അതെ രാജാവ് അതേ സർവ്വാധികാരം അതേ സാമ്രാജ്യം.. ❤️| Cristiano Ronaldo malayalam| Asi talks

Поділитися
Вставка
  • Опубліковано 28 жов 2022
  • Hope you are enjoying ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    #football #ronaldo #comeback
    ✍️Nizam Haneefa _majjnu__?igshi...
    promotion & collaboration:
    asitalks1234@gmail.com
    Insta : asi_talksport?i...
  • Спорт

КОМЕНТАРІ • 485

  • @Majjnu
    @Majjnu Рік тому +520

    എന്റെ വാക്കുകളെ ഇത്ര മേൽ മനോഹരമാക്കിയതിന് നന്ദി....അയാളെ കുറിച്ചെഴുതുന്ന തൂലിക പോലും അനുഗ്രഹീതമാണ് ❤️🔥

    • @safwannn___
      @safwannn___ Рік тому +2

      Bro condect cheyyan etha vazhi

    • @Majjnu
      @Majjnu Рік тому +1

      @@safwannn___ enneyo?

    • @safwannn___
      @safwannn___ Рік тому

      @@Majjnu yes

    • @arunma07
      @arunma07 Рік тому

      Broii. U nailed it 🔥💯

    • @DON3A3
      @DON3A3 Рік тому +1

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

  • @anandhucr7273
    @anandhucr7273 Рік тому +361

    അയാൾ തിരിച്ചുവരുക തന്നെചെയ്യും.... ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചവരിൽ ഒരാളാണയാൾ....അങ്ങനൊന്നും അയാളെ തളർത്താൻ കഴിയില്ല 🔥🙌🏻

    • @abhinav222
      @abhinav222 Рік тому +7

      തിരിച്ചു വരാൻ അയാൾ എവിടെയും പോയിട്ടില്ലല്ലോ...cr❤️

    • @anandhucr7273
      @anandhucr7273 Рік тому +8

      @@abhinav222 ഇപ്പോൾ എന്തോ നല്ലസമയമല്ല..... എന്നാൽ ഇതൊരവസാനമല്ല💯❤

    • @whysoserious8390
      @whysoserious8390 Рік тому

      വരൂല ബ്രോ 😏

    • @anandhucr7273
      @anandhucr7273 Рік тому

      @@whysoserious8390 Ayennada?

    • @LMCR-dq4eq
      @LMCR-dq4eq Рік тому +2

      💯

  • @g0kulsidharth
    @g0kulsidharth Рік тому +114

    ഒരു പക്ഷെ ദൈവം അയാളെ ഇത്രെയും പരീക്ഷിക്കുന്നത്..... അയാൾക്ക് നല്ല ഒരു സുവർണകാലത്തേക്കായിരിക്കും..... Waiting the strong cmbk rono❤🙃

    • @izzamehrin207
      @izzamehrin207 Рік тому +2

      വേൾഡ് കപ്പ്‌, and top സ്കോർ

    • @smashhit4705
      @smashhit4705 Рік тому +1

      Your a real Leo fan bro

    • @kkm9592
      @kkm9592 Рік тому

      @@izzamehrin207 അപ്പോ best player😲

    • @messalldo2795
      @messalldo2795 Рік тому

      @@smashhit4705 no bro real football fan chillarokke marichalum trollum😔

    • @messalldo2795
      @messalldo2795 Рік тому

      ❤💙

  • @DON_-df6iz
    @DON_-df6iz Рік тому +27

    എന്തോ എനിക്കറിയില്ല കണ്ണും മനസും നിറഞ്ഞുപോയി..... ❤️CR7 ആ മനുഷ്യൻ എന്നും ഒരു വികാരം തന്നെയാണ്❤️❤️❤️❤️❤️❤️🔥🔥🔥

    • @kcbspvtltd5496
      @kcbspvtltd5496 Рік тому +1

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

    • @cr7__7___
      @cr7__7___ Рік тому

      💯💯💯🥰🥰🥰🥰cr7 ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ajithv1258
    @ajithv1258 Рік тому +17

    തിരിച്ചു വരും ❤️ ഇപ്പോഴത്തെ പ്രേശ്നങ്ങളെല്ലാം മാറും ഈ നേരവും കടന്നു പോവും ❤️ ഒരിക്കലും മറക്കില്ല ഒരിക്കലും വെറുക്കത്തുമില്ല ഈ മാനുഷിനെ love u rono ❤️❤️❤️❤️

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @adarshraj5931
    @adarshraj5931 Рік тому +79

    Every set back is setup for a comeback 💯

    • @arjunchikku8508
      @arjunchikku8508 Рік тому +1

      It's not the end just a beginning 🌝🔥

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @abinpb4276
    @abinpb4276 Рік тому +43

    ഒരിക്കലും നിലയ്ക്കാത്ത ശക്തിയുമായി ഇനിയും അദ്ദേഹം Football ഇൽ ചരിത്രം സൃഷ്ടിക്കും💯 ഇത് Ronaldo ആണ് കലിയുഗത്തിന്റെ രാജാവ് 🤴🦸

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @Zxdz.
    @Zxdz. Рік тому +216

    ഞാനൊരു messi ഫാൻ ആണ്..but.. Cr7 ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് സത്യത്തിൽ വിഷമം ആകുന്നു..💔
    Come back Ronaldo.🫶

    • @hanidq4381
      @hanidq4381 Рік тому +11

      തിരിച്ചു വന്നാൽ മെസ്സിയെ കത്തിച്ചു കളയും 😍

    • @Aquaworldwatertreatment
      @Aquaworldwatertreatment Рік тому +15

      @@hanidq4381 Poda maire

    • @Drago_ishere
      @Drago_ishere Рік тому +7

      @@Aquaworldwatertreatment those 2 are legendary of all time

    • @catser_
      @catser_ Рік тому +5

      He will🐐

    • @g0kulsidharth
      @g0kulsidharth Рік тому +2

      @@hanidq4381 nth kunnan aada nii

  • @ajcuts6973
    @ajcuts6973 Рік тому +47

    ഞാൻ ഒരു മെസ്സി ഫാൻ ആണ്.
    സംഭവം പരസ്പരം ഫാൻ ഫൈറ്റ് നടത്തുമെങ്കിലും റൊണാൾഡോയെ ഇങ്ങനെ കാണുമ്പോ വിഷമം തോന്നും 💔.
    ബെഞ്ചിൽ ഏകാന്താനായി ഇരിക്കുന്നത് കാണുമ്പോഴും..

  • @bibinkr9800
    @bibinkr9800 Рік тому +2

    Greatest of all time
    King of revenge
    World's biggest hard worker
    CR7😘🔥

  • @sreenathk6318
    @sreenathk6318 Рік тому +4

    ക്രിസ്റ്റ്റ്റിയാനൊ റൊണാൾഡൊ താങ്കൾ ഒരു അവതാരമാണ് വെറുമൊരു അവതാരമല്ല ദശവതാരം ആണ് തകർച്ചയിലൂടെയും അനിതീയെയും മറികടന്ന് ഉയർത്തെഴുന്നേൽപ്പ് നടത്തിയ പറങ്കിപടയുടെ ഇതിഹാസം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡൊ എന്നാണ് ഇദ്ദേഹത്തിന്റെ നാമം ✊️🇵🇹🇵🇹

  • @nabeelferoke492
    @nabeelferoke492 Рік тому +10

    തീർന്ന് പോവരുതേ എന്നാഗ്രഹിച്ചു പോയ വാക്കുകൾ 😍😘

    • @Majjnu
      @Majjnu Рік тому +1

      Thanks man ❤️

  • @shumailhmd7314
    @shumailhmd7314 Рік тому +4

    Presentation 👌👏👏
    Cristiano Ronaldo.... ♥️

  • @vahid1036
    @vahid1036 Рік тому +26

    കാല്പന്തുകളിയിലെ ഏറ്റവും മികച്ചവരിൽ ഒരാൾ 💯😍 ഒരു കാലത്ത് ഞങ്ങൾ Madrid കാരുടെ എല്ലാമായിരുന്നവൻ 💔 പ്രായം ഏത് പോരാളിയേയും ഒരുകാലത്ത് തളർത്തും 💯 നല്ലൊരു WC യിലൂടെ ഈ ഇതിഹാസത്തിനു നല്ലൊരു രീതിയിൽ കരിയർ അവസാനിപ്പിക്കാൻ കഴിയട്ടെ 😐

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @shamjadshahal5312
    @shamjadshahal5312 Рік тому +11

    എന്തൊരു വാക്കുകളാണിത്🔥
    ക്രിസ്ത്യാനോ ❤❤

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @4dhnan.
    @4dhnan. Рік тому +30

    POV: (2040) MY SON: Who is RONALDO??
    ME: He is a God, He is a devil. He is a wonderful footballer ever.(maybe I can't end this conversation without tears!😶)

  • @muhammedanshad.m4300
    @muhammedanshad.m4300 Рік тому +9

    Viva Ronaldo 🥰 all time 😘🇵🇹💫

  • @shihabshihabck3858
    @shihabshihabck3858 Рік тому +1

    കാലം ഒന്നിനും മറുപടി പറയാതെ പോയിട്ടില്ല.cr7 തിരിച്ചു വരും insha allha

  • @ArchanaA-1990
    @ArchanaA-1990 Місяць тому +1

    ഈ മനുഷ്യനെ കാണണം എന്നുള്ള ഒരു ആഗ്രഹമുണ്ട് 🥹😍❤️❤️

  • @muhammedrinaska4377
    @muhammedrinaska4377 Рік тому +3

    He is just waiting for the world cup 🇵🇹🏆🥇.. This time world cup is only for him and his mates.. Força Portugal 🇵🇹🏆🥇

  • @vajid7318
    @vajid7318 Рік тому +21

    💔💔💔കാലമേ എവിടേക്കാണ് ഈ പോക്ക് 🥺💔

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @77fb20
    @77fb20 Рік тому +2

    അയാൾ തിരികെ വരുക തന്നെ ചെയ്യും....
    അത് പറങ്കിപ്പടയുടെ തപ്പിതാൻ ആയതുകൊണ്ടാവാം അയാൾ ആ സ്വർണ കിരീടം നേടും നേടുക തന്നെ ചെയ്യും ലക്ഷ്യങ്ങളെ ലക്ഷങ്ങളെ സാക്ഷിയാക്കി അതെ അയാൾ ആ സ്വർണ്ണ കിരീടം സ്വപ്ന കിരീടം യാഥാർത്ഥ്യമാകും നമ്മുടെ ഓരോരുത്തരുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും

  • @kuttippakdm3297
    @kuttippakdm3297 Рік тому +5

    കാലം ഒരിക്കൽ നമ്മെ തളർത്തും... 😊.... 🙏

  • @prime1283
    @prime1283 Рік тому +4

    🥲 aroka vanalum aroka athoka parajalum e mahan anum undakum manasel 🙂🙂🐐🐐🐐❤️❤️❤️❤️ always cr7 is a goat in my heart ❤️ 🙂

  • @muchutechy
    @muchutechy Рік тому +65

    Football king : C.Ronaldo
    Crickete King : V. Kohli
    ✨️❤❤❤❤🔥❤❤❤✨️

    • @VettichiraDaimon
      @VettichiraDaimon Рік тому +9

      But you know the who is the god in cricket and football. No need to mention

    • @muhammedshibin001
      @muhammedshibin001 Рік тому +2

      There'll be a debate in 'The God of football'
      But I'm sure that there'll be nothing goes on in cricket 😌.

    • @naseef7777
      @naseef7777 Рік тому

      Iam also🙋‍♂️🥶

    • @naseef7777
      @naseef7777 Рік тому +1

      Come back kings🥶

    • @fragspraygod2545
      @fragspraygod2545 Рік тому +1

      but ninakk ariyilla GOAT AARA ENNU CRICKET AND FOOTBALL

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo Рік тому +15

    അയാളുടെ തിരിച്ചു വരവിനായി ഇന്ന് ലോകം മുഴുവനും കാത്തിരിക്കുന്നു
    We are waiting for your comeback cristy and we want that prime ronaldo

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @RebelAnarchist
    @RebelAnarchist Рік тому +24

    One and only Ronaldo .. No one else.. ❤️❤️

    • @myne4883
      @myne4883 Рік тому +1

      ithokkeyan mandatharam ,Ronaldo nalla kalikkaranan but orikkalum messiyude aduth ethilla Ella recordukalum eduthu nokkiyalum,aaake ulladh international goal aaaan ennittan one and only😅😅😅

    • @RebelAnarchist
      @RebelAnarchist Рік тому

      ശരി ശശി മഹാരാജാവേ.. അങ്ങയുടെ തിരുവെഴുന്നുള്ളത് പോലെ.. ഞാൻ ഇനി തന്റെ സൗകര്യത്തിനു എന്റെ ഇഷ്ടങ്ങൾ തീരുമാനിക്കാം 👌👌

  • @catser_
    @catser_ Рік тому +24

    Damn!! Your f*king words gives me goosebumps 🥺💎

    • @catser_
      @catser_ Рік тому

      🥺🥺

    • @Majjnu
      @Majjnu Рік тому +1

      Thankyou bro❤️🔥

  • @CR-ss1hf
    @CR-ss1hf Рік тому +8

    CR 🖤രോമാഞ്ചം ❤❤

  • @sirajsiraj4660
    @sirajsiraj4660 Рік тому +3

    തിരിച്ചു വരണം cr ഇനിയും ജൊലിച്ചു നിൽക്കുന്ന സമയത്ത് വേണം അദ്ദേഹം പടിയിറങ്ങണം ഇനി കൂടുതൽ സമയം ഇല്ല അദ്ദേഹത്തിന് (Nb:ലോകത്തിലെ തന്നെ ഏറ്റവും നല്ല കളിക്കാരിൽ ഒരുവൻ അദ്ദേഹം തന്നെ ആണ് ❤️)

  • @shibinsivanandan7882
    @shibinsivanandan7882 Рік тому +3

    Absolutely Right... History maker... The real King... RONO.... One of the best presentation I have ever seen ever.

  • @cr.7344
    @cr.7344 Рік тому +4

    രോമാഞ്ചം.. Cristiano ❤️💪🏻💪🏻💪🏻

  • @jsd932
    @jsd932 Рік тому +5

    CR7 🐐🇵🇹❤️

  • @AMAL-cu2on
    @AMAL-cu2on Рік тому +5

    Complete footballer ❤️💯

  • @shibilmuhammed9674
    @shibilmuhammed9674 Рік тому +2

    Wake up King🔥
    #The World is waiting for you...We re waiting for you...!! I know you will rise, You will Goosebumps...!!
    Because Youre Cristiano Ronaldo!! The Name says it all!! ❤️❤️❤️❤️!!

  • @aiwaz__leo10
    @aiwaz__leo10 Рік тому +6

    Ronaldo nte oke kaalam kainje .age kooduthorum messi aa pazhaya messine pole thanne kalikunnu .ippalum ee season lum most assist,most goals,most freekick goals ,best dribbler ellam messi kane

  • @navjyothnavjyoth8380
    @navjyothnavjyoth8380 Рік тому +14

    Love you Cristiano ❤❤❤

  • @vinuviswanvinuviswan8915
    @vinuviswanvinuviswan8915 Рік тому +2

    Ayal ee world cup il charithram kurikkum ippol ayale parihassikkunnavarkku ayal annu athiloode marupadi nalkum
    Sure The King is back 🔥🔥🔥

  • @favasfr7793
    @favasfr7793 Рік тому +17

    The Romance is real…its been a decade we waited for our boy 🥹
    VIVA RONALDO VIVA RONALDO
    They literally sang that the whole game lol just beautiful

  • @sojothomas4889
    @sojothomas4889 Рік тому +8

    This video is beutiful as his Carrier ❤️💫 loved itttt

  • @shafasnsns465
    @shafasnsns465 Рік тому +2

    എല്ലാ അസ്തമയതിന് ശേഷവും ഒര ഉദയം ഉണ്ട് അതു പോലെ ആണ് CR 7

  • @santhoshag1405
    @santhoshag1405 Рік тому +2

    Njn eppolum jeevichu erikkunnundegil athinu Karanam eddeham aanu .......... orikkalum thalarathey fight cheyyan parayanju thanna entey hero Cristiano Ronaldo always in my heart till my death ❤️❤️❤️❤️🔥🔥🔥🔥🔥

  • @shabeebshibu
    @shabeebshibu Рік тому

    രാജാവിന്റെ താണ്ഡവമായിരിക്കും ഖത്തറിൽ 🔥🔥🔥🔥🔥🔥🔥🔥🔥

  • @rejithbabu95
    @rejithbabu95 Рік тому +1

    ഇത്രമേൽ നെഞ്ചിൽ ഇടം നേടിയ ഒരാൾ ഇല്ല എന്ന് തന്നെ പറയാം ❤️ #cristiano_CR7❤️

  • @Majjnu
    @Majjnu Рік тому +13

    ഫുട്ബോളിനെ പ്രണയിക്കുന്നവരുടെ കേളി ഭവനമാണ് asi talks... എഴുതി കൊടുക്കുന്ന ഓരോ എഴുത്തിനെയും ഇത്രെയും മനോഹരമാക്കുവൻ asi എടുക്കുന്ന effort വളരെ വലുതാണ്... എഴുത്തുകാരെ പരിജയപ്പെടണമെന്നുണ്ടെങ്കിൽ വീഡിയോ ഡീറ്റെയിൽസ് പരിശോധിക്കുക... 👍🔥

    • @DON3A3
      @DON3A3 Рік тому

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

    • @DON3A3
      @DON3A3 Рік тому

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

    • @DON3A3
      @DON3A3 Рік тому

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

    • @DON3A3
      @DON3A3 Рік тому

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

    • @DON3A3
      @DON3A3 Рік тому

      ഫ്ലെക്സിൽ വെക്കാൻ പറ്റിയ നല്ലരു ക്യാപ്ഷൻ പറഞ്ഞു തരുമോ

  • @kamilriyas2785
    @kamilriyas2785 Рік тому +5

    Ronaldo back 🔥😊

  • @cr7__7___
    @cr7__7___ Рік тому

    Lav u rono..... 🥺... Ninta vijathine vndi olla kath erupp ane.... 💯💯💯Eee manushana kurich ariju thudagiya annn muthal , i love this man..... Quter mannil vijayich varan cr7 pattum❤️‍🔥❤️‍🔥❤️‍🔥❤️‍🔥inshaallhh.... 🥰🤲🏻🤲🏻🤲🏻🤲🏻💫💫💞💞💞

  • @goalreview9671
    @goalreview9671 Рік тому +8

    Ole yude keezhil 2 aam sthaanam nediya united il thaan ethiyaal team ine league jethakkal aakkan kazhiyum enna vishwasathode juventus il ninnum avan thante pazhaya thattakathil ethi...pakshe ayaale team il pidichu nirthiya ten hag thanne ayaale ozhivakkunnu...onnum vidooramalla...he will come back❤

  • @iscofx
    @iscofx Рік тому +12

    LEGENDS NEVER DIE
    #RONALDO
    #justiceforronaldo
    #comebackronaldo
    -COME BACK RONO❤️

  • @CK-gs8up
    @CK-gs8up 5 місяців тому

    What a comeback 2023 top scorer in the world ijjathi manushyan

  • @ambal9078
    @ambal9078 Рік тому

    അദ്ദേഹത്തിന് ഫുട്ബോൾ ദൈവങ്ങൾ എന്തോ കരുതിവെച്ചിട്ടുണ്ട് അതുകൊണ്ടാണ് അദ്ദേഹത്തെ ഇത്രമേൽ പരീക്ഷിക്കുന്നത് CR7 തിരിച്ചുവരുകതന്നെചെയ്യും
    കാത്തിരുപ്പോടെ ഒരു മെസ്സി ആരാധകൻ 🇦🇷🇦🇷🇦🇷🇦🇷
    Cr7 അതൊരു വികാരമാണ്
    മെസ്സി ഉയിര് ❤❤❤❤🇦🇷

  • @thomasthomas5814
    @thomasthomas5814 Рік тому +4

    No words to explain
    Just awsome 😍💕💕💕💕

  • @thabu492
    @thabu492 Рік тому +98

    അയാളെ വിമർശിക്കുന്നവർ വിഡ്ഢികളാണെന്നേ ഞാൻ പറയൂ....കാരണം അയാൾ നേടാനുള്ളെതെല്ലാം നേടിയവനാണ്.... ❤️❤️❤️

    • @safwansafwan4115
      @safwansafwan4115 Рік тому +1

      ഇയാൾ മാത്രം അല്ല എല്ലാവരും അങ്ങനെ ആണ് ഇന്നേ കളിക്കാർ എന്ന് ഇല്ല

    • @ajmalayaan3885
      @ajmalayaan3885 Рік тому +2

      World cup undo ?

    • @aiwaz__leo10
      @aiwaz__leo10 Рік тому +4

      Loures award indo ,play maker award indo ,golden ball indo .world cup semi kandiko ,🤣🤣🤣🤣

    • @kkm9592
      @kkm9592 Рік тому

      @@aiwaz__leo10 😂👌

    • @pesmaster3277
      @pesmaster3277 Рік тому +1

      @@aiwaz__leo10 മെസ്സിയുടെ last ucl final para😂😏

  • @rinshadkp7546
    @rinshadkp7546 Рік тому +1

    Ippo samayam 2 manni ayi urangan povubayaa Eee video kannune nintte voice kett adhil Alinju poyi endh manohara mayann ni parayunne 😍

  • @hussainpc1040
    @hussainpc1040 Рік тому +4

    ബ്രോ ഒന്നും പറയാനില്ല 🙌 ഞങ്ങൾ ഞങ്ങളുടെ ഫുട്ബോൾ രാജാവിന്റെ ഉയർത്തെല്ല്പിനായി 🤲കാത്തിരിക്കുന്നു ഉയർത്തെയുല്ല്കുക്കതന്നെ ചെയ്യും കാരണം അവന്റ പേര് CR7 എന്നാണ് ❤️CR7🇵🇹

  • @raheempa6008
    @raheempa6008 Рік тому +1

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് CR7 ന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  • @Darrshhhhhh
    @Darrshhhhhh Рік тому +1

    അയാളെ കുറിച്ച് എനിക്ക് ഒരു പരാതിയുമില്ല കാരണം അയാൾ ആരെക്കുറിച്ചും പരാതി പറയാറില്ല
    ഒരിക്കലും മറക്കില്ല ❤️❤️❤️
    അയാൾ പന്ത് തട്ടുന്ന സുവർണ കാലത്തു കളി കാണാൻ പറ്റിയത്
    നമ്മുടെ വലിയ ഭാഗ്യമാണ്... ❤️❤️❤️🙏🙏🔥

  • @athirab8482
    @athirab8482 Рік тому +1

    Rono nee thirich varum karanam ninte comeback kaathirikkunna fansine nee orikalum kann nirayikkilla..... Form outilum formilum eppozhum koode thanne undakum....❤️ Waiting for your comeback ❤️......The whole world 🌎 waiting ❤️❤️❤️❤️❤️❤️❤️

  • @z0diac13
    @z0diac13 Рік тому +2

    What a presentation.
    Very nice.
    Waiting for the lions ROAR🔥

  • @fle1995
    @fle1995 Рік тому +2

    This made me emotional 😢

  • @ashikachi8426
    @ashikachi8426 Рік тому +1

    Super voice
    Onnum parayanilla edhartha football soundharym akunnad ningal okke thnjayane kekkumbol romancham ane bro.. 💫✨

  • @major9446
    @major9446 Рік тому +3

    Running in the win uneted sings you are ronaldo ♥️

  • @cr7__7___
    @cr7__7___ Рік тому

    Bro supper.... Sherikum kannum manasum niraju..... 💯💯💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @salafshazzspeaking
    @salafshazzspeaking Рік тому +5

    Classical writing ❤️🔥

  • @ajsports7711
    @ajsports7711 Рік тому +1

    ഇജ്ജാതി വോയിസ്‌ 🔥🔥💯

  • @dudu-fe5gx
    @dudu-fe5gx Рік тому

    അത് റോണോ യാണ് വിമർശിച്ചവർക്കും പരിഹസിച്ചവർക്കും മറുപടി കൊടുത്തിട്ടെയുള്ളൂ അതിശക്തമായിതന്നെ അദ്ദേഹം തിരിച്ചുവരും we are waiting🔥🔥🔥♥️

  • @umeshtu1286
    @umeshtu1286 Рік тому +1

    Lokham kanda ettavum mikacha teamukalil onnayittum 2006 world cupinu shesham semifinal polum Portugal kanathathenthanu ethavanayenkilum ronaldokum portugalinum world Cup adikkum ennu thanne pratheekshikunnu

  • @farhanfarufarhanfaru8376
    @farhanfarufarhanfaru8376 Рік тому +2

    Eakkalatheyum mikacha player anu rono thirichu varukathanne cheyum vimarshakar kannu thuranirinoluu 💯💥🔥🔥

  • @sidheeqsidheeq668
    @sidheeqsidheeq668 Рік тому +3

    Rono💥

  • @___________5042
    @___________5042 Рік тому +1

    Cr7 👑✨ always king ❤️

  • @miniatureworld2174
    @miniatureworld2174 Рік тому

    സിംഹം അതിന്റെ ലക്ഷ്യത്തിൽ എത്തും എത്ര തടസ്സങ്ങൾ നേരിട്ടാലും അതാണ് അതിന്റെ attitude

  • @vishnupsasi2979
    @vishnupsasi2979 Рік тому

    അയാളെ എല്ലാവർക്കും ഭയമാണ്... അയാൾ മൈതാനത്ത് ഉള്ള സമയത്ത് ഭയമില്ലാതെ ഒരു നിമിഷം പോലും എതിരാളികൾക്ക് കളിക്കാനാവില്ല... അദ്ദേഹത്തിന്റെ സംഹാര താണ്ഡവത്തെ എല്ലാരും ഭീതിയോടെ വീക്ഷിക്കേണ്ടി വരും...മാനസികമായി തളർത്തി ഇല്ലാതെ ആക്കാൻ നോക്കുന്നു കുറേ പേർ... ധൈര്യവും ആക്രമണ മനോഭാവവും ഉള്ള ഒരു പോരാളിയുടെ മനോവീര്യം കെടുത്തിയാൽ പിന്നെ എല്ലാം നേടാൻ എളുപ്പമാണ്... എന്നാൽ തളർത്താൻ ശ്രമിച്ചവർക്കു തെറ്റി ഇത് ആള് വേറെ ആണ്... "Your love make me strong.. Your hate make me unstoppable".. വിമർശിക്കുന്ന എല്ലാ എണ്ണവും ഈ വാക്കുകൾ മനസ്സിൽ ഓർത്ത് വെച്ചോ.. CR7❤

  • @brotherhood9227
    @brotherhood9227 Рік тому +2

    Viva റൊണാൾഡോ 🥰🥰🥰

  • @anoop.leo.3907
    @anoop.leo.3907 Рік тому +1

    We will. Waiting... 🥰❤

  • @zoomzoom7368
    @zoomzoom7368 Рік тому

    Ronooo varum urappaum misssuuuuuuuuuuu ronoo

  • @jithujose5800
    @jithujose5800 Рік тому

    Viva ronaldooooo viva ronaldooooo 💯🔥

  • @muhsinmohd6940
    @muhsinmohd6940 Рік тому +3

    I love you ronoo♥️♥️

  • @muhammedashir5245
    @muhammedashir5245 Рік тому +1

    GOAT🐐🔥

  • @achuarun3921
    @achuarun3921 Рік тому +2

    Bro poli video ❤❤❤ 🎉

  • @shakkeelahammed586
    @shakkeelahammed586 Рік тому +1

    One and only player in the world now ❤❤❤❤❤❤CR7✨✨✨✨✨

  • @GODLBIONICKER
    @GODLBIONICKER Рік тому +2

    🥰 Always Cristiano 🔥

  • @yasilyazz1993
    @yasilyazz1993 Рік тому +2

    Always with him❤️💗✨️

  • @aslamaslu5246
    @aslamaslu5246 Рік тому +2

    Suiiiiiiiiiiii 🔥🔥🔥

  • @dinumathew1847
    @dinumathew1847 Рік тому

    ഒരേ ഒരു രാജാവ്

  • @sreejithvrindavan
    @sreejithvrindavan Рік тому +3

    Love you cr7

  • @hieunguyenthi2185
    @hieunguyenthi2185 Рік тому

    My love Ronaldo, the king football Portugal 🐐🇵🇹

  • @eart-1234-
    @eart-1234- Рік тому

    അതെ അതാണ് CR7

  • @muhammedsalman6447
    @muhammedsalman6447 Рік тому +3

    🎭°°°ഈ സമയവും💥 കടന്ന് പോകും°👑🚩🚩

  • @jothishp3114
    @jothishp3114 Рік тому +2

    Goosebumbs ❤️🔥🔥

  • @croo733
    @croo733 Рік тому

    എൻ്റെ പൊന്നോ പോളി item 🔥 rono uyir 🥺💪

  • @creativity5775
    @creativity5775 Рік тому +1

    Genius absolutely genius ❤️waiting ❤️

  • @Abhishekunni563
    @Abhishekunni563 Рік тому

    Wayn rooni paranjathupole...ithrayum confidence ulla matoraale vere kandittillaa💥💥🥵

  • @neelraaj3880
    @neelraaj3880 4 місяці тому

    King Ronaldo ❤❤❤❤❤

  • @ayoobsha7924
    @ayoobsha7924 Рік тому

    Mutthe nee poliyanu...nalla avatharanam....Puthuthayi valarnnuvanna chila chaavaalippattikal kurakkunnathu kettu varshanghalku mumb manissil pathinjhathonnum manissil ninnu orikkalum maayilla... history of football he is king always

  • @Trying153
    @Trying153 Рік тому +3

    First

  • @shijoybaby78
    @shijoybaby78 Рік тому +10

    Its not about money...
    Its my passion... ❣️

    • @kcbspvtltd5496
      @kcbspvtltd5496 Рік тому

      ua-cam.com/video/v0E3sLK4mC4/v-deo.html
      കപ്പുയർത്താൻ തയ്യാറായി റൊണാൾഡോയും സംഘവും

  • @GOKodes
    @GOKodes Рік тому +1

    അല്ലെങ്കിലും മെസ്സിക്കും റൊണാൾഡോയ്ക്കും അല്ല ഈ haters ഉള്ളത്. അത് അവരുടെ ഫാൻസ്കാർ തമ്മിൽ ആണ് ഈ പ്രശ്നങ്ങൾ. ഓരോരോ toxic ഐറ്റംസ് വരും pessi, penaldo എന്നും പറഞ്ഞു, ഇവറ്റകളെ കാണുമ്പോൾ തന്നെ എനിക്ക് കലി വരും. അല്ലെങ്കിൽ തന്നെ ഫുട്ബോളിനെ അത്രമേൽ ഇഷ്ടപ്പെടുന്നവർക്ക് എങ്ങനെ അവരെ വെറുക്കാൻ കഴിയും, അവർ ഇവിടെ രചിച്ച ചരിത്രം തന്നെ അത്രമേൽ ഉയരങ്ങളിൽ ആണ്❤️❤️❤️

  • @asifcharli6905
    @asifcharli6905 Рік тому

    Adheham thirichu varum urappayittum 🔥👑 ennu oru mesi fan😇

  • @shaf5532
    @shaf5532 Рік тому

    Njn oru France aradhakarananu but i love him eyale vimarshikan football il arundedo🥰🥰

  • @paul-Karachal
    @paul-Karachal Рік тому +1

    Beyond valuation beyond forgery or immitation CR7.......................