വേദിയിൽ ദൈവീക ചൈതന്യം പരത്തിയ സ്വാർഗീയ ഗാനം...

Поділитися
Вставка
  • Опубліковано 15 вер 2024
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 168

  • @babukumark9692
    @babukumark9692 Рік тому +49

    എത്ര ടോപ് സിങ്ങർ വന്നാലും പോയാലും നീയൊരു സംഭവമാ യി തുടരും മോളു. നീ ദൈവത്തിന്റെ മഹത്തായ srishtഇയു anu

  • @chandrikapn349
    @chandrikapn349 Рік тому +32

    ചക്കരേ... മോളുടെ പാട്ടുകൾ ഇപ്പോളും കേട്ടുകൊണ്ടേയിരിക്കുന്നു❤❤❤❤🥰🥰🥰🥰

  • @SumithraSumithra-j54
    @SumithraSumithra-j54 Рік тому +42

    മേഘടു മോളുടെ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നു Miss you

    • @girijanair348
      @girijanair348 Рік тому +1

      Theerchayayum. Njan eppozhum athanu kelkkunnathu. Star Singer 3 uil pattilla. Counter adi aanu judges um aayi. Athinu pattiya dresses um. Judges aadyame parents inodu parayanamayirunnu, ethu western show alla, counter adi pattukayilla, nalla pole Indian dress um ettu varan. Maha boranu #3. Mikka kuttikalkkum malsarathil padan ulla kazhivu ella.

    • @UmaPradeep-i1y
      @UmaPradeep-i1y 10 місяців тому

      Athe enikishttamanu

  • @vijayammacv3127
    @vijayammacv3127 Рік тому +15

    മേഘ കുട്ടാ കാണാൻ കൊതിയാകുമ്പോൾ പാട്ട് വെച്ച് കേൾക്കും അത്രയ്ക്ക് ഇഷ്ടമാണ്

  • @chandrank3281
    @chandrank3281 Рік тому +14

    ഇത് പോലെ എന്നെ ടിവി ക്കു മുന്നിൽ പിടിച്ചു ഇരുത്തിയ വേറെ ആരും ഇല്ല.Meghna is magic.

  • @animolbabu9511
    @animolbabu9511 Рік тому +15

    Miss you molu. Njan molude pattu mathrame kelkkumayirunnullu. Top singer ippol njan kanarilla. Kunjaaa umma,. 🥰🥰🥰🥰🥰🥰

  • @josevj4745
    @josevj4745 Рік тому +5

    ടോപ് സിങ്ങറിൽ ഒന്ന് കാണാൻ കൊതിയാവുന്നു കുട്ടാ

  • @sudhanarayanan3575
    @sudhanarayanan3575 Рік тому +9

    എന്നും രണ്ടും മൂന്നും പാട്ടുകേട്ടിട്ടാണ് ഇത്

  • @saleenak4326
    @saleenak4326 Рік тому +91

    Miss you Meghdu... മോൾടെ പാട്ടുകൾ ഞാൻ ഇപ്പോഴും കേട്ട് കൊണ്ടേ ഇരിക്കുന്നു... ഇനി എന്നാണ് മോൾടെ സ്റ്റേജ് പെർഫോർമൻസ് കാണാൻ കഴിയുക... Season 3 യിൽ വരണേ ചക്കരെ.... 😍😘🥰❤🔥👍👌🌹💥❣️🌷🥀

  • @kalaiyer3150
    @kalaiyer3150 Рік тому +24

    Miss you so Much Moluzzz.. No one inspired me like you till this date🥰🥰🥰

  • @vijayammacv3127
    @vijayammacv3127 Рік тому +6

    വേദന മോളെ കാണുമ്പോൾ പഴയ കാലങ്ങൾ ഓർത്തു വരുമോ മോളെ? സങ്കടം വരുമോ ചേച്ചിക്ക് അത്രയും സുന്ദരിയാട്ടോ പാട്ടുപാടുന്ന

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +5

    മോളുസ് ഒരു ചക്കര ഉമ്മ ഉമ്മ എനിക്ക് വലിയ ഇഷ്ട്ടം മാണ് മുത്തേ ഓൾ ദി ബെസ്റ്റ് ഗുഡ് ലക്ക് 🙏❤️🙏👌❤️👌❤️💞💋💋💋😍

  • @achuthanachu9543
    @achuthanachu9543 Рік тому +26

    മേഘ്ന കുട്ടിയെ ജഡ്ജിസ്സ് തഴഞ്ഞതോടുകൂടി Top സിംഗർ കാണുന്നത് ഞാൻ നിർത്തി. മിസ്സ് യൂ മോൾ.......

    • @lissythomas6529
      @lissythomas6529 Рік тому +2

      ഞാനും നിർത്തി 😢😢😢

    • @vatsalamenon4444
      @vatsalamenon4444 Рік тому +2

      I stopped too.i hear her old performances every day before going to bed.

    • @farseenaansar1418
      @farseenaansar1418 Рік тому

      Out ayo?

    • @renjinirjn
      @renjinirjn Рік тому

      @ Achuthan same here

    • @kalaiyer3150
      @kalaiyer3150 Рік тому +4

      ഞാനും ഇപ്പോൾ ടോപ് സിങ്ങർ കാണാറേയില്ല.. Only y tube of meghna's old songs..

  • @sofisofi_1234
    @sofisofi_1234 Рік тому +3

    Super thangam 👌👌💐💐💐❤️❤️❤️

  • @rijim.p7907
    @rijim.p7907 Рік тому +24

    ഭയങ്കരമായിട്ട് ട്രസ് അനുഭവിച്ചിരുന്ന സമയമാണ് ഞാൻ മോൾടെ പാട്ട് കേൾക്കാൻ ഇടയായത് . എന്നെ ആ അവസ്ഥയീൽ നിന്ന് ഒരുപരിധീ വരെ പിടിച്ച് നിന്നു. . ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരായിരം മുത്തങ്ങൾ.

    • @kalaiyer3150
      @kalaiyer3150 Рік тому +4

      God came in the form of meghdu👌... Believe that inspiration

  • @suriyakumarydevasenapathy3842
    @suriyakumarydevasenapathy3842 Рік тому +19

    What a sweet voice, beautiful dancing , miss you very much ,lots of love 💞🥰👏👏👏🦚💯 !

  • @chandraa8817
    @chandraa8817 Рік тому +13

    enthu rasama meghadu kuttide pattu kelkkan.Ente chakkara Umma ponnumolkku.🥰🥰

  • @rajalakshmimadhu
    @rajalakshmimadhu Рік тому +19

    മേഘനു മോളെ 🙏🙏🙏🌹❤

  • @johnrose8880
    @johnrose8880 Рік тому +7

    Wonderful

  • @loudthinker9618
    @loudthinker9618 Рік тому +31

    എന്തു സുഖമാണ് ഈ കുഞ്ഞിന്റെ പാട്ടുകേൾക്കാൻ. ഒരു അസുലഭ നിർവൃതി. Meghdu is Meghdu. 😍😍😍😍

  • @rajanikp2179
    @rajanikp2179 Рік тому +5

    മോളേ ഒന്ന് കാണണം എന്നുണ്ട്... എന്നാ സാധിക്കുക. ചുന്ദരിക്കുട്ടി 🥰

  • @bibimoimuny7966
    @bibimoimuny7966 Рік тому +12

    Miss you Molu,when will you be back on stage ,be blessed and safe

  • @jayakumarmg699
    @jayakumarmg699 Рік тому +17

    മോളുടെ ആദ്യ ഗാനം മുതൽ കേൾക്കുന്നു .. ഇത്രയും നയനാനന്ദകരമായി മറ്റാരും പാടുന്നത് കണ്ടിട്ടില്ല.

  • @sabeenan1902
    @sabeenan1902 Рік тому +3

    സൂപ്പർ സൂപ്പർ മോളു

  • @drvmsunandakumari7484
    @drvmsunandakumari7484 Рік тому +12

    Every day I really want to see you and your performance. When it can be materialised

  • @lillygopal1776
    @lillygopal1776 Рік тому +18

    സുന്ദരി മോളെ മേഘന മോളെ തകർത്തു പാടി 👍🏻👍🏻👌🏻👌🏻

  • @mollywilson2976
    @mollywilson2976 Рік тому +51

    സുന്ദരി കുട്ടി എന്ത് സുഖമാണ് മോളുടെ പാട്ട് കേട്ടിരിക്കാന്‍ മോളു. ഭാവിയില്‍ സിനിമകളില്‍ പാടി അഭിനയിക്കുന്ന ഒരു നായിക ആകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഉമ്മ ചക്കര ഉമ്മ.

  • @fathimamummus2684
    @fathimamummus2684 Рік тому +17

    മേഘ്‌ന, amrus, ആൻ, ശ്രീനന്ദ്, ഇവരുടെ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നു

  • @geetharamachandran6916
    @geetharamachandran6916 Рік тому +4

    ഈ ബാല്യത്തിലേയ്ക്കു പോകാൻ എല്ലാ മനസ്സും ആഗ്രഹിക്കുo ... മോൾക്കെന്തഭിപ്രായം പറയാൻ💐💐💐

  • @bavapmna5520
    @bavapmna5520 Рік тому +11

    ചക്കര മുത്തേ !! ഉമ്മ ഉമ്മ💜💜💜💜💜💜💜💜💜🍇🍇🍇🍇🍇🍇🍇🍇🍇🍇🍇

  • @jessyjohnson6872
    @jessyjohnson6872 Рік тому +12

    There is some divinity in Meghna... why everybody so attached to her..love you dear...
    😘😘😘🥰🥰❤❤

  • @lathikaprabhakaran5316
    @lathikaprabhakaran5316 Рік тому +5

    Miss you Moluty 😘💕😘🌹🌹😘😘😘 God bless you always my sweetheart 😘😘🙏🙏🙏🙏

  • @anilkkumar1202
    @anilkkumar1202 Рік тому +5

    Great great great 👍

  • @Gopalkrishna-rv6xn
    @Gopalkrishna-rv6xn Рік тому +5

    Excellent and super. God is not created another Meghana to challenge this baby Meghana. She is only one on this earth. God bless her and give her all success in her music journey. Give her good health wealth and happy long life to her and her family. Thanks to entire team of u tube creators and producers and publishers .God bless u all .

  • @ambilyprabhath6389
    @ambilyprabhath6389 Рік тому +6

    Miss you molu... Best wishes 🥰

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Рік тому +14

    ഇത്രയും നന്നായി പാടുന്ന കുട്ടികൾ ഇപ്രാവശ്യം ഇല്ലേ ഇല്ല

    • @girijanair348
      @girijanair348 Рік тому +2

      Satyam. Meghnayude pattu ugran thanne. Miss cheyyunnu. Miyakuttyyeyum, Star Singer 2 ile kuttikaleyum miss cheyyunnu. Eppol mikka kuttikalum western dress um ettu MG yodu mallidan aanu varunnathu, padanalla. Goal adikkan.😂😂😂 Judges nerathe nalla directions kodukkanamayirunnu, ee puthiya parents inu.

  • @ushamohanan4543
    @ushamohanan4543 Рік тому +6

    Enthoru supera mekhadu 🥰😘😘🤝🤝👌

  • @leenaramachandran9621
    @leenaramachandran9621 Рік тому +14

    എന്തോ മായാജാലമുണ്ട് .... മേഘ്ടു വിന്റെ ശബ്ദത്തിന് ..... ആ മുഖത്തിന് .......... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ..... എത്ര സീസൺ കഴിഞ്ഞാലും മേഘ് ടൂ ... നീ ഞങ്ങളുടെ മനസ്സ് ..... ഹരിച്ചു ............🥰🥰🥰🥰🥰🥰🥰

  • @thilakankv3385
    @thilakankv3385 Рік тому +8

    Panjara Molu I Like❤❤❤❤Too Much You are❤👍👍👌❤❤❤❤❤ Fantastic🤘😝🤘 Love you❤ Da

  • @divakarankdivakarank
    @divakarankdivakarank 6 місяців тому

    Haayi mole super super.

  • @aminaaliakbar5579
    @aminaaliakbar5579 Рік тому +4

    ആ ചുണ്ടിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അലിഞ്ഞിരിക്കുന്ന പെർഫോർമൻസ്

  • @anandamnair9954
    @anandamnair9954 Рік тому +5

    Sundarikkutty god bless u

  • @priyanair1848
    @priyanair1848 Рік тому +11

    Chakkudu
    Miss you Meghna mol🥰🥰

  • @devijk2674
    @devijk2674 Рік тому +3

    No words great 👌👌🙏🙏

  • @padmajasasidharan2974
    @padmajasasidharan2974 Рік тому +10

    Hai! Megnamole. How are you? മോളെ വല്ലാതെ miss ചെയ്യുന്നു muthe. Best 😍😍😍

  • @meharnisa8714
    @meharnisa8714 Рік тому +3

    Supper♥️🌹👍👍👍👍👍👌👌👌👌👌👌👌

  • @rajabakrutheen2863
    @rajabakrutheen2863 Рік тому +2

    Ur performance exlant mehganu kutty

  • @somanpadmanabhan1984
    @somanpadmanabhan1984 Рік тому +2

    Mooluthakarthu🌹🌹👌❤️🌹🌹🌹👌👌👌

  • @shailathomas4158
    @shailathomas4158 Рік тому +27

    Ur performance is excellent Meghna....may God help you to sing and fulfill your wishes...I pray that no evil eyes fall on u.....love to hear ur songs....I hear them everyday....ur way of singing gives happiness....👌

  • @sheelavijayan1956
    @sheelavijayan1956 Рік тому +1

    Touch wood

  • @premaharikumar9240
    @premaharikumar9240 Рік тому +1

    Meghudu so cute full nannayi paadiyittundu ella Abhinandhanangalum nerunnu

  • @prabhagopalakrishnan1948
    @prabhagopalakrishnan1948 Рік тому +4

    Miss you so....................... much dear Meghdu ,love you molu 🥰🥰🥰

  • @bhoomanarayanan5095
    @bhoomanarayanan5095 Рік тому +1

    Super

  • @uthamaneelandan7144
    @uthamaneelandan7144 Рік тому

    Pattu deyvam thakarkkatte

  • @mvvvhvxff7979
    @mvvvhvxff7979 Рік тому +3

    Top singer for magna kutty. All songs are very beautiful. This song winning 5 lachs only.n.y. mmsg.

  • @beenajayaram7387
    @beenajayaram7387 Рік тому +5

    മോളു : ഉമ്മ.. Miss You...

  • @sheelavijayan1956
    @sheelavijayan1956 Рік тому +3

    Real miss,i never watch the song program , because you are not there,may be i am crazy ,wish to see your each success in future don't forget to post

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Рік тому +4

    Miss you പൊന്നെ

  • @ilyasbuhary1161
    @ilyasbuhary1161 Рік тому +2

    Meghna 'பேபி' baby very nice 'வாய்ஸ்' voice⚘️ 😍🎉 🏅🏆🙇 🎼🎶 🐰🐿🐇 🇮🇳🌍 .

  • @thangamstephen4856
    @thangamstephen4856 Рік тому +4

    Hi Meghdu..mole .
    I like to hear u again and again..
    Good.

  • @dheera9043
    @dheera9043 Рік тому +4

    മോളു ചക്കര ഉമ്മ 🥰🥰🥰🥰

  • @murugank2244
    @murugank2244 Рік тому +1

    God bless you my child

  • @shameerbabu986
    @shameerbabu986 Рік тому +2

    I used to hear your songs

  • @omanasadasivan8658
    @omanasadasivan8658 Рік тому +17

    Mehanakkutty poyathil pinne top singer കാണുന്നില്ല

    • @nizhalumnilavum4390
      @nizhalumnilavum4390 Рік тому

      സത്യം ഞാനും

    • @pyaarisamuel
      @pyaarisamuel Рік тому

      Even me

    • @vatsalamenon4149
      @vatsalamenon4149 Рік тому

      I dont watch anymore.

    • @leenaramachandran9621
      @leenaramachandran9621 Рік тому

      ഞാനും ..നന്നായി പാടുന്ന കുട്ടികൾ സീസൺ 3 യിൽ ഉണ്ടെങ്കിലും ...-- 2 ലെ ഈ മിടുക്കി എന്നെ ആ വലയത്തിൽ തളച്ചിരിക്കുന്നു .........🥰🥰🥰❤️❤️❤️❤️

    • @kalaiyer3150
      @kalaiyer3150 Рік тому

      ഈ ഞാനും.. മേഘനയെ പോലെ ആരുo ആകില്ല...

  • @platha8630
    @platha8630 Рік тому +4

    Miss you very much Megudu

  • @y7primehuawei314
    @y7primehuawei314 Рік тому +1

    உன்னை நான் மறவேன் என்றும் என் நினைவில் நிற்கும் உன்னை என் வாழ் நாளில் ஒரு முறை யாவது பார்க்க வேண்டும் என்று ஆசை படுகிறேன் என் தங்கமே செல்லமே வாழ்த்துக்கள் மோளே

  • @user-er7me3nw7u
    @user-er7me3nw7u Рік тому +1

    We miss you angel very intelligent

  • @marychakkalackal6076
    @marychakkalackal6076 Рік тому +11

    So super and sweet Meghan’s kutty❤❤

  • @suliehapurushothaman6005
    @suliehapurushothaman6005 Рік тому +2

    Sundari kutty 👌🏻👍

  • @thangamstephen4856
    @thangamstephen4856 Рік тому +3

    Ayyida molu sweet.

  • @sweetymypet3
    @sweetymypet3 10 місяців тому

    Mekhanakutty...love you chakkare ❤❤❤

  • @beenakalesh6397
    @beenakalesh6397 Рік тому +1

    Supper. Molutty.❤❤

  • @nazeeram5313
    @nazeeram5313 Рік тому +4

    Meghdu is cute Really miss you molu ❤️❤️🥰🥰🥰

  • @ushathomas7035
    @ushathomas7035 Рік тому +51

    മോളെ ഇതു കാണുമ്പോൾ വിഷമം തോന്നുന്നു മോളെ വല്ലാതെ മിസ് ചെയ്യുന്നു ഇപ്പോൾ ടോപ് സിംഗർ കാണാറില്ല മോളെ ഗസ്റ്റ് ആയിട്ടെങ്കിലും വന്നൂടെ

    • @babygirija3004
      @babygirija3004 Рік тому +3

      മോളെ എന്നും കാണും ഞാൻ .മോളുടെ പാട്ട്. മോളേദൈവം അനുഗ്രഹിക്കട്ടെ. മോളുട്ടിയെ വല്ലാതെ മിസ് ചെയ്യുന്നു.

    • @selenammaalichan9173
      @selenammaalichan9173 11 місяців тому

      😮😅

    • @goput2616
      @goput2616 11 місяців тому +1

      വിഷമം വേണ്ട megdu ഇപ്പോൾ super junior singer 9episode ൽ ഉണ്ട്.... You to be നോക്കിയാൽ കിട്ടും.. തമിഴ് singer ലാ

  • @ushaprabhakaran1121
    @ushaprabhakaran1121 Рік тому +3

    പാട്ടുപാടി യൂട്യൂബിൽ ഇടണേ

  • @venugopalnair7435
    @venugopalnair7435 8 місяців тому

    MEGDU love you.
    Blessings.

  • @sheenapnair2263
    @sheenapnair2263 10 місяців тому

    Umma. .........

  • @kadeejamohd5109
    @kadeejamohd5109 Рік тому +3

    Miss you meghna

  • @sunilkumarsargam7232
    @sunilkumarsargam7232 Рік тому +5

    💓🥰👌

  • @bbnaji1884
    @bbnaji1884 Рік тому +3

    Last. Vannappol dansilekku sradha poyi ellenkhil price kittendathayirunnu. Mehdu👍

  • @trenzmusicmalayalam3280
    @trenzmusicmalayalam3280 Рік тому +1

    ❤🎉🎉🎉🎉🎉❤

  • @lalyjoseph2166
    @lalyjoseph2166 Рік тому +4

    മേഘനയോളം അറിവുള്ള കുട്ടികൾ Season 3 യിൽ ഇല്ല

  • @samuelkutti5413
    @samuelkutti5413 11 місяців тому

    മോളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 👏

  • @smithatuttooz6635
    @smithatuttooz6635 Рік тому +4

    ടോപ് സിംഗർ കാണാറേയില്ല മേഖന ഇല്ലാത്തകൊണ്ട്

  • @lakshminair5315
    @lakshminair5315 Рік тому +1

    Top 3 bhoranu

  • @safwa_rish5125
    @safwa_rish5125 Рік тому +7

    ഇതൊക്കെ വീണ്ടും വീണ്ടും ഇടുന്നതെന്തിനാ ....മേഗഡുവിന്റെ കുറെ പാട്ടുകൾ അപ്‌ലോഡ് ചെയ്യാത്തത് ഉണ്ടല്ലോ ...അതൊക്കെ ഇട്ടൂടെ

  • @georgepet92
    @georgepet92 Рік тому +3

    Miss U moluuu

  • @zuzu6585
    @zuzu6585 Рік тому +3

    🌹🌹🌹🌹🌹🌹👌👌👌🥰🥰

  • @dreamworld6965
    @dreamworld6965 Рік тому +1

    Meghna means മാജിക്

  • @padminisreedevi4882
    @padminisreedevi4882 Рік тому +1

    Kazinja seesanil reduvinu prize kodukkadirunnadil pinne top singer kanarilla reduvinu 1alla angil 2angilum pradeeshichu nirasayayi kittadirunnappol

  • @smithasmitha4880
    @smithasmitha4880 Рік тому +1

    Last vare 1 aayirunnu
    Pettannu maark kuranju

  • @devassypl6913
    @devassypl6913 Рік тому +1

    ❤❤❤❤❤❤

  • @vijayammacv3127
    @vijayammacv3127 Рік тому +2

    🙏❤🙏❤🙏❤

  • @vilascinivijayan7055
    @vilascinivijayan7055 Рік тому +1

    😍😍😍😍😍😍

  • @user-by2im3fh9c
    @user-by2im3fh9c 10 місяців тому

    Thanksmoloos

  • @ratheeshpr898
    @ratheeshpr898 Рік тому +1

    Megdu👌

  • @lovelyrajan849
    @lovelyrajan849 Рік тому +1

    Miss you Molu

  • @MyInitial
    @MyInitial Рік тому +1

    Finalinu munpe nee theliyichu.umma.nammalkku padmasree venam

  • @shinekalpetta3362
    @shinekalpetta3362 Рік тому

    റഫീഖുൽ അഅ്ല എന്ന് പാടണം മോൻ പാടിയത് അയല എന്നാണ്

  • @vijayammacv3127
    @vijayammacv3127 Рік тому +1

    💞💞💞💞💞💞💞💞💞💞💞