അമേരിക്കയിലെ ടെക്സസിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ട് ഹമ്പ് ഷെയർ ഗ്രൂപ്പിന്റെ ഹോട്ടൽ അവിടത്തെ ഒരു കൂൺ ഉപയോഗിച്ചുള്ള ഒരു വിഭവത്തിന് ഒരു നേരം കഴിക്കുന്നതിനു ഒരാൾക്ക് ഏകദേശം 45 നാല്പത്തഞ്ചു കോടി രൂപ വില വരും
ഞാൻ ഈ channel എല്ലാ video കാണാറുണ്ട് . But ithu വരെ. Comment ചെയ്തിട്ടില്ല ഈ വിഡിയോ kandappo camment cheyyan തോന്നി because ente name ulla dish ഇതിൽ ഉണ്ട് 😛(5:30) എനിക് ഇത്രെയും വില ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത് 😂
ഇതൊക്കെ വാങ്ങി കഴിച്ചാൽ എത്ര നാൾ ആയുസ്സ് ഉണ്ടാകും? ഇതിന്റെയൊക്കെ പേര് പഠിക്കുവാൻ ഒരായുസ് തികയില്ല... ഇത് തിരുവനന്തപുരത്തു കിട്ടുമോ? Taste നോക്കാനാ.... പറയൂ Sir. നന്ദി.....
ഇമ്മാതിരി ഭക്ഷണങ്ങളൊന്നും ഇത്യ യില്ല ല്ലാത്തതുകൊണ്ട് സങ്കടം ഉണ്ട് പക്ഷെ ഉണ്ടായാലും ആരും വാങ്ങില്ല 💥
Yes
Aa
Sathyam
Sathyam💯❤️🤣😂
Vangit eduthu instayil idum 😂
നമ്മടെ അടുത്തുള്ള ചായക്കടയിൽ 20 രൂപക്ക് 2 പോറാട്ട യും അൺലിമിറ്റഡ് ചിക്കനില്ലാത്ത കറിയും കിട്ടും 🥴 😍
ചോറും ഉരുളക്കിഴങ്ങ് ചമ്മന്തി പുളിശേരിയും Undengil Njan Happy . 😅
നിങ്ങടെ വീഡിയോ കാണുന്നത് കൊണ്ട് ഇതൊക്കെ അറിയാൻ സാധിക്കുന്നു... 🤩😌❤️
Yes🔥
ഇത് ഒന്നുമല്ല ആഹാരം നല്ല ചൂട് ദോശയും ചമ്മന്തിയും 😊😊😊
I am waiting for top10 videos
nammude veetil amma undakunathilum vilayeria ruchieriya food undo 😋😋😋
Hiii😘1st😘
Sadya an ente fvrt
Aa ice cream vangunna cash ndel ivede lone adakkam 😂😂
കേരളം ❤
പരിപ്പുവട : 5 rs
പഫ്സ് :15 rs
പൊറോട്ട :10 rs
ഇതിനെക്കാളും വലുതായി വേറെ എന്തു വേണം മലയാളികൾക്ക് 😇
Correct 👌🏻
@@shr-p6c 🥰
Ithinte vila sarikkm original pruce thanneyaano
ഇതൊക്കെ കേട്ട് അന്ധംവിട്ട് പോയി....🙄
സംഭവം കൊള്ളാം....
ഈ food ഓക്കേ കഴിക്കണമെകിൽ ബകിയം വേണം 😭😘 ചേട്ടാൻ സൂപ്പർ ആണ് 😘😘😘
ചേട്ടാ എത്ര വിലപിടിപ്പുള്ള ആഹാരംഎന്നു പറഞ്ഞാലും പൊറോട്ട യുടെയും ബീഫിന്റെയും അയലത്ത് പോലും വരില്ല
വിശപാണ് ഏറ്റവും വിലയുള്ളത് ഈ കാലത്ത് ഇങ്ങനെയുള്ള ഡിഷുകൾ ഉള്ളത് അത്ഭുദം തന്നെ 🤣
വില കുറഞ്ഞ ഫുഡ് വാങ്ങാൻ പറ്റാത്ത സാഹചര്യമാണ് അപ്പോഴ വില കൂടിയ ഫുഡ്.
Variety content , content king 👑🔥❤️
Ist
Poli
Keralathile ammamar veetil ondakunna food aha 😋😋😋
Ammamar ondakitharuna motta aan enik eshttam
Machan poli
👌
How do they eat gold
2nd in first time
Ithokke nerittu kananenkilum pattiyankil kollamaayirunnu
Super
സൂപ്പർ
ഈ ഭക്ഷണങ്ങൾ ഇവർ വാങ്ങുന്നത് കഴിക്കാനാണോ അതോ ഷോകെയ്സിൽ വെക്കണോ😳
കഞ്ഞിയും പയറും
തീങ്ങാം 🙂👌🏻
അതാണ് നല്ലത്...!!😹🚶♂️😧
🤣🤣
Gold namukku kazikan. Pattumo
സൂപ്പർ വീഡിയോ
Ithokke kazhikanam enn thonnumbol oru nerathe bakshanampolum kittatha pavangale onnu orthal nallathu
ഇതൊക്കെ കഴിക്കാൻ ആഗ്രഹിക്കുമ്പോൾ ഒരു നേരംപോലും അന്നം കിട്ടാത്തവരെകൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതാ...
Top 10 Malayalam videos are super
Poli 💥 ithonnum kayikkan kayiillengilum kanan kayinjallo😜🤘
Aa chocolate vangi athinte gold cover polichu bakillathu thinnittu athu kond njaan coin undaaki kayyil vakkum
I love This channel
Ee gold kazikkan pattumo🤔
മാമാ
👌👌🥰
Porottayum beefum
Video variety koduvaruna chettan super aa
Deepika suresh :::
താങ്ക്സ് ആന്റി
Wow😲😲😲
Wow😮
Ithokke panamullavanu ahangaram kanikanvendimathram ullathanu
Gold aragilum thino
Bagyam venom ithu kazhikaan
😋😋😌😌
മത്തികറിയും കപ്പയുടെയും രുചി പോലെ വരുമോ ഇതൊക്കെ 😀😀😀
2nd😁
അമേരിക്കയിലെ ടെക്സസിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉണ്ട്
ഹമ്പ് ഷെയർ ഗ്രൂപ്പിന്റെ
ഹോട്ടൽ അവിടത്തെ ഒരു കൂൺ ഉപയോഗിച്ചുള്ള ഒരു വിഭവത്തിന് ഒരു നേരം കഴിക്കുന്നതിനു ഒരാൾക്ക്
ഏകദേശം 45 നാല്പത്തഞ്ചു കോടി രൂപ വില വരും
Super😍🥰♥️😍👌
Hayyo🔥
Chetanu etra channel aa ullat ❤️❤️ cinemagic facts mojo top 10 malayalam ❤️❤️
Nice one 🍔🍕🍿
Pazhamkanji uyir 😍
ഞാൻ ഈ channel എല്ലാ video കാണാറുണ്ട് . But ithu വരെ. Comment ചെയ്തിട്ടില്ല ഈ വിഡിയോ kandappo camment cheyyan തോന്നി because ente name ulla dish ഇതിൽ ഉണ്ട് 😛(5:30) എനിക് ഇത്രെയും വില ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത് 😂
Hi
Hai
Bro game's videos upload ചെയ്തുടെ പ്ലീസ് 🥰🥰🥰🥺🥺
Mr Beastinte VIDEOyil ulla food onnum illathathentha Adh ithile foodinekkalum Vila kudiyadhanu
😍😍
എന്തിനാ ഞെട്ടുന്നത് ഡിഷ്
വാങ്ങാതിരുന്നാൽ പോരെ 😜😛
എന്തായാലും പോകുന്നത് ഒരൈസ്ഥലത്തേക്കല്ലെ😂🤣
Topic Kollam 😋👍🏻,5:50 ith njan pand kandirunna ,'Oggy and the cockroaches' enna cartoon ann ormma vanne..🤭. Eee expensive food inelum badam namude nattile sadhya ann...😋
കുറഞ്ഞ പൈസക്ക് കൂടുതൽ കോൺഡിറ്റി കിട്ടുന്ന സ്ഥലം നോക്കി പോകുന്ന മലയാളിക്ക് മുന്നിൽ നല്ല വീഡിയോ 😀
ഇത് കണ്ടിട്ടും ബോധം പോകാത്ത ഞാൻ. 😎ഞാനൊരു കില്ലാടി തെന്നെ 🚶♀️🚶♀️
സ്വർണ്ണം ആഡ് ചെയ്യുന്നതുകൊണ്ട് test കൂടുന്നുണ്ടോ
Rejitha mohandhas ::::::
ഒരിക്കലും അങ്ങനെ ഫുഡിന് ടേസ്റ്റ് കൂടില്ല ആന്റി അത് ഒരു തെറ്റി ധാരണ ആണ്
ഞാൻ മീൻകറിയിൽ ഇട്ട് പരീക്ഷിച്ചത് ആണ്
എന്തായാലും കൊതിപ്പിച്ചു, അല്ലേ?
Gold ahnu main😄😄
Ella foods vilapiduppullathan
Thall
1000th view
😇
*എന്റെ സാറേ...
ലോകത്തിലെ; അല്ല, നമ്മുടെ ഇന്ത്യയിലെ വാഹനങ്ങളുടെ ഏറ്റവും വിലയുള്ള ഡിഷ് പെട്രോളും ഡീസലും ആണ്..അതിൽ ഞാൻ അഭിമാനം കൊള്ളുന്നു...!!😄😌😪*
Ethokke kazhikqnunlla bagyam ondavo aavo
33:44
നല്ല beef വരട്ടിയതും പൊറോട്ടയും ഉണ്ടെങ്കിൽ ഞാൻ happy 😂
ഇതൊക്കെ വാങ്ങി കഴിച്ചാൽ എത്ര നാൾ ആയുസ്സ് ഉണ്ടാകും? ഇതിന്റെയൊക്കെ പേര് പഠിക്കുവാൻ ഒരായുസ് തികയില്ല... ഇത് തിരുവനന്തപുരത്തു കിട്ടുമോ? Taste നോക്കാനാ.... പറയൂ Sir. നന്ദി.....
Content maker
Aaaaa
❤
Ithu vare burger thinnatha njan😂😂
നമ്മുക്ക് കഞ്ഞി മതിയേ
നമ്മളില്ലെ
vila kettaal aarakkum vaangaan thonnilla
😳
❤️😀
😯😯😯
Ivede video entha verathe enn paranju irikkuayirunnu 😁😁
2nd
Ee bakshanathe kal velyathanu ithinte peru
തല്ല് കിട്ടുമ്പോഴും ഞാനൊക്കെ മതി എന്ന് പറയാറുണ്ട്
Ethreum gold septik tankil😅
Usthadu hotelile dialogue kalkki
ഇതൊക്കെ നമ്മൾ എപ്പോൾ വാങ്ങാൻ 😁
ഇതൊക്കെ കാണുമ്പോൾ ഒന്ന് രുചിച്ചു നോക്കാൻ തോന്നും പക്ഷെ വില 🤯 കഞ്ഞിയും പയറും പപ്പടവും അച്ചാറും തിന്നാത്ത വിദേശികൾക്ക് ഇതൊക്കെ ഒരു സംഭവo തന്നെയാ 😂
😂😂
ഇത്ര യും രൂപസ് ഉണ്ട് എന്നാൽ വിടിന്റെ ലോൺ അടച്ചു തീർക്കാം
18 ലക്ഷം രൂപയോ എന്റെ അമ്മോ 😱😱😱😱
James james :::::
അപ്പോൾനാല്പത്തഞ്ചു 45കോടി വില വരുന്ന കൂണിന്റെ food കേട്ടാൽ ബോധം പോകുമല്ലോ
Nte money poliii🥵🥵