അബൂലഹബിന് നരകത്തിൽ കൂൾ ഡ്രിങ്‌സോ? | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 8 вер 2024
  • Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our UA-cam channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...

КОМЕНТАРІ • 906

  • @ibnubaby9056
    @ibnubaby9056 2 роки тому +191

    അലിയാർ ഖാസിമിയുടെ പ്രഭാഷണം ഞാനും കേൾക്കാറുണ്ട് എനിക്ക് ഇഷ്ടമാണ് സംശയം തിരുത്തിയ ഹുസൈൻ സലഫിക് നന്ദി

    • @ibnubaby9056
      @ibnubaby9056 2 роки тому +6

      അൽഹംദുലില്ലാഹ്

    • @abduraheem4225
      @abduraheem4225 2 роки тому +7

      Good speech

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому +4

      Alhamdhulillah

    • @yoossafthaikkat6320
      @yoossafthaikkat6320 2 роки тому +8

      അലിയാർ ഖാ സിമിക്ക്,
      അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്,
      അങ്ങക്ക് എന്തു പറ്റി ?
      പ്രമാണ വിരുദ്ധമായ സംസാരമായിപ്പോയല്ലോ
      എനിക്ക് താങ്കളുടെ കാര്യത്തിൽ സങ്കടം തോന്നുന്നു. ഹുസൈൻ സലഫിയെപ്പോലെയുള്ള ഒരു പ്രഗത്ഭ പണ്ഡിതന്റെ വിമർശം അതുപോലെ പ്രഗത്ഭനായ ഒരു പണ്ഡിതൻ കേൾക്കേണ്ടി വരിക !
      അള്ളാഹു ഉദ്ദേശിച്ച പോലെ പ്രശ്നം പരിഹരിക്കുമാറാകട്ടെ ,
      ആമീൻ.

    • @mohammedhaneefa8925
      @mohammedhaneefa8925 2 роки тому +1

      നിങ്ങൾ പറഞ്ഞില്ലേ അമുസ്ലിം ആയ ആൾ ചെയത നന്മക്കു ഗുണം കിട്ടില്ല അത് സത്യമാണ് ആ വെക്തി റസൂലിനെ സ്നേഹിച്ചിട്ടില്ല

  • @mohamedshareef3361
    @mohamedshareef3361 2 роки тому +32

    സർവ്വശക്തനായ അല്ലാഹു ഹുസൈൻസലഫിക്ക് ദീർഘായുസും ആരോഗ്യവും നൽകട്ടേ.. ഈ ഇടപെടൽ വളരെ ആഗ്രഹിച്ചതാണ് അല്ലാഹു ഇതിന് മഹത്തായ പ്രതിഫലം നൽകട്ടേ..ആമീൻ

  • @ibbinoosemi3228
    @ibbinoosemi3228 2 роки тому +24

    മനോഹരമായ മറുപടി അള്ളാഹു സ്വീകരികുമാറാകട്ടെ.

  • @mubarakalimubarak7874
    @mubarakalimubarak7874 2 роки тому +13

    എത്ര പ്രമാണബന്ധമായാണ് സലഫി സഹോദരങ്ങൾ ഇസ് ലാമിക കാര്യങ്ങളിൽ നിലപാടെടുകുന്നതെന്ന് ഇതിലൂടെ വീണ്ടും ഉമ്മത്തിന് ബോധ്യമായിരിക്കുന്നു. അല്ലാഹു ഈ ചെറുസംഘത്തെ കബൂലാക്കട്ടെ! അതിലെ ആ ലിമിങ്ങൾക്ക് ആഫിയതും ദീർഘായുസും നൽകിയനുഗ്രഹിക്കട്ടെ!! പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ!!!

  • @abdulbasheeer
    @abdulbasheeer 2 роки тому +25

    മാഷാ അള്ളാഹ് ഹുസൈൻ സലഫിക്ക് സർവശക്തനായ അള്ളാഹു ആരോഗ്യം ദീർഘായുസ്സും നൽകുമാറാകട്ടെ

  • @sameers8355
    @sameers8355 2 роки тому +27

    ഒരു ജനപ്രിയങ്കനായ വ്യക്തിയാണ് ഖാസിമി... അദ്ദേഹത്തിന് തെറ്റ് പറ്റിപോയതാകാം അള്ളാഹു പൊറുത്തു കൊടുക്കട്ടെ... കാര്യങ്ങൾ വ്യക്തമാക്കികൊടുത്ത ഹുസൈൻ സലഫിക് അള്ളാഹു പ്രതിഫലം നൽകട്ടെ.. ആമീൻ

  • @sudheertaaluva9580
    @sudheertaaluva9580 2 роки тому +39

    ഇതാണ് യഥാർത്ഥ പ്രൊബോധനം ❤❤❤കാര്യം വൃക്തമായി 👍👍👍👍👍👍👍അൽഹംദുലില്ലാഹ്

  • @SalamSalam-yo2tt
    @SalamSalam-yo2tt Рік тому +9

    അലിയാർ ഖാസിമി നല്ലൊരു,മാന്യമായി മറുപടി പറയാൻ കഴിവുള്ള അറിവുള്ള പണ്ഡിതനാണ്.. കാര്യങ്ങൾ മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @alavikuttykutty7471
    @alavikuttykutty7471 Рік тому +6

    അലിയാർ കസിമിക് അള്ളാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @rafeek269
    @rafeek269 2 роки тому +34

    സുബ് ഹാനള്ളാഹ്
    എത്ര കൃത്യമായ വിശദീകരണം
    എത്ര വെക്തമായ പ്രമാണം
    ഖാസിമിയ്ക്ക് അല്ലാഹു വേർതിരിച്ചറിവ് നൽകട്ടെ ആമീൻ🤲

  • @petsworld0965
    @petsworld0965 2 роки тому +29

    സത്യം സത്യമായി മനസിലാക്കാനും പ്രവർത്തിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @abdulgafoor4057
    @abdulgafoor4057 2 роки тому +26

    Maasha Allah .... ഹുസൈൻ സലഫിക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ....

  • @cvmuhammedshamil9552
    @cvmuhammedshamil9552 2 роки тому +32

    വളരെ ക്ലിയറായി.ലളിതമായി വിശദീരിച്ചു. മാഷാ അല്ലാഹ്.ബാറക്കല്ലാന്..

  • @iqbalpv8407
    @iqbalpv8407 2 роки тому +23

    ما شاء الله ഹുസൈൻ സലഫിക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യട്ടെ
    ഖാസിമിക്ക് സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ .... امين

    • @hakimvk5040
      @hakimvk5040 2 роки тому +1

      Aameen

    • @latheeflatheef540
      @latheeflatheef540 2 роки тому

      Ameen

    • @Starkitchen69
      @Starkitchen69 2 роки тому

      തെറ്റി തരിപ്പിച്ചറിന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ സലഫിക്

  • @abdulkadertpc8609
    @abdulkadertpc8609 Рік тому +3

    അൽഹംദുലില്ലാ ഹ് - മാന്യമായ പ്രതികരണം. കാസിമിയും മാത്യ നായതിനാൽ നിശ്പ പക്ഷ വിലയിരുത്തൽ നടത്തട്ടെ. ഇത്തരം സലഫിയുടെ ബാധ്യതയുമാണ്

  • @ajmalkuttiady8453
    @ajmalkuttiady8453 2 роки тому +11

    അൽഹംദുലില്ലാഹ്
    സത്യം മനസിലാക്കാൻ കയിഞ്ഞു .മറുപടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു

  • @chalisseryrafeeq24
    @chalisseryrafeeq24 2 роки тому +50

    അലിയാർ ഖാസിമി നല്ല മനുഷ്യനാണ് തെറ്റ് സംഭവിച്ചു താങ്കൾ ഓർമപെടുത്തിയസ്ഥിക്ക് അദ്ദേഹം അത് തീർച്ചയായും പരിശോധിക്കുകയും തെറ്റാണ് പറഞ്ഞതെന്ന് ബോധ്യമായാൽ അദ്ദേഹം അത് തിരുത്തും ഉറപ്പാണ് കാരണം എന്നും സത്യത്തിന്റെ കൂടെനിൽക്കാൻ ആഗ്രഹിക്കുന്ന അഹങ്കാരമില്ലാത്ത മനുഷ്യനാണ് ഖാസിമി ഹുസൈൻ സലഫി താങ്കൾക്ക് നന്ദി രേഖപെടുത്തുന്നു ഇങ്ങിനെയാണ് തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്

  • @vertex1974
    @vertex1974 2 роки тому +31

    മാഷാ അള്ളാ എത്ര പഠനാർഹമായ ക്ലാസ്.
    സലഫിയുടെ 33 .50 മിനുട്ട് മുതലുള്ള ശൈലി എനിക്ക് വളരെ ഇഷ്ടമാണ് .

  • @justalayman61
    @justalayman61 2 роки тому +13

    വ്യക്തമായ വിശദീകരണം
    അൽഹംദുലില്ലാഹ്
    നമുക്കും പഠിക്കാനായി ✨

  • @saidalavikuniyan4474
    @saidalavikuniyan4474 2 роки тому +36

    ഞാനും അലിയാർ കാസിമിയെ സ്തിരമായി ശ്രവിക്കാറുണ്ടായിരുന്നു അദ്ദേഹം ഈ പ്രസംഗം നടതിയദിന് ശേഷം അദ്ദേഹതോട് ഉണ്ടായിരുന്ന യല്ലാമദിപുംപോയി തിരുതാ നുള്ള തൗഫീകുണ്ടാവട്ടെ 🤲

    • @musthafapm1762
      @musthafapm1762 2 роки тому

      എന്റെ 👌👌👌👍

    • @naserpt2240
      @naserpt2240 2 роки тому

      അതേ അബൂലഹബിന് എല്ലാ തിങ്കളാഴ്ചയും നരകത്തിൽ അബൂലഹബിന്റെ വിരളിന്റെ ഇടയിൽ കൂടി അബൂ ലഹബിന് കുടിക്കാൻ വെള്ളം കിട്ടും.

    • @keepinmind4374
      @keepinmind4374 2 роки тому +1

      എന്തിനാ എല്ലാ മതിപ്പും പോയി എന്ന് പറയുന്നത് ...മനുഷ്യനായാൽ തെറ്റ് പറ്റാം ..നബിയോ മലക്കൊന്നുമല്ലല്ലോ ...അദ്ദേഹം പഠിച്ച മനസിലാക്കിയ കാര്യം അദ്ദേഹം പറഞ്ഞു
      ഇദ്ദേഹം പഠിച്ച മനസിലാക്കിയ കാര്യം ഇദ്ദേഹം പറഞ്ഞു ...

  • @abdhullapn1041
    @abdhullapn1041 2 роки тому +38

    Masha Allah jazakhallah khair ആമീൻ .സന്ദർഭോചിതമായ ഇടപെടൽ.തെറ്റിദ്ധാരണ തിരുത്തിയത്തിൽ jazakhallah khair ആമീൻ.

    • @shareepkl5643
      @shareepkl5643 2 роки тому +2

      ماشاء الله تبارك الله.. جزاك الله خيرا..

  • @musthafa9135
    @musthafa9135 2 роки тому +1

    കാര്യങ്ങൾ ശരിക്കും മനസ്സിലായി ഇതുവരക്കും തെറ്റായി ധരിച്ചു സലഫി ഉസ്താദിന് നന്ദി വിഷതീകരിച്ചുതന്നതിനു

  • @muhammedmuhammed7852
    @muhammedmuhammed7852 2 роки тому +6

    കാര്യം വളരെ കൃത്യം അള്ളാഹു തുലഞ്ഞ് പോകട്ടെ എന്ന് പറഞ്ഞ ആ കൈകളിലൂടെ അള്ളാഹുവിന്റെ അനുഗ്രഹം ഒരിക്കലും ഇറങ്ങുകയില്ല

    • @rahimmarakkar686
      @rahimmarakkar686 2 роки тому

      അത് ആലോചിക്കാൻ പോലും കഴിവില്ലാത്ത കാസ്മി കൾ. ഇവരെല്ലാം കൊണ്ട് എന്ത് നേട്ടം 🤔🤔🤔

  • @fali7164
    @fali7164 2 роки тому +124

    അലിയാർ ഖസിമിക്ക് സത്യം മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @gdhttxjgkh6052
      @gdhttxjgkh6052 2 роки тому +2

      ആമീൻ

    • @majeedmajeed8021
      @majeedmajeed8021 2 роки тому +2

      ആമീൻ

    • @thetruth1627
      @thetruth1627 2 роки тому +11

      സലഫികൾക് തലക് വെളിവ് റബ്ബ് കൊടുകട്ടെ.ആമീൻ

    • @Starkitchen69
      @Starkitchen69 2 роки тому +5

      നബി ദിനം വന്നാൽ പുത്തൻ വാതികൾക്ക് ഹാലിളകും അത് അവരുടെ തൊഴിൽ ആണ്

    • @Starkitchen69
      @Starkitchen69 2 роки тому

      @@gdhttxjgkh6052 ആളുകകളെ എനിയെങ്കിലും പിന്തിരിപിക്കാതെ ഇ രിക്കുക

  • @salihpareed7081
    @salihpareed7081 2 роки тому +71

    , സംയോജിത ഇടപെടൽ
    നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
    ദുആയിൽ ഉൾപ്പെടുതണേ

  • @monayi1232
    @monayi1232 2 роки тому +2

    വളരെ നല്ല നിലയിൽ വിശദീകരിച്ചു.വ്യക്തിപരമായി എൻ്റെ സംശയം മാറി.ജസാക്കല്ലാഹ്. എന്നാൽ ഇത് അംഗീകരിക്കുക ചിലർക്ക് വളരെ പ്രയാസമാണു്.:

  • @ashrafpk8499
    @ashrafpk8499 2 роки тому +40

    അലിയാർ ഖaസിമിയുടെ വ യൾ എനിക്കും ishttamanu ഇതിൽ വന്ന തെറ്റുകൾ മനസ്സിലാക്കാൻ അള്ളാഹു സഹായിക്കട്ടെ. ആമീൻ

  • @hmriyaz3454
    @hmriyaz3454 2 роки тому +46

    ഇതിൽ നിന്ന് ഒരു അറിവ് എനിക്ക് കിട്ടി
    ജസാക്കല്ലാഹ് കൈർ

    • @muhammadalike3167
      @muhammadalike3167 Рік тому

      അലിയാർ ഖാസിമി നബീദിനത്തെ നായികരിക്കാൻ വേണ്ടി പറഞ്ഞത് അദ്ദേഹത്തിനു തെറ്റുപറ്റി പോയി. അദ്ദേഹത്തിനു പടചവൻ പൊറുത്തു കൊടുക്കട്ടെ

  • @kunhimohamederayassan621
    @kunhimohamederayassan621 2 роки тому +3

    സത്യത്തെ സത്യമായി മാത്രം കാണാനുള്ള തൗഫീഖ് അല്ലാഹു അലിയാർ ഖാസിമിക്ക് പ്രദാനം ചെയ്യുമാറാവട്ടെ. വളരെയധികം പ്രതിപക്ഷ ബഹുമാനത്തോടെയും വ്യക്തതയോടെയും വിഷയം അവതരിപ്പിച്ച ഹുസൈൻ സലഫിക്ക് അഭിനന്ദനങ്ങൾ.

  • @ultimatevictory9777
    @ultimatevictory9777 2 роки тому +51

    പൊതുകാര്യങ്ങളിൽ അങ്ങ് ഇനിയും ഇതുപോലെ ഇടണമെന്ന് അപേക്ഷിക്കുന്നു, സമസ്തയുടെ ചൂഷക്കരെയും ഇതുപോലെ തുറന്നു കാട്ടണം.

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 2 роки тому +5

      സത്യം സത്യമായി മനസ്സിലാക്കാനും പഠിക്കാനും അല്ലാഹ്‌ അനുഗ്രഹിക്കട്ടെ ആമീൻ

    • @AbdulJabbar-di3to
      @AbdulJabbar-di3to 2 роки тому +2

      Ameen

    • @vertex1974
      @vertex1974 2 роки тому +2

      മാഷാ അള്ളാ എത്ര പഠനാർഹമായ ക്ലാസ്.
      സലഫിയുടെ 33 .50 മിനുട്ട് മുതലുള്ള ശൈലി എനിക്ക് വളരെ ഇഷ്ടമാണ് .

    • @rashidmohamed2705
      @rashidmohamed2705 2 роки тому

      മാ ശാ അല്ലാഹ്,

    • @devilvlogs7275
      @devilvlogs7275 Рік тому +1

      ഖാസിമിയുടെ നല്ല പ്രഭാഷണം

  • @kowlathahamed768
    @kowlathahamed768 2 роки тому +33

    മാഷാ അള്ളാ അല്ലാഹു നമ്മെ രണ്ട് ലോകത്തും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ

  • @jamshy927
    @jamshy927 2 роки тому +154

    അലിയാർ ഖാസിമി ഇത് കേട്ടു തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു. നല്ല ബഹുമാനിക്ക പെടേണ്ട ഒരു നേതാവ് ആണ് അദ്ദേഹം.

    • @ummerklr7889
      @ummerklr7889 2 роки тому +7

      ബഹുമാനപെട്ട അലിയാർ ഖാസിമിക്ക് യദാർത്ഥം മനസ്സിലാക്കി തിരുത്തും എന്ന് കരുതുന്നു

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 роки тому +2

      Salafi thet cheyidal qasimi alla thiruthendad salafiyan thiruthendad

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 роки тому +2

      Salafigalan kalav parayunnad
      Buqhari nishedigal

    • @user-mh4yg9fv7n
      @user-mh4yg9fv7n 2 роки тому +20

      സലഫിയുടെ വാക്ക് കേട്ട് തിരുത്താൻ മാത്രം പൊട്ടനൊന്നുമല്ല അലിയാർ ഖാസിമി

    • @ckunhabulla8349
      @ckunhabulla8349 2 роки тому

      Ooop

  • @muhammedkunju8498
    @muhammedkunju8498 Рік тому +1

    പ്രിയ ഖാസിമി. താങ്കളുടെ മറുപടി കാത്തിരിക്കുന്നു.

  • @hasainarpajjyatta2714
    @hasainarpajjyatta2714 2 роки тому +26

    ആരിലാണോ, ആർക്കാണോ തെറ്റ് പറ്റിയത് അല്ലാഹു അയാൾക്ക് തെറ്റ് തിരുത്താനള്ള സന്മനസ്സ് നൽകട്ടേ

    • @mmkarate8090
      @mmkarate8090 2 роки тому

      അപ്പോൾ താങ്കൾക്ക് ഏതാണ് തെറ്റ് എന്ന് മനസിലായില്ലേ?

  • @mohiyudheenkty6701
    @mohiyudheenkty6701 2 роки тому +31

    ماشاء الله جزاك الله خير_
    എത്ര നല്ല വിശദീകരണം
    ബഹുമാന്യനായാ അലിയാർ ഖാസിം പുഴുക്കുത്തില്ലാത്ത ഒരു
    വിശദീകരണം താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @Starkitchen69
      @Starkitchen69 2 роки тому +1

      നബി തിനം കേക്ക് മുറി അല്ലല്ലോ മത് ഹ് പറയൽ അല്ലെ നബി ജനിച്ച ദിവസം സന്തോഷം അല്ലെ അത് തെറ്റല്ല മുജാഹിദ് മതി തെറ്റി തരിപ്പിച്ചത് വലിയ ഉയരങ്ങളിൽ എത്തും മുജാഹിദ് ആണ് തെറ്റ്...

    • @Starkitchen69
      @Starkitchen69 2 роки тому

      കുറെ കാല മായി തുടങ്ങി ട്ട് എന്നിട്ടും നിന്നിട്ടല്ല വാമൃശികും തോറും ഉയര്ങ്ങളിൽ എത്തും

    • @aminakuttyk5444
      @aminakuttyk5444 2 роки тому +1

      നബിദിനം ആഘോഷിക്കുന്നത് തെറ്റല്ല പുതിയ തലമുറ ക്ക്nabi(SA) ഏ ടുകളിൽ നിന്ന് ലഭി ക്കുന്ന അറിവിനേക്കാൾ നബിയോടുള്ള (SA) മുഹബത് കൂടുകയല്ലേ ഉള്ളു

    • @finaltruthjustice9857
      @finaltruthjustice9857 Рік тому

      ഈ വിഷയത്തിൽ മറുപടികളുടെയും എതിർ മറുപടികളുടെയും പരമ്പര ഉണ്ടാക്കി വീണ്ടും മറ്റൊരു പോർമുഖം സൃഷ്ടിക്കാതെ മാന്യമായി നിശബ്ദത പാലിച്ച് അലിയാർ കാസിമി സലഫികൾക്കും സുന്നികൾക്കും അതുല്യമായ മറ്റൊരു മാതൃക നൽകിയിരിക്കുന്നു. അൽഹംദുലില്ലാഹ്.

  • @suhrashihab3415
    @suhrashihab3415 2 роки тому +43

    Masha Allah വളരെ നല്ല വിശദീകരണം

  • @sakkeerowaisi6876
    @sakkeerowaisi6876 2 роки тому +63

    നസീഹത്തോടെയുള്ള സംസാരം💚💚

    • @alavikuttyct8248
      @alavikuttyct8248 Рік тому

      ജബ്ബാറിന്റെ മരണശേഷം അവൻറെ കുടുംബത്തിൽപ്പെട്ട ഏതെങ്കിലും എ പി സുന്നി യുടെ ആളുകൾ ആരെങ്കിലും ജബ്ബാർ ചെറുപ്പത്തിൽ മൗലൂദ് നടത്തിയിരുന്നു അതുകൊണ്ട് ജബ്ബാറിന് അവിടെ കൈകളിലൂടെ വെള്ളം കിട്ടുന്നു എന്ന് പറയാനും ഇവർ മടിക്കില്ല

  • @chekendakathabdullathief9602
    @chekendakathabdullathief9602 2 роки тому +16

    അളെ നേക്കണ്ട ഖുർആൻ സുന്നത്ത്‌ തെളിവു നോക്കുക. എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ ( അമീൻ )

  • @rijasrihas9557
    @rijasrihas9557 2 роки тому +3

    അസ്സലാമുഅലൈക്കും.
    അൽഹംദുലില്ലാഹ്. അള്ളാഹു താങ്കൾക്ക് എല്ലാ ആഫിയത്തും, ബറക്കത്തും, റഹുമത്തും നൽകി അനുഗ്രഹിക്കട്ടെ. ഈ അവസരത്തിൽ ഇങ്ങനെയൊരുമറുപടി മുസ്ലിമീങ്ങളുടെ ഇടയിൽ പലതെറ്റിദ്ധാരണകളും മാറ്റുവാൻ സാദ്ധ്യമാകുമെന്നു വിശ്വസിക്കുന്നു.ജനാബ്:അലിയാർഖാസിമി സാഹിബ്‌ ഇങ്ങനെ ഒരുപ്രസംഗം നടത്തിയത് എന്തുപറ്റിയതാണെന്നു ആ പ്രസംഗം കേട്ടതുമുതൽ ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു. ഇസ്ലാമിന്റെ എതിരാളികൾക്ക് അലിയാർഖാസിമി ഉസ്താദ് എന്നും ഒരുചിന്തവിഷയവും എതിരാളികൾക്കിടയിൽ ഇസ്ലാമിനെ സംരക്ഷിക്കുന്നതിൽ വലിയ ഒരു മുതൽക്കൂട്ടുമാണ്.അലിയാർഖാസിമിഉസ്താദിന് അള്ളാഹു ഹിദായത്ത് നൽകട്ടെ. സാധാരണ സുന്നികളുടെ ആശയമല്ല പലപ്പോഴും ഉസ്താദിൽനിന്നും കണ്ടിട്ടുള്ളത്.ഉസ്താദ്നല്ല അറിവുള്ള ഒരുവ്യക്തിയാണ്. പക്ഷേ നബിദിനസ്റ്റേജിൽ ആയതുകൊണ്ടായാൽപോലും ഇസ്ലാമിക ആദർശം കുറച്ചുസംസാരിക്കുമെന്ന് ഞാനും കരുതിയില്ല. ഏതായാലും ഖസിമിഉസ്താദിന് മാന്യമായബഹുമാനംനൽകി ഇങ്ങനെയൊരു വിശദീകരണം നൽകിയതിന് ഹുസ്സൈൻസലഫിസാഹിബിനും അലിയാർഖാസിമിസാഹിബിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു.
    ഇനി ഹുസൈൻസലഫി സാഹിബിനോടൊരു സംശയം ചോദിക്കാനുണ്ട്.അല്ലാഹുഒരുസൂറത്തിലൂടെ അബൂലഹബ് നരകവാസിയാണെന്നു നമുക്കുവിശദീകരിച്ചുതന്നതിനെ ഇങ്ങനെ വിശദീകരണം നൽകുന്നവർ സക്രാത്തിന്റെസമയത്തും നബിസാലല്ലാഹു അലൈഹിവസല്ലം കലിമചൊല്ലുവാൻ പലവട്ടംപറഞ്ഞിട്ടുംദുരഭിമാനത്താൽ ചെയ്യാതിരുന്ന നമ്മുടെ പ്രവാചകനെ സംരക്ഷിച്ച പിതാമഹന് ഇവർ എന്തുസ്ഥാനമാണ് നാകുന്നത്. മറ്റൊരുസംശയം ഉറുവയെ താബിയി ആയിട്ടല്ല അറിഞ്ഞിട്ടുള്ളത്. നബിസാലല്ലാഹു അലൈഹിവസല്ലമയുടെ ശത്രുവായി നാടുവിട്ട് യഹൂദിയായി മാറിയആളല്ലേ. ചിലമൗലിദുകളിൽ ഈപേര് ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഇതുതെറ്റാണെങ്കിൽ തിരുത്തണമെന്നപേക്ഷിക്കുന്നു.

    • @HussainSalafipage
      @HussainSalafipage  2 роки тому

      وعليكم السلام ورحمة الله
      താങ്കളുടെ വാട്സാപ് നമ്പർ നൽകിയാൽ ഉപകാരം

    • @shoonakki1257
      @shoonakki1257 2 роки тому +1

      @@HussainSalafipage എടാ സലഫി ഇമാം ബുകാരിയെ തിരുത്താൻ അവസാന കാലം ജീവിക്കുന്ന ജാഹിലായ നിനക്കും എനിക്കും എന്ത് അർഹത ആണ് ഉള്ളത് നബിദിനത്തെ നിഷേധിക്കാൻ മഹാനായ ഉർവ്വയെ (റ ) താബിയ് അല്ല എന്ന് പറയാൻ തെമ്മാടികളായ നിനക്കൊക്കെ എന്ത് അർഹത ആണ് ഉള്ളത് ചെറ്റകളെ അത് തെളിവ് സഹിതം പറയണം ജാര സന്താനം ആയത് കൊണ്ടാണ് നീ ഒക്കെ മതത്തിൽ കളവ് പറയുന്നത്

    • @shoonakki1257
      @shoonakki1257 2 роки тому

      @@HussainSalafipage എടാ നീ ഒരു പണ്ഡിതൻ ആണെങ്കിൽ മറുപടി പറയൂഞാൻ പറഞ്ഞതിന് നിന്നെ ഒരു ഉപ്പയാണ് ഉണ്ടാക്കിയത് എങ്കിൽ.

    • @rijasrihas9557
      @rijasrihas9557 2 роки тому +1

      @@shoonakki1257 ജനാബ്:അലിയാർഖാസിമി സാഹിബിന്റെ പ്രസംഗത്തിന് എല്ലാബഹുമാനവും വേണ്ട ആദരവും നൽകിയാണ് ജനാബ്:ഹുസ്സൈൻസലഫി സാഹിബ്‌ പ്രമാണികമായ എല്ലാതെളിവുംനൽകിയാണ് മറുപടിപറഞ്ഞത്. സാധാരണ സുന്നികളുടെ ഷിയാകാഴ്ചപ്പാടിലൂടെയല്ല അലിയാർഖാസിമിസാഹിബ് പോകുന്നത് എന്നാണ് അദ്ദേഹത്തിന്റെ പലപ്രസംഗങ്ങളിലും കണ്ടിട്ടുള്ളത്. അതിനാലാണ് ഇത്രയും നല്ലൊരുപ്രസംഗം അവർ രണ്ടുപേരിൽനിന്നും കേൾക്കാൻകഴിഞ്ഞത്.
      ഞാൻ ഇവർ രണ്ടുപേരെയും ബഹുമാനിക്കുന്ന വ്യക്തിയാണ്. അതിനാൽ എനിക്ക് ഒരു കമെന്റ് എഴുതണമെന്ന് കരുതിയാണ് ഞാൻ എഴുതിയത്.നിങ്ങളെപ്പോലെ ആരെയും ചീത്തവിളിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല. പിന്നെ എന്റെയൊരുസംശയമാണ് ഉറുവായെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യം തെറ്റാകാം, ശരിയാകാം.ഉറപ്പിച്ചുപറയാൻ ഞാൻ ആലിമൊന്നുമല്ല. വെറും ഒരുസാധാരണ മനുഷ്യനാണ്. ആ സംശയം തീർക്കാനാണ് ഹുസ്സൈൻസലഫിസാഹിബിനോട് ചോദിച്ചത്. അത് ഹുസ്സൈൻസലഫിസാഹിബിന് മനസ്സിലായിക്കാണും എന്നാണ്എന്റെവിശ്വാസം. അദ്ദേഹം എന്റെ വാട്സ്ആപ് നമ്പർ ചോദിച്ചു. ഞാനയച്ചുകൊടുത്തിട്ടുണ്ട്.
      നിങ്ങളുടെ തരംതാഴ്ന്ന കമെന്റിന് മറുപടിതരുവാൻ എനിക്ക് താല്പര്യമുള്ളതല്ല. അവരവരുടെ സംസ്കാരമാണ് ഇങ്ങനെയുള്ളതിൽനിന്നും കാണുവാൻകഴിയുന്നത്.

  • @goodwillgoodwill2959
    @goodwillgoodwill2959 2 роки тому +23

    അലിയാർ കാശിമി ഉസ്താദ്
    തീർച്ചയായും തിരുത്തും ഇന്ഷാ അല്ലാഹ്

    • @gdhttxjgkh6052
      @gdhttxjgkh6052 2 роки тому +1

      ഇൻ ഷാ അല്ലാഹ്

    • @mus9760
      @mus9760 2 роки тому +3

      തിരുത്താൻ അദ്ദേഹം ജിന്ന് പൂജകനല്ല..

    • @user-mh4yg9fv7n
      @user-mh4yg9fv7n 2 роки тому +4

      ഈ കമന്റ് ബോക്സ് വായിച്ചാ തോന്നും ബുഹാരിയേക്കാട്ടും മേലെയാ സലഫി എന്ന്.. ഈ വഹാബിക്കുഞ്ഞാടുകളുടെ മുറവിളി..

  • @skylab8241
    @skylab8241 2 роки тому +7

    അലിയാർ ഖാസിമി നല്ലൊരുമനുഷ്യനാണ്. അയാളെ ഞാൻ ഇഷ്ട്ടപ്പെടുന്നു.ഹുസൈൻ സലഫി പറഞ്ഞത് ശരിയാണ്. അലിയാർ ഖാസിമി ഇതിനെപ്പറ്റി പഠിക്കും എന്നാണ് എന്റെ വിശ്വാസം

  • @abdulmuthalib7583
    @abdulmuthalib7583 2 роки тому +16

    സത്യം അറിയാൻ ഇത് തന്നെ ധാരാളം

  • @salihpareed7081
    @salihpareed7081 2 роки тому +7

    Masha Allah
    Very clear explanation
    Thanks sir

  • @nizaramp5687
    @nizaramp5687 2 роки тому +6

    Sathiyam manashilaaki thannu. بارك الله. جزاك الله خيرا

  • @irshadk6438
    @irshadk6438 2 роки тому +12

    MashaAllah.. ക്രിത്യവും ഉചിതവും ആയ വിശദീകരണം..

    • @hameedkp828
      @hameedkp828 2 роки тому

      മണ്ടൻ
      ചല പി

  • @iqbalks6865
    @iqbalks6865 2 роки тому +10

    അല്ലാഹു ഹുസൈൻ സലഫിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulvahab3814
    @abdulvahab3814 2 роки тому +15

    ഏറ്റവും കൂടുതൽ ആദരിക്കപെടേണ്ട വ്യക്തിത്വമാണ് അലിയാർ ഖാസിമി

  • @shakirpp2941
    @shakirpp2941 2 роки тому +3

    മാഷാ അല്ലാ എത്ര കൃത്യമായ വിശദീകരണം : പ്രമാണത്തിലൂടെ

  • @yousufakalad
    @yousufakalad 2 роки тому +26

    അലിയാർ ഖാസിമി തിരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. മറ്റു ജാഹിലുകളുടെ കൂട്ടത്തിൽ പെട്ടയാളല്ല.

  • @geniusmasterbrain4216
    @geniusmasterbrain4216 2 роки тому +21

    അലിയാർ ഖാസിമി ഉസ്താദ് തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.. Insha'allah Allaahu ഖൈറും ബർകത്തും ഇസ്ലാമത വിശ്വാസികളായ നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @raziyavakeri7703
      @raziyavakeri7703 2 роки тому +1

      ഒരുകാര്യം ചെയ്യ് ഖസിമി തൽക്കാലം നിങ്ങൾ പറഞ്ഞത് കൊണ്ടോ പ്രാർത്തിച്ചത് കൊണ്ടോ നിങ്ങളുടെ കൂടെ കൂടുമെന്ന് തോന്നുന്നില്ല, നിങ്ങളെ കൂടെ കൂടി പിന്നെ ജിന്നിനെ കണ്ടപ്പോൾ ചാടിപോയ ജിന്നും കുട്ടികളെ കൂടെ കൂട്ടാൻ നോക്ക്, ഇപ്പോൾ അവർ കാട്ടികൂട്ടുന്ന കോപ്രായം കാണണമെങ്കിൽ ഞങ്ങളുടെ നാട്ടിൽ വരുവിൻ.

    • @razack6363
      @razack6363 2 роки тому

      @@raziyavakeri7703 അബൂലഹബിന് പിന്നീടാണ് റസൂലുല്ല മരിക്കുന്നത് ഇത്രപ്രധാനമായ സംഭവം റസൂൽ വിവരിക്കാതിരിക്കുമോ

    • @abdulshukkoor7557
      @abdulshukkoor7557 2 роки тому +1

      pandithanmarekondu muslim samoohathite adhogadhi

  • @abdulkadarcv.3554
    @abdulkadarcv.3554 2 роки тому +18

    അസ്സലാമു അലൈക്കും. മാഷാ അള്ള അൽഹംദുലില്ല. ബഹുമാന പണ്ഡിതനും ഉൾപ്പെടുന്ന പണ്ഡിത സഭയിൽ നിന്നും സംഘടനയിൽ നിന്നും പ്രമാണ സഹിതം ശരിയായ ഇസ് ലാമിക വിശ്വാസ പ്യൂരിറ്റിയും ക്വാളിറ്റയും ശുദ്ധമായ വെള്ളം കണക്കെ ഗ്രഹിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമായി കാണുന്നു.അള്ളാഹു ഈ പണ്ഡിത സഭ, സംഘടനാനുയായികളെയും പ്രവർത്തകരെയും മുഴുവൻ വിശ്വാസികളെയും പ്രമാണത്തിൽ ഉറച്ച് നിന്ന് വിമർഷകരെയും അറിവില്ലാത്തവരെയും തിരുത്താൻ അറിവും കഴിവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @mohamedshareef3361
    @mohamedshareef3361 2 роки тому +13

    ഈ വ്യാജം കടത്തി കൂട്ടിയ ജൂതസ്വഭാവികളെ തൊട്ട് അല്ലാഹു ഏവരേയും കാക്കട്ടേ.ആമീൻ

  • @kmabdullahmammunhi5230
    @kmabdullahmammunhi5230 2 роки тому +18

    അലിയാർ ഖാസിമി തെറ്റ് തിരുത്തും എന്ന് വിചാരിക്കുന്നു മറ്റുള്ള മുസ്‌ലിയാക്കന്മാരെ പ്പോലെ അഹങ്കാരം ഖാസിമിക്ക് കുറവാണ് അള്ളാഹു സത്യം തുറന്നു പറയാൻ അദ്ദേഹത്തിന്ന് കരുത്ത് നൽകുമാറാകട്ടെ... ആമീൻ

  • @sakeenagafoor200
    @sakeenagafoor200 Рік тому +1

    അള്ളാഹു ഇവർക്ക് ഒക്കെ നല്ലബുദ്ധി കൊടുക്കട്ടെ ഉസൈൻ സലഫിക്ക് അള്ളാഹു ആരോഗ്യം ആയുസും കൊടുക്കട്ടെ 🤲🤲

  • @hmchmc4672
    @hmchmc4672 2 роки тому +61

    അലിയാർ ഖാസിമിക്ക് തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു. ഞാനിഷ്ടപ്പെടുന്ന ഒരു പ്രാസംഗിഗനാണ് അദ്ദേഹം.

    • @juvairiyarasheed4335
      @juvairiyarasheed4335 2 роки тому

      M M akbar sahibinnte kude samvadathil aliyar qasimine kandappol sandhoshichadh

    • @hmchmc4672
      @hmchmc4672 2 роки тому +1

      @@juvairiyarasheed4335 തീർച്ചയായും ഞാനും ഒരുപാട് സന്തോഷിച്ചതാണ്.

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 роки тому +3

      @@juvairiyarasheed4335 അങ്ങിനെ വല്ലാതെ സന്തോഷിക്കേണ്ട അലിയാർ ഖാസ്മി ഉസ്താദ് ബുദ്ധിയുള്ള ആളാണ്, നിങ്ങളെ പോലെ പൊട്ടന്മാരല്ല, നാട്ടിലുള്ള എല്ലാവരെയും ഖുറാഫി ആക്കി നടക്കുന്ന നിങ്ങളെ കൂടെ ഖാസിമി ഉസ്താദിനെ കണ്ടപ്പോൾ ഞാൻ പേടിച്ചു പോയിപിന്നെയാണ് മനസ്സിലായത് , ഒറ്റപ്പെടുന്നവർക്ക് ഒരു കൂട്ട്നിന്നതാ എന്നു

    • @mubeenmubi1774
      @mubeenmubi1774 2 роки тому

      3

    • @hmchmc4672
      @hmchmc4672 2 роки тому

      @@rasiyakoyakotty9134 ശരിയാണ് അലിയാർ ഖാസിമി ബുദ്ധിയുള്ള ആള് തന്നെയാണ് അത് കൊണ്ടാണ് ബുദ്ധിയും വിവേകമുള്ളവരുടെ സംവാദത്തിന് കൂട്ടു നിന്നത്. ഒന്നാലോചിച്ചാൽ പെങ്ങൾക്കാണ് തീരെ ബുദ്ധിയില്ലാത്തത്. പിന്നെ പെങ്ങൾ പറഞ്ഞ ഈ പൊട്ടന്മാരുണ്ടല്ലൊ അത് ശരിക്കും നിങ്ങൾ തന്നെയാണ്. അതിന് കാരണങ്ങൾ ഒരുപാടുണ്ട് ഈ കഴിഞ്ഞ ദിവസം ഒരു പൊട്ടൻ മുസ്ലിയാര് 12 വയസ്സുകാരിയെ മന്ത്രവാദത്തിലൂടെ കൊന്നു കളഞ്ഞത് പൊട്ടന്മാരെല്ലാം അറിഞ്ഞതുമാണ്.ഇത് ഒരു ഉദാഹരണം മാത്രം. കൂടുതല്‍ പൊട്ടന്മാരെ കുറിച്ച് അറിയണമെങ്കിൽ പറഞ്ഞു തരാൻ ഞാൻ റെഡിയാണ് പെങ്ങളൊ ?

  • @aboobacker.pthekkumthotath378
    @aboobacker.pthekkumthotath378 2 роки тому +2

    ഖാസിമിയുടെ പ്രസംഗം ഞാനും കേൾക്കാറുണ്ട്. പച്ചേ, ഇതു സമ്പത്തിച്ച വിവരം തെറ്റിദ്ധരിപ്പിച്ചു. അള്ളാഹു നമുക്കെല്ലാവർക്കും പൊറുത്തു തരട്ടെ . തെറ്റുകൾ പറ്റാത്ത മനുഷ്യറില്ലല്ലോ.

  • @minharabbitfarm950
    @minharabbitfarm950 Рік тому +6

    അല്ലാഹു സലഫി ദീർഘായുസ്സ് നൽകട്ടെ

  • @rihasr7821
    @rihasr7821 2 роки тому +10

    വളരെ കൃത്യമായ വ്യക്തമായ വിവരണം...

  • @shahinashayi5577
    @shahinashayi5577 2 роки тому +2

    Ma shaa allah, ബറക്കല്ലാഹ്
    Commentil വിമർശിക്കുന്നവർ at least മുഴുവൻ കേട്ട് മനസ്സിലാക്കുകയെങ്കിലും ചെയ്യൂ,

  • @salu9480
    @salu9480 2 роки тому +18

    അലിയാർ ഖാസിമി മറ്റു സുന്നി പുരോഹിതൻമാരെപ്പോലയല്ല. ദുനിയാവിനോട് ആർത്തിയില്ലാത്ത എന്നാൽ പറയേണ്ടത് പറയേണ്ടിടത്ത് ധൈര്യസമേതം പറയുന്ന വ്യക്തിയാണ്.അദ്ദേഹത്തിന് അല്ലാഹു സദ് ബുദ്ധി നൽകട്ടെ!

  • @abdurahimanmp891
    @abdurahimanmp891 2 роки тому +3

    ഹുസൈൻ ഉസ്താദിനു അലിയാർ ഉസ്താദ് ദീർഘായുസ്സ് നൽകണേ അള്ളാ

  • @kamaludheennellengara9004
    @kamaludheennellengara9004 2 роки тому +5

    Alhamdhulilla. sathiyam mugathu nouki paranjathil vallarey santhousam. Allahu anugrahikatte Aameen

  • @nizaramp5687
    @nizaramp5687 2 роки тому +7

    جزاك الله خيرا

  • @hmriyaz3454
    @hmriyaz3454 2 роки тому +17

    അലിയാർ കാസിമി തിരുത്തണം ജനങ്ങൾക്ക് സത്യം പറഞ്ഞു കൊടുക്കണം
    താങ്കളെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ

  • @nizardohanizardoha7854
    @nizardohanizardoha7854 Рік тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ

  • @mhamza7086
    @mhamza7086 2 роки тому +13

    വളരെ നല്ല വിശദീകരണം

  • @moidheenm.v6002
    @moidheenm.v6002 2 роки тому +1

    Clear. And. Best. POINTS

  • @hussainparayil2022
    @hussainparayil2022 2 роки тому +4

    അലിയാർ ഖാസിമിയെ വളരെ യധികം ഇഷ്ട പ്പെടുന്ന ഒരാളാണ് ഞാൻ അദ്ദേഹത്തിന് സത്യം തിരി ച്ചറിയാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ ഇസ്ലാമിന്റെ ശത്രു ക്കൾ ക്കെതിരിൽ സംസാരിക്കുന്ന ഒരു വ്യക്തി കൂടി യാണ് അദ്ദേഹം അള്ളാഹു എല്ലാവരെ യും നേർ മാർഘത്തിൽ ആക്കട്ടെ

  • @ammottych7437
    @ammottych7437 2 роки тому +27

    പ്ര: സ്വ: പറഞ്ഞ ഒരു വചനമുണ്ട്. നിങ്ങൾക്കൊരു സത്യം മനസ്സിലായാൽ അത് തുറന്ന് പറയുന്നതിന് ജനങ്ങളെ ഭയപ്പെടരുത്. ജനങ്ങൾ എന്ത് ചെയ്യുന്നു അത് പോലെ ഞാനും ചെയ്യുന്നു എന്ന് പറഞ്ഞ് നിങ്ങൾ കൂടെക്കൂടി കളാകരുത്. ബഹു :ഖാസി മീതാങ്കൾ കൂടെക്കൂടി കളുടെ ഗണത്തിൽ പെടുന്നതിൽ വേദനിക്കുന്നു.

  • @ansarvm2416
    @ansarvm2416 2 роки тому +20

    അബു ലഹബ് ഇസ്ലാമിന്റെ കൊടിയ ശത്രു.
    അല്ലാഹുവിന്റെ ദീനിനും പ്രവാചകനും എതിരെ പ്രവർത്തിച്ചവൻ അവന്റെ മരണശേഷവും അവനെ സഹായിക്കാൻ വേണ്ടി കുറച്ചുപേർ മുൻകൈ എടുക്കുന്നു.
    യാ അള്ളാ സത്യം മനസ്സിലാക്കി ജീവിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ ഹിദായത്ത് നൽകണേ 🤲🏽

  • @mohammedsadiksadik5621
    @mohammedsadiksadik5621 2 роки тому +25

    ബഹുമാനപെട്ട കാസിമി മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു അള്ളാഹു അനുഗ്രഹിക്കെട്ടെ ആമീൻ

  • @salaudeenph9699
    @salaudeenph9699 2 роки тому +5

    തിരുത്തൽ അനിവാര്യം 😍😍😍
    അതൊരു ബാധ്യത
    അൽഹംദുലില്ലാഹ്

  • @anvarcp1219
    @anvarcp1219 2 роки тому +8

    Masha Allah good speech

  • @abbasm6704
    @abbasm6704 2 роки тому

    സുന്നി മുസ്‌ലിയാക്കന്മാർക്ക് ചിലർക്ക് പാണ്ടിത്യമുണ്ടെങ്കിലും വികലമായ ചിന്ത അവരുടെ മുഖമുദ്രയാണ് കബരാരാധനയും ഖുതുബിതും നബിദിനാഘോഷവും ഉറൂസുകളും ഉപേക്ഷിച്ചാൽ ഇവർ കൂട്ടത്തിൽ ഒറ്റപ്പെട്ടുപോകും ഇദ്ദേഹത്തെ ഞാൻ കേൾക്കുമായിരുന്നു ഇപ്പോൾ മനസിലായി ഇദ്ദേഹവും വികലമായ വിശ്വാസിയാണെന്ന് അല്ലാഹു ഹിദായത് കൊടുക്കട്ടെ

  • @abdulkareemtaak5103
    @abdulkareemtaak5103 Рік тому +2

    പ്രബോധനത്തിന്റെ മാന്യമായ ശൈലി അനുഗ്രഹിക്കട്ടെ അദ്ദേഹത്തിന് സത്യം മനസ്സിലാക്കാനും തിരുത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ ഇതുമാതിരി പറയാനും പ്രബോധനം നടത്താനും അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @fc_munna2566
    @fc_munna2566 2 роки тому +33

    അലിയാർ ഖാസിമി ഉസ്താദ് പല വേദികളിലും കയറി മുസ്ലിങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹം അദ്ദേഹത്തിന്റെ തെറ്റുകൾ തിരുത്തി നേരായി ഇസ്ലാമിക മാർഗം സ്വീകരിക്കുമാറാകട്ടെ നേതാവാണ്

    • @shareefarasheed565
      @shareefarasheed565 2 роки тому

      a

    • @nazz749
      @nazz749 2 роки тому

      അപ്പൊ ഇമാം ബുഹാരിയോ.... ഏതു മാർഗത്തിൽ ആണെന്നാണ് എന്റെ സംശയം ഈ സലഫികളുടെ പ്രസംഗം കേട്ടത് മുതൽ മുഴുവൻ വസ്വ്വാസ് ആണ്.....

    • @kunhimohamedmk
      @kunhimohamedmk 2 роки тому

      Thabbath yadha abilahab

  • @kamarudeen8320
    @kamarudeen8320 2 роки тому +10

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @filzahayam8650
    @filzahayam8650 2 роки тому +7

    Masha Allah., Barakallahu feekum

  • @althafadil1847
    @althafadil1847 2 роки тому +16

    ഏതായാലും ഹുസൈന്‍ സലഫിക്കുള്ള വിവരവും വിവേകവും ഇമാം ബുഖാരി ( റ) ഇല്ലതായിപ്പോയോ എന്നാണ് ചിന്തിക്കേണ്ടത് .

    • @abdurahimansaid3568
      @abdurahimansaid3568 2 роки тому

      ബുഖാരിയെ ആക്ഷേപിക്കുന്നുവോ ??

  • @jaseelm7164
    @jaseelm7164 2 роки тому +7

    ഈ വാക്കുകൾ അലിയാർ ഖാസിമിയെ കേൾപ്പിക്കണം. ഞാൻ അദ്ദേഹത്തിന്റെ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. മനപ്പൂർവ്വം പറഞ്ഞത് ആവാൻ വഴിയില്ല. അദ്ദേഹത്തിന്റെ വായനയിൽ എവിടെയോ തെറ്റിദ്ധാരണ വന്നതായിരിക്കാം.
    അബദ്ധം തിരുത്തി പുതിയൊരു വീഡിയോ ഇടാൻ അല്ലാഹു അദ്ദേഹത്തിന് സന്മനസ്സ് പ്രദാനം ചെയ്യുമാറാകട്ടെ.

  • @mfsakkeerhussain4651
    @mfsakkeerhussain4651 2 роки тому +8

    ഇതിലും കൂടുതൽ എങ്ങിനെ മനസ്സിലാക്കാനാണ്...eee ഒരു വിഷയത്തെപ്പറ്റി

  • @nizarpa688
    @nizarpa688 2 роки тому +7

    ഹുസൈൻ സലഫി ഖാസിമി ഉസ്താദും ആയി ഒരു ചർച്ച ചെയ്യൂ...എല്ലാവരും കാണാൻ ലൈവ് വിടുകയും വേണം.എന്നാല് കാര്യം മ്പോധ്യപ്പെടും

  • @vertex1974
    @vertex1974 2 роки тому +2

    എത്ര വ്യക്തമായിട്ടാണ് സലഫി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്... ഖാസിമി നല്ലൊരു പണ്ഡിതനാണെങ്കിൽ തെറ്റ് തിരുത്തും എന്ന് തന്നെയാണ്, വിചാരിക്കുന്നത്... ഇരു ലോകത്തും അദ്ധേഹത്തിന് അത് ഗുണം ചെയ്യും... ഇൻഷാ അള്ളാ,..

  • @muhammedalimvp9528
    @muhammedalimvp9528 2 роки тому +8

    മാശഅല്ലാഹ് 👌👍👌👍👌👍👌👍

  • @ksamh2648
    @ksamh2648 2 роки тому +37

    അലിയാർ ഖാസിമി മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു

    • @shbeerali286
      @shbeerali286 2 роки тому +1

      Endu parayan

    • @faminfavas
      @faminfavas 2 роки тому +3

      ഒന്നും പറയാൻ വഴിയില്ല . കാരണം ഖുർആനും ഹദീസും ശരിയായി വിലയിരിത്തുന്ന വ്യക്തികൾ ഇസ്ലാമിൽ തെളിവ് ഇല്ലാത്തത് പറയുക ഇല്ല...

    • @mahinvh7012
      @mahinvh7012 2 роки тому

      ഉരുളേണ്ടി വരും

    • @raziyavakeri7703
      @raziyavakeri7703 2 роки тому +1

      നബിദിനം കഴിഞ്ഞാൽ പിന്നെ ഈ മുജാദിനെ എവിടുന്ന് കാണാനാണ്

    • @faminfavas
      @faminfavas 2 роки тому +1

      @@raziyavakeri7703 നബി ദിനം കഴിഞ്ഞാൽ മുജാഹിദ് ഉണ്ടോ ഇല്ലേ എന്നത് അല്ല വിഷയം .ഇതിന്റെ ഒന്നാമത്തെ കമെന്റ് അലിയാർ കാസിമി മറുപടി പറയും എന്നിരുന്നു ..അത് ഉണ്ടായില്ല... പിന്നെ നബി ദിനം കഴിഞ്ഞാൽ ജീലാനി ദിനങ്ങൾ വരും കേരളത്തിൽ...

  • @zuharaputhalath6312
    @zuharaputhalath6312 2 роки тому +2

    Alhamdulillah, MaashaAllah, BarakAllah,,,, Aameen,,,

  • @newsportsworld383
    @newsportsworld383 2 роки тому +2

    Mashaallah നല്ല പ്രെഭാഷണം

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 роки тому +81

    അലിയാർ ഖാസിമിക്ക് ഒന്നും പറയാനുണ്ടാവില്ല. കാരണം സ്വപനക്കഥയെ തെളിവിന് പറ്റില്ല. അതാണ് നിധാന ശാസ്ത്രം .

    • @rajeenajouhariya4123
      @rajeenajouhariya4123 2 роки тому +3

      👍

    • @basheerkakkunnath6055
      @basheerkakkunnath6055 2 роки тому +1

      @gaming boy ൃ

    • @abdulkadarcv.3554
      @abdulkadarcv.3554 2 роки тому +7

      മാഷാ അള്ളാ ബഹു: പണ്ഡിതൻ ഹുസൈൻ സലഫി വളരെ പക്വതയോടെയുള്ള തെറ്റ് മനസിലാക്കി കൊടുക്കുന്നു ദീനിനെ ഇഷ്ടപ്പെടുന്ന എല്ലാവരും അഭിനന്ദിക്കുന്നു.

    • @hmchmc4672
      @hmchmc4672 2 роки тому +5

      അലിയാർ ഖാസിമി ഉസ്താത് നബിദിന അനുകൂലികളുടെ മുമ്പിൽ കളിച്ച ഒരു കളി മാത്രമാണിത്.സത്യം അദ്ദേഹത്തിന് നന്നായി അറിയാം

    • @abdurahmankeloth9345
      @abdurahmankeloth9345 2 роки тому +2

      @@rajeenajouhariya4123 ഇയാളാണു ബുഖാരി യിലെ ഹദീസ് ചാടികSക്കുന്നതു ,എന്നിട്ടു മറ്റുള്ളവരെ പരിഹസിക്കുന്നു '

  • @Usmupkm
    @Usmupkm 2 роки тому +4

    جزاكم الله خيرا

  • @sulaimancbs3598
    @sulaimancbs3598 2 роки тому +7

    Good speech

  • @nasinasar8068
    @nasinasar8068 2 роки тому +5

    Good explanation, mashaAllah

  • @sumayyabeevi9151
    @sumayyabeevi9151 2 роки тому +6

    Masha Allah thankalk allahu arhamaya prathifalam nalkate aameen

  • @ashrafnangi3958
    @ashrafnangi3958 2 роки тому +1

    ഏതൊരു കുട്ടിക്കും സത്യം മനസ്സിലാകുന്ന വിശദീകരണം അലിയാർ മുസ്ലിയാരെപ്പോലെയുള്ളവരെ തിരുത്താൻ അള്ളാഹു താങ്കൾക്ക് ഇനിയും ദീർഗായുസ്സ് നൽകട്ടെ

  • @abdulrazacknangeari1368
    @abdulrazacknangeari1368 2 роки тому +9

    അലിയാർ ഉസ്താദ് 'ഇഷ്ടമായിരുന്നു.ഇത് കേട്ടപ്പോൾ വല്ലാത്തൊരു !

    • @sulaimankattukunnummal7893
      @sulaimankattukunnummal7893 Рік тому

      ഇത് കേട്ടപ്പോൾ നീരസം വേണ്ട
      .ബുകാരിയിലുള്ള ഒരു ഹദീസ് പറഞു
      അയാൾ വാശിക്കാരനൊന്നുമല്ല
      തെറ്റ് തിരുത്തിയിട്ടുണ്ടാകും

    • @finaltruthjustice9857
      @finaltruthjustice9857 Рік тому

      ഇത് ഒരു വാദപ്രതിവാദ മുഖം സൃഷ്ടിക്കാനായി പൊക്കിയെടുത്ത ഹുസൈൻ സലഫിക്ക് മറുപടി നൽകാതെ പിൻവാങ്ങിക്കൊണ്ട് അലിയാർ കാസിമി മറ്റൊരു ബഹളത്തിനുള്ള സാധ്യത ഇല്ലാതാക്കിയിരിക്കുന്നു. ബുഹാരിക്ക് അബദ്ധം പറ്റിയെങ്കിൽ അലിയാർ കാസിമിക്കും പറ്റാം. ഹുസൈന് സലഫിക്ക് ബുഹാരിയെക്കാൾ അറിവുള്ളത് മഹാഭാഗ്യം..

  • @vaseemahmedk9291
    @vaseemahmedk9291 2 роки тому +3

    جزاكم الله خيرا
    بارك الله فيك..

  • @user-jk4nu1cu8q
    @user-jk4nu1cu8q 2 роки тому +16

    ബഹു ..അലിയാർ ഖാസിമിയോട് വിനയപൂർവ്വം......
    ......

  • @AbdulSamad-li8he
    @AbdulSamad-li8he 2 роки тому +39

    ഇത് ഒരു ദൗത്യ നിർവ്വഹണമാണ് ....
    തെറ്റ് പറയാതിരുന്നാൽ കുറ്റമാണ് എന്ന് മനസ്സിലാക്കിയാണ് തിരുത്താൻ ആവശ്യപ്പെടുന്നത്.
    നബി (സ) യെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്നവരാണ് സലഫികൾ....

    • @keralavlog4523
      @keralavlog4523 2 роки тому +1

      Atheppo

    • @itouchw
      @itouchw 2 роки тому +1

      ചലപ്പികൾക്ക് യഹൂദികളോട് സ്നേഹം

    • @hmdhmd5580
      @hmdhmd5580 2 роки тому +2

      അതുകൊണ്ടായിരിക്കും നബിയെ സാധാരണക്കാരൻ അറബിപ്പയ്യൻ എന്നൊക്കെ വിശേഷിപ്പിച്ചിരുന്നത്.

    • @rashidrz8008
      @rashidrz8008 2 роки тому +1

      😆

    • @kareemk3724
      @kareemk3724 2 роки тому +1

      എങ്ങനെ... ഏത് രീതിയിൽ... പാവ്വപ്പെട്ട ജനങ്ങളെ ചതിക്കൽ അല്ലെ... അത് പണ്ടേ ഉണ്ട്

  • @sainunnisamkuttan2424
    @sainunnisamkuttan2424 2 роки тому +27

    സ്വപ്ന കഥ വിശ്വസിച്ചാൽ തന്നെ എല്ലാ തിങ്കളാഴ്ചയും സന്തോഷിക്കാനല്ലെ തെളിവ് കിട്ടൂ....

    • @abdurahimankarimbulakkal5287
      @abdurahimankarimbulakkal5287 2 роки тому

      തനിക്കത് സ്വപ്ന കഥ?
      കഥയറിയാതെ ആട്ടം കാണുന്നവനെ നിറുത്താൻ സമയമായി ഇനിയും.

    • @abdulazeez9983
      @abdulazeez9983 2 роки тому

      ഈ ശന്തോഷമാണ് പേരോടും , ഹമീദ് ഫഹച്ചിയും,ആന നജീബ് ജനങ്ങളെ പൂതി പറഞ് നരഗത്തിലെത്തിക്കുന്നതു്. അബൂ ലഹബിന്ന് ലസി കിട്ടുമെങ്കിൽ സമസ്ത ഔല്യാ മുസ്ല്യാക്കള്ക്ക് മുസക്കൽ, ജൂസ്, കിട്ടുമെന്ന പ്രതീക്ഷയിലാണ് കൂട്ടരെ !

    • @Alameen816
      @Alameen816 Рік тому

      പറഞ്ഞ ആ ദുആ ഒന്ന് post ചെയ്യാമോ

  • @siddiksavanoor9497
    @siddiksavanoor9497 2 роки тому +5

    ed pole eniyum samoohathe bodhavalkaranam cheyyan hussain salafik allahu deergayusum afiyathum pradanam cheyyatte

  • @ALJAWAB-mx5dh
    @ALJAWAB-mx5dh 2 роки тому +5

    Maaaha allah