8 ക്ലാസുകരൻ്റെ മികസഡ് ഫാം|5 ൽ കൂടുതൽ ഐയ്യറ്റങ്ങൾ ഫാമിങ്ങ് ചെയ്യുന്ന 13 കാരൻ |പോത്ത് വളർത്തൽ

Поділитися
Вставка
  • Опубліковано 23 тра 2023
  • keralanews #livenews#murrahfarm #buffalofarming
    കൊല്ലം ജില്ലയിൽ കുണ്ടറാ മാമ്പഴ ക്ഷേത്രത്തിന് അടുത്തുള്ള എട്ടാം ക്ലാസിൽ പഠിക്കുന്ന ഗൗതമിൻ്റ ഫാമിങ്ങ് വീശേഷങ്ങളാണ് വീഡിയോയിലുള്ളത് !
    Contact:9074307339
    For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 8089909296
    Colour Meen (Raheem)
    Query to Solved
    പോത്ത് വളർത്തൽ
    pothu valarthal kerala
    pothu valarthal malayalam
    പോത്ത് കൃഷിയിലെ വിജയം
    മറാ പോത്ത്
    mura poth
    jallikattu kaalai
    കാള വളർത്തൽ
    കാള
    പ്രാവ് വളർത്തൽ
    Pigeon Loft
    പ്രാവ്

КОМЕНТАРІ • 23

  • @Colourmeen
    @Colourmeen  Рік тому +7

    നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
    Pls Whatsapp the details: 8089909296
    Colour Meen (Raheem)

  • @geethaxavier4257
    @geethaxavier4257 Рік тому +8

    നല്ലൊരു മോൻ
    മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന കുട്ടികൾ നല്ല സ്നേഹം ഉള്ളവർ ആവും..
    Love you മോൻ.. ♥️♥️♥️

  • @sparktyre8181
    @sparktyre8181 Рік тому +9

    നല്ല... കുട്ടി.. ♥️♥️... ഉയരങ്ങളിൽ എത്തട്ടെ...

  • @fathimafiroz5143
    @fathimafiroz5143 9 місяців тому +8

    പ്രാവിന് തീറ്റ കൊടുക്കുന്നത് നല്ലത് വായിൽ തീറ്റി ഇട്ട് കൊട്ത്തിക്കരുത് അസുഖം ഉണ്ടാകാൻ സാധ്യത കൂടുതലാണ്

  • @f.cmedia5893
    @f.cmedia5893 Рік тому +3

    Supb brother...nallor pet lover aan mon❤

  • @yusufakkadan6395
    @yusufakkadan6395 10 місяців тому +1

    Gwedham.no.1

  • @LosBrutozz
    @LosBrutozz Рік тому +3

    സത്യത്തിൽ അമ്മക്ക് ഇതൊക്കെ വളർത്താൻ ഇഷ്ട്ടമായിട്ട് ചെയ്യുന്നത. പണി മുഴുവൻ ഗൗതമുട്ടന് 😂🥰🥰🥰🥰🥰

  • @manojneramannil6642
    @manojneramannil6642 Рік тому

    Congratulations

  • @jamsheerjamsheerp500
    @jamsheerjamsheerp500 11 місяців тому

    Good

  • @vidhyavijeesh5534
    @vidhyavijeesh5534 9 місяців тому

    👍

  • @binuvasudevan3869
    @binuvasudevan3869 5 місяців тому

  • @satheeshsatheesh5452
    @satheeshsatheesh5452 6 місяців тому

    Good boy🥰🥰😘😘

  • @Experience1463
    @Experience1463 Рік тому

    ❤❤❤

  • @saodayyammadamcherukunnul5753
    @saodayyammadamcherukunnul5753 Рік тому +2

    ഗൗതമിന്റെ ഫോൺ നമ്പർ ദയവായി ഇടുക

  • @Sudhadevi-ws2bm
    @Sudhadevi-ws2bm 3 місяці тому

    Fish video 😊

  • @hotandcrispyfoodcourt
    @hotandcrispyfoodcourt Рік тому +1

    Super 👌

  • @Sudhadevi-ws2bm
    @Sudhadevi-ws2bm 2 місяці тому

    Fish 🐟 video

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Рік тому

    Super bro

  • @Asifas848
    @Asifas848 Рік тому

    പശു വേല

  • @mariyammariyam5948
    @mariyammariyam5948 Рік тому

    👌

  • @PubgLover-kd9qh
    @PubgLover-kd9qh 10 місяців тому

    😂😂😂🤭😚😚🐃🐃👌👌

  • @sidheequlakbarmadani8338
    @sidheequlakbarmadani8338 Рік тому +4

    മോനെ ഫോൺ ഇപ്പഴേ വാങ്ങേണ്ട... മോന്റെ പഠനത്തിന് അത് തടസ്സമാകും....പല കുട്ടികളും ഇപ്പോൽ ഫോണിന് അടിമപ്പെട്ടു പഠനത്തിൽ പിറകോട്ട് പോവുകയും സ്വഭാവം ദൂശൃവും കാണുന്നു.മോൻ അല്പം കൂടി വലിയതായിട്ട് ഫോൺ എടുത്താൽ മതി.. എല്ലാ ഭാവുകങ്ങളും നേരുന്നു