സിഎം വലിയുല്ലാഹിയായുള്ള യാത്ര അനുഭവങ്ങൾ | Hassan Habba Haji | Madavoor Qafila

Поділитися
Вставка
  • Опубліковано 8 вер 2024
  • #HassanHabbahaji #Kasargod #MadavoorQafila
    #cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
    #cmvaliyullahi #madavoorqafila #cmvaliyullahihouse
    അവിടുത്തെ ദർജ്ജ | Abdhukka | Madavoor Qafila
    നിങ്ങളുടെ നാട്ടിൽ സി എം വലിയുലാഹിയെ കണ്ട, അവരുടെ കറാമത്തുകൾ അനുഭവിച്ച, അനുഭവങ്ങൾ ഞങ്ങളും ആയി പങ്കുവെക്കുവാൻ മടവൂർ ഖാഫില ആയി ബന്ധപെടുക.. +919544299786
    Join in our Whatsapp Group: chat.whatsapp.....
    follow us on facebook : cmmediasoofirhythm
    follow us on instagram : . cmm.edia
    Chairman: Sirajudheen Latheefi Neerkunnam
    Special Thanks:
    Uvaiz Badri MFB
    Shahul Hameed Baqavi Shanthapuram
    Zainudheen Baqavi,Katharammal
    Rasheed Ahsani Ambalappuzha
    Yousuf Madavoor

КОМЕНТАРІ • 75

  • @selmamuhammed396
    @selmamuhammed396 2 роки тому +22

    മടവൂരിലെ ആണ്ടു നേര്ച്ഛയുടെ പിറ്റേ ദിവസം ആണ് ഞാനും കുടുംബവും മടവൂർ ziyarathu ചെയ്തത് തിരിച്ചെത്തിയതിനു ശേഷമാണു മടവൂർ ഖാഫില കണ്ടു തുടങ്ങീതു ഉസ്താതെ കുറച്ചു നേരത്തെ കാണേണ്ടതായിരുന്നു കുറച്ചു നേരത്തെ സിയാരത്തും ചെയ്യേണ്ടതായിരുന്നു എന്തായാലും കാഫില യുടെ എല്ലാം വീഡിയോയും കണ്ടു അൽഹംദുലില്ലാഹ് ദിവസവും മഗ്‌രിബ് ശേഷം യാസീൻ ഓതി ഹതിയ ചെയ്യുന്നുണ്ട് മഹാന്റെ പേരിൽ ഖത്തം ഓതി തുടങ്ങി അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

    • @jamal.kunjappi9804
      @jamal.kunjappi9804 2 роки тому

      അല്ലാഹുവിനെ മറക്കല്ലേ

    • @selmamuhammed396
      @selmamuhammed396 2 роки тому

      എന്റെ ഇളയ സഹോദരൻ ഉണ്ട് അയാൾക്കു ഉമ്മ മരിച്ചാലും വേണ്ടില്ല വാപ്പ മരിച്ചാലും വേണ്ടില്ല എന്റെ പ്രസ്ഥാനം (മുജാഹിദ് )ആണ് വലുത് എന്ന് പറയുന്ന ആളാണ് ente വാപ്പ മരണ സമയത്തു അതു പറഞ്ഞു സങ്കട പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് ഉമ്മ ഇപ്പൊഴും വിഷമത്തിലാണ് ആ സഹോദരന്റെ മസ്നസ്സുമാറാൻ ദുആചെയ്യണേ ഇങ്ങനെ ഒരു വിഷമവും വേറെ മാതാ പിതാക്കൾക്കു ഓ ഉണ്ടാവല്ലേ 🤲🤲🤲🤲🤲🤲😔

    • @Barja-yv6pp
      @Barja-yv6pp Рік тому

      @@jamal.kunjappi9804
      ആരാണ് അള്ളാഹു?

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому

      ​@@jamal.kunjappi9804 വഹ്ഹാബിയെ മറന്നേക്കൂ

    • @starcherupalakkattil.4699
      @starcherupalakkattil.4699 Рік тому

      ​@@Barja-yv6pp ഓരോ കൊല്ലവും പുതിയ വേർഷൻ ഉണ്ടാകുന്ന വഹ്ഹാബിയുടെ പടച്ചവൻ 😅

  • @muhammadkariatt8949
    @muhammadkariatt8949 2 роки тому +12

    എത്ര ഭാഗ്യം ലഭിച്ച മനുഷ്യൻ ആണ് ഈ ഹാബ്ബ ഹാജി.. ഉള്ളാളം തങ്ങളും, വൈലത്തൂർ ഉസ്താദും ഒക്കെ സിഎം വലിയുള്ളാഹി യെ മനസ്സിലാക്കും മുൻപ് അദ്ദേഹം ത്തിന്റെ മഹത്വം മനസ്സിലാക്കാൻ അള്ളാഹു ഭാഗ്യം കൊടുത്ത വ്യക്തി,,, അള്ളാഹു ആഫിയത്തോട് കൂടെ ഉള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ,, സിഎം വലിയുള്ളാഹി ക്കു ഒപ്പം അദ്ദേഹം തെ യും നമ്മളെ യും അല്ലാഹു സ്വർഗ്ഗ ത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ

    • @hakeemmajal1193
      @hakeemmajal1193 2 роки тому +1

      വൈലത്തൂർ ഉസ്താദല്ല വൈലത്തറ ഉസ്താദ്

    • @hakeemmajal1193
      @hakeemmajal1193 2 роки тому

      @@saheedmk ഹസൻ ഹബ്ബ ഹാജിയോട് നേരിട്ട് ചോദിച്ച് നോക്ക്
      കേരളത്തിലെ അറിയപ്പെട്ട പ്രഭാഷകനായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി തന്നെയാണ്

  • @shajalaliyy313
    @shajalaliyy313 2 роки тому +16

    Masha Allah.... ഓരോ അനുഭവങ്ങളിലും മഹാനെ കുറിച്ച് പഠിക്കാൻ ധാരാളമുണ്ട്❤

  • @gulamnabimv6340
    @gulamnabimv6340 2 роки тому +7

    മടവൂർ ശൈഖിന്റെ ജീവിതം ഇന്നും ദുരൂഹത നിറഞ്ഞതാണ്. അദ്ദേഹം മൂപ്പന്റെ വീട്ടിൽ ജീവിതം കഴിച്ചു കൂട്ടി എന്നത് തന്നെ അത്ഭുതമല്ലേ ? ഇന്ന് ഒരാൾ ഞാൻ ഖുതുബാണ്, വലിയ്യാണ് എന്നൊക്കെ പറഞ്ഞാലും വേറൊരു വീട്ടിൽ അങ്ങനെ താമസിക്കാൻ കഴിയുമോ ? ഏതെങ്കിലും വീട്ടുകാർ അതിനനുവദിക്കുമമോ..?
    ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള അത്ഭുത കഥകൾ പതിവായി കേൾക്കാറുണ്ടായിരുന്നു. എന്റെ അനുജന് , കോഴിക്കോട് മൂപ്പന്റെ വീട്ടിൽചെന്ന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞു. ഞാൻ ചെന്ന സമയത്ത് കടുത്ത നിയന്ത്രണമായിരുന്നതിനാൽ കാണാൻ കഴിഞ്ഞില്ല.
    പല സംഭവങ്ങളും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും രണ്ട് സംഭവങ്ങളാണ് മനസ്സിൽ മായാതെ നിൽക്കുന്നത്.
    1- 1974 -ലാണെന്നാണോർമ്മ.
    വളപട്ടണത്ത് ഒരു ഖബർസ്ഥാനിൽ പഴയ രണ്ട് ഖബറുകൾ കണ്ടെത്തി. ആരുടെ ഖബർ ആണെന്ന് നാട്ടുകാർക്ക് ഒരു പിടുത്തവും കിട്ടിയില്ല. നാട്ടിലെ പ്രായം ചെന്നവർക്കും ഖബറിനെക്കുറിച്ച് അറിയില്ലായിരുന്നു. ആ സമയത്ത് സമീപ പ്രദേശത്തെവിടെയോ മടവൂർ ശൈഖ് വന്നിട്ടുണ്ടായിരുന്നു . നാട്ടുകാർ ചെന്ന് ഷൈഖിനോട് വിവരം പറഞ്ഞു. ശൈഖ് ഖബർസ്ഥാനിലേക്ക് വന്നു. ഖബാറിനടുത്ത് വന്നു നിന്ന് ശൈഖ് പറഞ്ഞു. " ഇത് 800 -വർഷം മുമ്പ് അഫ്ഗാനിസ്ഥാനിൽ നിന്ന് വന്ന അബ്ദുള്ളാഹിൽ ഖൈറിന്റെയും ഭാര്യയുടെയും ഖബറുകളാണ്... "
    പിറ്റേന്ന് ചന്ദ്രിക പത്രത്തിൽ വളപട്ടണത്ത് പഴയ ഖബർ കണ്ടെത്തിയ വാർത്ത വന്നു.
    " മടവൂർ അബൂബക്കർ മുസ്‌ലിയാരാണ് ഖബറുകൾ ആരുടേതെന്നു നാട്ടുകാരോട് പറഞ്ഞത്.. " ചന്ദ്രിക പത്രം എഴുതിയത് അങ്ങനെയായിരുന്നു.
    അന്ന് വിദ്യാർത്ഥിയായിരുന്ന ഞാൻ ഈ വാർത്ത വീട്ടിൽ വെച്ച് ചന്ദ്രികയിൽ വായിച്ച രംഗം ഇപ്പോഴും നന്നായി ഓർക്കുന്നു. അത് മനസ്സിൽ ഇന്നും അവശേഷിക്കുന്നത് തന്നെ അത്ഭുതമായി തോന്നുന്നു.
    2--ബത്തേരി മാനു മുസ്‌ലിയാർ
    എന്നറിയപ്പെടുന്ന മോളൂർക്കാരൻ
    മാനു മുസ്‌ലിയാർ എന്നോട് നേരിട്ട്
    പറഞ്ഞതാണ്. അദ്ദേഹം ദർസ് നടത്തിയിരുന്ന സ്ഥലത്തിനടുത്ത് മടവൂർ ശൈഖ് വന്നിട്ടുണ്ടെന്നറിഞ്ഞ്
    മാനു മുസ്‌ലിയാർ കാണാൻ ചെന്നു. അപ്പോൾ ശൈഖ് കുളിക്കാനൊരുങ്ങുകയായിരുന്നു. മാനു മുസ്ലിയാരെക്കണ്ടതും
    " മോളൂർക്കാരനല്ലേ.. " എന്ന് ശൈഖ് ചോദിച്ചത്രേ.
    മാനു മുസ്‌ലിയാർ പറയുന്നു :-
    " എന്നെ അദ്ദേഹം ആദ്യമായി കാണുകയായിരുന്നു. ഒന്നും ചോദിക്കാതെ തന്നെ എന്റെ നാട് പറഞ്ഞത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.... "
    പിന്നീട് മാനു മുസ്‌ലിയാർ ഹജ്ജിനുപോകുമ്പോൾ യാത്ര പറയാൻ ചെന്നപ്പോൾ " ഞാൻ
    നിങ്ങളെ യാത്ര അയക്കാൻ റെ: സ്റ്റേഷനിൽ ഉണ്ടാകുമെ " ന്ന് പറഞ്ഞതും അപ്രകാരം സ്റ്റേഷനിൽ
    ശൈഖ് എത്തിയതുമെല്ലാം
    മാനു മുസ്‌ലിയാർ ഓർക്കുന്നു.
    AP ഉസ്താദിന്റെ സതീർഥ്യനായ
    ഈ മാനു മുസ്‌ലിയാർ ഇപ്പോൾ തളിപ്പറമ്പിൽ എവിടെയോ ജോലി ചെയ്യുന്നുണ്ടെന്നാണറിവ്.
    പക്ഷെ , ഷൈഖിന്റെ പേരിൽ പല
    വ്യാജ കഥകളും പ്രചരിക്കുന്നുണ്ട് എന്നത് വളരെ ദു:ഖകരമായ വസ്തുതയാണ്. അതിലൊന്നാണ് ശൈഖ് മൂപ്പന്റെ വീട്ടിൽ നിന്ന് പണം വാരി എറിഞ്ഞു എന്ന കഥ. അത് അക്കാലത്ത് തന്നെ വളരെ പ്രചരിപ്പിക്കപ്പെട്ട സംഭവമാണ്. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് മടവൂർ ഖാഫിലയുടെ
    വീഡിയോയിലൂടെയാണ് അറിയുന്നത്.
    (മൂപ്പന്റെ മകൻ അബ്ദു പറഞ്ഞത്)
    ഏതായാലും മടവൂർ ഖാഫില , ശൈഖിന്റെ പേരിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കള്ളക്കഥകൾ
    അനാവരണം ചെയ്യാൻ
    പരിശ്രമിക്കണം. അല്ലാഹുവിങ്കൽ വലിയ പ്രതിഫലമുള്ള കാര്യമായിരിക്കും , അത്. സംശയമില്ല l

    • @nisarvengara2589
      @nisarvengara2589 2 роки тому +2

      നല്ല എഴുത്ത്, അഭിപ്രായം

  • @sainuddeenpk
    @sainuddeenpk 2 роки тому +1

    അസ്സലാമു അലൈകും
    ഉസ്താ ദേ ഒരു പാട് അനുഭവങ്ങൾ പറഞ്ഞ ആളുകളെ ഈ ചാനൽ വഴി ഞാൻ കണ്ടു ഇവർക്ക് എല്ലാവർക്കും CM വലിയുള്ളാഹിയുടെ ഹയാത്ത് കാലത്ത് നടന്ന കറാമത്തുകളാണ്
    ഉദ്ധേഷം പൂർത്തിയാവാൻ വേണ്ടി ദു: ആ ചെയ്യണേ

  • @subaidakp4128
    @subaidakp4128 2 роки тому +5

    ദുആയിൽ ഉൾപ്പടുത്തണേ ഉസ്താദേ

  • @kunhumolvk5875
    @kunhumolvk5875 2 роки тому +1

    നങ്ങൾക് ഒരു വീട് ആകാൻ ദുആ ചെയ്യണേ ഉസ്താദുമാരെ 🤲🏻🤲🏻🤲🏻😭😭😭ആമീൻ

  • @user-fr7nx1fv1o
    @user-fr7nx1fv1o 2 роки тому +2

    Alhamdulillahi rabbil Alameen. Sallallahu ala Muhammed sallallahu alaihi vasallam. CM valiyullahi khaddasallahu sirrahul azeez.masha Allah.

  • @Roohani-arwah
    @Roohani-arwah 2 роки тому +2

    ഉസ്താദേ ദുആചെയ്യണേ ഇമാനോട്മരിക്കാനും ഇബ്ലീസിന്റെ ചതിയിൽപെടാതെ ഭൂമിയിൽ ജീവിക്കാനും 🤲

  • @karimbankmkm
    @karimbankmkm Місяць тому

    മാഷാ അള്ളാ മാഷാ അള്ളാ

  • @naeemudheenmadheena
    @naeemudheenmadheena 2 роки тому +1

    آمين يا الله ببركة محبوبي رسول الله صلى الله عليه وسلم

  • @nouchumm5122
    @nouchumm5122 10 місяців тому

    Aameen ya rabbal aalameen

  • @muhammednihaltk2331
    @muhammednihaltk2331 2 роки тому +4

    Masha Allah ❤️

  • @hrs8229
    @hrs8229 2 роки тому +8

    അസ്സലാമു അലൈകും ya CM valiyallah

  • @irshadthottungal433
    @irshadthottungal433 11 місяців тому

    Mhasallha

  • @asifsoke5016
    @asifsoke5016 Рік тому

    Masha allah soke

  • @hideandmadekerala9523
    @hideandmadekerala9523 2 роки тому +5

    Cm അവിടുന്ന് എന്റെ മുത്താണ്

  • @saadabdulkareem8573
    @saadabdulkareem8573 2 роки тому +2

    നഖ്ശബന്ദിയാ സിൽസിലയിൽ അമൽ ചെയ്യുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @muhammedkappaad9207
    @muhammedkappaad9207 2 роки тому +1

    മാശാഅല്ലാഹ്.....മാശാഅല്ലാഹ്.....

  • @mohammadshahabaz2633
    @mohammadshahabaz2633 2 роки тому

    Alhamdulillah Alhamdulillah Alhamdulillah

  • @shaeed3181
    @shaeed3181 2 роки тому +1

    Masha allah

  • @Abdullah-vo1tf
    @Abdullah-vo1tf 2 роки тому +1

    وعليكم السلام ورحمة الله وبركاته

  • @ABDULHameed-nb3zj
    @ABDULHameed-nb3zj 2 роки тому

    Ameen. Yaa. Rabbal. Ameen. Usthade. Duayil. Ulpeduthane

  • @sakeervkd
    @sakeervkd 2 роки тому

    Aameen

  • @nuzrathtp8137
    @nuzrathtp8137 2 роки тому +1

    Duayil ulpeduthane usthade

  • @abdulrafeeq8572
    @abdulrafeeq8572 2 роки тому

    ദുആയിൽ ഉൾപെടുത്തണം ഉസ്താത്

  • @abdulrazak5435
    @abdulrazak5435 Рік тому

    Ameen ya rabbal alameen🤲🤲🤲

  • @jafarsadique3298
    @jafarsadique3298 2 роки тому

    Mashaallah

  • @muhammedshareef7545
    @muhammedshareef7545 2 роки тому

    Aameen yaa Allah
    🤲🤲🤲🤲

  • @mohamedsafwan2901
    @mohamedsafwan2901 2 роки тому

    Masha alla 👍👍

  • @sulaimanmadani5259
    @sulaimanmadani5259 2 роки тому

    ആമീൻ

  • @gulamnabimv6340
    @gulamnabimv6340 2 роки тому +3

    വളപട്ടണത്തെ ഖബറുകളെക്കുറിച്ച്
    മ.ഖാഫില അന്വേഷണം നടത്തണം.
    ബത്തേരി മാനു മുസ്‌ലിയാർ എന്ന മോളൂർക്കാരൻ മാനു മുസ്‌ലിയാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെയും കാണണം.

  • @shakir5918
    @shakir5918 2 роки тому

    Alhamdulillha

  • @riyasillyas1151
    @riyasillyas1151 2 роки тому

    ماشاءالله 💞💞💞

  • @breezem4001
    @breezem4001 2 роки тому

    CM valiyullah

  • @najmaek0
    @najmaek0 2 роки тому

    MashaAllah..

  • @selmamuhammed396
    @selmamuhammed396 2 роки тому

    🤲ആമീൻ

  • @muhammedsharaf32
    @muhammedsharaf32 2 роки тому

    ❤❤

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    وعليكمسلام ورحمة الله 💖

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    حب النبي ومدحه خير العمل 💞

  • @murshidahmd6741
    @murshidahmd6741 2 роки тому

    🤲

  • @Shameer-kw3vj
    @Shameer-kw3vj 2 роки тому

    Shaikh aboobakarul ul qadiri njndadi avarudae naatil aanu njn.
    Muhiyadheen shaikh thankaludae nirdheshaprakaram Kottayam malabaril vannavar...
    Cm thangalk muhammedh Enna perodopam avarudae Peru koodi nordheshich cm thangal janikunathinu munp arefeengalil mahan avum ennu pravachicha mahan
    Swandham vafaath Rajab 6 (Ajmer thangalae uroos ntae dhivasam) sambavikumennum pravachicha mahan
    Ah kaalagattathinyae ghouse aayavar prashasthi ottum ishtapedaathavar
    Avarae orupaadishtam oppam cm thangaleyum orupadu ishtam

  • @same9653
    @same9653 2 роки тому

    🥰

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    🤲🤲🤲

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +1

    اللهم اعل درجاتهم في الجنة 🌹

  • @jahir3213
    @jahir3213 2 роки тому +1

    ഇതിൽ പറയുന്ന മിലിറ്ററിബാവ് (നമ)യുടെ മകബറ കോഴിക്കോട് കൊയിലാണ്ടികടുത് arikulam എന്ന സ്ഥലത് ആണ്

  • @shareefazainaba2627
    @shareefazainaba2627 2 роки тому

    Duayil ulpeduthne kudumbtheyum

  • @bliss8060
    @bliss8060 2 роки тому

    ചീത്ത വാക്ക് പറയൂ റുന്നദ് പിശാചിനെ ആട്ടിയോടിക്കുന്നതാണ്. ചില സമയം വലിയയാകളുടെ പറ്റിക്കാൻ ചാൻസ് നോക്കുന്നതാണ്. അവർ ആട്ടിയോടിക്കുന്നതാണ്. ദുആ ചെയ്യണേ. അ പേക്ഷയാണ്

  • @sakeersakeer9108
    @sakeersakeer9108 2 роки тому

    Makha mushrikeengal vikraham vitt kashundakunnu.
    Kozhikod mushrikeengal karamath vitt kashundakkunnu
    Subuhanallah

    • @AbdulMajeed-jm4qm
      @AbdulMajeed-jm4qm 2 роки тому

      امين امين يا رب العالمين

    • @AbdulMajeed-jm4qm
      @AbdulMajeed-jm4qm 2 роки тому

      و عليكم السلام ورحمة الله وبركاته

  • @alikuttykv8673
    @alikuttykv8673 2 роки тому

    തള്ള്

    • @alramzi6122
      @alramzi6122 2 роки тому

      സക്രാതിന്റ സമയത്ത് അറിയാം

    • @nisarvengara2589
      @nisarvengara2589 2 роки тому

      ഇതെല്ലാം അനുഭവങ്ങളാണ് പറയുന്നത് സുഹൃത്തേ .. വഹാബിസം തലക്കുപിടിച്ചതാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @ahamedfazil2221
    @ahamedfazil2221 2 роки тому +1

    Masha Allah

  • @hashimmadavana9754
    @hashimmadavana9754 2 роки тому

    Masha allah🌹🌹🌹

  • @muhammedsharaf32
    @muhammedsharaf32 2 роки тому

    ❤❤

  • @mohammedzameel9160
    @mohammedzameel9160 2 роки тому

    Mashaa allah

  • @navasp8823
    @navasp8823 2 роки тому

    Masha allah

  • @shaeed3181
    @shaeed3181 2 роки тому

    Masha allah

  • @mohammedt5978
    @mohammedt5978 2 роки тому

    MashaAlla

  • @sha313s
    @sha313s 2 роки тому