പയർ കൃഷിയിലെ രോഗങ്ങളും കീടശല്യവും എങ്ങനെ അകറ്റാം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 149

  • @yasaryasarpa1024
    @yasaryasarpa1024 4 роки тому +1

    ചേച്ചിയുടെ വെണ്ടകൃഷിയുടെ ലിങ്കിൽ പോയി ആയിരുന്നു വിത്തുകൾ വാങ്ങിയത്...എല്ലാം നന്നായി മുളച്ചു...മിക്കതും വിളവ് നന്നായി തരുന്നുണ്ട്..താങ്ക്സ് ചേച്ചി

  • @vasum.c.3059
    @vasum.c.3059 4 роки тому +1

    നല്ല അറിവുകൾ.

  • @PrajeeTimes
    @PrajeeTimes 4 роки тому +1

    Nice and informative video, Thank You ! Prajeee Vlogs

  • @shijimol7376
    @shijimol7376 2 роки тому

    Njan parishichu super anu

  • @hidayathullamohammed7147
    @hidayathullamohammed7147 4 роки тому +1

    Munja nallonalm undayirinnu njan chechi paranjad pole cheydhu Tnx chechi

  • @ashas5858
    @ashas5858 4 роки тому +9

    Chechi, പയറിന്റെ തണ്ട് വാടി പോകുന്നു .
    എന്താ ചെയ്യണ്ടത്?

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому

    നല്ല വീഡിയോ കണ്ടതിൽ സന്തോഷം

  • @basheerbai2393
    @basheerbai2393 2 роки тому

    VERY GOOD PRESENT👍👌💐

  • @sanjayansanjayan3845
    @sanjayansanjayan3845 4 роки тому

    നമസ്കാരം ടീച്ചർ
    എനിക്ക് ഒത്തിരി ഇഷ്ട്ടമായിട്ടോ. നല്ല അവതരണo.വീട്ടിൽ പറമ്പ് ഒത്തിരി ഉണ്ട് റബ്ബർ തോട്ടം ആയത് കൊണ്ട് ഒന്നും കിളിർക്കില്ല. Edha ചെയ്യുക വെണ്ട പയർ തക്കാളി ചീര ഓക്കെ നട്ടിട്ടുണ്ട് ഒന്നും പിടിക്കുന്നില്ല

  • @mohammedalik2275
    @mohammedalik2275 4 роки тому

    നല്ല അവതരണം....

  • @valsageorge7480
    @valsageorge7480 4 роки тому

    Very good predation

  • @preethipr
    @preethipr 4 роки тому

    ഹായ് teather i am പ്രണവ് in coprative school nice tips
    👍👍👍👍👍

  • @THEJUDEFAMILY
    @THEJUDEFAMILY 4 роки тому +2

    Very informative

  • @jeenaratheesh8358
    @jeenaratheesh8358 4 роки тому

    Thank you very much

  • @rajahamsanp5763
    @rajahamsanp5763 4 роки тому

    സൂപ്പർ

  • @murshidashihab8840
    @murshidashihab8840 4 роки тому

    നിങ്ങൾ സൂപ്പർ ആണ്

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 роки тому

    Chechi kazhinja varsham natta sthalathuthanne ee varshavum payaru nadamo.vere sthalam ella

  • @adelinenineesh8021
    @adelinenineesh8021 4 роки тому

    Chechi patarinte thandu vadi pokunnu chedi nashikunnapole enthanu oru margam

  • @santhammav4979
    @santhammav4979 4 роки тому +1

    Payarvallikal vadipokunnathinu enthanu cheyyendathu

  • @remyaammu7540
    @remyaammu7540 4 роки тому +2

    Pseudomonas thalich koduth kazhinju minimam ethra dhivasam kazhinjanu matu marunnu thalich kodukkendath.. charam ittu koduthal pinne pseudomonas chuvatil ozhikkamo..

    • @sowmyak7184
      @sowmyak7184 4 роки тому

      Useful qstn.Pls rply chechi

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 роки тому +2

    Good

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому +1

    ANITE ..LIKE adichittundu. Neeru / puli urumpu..
    Vellam cheettichu saktiyaayi adikkumpool keedangal evakal thaazhe veezhum,parannakalum. Ethil pody ettu koduthaal payar kuuduthal undayi kkaanaarundu.

    • @prasannakumari2505
      @prasannakumari2505 4 роки тому

      Ee puliyurumbu povan enthu cheyyum

    • @ckpadmanabhan9163
      @ckpadmanabhan9163 4 роки тому

      @@prasannakumari2505 njandu / chemmeen / (oru kaaranavassaalum vechirikkunnathu kondupookaan pattaruthu) erachi evayude curry vekkumpool waist...marathinte thazhe eduka.urumpukal daaraalam avideekku varum ..chuut/pandan kondu urumpine karikkuka......veedum waist edukkaanum dead body edukkaanum varumpool thudarnnum kattichu unmoola naassam cheyyuka.
      U...kudu kathikkuka/parichu vellathil/drumil ettu Raani kunju mutta..ye kolluka.
      Orumpu kadikkaathirikkaan deehathu mannenna purattuka.

    • @ckpadmanabhan9163
      @ckpadmanabhan9163 4 роки тому

      @@anitthomas8147 urumpu angottu chennu meen eduthu thirichu swantham kuuttilekku pookum . Oro kuuttilum separete RAANI yum muttayum ulla kaalathoolam Raaniyude adutheekku thanne chellum. Puthiya stalathum new Raani undaakumpool kuudu kuuttum..iron pippinullil pacha erachi vachu cheria holes aavassyathinu undaakki...(rectagular pipe mathiyaakum ) muudi kondadachu. Ullil 100 urumpinu ninnu meen valikkaan space edanam. Erachi small holes kuude purathu pookilla.. Appool kuttiennu veedum veedum urumpukal varum. Cotten waist pipe il chutti kathikkuka.heat kondu okke chaakum erachikku smell kuudum..urumpum kuudum...repeat the process until all of them dead. Engane yundu idea?undaaki vachu .test cheyyaan pattiyittilla.
      Healy yude krishi paadam book enikkundu. Raashteeyam enikku eshtamalla.baaki ottu mikkathum thaalparyam undu. Technical...

  • @shemigafoor1693
    @shemigafoor1693 4 роки тому

    Karivepil cheriya urumpukal.any remedy

  • @rajeshalbert1842
    @rajeshalbert1842 4 роки тому

    Anit...very informative.

  • @rajeevanp.vpvrajeevan9321
    @rajeevanp.vpvrajeevan9321 4 роки тому +1

    👍., ഏച്ചി വിത്ത് എങ്ങനെ സൂക്ഷിച്ചു വെക്കണം പയർ, വേണ്ടയുടെയും

    • @s.pgaming4647
      @s.pgaming4647 4 роки тому +1

      ചോദിച്ചിട്ടു കാര്യമില്ല No reply

  • @shafeek.shafeek.4428
    @shafeek.shafeek.4428 4 роки тому +6

    ഹായ് ചേച്ചീ സ്യൂഡോമോണസ് ഇല്ലെങ്കിലോ വീട്ടിൽ ചെയ്യാൻ പറ്റിയ വിദ്യ പറഞ്ഞ് തരുമോ

    • @Veettammamedia
      @Veettammamedia 4 роки тому

      സ്യൂഡോമോണസ് ഇല്ലെങ്കിൽ തലേദിവസത്തെ കഞ്ഞി വെള്ളം ഉപയോഗിക്കാം.

  • @marykuttyxavier5475
    @marykuttyxavier5475 4 роки тому

    very good

  • @bijuemsons
    @bijuemsons 4 роки тому

    Great advice madam

  • @raghunandhanan8719
    @raghunandhanan8719 4 роки тому

    Chechiii....vallippayaril oru brownish blue colouril stripes pole varunnund..payarokke vannathe ulloo..Ella payarilum und..athu asukamaano chechiii

  • @leelammajohn4438
    @leelammajohn4438 4 роки тому

    Payar ela completeuradipokuñu enthe cheyyanam

  • @devikadevu5066
    @devikadevu5066 4 роки тому

    mam ela ful kuradichapole aakunu leavesinadiyil redish colour pole

  • @ratheeshkrkr1982
    @ratheeshkrkr1982 4 роки тому

    Hlo payaru chedi undayit ippo 12 divasamayi.. ippo elakalil cheriya holes kanunnnu .. athentha rogam Anu.. onnu parayu... Athinte remedi onnu paranju tharuvo

  • @nazeemmuhammedkassim9451
    @nazeemmuhammedkassim9451 4 роки тому +1

    Kurudip matan enthu cheyanm

  • @SureshKumar-kq8gt
    @SureshKumar-kq8gt 4 роки тому +4

    എന്റെ പയറിൽ മുഴുവൻ ധോരം ഉണ്ടാകുകയും, ഉള്ളിൽ പുഴുവും കാണുന്നു. എന്താണ് ഇതിനൊരു പരിഹാരം ദയവായി reply തരുക. Thanks..

  • @researchv1876
    @researchv1876 4 роки тому

    Chechi manjapodi ittittu onnum orumb pokunilla...orupadu try cheyerhu..vere anthu ankilum paranju tharamo

  • @trendingreels6028
    @trendingreels6028 3 роки тому +3

    Evar entha questionsin answer nalkathath

  • @abubakerca2424
    @abubakerca2424 4 роки тому +1

    പൊളിച്ചു 👍😍👌

  • @rishnabrainab1836
    @rishnabrainab1836 4 роки тому

    Teacher charam ila mathram kathichathano.psudomonus mazakkalathu cheyyamo

    • @binishaji8131
      @binishaji8131 4 роки тому

      പയറിൻ ഇല വാടി തങ് ഉണങ്ങി പോകുന്ന

  • @muhammedjasirk9553
    @muhammedjasirk9553 4 роки тому +1

    ചേച്ചി,
    ഞങ്ങളുടെ പയർ വള്ളികളിലും വഴുതന ചെടികളിലും മഞ്ഞ നിറമുള്ള കീടങ്ങൾ ഇലകൾ തിന്ന് നശിപ്പിക്കുന്നു. അതിന്റെ പേരും പരിഹാരവും പറഞ്ഞുതരുമോ

  • @bindumartin5124
    @bindumartin5124 4 роки тому

    Choriyan puzhu anu nirachum. Enthu cheyyum

  • @premjipanikar270
    @premjipanikar270 4 роки тому

    Have you good Payar seeds

  • @sanvikacreations8110
    @sanvikacreations8110 4 роки тому +2

    ചേച്ചി ഞൻ പയർ നാട്ട്‌ കയ്‌കാൻ തുടങ്ങിയില്ല എപ്പോൾ വരുന്ന ഇലകളിൽ വെള്ള കുത്ത് വീഴുന്നു ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ

  • @vinubalan5558
    @vinubalan5558 4 роки тому

    Njan aadhyam aayittanu krishi cheyyunnath .pseudomonous evide ninnu vaangan kittum ennu parayamo?

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      ചെടികൾ വിൽക്കുന്ന നഴ്സറിയിൽ എല്ലാ മരുന്നും ഉണ്ടാവും

  • @muhammedbasheer5318
    @muhammedbasheer5318 4 роки тому

    Chaarrom uttukodkkumpoll ela unnagunu

  • @arunpaul6400
    @arunpaul6400 4 роки тому

    Payarinde chuvadu bagath rose colour

  • @rosem6118
    @rosem6118 4 роки тому +1

    പയർ ചെടിയുടെ മണ്ണിനോട് ചേരുന്ന ഭാഗം തണ്ട് വെളുത്തു കാണുന്നു അഴുകി പോകുന്നു elagal vaadunnu. E രോഗം ത്തിനു എന്താണ് മരുന്ന്

  • @aboi2830
    @aboi2830 4 роки тому

    മഴ പ്രശ്നം ആണോ

  • @rekhajoy3705
    @rekhajoy3705 4 роки тому

    പയറിന്റെ ഇലകൾ ചെറിയതായ സമയം മുതൽ ചുരുണ്ടിരിക്കുന്നു പടരാൻ തുടങ്ങിയിട്ടും മാറുന്നില്ല ശക്തമായ പ്രതിവിധി പറഞ്ഞു തരാമോ

  • @kareemn8440
    @kareemn8440 4 роки тому

    മഴക്കാലമായതിനാൽ ഇവയുടെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യണ്ടത് ?

  • @mjgeorge5408
    @mjgeorge5408 4 роки тому

    Anita, I feel that

  • @nishansait7311
    @nishansait7311 4 роки тому

    പയറിന്റെ ഇല മഞ്ജിക്കുന്നു എന്താ ചെയ്യുക

  • @arafathmn
    @arafathmn 4 роки тому +5

    Madam, പയറിനുള്ളിൽ പുഴു വരുന്നു. പയറിൽ മുഴുവൻ ദ്വാരം ഉണ്ടാകുന്നു. ഇതിനു എന്തു ചെയ്യാം

  • @hidashkk4049
    @hidashkk4049 4 роки тому

    Chechi payar ila white coler varunu karanam

  • @sreenapottengal4333
    @sreenapottengal4333 4 роки тому

    ഹായ്

  • @jinsoncheruvathoorsimon5681
    @jinsoncheruvathoorsimon5681 4 роки тому

    Mathanga undavunathoke oru dravakam vannu nashichu pokunnu. Enthu cheyyanam?

  • @sijutom8995
    @sijutom8995 4 роки тому

    Payarinte ila thinnunathinu enth cheyyum

  • @midhunmidhuz3182
    @midhunmidhuz3182 4 роки тому

    Good 👍❤️

  • @abinthomas3921
    @abinthomas3921 4 роки тому

    ചേച്ചി ഞാൻ പയർ നട്ടു. പയർ നല്ലോണം വളർന്നു പൂക്കുകയും ചെയ്യുന്നുണ്ട് പക്ഷെ പൂവന്ന് പയർ ആകുന്നതിനു മുൻപേ കൊഴിഞ്ഞു പോകുകയാണ് എന്തു ചെയ്യും എന്താ ഇതിനു കാരണം ?

    • @graceindia2000
      @graceindia2000 4 роки тому

      This is a very relevant question to be answered.. many are facing this pbm..

  • @Lifeofmom-hema
    @Lifeofmom-hema 4 роки тому

    Manjapodi ititum urumb pokunnilla chechee..

  • @indiramk6727
    @indiramk6727 4 роки тому

    Koche, yith nee nattuvalarthiyathu thanneya valeya samsayam. Sasarikan kazhivundenkil aarum nattu vachirikunna chediyide mumpil ninnum yingane presangikal pattum. Krishi cheyyan bhayankara paada.. kaaranangal nirathanund.. kjan onnum parayunnilla..

  • @AnnCreations
    @AnnCreations 4 роки тому

    cool....superb...... video keep up the g8 content

  • @minurajesh3659
    @minurajesh3659 4 роки тому

    പയർ ചെടി എത്ര മാസം വരെ നില്കും.

  • @chrisanthmathew2679
    @chrisanthmathew2679 4 роки тому

    കറുപ്പ് ഉറുമ്പ്ശല്യം എന്താണ് ?

  • @r.justinraj4668
    @r.justinraj4668 3 роки тому

    👍

    • @Livekerala
      @Livekerala  3 роки тому

      tank you for watching livekerala videos

  • @ashkarbinhassan9158
    @ashkarbinhassan9158 4 роки тому +6

    റിപ്ലൈ കിട്ടൂല വീഡിയോ കണ്ട് എന്ത് മനസ്സിലായോ അത്ര തന്നെ
    💁‍♂️💁‍♂️🤷‍♂️🤷‍♂️

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      അതുതന്നെ

    • @s.pgaming4647
      @s.pgaming4647 4 роки тому +2

      ശരിക്കും, മറുപടി കിട്ടിയിലെങ്കിൽ Un Subscribe ചെയ്യാൻ തോന്നും

  • @siyaspksiyas5889
    @siyaspksiyas5889 4 роки тому +1

    Psuedomonasinu Pakaram vallathumundo ath seed vilkunna kadakalil onnum kittanilla

  • @johnmarangattu8580
    @johnmarangattu8580 4 роки тому +1

    പയറിലെ തണ്ട് നീര് ഊറ്റി കുടിച്ചു വാടി പോകുന്നതിന് എന്ത് ചെയ്യണം

    • @sreeradhvm
      @sreeradhvm 4 роки тому

      എനിക്കും അതെ അനുഭവം ആണ്

  • @shyjakgSooryakanthi
    @shyjakgSooryakanthi 4 роки тому +2

    പുകയില കഷായം നല്ലതാണ്.,
    പച്ചമുളകിന്ന കറിവേപ്പിനും പഴയ കത്തി വെള്ളം ഒഴിച്ചാൽ മതി.
    കാന്താരിമുളകും ആര്യവേപ്പിലയും അരച്ച് നേർപ്പിച്ച് s Pray ചെയ്യാം. എൻ്റെ ചാനലിലേക്ക് എല്ലർക്കും സ്വാഗതം

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 4 роки тому

      *പയറിന്റെ ഇലകൾ എന്തോ കാർന്നു തിന്നു പോകുന്നു, കയ്പയിലും വെണ്ടയിലും ഈ പ്രശ്നമുണ്ട്.. ദയവു ചെയ്ത് ആരെങ്കിലും പെട്ടെന്ന് ഒരു പരിഹാരം (അഭിപ്രായം) പറഞ്ഞു തരൂ*

  • @luxferointernational8323
    @luxferointernational8323 4 роки тому

    മഞ്ഞ ഈച്ചയ്ക്ക് എന്താ പരിഹാരം

  • @joycejoyce1419
    @joycejoyce1419 4 роки тому +1

    പയറിലെ മുരടിപ്പ് മാറാൻ എന്ത് ചെയ്യും

  • @yasaryasarpa1024
    @yasaryasarpa1024 4 роки тому

    നാൽപ്പത്തിയഞ്ച് ദിവസമായി...നന്നായി വളളിവീശി..പക്ഷെ പൂക്കുന്നില്ല...ശരിക്കും എത്ര ദിവസമാണ് പൂക്കുന്നതിന് ആവശ്യം

    • @yasaryasarpa1024
      @yasaryasarpa1024 4 роки тому

      സ്യൂഡോമോണസ് ലിക്വിഡ് ആണ് ഉപയോഗിക്കുന്നത്... ഇത് ഇലയുടെ അടിഭാഗത്താണോ മുകളിലാണോ സ്പ്രേ ചെയ്യേണ്ടത്

    • @anchanaar
      @anchanaar 4 роки тому

      Pseudo ilakk mukalilum thazhem chedide chuttum ozhiknm. Am using

  • @marzookk0444
    @marzookk0444 4 роки тому

    Urumb podi idamo Ella krishiyilum

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      ഇടാം.. ഞാനും അങ്ങനെ ആണ് ചെയ്യാറ്

  • @eapenjoseph4036
    @eapenjoseph4036 4 роки тому +1

    മാഡം, പയറിന്റെ ഇലയീലെ മഞ്ഞളിപ്പിന് പ്രതിവിധി എന്താണ്?

    • @sumag5884
      @sumag5884 4 роки тому

      നൈട്രജൻ അടങ്ങിയ വള० ഇട്ടുകൊടുക്കു ശീമകൊന്ന ഇല നല്ലതാ

  • @varghesepp1
    @varghesepp1 3 роки тому

    വേര് തടിച്ച് കുരുക്കൾ പോലെ ആകുന്നത് എന്ത് കൊണ്ട്?

  • @raufmanchu7588
    @raufmanchu7588 4 роки тому

    👍👌

  • @RAMGOPAL-nd2tz
    @RAMGOPAL-nd2tz 3 роки тому

    None of the queries are answered, but appreciation comments are getting proper response. Please spare your time to clear the doubts also to keep the viewers in touch...

  • @sanjayan1526
    @sanjayan1526 4 роки тому

    മുളകിന് പല രീതിയിലും സ്പ്രൈ ചെയ്തു ഇപ്പോളും ഇല മുരടിച്ചിരിക്കുന്നു ഇല ചുരഡ് കുടുനില ഇല ചെറിയ ഇല ആകുന്നു നന്നായി പൂക്കും കഴിഞ്ഞു പോകും ഇപ്പോൾ പൂക്കുന്നു മില്ല

  • @muneerktply
    @muneerktply 4 роки тому

    ഏച്ചി പയർ മഴയെത്ത് നശിക്കുമോ..

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      Grow ബാഗിൽ ആണേൽ പോവില്ല.. നിലത്തൊക്കെ ആണെങ്കിൽ മഴ പെയ്തു തോർന്നാൽ മണ്ണ് നല്ലോണം ഇട്ട് കൊടുക്കുക

  • @kareemkk684
    @kareemkk684 4 роки тому

    Hai chechi....ഞങൾ para

  • @mjgeorge5408
    @mjgeorge5408 4 роки тому

    Anita, I feel that you are putting on weight. Please control your food.

  • @chithravs4208
    @chithravs4208 4 роки тому +1

    ഒരു solution ന്റെയും proportion പറയുന്നില്ല

  • @akshaypillai2504
    @akshaypillai2504 4 роки тому +4

    നീർ vs ചോനൻ....
    ചോനൻ ജയിച്ചു....
    😢😢

  • @bindhuharikumar8806
    @bindhuharikumar8806 4 роки тому

    ഇല ചുരുളുന്നത് എന്തു കൊണ്ട്. .

    • @tastymalayalam1487
      @tastymalayalam1487 4 роки тому

      അത് ഇലചുരുട്ടി പുഴുവാണ്.. ആ പുഴു ചെടിയിൽ കയറുമ്പോൾ തന്നെ ആ ഇല പറിച്ചെടുത്തു ചവിട്ടി നശിപ്പിക്കുക 😊😊.. അതുതന്നെ ഒള്ളു ഏക പ്രതിവിധി.. 😊😊

  • @nirmalashenoy5357
    @nirmalashenoy5357 3 роки тому

    Cc

  • @rsuj4388
    @rsuj4388 3 роки тому

    നിങ്ങളുടെ കൃഷിയുടെ പ്രശ്നങ്ങളും തീരുന്നില്ലേ. ഇതും ശരിയായില്ലെങ്കിൽ അടുത്ത വീഡിയൊ ഇടാൻ മറക്കരുത്.

  • @thankamanismenon4762
    @thankamanismenon4762 4 роки тому

    കറുത്ത നിറത്തിലുള്ള ചെറിയ ജീവി മുഞ്ഞയാണോ അതോ ചാഴിയാണോ?

  • @JCK4
    @JCK4 4 роки тому

    ഇലകൾ വാടുന്നു

  • @ak18101
    @ak18101 4 роки тому +1

    ഉറുമ്പ് ശല്യത്തിന് ഞാൻ ചെയ്തത്.
    ഉറുമ്പ് ശല്യത്തിന് നമ്മൾ വരക്കുന്ന ലക്ഷ്മണൻ രേഖ എന്ന ചോക്ക ഇല്ലേ. അത് പൊടിച്ചിട്ടു ഉറുമ്പ് ഉള്ള ഭാഗത്തും ചെടിയുടെ മുരറ്റിലും കുറേശേ വിതറുക
    ഉറുമ്പുകൾ ഷോക്ക് തട്ടി പമ്പ കടക്കും.

  • @babuchiramel2019
    @babuchiramel2019 4 роки тому

    Malayalam language style not understand

  • @rajilc6814
    @rajilc6814 4 роки тому

    Lp

  • @ashad7225
    @ashad7225 4 роки тому

    പയറിന്റെ പൂ കൊഴിഞ്ഞു പോകുന്നു...

    • @tipstips4478
      @tipstips4478 4 роки тому

      Aply,, പൊട്ടാഷ്യം

  • @sanjayan1526
    @sanjayan1526 4 роки тому

    ഇല ഉണക്ക് ബാധിക്കുന്ന

  • @preethipr
    @preethipr 4 роки тому

    ഹായ് teather i am പ്രണവ് in coprative school nice tips
    👍👍👍👍👍

  • @harisay7941
    @harisay7941 4 роки тому

    thanks teacher.

  • @mollyjose1212
    @mollyjose1212 4 роки тому

    Very useful information

  • @babuchiramel2019
    @babuchiramel2019 4 роки тому

    Good

  • @salimshaheem827
    @salimshaheem827 4 роки тому

    Thank you,,

  • @ramlashaji4753
    @ramlashaji4753 4 роки тому

    Good

    • @Livekerala
      @Livekerala  4 роки тому

      Thank you for watching videos