Are you thinking a second marriage ? I happy married life tips I Dr. Abdussalam Omar

Поділитися
Вставка
  • Опубліковано 26 бер 2023
  • Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
    He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
    He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
    PROFESSIONAL EXPERIENCE:
    Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
    The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
    His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
    Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
    Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
    Awards and Recognitions:
    Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
    DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
    His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
    Dr. Omar can be reached at:
    success@GlobalHEA.com
    wa.me/917356705742
    www.GlobalHEA.com
    www.DEEPIMMERSION.in
    #AbdussalamOmar
    #DEEPIMMERSION
    #HumanExcellenceAcademy
    #CoachOmar
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.com/u/0/+Abdussal...
    Our Homepage : www.GlobalHEA.com
    DISCLAIMER:
    The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
    However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
    Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
    Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

КОМЕНТАРІ • 1,2 тис.

  • @AbdussalamOmar
    @AbdussalamOmar  4 місяці тому +1

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

    • @araheem516
      @araheem516 3 дні тому

      ഞാൻ നിങ്ങൾക് ഒരു മെയിൽ അയച്ചിരുന്നു !!!

  • @kadheejakadheeja1026
    @kadheejakadheeja1026 Рік тому +126

    സ്ത്രീകളെ കുറിച്ച് ഇത്രയും മനസ്സിലാക്കിയ ഒരാൾ ഉണ്ടെങ്കിൽ എല്ലാവിധ അഭിനന്ദനങ്ങളും നിങ്ങൾക്ക് 👍🏽

  • @muhammedmuzammil7062
    @muhammedmuzammil7062 Рік тому +752

    നന്ദിയുണ്ട് സ്ത്രീകൾക്ക് വേണ്ടി അവരുടെ മനസറിഞ്ഞു സംസാരിച്ച താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲.

    • @faseelarasheed1555
      @faseelarasheed1555 Рік тому +3

      Aaméen

    • @Nazeem_6621
      @Nazeem_6621 Рік тому +2

      What Nandi? This Dr. is misleading people. Embrace your masculinity and stop watching kanneer serials.

    • @fousyfiroze9693
      @fousyfiroze9693 Рік тому

      ​@@habeebrahman2165 ❤

    • @sarathchandran3512
      @sarathchandran3512 Рік тому +5

      മാനവരിൽ മഹോന്നതെന്റെ ഒരു അവസ്ഥ 🤣

    • @ahsaneyas192
      @ahsaneyas192 Рік тому

      ആമീൻ

  • @mediator0.179
    @mediator0.179 Рік тому +30

    പ്രേണയം എന്ന് പറയുന്നത് വെറും അഭിനയമാണ് എല്ലാം കൊണ്ടും ജീവിതം മുന്നോട്ട് പോകുമ്പോൾ 40 വയസിൽ എൻ്റെ ഭർത്താവിന് മറ്റ്റൊരളെ തേടണം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു സ്നേഹം കൊണ്ട് നമ്മൾ മൂടിയിട്ടും അത് വെറും മടുപ്പയ് മാറിയത് കൊണ്ടകുമല്ലോ അങ്ങനെ തോന്നിയത് dr ഈ വിഷയം പറഞ്ഞപ്പോൾ എൻ്റെ ജീവിതം ഓർമവന്നു എന്നും ഞൻ അദ്ദേഹത്തെ സ്നേഹിക്കുന്നു

  • @sameera.t9260
    @sameera.t9260 Рік тому +76

    എന്റെ ഇക്ക എപ്പോഴും പറയും ഒന്ന് കെട്ടി തന്നെ മനുഷ്യൻ എടെ ങ്ങേ റായി എന്നിട്ടല്ലേ രണ്ടാമതൊന്ന് 😂
    മരണം വരെ എന്റെ ഇക്കാന്റെ പാത്തു ഞാൻ തന്നെ 😍😍

    • @amiyamusfira
      @amiyamusfira Рік тому +1

      ഇൻ ഷാ അല്ലാഹ്

    • @888------
      @888------ Рік тому +1

      ഇജ്ജ് വേറെ ഒരു കളി കളിച്ചു നോക്ക്😂ഒരു രസം അല്ലേ😂❤

    • @mskaroly6356
      @mskaroly6356 Рік тому +1

      keep it up😜

  • @jasnamanaf1316
    @jasnamanaf1316 Рік тому +82

    അല്ലഹു സാർ നു ആരോഗ്യം ആയുസ്സ് തരട്ടെ. ഇതു പോലെ നല്ല കാര്യം മനുഷ്യൻ നിൽ ethiku👍👏👏

  • @saifudeenp6131
    @saifudeenp6131 Рік тому +30

    എടുത്തു ചാട്ട കാരായ ഭർത്താക്കന്മാക് ഇത്രയും നല്ല അറിവ് പകർന്നു നൽകിയ താങ്കൾക് താങ്ക്സ്.വിവാഹ ജീവിതത്തിലേക് കടക്കുന്ന യുവ തലമുറയ്ക്ക് ഇത് വളരെ ആവശ്യം ഉള്ളതും വിലപ്പെട്ടതും ആയ അറിവാണ്.. ❤

  • @jafarjafar7372
    @jafarjafar7372 Рік тому +98

    വീണ്ടും കിട്ടി ജീവിതത്തിന്റെ സമാധാനം നഷ്ട്ടപെട്ട പലരും കുഴപ്പം ഇല്ലാ ത്ത പോലെ അഭിനയിക്കുകയാണ് ☺️കാരണം ഏതായാലും പെട്ടു, 😄, but ഇതു പോലുള്ള നല്ല ക്ലാസുകൾ മറ്റുള്ളവർക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും 👍thank ഉ dr വളരെ നന്നായി

    • @blackdaliya4079
      @blackdaliya4079 Рік тому +1

      അവർക്ക് പറയാൻ പറ്റില്ലല്ലോ പെട്ടു എന്ന് 😂😂

    • @mallikasait9686
      @mallikasait9686 Рік тому

      ❤❤❤

    • @niflac.v2087
      @niflac.v2087 Рік тому

      Super

  • @baxzzzi
    @baxzzzi Рік тому +28

    മാഷാ അള്ള നിങ്ങൾക്കും കുടുംബ ത്തിനും അള്ളാഹു ഹൈറും ബർ ക്കത്തും നൽകട്ടെ

  • @raihanarasheed8028
    @raihanarasheed8028 Рік тому +35

    നാം വളരുമ്പോൾ അവരെയും കൂടെ ഉയർത്തിക്കൊണ്ട് പോകണം. അല്ലാതെ പകരക്കാരെ കണ്ടെത്തുകയല്ല വേണ്ടത്

  • @askarasku194
    @askarasku194 Рік тому +70

    നാം വളരുമ്പോൾ കൂടെ അവളെയും വളർത്തണം 👍 good information 💖

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 Рік тому +203

    വളരെയധികം ഹൃദയസ്പർശിയായ അർത്ഥവത്തായ വാക്കുകൾ..
    ഇത് മനസ്സിലാക്കി ജീവിക്കുന്നവർ രക്ഷപ്പെട്ടു...
    അല്ലാഹു എല്ലാർക്കും മനസ്സിലാക്കി ജീവിക്കാൻ തൗഫീഖ് കൊടുക്കട്ടെ ആമീൻ

  • @ChristinaS-bv9bu
    @ChristinaS-bv9bu Рік тому +9

    ഇന്ന് ഏപ്രിൽ ഒന്ന്. ലോക വിഡ്ഢി ദിനമായ് ആഘോഷിക്കുന്ന ഈ ദിവസം ഏറ്റവും മഹത്തായ സന്ദേശം ....ഇതുവരെ ആരും ഇത്ര ഗംഭീരമായ നർമ്മം കലർത്തി വിവാഹത്തിന്റെ അന്തസ്സിനെ വർണ്ണിച്ചിട്ടില്ല. ബിഗ് സല്യൂട്ട്. നല്ലൊരു സാഹിത്യകാരന്റെയും കഥാകൃത്തിന്റെയും വാസനയുള്ള വളരെ മഹത്തായ വ്യക്തിത്വവും നിങ്ങളിൽ കാണാന് കഴിഞ്ഞു. ✝️

  • @Nechuss
    @Nechuss Рік тому +30

    Dr ഈ വിഡിയോയിൽ പറഞ്ഞ പാത്തുവിനെ പോലെ ഭർത്താവ് ഉയരത്തിൽ എത്തുമ്പോൾ ഭാര്യമാരെയും അവർ ഉയർയത്ട്ടെ അതൊരു plus point ആണ് ഇതിൽ ഡോക്ടറുടെ വാക്ക് 👍💯

  • @miraban181
    @miraban181 Рік тому +159

    നല്ലൊരു talk.. ഇന്ന് പക്ഷെ രണ്ട് കെട്ടുന്നവർ കുറവാണ്.. പകരം extra marital relationship ആണ് കൂടുതൽ. അതാവുബോൾ responsibility ഇല്ലാതെ ജീവിതം അടിച്ചുപൊളിക്കാം. ഇണയോടുള്ള ആത്മാർഥത കുറഞ്ഞ് വരുന്നു.. പകരം മറ്റുള്ളവരിൽ സുഖം കണ്ടെത്തുന്നു അവർക്ക് വേണ്ടി സമയവും കണ്ടെത്തുന്നു.

    • @Nazeem_6621
      @Nazeem_6621 Рік тому

      Actually this doctor doesn't make any sense! On one hand he acknowledges the hormonal impulses of healthy men and on the other hand he hasn't offered any real solutions. In his expert opinion, should men suppress their desires and live a life of discontentment with his wife? Or should castrate himself or take medication to lower his masculinity? Or should he engage in causal hookups or watch porn and masturbate which are major sins in Islam? Instead all he has done is extrapolate a character from a malayalam kanneer serial and named her poor Pathu and tried to play an emotional card. While he admits that healthy men especially in these times find it difficult to be be content with one wife which may lead to him becoming emotionally distant from her, he hasn't offered the Islamic alternative which is the perfect solution. It's in the best interests of women that Islam permits polygamy.

    • @shebushabana6556
      @shebushabana6556 Рік тому +7

      Crct...

    • @Musicsoul1989
      @Musicsoul1989 Рік тому +2

      Correct

    • @aydin12368
      @aydin12368 Рік тому +2

      Yes correct

    • @aishamohamed9060
      @aishamohamed9060 Рік тому +1

      Crct

  • @anujarahim8533
    @anujarahim8533 Рік тому +21

    Ma sha Allah.. amazing 👏👏💐💐👍👍👍adipolii.. super duper.. awesome.. no words of appreciation would be enough 💐💐💐 that was an eye opener message for men, Alhamdulillah, jazak Allah khair

  • @AbdussalamOmar
    @AbdussalamOmar  9 місяців тому +1

    To join Dr. Omar’s whatsapp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41
    To join Dr. Omar's WhatsApp group please click here
    chat.whatsapp.com/DuVBECTFNgP7mwfHLLyzzJ

    • @tintu-mo
      @tintu-mo 8 місяців тому

      Ende hus ഞാൻ അറിയാതെ ketti 3മാസം ആയി, അത് അറിഞ്ഞു ഞാൻ 3കുട്ടികൾ ആകെ തകർന്നിരിക്കുക ആണ്

  • @seenabinu9151
    @seenabinu9151 Рік тому +5

    എന്റെ ഡോക്ടറെ രണ്ട് പെണ്ണ് ആഗ്രഹിക്കുന്ന ആണുങ്ങൾക്ക് ഇതിലും നല്ല മെസ്സേജ് നൽകാനില്ല. God bless u doctor

  • @ambilibabu.karulai536
    @ambilibabu.karulai536 Рік тому +86

    ഫാത്തു 😍👌അതാണ്‌ ശരി. ഞാനും ദേഷ്യം പിടിക്കുമ്പോൾ രണ്ടു കെട്ടും എന്നൊക്കെ പറയാറുണ്ട് 😍പക്ഷെ എന്റെ ഭാര്യ അതല്ലാതെ ചിന്തിക്കാൻ പോലും സാധിക്കില്ല ❤️🥰👌ഡോക്ടർ പൊളിച്ചു നല്ല topic 👌👌

  • @Noisy-silence
    @Noisy-silence Рік тому +36

    രണ്ടാമത് കെട്ടണം എന്ന് പറഞ്ഞപ്പോൾ "രണ്ടോ മൂന്നോ നാലോ കെട്ടിക്കോ, എന്റെ കെട്യോന് ഒരൊറ്റ ഭാര്യയേ ഉള്ളൂ, അത് ഞാൻ ആണ്... നിങ്ങൾ തന്നെ എന്റെ ഭർത്താവ് ആവണം എന്ന് എനിക്ക് യാതൊരു നിർബന്ധവും ഇല്ല" എന്ന് പറഞ്ഞ് ബൈ ബൈ പറഞ്ഞതാ ഞാൻ.... (നമ്മളോടാ കളി ).... ഒടുക്കം പിടി വിടാതെ പിന്നാലെ കൂടിയപ്പോൾ മേലാൽ ഈ വർത്താനം പറഞ്ഞാൽ അന്ന് തീരും എല്ലാം എന്ന കണക്കിൽ അതൊരു ഒത്തുതീർപ്പിൽ എത്തി.....
    ജീവിതം വെച്ച് കളിക്കാൻ നോക്കുമ്പോൾ കളി കളത്തിൽ ഇറങ്ങി തന്നെ കളിക്കാൻ പഠിക്കണം 😊

  • @rinuxaesh63
    @rinuxaesh63 Рік тому +17

    Exceptionally great video... superb presentation 💯

  • @soujathpp413
    @soujathpp413 Рік тому +6

    most contemporary issue and it's solution in current marital life.. you said it ❤️❤️

  • @soultalks7250
    @soultalks7250 Рік тому +4

    I Accidentally clicked on this video, but i should tell you, i couldn't skip, heard whatever you said, it was superb👍

  • @AbdussalamOmar
    @AbdussalamOmar  8 місяців тому

    എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®.
    ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
    ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
    ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 )
    ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
    തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
    ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®
    DI ഒരു ജീവിത ശൈലിയാണ്
    അത് അനുഭവിച്ചു അറിയുക തന്നെ വേണം!
    DEEP IMMERSION®
    Dec 8th to 14th
    Mountain Club Resort Munnar
    Wa.me/918282823608
    www.deepimmersion.in
    Only for people with FIRE 🔥 inside!
    With LOVE ❤
    Dr. Abdussalam Omar

  • @zubalixmuhammadali9661
    @zubalixmuhammadali9661 Рік тому +12

    Great message thank you so much DR.

  • @kaverisajan5637
    @kaverisajan5637 Рік тому +5

    Very well said ! Hats off to you Doctor . You are the Best !

  • @bettymathew2722
    @bettymathew2722 Рік тому +10

    Very very good message for todays society. Thsnk you sir 🙏.

  • @mohammedijas7058
    @mohammedijas7058 Рік тому +27

    സ്വന്തം ഭാര്യയെ സ്റ്റാറ്റസ് കാണിക്കാൻ ആണുങ്ങളുടെ മുൻപിൽ പ്രദർശിപ്പിച് നടക്കേണ്ട ഒരു വസ്തു അല്ല. സ്നേഹിച്ചവരെയും വിശ്വസിച്ചവരെയും ചതിക്കുന്നവരോടൊന്നും ഒരിക്കലും കോംപ്രമേഴ്‌സ് ചെയ്യരുത്

  • @shifilameen8350
    @shifilameen8350 Рік тому +88

    നമ്മൾ വളരുമ്പോൾ നമ്മുടെ പാത്തും വളരട്ടെ 🥰💯

  • @MuhammadSaleem-xo2iq
    @MuhammadSaleem-xo2iq Рік тому +18

    Jazak Allahu khair sir for sharing it … may Allah bless u good health, wealth and Long happy life ❤

  • @saleena.c.vsaleena3073
    @saleena.c.vsaleena3073 Рік тому +18

    Excellent video omar 👍🏻☺️

  • @alikkuttyalikkutty9298
    @alikkuttyalikkutty9298 Рік тому +16

    വീഡിയോ സൂപ്പർ. ചില ആണുങ്ങൾ ഒരു കല്യാണം കഴിച്ചാൽ പിന്നെ എത്ര കെട്ടാൻ പറഞ്ഞാലും സമ്മതിക്കില്ല. ചുടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടിയാണല്ലോ

  • @habeebanazarpc2951
    @habeebanazarpc2951 Рік тому +52

    അല്ലാഹുനിങ്ങെളെ അനുഗ്രഹിക്കട്ടെ 🤲🤲

    • @shareefshareef1211
      @shareefshareef1211 Рік тому

      റസൂലിൻ്റെ സുന്നത്തിനെ മനസ്സിലാക്കി വേണമായിരുന്നു. റബ്ബിൻ്റെ കലാമിനെയും. അറിവ് ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കാം പക്ഷെ നമ്മളുടെ തറ പൊളിഞ്ഞിട്ടാവരുതെന്ന ബോധത്തോടെ ആവണം ആരാണോ നമ്മോട് കൂടുതൽ ഭാര്യമാരെ സ്വീകരിക്കാൻ പറഞ്ഞത് ആ ശക്തി പഠിപ്പിച്ച രീതിയിലായിരിക്കണം ചിന്തയും കർമ്മവും

  • @jery3110
    @jery3110 Рік тому +42

    സാറെ, ഇത് തിരിച്ചും ഉണ്ട്... അവർ എനിക് രണ്ട് കെട്ടണം എന്നു direct പറയില്ല.. പക്ഷെ, എനിക് വിവരം വക്കുന്നതിന് മുൻപ് എന്റെ വീട്ടുകാർ എന്നെ നിങ്ങളുടെ തലയിൽ കയറ്റി വച്ചതാ..അന്ന് തുടങ്ങി എന്റെ അധോഗതി എന്നു പറഞ്ഞു കൊണ്ടിരിക്കൂന്നവരും ഉണ്ട്...

    • @user-nv8jg9wt1w
      @user-nv8jg9wt1w Рік тому +1

      😂

    • @surumianvar9854
      @surumianvar9854 Рік тому +1

      S

    • @jery3110
      @jery3110 Рік тому +1

      @@surumianvar9854 ഹാവൂ ഒരാളെങ്കിലും യെസ് പറഞ്ഞല്ലോ

    • @jery3110
      @jery3110 Рік тому

      @@user-nv8jg9wt1w ചിരിച്ചോണ്ടിരുന്നോ..ഇതൊക്കെ daily കേൾക്കുന്ന ഞങടെ അവസ്ഥ

    • @user-nv8jg9wt1w
      @user-nv8jg9wt1w Рік тому +1

      @@jery3110 wife node para neeyanente baghyamnn apo aval aaa parachilangu nirthum

  • @shafiktp
    @shafiktp Рік тому +10

    Excellent video. An eye opener to every men.

  • @SaeedMadayithody
    @SaeedMadayithody 11 місяців тому +2

    Very true Sir… appreciated your valuable message to the society..
    Don’t compare your wife with any other.
    She is one and only for you ….

  • @AliAli-tj8wm
    @AliAli-tj8wm Рік тому +5

    Valuable message 👍thankyou sir👏👏👏👏

  • @shamzkps6065
    @shamzkps6065 Рік тому +3

    Amazing words ever🥺 All men must want hear……

  • @raseenamuhammed3421
    @raseenamuhammed3421 Рік тому +6

    An excellent message dr...... 👍

  • @muneesmunees3157
    @muneesmunees3157 Рік тому +11

    Only 13.55 minutes video 😍
    Outstanding performance

  • @shanaashir5754
    @shanaashir5754 Рік тому +18

    You are well said sir,
    സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ട്. പാരിപ്പറക്കാൻ അവരുടെ ചിറകുകളെ അപകീർത്തി പെടുത്തുന്ന ഓരോ കൈകൾക്കും ഇദ് നല്ലൊരു message ആണ്. എല്ലാ സ്ത്രീകൾക്കും അവരുടേതായ കഴിവുകളെ സ്വയതമാക്കാൻ സാഹചര്യങ്ങൾ ഒരു പ്രശനമാകുന്നദ് പലപ്പോഴും കുട്ടികൾക്കും തന്റെ പ്രിയപ്പെട്ടവനും വേണ്ടി ജീവിതം ഉഴിഞ്ഞിടുമ്പോഴാണ്. അധ് മനസ്സിലാക്കാനും പ്രവർത്തികമാക്കാനും കഴിയാത്ത എത്രയോ പേർക്ക് അങ്ങയുടെ ഈ messsage ഉൾകൊള്ളാൻ കഴിയട്ടെ 👍

  • @saleelazeez2478
    @saleelazeez2478 Рік тому +4

    Masha allah, നല്ല talk sir, നല്ല solution, പടച്ചവൻ താങ്കളെ anugrahikkatte

  • @hajaraadookatil7254
    @hajaraadookatil7254 9 місяців тому

    Congrats sir, you said it❤
    Alhamdulillah...with the grace of Almighty....l realized this earlier....I did my best for my on development....Now I could align with my hubby .. Alhamdulillah
    .

  • @houseofcakes_7
    @houseofcakes_7 Рік тому

    Ithrayum nalla reethiyil inghanoru topic manasilaki kodutha thangalk oru big salute......

  • @junaidvp3192
    @junaidvp3192 Рік тому +3

    Great message 🙏🏻

  • @atoz6011
    @atoz6011 Рік тому +5

    Great message ❤❤

  • @abdulsathar7205
    @abdulsathar7205 Рік тому +2

    Watch sir's all video from beginning to end..because informative

  • @raihanathshesin7364
    @raihanathshesin7364 Рік тому +11

    Very good speach and topic

  • @ashdvp
    @ashdvp Рік тому +6

    This pathu story relates with your previous subject 'Elevates your spouse'

  • @AS-AS4me
    @AS-AS4me Рік тому +17

    Valuable speech ❤

  • @shifanashabeer6426
    @shifanashabeer6426 Рік тому +3

    Mashallah ❤ loves your words 🎉🎉great sir,

  • @farisorbit6461
    @farisorbit6461 Рік тому +7

    Good message❤

  • @ashwinnirakkoottu6292
    @ashwinnirakkoottu6292 Рік тому +3

    Paathunte വീഡിയോ എല്ലാവർക്കും ഒരു പാഠമാണ്. ആരെയും വിഷമിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു . good 😊

  • @rajanithampirajani5331
    @rajanithampirajani5331 Рік тому +48

    സാറിന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി എന്താ പറയുക നന്ദി നന്ദി ഒരുപാട് 🥰

  • @mymic69392
    @mymic69392 Рік тому +26

    ഉള്ളതിൽ തൃപ്തിപ്പെടാത്തവൻ ഒരിക്കലും എവിടെയും തൃപ്തിപ്പെടില്ല. ഉള്ള ഒരുവളിൽ ആനന്ദം കണ്ടെത്തണം ഉള്ള ഒരുവനിൽ അല്ലെങ്കിൽ ഒരുവളിൽ ഉണ്ടാകുന്ന സുഖത്തിലും ദുഃഖത്തിലും പങ്കാളി ആകുന്നതാണ് യഥാർത്ഥ സന്തോഷകരമായ ജീവിതം ❤❤❤

  • @manjukc651
    @manjukc651 Рік тому +5

    Very good message 🙏🙏

  • @suharaharis3014
    @suharaharis3014 Рік тому +4

    Pathu......💪💪💪😄old is gold

  • @shifafathima6189
    @shifafathima6189 Рік тому +5

    Nammukk pazhaya pathu mathi good message 👍👍👍

  • @achooz5836
    @achooz5836 Рік тому +70

    രണ്ടാമത്തെ ഭാര്യ അയാളെ സ്നേഹിച്ചിരുന്നു എങ്കിൽ അയാൾ പാതുവിനെ ഒരിക്കലും ഓർക്കുക പോലും ഇല്ലായിരുന്നു....😢😢😢

    • @aboothufail8802
      @aboothufail8802 Рік тому +8

      വീട് ഭാര്യയുടെ പേരിൽ എഴുതിക്കൊടുത്ത, ആ മണ്ടത്തരം ചെയ്യാൻ പാടില്ലായിരുന്നു.

    • @nafirahman6275
      @nafirahman6275 Рік тому +28

      ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിച്ചിറക്കിവിട്ടിട്ട് മറ്റൊരു പെണ്ണ് അയാളെ സ്നേഹിക്കുകയോ? എല്ലാറ്റിനും മുകളിൽ ഒരു നീതിമനായ ഒരു ശക്തിയുണ്ട്

    • @Nazeem_6621
      @Nazeem_6621 Рік тому +7

      @@nafirahman6275 വെറുതെ ഓരോന്ന് പറയാതെ. ബഹുഭാര്യത്വം അനുവദനീയം തന്നെയാണ്. അത് ഭാര്യക്ക് ഇഷ്ടമല്ലെങ്കിൽ അവർക്ക് വിവാഹമോചനം തേടാം.

    • @ahamedyasin294
      @ahamedyasin294 Рік тому +9

      @@Nazeem_6621 രണ്ട് കേട്ടുന്നെങ്കിൽ രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കണം നീതി പാലിക്കണം

    • @Nazeem_6621
      @Nazeem_6621 Рік тому +2

      @@ahamedyasin294 തീർച്ചയായും

  • @Mufeeda-abdulla
    @Mufeeda-abdulla Рік тому +9

    Mashooraaa mashuuuu
    Suhnaaaa suhuuu
    Basheeerre bashiii😊😊orthu pokunnnu

  • @Azzain313
    @Azzain313 Рік тому +6

    ഇതാണ് മുത്തുനബി പറഞ്ഞത് നീ ധരിക്കുമ്പോൾ നിന്റെ ഇണയെയും ധരിപ്പിക്കുക നീ കഴിക്കുമ്പോൾ അവളെയും കഴിപ്പിക്കുക 😊

  • @zuharabasheerctcl879
    @zuharabasheerctcl879 Рік тому +7

    Nala avatharanam super❤❤❤❤❤

  • @shareenarafi2879
    @shareenarafi2879 Рік тому +1

    Great message ❤

  • @fayizahaneef9725
    @fayizahaneef9725 Рік тому

    May ALLAH bless u with long life with health & protect u always..Aameen.

  • @arshuaizavlog7490
    @arshuaizavlog7490 Рік тому +7

    ഇങ്ങള് ആള് പൊളിയാണല്ലോ sir💫👌

  • @munirbadr
    @munirbadr Рік тому +3

    Love all your videos… but specially loved this one…Great going…

  • @manusworld1533
    @manusworld1533 Рік тому +2

    Best message👍🏻👍🏻👍🏻

  • @horizoneducationckd7215
    @horizoneducationckd7215 Рік тому +2

    What a wonderful speech
    You are really really superb

  • @skyland0
    @skyland0 Рік тому +132

    പാർട്ണർ ഒരുമിച്ച് വളരുക ... ഇത് ഭാര്യക്കും applicable ആണ്.... കാരണം വിവാഹ ശേഷം ഭാര്യയെ നല്ല നിലയിൽ പഠിപ്പിച്ച് ജോലി കിട്ടിയപ്പോൾ husband പോരാ എന്നു പറഞ്ഞു divorce ആയി പോയ ആളുകളെ എനിക്കറിയാം... അപ്പോൾ വളരുമ്പോൾ രണ്ട് പേരും വളരണം... 👍👍👍👍

    • @msathul1
      @msathul1 Рік тому +4

      വെറുതെ തള്ളരുത്

    • @skyland0
      @skyland0 Рік тому +3

      @@msathul1 തള്ളൽ അല്ല. 🙏

    • @shibilin6972
      @shibilin6972 Рік тому +4

      @@msathul1 thallal alla,ente aduthu ithupole undayitundu

    • @Nazeem_6621
      @Nazeem_6621 Рік тому

      @@shibilin6972That's why women shouldn't work and Islam requires them to stay at home

    • @paathuimmukorambha6914
      @paathuimmukorambha6914 Рік тому

      @@shibilin6972ന്റെ വീട്ടിലുമുണ്ടയിട്ടുന്ദ്

  • @haseenasalim6504
    @haseenasalim6504 Рік тому +4

    അർത്ഥവത്തായ വാക്കുകൾ...സൂപ്പർ ....

  • @shafiopp6299
    @shafiopp6299 Рік тому +2

    Informative ❤

  • @rahmaunaismt5072
    @rahmaunaismt5072 Рік тому +2

    Valuable speech

  • @momnunu1537
    @momnunu1537 Рік тому +3

    100 sayhyam dr speech allayirunnu normal persentay speech aayirunnu thanks dr

  • @drsanidabaudh6461
    @drsanidabaudh6461 Рік тому +27

    Your words and messages about life and relationships are very true

  • @harishayan4638
    @harishayan4638 Рік тому +1

    Great man so kind,.,god blessu

  • @saifu2953
    @saifu2953 Рік тому +1

    Good message sir 👍

  • @allvideos7466
    @allvideos7466 Рік тому +11

    മാഷാഅല്ലാഹ്‌ നല്ല അറിവ് 👍🏻👍🏻❤

  • @austinkevinsneha7595
    @austinkevinsneha7595 Рік тому +8

    Thank you sir yours valuable information....it's very heart touching ❤️❤️❤️

  • @Abdul-ei8pp
    @Abdul-ei8pp Рік тому +1

    Well said Sir Thank you👃

  • @jismichinnu5580
    @jismichinnu5580 Рік тому +2

    Well said👍🏼

  • @asharafnallalam5740
    @asharafnallalam5740 Рік тому +5

    അടിപൊളി വാക്കുകൾ 👍👍👍❤❤❤❤❤❤

  • @vidyaramesh4404
    @vidyaramesh4404 Рік тому +5

    Super sir nall topic . husband valarumbo wife ney kudey valarthannam good sir parayunnathu 👍👍👍👍👌👌👌👌👌

  • @Pathusheaven
    @Pathusheaven Рік тому +2

    True words 👍🏾😍

  • @user-dc6ln7tx3k
    @user-dc6ln7tx3k Рік тому +2

    Thanks sir good speech

  • @Shafiat07
    @Shafiat07 Рік тому +5

    ഭാര്യ യുടെ അല്ലങ്കിൽ ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കുക, അതിനർത്ഥം ഒരാളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി മാറ്റാള് പൂർണമായും അടിമ പെടുക എന്നല്ല, നാട്ടുകാരുടെയും വീട്ട് കാരുടെയും അഭിപ്രായങ്ങൾക്ക് അടിമ പെടാതെ പരസ്പരം ഇഷ്ടങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കുക.
    പിന്നെ ഉള്ളത് ആണ് വിശ്വാസ പരമായ കാര്യങ്ങൾ അതൊക്കെ വ്യക്തിയും പടച്ചോനും തമ്മിൽ മാത്രം അതിൽ ഭർത്താവോ ഭാര്യയൊ പരസ്പരം ഇടപെടേണ്ടതില്ല.

  • @DrHaseenaIsmayil-ir9xn
    @DrHaseenaIsmayil-ir9xn Рік тому +8

    Best speech

  • @hamzaadhanusheri6525
    @hamzaadhanusheri6525 Рік тому +1

    Great message sir

  • @140nachu
    @140nachu Рік тому +1

    ഇത്രയും മനോഹരമായി പറഞ്ഞു തന്ന bro.. 👍🏻👍🏻

  • @suneebm3311
    @suneebm3311 Рік тому +30

    എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണിത്. എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരെയും ഭാര്യമാർ ഭർത്താക്കന്മാരെയും മനസ്സിലാക്കി ജീവിക്കട്ടെ. Thanx dr sir

  • @hsnnhs2678
    @hsnnhs2678 Рік тому +14

    Ingal yendokke parannalum...ippo youtube il trending aya oru channel nte main highligh thanne second marrige....aaa😆..adhinte veiws oke kananam...

  • @adammuhsiadammuhsi2689
    @adammuhsiadammuhsi2689 Рік тому +2

    Nalla vaakukhal. Masha allah ❤

  • @pckidff742
    @pckidff742 Рік тому +1

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് സൂപ്പർ സൊല്യൂഷൻ 💯💯

  • @TRS.2023
    @TRS.2023 Рік тому +17

    വിദ്യാഭ്യാസ പരമായും ജോലിയിലും ഒക്കെ ഭർത്താവ് ഉയർന്നു വരുമ്പോൾ തീർച്ചയായും ഭാര്യക്ക് അവിടെ അഭിമാനം ആണ്, അതോടൊപ്പം തന്നെ കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ അടുക്കളയിൽ തന്നെ തളച്ചിടാതെ അവർക്കും തുടർ പഠനത്തിനും മറ്റും അവസരം ഒരുക്കി തന്റെ ഒപ്പം ഡെവലപ്പ് ആക്കി കൊണ്ട് വരുന്ന ഭർത്താക്കന്മാർ ഉണ്ട്, അങ്ങനെ യുള്ള ആണുങ്ങൾ ഉണ്ടാവട്ടെ 👍

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +8

    ഒന്ന് കൊണ്ട് നടക്കാൻ പെടുന്ന പാട് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട് നമ്മൾ എല്ലാം ഒന്ന് കെട്ടി നോക്കട്ടെ എന്നിട്ട് ബാക്കി അഭിപ്രായം പറയാം

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 Рік тому +1

    EXCELLENT SIR!

  • @hafa_villa
    @hafa_villa Рік тому

    Conclusion super 👌

  • @suharaasif5794
    @suharaasif5794 Рік тому +4

    Corect 👍🏻👍🏻

  • @gaanembasheer9595
    @gaanembasheer9595 Рік тому +35

    You are very correct Marriage is all about adjustment of two minds😢

    • @jujujuju4947
      @jujujuju4947 Рік тому +8

      No, Adjustment അല്ല, വിവാഹം ഒരു sacrifice ആണ്. നമ്മൾ സ്വയം ത്യാഗം ചെയ്യണം. ത്യാഗം ചെയ്യാൻ പറ്റാത്തവർ വിവാഹം കഴിക്കരുത്.

    • @Nazeem_6621
      @Nazeem_6621 Рік тому +1

      ​@@jujujuju4947 ഉപദേശി.

    • @rayyanajlan4671
      @rayyanajlan4671 Рік тому +1

      ​@@jujujuju4947 thyagam sahikkan vendiyano sthreekal??

    • @jujujuju4947
      @jujujuju4947 Рік тому

      @@rayyanajlan4671
      വിവാഹം കഴിക്കുന്നവർ പരസ്പരം ത്യാഗം സഹിക്കാൻ കൂടി തയ്യാറാവണം.
      Adjustment??? എന്ന വാക്ക് ശരിയല്ല.

    • @jujujuju4947
      @jujujuju4947 Рік тому

      @@rayyanajlan4671
      വിവാഹിതർ ആവുന്ന രണ്ട് പേരും. സ്ത്രീ മാത്രം ആണെന്ന് ഞാൻ പറഞ്ഞോ?? ത്യാഗം സഹിക്കുക പരസ്പര മനസ്സിലാക്കുക
      അങ്ങനെ ഉള്ളവർക്ക് പറഞ്ഞതാണ് വിവാഹം. അഡ്ജസ്റ്റ്മെന്റ് എന്നത് ഒരിക്കലും ഇവിടെ പ്രസക്തി ഇല്ലാത്ത പദം ആണ്

  • @Parkerpromax
    @Parkerpromax Рік тому +1

    Well said❤❤

  • @noorunneesakt8112
    @noorunneesakt8112 Рік тому +1

    Good message 👌