Це відео не доступне.
Перепрошуємо.

വിഴിഞ്ഞം തുറമുഖം മാപ്രകൾക്ക് ക്ലാസ് എടുക്കണം വിഡ്ഡിത്തരങ്ങൾ വിളമ്പരുത്

Поділитися
Вставка
  • Опубліковано 10 лип 2024
  • വിഴിഞ്ഞം തുറമുഖം, മാപ്രകൾക്ക് ക്ലാസ് എടുക്കണം വിഡ്ഡിത്തരങ്ങൾ വിളമ്പരുത്
    .
    .
    #adani #adanigroup #vizhinjamlatest #vizhinjamharbour #vizhinjamprotest
    ..................................................
    LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India.
    Rishi K Manoj is currently the editor of this youtube channel.
    .
    Watch LeftRightVoice Malayalam UA-cam Channel for updates on Malayalam Live News, Updates, Breaking News, Political News, Kerala news, Mollywood Entertainment News, Business News, and Health News.
    .
    Subscribe to LeftRightVoice UA-cam Channel here ► / @leftrightvoice for Malayalam News updates
    -----------------------------------------------------
    Follow LeftRightVoice to catch up on the latest trends and News.
    -----------------------------------------------------
    Facebook: / leftrightvoice
    -----------------------------------------------------
    -----------------------------------------------------
    About LeftRightVoice
    -----------------------------------------------------
    LeftRightVoice is a youtube malayalam news channel which is aiming to be among Kerala's most viewed malayalam youtube channels.
    .
    Content is prepared and presented with varied presentation style news content from reliable sources making LeftRightVoice one of the fastest-growing youtube news channels in Kerala.
    .
    Rather than being a youtube channel that focuses only on news, views & facts, our channel aims to features a host of programs that relate to various aspects of life in Kerala.
    .
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    .
    Happy viewing!
    .
    #leftrighvoice
    #leftrightnews
    #leftrighkerala
    #news18kerala
    #asianetnews
    #asianetnewslive
    #MalayalamNewsLive
    #MalayalamNews
    #24News
    #24Newsmalayalam
    #twentyfournews
    #MathrubhumiNews
    #Mathrubhumi
    #mediaone
    #janamtv
    #kairalitv
    #malayalamnews
    #malayalamnewschannel
    #KeralaNewsLive
    #newsupdate
    #keralanews
    #keralanewstoday
    #MalayalamLatestNews
    #KeralaNews
    #Latestmalayalamnews

КОМЕНТАРІ • 69

  • @KesavanP-ve2dk
    @KesavanP-ve2dk 23 дні тому +17

    ഉമ്മൻ ചാണ്ടിക്ക് ശേഷം സുധാകര സതീശാദികളു കുറേ അച്ചൻമാരും കുഞ്ഞാടുകളും എന്താ ചെയ്തത് എന്ന് മാപ്രകൾ മറന്നാലും പൊതുജനം ഒന്നു മറക്കില്ല.

  • @pmkrishnankutty8950
    @pmkrishnankutty8950 23 дні тому +9

    സർവ്വജ്ഞപീഠം കയറിയിരിക്കുന്ന മാപ്രകൾക്കു ക്ലാസ്സു കൊടുക്കണമെന്നാണോ സഖാവു പറയുന്നത്...?

  • @paulnilayattingal9108
    @paulnilayattingal9108 23 дні тому +16

    നമ്മുടെ നാട്ടിലെ കോൺഗ്രസിന്റെ ചിന്തയിൽ സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുക ശമ്പളം കൊടുക്കുക പെൻഷൻ കൊടുക്കുക ഇതു മാത്രമാണ് ഭരണം എന്നാണ് മറ്റൊന്നും നടന്നാലും കുഴപ്പമില്ല നടന്നില്ലെങ്കിലും കുഴപ്പമില്ല ,എന്തെങ്കിലും വികസന പ്രവർത്തനം നടത്താം എന്ന് വിചാരിച്ചാൽ അതിൻറെ മുമ്പിൽ കൊടിയുമായി വരുന്നത് ഇപ്പോൾ കോൺഗ്രസും ബിജെപിയും ആണ്.കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ വീണ്ടും ഈ സർക്കാർ തന്നെ നിലവിൽ വരണം

    • @sureshkumar.5670
      @sureshkumar.5670 23 дні тому

      കോപ..... വികസിക്കും കീശ

    • @sureshkumar.5670
      @sureshkumar.5670 23 дні тому

      ഒന്നും കാണില്ല എപ്പത്തന്നെ എല്ലാം മുടിച്ചു

  • @shajilakshmanan2535
    @shajilakshmanan2535 23 дні тому +13

    കേന്ദ്രം ചെയ്യേണ്ട കാര്യം ചെയ്യുന്നില്ല ഈ കാര്യത്തിൽ കേന്ദ്രത്തിനു നമ്മളോട് ചിറ്റമ്മ നയമാണ് ഈ പോർട്ട്‌ കേരളത്തിന്‌ മാത്രമല്ല പ്രയോജനപ്പെടുന്നത് ഇന്ത്യക്കു മൊത്തമാണ് ആ വിചാരം കേന്ദ്രത്തിനുണ്ടോ കേരത്തിനു ഗുണം കിട്ടുമെന്നുള്ളതുകൊണ്ടാണ് ആ വൈമനസ്യം തീവ്രവാദ രാജ്യമായ അഫ്ഗാന്റെ തുറമുഖത്തിന് 60000കോടി ഇന്ത്യ സഹായമുണ്ട് ആസ്ഥാനത്താണ് 800കുലുവ നമുക്കു തന്നത് പിന്നെ എന്തോ പറഞ്ഞതുപോലെ പിച്ചി പൂവ് കാരണം വാഴ നാരിന് മോക്ഷം അദാനി കാരണം വിഴിഞ്ഞം. കിട്ടിപിന്നെ പ്രതിപക്ഷംകുറെ പാര പണിഞ്ഞു പിണറായുടെ ഇച്ഛാശക്തി ഇതു യഥാർഥ്യമായി സഖാവിനു അഭിവാദ്യം ❤👍👌🙏🌹🚩🚩🚩🚩🚩🚩🚩🚩

    • @gopinathanp8499
      @gopinathanp8499 23 дні тому +1

      ഇത്ര വലിയ പദ്ധതി യാഥാർത്യമാക്കിയ പിണറായിയുടെയും ഗവർമെൻ്റി നേയും എത്ര അഭിന്നന്ദിച്ചാലും മതി യാ മില്ല സഖാവിനു നന്ദി നന്ദി..

    • @sureshbabusekharan7093
      @sureshbabusekharan7093 21 день тому

      True

  • @user-gt4vt4is1p
    @user-gt4vt4is1p 23 дні тому +4

    കേരളത്തിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന ഈ വിഴിഞ്ഞം തുറമുഖം നിർമാണത്തിന് എല്ലാ പ്രവർത്തനങ്ങൾക്കും ചങ്കൂറ്റത്തോടെ മുന്നോട്ടു നയിച്ച ശ്രീ പിണറായി സർക്കാരിന്റെ എല്ലാവർക്കും കേരളത്തിന്റെ സന്തോഷം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @shibuthambai1282
      @shibuthambai1282 22 дні тому

      6000 കോടി എന്നു പറഞ്ഞ് സമരം ചെയ്ത പിണറായിയുടെ ശിങ്കിടി ആണ് ഇയാൾ

  • @mohanadasjs6724
    @mohanadasjs6724 23 дні тому +3

    Agree with your analysis 100%.Let us hope for the best.A govt which faced several obstacles including natural calamities and Kovid pandemic and successfully sailed our dream project to such a destination can definitely complete the allied follow up works successfully.In my opinion some of the medias and reporters are doing a good job and that must be appreciated.Best wishes to all concerned at this auspicious hour.

  • @paulnilayattingal9108
    @paulnilayattingal9108 23 дні тому +7

    ഇതിനെക്കുറിച്ച് മാത്രമല്ല എങ്ങനെ വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണം എന്നതിനെപ്പറ്റി ഒരു ക്ലാസ് എടുക്കേണ്ട സമയം കഴിഞ്ഞു ,10 പൈസയുടെ വിവരമില്ലാത്തത് പോലെയുള്ള ചോദ്യങ്ങളാണ് ഓരോ സ്ഥലത്ത് ചെന്ന് ഈ റിപ്പോർട്ടർമാർ ചോദിക്കുന്നത് ,ചില ചാനലുകളിലെ റിപ്പോർട്ടർമാരുടെ ചോദ്യങ്ങളും അവർ പുറത്തുകൊണ്ടുവരുന്ന വാർത്തകളും കണ്ടാൽ ഇത്രയധികം തൊലിക്കട്ടി കണ്ടാമൃഗത്തിന് പോലും ഉണ്ടാകില്ലല്ലോ എന്ന് നമ്മൾ ചിന്തിച്ചു പോകും

  • @Rajan-sd5oe
    @Rajan-sd5oe 23 дні тому +5

    കേന്ദ്രം തുറമുഖത്തിന് മുടക്കാനുള്ള 800 കോടിയിൽ ഒരു പൈസപോലും തന്നിട്ടില്ല എന്നാണ് കേൾക്കുന്നത്! ഇനി മറ്റെല്ലാം പോലെ,അത് കിട്ടാനും സുപ്രീം കോടതിയിൽ പോകേണ്ടിവരുമോ ആവോ?🤔🤔🤔🤔🤔

  • @cksreedevi8277
    @cksreedevi8277 23 дні тому +4

    കറക്റ്റ് ❤❤❤

  • @Rajan-sd5oe
    @Rajan-sd5oe 23 дні тому +6

    ഇനീപ്പോ , കേരളത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി അദാനിയുമായി കരാർ ഉണ്ടാക്കി, തുറമുഖത്തിന് വെറുതെ ഒരു കല്ലിട്ടു പോയ ഉമ്മൻ ചാണ്ടിയുടെ പേര്, അതിനു ഇട്ടില്ലെങ്കിൽ കേരളത്തിലെ" കൂടോത്ര കോൺഗ്രസ്‌ "കൂടോത്രം ചെയ്തു കളയുമോ എന്നറിയില്ല!😄😄😄😄😄😄😄😄😄😄😄😄😄

  • @jayarajanch7841
    @jayarajanch7841 23 дні тому +2

    Corect

  • @jalajaan1791
    @jalajaan1791 21 день тому

  • @babugopalan8693
    @babugopalan8693 22 дні тому

    👍👌🙏

  • @zerasfirewings4317
    @zerasfirewings4317 23 дні тому +1

    What a great presentation,,congrats sir

  • @mathewmathew7507
    @mathewmathew7507 22 дні тому

    O c👍👍

  • @shijutk3480
    @shijutk3480 21 день тому +1

    6000 കോടി യുടെ പകൽ കൊള്ള എന്ന് പറഞ്ഞ ടീം ആണ് ഇപ്പോ അവകാശ വാദം ഉന്നയിക്കുന്നത്

  • @abrahammanimala457
    @abrahammanimala457 22 дні тому +1

    മാപ്പറുകൾക്ക് പിണറായിയെ കുറ്റം പറയണം കേരളത്തിന്റെ വികസനം അല്ല അവർക്ക് ആവശ്യം

  • @reethamaliakal2767
    @reethamaliakal2767 23 дні тому +2

    The mapras will never learn.

  • @beenacm6663
    @beenacm6663 23 дні тому

    🔥🌾🌄🙏🙏🏾

  • @jayarajanch7841
    @jayarajanch7841 23 дні тому

    Super words

  • @Satheesh.k.k
    @Satheesh.k.k 23 дні тому +1

    M. V. R.internationalPort

  • @shijutk3480
    @shijutk3480 21 день тому

    മാസ്റ്റർ പ്ലാൻ ഉണ്ട് പക്ഷെ ഫണ്ട് എവിടെ ശമ്പളം കൊടുക്കാൻ കടം എടുക്കുന്നവർ കോടികൾ മുടക്കി വഴി എങ്ങിനെ ഉണ്ടാക്കാൻ

  • @Satheesh.k.k
    @Satheesh.k.k 23 дні тому

    M. V. R. InternationalPort

  • @SureshSarayu
    @SureshSarayu 23 дні тому

    സെന്റർ ഗവണ്മെന്റ് ചെയേണ്ടത് കേരളം കഷ്ടപ്പെട്ട് ഉണ്ടാക്കി upa ഗവണ്മെന്റ് എന്ത് പിണ്ണാക് ചെയ്തു

  • @jacobca8727
    @jacobca8727 23 дні тому +1

    അയ്യായിരം കോടിയുടെ അഴിമതി എന്ന് പറഞ്ഞു പിണുവും കൂട്ടരും അത് മുടക്കാൻ നോക്കിയത് ഈ ലെഫ്റ്റ് റൈറ് മാപ്ര സൗകര്യപൂർവം മറന്ന് പോയോ ഉളുപ്പ് വേണമെടോ

  • @basheerpulimoottil8148
    @basheerpulimoottil8148 23 дні тому

    Whenever the LDF Govt in power faced 'vendetta politics' by disallowing Kerala's genuine demands,due funds & projects all Central Govts led by Congress& BJP except VP Singh Govt.

  • @apck9114
    @apck9114 23 дні тому

    Keralathile Madhyamangal okke Elias John nte Pazhaya Videokal Onnu kandal Mathiyallo

  • @mohananv.r6676
    @mohananv.r6676 23 дні тому

    Keralathinte.vikasanam.mudakkunnathu.maprakalum.congikalum.koodiya.maprakal.azhinjaduva.

  • @bees8107
    @bees8107 22 дні тому

    വിഴിജ്യത്തിന്റെ അനന്ത സാദ്ധ്യതകൾ മനസിലാക്കിയ അദാനി കേരള സർക്കാരിന് പണം ഇങ്ങോട്ട് നൽകി പണിയുമായിരുന്ന പോർട്ട്‌ 5500 കോടി അദനിക്ക് കൊണ്ട് കൊടുത്തു oc അതാണ് oc

  • @SureshSarayu
    @SureshSarayu 23 дні тому

    സതീശൻ കഷ്ടം നാണമില്ലേ

  • @mohananv.r6676
    @mohananv.r6676 23 дні тому

    L.d.f.sarkkarinte.kalathu.konduvannathu.maprakalkku.sahikkunnilla.satheesane.vilikkathathinu.karachl.

  • @user-ex9gb9wb9r
    @user-ex9gb9wb9r 23 дні тому

    Endoru.kammi.nilavili.vizinham.kammikale.angu.alppichu.tharam.ennittu.vennam.nasakosamakan.

  • @user-ex9gb9wb9r
    @user-ex9gb9wb9r 23 дні тому

    Ketta.thonim.kammiserkarintekazivukondu.mathramanu.vizinham.porttu.vannathennu😅evode.neram.vannam.samblamvum.peiton.anniva.kodukavunnilla.aniittu.vidalsu.vittathu.kariamilla.

  • @raju9330
    @raju9330 21 день тому

    മറെറാരു ന്യായീകരണ, മദ്ധ്യമ പ്രവൃർത്തകനും സ്തുതി പാടലുകാരനുമായി സുഖിപ്പിക്കുന്ന ഒരു ജീവിയായി മാറിയ താങ്കൾ, നിങ്ങൾ എന്താ മാരിറ്റയിയം ൻ്റെ ഉപജ്ഞാതാവായി താങ്കൾ എല്ലാം അറിയുന്ന ഒരേ ഒരു സ്തുതിപാടകനായി മാറിയ താങ്കൾ 6000 കോടി അഴിമതി നടത്തിയതിൻ്റെ പേരിൽ കമ്മീഷൻ്റെ റിപ്പോർട്ട് താങ്കൾ കണ്ടിരുന്നോ?
    ഓലവായന കുറേ കൂടി പോയോ എന്ന് താങ്കൾ ഒന്നു ചിന്തിച്ചു നോക്കുക.
    അപ്പകഷണങ്ങൾ കിട്ടുന്നത് തിന്നുകൊണ്ടിരുന്നാൽ കുഴപ്പമില്ല ജനത്തിനെ ഒത്തിരി പഠിപ്പിക്കല്ലേ.
    മാരിറ്റെയിമിൻ്റെ വിൻ്റെ ഉപ ഞ്ഞാതാവേ.

  • @jejifrancis6268
    @jejifrancis6268 23 дні тому +2

    കാർന്നൊരെ താങ്കളും പഠിക്കാൻ ഉണ്ട്. ആദ്യം മദർ ഷിപ് എന്തെന്ന് പഠിക്ക്.

    • @premnair5199
      @premnair5199 21 день тому

      ആദ്യം നീ നിന്നെ തന്നെ പടിക്ക് പ്രാദേശിക വാദം കൊണ്ട് എങ്ങനെ വട്ടൻ ആയി എന്ന് നീ പഠിക്ക്

  • @dmohanadasdas4316
    @dmohanadasdas4316 23 дні тому

    ഈ പറയുന്നത് കറക്റ്റ് അല്ല ഈകോൺട്രാക്ട് ആദ്യം ഉമ്മൻ ചാണ്ടിയല്ലേ സൈൻ ചെയ്തതല്ലേ
    അല്ലാണ്ട് പിണറായി കൊണ്ടുവന്നതാണോ

    • @binuraj9735
      @binuraj9735 23 дні тому

      എടാ തായേളി നീ വിഴിഞ്ഞം കണ്ടിട്ട് ഉണ്ടോ ഉമ്മൻ ചാണ്ടി സാർ ആയിരം ദിവസം കൊണ്ട് തീർക്കാൻ ബോർഡ് വച്ച് പണി തുടങ്ങിയതാണ് പരനാറി ആണ് പത്ത് വർഷം വലിച്ച് നീട്ടിയത്

    • @skjp3622
      @skjp3622 23 дні тому

      അദാനിയ്ക്കു കേരളത്തിന്റെ കാശ് കൊണ്ടു port ഉണ്ടാക്കി തീറെഴുതി കൊടുത്ത കേരള വിരുദ്ധ കരാറുണ്ടാക്കിയതാണോ ഉമ്മൻ ചാണ്ടി യുടെ മഹത്വം. സ്വന്തം നിലനിൽപിന് വേണ്ടി ഒരു കരാർ ഉണ്ടാക്കി ഒരു കല്ലിട്ടു അല്ലാതെ ഒരു പൈസ ചിലവാക്കിയതുമില്ല മാറ്റിവച്ചതു മില്ല. എന്നീട്ടു എട്ടു കാലിമ്മൂഞായി വരുന്നു കേരളത്തിന്റെ ഇന്നത്തെ തലമുറയുടെ മോഹം നശിപ്പിച്ച സ്വാർത്ഥത യാണ് അദ്ദേഹത്തിനു

  • @antonythaiparampilantony4707
    @antonythaiparampilantony4707 23 дні тому

    കൊച്ചിൻ്റെ അച്ചന് അവകാശമില്ല അയൽവക്കത്തെ ഫ്രോഡ് പറയുന്നു ഞാനാണ് കൊച്ചിൻ്റെ അച്ഛൻ എന്നതുപോലെ അണ് വിജയനും കുറെ ഫ്രോഡ് മാധ്യമങ്ങളും

  • @babut2926
    @babut2926 23 дні тому

    ഇവിടുത്തെ മാമ മാപ്രകൾക്ക് pinarye ഒന്ന് വെക്കണം ഇവന്മാർക്ക് വിവരം ഇല്ല ബുദ്ധിയും ഇല്ല

  • @rajujacob5316
    @rajujacob5316 21 день тому

    MA PRA = XXL.ROD XXXL.HOLER