ഹൈഡ്രജൻ വാഹന ഗതാഗതത്തിൽ ഇന്ത്യ വൻ കുതിപ്പിലേക്ക് | വിഴിഞ്ഞം ഹൈഡ്രജൻ ഇന്ധന ഹബ്ബ് ആകും
Вставка
- Опубліковано 21 жов 2024
- വിഴിഞ്ഞം ഹൈഡ്രജൻ ഇന്ധന ഹബ്ബ് ആകും
അംബാനി - അദാനികളെ നേരിടാൻ ടാറ്റ ഗ്രൂപ്പും
ഹൈഡ്രജൻ വാഹന ഗതാഗതത്തിൽ ഇന്ത്യ വൻ കുതിപ്പിലേക്ക്
.
.
..................................................
LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India.
Rishi K Manoj is currently the editor of this youtube channel.
.
Watch LeftRightVoice Malayalam UA-cam Channel for updates on Malayalam Live News, Updates, Breaking News, Political News, Kerala news, Mollywood Entertainment News, Business News, and Health News.
.
Subscribe to LeftRightVoice UA-cam Channel here ► / @leftrightvoice for Malayalam News updates
-----------------------------------------------------
Follow LeftRightVoice to catch up on the latest trends and News.
-----------------------------------------------------
Facebook: / leftrightvoice
-----------------------------------------------------
-----------------------------------------------------
About LeftRightVoice
-----------------------------------------------------
LeftRightVoice is a youtube malayalam news channel which is aiming to be among Kerala's most viewed malayalam youtube channels.
.
Content is prepared and presented with varied presentation style news content from reliable sources making LeftRightVoice one of the fastest-growing youtube news channels in Kerala.
.
Rather than being a youtube channel that focuses only on news, views & facts, our channel aims to features a host of programs that relate to various aspects of life in Kerala.
.
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
.
Happy viewing!
.
#leftrighvoice
#leftrightnews
#leftrighkerala
#news18kerala
#asianetnews
#asianetnewslive
#MalayalamNewsLive
#MalayalamNews
#24News
#24Newsmalayalam
#twentyfournews
#MathrubhumiNews
#Mathrubhumi
#mediaone
#janamtv
#kairalitv
#malayalamnews
#malayalamnewschannel
#KeralaNewsLive
#newsupdate
#keralanews
#keralanewstoday
#MalayalamLatestNews
#KeralaNews
#Latestmalayalamnews
തിരുവന്തപുരത്തെയും കൊച്ചിയിലെയും മാലിന്യം ഉപയോഗിച്ചു മെഥനോൾ ഉൽപാദിപ്പിക്കുന്ന പദ്ധതിയും അദാനി തന്നെ ഏറ്റെടുക്കണം
Thank you for the valuable information.Let us wait and see how far it will be beneficial to Kerala and India.Let Vizhinjom be the gateway of India.
ആമയിഴഞ്ചാൻ തോട് കോടികൾ വിളയുന്ന ഹൈഡ്രജന്റെ ഉറവിടം 😂😂😂😂
ഇതൊക്കെ കേട്ടിട്ട് മലയാളി രോമാഞ്ചം കൊണ്ടുകാണും.
ഇനിയും എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു 🤣😂😂
👌👌👌
തിരുവനന്തപുരത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന വിളപ്പിൽശാല കടുംബു പാറ ടൂറിസം മേഖല അംബാനിയോ അധാനിയോ ഏറ്റെടുത്തിരുന്നുവെങ്കിൽ എന്നേ ലോക ശ്രദ്ധ നേടിയേനെ ഇതുപോലെ ഭംഗിയേറിയതും നേരിട്ട് വണ്ടിയിൽ ചെന്നിറങ്ങാൻ കഴിയുന്നതുമായ വേറൊരു ടൂറിസം പ്ലെയ്സ് തിരുവനന്തപുരത്ത് ഇല്ല തന്നെ
Congratulations sir ❤❤❤
👍👍👍
തിരുവനന്തപുര. മാത്രം അല്ല കേരളം മൊത്തം ക്‌ളീനാകും നമ്മുടെ മാളിന്ന്യത്തിന് ഇങ്ങോട്ട് പൈസ തരും
Sarkkar udhyogasthare panchikkidanam....
പക്ഷെ ഇതാരോട് പറയാൻ,?
❤മെത്തനോൾ കമ്പനി വന്നാൽ❤തിരുവനന്തപുരത്തിന് കൊള്ള ചെയ്യുവാൻ പറ്റുമോ?❤ കേന്ദ്രം നടപ്പാക്കിയാലും❤ ശക്തിയുക്തം❤ എതിർക്കും❤ തീർച്ച❤ ഹൈ ട്രജൻ ഇന്ധനം ഉപയോഗിച്ചുള്ള ഇന്ത്യയുടെ❤ വികസനം❤ എത്രയും വേഗം❤ പൂർത്തികരിക്കട്ടെ❤ അഭിനന്ദനം❤ വാർത്ത നൽകിയവർക്കും❤ ഒപ്പം TATA❤ അദാനി❤ അംബാനി❤മാർക്കും❤
വന്നാൽ 79.രൂപ മോഡി കൊണ്ട് പോകും 😅
അതെ! സർക്കാരിന് അങ്ങോട്ട് പണം തന്ന് എല്ലാ മാലിന്യവും ഏറ്റെടുക്കാമെന്ന ഓഫുമായി ഉദ്യോഗസ്ഥരെ സമീപിച്ച ഒരു അമേരിക്കൻ മലയാളിയോട്, ആ പദ്ധതി നടപ്പാക്കാൻ 20 കോടി കൈക്കൂലി ചോദിച്ചു എന്ന് കേട്ടിട്ടുണ്ട്😮
ലോകത്തെല്ലായിടത്തും മാലിന്യം ഒരു സമ്പത്താണ്. അതിൽ നിന്ന് ആധുനിക ടെക്നോളജി ഉപയോഗിച്ച് പണം കൊയ്യാം. ജോയിയുടെ കൊലപാതകിയും വിവരദോഷിയുമായ മേയറൂട്ടി ഇതെങ്കിലും ചെയ്ത് പാപ പരിഹാരം ചെയ്യാൻ നോക്ക്
@@ShajuJoseph-c8pഅതെ വിടത്തെ കണക്കാടാ അന്തം കമ്മി😊 എല്ലാത്തിനും കേന്ദ്രത്തിനെ പഴിചാരുന്ന ടിപ്പിക്കൽ കമ്മി
@@sreenivasane5343കൊലയാളി റെയിൽവേ
നീ തനി മലയാളി തന്നെ @@shajithomas2862
വിഴിഞ്ഞം പോർട്ടിന്റെ പേര് മാറ്റണം. ഏതു നാട്ടുകാർക്കും എളുപ്പം ഉച്ചരിക്കാൻ പറ്റുന്ന ഒരു പേര് വേണം. സായിപ്പ് വിഴിഞ്ഞത്തെ വിഷിൻ ജാം എന്നാണ് ഉച്ചരിക്കുന്നത്. ട്രിവാൻഡ്രം പോർട്ട് എന്നോ അതിലും നല്ല വേറെ എന്തെങ്കിലും ആവാം.
ട്രാവൻകൂർ ഇൻ്റർനാഷ്ണൽ സീപോർട്ട്
@@K.J.F_1980 👍
we may rename Vizhinjam port as "modani port"
Good
Eliyasjohnneanukarimanda
Ithokekelkamennallathekeralamithunadappakunnathenganesanpalamkodukanpanamillarhakeralamcitu
ഹൈഡ്രജൻ സ്രോതസ് അന്തരീക്ഷമല്ലെ, അത് ഉറവ വറ്റാത്തതാണോ, എങ്ങിനെയാണ് അതിൻ്റെ വറ്റാത്ത ഉറവിടം.
👍👍👍👍