THE GILLAPPI SHOW! PRAVEEN TJ INTERVIEW | DREAMSCREEN | ANCHAKALLAKOKKAN | ULLAS CHEMBAN | LUKMAN

Поділитися
Вставка
  • Опубліковано 16 бер 2024
  • പ്രവീൺ ടി. ജെ. ഇയൂബിന്റെ പുസ്തകം മുതൽ ഇന്ന് അഞ്ചക്കള്ളകോക്കാൻ വരെ എത്തി നിൽക്കുന്ന കമ്മട്ടിപ്പാടത്തിലെ പയ്യന്റെ യാത്ര.സ്കൂൾ കാലങ്ങളിൽ തന്നെ കോമിക് ബുക്സുകൾ വായിക്കുന്ന പ്രവീണിന്റെ ജീവിതം കഥ പറച്ചിലിന്റെ, സിനിമയുടെ ലോകത്തേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും ഇന്ന് ആ കലയെക്കുറിച്ച് പറയുമ്പോൾ പ്രവീൺ വളരെ എക്സൈറ്റഡ് ആണ്.
    #Praveentj #chembanvinod #lukman #ullaschemban #malayalaminterviews
    #anjakkallakokkan #porattu #senthil #manikandanaachari
    #anchakallakokkan #lukman #chembanvinod #praveentj #merin #ullaschemban #senthil #manikandanacharya #bitodavis #chemboski
  • Розваги

КОМЕНТАРІ • 402

  • @shanuarun6210
    @shanuarun6210 2 місяці тому +226

    ഇതാണ് ആംഗറിങ് 👌👌👌
    ഇടയ്ക്ക് interfere ചെയ്തപ്പോൾ പോലും അങ്ങേ അറ്റത്തെ മാന്യത 👌👌👌
    അതിഥിയെ സംസാരിക്കാൻ അനുവദിച്ചു with silent cuetness♥️♥️♥️

    • @DancingDrNeethuKrishna
      @DancingDrNeethuKrishna 2 місяці тому +13

      Thank you🙏🏽

    • @doublebarrel4051
      @doublebarrel4051 Місяць тому +1

      മറ്റുള്ളവർ കണ്ട് പഠിക്കട്ടെ എന്താണ് interview anchoring ഒക്കെ

    • @bennytintu5534
      @bennytintu5534 Місяць тому +2

      അവളൊരു പാവമാണ്...

    • @hariharikumar1067
      @hariharikumar1067 Місяць тому +2

      ​​Mozhi short film heroine alle . That was a beautiful short film​. Try more short films or movies @@DancingDrNeethuKrishna

    • @arucparamban
      @arucparamban Місяць тому +2

      നല്ല കൊച്ച്.. നല്ല അവതരണം ❤

  • @sarathkrishna343
    @sarathkrishna343 2 місяці тому +241

    ഒരു ഡയലോഗ് പോലുമില്ലാതെ തിയേറ്റർ ഇളക്കിമറിച്ച താരം❤❤❤❤
    ഇഷ്ടപ്പെട്ടു മുത്തേ ❤❤❤❤

  • @Raindropd.
    @Raindropd. 2 місяці тому +123

    സാധാരണ കാണുന്ന യൂട്യൂബ് ചാനൽ ഇന്റർവ്യൂ ചെയ്യുന്ന വെറുപ്പിക്കുന്ന അവതാരികമാരിൽ നിന്നും തികച്ചും വ്യത്യസ്തമായ അവതാരിക ഇഷ്ടം ❤

  • @musthafakvk2482
    @musthafakvk2482 2 місяці тому +203

    ഇദ്ദേഹം വിളയാടുകയാണ് ആ പടത്തിൽ. ഒരു dialogue പോലും ഇല്ല. പക്ഷേ, പൂണ്ട് വിളയാടുകയാണ്. കണ്ടു തന്നെ അനുഭവിക്കണം.

  • @user-uu5ng8gu4t
    @user-uu5ng8gu4t Місяць тому +44

    മറ്റൊരു വിനായകൻ ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട് 🔥

    • @medihopedrugs6927
      @medihopedrugs6927 Місяць тому +2

      ചെക്കൻ മാന്യൻ ആണ്. വിനയ് ബ്രോയെ പോലെ അല്ല

    • @Theknown100
      @Theknown100 23 дні тому

      ഇല്ലാ... അവൻ അഹങ്കാരി കമ്മി.... ഇവൻ ഒരു മനുഷ്യനായി തോന്നുന്നു

  • @GACHALIFE-ug9pz
    @GACHALIFE-ug9pz 2 місяці тому +72

    ഗില്ലാപ്പി വില്ലൻ മാരെ രെക്ഷ പെടുത്തിയത് മണികണ്ഠൻ അയ്യപ്പാ കിടിലൻ ബിജിഎം👌👌👌👌 🔥🔥🔥🔥🔥🔥

  • @sanaljohnson7196
    @sanaljohnson7196 Місяць тому +25

    എന്റെ മിനിമം ബുദ്ധി വെച്ച് ഞാൻ പറരയുകയാണ് നീ നല്ല കിടിലം ആക്ടർ ആണ് ..ഇത്രയും ഇന്ഫെരിയോരിറ്റി കോംബ്ലസ് ന്റെ ആവശ്യം ഇല്ല ...!!! നീ പൊളി യടാ..!!!!!!!!

    • @user-fv2oz2qj3y
      @user-fv2oz2qj3y Місяць тому +3

      അത് കുട്ടി കാലത്ത് ഉള്ള അനുഭവങ്ങളിൽ നിന്നും മനസ്സിൽ പതിഞ്ഞു പോയ കാര്യമാണ്. അവർക്ക് ഇപ്പൊഴും മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടവും . അത് പിന്നോട്ട് വലിക്കും.

    • @DreamScreen_Entertainments
      @DreamScreen_Entertainments  Місяць тому

      ❤❤❤❤

  • @sudheeshmangalassery2703
    @sudheeshmangalassery2703 Місяць тому +18

    ചെക്കൻ്റെ സംസാരം കേട്ടിട്ട് ഭാവിയിൽ സിനിമ ലോകത്തിന് സംവിധാനം ഉൾപ്പെടെ ഉള്ള ഒരു മുതൽക്കൂട്ട് ആവും...

  • @jayannandu999
    @jayannandu999 2 місяці тому +60

    ഒരുപാട് സിനിമകളൊന്നും കാണാതെ ഇരുന്നതുകൊണ്ട് തന്നെ ഇയാളുടെ അഭിനയത്തിൽ ഒരു അനുകരണവും ഫീൽ ചെയ്തില്ല ഒരു ഫ്രഷ്‌നെസ്സ് ഉണ്ടായിരുന്നു ❤

    • @muhamedriyaskavil2179
      @muhamedriyaskavil2179 Місяць тому

      Yes 😂അത് എന്താണ് എനിക്ക് feel ചെയ്തതെന്നു ആലോചിക്കുക യായിരുന്നു 👌🏼

    • @DreamScreen_Entertainments
      @DreamScreen_Entertainments  Місяць тому

      ❤❤❤

  • @prameelavinayakumar4746
    @prameelavinayakumar4746 2 місяці тому +69

    രണ്ടു പേരും അടിപൊളി ആയിരുന്നു. സിനിമയിൽ ക്ലൈമാക്സിൽ നിങ്ങളെ രണ്ടുപേരെയും കുറച്ചൂടെ നന്നായി use ചെയ്തിരുന്നേൽ സിനിമയുടെ ലെവൽ ഒന്നൂടെ നന്നാവുമായിരുന്നു 😊

    • @DreamScreen_Entertainments
      @DreamScreen_Entertainments  2 місяці тому +2

      Subscribe ചെയ്യണേ🥰

    • @musthafakvk2482
      @musthafakvk2482 2 місяці тому +3

      സത്യം

    • @bijutm4838
      @bijutm4838 2 місяці тому +1

      Exactly right it

    • @cheerbai44
      @cheerbai44 Місяць тому +1

      Yes, ഞാനും കരുതി മറ്റൊരു ക്ലൈമാക്സ്‌ ആകുമായിരുന്നു ഇവരെ കുറച്ച് കൂടി ഉപയോഗിച്ചിരുന്നെങ്കിൽ

  • @rimikhan8659
    @rimikhan8659 2 місяці тому +24

    ഈ പെൺകുട്ടിയുടെ ശബ്ദം ചിരി. ഒരു രക്ഷയും ഇല്ല. മിടു മിടു മിടുക്കി

  • @krishnavas8890
    @krishnavas8890 2 місяці тому +69

    ഇന്നലെ സിനിമ കണ്ടു അടിപൊളി സിനിമ.. ലാസ്റ്റ് ഗില്ലാപ്പികളെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്നതിൽ നല്ല പരാതി ഉണ്ട്. അവരുടെ പവർഫുൾ സീൻ ആണ് ഞങ്ങൾ ആഗ്രഹിച്ചത്. അങ്ങനെ ആണെങ്കിൽ.. പടം ഒന്നുകൂടെ പവർ ആയേനെ.. കാണുന്ന പ്രേക്ഷകന്റെ മനസ്സ് ഇരട്ടി നിറഞ്ഞേനെ..

    • @rejinsam9809
      @rejinsam9809 2 місяці тому +2

      സത്യം

    • @fleknoaamitraveldiaries
      @fleknoaamitraveldiaries 2 місяці тому +2

      Yes... വിഷമം ആയി പോയി ലാസ്റ്റ്

    • @bimalkumarappukuttan7793
      @bimalkumarappukuttan7793 2 місяці тому +3

      Climax എങ്കിലും നായകന് വേണ്ടി കൊടുക്കണ്ടേ.. ബാക്കി എല്ലാ സീൻ ലും ഇവരൊക്കെ അല്ലേ പൊളിച്ച് അടുക്കിയത്..

    • @homeentertainment2178
      @homeentertainment2178 Місяць тому +1

      അവിടെ സംവിധായകന് തെറ്റി

  • @Sreejith_calicut
    @Sreejith_calicut 2 місяці тому +33

    എജ്ജാതി ചെക്കൻ 💥പൊളിച്ചു അടുക്കി വെച്ചിട്ട് ഉണ്ട്.. എന്റെ പൊന്നെ കണ്ടിട്ട് മതിയായിട്ടു ഇല്ല ചെക്കന്റെ ആയിഞ്ഞാട്ടം

  • @dileepmk4877
    @dileepmk4877 2 місяці тому +48

    Chekan dance with fight 🔥🔥

  • @Sglife9155
    @Sglife9155 2 місяці тому +22

    എന്തൊരു അഭിനയമാടോ 🔥🔥🔥

  • @Anoopnelson
    @Anoopnelson 2 місяці тому +27

    ഈ 2 മച്ചാന്മാർ ആണ് powli

  • @aneeshkallada3464
    @aneeshkallada3464 Місяць тому +6

    പൊളിച്ചു മുത്തേ അടിപൊളി പടം കണ്ട് ഡയലോഗ് ഒന്നും ഇല്ലെങ്കിലും പാട്ട് ഇട്ട് കുറെ സ്റ്റെപ്പുകൾ അത് പൊളിച്ചടുക്കി അടി സീൻ വരുമ്പോൾ പാട്ടിന്റെ താളത്തിൽ തല്ലുന്ന അടിപൊളി വില്ലൻ 🙏🏻🌹🌹

  • @GokulBinu-zk9ir
    @GokulBinu-zk9ir 2 місяці тому +41

    ചിരിയാണ് മെയിൻ ❤

  • @sibithram1983
    @sibithram1983 2 місяці тому +43

    ചെക്കൻ വേറെ ലെവൽ.. 🔥

  • @UmmerArakkal-kx8lr
    @UmmerArakkal-kx8lr Місяць тому +18

    🥰 ദിതാണ് Anchoring. ആ ടൂത്പേസ്റ്റ് പേസ്റ്റ് ല് ഉപ്പുണ്ടോ, ട്രൗസർ ന് വള്ളിയുണ്ടോ ന്നൊക്കെ ചോയ്ക്കുന്ന വാണങ്ങളോട് വന്നു കാണാൻ പറ

  • @robinmraju5046
    @robinmraju5046 2 місяці тому +13

    ചെക്കൻ്റെ swag 👌🏼 and screen presents 🔥

  • @nikhilravi9106
    @nikhilravi9106 2 місяці тому +15

    Uff gillappi brothers chummma 💥💥💥💥💥

  • @antony12
    @antony12 2 місяці тому +58

    പടം കണ്ടു, ഓവർ ഹൈപ്പ് ചിലർ പറയുന്നു, പേഴ്സൺ ഒരു തവണ കാണാം, പക്ഷെ ചെക്കൻ വേറെ ലെവൽ,രണ്ട് ചെക്കന്മാരുടെയും തലവര മാറും

    • @ebikumar9529
      @ebikumar9529 2 місяці тому +2

      Valiban kollannu paranjavalle😂😂😂ni

    • @antony12
      @antony12 2 місяці тому +1

      @@ebikumar9529 നീ കിളിപോയവനാണോ 😂

    • @ratheeshmohan4871
      @ratheeshmohan4871 2 місяці тому +1

      എൻ്റെ ആൻ്റിയിടെ മകനാണ് പ്രവീൺ....❤

    • @user-po8it9rh1p
      @user-po8it9rh1p Місяць тому

      Angane nokkuvaanel epol erangiya ella cinemayum oru pravishyam kaanam ... Premalu oke .. ethra pravishyam aavarthicha kadhaya 😂😂😂

    • @aravindpradeep887
      @aravindpradeep887 Місяць тому

      ​@@user-po8it9rh1pyes...ellarum prnjn prnjn nalla hype il aahn knde njn...but nikk valuthayitt ishtapettillaa

  • @Peequbentertainment
    @Peequbentertainment 2 місяці тому +23

    Power people from powerful world malayalam cinema kki jai 🔥🔥🔥

  • @dcac5081
    @dcac5081 8 днів тому

    നല്ല ആക്ടർ ആണ്...❤️✌️ യെവൻ പുലിയാണ് കേട്ടാ...നല്ല കഴിവുള്ള യുവാവാണ്,, ഇനിയും നല്ല റോളിൽ കാണാൻ ആഗ്രഹിക്കുന്നു..പുള്ളിയുടെ ഉള്ളിൽ ഒരു ഫയർ🎇 ഉണ്ട്

  • @aswin._jp
    @aswin._jp 2 місяці тому +16

    Gillapikal rendum ❤️‍🔥🔥💯

  • @sajithtc1616
    @sajithtc1616 2 місяці тому +15

    ചെക്കൻ സൂപ്പർ ആണ് ♥️♥️♥️🔥

  • @user-fy7ds1kc1l
    @user-fy7ds1kc1l 2 місяці тому +5

    നല്ല ഒരു interview, 👌👌മികച്ച anchoring, praveen സിനിമയിൽ തകർത്തു, all the best both👍

  • @jonnranni1921
    @jonnranni1921 2 місяці тому +17

    സിനിമ കണ്ടില്ല .പക്ഷെ ട്രെയിലറിൽ ഇവനെയാണ് ശ്രദ്ധിച്ചത് .ഗംഭീര ശരീര ഭാഷയാണല്ലോ എന്ന് തോന്നി .

  • @Avanthika5105
    @Avanthika5105 28 днів тому +1

    സൂത്രനെയും ഷേരുവിനെയും അറിയുന്ന ഒരാൾ വളരെ സ്നേഹമുള്ളവനും നിഷ്കളങ്കനും, ജഗത്രയകില്ലാടിയും ആയിരിക്കും '
    കോക്കൻ കുട്ടി Super❤❤❤
    നല്ല അറിവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് പ്രവീൺ
    proud of u 🙏

  • @dipujoseph9012
    @dipujoseph9012 2 місяці тому +35

    Gillappikal രണ്ടും പൊളിച്ചടുക്കി.. പ്രവീൺ അല്പം കൂടി മികച്ചതായി.. Super acting... അവതാരക നന്നായി ചോദിക്കുന്നു.. മറ്റുള്ള അവതാരകർ കണ്ട് പഠിക്കട്ടെ 👍👏

  • @rajannair43
    @rajannair43 2 місяці тому +4

    ഈ പടത്തിൽ ഈ പുള്ളിയും ഈ പുള്ളിയുടെ കൂട്ടുകാരനും ഉണ്ടായിരുന്ന രണ്ടുപേരും പൊളിച്ചു ട്ടോ പടവും മോശമില്ല കിടിലൻ

  • @sreejithprabhakaran3125
    @sreejithprabhakaran3125 2 місяці тому +11

    Gillappi smiling is look like chaclet coffee...😁
    (vijay movie leo)

  • @ajimp2010
    @ajimp2010 Місяць тому

    അഞ്ചക്കള്ളക്കോക്കാൻ.... ബ്രോ..ഒരേ പൊളി.
    അളിഞ്ഞ ക്യൂട്ടുനെസ്സും തൊലിഞ്ഞ ചോദ്യങ്ങളും ഇല്ലാത്ത anchor also good

  • @dreamconvertable913
    @dreamconvertable913 2 місяці тому +13

    Ivanalle avan... Kokkaachi... Machaaa... Polichu

  • @DalitNotaHindu-sp8zr
    @DalitNotaHindu-sp8zr 2 місяці тому +17

    Michael Jackson mallu version പക്ക 🤩

  • @cheerbai44
    @cheerbai44 Місяць тому +2

    Nice Anchoring ❤️
    കാണാനും 👌🏻👌🏻👌🏻
    ഗില്ലാപ്പിസ് 👏🏻👏🏻👏🏻👌🏻

  • @jayeshparamkodu7780
    @jayeshparamkodu7780 2 місяці тому +204

    ഇത് നമ്മുടെ തമ്പുരാൻ ആണോ.........

  • @PAGAN-
    @PAGAN- Місяць тому +3

    ഞാൻ കണ്ട ഏറ്റവും മനോഹാരിതയുള്ള സ്ത്രീ ( Anchor) മാസ്മരികതയുള്ള ചിരി

  • @kinie4534
    @kinie4534 Місяць тому +1

    നല്ല anchoring..... നല്ല രീതിയിൽ അതിഥിയെ comfortable ആക്കി..... അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കി 🥰

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx 2 місяці тому +12

    Eeee randu machanmarum poli anu

  • @naveenp8033
    @naveenp8033 2 місяці тому +7

    പ്രവീൺ 🔥😍

  • @saneeshkrishnan5086
    @saneeshkrishnan5086 13 днів тому

    വീണ്ടും പറയുന്നു.. മലയാളത്തിന്റെ ഡാനിയേൽ കലൂയ ❤️🔥🔥

  • @user-gz3ef3dd1x
    @user-gz3ef3dd1x Місяць тому +1

    Pravi.. എന്തായാലും കലക്കി ❤️❤️❤️നല്ല charctor കിട്ടട്ടെ

  • @albinbaby1994
    @albinbaby1994 2 місяці тому +6

    Kammattipadam filmile note cheytha muthal.. Poli machane...

  • @thomasjoseph9724
    @thomasjoseph9724 Місяць тому +1

    ഇവന്മാർ രണ്ടിനേം എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു സൂപ്പർ

  • @rebelson5883
    @rebelson5883 Місяць тому +3

    Anchor....❤❤❤❤❤❤❤
    ഞാൻ പ്രവീണിനെ കണ്ടാണ് വീഡിയോ ഓപ്പൺ ചെയ്‍തത് എങ്കിലും anchor നെ കണ്ടപ്പോൾ.. എന്റെ സാറേ...!! Also you keep the decency... ❤️

  • @shyjukshyjuk7637
    @shyjukshyjuk7637 Місяць тому +3

    ഇതാണ്, ഇന്റർവ്യൂ ഇങ്ങനെ ആവണം Anchor 👍

  • @Balaji07993
    @Balaji07993 Місяць тому +5

    എന്റെ ഒപ്പം SRV high സ്കൂളിൽ (എറണാകുളം ) പഠിച്ചത് 🥳🥳🥳🫂🫂🫂👍🏽👍🏽👍🏽🙌🏽🙌🏽🙌🏽... All ആശംസകൾ daa 🤝🤝🤝🤝..

    • @armadasy
      @armadasy Місяць тому

      ഇപ്പം എത്ര വയസ്സ് കാണും ബാലരമ, ബാലമങ്കളം എന്നിവയെപ്പറ്റി അഭിപ്രായം പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് 35-ന് മുകളിൽ ഉണ്ടോ

    • @user-sp5md9dg3n
      @user-sp5md9dg3n Місяць тому +1

      അതാണ് അവനു ഒരു കുറവ് 😂😂😂😂😂😂

    • @Balaji07993
      @Balaji07993 Місяць тому +1

      @@armadasy no 28,29 മാത്രം 🤝🤝🥳👍🏽👍🏽

  • @Raindropd.
    @Raindropd. 2 місяці тому +2

    ആംഗറിങ് കുട്ടി ഇഷ്ടമായി.
    ഗില്ലാപ്പികൾ പൊളി

  • @nazeemh4807
    @nazeemh4807 2 місяці тому +6

    കൊള്ളാം 👌

  • @vishnugopanentertainments4196
    @vishnugopanentertainments4196 2 місяці тому +5

    Praveen❤️❤️❤️❤️🔥🔥🔥

  • @shyamraj3577
    @shyamraj3577 2 місяці тому +4

    ഒരു രെക്ഷ ഇല്ല പൊളിച്ചു 🔥

  • @anifuntech3836
    @anifuntech3836 2 місяці тому +5

    ജില്ലാപ്പീസ് സുമ്മാ 🔥🔥🔥

  • @basilvarghse2947
    @basilvarghse2947 2 місяці тому +9

    Gillappies mass 🎉🎉

  • @Mishoykg
    @Mishoykg 2 місяці тому +5

    kidu performance

  • @rahulvijaypersonal
    @rahulvijaypersonal Місяць тому +1

    evide ente matte gillappi.... Shetta mwotta onthaa... Randum vere level pwoli

  • @bijoykkuriakose2877
    @bijoykkuriakose2877 Місяць тому

    Adipoli padam gillapies awesome, niranjadiii

  • @_ideo-pusthakam
    @_ideo-pusthakam 2 місяці тому +7

    Gillapees 🔥

  • @aneeshkallada3464
    @aneeshkallada3464 Місяць тому +1

    അവതാരിക സൂപ്പർ 👌🏻👌🏻

  • @anandhumanoj270
    @anandhumanoj270 2 місяці тому +1

    💜💚സ്റ്റീരിയോ ടൈപ്പിനു വെള്ള പൂശുന്ന ടിപ്പിക്കൽ ക്ലബ്‌ സോങ്‌സ്.
    Sketcher Guy❤️
    ✨💛✨

  • @greenpanthervlogs9261
    @greenpanthervlogs9261 2 місяці тому +5

    പോളി മച്ചാൻ ❤

  • @ShibinRich
    @ShibinRich 2 місяці тому

    മുത്തേ powli machane

  • @sreejithprabhakaran3125
    @sreejithprabhakaran3125 2 місяці тому +6

    പടം 🔥🔥🔥

  • @saneeshns9875
    @saneeshns9875 2 місяці тому +1

    Chekkn,,poliyanu,,,anjakallakokan❤poli padm

  • @TamizhanPeriyar-ld9ul
    @TamizhanPeriyar-ld9ul 23 дні тому

    Love you Praveen from periyaar sand tamilnadu 🎉❤

  • @user-wd4sk1ge8w
    @user-wd4sk1ge8w Місяць тому

    ഒരു രക്ഷയുമില്ല....സിനിമ❤

  • @josephdas802
    @josephdas802 3 дні тому

    കിടു ❤❤❤❤❤

  • @praveenvijayan883
    @praveenvijayan883 Місяць тому

    🔥Gilllaaapppii Jr.❤💥Vere Level Performance

  • @RajeeshKumar
    @RajeeshKumar 2 місяці тому

    സൂപ്പർ പെർഫോമൻസ് 🔥🔥🔥

  • @WROST-ec8gn
    @WROST-ec8gn 2 місяці тому +8

    ഒരു വിനായകൻ ടച്ച്‌ ❣️💥

    • @underdogs703
      @underdogs703 2 місяці тому +4

      കമ്മട്ടിപ്പാടത്തിൽ വിനായകന്റെ കുട്ടിക്കാലം ഇദ്ദേഹമാണ് അവതരിപ്പിച്ചത്

  • @binumon333
    @binumon333 Місяць тому

    സൂപ്പർ പെർഫോമൻസ് ❤❤❤

  • @BijuPs-yj6ky
    @BijuPs-yj6ky Місяць тому

    ചിരി ഒരു പൊളി ചിരിയാണ് ♥️♥️

  • @arshadpangode6223
    @arshadpangode6223 2 місяці тому +1

    Anchor pwoli... Crush ❤

  • @kl02pramodvlog28
    @kl02pramodvlog28 Місяць тому +4

    ഈ song 25 പ്രാവശ്യം കണ്ടു. എന്റെ അമ്മേ സൂപ്പർ ആണ് ❤❤💕💕🥰🥰🥰🥰🥰👍👍👍👍👍👍👍

  • @akhilfabz7022
    @akhilfabz7022 2 місяці тому +1

    Gillappiiiiiis ❤❤❤❤
    What can I say... nothing more to say

  • @akhilgovindmalayalam
    @akhilgovindmalayalam Місяць тому +1

    That’s the guy from that song!! 😅😅 wow! His face was so familiar. Ipa kathye

  • @abeygeorge9133
    @abeygeorge9133 2 місяці тому +4

    പവർ മച്ചാൻ

  • @user-sp5md9dg3n
    @user-sp5md9dg3n Місяць тому

    Powli മച്ചാനാട്ടാ ♥️♥️♥️♥️

  • @ajithraj4565
    @ajithraj4565 2 місяці тому +3

    Chekkan 🔥

  • @rafiharees3952
    @rafiharees3952 Місяць тому +1

    മലയാള സിനിമയിൽ പ്രയോജനപ്പെടുത്തേണ്ട ഒരു മുഖമാണ് ചെക്കൻ 💪🏻
    മൂവി ഒരു തവണ കാണാം ഷാപ്പ് fight 🙄🙄🙄🙄👌🏻

  • @sarathpanavally9557
    @sarathpanavally9557 Місяць тому +1

    കമ്മട്ടിപ്പാടത്തിലേ😱ഗംഗ💓💓

  • @kndubai
    @kndubai Місяць тому

    Great anchor with great vocabulary and sincerity.... She is a model

  • @RajeshKumar-fk2kq
    @RajeshKumar-fk2kq Місяць тому

    ചെക്കന്റെ അഭിനയം with ഡാൻസ് and fight super

  • @ThingsidoforyouDear
    @ThingsidoforyouDear Місяць тому +1

    1st time I am seen a women with essence and an natural born actor interview.best regards for both.

  • @baneeshjude7563
    @baneeshjude7563 Місяць тому +1

    Anchoring superb aanu

  • @Traxx369
    @Traxx369 Місяць тому

    His camera presence is so awesome that no new faces have ever appeared

  • @jijithcalicut9121
    @jijithcalicut9121 Місяць тому

    വേറെ ലെവൽ 🥰🥰🥰🥰

  • @MSTRAVELSTORIES
    @MSTRAVELSTORIES 2 місяці тому +2

    Anchor💝

  • @jijithcalicut9121
    @jijithcalicut9121 Місяць тому

    Muthal😘😘😘😘

  • @vipinsankarnair5383
    @vipinsankarnair5383 Місяць тому

    അവതാരികയുടെ ശബ്ദം പൊളി ചെക്കൻ അതിലും പൊളി

  • @sunusudhakaran2234
    @sunusudhakaran2234 Місяць тому

    Super interview bcz ....she is pretty and gvng enough time to the guest....with respect ...with cute smile

  • @ciniphile5692
    @ciniphile5692 Місяць тому

    ഗില്ലാപ്പികളായുള്ള രണ്ട് പേരുടെയും പെര്‍ഫോമന്‍സ് കിടിലനായിരുന്നു. പ്രത്യേകിച്ചും പ്രവീണിന്‍റെ ഷാപ്പിലെ ആ ഡാന്‍സിംഗ് ഫൈറ്റ് ...

  • @aidenjacob5038
    @aidenjacob5038 Місяць тому

    Powli❤️❤️👌👌👌

  • @sree6471
    @sree6471 2 місяці тому

    കിടിലൻ ❤❤❤

  • @Shoibvloge96
    @Shoibvloge96 20 днів тому

    ന്റെ മോനെ 🔥

  • @bennyjoseph5353
    @bennyjoseph5353 Місяць тому

    Ente mone super char u deserve a better place in film industry

  • @viswaprakash5931
    @viswaprakash5931 Місяць тому

    ❤️സൂപ്പർ ഡാാാ

  • @arunrajeev9843
    @arunrajeev9843 Місяць тому

    Superb man❤

  • @athirasrineesh5733
    @athirasrineesh5733 2 місяці тому

    Nice movie.......Super acting and dancing.....🎉