മേഘ്‌ന കുട്ടിയുടെ ഒരു അടിപൊളി പെർഫോമൻസ്. | Top Singer Season 2

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 198

  • @bindukb8209
    @bindukb8209 2 роки тому +25

    ഈ പാട്ട് meghnamole പാടിയപ്പോൾ ഒന്നുകൂടി sweet ആയി. 👌👌👌

  • @aneeshb.s.1866
    @aneeshb.s.1866 2 роки тому +28

    കുണുക്കിട്ട സംഗതി കാന്താരീ...
    ടോപ്സിംഗറിന്റെ മേഘനൂസ്...💝💝💝

  • @shylajosey8155
    @shylajosey8155 2 роки тому +18

    പൊന്നു മോൾക്ക് ഉമ്മ ചേച്ചിക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ് മുത്തേ

  • @shanthakumari227
    @shanthakumari227 2 роки тому +6

    സൂപ്പറായിട്ട് പാടിടാ മോളെ സൂപ്പർ സൂപ്പർ ഹായ് ചക്കരേ

  • @maimoonafarook3834
    @maimoonafarook3834 2 роки тому +7

    എന്താ മോളു പറയുക ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിൽ എന്നും ഉണ്ടായിരിക്കട്ടെ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 роки тому +19

    🌹പൊന്നുമോൾ നന്നായി
    പാടി അടിച്ചു പൊളിച്ചു
    പ്രപഞ്ച നാഥൻമോളെയും
    രക്ഷിതാക്കളെയും അനുഗ്രഹിക്കട്ടെ.എന്ന്
    പ്രാർത്ഥിക്കുന്നു.. 🌹🙏❤🤲

  • @user-cw8yv3eq7h
    @user-cw8yv3eq7h 7 місяців тому +1

    Ente kunikkitta kozhikunju...pazhaya film kanda pole thonni...prathyekichu mudi ,abhinayam , eye expression...super singing ❤

  • @mahinmahin2668
    @mahinmahin2668 2 роки тому +8

    എന്ത് ഭാവത്തോടെയാ പാടുന്നത്് കണ്ണവ ക്കാതിരിക്കട്ടെ സൂപ്പർ

  • @sandeepchandran333
    @sandeepchandran333 2 роки тому +45

    മോളൂട്ടി എന്തു രസാ കാണാനും കേൾക്കാനും😘😘😘 കണ്ണ് കിട്ടല്ലേ ഈശ്വരാ😘😘

  • @parzival5968
    @parzival5968 2 роки тому +9

    ആരും കണ്ണു വക്കരുതേ. സുന്ദരിക്കുട്ടിയേ

  • @hennas_world
    @hennas_world 2 роки тому +10

    മോളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.... എന്റെ ചക്കര മുത്താണ്.... 😘❤😘❤😘❤

  • @pramoddas869
    @pramoddas869 11 днів тому

    Onnu sradhichu kelkku.... A...a Kunippum koluthum okke old song out.... What s .aBeautiful... My... Krishna....

  • @kamalasanankg3290
    @kamalasanankg3290 2 роки тому +57

    ചക്കര വാവെ പാട്ട് ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട്,വേഷം അതിലും നന്നായിട്ടുണ്ട്, സുന്ദരി കുട്ടി.

  • @ushamohanan4543
    @ushamohanan4543 2 роки тому +2

    Njan meghaduvinte song mathre kelkku saraswati devi kaniju anugrahicha kunju TOPSINGER avatte meghadu🥰🥰🥰😍😍

  • @sheelabvattoth
    @sheelabvattoth 2 роки тому +22

    Megadu all song എന്നും കേൾക്കും സൂപ്പർ വാവേ

  • @nishanthaweerasoriya1932
    @nishanthaweerasoriya1932 2 роки тому +28

    Dear. Doughter. You. Are. Very. Talented. Girl. And. I am. Amazing. Your. Loving. Actions. And. Your. Loving. Expressions. As. Well. As. Wish. You. A. Bright. Future. I. Am. From. Sri. Lanka

  • @chandram9299
    @chandram9299 2 роки тому +8

    அலகான இனிமையான புல்லாங்ககுழல் இன்னிசையுடன் குட்டிகள் குழந்தையின் குயில் குரலில் பாடும் அலகே அலகு சூப்பர்டா செல்லம் தீ பாடுலதை கேட்டுக்கொண்டே இருக்கலாம் நாள் முழுவதும் அருமை குழந்தே நன்றி .எம்.சந்திரா .திருப்பூர்.

  • @MuhammedAli-de4rv
    @MuhammedAli-de4rv 2 роки тому +29

    സൂപ്പർ മോളുട്ടി

  • @sasikaladevi.r2215
    @sasikaladevi.r2215 2 роки тому +3

    വാവേ... കിടുക്കി...ട്ടാ 😘🙌

  • @mercyjacobc6982
    @mercyjacobc6982 2 роки тому +2

    ഈ മികവ് നിലനിർത്താൻ ഈശ്വരൻ തുണക്കട്ടെ, അഹങ്കരിച്ചു ഭാവി വെള്ളത്തിലാക്കാതെ അച്ചനും അമ്മയും ശ്രദ്ധിച്ചോളോ 👍

    • @meeramohan7822
      @meeramohan7822 2 роки тому

      Meghna mol is a precious gift not only to her parents but to all music lovers.wishing her all the very best.

  • @psarojini1694
    @psarojini1694 2 роки тому +39

    Mekhana is a Devine gift to her Parents

  • @geethacp2107
    @geethacp2107 2 роки тому +9

    നമിച്ചിരിക്കുന്നൂ :പൊന്നുമോളേ..... 🙏🙏🙏

  • @kalaek9385
    @kalaek9385 2 роки тому +10

    സൂപ്പർ മോളൂട്ടി...🥰🥰🥰👌👌👌🙏🙏🙏

  • @rameshkb3414
    @rameshkb3414 2 роки тому +19

    നല്ല ആലാപനം.
    സൂപ്പർ മോളൂ

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +6

    Megnakutta your amazing performance is enough and more...no need...unnecessary hair style....really..you're awesome 👌 👏 👍

  • @jayasreemohan7933
    @jayasreemohan7933 2 роки тому +12

    എത്ര മനോഹരം പാട്ടും ഡാൻസും 👌👌👌

  • @nishanthaweerasoriya1932
    @nishanthaweerasoriya1932 2 роки тому +23

    Dear. Doughter. Your. Every. Songs. Are. Very. Sweet. And. I. Wish. A. Bright. Future. Iam. From. Sri. Lanka

    • @Kathreenajose
      @Kathreenajose 2 роки тому

      ,
      Deardaughter
      Youreverysongsareverysweet,
      Andiwish
      Albright future,
      Godblessmole,lifeline,

  • @metalsparkengineering7795
    @metalsparkengineering7795 2 роки тому +21

    Super Meghna, you give a life for every songs, super

  • @marylopez7578
    @marylopez7578 2 роки тому +18

    Magical performance and truly amazing singing 😍😍

  • @anamika02938
    @anamika02938 2 роки тому +5

    സുന്ദരി വാവേ...... ഉമ്മ

  • @geethap6241
    @geethap6241 2 роки тому +8

    Supper and Excellent Performance Molu God Bless You

  • @anilajoy7530
    @anilajoy7530 2 роки тому +13

    So beautiful. Why didn't I hear this song till now

  • @sobhao7893
    @sobhao7893 2 роки тому +7

    super മോളു ❤

  • @idicullatpidicullatp8866
    @idicullatpidicullatp8866 2 роки тому +3

    മേഹ്‌ന വന്നാൽ ഒരു വെറൈറ്റി സൂപ്പർ

  • @sreelekshmims2373
    @sreelekshmims2373 2 роки тому +23

    കുഞ്ഞു സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰

  • @haridasan3598
    @haridasan3598 2 роки тому +11

    Chakkaravaveeee mutheeee💚💛💜👌👌👍👍oman

  • @preethab6042
    @preethab6042 2 роки тому +6

    My God!!!!! what a singing...!!

  • @lizzytt1722
    @lizzytt1722 2 роки тому +8

    Chakkara vave, super.All judges are sitting with enjoyed and careful

  • @fyrosebegum5025
    @fyrosebegum5025 2 роки тому +35

    Beautiful girl super voice 😍❤👌

  • @ushaganesan4141
    @ushaganesan4141 2 роки тому +12

    Adbhutam! A child singing with full expressions.Lovely your parents are blessed

  • @karthikeyanr5641
    @karthikeyanr5641 2 роки тому +32

    😂😂😄😄😭😭പൊന്നു ത ങ്ക കുടമേ 👍👍👍👍അഭിനന്ദനങ്ങൾ ❤❤❤🙏🙏

  • @sujadavis3258
    @sujadavis3258 Рік тому +2

    Megadu molu kalaky😘😘😘♥️♥️♥️🙏🙏🙏

  • @athirapramod2129
    @athirapramod2129 2 роки тому +2

    Moluttee chakkara umma

  • @girilalgangadharan4137
    @girilalgangadharan4137 2 роки тому +2

    Excellent. Supereb molu👍🏼😔🥰😄🥰

  • @sumangalanair135
    @sumangalanair135 2 роки тому +4

    Wow beautiful molu 👌👌🙏🙏🙏

  • @anandangk5513
    @anandangk5513 2 роки тому +5

    Megana kutty super

  • @sarojasaro2223
    @sarojasaro2223 Рік тому +1

    Enna arumaiyana song vazhka valamuden megna sumesh

  • @ushapillai5962
    @ushapillai5962 2 роки тому +2

    ചക്കര വാവക്കുട്ടി

  • @gopinair5030
    @gopinair5030 2 роки тому +2

    സൂപ്പർ സൂപ്പർ 👍👍❤❤

  • @sheelabvattoth
    @sheelabvattoth 2 роки тому +6

    സൂപ്പർ വാവേ

  • @mariyathmariyath5108
    @mariyathmariyath5108 2 роки тому +2

    Chakkara vava supar

  • @shainibaburaj4873
    @shainibaburaj4873 2 роки тому +11

    മോളുടെ പാട്ട് കേട്ടാണ് ഇപ്പോൾ കിടക്കാറ്

  • @rathikuniyil4691
    @rathikuniyil4691 2 роки тому +2

    Ponnu muthanu. 😘😘😘😘

  • @kalaek9385
    @kalaek9385 2 роки тому +4

    ചക്കര കുട്ടി🥰🥰🥰👌👌👌👌

  • @rahanarishad7853
    @rahanarishad7853 2 роки тому +8

    Meghdu ummaaa

  • @vinodanwarrier392
    @vinodanwarrier392 Рік тому +1

    കുണുക്കിട്ട കോഴികുളക്കോഴി
    കുന്നുംചരിവിലെ വയറ്റാട്ടി
    നീകേട്ടോ നീകേട്ടോ
    കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു
    കന്നിച്ചെമ്പരത്തീ
    (കുണുക്കിട്ട..)
    കാവളം കിളികള്‍ കുരവയിട്ടു അന്നു
    കാവതിക്കാക്കകളാര്‍പ്പിട്ടു
    പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി
    പൊന്നും വയമ്പും കൊണ്ടുവന്നൂ
    തെയ്യാരേ - തെയ്യാരേ - തെയ്യാരേ
    (കുണുക്കിട്ട..)
    കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല
    നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു
    ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍
    ചുണ്ടില്‍ മൊട്ടിനു ചായമിട്ടു
    തെയ്യാരേ - തെയ്യാരേ - തെയ്യാരേ
    (കുണുക്കിട്ട..)
    മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ
    പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു
    കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍
    കള്ളക്കണ്ണിട്ടു നോക്കിനിന്നൂ
    തെയ്യാരേ - തെയ്യാരേ - തെയ്യാരേ
    (കുണുക്കിട്ട..)

  • @deepakk931
    @deepakk931 2 роки тому +3

    Unbelievable megnakutti. May god bless you. ♥♥♥♥

  • @thomasmathew5744
    @thomasmathew5744 2 роки тому +1

    Chemparathi kutti I love you

  • @shobhanair9039
    @shobhanair9039 2 роки тому +10

    So sweet molu love you

  • @leenaramachandran9621
    @leenaramachandran9621 2 роки тому +15

    മേഘ്ടു ..... ഉമ്മ .

  • @aslamjaffer1083
    @aslamjaffer1083 2 роки тому +8

    Super molu

  • @josephinestellad387
    @josephinestellad387 9 місяців тому +2

    அழகு சுந்தரி மேக்குனா குட்டீஸ் சூப்பர்.

  • @ktkheaven4639
    @ktkheaven4639 Рік тому +2

    better than old version 👌👌👌👌

  • @prabhakc2033
    @prabhakc2033 2 роки тому +3

    Wow molu sweet voice become u r great singer

    • @lizyalex3480
      @lizyalex3480 2 роки тому

      Suppar molu

    • @sumamp9811
      @sumamp9811 2 роки тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 2 роки тому +2

    ഈ പാട്ട് കേട്ടിട്ട് എഴുന്നേൽക്കാത്തതിൽ ഒരു വന് ഡോക്ടറേറ്റ് കിട്ടിയതിലെ അഹങ്കാരം, മറ്റവന് മൂലക്കുരുവിൻ്റെ അസ്കിത

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 9 місяців тому +1

    Wow!!!!soooper 👏👏👏👏

  • @pvprakash9285
    @pvprakash9285 2 роки тому +17

    േമഘ്നയുടെ എല്ലാ പാട്ടുകളും കേൾക്കാൻ മാത്രമല്ല, കാണാനും കൂടിയുള്ള താണു്.. ചക്കര ഉമ്മ.

  • @krishnankuttym8923
    @krishnankuttym8923 7 місяців тому +1

    Mole. Daivam anugrahikkatte

  • @malikanarangasange1908
    @malikanarangasange1908 2 роки тому +12

    I💘 you, cant beleave such melodies voice.

  • @VenuGopal-lr4le
    @VenuGopal-lr4le 2 роки тому +4

    എന്ത് പറയാൻ 🙄🙏🙏🙏🙏നമിച്ചിരിക്കുന്നു 🙏🙏🙏🙏👍👍👍👍❤❤❤❤🙏🙏

  • @ajayankumar6201
    @ajayankumar6201 2 роки тому +2

    meghnakuttyude jayabharathye. the great jayabharathy chechy kandille entha onnum. mindathe idonnum kanunnille

  • @sheelaps130
    @sheelaps130 2 роки тому +6

    േമാളുടെ മാർക്ക് ഇതിൽ എത്ര. പാട്ടു പാടി തീരുന്ന തേ കാണുന്നു ള്ള.

  • @shaminamaheen7156
    @shaminamaheen7156 2 роки тому +2

    അടിപൊളി േമാള👍👍👍

  • @ashrafcholappadam8435
    @ashrafcholappadam8435 2 роки тому +8

    Super

  • @finzaaworld963
    @finzaaworld963 Рік тому +1

    ഇതിന്റെ full എപ്പിസോഡ് ഇടുമോ

  • @poomol8379
    @poomol8379 2 роки тому +3

    Super 👍👍

  • @sheelabvattoth
    @sheelabvattoth 2 роки тому +9

    Nice

  • @vijayakumarviju8277
    @vijayakumarviju8277 2 роки тому +1

    അടിപൊളി .... മോളൂ

  • @anniejames6657
    @anniejames6657 2 роки тому +2

    Meghu chundari vaavey supper

  • @sjayanthi640
    @sjayanthi640 2 роки тому +7

    Fentastic molu

  • @henapraveen9508
    @henapraveen9508 2 роки тому +2

    Meghdu 😍😍😍

  • @m.sampurniammal6237
    @m.sampurniammal6237 2 роки тому +1

    SoooooooooCute.Long live.Ummmmmmmmmma

  • @unnikrishnan5367
    @unnikrishnan5367 2 роки тому +14

    Amazing performance indeed.

  • @joshyc6989
    @joshyc6989 2 роки тому +3

    എന്റെ ചക്കര വാവക്ക് ആയിരം പൊന്നുമ്മ

  • @UshaDevi-oo1qr
    @UshaDevi-oo1qr 2 роки тому +2

    E episode complete kanikamo

  • @sarojasaro2223
    @sarojasaro2223 Рік тому +1

    Valera valera istam

  • @ppp-rp6oi
    @ppp-rp6oi 2 роки тому +3

    No one can excel you in singing this song.

  • @tovisenchantedworld182
    @tovisenchantedworld182 2 роки тому +3

    Albhutham❤️♥️

  • @mridhuljacob7096
    @mridhuljacob7096 2 роки тому +1

    Enteasho ee molae nannay anugrhahikkanae!!!!!!!

  • @aiswarya924
    @aiswarya924 2 роки тому

    Moolootikkente chakkara ummmmmmmmmmmaaaaa,,,,God bless you my child

  • @kannurdas5394
    @kannurdas5394 2 роки тому +7

    Always the great Perfomance

  • @user-tb3dc5uh1t
    @user-tb3dc5uh1t Рік тому +1

    Supar mole

  • @bijibenny1023
    @bijibenny1023 Рік тому +1

    Love you vave ❤

  • @hajaranisar1454
    @hajaranisar1454 2 роки тому +2

    ഫുൾ എപ്പിസോഡ് ഇട്

  • @sheelabvattoth
    @sheelabvattoth 2 роки тому +5

    എല്ലാം പാട്ടും ഇടു

  • @humbelineaa3184
    @humbelineaa3184 2 роки тому +2

    👌

  • @aliceinhomeland9101
    @aliceinhomeland9101 2 роки тому +3

    👍 super singer congratulations 🎊🙏

  • @sivagamia994
    @sivagamia994 Рік тому +2

    அருமை

  • @leenageorge9132
    @leenageorge9132 2 роки тому +1

    Ee pattukalude maduramm enikku ippozhaanu manasilaayathu

  • @SasiKumar-dr7cf
    @SasiKumar-dr7cf Рік тому +1

    Sir, pls cover the comments too in the video