മരണം ഉറപ്പിച്ച നിമിഷങ്ങൾ | Life Story of Harippad Vijayan Part 3 |Kerala Elephant Mahout|aanatthara

Поділитися
Вставка
  • Опубліковано 17 жов 2024
  • തന്റെ 21ആം വയസ്സിൽ ആനപ്പണിൽ ചെറിയനാട് ഗിരീശൻ എന്ന ആനയിൽ നിന്നു നേരിട്ട ഒരു ദുരനുഭവത്തെ നമുക്കായ് പങ്കുവെക്കുന്നു... ആപത്തു കാലത്ത് തനിക്ക് താങ്ങായ്നിന്നവരെ സ്മരിച്ചുകൊണ്ട്... ശ്രീ ഹരിപ്പാട് വിജയേട്ടൻ..
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന UA-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp....
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

КОМЕНТАРІ • 56

  • @gangadharankc3652
    @gangadharankc3652 3 роки тому +30

    അന്നു രക്ഷപ്പെട്ടതുകൊണ്ടാണ് എന്നെപ്പോലുള്ള വർക്ക് അദ്ദേഹവുമായി പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കുവാനും കഴിഞ്ഞത്.ഹരിപ്പാട് വിജയന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @jithinraj8222
    @jithinraj8222 3 роки тому +25

    ഇതൊക്കെയാണ് ജീവിതാനുഭവം നന്നാവുന്നുണ്ട് അടിപൊളി

  • @stories_guruvayur2179
    @stories_guruvayur2179 3 роки тому +22

    ഞാൻ ഒരു ഗുരുവായൂർക്കാരൻ ആണ്. അതുകൊണ്ടു തന്നെ പല തവണ പരിജയപെടാൻ കഴിഞ്ഞിട്ടുണ്ട്. ഇത്രയും സാധുവായ ഒരു മനുഷ്യൻ ...

  • @invisibleink7379
    @invisibleink7379 Рік тому

    The man reads books ,Humble & simple Guy !!!

  • @OrimminiNostalgia
    @OrimminiNostalgia 3 роки тому +10

    നേരനുഭവങ്ങൾ ♥️😍♥️ അതിഭാവുകത്വം ഇല്ലാതെ 👍👍👍

  • @kishorcinimas9114
    @kishorcinimas9114 3 роки тому +5

    വിജയൻ ചേട്ടൻ അടിപൊളി

  • @jaschandran2600
    @jaschandran2600 3 роки тому

    എന്നും വിജയൻ ചേട്ടനെ പോലെ ചട്ടക്കാരനെ കിട്ടണം ..ഇത്രയും നല്ല മനുഷ്യൻ ..ആനയെ നോക്കുന്നത് സ്വന്തംമക്കളെ പോലെ ആണ്‌ ...

  • @retheeshviswan2578
    @retheeshviswan2578 3 роки тому +5

    വിജയേട്ടൻ ❤️❤️❤️

  • @nisanth7754
    @nisanth7754 3 роки тому +15

    കടുവ ആശാനും ഇന്ന് ഉണ്ടെങ്കിൽ.... 😔

  • @akshaytnair3555
    @akshaytnair3555 3 роки тому +28

    ഇവിടെ ഹരിപ്പാട് വിജയേട്ടൻ
    🔥🔥🔥🔥
    തുമ്പിക്കൈ ൽ ആറന്മുള മോഹൻദാസേട്ടൻ🔥
    ഇനി വരുന്നത്
    🔥💯 ഓണക്കൂർ പൊന്നൻ ആശാൻ 💯🔥
    Agk elephant gallery
    മുതുകുളം വിജയൻപിള്ള ആശാനും🔥💯
    കായംകുളം ശരത്തേട്ടനും 🔥💯
    ഉത്സവകേരളം മുത്തലങ്ങോട് ഉണ്ണിയേട്ടൻ 🔥💯

  • @bichudevu9262
    @bichudevu9262 3 роки тому +1

    Nice videooo... Oru paavam manushyan😍😍😍😍😍😍😍

  • @chandraprasad3101
    @chandraprasad3101 3 роки тому

    വിജയൻ മാമൻ ❤ആനയെ കുറച്ചു കേട്ടു പഠിച്ചു ഒരു അറിവ് കൾ കിട്ടി യിയുണ്ട് എല്ലാം ഗുരുദേവന്റെ യും ഗുരുവായൂരപ്പന്റെ അനുഗ്രഹം

  • @sivaprasad5838
    @sivaprasad5838 3 роки тому +6

    Poabson Unnikrishnan, GVR Mukudan Aanayum ayittulla anubhavam chodikku please🙏🙏🙏

  • @rejivarghese1125
    @rejivarghese1125 3 роки тому +2

    I still remember the day that incident happened. He also bit rude to that Elephant. Its happened next to my house.

  • @bichudevu9262
    @bichudevu9262 3 роки тому +3

    Sprrrrrrrrr 😍😍😍😍😍 veedu kollalloo vijayan chettante anoo😉

  • @praveenlp7494
    @praveenlp7494 3 роки тому +1

    ഇതിന്റെ ബാക്കി ഇല്ലേ

  • @vinodvinod2741
    @vinodvinod2741 2 роки тому

    👍🙏

  • @cuteguy9656
    @cuteguy9656 3 роки тому +1

    Thank you for uploading now

  • @pabloxx8980
    @pabloxx8980 3 роки тому +3

    വിജയൻ ചേട്ടൻ ഇപ്പൊ ഏതെങ്കിലും ആനയിൽ ഉണ്ടോ

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    Thanneermukkom Shaji chettane Patti chothikumo

  • @needforspeed9521
    @needforspeed9521 3 роки тому

    Oru bbc documentaryil ingere kanditund..

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Erumely Nadesan Aasan episode please🙏🙏🙏

  • @basheerbaker
    @basheerbaker 2 роки тому

    എത്ര ഭയാനകം .. കാട്ടിലെ ഏറ്റവും വലുതും വന്യജീവിയും അപകടകാരിയായ ആനയെ നാട്ടിൽ കൊണ്ടു വന്ന് ഓരോന്ന് ചെയ്യിക്കുമ്പോൾ അതിനു തക്ക സെക്യൂരിറ്റി വേണ്ടതല്ലേ?

  • @midhinzz539
    @midhinzz539 3 роки тому +4

    ഗുരുവായൂർ മുകുന്ദൻ ആനയെ പറ്റി ചോദിക്കമോ

  • @rejithvn9534
    @rejithvn9534 3 роки тому

    ❤️❤️❤️

  • @patmanabhan3701
    @patmanabhan3701 3 роки тому +4

    ആറന്മുള മോഹൻദാസ് ചേട്ടനെ കുറിച്ച് ചോദിക്കാമോ....

  • @vinaypj7946
    @vinaypj7946 3 роки тому +1

    ❤️❤️❤️🙏

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    😍😍😍

  • @reghumenonreghumenon1752
    @reghumenonreghumenon1752 3 роки тому +1

    👌👍

  • @rajeshramachandran9274
    @rajeshramachandran9274 3 роки тому

    🙏🙏🙏

  • @midhunmidhu6108
    @midhunmidhu6108 3 роки тому

    🥰🥰🥰🥰🥰

  • @sumalalsuman1088
    @sumalalsuman1088 3 роки тому

    ❤️❤️❤️❤️❤️❤️🙏

  • @reji.p.hp.h2088
    @reji.p.hp.h2088 3 роки тому

    Hi

  • @vishnushanthi9819
    @vishnushanthi9819 3 роки тому +1

    ഈ വീട് വിജയൻ ചേട്ടന്റെ താണോ

    • @Aanatthaara
      @Aanatthaara  3 роки тому

      അല്ല

    • @pradeeppradeepp271
      @pradeeppradeepp271 3 роки тому +2

      അല്ല വിജയൻ ചേട്ടന്റെ വീട് ഹരിപ്പാട് കരുവാറ്റ യിൽ ആണ്

    • @bijuoman9098
      @bijuoman9098 2 роки тому

      വിജയൻ ചേട്ടന്റെ വീടിന് അടുത്തുള്ള ഒരു ഇല്ലം ആണ്

  • @rejithvn9534
    @rejithvn9534 3 роки тому

    ❤️❤️❤️

  • @RenjithPBalan
    @RenjithPBalan 3 роки тому

    🙏🙏🙏

  • @agkelephantgallery1180
    @agkelephantgallery1180 3 роки тому +1

    🥰🥰🙏

  • @vinithvs108
    @vinithvs108 3 роки тому

    ❤️

  • @sree2290
    @sree2290 3 роки тому

    ❤️❤️❤️

  • @arjuna7184
    @arjuna7184 3 роки тому

  • @acharya_ami
    @acharya_ami 3 роки тому

    ❤️❤️