ഇത് വരെ കഴിച്ച ഈ ഭക്ഷണങ്ങൾ വ്യാജമാണെന്നറിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും ?

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 443

  • @sukanyarishi
    @sukanyarishi 3 роки тому +155

    ഇത് കാണുമ്പോൾ ചിന്തിക്കും ഇനി
    ഇത് ഒരിക്കലും കഴിക്കില്ല എന്ന്.. ☹️
    കയ്യിൽ കിട്ടിയാല്ലോ..😁

    • @Akshaya573
      @Akshaya573 3 роки тому +5

      Ayyo vhinthikkan polum pattunnilla

    • @AnilKumar-fn6bf
      @AnilKumar-fn6bf 3 роки тому +6

      ശരിയാണ്😁

    • @hibasworld608
      @hibasworld608 3 роки тому

      Sharriya

    • @uk2727
      @uk2727 3 роки тому

      സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @mariya7048
    @mariya7048 3 роки тому +57

    ചൈന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി അവർക്ക് തന്നെ കൊടുക്കും നല്ലതാ...

  • @delbindevasia8677
    @delbindevasia8677 3 роки тому +174

    ഇത്‌ മുഴുവനും ചൈന ആണല്ലോ.... ചൈന പണ്ടേ ഉടായിപ്പാ.... 😂😂😂🤣

  • @alokhgodwin2722
    @alokhgodwin2722 3 роки тому +29

    Yupee, meggi noodlesnte taste vere eth noodlesinum kittathilla 🙂

  • @BangtanGurl-y9e
    @BangtanGurl-y9e 3 роки тому +49

    ആരെങ്കിലും sradicho ഇത് പകുതിയും china ആണ്...... `CHINA ആണ് താരം ´😁

    • @BLDxJ3et
      @BLDxJ3et 3 роки тому +2

      താരാമ് അല്ല തൈര്🤣

  • @muhaiminthbabu3400
    @muhaiminthbabu3400 3 роки тому +15

    Chainayil ellam vyajaman BUT corona mathram originalayi poyi 😅😪

  • @agisha8832
    @agisha8832 3 роки тому +85

    ഇതൊന്നും കഴിക്കണ്ട എന്ന് തീരുമാനിച്ചാൽ ഇതൊന്നും കഴിക്കാതെ ഇരിക്കാൻ പറ്റുന്നില്ല 😅😅

  • @no____name6365
    @no____name6365 3 роки тому +13

    Oru hi tharamoo..mm

  • @krmoli6751
    @krmoli6751 3 роки тому +42

    എങ്കിൽ ഇനി മുതൽ ഭക്ഷണം
    കഴിക്കാതിരിക്കണം വേറെ
    വഴിയൊന്നും കാണുന്നില്ല
    എന്റെ ഒരു ഗതികേടെ

    • @shahulameenvp7342
      @shahulameenvp7342 3 роки тому +1

      Neee thinnandda

    • @krmoli6751
      @krmoli6751 3 роки тому +1

      @@shahulameenvp7342
      ഇതു വരെ കഴിച്ചത് വ്യാജമാണെങ്കിൽ ഞാൻ പറഞ്ഞ മറുപടിക്ക് എന്താ തെറ്റ്
      എങ്കിൽ നീ പറയടാ
      മറുപടി

    • @beastdba21
      @beastdba21 3 роки тому +1

      Aa nallatha😂

  • @mohammedsinan1366
    @mohammedsinan1366 3 роки тому +5

    Na fast plezz repley taranan☺️

  • @sujinak5743
    @sujinak5743 3 роки тому +38

    12 രൂപയുടെ maggi വാങ്ങി കഴിക്കുന്ന ഞാൻ 😆😆

  • @psycho3352
    @psycho3352 3 роки тому +14

    ഭഷ്യ സാധനങ്ങളിൽ ഇങ്ങനെ ചെയ്യുന്നവരെ എന്ത് ചെയ്യണം 🤨

  • @lijafijo1940
    @lijafijo1940 3 роки тому +2

    Thanks for sharing this information but should have included how to identify those foods

  • @INFOTIPSMALAYALAM
    @INFOTIPSMALAYALAM 3 роки тому +11

    ഇവിടെ ആളുകൾ പുതിയ പുതിയ വെറൈറ്റി തേടി പോകുകയാ. എന്ത് ഭക്ഷണം കിട്ടിയാലും ആളുകൾ കഴിക്കും. കറക്റ്റ് അല്ലേ കൂട്ടുകാരെ.

  • @tipsdaily3549
    @tipsdaily3549 3 роки тому +25

    ചായ - ഞാൻ വ്യാജൻ ആണ്😭
    കാപ്പി -😆😆
    ചായ ബാക്കി വീഡിയോ കണ്ടിട്ട് -😂😂🤣ഹഹ നീയും വ്യാജനാണ്
    കാപ്പി -🙄🙄🙄

  • @THE-gl6wj
    @THE-gl6wj 3 роки тому +10

    ഇനി എന്ത് കഴിക്കും 😆😆😆😆

  • @adwaithgamerz6165
    @adwaithgamerz6165 3 роки тому +17

    ചായ ഫാൻസ് ഹാജർ 😜😜😜😜😜

  • @sreeharic.v6621
    @sreeharic.v6621 3 роки тому +6

    ഹാജർ ( ഞാൻ കോഫിയുടെ ഫാൻ ആണ് )😜

  • @tipsdaily3549
    @tipsdaily3549 3 роки тому +10

    Tea ഹാജർ 🤣🤣

  • @gamersir6841
    @gamersir6841 3 роки тому +16

    Noodles കഴിച്ച കാലം മറന്നു

  • @vinuvijin9192
    @vinuvijin9192 3 роки тому +2

    Bro big fan annu bro

  • @anujaantony824
    @anujaantony824 3 роки тому +15

    ഞാൻ തീറ്റ നിർത്തി
    Only കഞ്ഞി and പയർ

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому +1

      അരി പ്ലാസ്റ്റിക് ഉണ്ട് 😉

    • @anujaantony824
      @anujaantony824 3 роки тому

      Ooo
      3 നേരവും പട്ടിണി കിടക്കന്നോളാം

    • @anujaantony824
      @anujaantony824 3 роки тому

      Ooo
      3 നേരവും പട്ടിണി കിടക്കന്നോളാം

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому

      @@anujaantony824 എന്നാൽ വേഗം മുകളിലോട്ടു പോകാം 😌

  • @Nusrath-y8x
    @Nusrath-y8x 3 роки тому +2

    Super 😔🤝

  • @dhanuhere
    @dhanuhere 3 роки тому +4

    China ആണല്ലോ എല്ലാത്തിനും മുൻപിൽ

  • @munnuzzzvlog3814
    @munnuzzzvlog3814 3 роки тому +11

    China തന്നെ ഒരു duplicate അപ്പോൾ ചൈനയിൽ ഉണ്ടാക്കുന്ന ഭക്ഷണം duplicate ആവാതിരിക്കില്ലല്ലോ

  • @devapriya7897
    @devapriya7897 3 роки тому +2

    Chaya eshttamanu

  • @vishnu.a8733
    @vishnu.a8733 3 роки тому +23

    Food കഴിക്കണ്ടെ flow പോയി🤣😂😭😭😭😭

  • @haleel1331
    @haleel1331 3 роки тому +1

    Athe njan paal chaya kudich kattan chaya kudichappol payankara paadaayirunnu. Ippol kuzhappamilla randum kudikkum

  • @mathewjoseph1268
    @mathewjoseph1268 3 роки тому

    👍Good information

  • @jinswwhfaceu1379
    @jinswwhfaceu1379 3 роки тому +1

    Nammal kadayil ninn honey vaangikkilla 🙂ente vappa kaattil pokumbol theneechayude koodil ninnaan edukkunnath😁 healthy honey ivide oru kannaasil fullum irikkan 😀aarkkenkilum veno 😉😊

  • @vishnur3870
    @vishnur3870 3 роки тому +7

    ഇതിലും ചൈന തന്നെ ഒന്നാമൻ 😑

  • @dilnaad4689
    @dilnaad4689 3 роки тому +3

    Chaya yyo coffee yyoo kudikyatha... Vegetarian ayaa... Coconut oil mathram upayogikkunna le njan

  • @snehaammuzz1449
    @snehaammuzz1449 3 роки тому +3

    Coffee fans ഹാജർ പ്ലീസ്😂😂

  • @mu_ha_mm_ad_fi_na_s4601
    @mu_ha_mm_ad_fi_na_s4601 3 роки тому +7

    എല്ലാ വ്യാജൻ മാരും വരുന്നത് ചൈനയിൽ നിന്നാണല്ലോ

  • @user-mg3dd2ih8x
    @user-mg3dd2ih8x 3 роки тому +6

    അരി ഒഴിച്ച് വീഡിയോയിൽ കാണിച്ച വേറെ എല്ലാം എനിക്ക് ഇഷ്ടം ഇല്ലല്ലത് ആണ് ഞാൻ കഴിക്കാറില്ല 😄

  • @diya-ku4ez
    @diya-ku4ez 3 роки тому

    Ithokke vyaajamaanenn enganeya thirichchariyuka aduththa video ath apload cheyyumo

  • @fasilahassanhussainajmalsi8695
    @fasilahassanhussainajmalsi8695 3 роки тому +4

    ഇനി ഞാൻ നോക്കിയാക്കഴിക്കു😁

  • @ammuanjana3032
    @ammuanjana3032 3 роки тому +1

    Bru azhuka yano please onn parayu top 10 🙏🙏🙏🙏🙏🤞🙏🙏🙏🙏

  • @ashokanm7416
    @ashokanm7416 3 роки тому +1

    Thanks fore this video
    I Love ❤💕💞💞💞 you
    Every day waiting fore your interesting videos♥️♥️♥️♥️

  • @ssureshsuresh8995
    @ssureshsuresh8995 3 роки тому

    നല്ല അറിവ് അനു പരനാട്

  • @shana7275
    @shana7275 3 роки тому +2

    Frst view

  • @kido4445
    @kido4445 3 роки тому +2

    Coffee must

  • @arju9743
    @arju9743 3 роки тому +2

    1st view

  • @sheebakunjumon6977
    @sheebakunjumon6977 3 роки тому +1

    Njagal paadathu poyane njandu pidikane shudham ruchikaram

  • @_.Mazeex._
    @_.Mazeex._ 3 роки тому

    Adutta videoyil parayane plzz
    Honey enggane vyachanennu manassilakkuka onnu parajhu tarane

  • @lovelyboby6213
    @lovelyboby6213 3 роки тому

    Thank you for giving this video

  • @adarshraji2960
    @adarshraji2960 3 роки тому

    സൂപ്പർ

  • @abhijith.m7513
    @abhijith.m7513 3 роки тому +2

    Top 10 bodybuilders video idoo

  • @vishnuksd8046
    @vishnuksd8046 3 роки тому +1

    Big fan💞

  • @fazii-r3x
    @fazii-r3x 3 роки тому +5

    2 comment hii

  • @JerrodJGeorge
    @JerrodJGeorge 3 роки тому

    Super video please give me a heart💖

  • @sanjucristianoronaldo7neym790
    @sanjucristianoronaldo7neym790 3 роки тому +7

    ഇനി കാബേജ് തിന്നില്ല 😂

  • @cgmonster8701
    @cgmonster8701 3 роки тому +2

    Hai

  • @Akshaya573
    @Akshaya573 3 роки тому +2

    Njan chaya kudi nirthanam enne vicharichitte 1 year ayi. But ithuvara nirthan patittilla. Coffeeyum nirthan patiyittilla😁😁😁. Kayyil kitiyal ange kudikkum

  • @Nithyanonu2010
    @Nithyanonu2010 3 роки тому +1

    ILove this channel

  • @Aghori-n6n
    @Aghori-n6n 3 роки тому +1

    ഞാൻ രണ്ടു കൊല്ലം ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്തു കൊണ്ടിരുന്ന സമയം തുടർച്ചയായി ഈ പി ന്യൂഡിൽസ് തന്നെയായിരുന്നു കഴിച്ചു കൊണ്ടിരുന്നത്.. ഇതിന് കാരണം ഡോക്ടർമാർ പോകാതെ നമുക്ക് ഫുഡ് കഴിക്കാൻ പോവാനോ അവർ ഇറങ്ങുന്ന സമയത്ത് മറ്റ് തട്ടുകടകൾ ഒന്നും കാണത്തില്ല.. അപ്പോൾ പിന്നെ ഞാൻ കണ്ടു ഒരു എളുപ്പമാർഗ്ഗം ആയിരുന്നു ഈ പി ന്യൂഡിൽസ്.. ആഴ്ചകളിൽ 30 ഇപ്പി നൂഡിൽസ് വീതം മേടിച്ചു വയ്ക്കുമായിരുന്നു രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും ഇതുതന്നെ ഭക്ഷണം. ആറുമാസം കഴിഞ്ഞപ്പോൾ കാഴ്ച ശക്തി കുറഞ്ഞു. അതോടൊപ്പം ഓർമ്മക്കുറവും.. സൊല്യൂഷൻ കൺട്രോളിംഗ് ഇല്ലായ്മ.. ബുദ്ധികുറവ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഓരോന്നായി വരാൻ തുടങ്ങി കണ്ണിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി ആ ഹോസ്പിറ്റലിൽ നിന്ന് തന്നെ കണ്ണട വച്ചു.. പിന്നീടങ്ങോട്ട് ജോലിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ അവിടെനിന്നും റിസൈൻ ചെയ്തു.. മറ്റൊരു ഹോസ്പിറ്റൽ പോയത് ചെക്ക് ചെയ്തു.. ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം ശരീരത്തിൽ അജിനോമോട്ടോയുടെ കണ്ടന്റ് കൂടി പോയിരുന്നു എന്നതാണ് പ്രതിവിധി ശുദ്ധമായ വെള്ളം ധാരാളം കുടിക്കാൻ പറഞ്ഞു.. മേലിൽ ഇത്തരത്തിലുള്ള നൂഡിൽസ്, lays, Bingo tangles, Kurkure.. ഇങ്ങനെയുള്ളവരെ ഒന്നും മേടിച്ച് കഴിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു.. എപ്പോൾ പ്രശ്നങ്ങളെല്ലാം ഒരു 75% സോൾവ് ആയി.. അതുപോലെ തന്നെ കഴിഞ്ഞ ദിവസം മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും വിപണിയിൽ പുതിയതായി ഇറങ്ങിയ ഇ പിയുടെ രണ്ടു മസാല ഉള്ള ഒരു പാക്കറ്റ് വാങ്ങി ഉണ്ടാക്കി.. വായിൽ വച്ചതും ഒരു വക ചുണ്ണാമ്പ് ഇന്റെ ചുവ ആയിരുന്നു .. എന്നാലും വിശപ്പ് കാരണം കഴിച്ചു.. ഇപ്പോൾ ഒന്നര ആഴ്ചയായി പനി ആയിട്ട് കിടക്കുന്നു..... 😪

  • @azzialfaz845
    @azzialfaz845 3 роки тому

    QNA vidio idaamo☺☺

  • @Mariasusanna-w2m
    @Mariasusanna-w2m 3 роки тому +2

    ചായ ഫാൻ ഗേൾ 😍😍

  • @mallusupervideos866
    @mallusupervideos866 3 роки тому +3

    Hi broo sugamano ippam avvide corona ille pinne enthe

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +3

    Kollam poli sanam 🤡🤡🤡

  • @sivaprasad3383
    @sivaprasad3383 3 роки тому +6

    Ithile funny aya kariyam enth ennl ethil പറഞ്ഞതിൽ pakuthiyil athikavum china yil akunntha
    😂😂😂😂😂

  • @karthik.g3970
    @karthik.g3970 3 роки тому +41

    ഇതിനൊക്കെ കാണുമ്പോൾ വീട്ടിൽ ഉള്ളതിനെ കിണത്തിൽ ഇടാൻ തോനുന്നു 😂😂

    • @THE-gl6wj
      @THE-gl6wj 3 роки тому +5

      വീട്ടിലെ ആര്

    • @BLDxJ3et
      @BLDxJ3et 3 роки тому +1

      Are anu idandat

  • @tommysir5229
    @tommysir5229 3 роки тому

    Porota entha parayathath

  • @user-yl1ep7wz3u
    @user-yl1ep7wz3u 3 роки тому

    Adutha video football kallikare kurich video iduo prethekich Ronaldoyude

  • @alanshijo1298
    @alanshijo1298 3 роки тому

    Hajar chaya and kaappi☺😊

  • @unnikrishnankm4784
    @unnikrishnankm4784 3 роки тому +1

    Engane videos enniyum eddamo enik aryian vendi ayirnnu😊

  • @redaxco_ff
    @redaxco_ff 3 роки тому +1

    Top Ten Malayalam ഉയിർ guys

  • @vaigareels
    @vaigareels 3 роки тому +6

    Hi ❤❤❤❤❤❤❤❤

  • @basil3477
    @basil3477 3 роки тому +2

    (fake cabbage) aa video stym ann njn aah video kanditund ath avar parasyathinuvendiyann upayogikunnath ith ningalkk ariyathath annoenn enk ariyilla njan kandathann paranjath

  • @vigneshvichu125
    @vigneshvichu125 3 роки тому +1

    I am fan of coffee and tea bro😎😇🤗

  • @naztroyt1284
    @naztroyt1284 3 роки тому

    Bro that cabage is used for show paece

  • @soulofme1242
    @soulofme1242 3 роки тому +2

    Tea യും coffee യും കുടി നിർത്തിയവർ ഉണ്ടോ ഇവിടെ🤔

  • @joeljoshy8007
    @joeljoshy8007 3 роки тому

    Nice 👌👌

  • @sonajoy3100
    @sonajoy3100 3 роки тому

    Ingane poyal enna vishwasich kazikum.. 🤔🙁... 👍🏻

  • @abhijith08
    @abhijith08 3 роки тому +7

    ചൈന ഉണ്ടാക്കുന്നത് എല്ലാം വ്യാജമാണ് പക്ഷേ കൊറോണവൈറസ് മാത്രം ഒറിജിനൽ ആണ് അതും വ്യാജൻ ആയിരുന്നെങ്കിൽ ഇപ്പോൾ സ്കൂളിൽ പോകുവാൻ സാധിക്കുമായിരുന്നു

  • @anandunni9260
    @anandunni9260 3 роки тому

    Super video

  • @daretoflying3739
    @daretoflying3739 3 роки тому

    Tq

  • @saltr39
    @saltr39 3 роки тому +1

    Hajur

  • @sowparnikas5380
    @sowparnikas5380 2 роки тому

    How to you know that?

  • @Abiiishan.
    @Abiiishan. 3 роки тому +7

    Bro മുട്ട യിലുമണ്ട് തട്ടിപ്

  • @girishmg2496
    @girishmg2496 2 роки тому

    Njan oru fastfood restored manager an.. Ivide undakkunna food ithupole thanne ann...

  • @far_han610
    @far_han610 3 роки тому

    2nd part please

  • @anilajose7080
    @anilajose7080 3 роки тому

    Nammld natile vyajanmare kaniku settaa...

  • @haseeb3513
    @haseeb3513 3 роки тому +4

    വ്യാജ്യം = ചൈന 🤒🤓

  • @sivapriyaratheesh5329
    @sivapriyaratheesh5329 3 роки тому

    super

  • @aromalgamerbbracing2gaming865
    @aromalgamerbbracing2gaming865 3 роки тому +2

    Coffee lovers ❤️

  • @shynishiju8121
    @shynishiju8121 3 роки тому

    Chayaestamana engelum kappi annu kuduthal estam

  • @Kimshin045
    @Kimshin045 3 роки тому

    ചായ പൊളിയാ, ☕️

  • @trippyworld2043
    @trippyworld2043 3 роки тому +1

    Ente ponnannaaa ningal thannalle munb oru vidioyil cabbage eatho exhibitionte bhagam aayitt undakkiyathenn paranjath

  • @Ameen__khan
    @Ameen__khan 3 роки тому +1

    Bru cofi is my favorate

  • @ummus9960
    @ummus9960 3 роки тому

    Coffee fan😋😋😋

  • @noufanoufashabeer8556
    @noufanoufashabeer8556 3 роки тому +1

    I am coffe fan 😍😍

  • @fathimarazmi5038
    @fathimarazmi5038 3 роки тому +4

    എല്ലാം ചൈനയിൽ ആണലോ 😂

  • @xkimoabhi
    @xkimoabhi 3 роки тому

    Ee voicente udamaye kanikan patumo

  • @AR123-HOME
    @AR123-HOME 3 роки тому +1

    Coffee ☕
    Tea 🍵👍👍

  • @jibin_c_c
    @jibin_c_c 3 роки тому +5

    Chineese foodinum appo guarantee illa😂

  • @sanojsanoj1451
    @sanojsanoj1451 3 роки тому

    Enganeyan ith fake annen thirichariyuka bro

  • @gopusgopus1005
    @gopusgopus1005 3 роки тому

    njan kuduthalum coffeya kudikar

  • @nusru6702
    @nusru6702 3 роки тому

    Athu thane

  • @albaalex8316
    @albaalex8316 3 роки тому

    Njan Oru tea fan anee