്പോൾ ലോകം മുഴുവൻ നിയന്ത്രിക്കുകയും, "അയാളെ ജീവിതത്തിൽ ഒരിക്കൽ നേരിൽ കണ്ടവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുകയില്ലെന്ന് " പച്ച നുണ പറഞ്ഞ് 'ഇസ്ലാമിക വിജ്ഞാനം ഒട്ടും ഇല്ലാത്ത' നിങ്ങളുടെ മൂഡിലൂടെ നടക്കുന്ന പാവം സാധാരക്കാരെ നരകത്തിൽ താഴ്ത്താൻ നോക്കുന്നവരേ, ഇനി ഞാൻ നരകത്തിൽ പ്രവേശിക്കൂലെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ??? ഉണ്ടെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടാകണമല്ലോ!!! കാരണം നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടാതെ പാവങ്ങളുടെ പണം നിങ്ങളുടെ കീശയിൽ താഴ്ത്താൻ വഴി തേടുകയല്ലേ ഈ ദുനിയാവിൽ.

  • @hm2globalbm901
    @hm2globalbm901 2 роки тому +8

    അള്ളാഹു അക്ബർ

  • @azeezkopa4894
    @azeezkopa4894 2 роки тому +1

    Asalamu Alaikum

  • @azeezmadathil9063
    @azeezmadathil9063 2 роки тому +5

    ഈ മുസലിയാരെ ഒറ്റപ്പെടുത്തനം ഇയാൾ മുസ്ലിം സമൂഹത്തിനു തന്നെ അപമാനം ആണ്

  • @kunhimonkodath5883
    @kunhimonkodath5883 2 роки тому

    Kunhimon
    Mash Allah

  • @true2393
    @true2393 2 роки тому

    Ramadhanil nombbu nolkkaathe niskarikkathe madavoorinte photo nokki irunnal mathi Naoodhubillah Allahu itharam kodum shirkkanmaaril ninnum Allahu namme kaakkatte!

  • @Rose-cb2fz
    @Rose-cb2fz 2 роки тому +10

    1400വർഷം മുൻബ്
    പറയാത്ത കാരിയൻ ങ്ങ് ൾ ആണല്ലോ റബ്ബേ
    ഈ പൊട്ടന്മാർ.പറയുന്നത്
    റബ്ബിനെ.pedikkatta
    വർഗ്ഗം

  • @plusmoment793
    @plusmoment793 2 роки тому

    Husain Saittanശറിൽ നി൬് കാക്കാണെ

  • @abdhulkadhermannanthara5035
    @abdhulkadhermannanthara5035 2 роки тому +3

    നമ്മുടെ സമുതായതിനെ വഴിതെറ്റിക്കുന്ന നായകൾ ശശികലയൊന്നും ഒന്നുമല്ല

  • @jasminrajeefhamza931
    @jasminrajeefhamza931 2 роки тому

    Sheya ebles

  • @topgamesandwalkthrough3883
    @topgamesandwalkthrough3883 2 роки тому +3

    വേറൊന്നും പറയാനില്ല, Quran ഒരാവര്‍ത്തി അര്‍ത്ഥം അറിഞ്ഞ് ഓതുക. രക്ഷപ്പെടും in sha Allah.

    • @sajikj573
      @sajikj573 2 роки тому

      കറക്ട്

    • @sajikj573
      @sajikj573 2 роки тому

      😂😂😂😂😂

    • @Abdulhameed-mi6hr
      @Abdulhameed-mi6hr Рік тому

      അതും മാർക്കസിൽനിന്നാണെങ്കിൽ
      ബുദ്ധിമുട്ടാണ് ap വലുഹാ വല്ലയിലി
      തിരുകേശത്തെ കുറിച്ചാണ്

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 роки тому

    എ ലാ വരും കൂടി. Natichu

  • @riyasek1269
    @riyasek1269 2 роки тому +1

    റസൂലുല്ലാഹിയെ കണ്ട അബുജഹാൽ

  • @moosakinya4640
    @moosakinya4640 2 роки тому +3

    മനുഷ്യൻ ഭ്രാന്തായാൽ ചങ്ങലക്ക് ഇടാം ചങ്ങലക്ക് ഭ്രാന്തായാൽ എന്ത് ചെയ്യാം..

  • @nizaramp5687
    @nizaramp5687 2 роки тому +3

    മടവൂര്. കേരളത്തിലെ സുന്നികളെ മാത്രമാണോ സ്വർഗ്ഗത്തിൽ. ആക്കുന്നത്

  • @asraf2008
    @asraf2008 2 роки тому +2

    മമ്പുറം തങ്ങളെ ek ഗ്രൂപ്പ്‌ കൊണ്ടുപോയി.. അതുകൊണ്ട് തങ്ങൾക്കു ജാറം കെട്ടാനും പണം സമ്പാദിക്കാനും ഒരു ഔലിയ വേണം... അതിനു വേണ്ടിയാണ് സിഎം നെ പോകുന്നദ്

  • @nasarongallooran2115
    @nasarongallooran2115 2 роки тому +1

    കലപില ഉസൈൻ വീണ്ടും തല ഉയർത്തി പുറത്ത് വരാൻ തുടങ്ങി ഇ

  • @ummerk3286
    @ummerk3286 2 роки тому +3

    Mushaavara യുടെ അഭിപ്രായം എന്താണാവോ?

    • @ummerk3286
      @ummerk3286 2 роки тому

      അവർ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൻ്റെ ചരിത്രം അന്വേഷിക്കുന്ന തിരക്കിലാണ് പോലും

  • @muhamedhusain7517
    @muhamedhusain7517 2 роки тому

    ചിറ്റടി മീത്തൽ അബുബക്കർക്കയുടെ അധികാര പരിധി മുൻപ് കോഴിക്കോട് മലപ്പുറം ജില്ലകളിൽ മാത്രമുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് ക്രമാതീതമായി പോയിട്ടുണ്ടല്ലോ!