QnA Part2-Who we are-What is Pattayam?-What is Databank?- Kerala Real Estate FAQ

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 407

  • @KeralaRealEstateGuide
    @KeralaRealEstateGuide  3 роки тому +5

    Click on desired time below to go to that section directly
    0:00 - Intro & What is Databank?
    1:50 - What is Pattayam ?
    3:09 - What is Thandaperu Account?
    5:41 - Regarding Online Pokkuvaravu
    7:20 - Can we pay Tax for land if pokkuvaravu is not done?
    10:18 - Who we are ?
    Link to QnA part 1 Video : ua-cam.com/video/1_Gj9LxKuSI/v-deo.html
    Link to Pokkuvaravu Video: ua-cam.com/video/ql_pEmrkdkM/v-deo.html
    Link to BTR Video:ua-cam.com/video/rjRh8NibqVU/v-deo.html
    Link to List of Property Documents needed to be checked before buying a Land or Plot in Kerala - ua-cam.com/video/wazbpJgztPY/v-deo.html
    Regards,
    Team KeralaRealEstateGuide
    +91 8113855444 (WhatsApp Only)
    KeralaRealEstateGuide.com

  • @kunhumva
    @kunhumva 4 роки тому +4

    ഏതൊരാൾക്കും വളരെ ക്ലിയർ ആയി മനസ്സിലാക്കാൻ കഴിയുന്ന അവതരണം...
    നന്ദി ബ്രോ....

  • @jainscaria
    @jainscaria 3 роки тому +6

    നിങ്ങളുടെ വീഡിയോകൾ വളരെ ഉപകാര പ്രതം ആണ്.... ഇനിയും വീഡിയോകൾ ചെയ്യണം..... കാരണം ഇത് ഓക്കേ മനസ്സിൽ ആക്കാനും പഠിക്കാനും വേറെ മാർഗങ്ങൾ എന്നേ പോലെ ഉള്ള സാധാരണ കാർക്ക് ഇല്ല.....

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 роки тому +1

      We are very glad that you find these videos beneficial . Support from people like you really motivate us to make more videos. We are now working on our next set of videos. Stay tuned.

  • @harishpillai3914
    @harishpillai3914 4 роки тому +14

    Watched all your videos. Great effort. Doing more than social service. Kudos to the TEAM

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому +2

      Thank you for your kind words :)

    • @sanketrawale8447
      @sanketrawale8447 2 роки тому

      @@KeralaRealEstateGuide നല്ല അവതരണം. all the best brother🙏🏼👌

  • @ashharahammed
    @ashharahammed 4 роки тому +6

    Useful video👍👍
    ഇതുപോലുള്ള videos ഇനിയും പ്രദീക്ഷിക്കുന്നു

  • @sukakkad
    @sukakkad 4 роки тому +3

    എല്ലാ വീഡിയോകളും കണ്ടു. വളരെ വളരെ നന്നായിരിക്കുന്നു. ഒരുപാട് ഉപകാരപ്രദം ആയിരുന്നു. നന്നയി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @agmediaworks4341
    @agmediaworks4341 3 роки тому +1

    സാധാരണ ജനങ്ങൾക്കു നല്ലതു പോലെ മനസ്സിലാക്കികൊടുക്കാൻ താങ്കൾക്ക് സാധിക്കുന്നു...👏👏👏
    ഞാൻ ഒരു പട്ടയഭൂമി മേടിക്കുവാൻ ഉദ്ദേശിക്കുന്നു.. ഉടനെ തന്നെ ഒരു വീഡിയോ ഇടണേ....🙏

  • @asifnoorudeenseena1093
    @asifnoorudeenseena1093 3 роки тому +5

    Friend we need more videos from professionals like u. Still waiting

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 роки тому +2

      Thank you for your encouragement. We are working on next set of videos. Stay tuned. :)

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    മികച്ച അക്കാഡമിക് നിലവാരത്തിൽ അവതരണം മുന്നോട്ട് പോകുന്നു... അഭിനന്ദനങ്ങൾ 🙏

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 роки тому

      വീഡിയോ തയ്യാറാക്കുന്നതിന് പിന്നിലെ ശ്രമങ്ങളെ തിരിച്ചറിയുന്നതിൽ വളരെ സന്തോഷം സർ :)

  • @arntcr
    @arntcr 3 роки тому +2

    Excellent thought team KREG..keeping going

  • @thomastothachil9670
    @thomastothachil9670 2 роки тому +1

    ഒരു നല്ല അറിവായിരുന്നു വളരെ നല്ല വീഡിയോ ഒരു പാട് നന്ദി....

  • @RajiSMenon
    @RajiSMenon 3 роки тому +1

    സാധാരണ കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ, ഒത്തിരി നന്ദി💓💓💓💓💓LOVE FROM CCOK 💓💓💓💓💓💓

  • @voiceofjish8604
    @voiceofjish8604 4 роки тому +1

    Everything in a nutshell .Awesome channel..ningalude ooroo videoyum sthalathe kurich ariyathavark valare upakaraman...All the very best and enlighten us with more awareness regarding real estate.

  • @arunpremkumar3920
    @arunpremkumar3920 3 роки тому +1

    Superb... Funtastic information... വ്യക്തതയും വളരെ നല്ല അവതരണവും ആണ്... Once again thanks a lot....

  • @harisbinhamza1458
    @harisbinhamza1458 3 роки тому +4

    Your presentation skill is excellent, subscribed ✌️

  • @vineeshkalliyil9107
    @vineeshkalliyil9107 3 роки тому +1

    നല്ല അവതരണം, ഉപകാരപ്രധമായ വീഡിയോ, നന്ദി

  • @asharafasharaf2023
    @asharafasharaf2023 3 роки тому +1

    Thanks bro.ithrayum clear ayi arum paranju manasilakilla.valere helpful Aya video anu. Kanda udane subscribe cheythu 👍👍👍

  • @sunilpaulnagarath352
    @sunilpaulnagarath352 4 роки тому +1

    All my doubts clarified after watching your all video's..Thanks a lot ..

  • @anilkumarkrishnan4335
    @anilkumarkrishnan4335 3 роки тому +1

    Very good information and very much use full for the pravasy appreciate your efforts
    Thanks

  • @tinnyayiliath
    @tinnyayiliath 4 роки тому +5

    Very useful... Would be great if you could publish a book including these aspects of land

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому +2

      Right now we are focussing on video guides but who knows may be in future we might compile all info in to a book . Thank you for your encouragement :)

    • @noufalkullathingall8261
      @noufalkullathingall8261 4 роки тому

      NAME MISTAKE IN ADHARAM CLEAR CHEYYAN PATUMO

  • @onlineresearch4211
    @onlineresearch4211 4 роки тому +2

    Good and clear information, keep going👍🏻

  • @georgekunnel7640
    @georgekunnel7640 Рік тому +1

    Actually your explanation is most explanatory and knowledgeable. Our congested processes of undated systems reveals in this field. Why govt.is not abolished this stupid activities and adopt a new easy system.?😃😎

  • @sivnair7014
    @sivnair7014 4 роки тому +1

    Excellent information. He talked very clearly. Thank you.

  • @UnniKrishnan-kr2yi
    @UnniKrishnan-kr2yi 4 роки тому

    The way of presentation is very professional. Very good and very informative session. I appreciate your effort and expecting more and more presentations.

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому +1

      Thank you so much 😀 . Our new videos are coming soon , keep watching :)

  • @Nithin.Prasanan
    @Nithin.Prasanan 3 роки тому +1

    Thank you so much. Very informative.

  • @rajanmannnadath6891
    @rajanmannnadath6891 Рік тому

    Great service. Thank you. Hope for more.

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Рік тому

    വളരെ ലളിതമായ അവതരണം വിക്ജ്ഞാനപ്രദം

  • @jacobtkoshy9557
    @jacobtkoshy9557 4 роки тому +1

    A noble venture.Good presentation.Keep it up

  • @anandhussreeragam3798
    @anandhussreeragam3798 4 роки тому +1

    Its great if you do a complete video series on how to start a real estate business.

  • @vargheseantony9136
    @vargheseantony9136 2 роки тому

    Really useful bro. Very good. Keep the good work.

  • @georgekutty8772
    @georgekutty8772 2 роки тому

    Very useful information. Appreciated. Thanks.

  • @highcourtadvocate9792
    @highcourtadvocate9792 10 місяців тому

    nice and usefull video. waiting for your details of pattayam video

  • @nawalcopycenterbahrain6902
    @nawalcopycenterbahrain6902 3 роки тому +2

    ഡാറ്റ ബാങ്കിൽ ഉൾപെട്ട സ്ഥലത്തു വീട് വെക്കാൻ വല്ല ഓപ്ഷൻ ഉണ്ടോ ?

  • @shijinashiji1729
    @shijinashiji1729 2 роки тому +2

    സർ എന്റെ അമ്മയുടെ അച്ഛനും അമ്മയും മരിച്ചു 50വർഷം മുൻപ്. അവരുടെ deth സർട്ടിഫിക്കറ്റ്എങ്ങനെ കിട്ടും. മരിച്ച date വർഷം ഒന്നും ഓർമയില്ല. സ്ഥലത്തിന്റെ രേഖ അല്ലാതെ മറ്റൊരു തെളിവും ഇല്ല.. എങ്ങനെ dath sartfikattu കിട്ടും... Plss rply

    • @rajan3338
      @rajan3338 Рік тому

      Oru SAMSAYATHINUM iyaalu marupadi THARAATHA manushyanaan u iyaal!😡

  • @remasreemohan5894
    @remasreemohan5894 7 місяців тому

    My property is shown as purayidam in data bank.pattayam issued in 1975 too shows it as purayidam. To correct the village office records, what is the procedure? Will ,I have to pay any fees?

  • @Termcreator
    @Termcreator 4 роки тому

    puthiya informative aayittulla videos pettann erakk .waiting for more videos

  • @shabeermaanu1938
    @shabeermaanu1938 3 роки тому

    Good bro it's very usefull thanks for your valuable information

  • @govindg7486
    @govindg7486 4 роки тому +3

    👌 presentation sir

  • @salih_k6769
    @salih_k6769 4 роки тому

    Informative
    one doubt ഉണ്ട്‌.
    ഡാറ്റാബാങ്കിൽ ഉള്‍പെട്ട ഭൂമി ഇനി തരം മാറ്റാൻ അവസരമുണ്ടോ ? എന്ത് ചെയ്യണം ???

  • @jobinjosephjoseph7194
    @jobinjosephjoseph7194 3 роки тому

    നല്ല ക്ലാസ് സാർ.. ഇതു പോലാകണം ക്ലാസ്സ്❤️❤️❤️

  • @rkpillai2298
    @rkpillai2298 Рік тому

    Excellent presentation. Keep going

  • @peace-vp
    @peace-vp 3 роки тому

    Very good information sir
    Your team is great
    Thanks

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 роки тому

      Thank you 😊 . People like you are our motivation to create more videos

  • @GP-jp5rj
    @GP-jp5rj 4 роки тому +2

    Thanks for the Video. I am an NRI and would like to know whether you have done any video on "Sales of Property & Taxation" ?. If not, Can you please do one?
    I have a Flat and I intent to sell it for 30L which I bought 2 years back at 20L. With the proceeds intent to buy a property and to construct a house. Appreciate your advice...thanks

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому +1

      Sure. Many people have asked for this and we will be releasing a video on this soon. Keep watching . Thank you 😊

  • @damodaranvk2193
    @damodaranvk2193 2 роки тому

    Very infomative clear. thank you.

  • @hashimbava7298
    @hashimbava7298 4 роки тому +3

    Good presentation

  • @anupa1090
    @anupa1090 4 роки тому +1

    Super bro nice channel I got ur recommendations so late

  • @kunjanikunjani680
    @kunjanikunjani680 4 роки тому +1

    പട്ടയം എന്താ ണെ ന്ന് താങ്കളുടെ വിശദീകരണത്തിൽ നിന്ന് കുറച്ചു ഒക്കെ മനസ്സിൽ ആയി എന്നാൽ ആധാരം മാത്രം ഉള്ള ഒരാൾക്ക് ഇതിന്റെ ആവശ്യം ഉണ്ടോ അത് എങ്ങനെ ലഭിക്കും pls

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому

      പട്ടയത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിശദമായ വീഡിയോ വരുന്നുണ്ട്. താങ്കളുടെ സംശയങ്ങൾക്ക് അതിൽ ഉത്തരം കിട്ടും 🙂

  • @ashiqali-fb2zb
    @ashiqali-fb2zb Рік тому

    Naan eee Feb 2023 yil 12 cent sthalam vangi Ath aadharathil necha yanan data bank yil check cheythapo converted naaan kaanunath ini yaath form yil Ath purayidamayit maataan kodekandath

  • @JOJOSE585
    @JOJOSE585 2 роки тому

    നമ്മുടെ ഭൂമി ഡാറ്റാ ബാങ്കിന്ൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങിനെ തിരയാം?? ഏതു വെബ്സൈറ്റിൽ ആണ് വിവരങ്ങൾ കിട്ടുക??

  • @sundarysrinivasan
    @sundarysrinivasan 3 роки тому

    Very informative. Thanks. Keep going

    • @KeralaRealEstateGuide
      @KeralaRealEstateGuide  3 роки тому

      Thank you for the support. Our new video is coming next weekend. Stay tuned 😊

  • @abdulrahmanch505
    @abdulrahmanch505 7 місяців тому

    Sir, kraya certificate land tribunal apply cheydu, Villeger report il jammiyude name mention cheydittundu, what is next step?

  • @rajeshkrishnan4694
    @rajeshkrishnan4694 4 роки тому +1

    Very informative.. ✌️👍

  • @GeethaGeetha-tx8gn
    @GeethaGeetha-tx8gn 2 роки тому

    സർ ഞാൻ ഒരു കാര്യം അറിയാൻ വേണ്ടിയാണു എനിക്ക് കുറച്ചു വസ്തു ഉണ്ട് അതിനോട് ചേർന്ന് ഒരു 7 സെന്റ് പുറംപോക്ക് വസ്തു ഉണ്ടെന്നു അറിഞ്ഞിരുന്നു ഏതാണ്ട് 4 വർഷം മുൻപ്‌ മുതൽ ഈ 7 സെന്റ് കൂടി ചേർന്നാണ് കരം എടുത്തു കൊണ്ട് ഇരിക്കുന്നത് ഇപ്പോൾ ഞാൻ ഒരു ലോൺ അവശ്യത്തിനായി ചെന്നപ്പോൾ pramanathil ഉള്ളതിനേക്കാൾ കൂടുതൽ വസ്തു കരം അടച്ചതായി കാണുന്നത് കൊണ്ട് ലോൺ തരില്ല എന്ന് പറഞ്ഞു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ മറുപടി തരുമോ സർ

  • @prakashnarayanan3406
    @prakashnarayanan3406 2 роки тому +1

    Data Bank ൽ ഉൾപ്പെട്ട ഭൂമിക്ക്,
    Data Bank ൽ ഉൾപ്പെടാത്ത ഭൂമിയേക്കാൾ വില വ്യത്യാസം ഉണ്ടോ.

  • @paschimabad1952
    @paschimabad1952 3 місяці тому

    What is the difference between BTR and data Bank?

  • @antonyanish2965
    @antonyanish2965 4 роки тому

    സാർ, നമ്മുടെ ഭൂമി പോക്കുവരവ് ചെയ്തോ എന്ന് അറിയാൻ ഗവൺമെൻ്റിൻ്റെ സൈറ്റിൽ ചെന്നാൽ എങ്ങനെ അറിയാൻ പറ്റും? ഒന്ന് പറഞ്ഞു തരുമോ?

  • @safvanac7775
    @safvanac7775 4 роки тому +2

    ഒരു തണ്ട പേരിൽ രണ്ട് സർവ്വേ നമ്പർ ആണ് അതിലൊരെണ്ണം ഓൺലൈൻ ഉണ്ട് (365/3,5) Total Area 23.45, അടുത്ത സർവേ നമ്പറിൽ ഏരിയ കുറവായതുകൊണ്ട് ഓൺലൈനിൽ കാണിക്കുന്നില്ല (361/1) 69.60. ഇതു എങ്ങനെ ശരിയാക്കാം
    കുറേ പ്രാവശ്യം വില്ലേജ് ഓഫീസിൽ പോയി അവർ പറഞ്ഞത് പഴയ സർവ്വേ ആയതുകൊണ്ട് ഓൺലൈനിൽ വരുന്നില്ല എന്നാണ്.
    ഇതു റെഡിയാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ...

    • @safvanac7775
      @safvanac7775 4 роки тому

      Onnu reply cheyavvooo ????

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому

      ഭൂമിയുടെ area ആധാരത്തിൽ എത്രയാണ്? Village records ൽ എത്രയാണ്? actual measurement എത്രയാണ്?

  • @rajanp4428
    @rajanp4428 Рік тому

    I bought one plot area 0.50 cent from one person. But the plot is actualy undivided property of three person.How can we correct it?

  • @P4PYROIND
    @P4PYROIND 4 роки тому +2

    Sir,
    Pataya Bhoomiye Patiyula Video Petenonu Upload Cheyan Patuo?? Please...

  • @fazlukp7
    @fazlukp7 4 роки тому +1

    Thank you bro... Very useful.

  • @jayaprakash2139
    @jayaprakash2139 3 роки тому

    Chuttumathilulla Valarie varshangalayee upayoogichu varunna pattayamulla12 centboomiyood chernnulla our cent purampooku boomi nammude peril pathichu Kittaan yenthu cheyyanam

  • @ramyam413
    @ramyam413 4 роки тому +1

    What is subdivision

  • @santhoshavallys681
    @santhoshavallys681 2 роки тому

    adaramthil ulla sarvey number reservay prakaram mattam vannitunkil enthu chiyanam karam odukkunna alinte peril ano ennu engine manasilakkan pattum

  • @simithajames6345
    @simithajames6345 3 роки тому

    Really great.. informative 👏

  • @bibindasbibin2030
    @bibindasbibin2030 5 місяців тому

    pattayam ulla sthalathinu ,mun owner te death certificate koode aavasyaman0?bank loa nu

  • @alavikuttym.c8480
    @alavikuttym.c8480 4 роки тому

    ഇത് ഒരുപാട് സംശയങ്ങൾക് പരിഹാരമായി. എനിക്ക് അറിയേണ്ടത് പട്ടയം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം. ചിലർ പറഞ്ഞു മഞ്ചേരിയിലോ തിരുരോ ലാൻഡ് ട്രൈബുനലിൽ തിരയാൻ. എന്നാൽ തിരഞ്ഞിട്ട് കിട്ടുന്നില്ല എന്നാണ് രേഖമൂലം അവിടുന്ന് പറഞ്ഞത്. ഇനി അത് കിട്ടാൻ എന്ത് ചെയ്യണം. ആധാരത്തിൽ പട്ടയം നമ്പർ ഉണ്ട്. 1977ൽ നമ്പർ സഹിതം ക്രിയ സിർട്ടിഫിക്കറ്റ് കിട്ടിയതാണ്. പക്ഷെ അത് നഷ്ടപെട്ടിരിക്കുന്നു. എന്ത് ചെയ്യണം. Pls

  • @selinavincent1888
    @selinavincent1888 3 роки тому

    Very much informative.

  • @infocartvideos1957
    @infocartvideos1957 3 роки тому

    Ipol oru deedil 32 cent und .
    But actual cent 36 cent
    Tax paying for 36 cent.
    Adh engany correct cheyynam.
    Ingany ulla changes engany clear cheyyam .
    Eviday anne idinunu vendi sammebikendath.

  • @thomassamuel1184
    @thomassamuel1184 Рік тому

    What is the meaning of 'converted 20 years' in data bank? What is the effect of that?

  • @108dd2
    @108dd2 3 роки тому

    Bro please do more videos , highly appreciate your efforts thanks 🙏

    • @sohanvyshnavy4313
      @sohanvyshnavy4313 3 роки тому +1

      വളരെ ഉപകാരപ്രദമായ വീഡിയോ ചില സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളെ ബുദ്ധി മുട്ടിക്കുമ്പോൾ ഇത്തരം വീഡിയോ വളരെ ഉപകാരപ്പെടും നന്ദി 🙏

  • @arunamanoj5535
    @arunamanoj5535 3 роки тому

    We have a tax receipt(2011) in which TP no is of different person who is not the owner(verified online). But the same TP no is mentioned in Adharam saying pokkuvaravu is done by the owner.Is there any complications here?

  • @kkdas25
    @kkdas25 4 роки тому

    നാട്ടിൻ പുറങ്ങളിലുള്ള ക്ഷേത്രഭൂമി പൊതുസ്ഥലങ്ങളായാണോ റവന്യൂ സ്കെച്ചിൽ ഉണ്ടാകുക?
    പട്ടയമോ മറ്റ് ഒരു രേഖയോ ഇല്ലാത്ത അമ്പലം അടങ്ങുന്ന ഭൂമി എങ്ങനെ രജിസ്റ്റർ ചെയ്തു രേഖ ഉണ്ടാക്കാം? !

  • @karatazeez5078
    @karatazeez5078 4 роки тому

    Recently I purchased a land along with a small house in wife name . Now pokuvarav is done and thandaper no is same as her previous land in the same village.
    How can we get the ownership from panchayath to apply ration card, electricity name change

  • @anandmenon3525
    @anandmenon3525 3 роки тому

    You have a nice and clear way of explaining things, myself a victim of such fraudulent brokers, currently have fwd form 9 to change btr status, since in my plot there is a exisiting house and reclamation was done in 1973.
    Kindly let me know if this would be accommodated by RDO

  • @ajithankn8084
    @ajithankn8084 2 роки тому

    തണ്ടപ്പേർ നമ്പർ കൊടുക്കുമ്പോൾ ടാക്സ് അടച്ചവരുടെ പേരുകൾ വരുന്നുണ്ട്. പക്ഷെ സ്ഥലത്തിന്റെ details ഒന്നും വരുന്നില്ല. എന്താണ് ചെയ്യേണ്ടത്.

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 4 роки тому

    സാർ കരം അടച്ച രസീതിൽ പുരയിടം എന്നും ആധാരത്തിൽ നിലം എന്നും ആണ് എഴുതിയിരിക്കുന്നത് ആ സ്ഥലം വാങ്ങുമ്പോൾ പോക്ക് വരവ് ചെയ്യാൻ പറ്റുമോ ആ സത്ഥലത്ത് കെട്ടിടം പണിയാൻ പറ്റുമോ..

  • @saidalavikunjappajx9429
    @saidalavikunjappajx9429 3 роки тому +2

    പള്ളിയാൽ എന്നാണ് എങ്കിൽ വല്ല ബുദ്ധി മുട്ടും ഉണ്ടോ

  • @ambilic2887
    @ambilic2887 3 роки тому

    Sir,ente Amma oru Pattaya boomi cherthalayil vangi,sc il petta aalude boomi aanu,athu pramaanam aakkunnathinum mattum enthanu cheyyandath?nilavil pattaym kittiya aal jeevichirippilla.plz reply

  • @ww7813
    @ww7813 3 роки тому

    In my document, it is described as ‘ pandaravaka verum Pattam ‘land , what does it mean? Pl. enlighten me.. .

  • @tinnyayiliath
    @tinnyayiliath 4 роки тому +2

    Sirs... My mother is holding 7.5 acres cashew garden. This plot (7.5) was received after parting off excess land of 10.5acres(18-7.5). This was done after verdict by HC as well as Taluk Land Board. But the same my mom cannot enjoy till now as her sister had gone to court.. civil. The court order was in our favour but then they have appealed to HC. We are paying tax and docs are computerised after proper verification. Even more.. there are HCourt judgements and Taluk LB order that this property is owned by my mom.But the original Docs are missing. We have to measure the plot also as encroachments may have taken place as we cannot look after it.
    Can ur team please help us out?

    • @tinnyayiliath
      @tinnyayiliath 4 роки тому

      The excess land was deducted from my mom's account with her permission

    • @tinnyayiliath
      @tinnyayiliath 4 роки тому

      Please help us out by putting an end to this harassment so that we can save the property from deterioration and start developing it. Litigation has been going on for the past 10-15 years as it's an usual phenomenon as far as our legal procedures (civil) are concerned!

    • @pvedeos7195
      @pvedeos7195 3 роки тому

      @@tinnyayiliath
      what is the status now bro ?
      why deduct 10.5 how it become excess ?
      No Sis have a due aട Per parentalS ?

    • @tinnyayiliath
      @tinnyayiliath 3 роки тому

      After giving away excess land to govt as per TLB and HC orders, my mother is eligible to hold 7.5 acres and her brother 5 acres(total 12.5). Now my mom's sis is coming to the plot (only during cashew season!!) and not allowing us to enjoy the revenue by giving false complaints in police. They have no proof. Our docs are in tact. How to solve?

    • @achuthankutty6335
      @achuthankutty6335 2 роки тому

      @@pvedeos7195 m in ki ji mo

  • @antomapranianto9371
    @antomapranianto9371 4 роки тому

    സാർ, എന്റെ 33സെന്റ് സ്ഥലത്തിലേക്ക് 3മീറ്റർ വീതിയിൽ ഒരു വഴി ഇട്ടിട്ടുണ്ട്. ഈ വഴി ഏകദേശം 11/2സെന്റ് ഉണ്ട്. ഈ എന്റെ 33 സെന്റിലേക്കാണ്. ഈ സ്ഥലത്തിലേക് വരാനുള്ള വഴി. 10കൊല്ലം മുൻപ് സ്ഥലം വാങ്ങിയപ്പോൾ കുണ്ടും കുഴിയും ആയിരുന്നു. നടക്കാൻ പോലും പറ്റാത്ത വഴി. ഞാൻ അത് സ്ഥലം വാങ്ങിയപ്പോൾ തന്നെ കോൺഗ്രീറ്റ് വഴിയാക്കി. 10കൊല്ലത്തിനു ശേഷം ഞാൻ വഴി ഉയർത്താൻ ശ്രമിച്ചു (വഴി താഴ്ന്ന നിലയിൽ ആയി. അയൽവാസി വഴിയോട് ചേർന്ന് അയാളുടെ വീടിന്റെ ചായ്പ് ആസ്ബസ്റ്റോസ് പണി ചെയ്തു )ഇത് കാരണം വണ്ടി കൊണ്ടവരുന്നതിന് സൗകര്യം കുറഞ്ഞു. അപ്പോൾ അയൽവാസി പറയുന്നു വഴി ഉയര്താൻ പറ്റില്ല അവരുടുയും കൂടി അവകാശം ഉണ്ട് എന്ന്. അപ്പോൾ ഞാൻ ആധാരം നോക്കിയത്, അതിൽ എഴുതിയത്. വഴിയിൽ കൂടി വാഹനഗതാഗതം നടത്താം, കേബിൾ, എലെക്ട്രിസിറ്റി, മറ്റും അവകാശമുണ്ട് എന്ന്. ഈ വഴിയുടെ 2വശത്തും ഉള്ളവർക്കു മെയിൻ വഴിയിൽ നിന്ന് varaam. പക്ഷെ എനിക്ക് ഈൗ 3 മീറ്റർ വഴി മാത്രമേ ഉള്ളു. ഞാൻ വിചാരിച്ചത് എന്റെ സ്ഥലവും വഴിയും ആണെന്നാണ്. ഇതിൽ എന്തെകിലും തിരിമറി നടക്കാൻ സാധിത ഉണ്ടോ. ആധാരം എഴുതുന്നതിലോ മറ്റോ.

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому

      വഴിയിൽ താങ്കൾക്ക് അവകാശം തന്ന വ്യക്തി മറ്റാർക്കെങ്കിലും സമാനമായ അവകാശം എഴുതി നൽകിയിട്ടുണ്ടോയെന്ന് അന്വോഷിക്കുക...

    • @antomapranianto9371
      @antomapranianto9371 4 роки тому

      @@KeralaRealEstateGuide ഞാൻ വഴി ഉയർത്താൻ വേണ്ടി കരാറുകാരൻ അളവെടുക്കുന്പോൾ ആണ് ഈ 3 മീറ്റർ വഴിയുടെ ഇടതുവശത്തു താമസിക്കുന്ന അയൽവാസി പറഞത് അവർക്കും ഈ വഴിയിൽ അവകാശം ഉണ്ട്. വഴി ഉയർത്തിയാൽ ബുധിമുട്ട് ഉണ്ട്. ഞാൻ ചോദിച്ചു അവകാശം adaratil എഴുതിയത് കാണിച്ചു തരുമോയെന്ന്. അപ്പോൾ പറയുന്നു അത് വേണ്ടപ്പെട്ടവരെ കാണിച്ചുകൊള്ളാം എന്ന്

    • @pvedeos7195
      @pvedeos7195 3 роки тому

      @@antomapranianto9371 നിങ്ങളെക്കാൾ വേണ്ടപെട്ടവൻ ആർ ?
      അയൽവാസി ദരിദ്രവാസി ?
      by the by അദ്ദേഹത്തിന് പ്രയാസം എന്തിനാൽ

  • @manojeidc6667
    @manojeidc6667 3 роки тому

    very useful information.. thanks

  • @Sree_Z_World
    @Sree_Z_World 3 роки тому

    Location certificate nu online apply cheyyumbol pattayathibte document upload cheyyan parayunn. Njngade land nu aadharamanu ullathu.. pattayam alla.. so enthanu cheyyendathu..???
    Please help

  • @premachandranunnikrishname2846
    @premachandranunnikrishname2846 2 роки тому

    Highly informative talk. We have a property, where for the last forth generation is living and the original document is missing. Somehow the latest tax and tandaper is in the name of the present family. How to get an hair certificate is the query. Thanking you.

  • @shamseervm1249
    @shamseervm1249 3 роки тому

    എന്റെ ഒരു ഫ്രണ്ട് വയൽ നികത്തി വീട് വെച്ചു, വലിയ വളരെ വിസ്തീർണം ഉള്ള വയലിന്റ ഒരു ഭാഗത്ത്‌ 10 സെന്റ് ഭൂമിയാണ് നികത്തി വീട് വെച്ചത്, വീട്ടിൽ താമസമാക്കിയിട് 2 year ആയി, പക്ഷെ ഇതുവരെ കെട്ടിടത്തിനു നമ്പർ കിട്ടിയിട്ടില്ല, ചിലപ്പോൾ അത് data bank കാറ്റഗരിയിൽ പെട്ടതായിരിക്കും അല്ലെ? കഴിഞ്ഞ വർഷം വീട്ടിൽ flood സമയത്ത് വെള്ളവും കയറി,.. ഈ പറഞ്ഞ വീടിന് ബിൽഡിംഗ്‌ നമ്പർ കിട്ടാൻ ചാൻസ് ഉണ്ടോ ? എങ്ങനെയോ വീട്ടിൽ എലെക്ട്രിസിറ്റി കറണ്ട് കിട്ടിയിട്ടുണ്ട്...

  • @arunkishor436
    @arunkishor436 2 роки тому

    Hello
    I am planning to buy land on survey number 120/1 but survey number 120 is included in date bank. Can I buy 120/1

  • @jojikuriakose3103
    @jojikuriakose3103 4 роки тому

    Thank you for such a valuable informations. Please tell me How much land a person and a company can own in Kerala? could u please do a detailed video about dis 👍

  • @malathim4198
    @malathim4198 4 роки тому

    പട്ടയം കിട്ടിയ ഭൂമിക്ക് മറ്റു അടിയാധാരങ്ങൾ ഇല്ലെങ്കിൽ വസ്തു കൈമാറ്റം ചെയ്യുന്നത് ബുദ്ധിമുട്ടാണോ? ഈ ഭൂമി വാങ്ങുന്നതിൽ എന്തെങ്കിലും Risk ഉണ്ടോ?

  • @Mrhaipremji
    @Mrhaipremji 4 роки тому

    Thanks for video. Good effort.

  • @GAMER987
    @GAMER987 2 роки тому

    എങ്ങനെയാണ് ഭൂമി ഡാറ്റാബാങ്കിൽ ആണോ എന്ന് ചെക്ക് ചെയ്യുക?

  • @abhilashp5633
    @abhilashp5633 4 роки тому +1

    Very informative..

  • @sijucr592
    @sijucr592 4 роки тому

    Next video kanan waiting aanu *pattayam *

  • @majojoy1207
    @majojoy1207 3 роки тому

    Hello ,
    We have a property of 15 cents (bhoswath we have got from our ancestors) and in 1100sqft is constructed already and we want construct more 1000sqft but when we took it for approval, it got rejected because in was an agricultural land (wet land/paddy field). All the plots/house around us does not come under the wet land or paddy field
    My question is if it is not included in the data bank then we can construct additional 1000sqft or wts the process to do so?

  • @hell4haven
    @hell4haven 3 роки тому

    Pattayathil sredikend karyagal enthoke ?
    Vilkan pattath pattayam edoke ?
    Pls upload pattayam details video's thanks

  • @ABUALI-ug7pg
    @ABUALI-ug7pg 3 роки тому

    sr രക്തബന്ധത്തിൽ പെടാത്ത ഒരാൾക് വീടും സ്ഥലവും ഒസിയത്ത് എഴുതി വെക്കാൻ പറ്റുമോ പറ്റുമെങ്കിൽ ഉടമസ്ഥന്റെ കാലശേഷം എങ്ങനെയായിരിക്കും ആ ആധാരം

  • @aboobackerkp7990
    @aboobackerkp7990 4 роки тому

    ആധാരത്തിൽ നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വില്ലേജ് ഓഫീസിൽ കിട്ടിയ വിവരം അനുസരിച്ച് ടാറ്റാ ബാങ്കിൽ പെട്ടതല്ല.ഈ സ്റ്റലത്തിൽ ബിൽഡിംഗ് ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത് . അറിയിച്ചാൽ നന്നായിരുന്നു

    • @KeralaRealEstateGuide
      @KeralaRealEstateGuide  4 роки тому

      ബിൽഡിംഗ് പെർമിറ്റിനായി ആദ്യം അപേക്ഷിച്ചു നോക്കിയിരുന്നോ ? ഇല്ലെങ്കിൽ ആദ്യം അത് ചെയ്തു നോക്കൂ

  • @abhilashnambiar8604
    @abhilashnambiar8604 2 роки тому

    Thankyou for all your videos. I am looking for details needed while buying Jenmam land. Will the one who is the current owner be able to sell the land?

  • @skekasaragod8792
    @skekasaragod8792 4 роки тому

    പോക്ക് വരവ് ചെയ്ത പട്ടയം മാത്രം ഉള്ള ഭൂമി.
    പട്ടയം നഷ്ടപ്പട്ടു
    പട്ടയം ലഭിക്കാൻ എന്തു ചെയ്യണം?

  • @aneeshchandran9023
    @aneeshchandran9023 3 роки тому

    Bro 🙏 I have 50 cent land (nilam)data bank el add ayyittillengil parambu aye mattuvan kazhiyumo?

  • @mohandassn1840
    @mohandassn1840 2 роки тому

    Thankyoufortheinformation