'സമ്മാനം അടിച്ചെന്ന് വിശ്വസിക്കാൻ ഇപ്പോഴും ആകുന്നില്ല' ഭാഗ്യശാലി അനൂപ് ഓട്ടോ ഡ്രൈവർ

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 135

  • @lipusunder9332
    @lipusunder9332 2 роки тому +2

    ഒരു പാവപെട്ടവനു തന്നെ സമ്മാനം കിട്ടിയതിൽ ഒരുപാട് സന്തോഷം താങ്ക്സ് God 🙏🙏🙏

  • @viralnow4569
    @viralnow4569 2 роки тому +36

    ഇനി ഇദ്ദേഹം യഥാർത്ഥത്തിൽ കൈവന്ന പണത്തിന്റെ വിലയല്ല മറിച്ച് തനിക്കുണ്ടായിരുന്ന സമാധാനത്തിന്റെ വിലയാണ് അറിയാൻ പോകുന്നത്... ഇനി ജീവിതത്തിൽ കാണാത്ത ബന്ധുക്കളുടെ വരവാണ്...

  • @sonav3640
    @sonav3640 2 роки тому +13

    ഇന്നലെ വരെ അറിയാതെ കിടന്ന ഒരാളെ ഇന്ന് രാജാവിനെ പോലെ പിറകെ നടന്ന സ്ഥാനം നൽകുന്നു ഇതാണ് ഒരു തുണ്ട് പേപ്പർ ന്റെ വില, ആശംസകൾ, ഈ തുക നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കെട്ടേ, ഈ ലോകത്ത് എല്ലാവരുടെയും പട്ടിണി മാറട്ടെ പണം എന്ന കടലാസ്സിന് വില ഇടുന്ന മനുഷ്യൻ മാർ എന്ന് ഈ മായ ലോകത്തിൽനിന്നും തിരിച്ച് വരും, ഒന്നിനും പണം കൊടുക്കാതെ സുഖമായീ ജീവിക്കുന്ന പക്ഷി മൃഗഥികൾ എല്ലേ ശരിക്കും ജീവിതം ആസ്വദിക്കുന്നത്, മനുഷ്യന്റെ ആയുസിന്റെ 100 ശതമാനവും രാവും പകലും പണത്തിനു വേണ്ടി ഉള്ള നെട്ടോട്ടം അവസാനം രോഗി ആയീ സമാധാനം ഇല്ലാതെ ഈ ലോകത്തിൽ നിന്ന് വിടപറയുന്നു കലി കാലം 🙏

  • @RSS_Thalassery
    @RSS_Thalassery 2 роки тому +11

    ആശംസകൾ അനൂപ് 🧡🧡🧡😍😍😍🧡🧡🧡🧡

  • @ariswana
    @ariswana 2 роки тому +9

    പാവത്തിന് ഇനി മനസമാധാനം ഉണ്ടാവുക ഇല്ല

  • @sunilvp9180
    @sunilvp9180 2 роки тому +1

    ഒന്നാം സമ്മാനം ഞാൻ വിട്ടു നൽകി മാതൃക ആയി... 🥱🥱🥱🥱🥱

  • @deepubaby3871
    @deepubaby3871 2 роки тому +41

    എന്റെ മോനെ ജീവനും കൊണ്ട് ഓടിക്കോ 😄

  • @ashrafka6068
    @ashrafka6068 2 роки тому +103

    മമ്മൂട്ടിയും മോഹൻലാലും ഇപ്പോ അവിടെയെവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ തിരക്കില്ലാതെ കാണാമായിരുന്നു.. 😂😂

  • @maheshgangadharan6754
    @maheshgangadharan6754 2 роки тому +47

    സന്തോഷമായി...സ്വന്തക്കാർക്കും കുടുംബക്കാർക്കും അയൽക്കാർക്കും ഒന്നും അടിച്ചില്ല..

  • @sahadk4082
    @sahadk4082 2 роки тому +44

    ഇതോടെ അദ്ദേഹത്തിന്റെ സമാധാനം പോയി.

    • @SandeepKumar-mi3le
      @SandeepKumar-mi3le 2 роки тому

      Yes 🤣🤣

    • @ashrafka6068
      @ashrafka6068 2 роки тому +3

      എന്നാര് പറഞ്ഞ് കഷണ്ടിക്ക് മരുന്ന് കിട്ടിയാലും അസൂയക്ക് മരുന്നില്ലാട്ടോ 😄

  • @Ashikty123
    @Ashikty123 2 роки тому +53

    ഇത്രയും കാലം ഉണ്ടായിരുന്ന സമാധാനം ഇനി ഉണ്ടാവില്ല...

    • @daddycool444
      @daddycool444 2 роки тому +1

      Correct

    • @jishajisha6798
      @jishajisha6798 2 роки тому

      👍

    • @റൂഹിനെതേടിയവൻ
      @റൂഹിനെതേടിയവൻ 2 роки тому +5

      ഒരിക്കലും അങ്ങനെ ഒന്നും ഇല്ല bro
      പൈസ നല്ലരീതിയിൽ ചിലവാക്കി കുടുംബം നോക്കിയാൽ മതി സമാധാനം ഒക്കെ കിട്ടും ❣️👍🏼

    • @shyamkumar-xn1vr
      @shyamkumar-xn1vr 2 роки тому +1

      Kittatha 🍇 pulikkum

    • @daddycool444
      @daddycool444 2 роки тому

      @@shyamkumar-xn1vr kittubol manasilagum

  • @sudheeshs9845
    @sudheeshs9845 2 роки тому +6

    ഇനി ബന്ധുക്കളുടെ വരവാണ് 😄

  • @anastp287
    @anastp287 2 роки тому +1

    കയ്യിൽ പണം ഉള്ളവനെ എവിടെയും വില ഉള്ളു...
    നാട്ടിൽ ഓട്ടോ ഓടിച്ചു നടന്ന മനുഷ്യനെ ആരും അറിഞ്ഞില്ല. പക്ഷെ ഇന്ന് കേരളത്തിൽ ചർച്ചാ വിഷയം ഈ മനുഷ്യനാണ്

  • @mahmoodmammu5831
    @mahmoodmammu5831 2 роки тому +53

    ഓരോകോടിവീതം 25പേർക്ക് സമ്മാനമായികൊടുത്തെങ്കിൽ 25പേർക്ക് ഒരു ആശ്വാസമാകുമായിരുന്നു ഇതിപ്പം അവനൊരു സമാധാനമൈണ്ടാകില്ല

    • @nireeshwaravaanam
      @nireeshwaravaanam 2 роки тому +12

      AA 25 നിങ്ങൾക്കരുന്നെങ്കിലോ
      😂😂😂😂😂😂😂😂😂😉

    • @mahmoodmammu5831
      @mahmoodmammu5831 2 роки тому

      @@nireeshwaravaanam അത്രയതികം വേണ്ട😁

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +2

      Pine onnum nadakila .
      1 Cr kityal
      54 to 56 lakks oke kayil varuka yullu .alkar apozhum parayum nee kodeesawaran ayitum Benz onnum vangunilaee ennu 😂

    • @jonstark153
      @jonstark153 2 роки тому +1

      @@jaisygeorgr9845 satyam

    • @alexandergeorge9365
      @alexandergeorge9365 2 роки тому

      @@nireeshwaravaanam 25 വേണ്ട, 50 മതിയായിരുന്നു എന്ന് തോന്നിയേനെ 😄

  • @mukeshanandan5440
    @mukeshanandan5440 2 роки тому +6

    അനൂപേ, പണം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അടുത്തകൊല്ലം വീണ്ടും ഓണം ബംബർ എടുക്കേണ്ടിവരും.

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому +12

    മക്കളെ വേഗം കുടുക്ക വാങ്ങിച്ചോളൂ, ഇപ്പോൾ തന്നെ ചില്ലറ തുട്ടുകൾ ഇട്ട് തുടങിക്കോളൂ. അടുത്ത ഓണം ബമ്പർ പ്രതി ക്ഷീക്കാം

  • @Akhil1997.
    @Akhil1997. 2 роки тому +5

    Masha allh❤️

  • @jabbarjsbbar5611
    @jabbarjsbbar5611 2 роки тому

    അൽപ്പം ലാവി സായി ജീവികു സഹോദരാ

  • @rajeshac4509
    @rajeshac4509 2 роки тому +1

    ആശംസകൾ നേരുന്നു 🌹🌹🌹

  • @sajithasajitha9941
    @sajithasajitha9941 2 роки тому

    Ponnaniya orupadu santhosham .ellam daivathinte ee prapanchathinte anugraham ennu nallathu mathram ubdavatte.God bless you🌹🌈🌈🌈🌈🌈🌈🌈🌹🌹🌹🌹🌈🙏

  • @Two_Zero_Nine
    @Two_Zero_Nine 2 роки тому +17

    ആരാധകരേ ശാന്തരാകു😛

    • @archanaskitchen890
      @archanaskitchen890 2 роки тому +1

      😂😂

    • @Saleena2004
      @Saleena2004 2 роки тому +2

      ആരാധകർ അല്ല, കടം വാങ്ങാൻ വന്നവരാണ്.....😁😁😁😁

    • @Two_Zero_Nine
      @Two_Zero_Nine 2 роки тому

      @@Saleena2004 😝😂

  • @prabhakc2033
    @prabhakc2033 2 роки тому +5

    God bless

  • @itsmesebinsebin3361
    @itsmesebinsebin3361 2 роки тому +20

    ഇന്ന് രാത്രികത്തെ വണ്ടിക്ക് കയറിക്കോ. 6 മാസം കഴിഞ്ഞിട്ട് വന്നാൽമതി 😄😄😄

  • @SandeepKumar-mi3le
    @SandeepKumar-mi3le 2 роки тому

    പൈസ ഉപയോഗിക്കാൻ അറിയാത്തവർ ആണെങ്കിൽ എത്ര കോടി കിട്ടിയിട്ടും കാര്യമില്ല ...
    പൈസ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയട്ടെ...👍👍

  • @santhoshvenkidi8486
    @santhoshvenkidi8486 2 роки тому

    🙏🙏🙏ബാക്യവാൻ

  • @daddycool444
    @daddycool444 2 роки тому +35

    ഇനി കുടുംബക്കാരുടെ വരവാണ്. 😅
    ജീവൻ വേണമെങ്കിൽ രാജ്യം വിട്ടോ 🤣🤣😄

    • @IsmayilvengaraIsmayilvengara
      @IsmayilvengaraIsmayilvengara 2 роки тому

      ജീവൻ വേണമെങ്കി ഓടി രക്ഷപെട്ടോ മോനെ,

  • @ambilirobert9564
    @ambilirobert9564 2 роки тому

    Orupadu sandhosham arahathapeattavarkku kittyathil

  • @shyamalahariharan6018
    @shyamalahariharan6018 2 роки тому

    Daiwam anugrahikkatte.

  • @ഹാഷിംകാസറഗോഡ്-ഭ4ഫ

    ഇന്ന് തെരുവ് നായ്ക്കൽ ആരെയും ഓടിക്കുന്നില്ലേ 😄

  • @sanahriya2484
    @sanahriya2484 2 роки тому +1

    Kunjinte ഐശ്വര്യം ❤️🦄

  • @RajeevGopal-kk3ht
    @RajeevGopal-kk3ht 2 роки тому +1

    👍👍👍🌹🌹

  • @shameerali4680
    @shameerali4680 2 роки тому +2

    👍👍👍

  • @sree272
    @sree272 2 роки тому

    It's your day bro. Enjoyy. Congrads bro

  • @sreekalachadran254
    @sreekalachadran254 2 роки тому

    Super bhai

  • @sujithpayyanur9624
    @sujithpayyanur9624 2 роки тому +1

    Congratulations🎉🥳👏

  • @sreekanth1493
    @sreekanth1493 2 роки тому +5

    ചേട്ടന്റെ ഇന്നത്തെ ഉറക്കം പോയി... 😄😄😄😄

    • @legendarybeast7401
      @legendarybeast7401 2 роки тому

      ഇന്നത്തെ മാത്രം അല്ല, ഇനി ഉറക്കം ഇല്ലാത്ത രാത്രികൾ.

  • @shabeerac3984
    @shabeerac3984 2 роки тому +1

    👍👍✌✌

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 роки тому

    സത്യത്തിൽ ഈ ആൾക്കാർ എന്തിനാണ് ഇത്ര ബഹളം വയ്ക്കുന്നത്??//

  • @sibymadhavan4378
    @sibymadhavan4378 2 роки тому +2

    👍

  • @AJSAL_
    @AJSAL_ 2 роки тому

    കഴിഞ്ഞ പ്രവിശ്യവും ഓട്ടോ ഡ്രൈവർ 😱😱😱

  • @sudarsanank.r4241
    @sudarsanank.r4241 2 роки тому

    Kurchokkea pavapeata alukalkku arharayavarkku sahayikkannam bro shayikkumo

  • @abduljaleel8710
    @abduljaleel8710 2 роки тому +14

    *അനൂപ് എൻറെ അടുത്ത ബന്ധുവാണ് ഞാൻ അവനെ കാണാൻ എൻറെ കുടുംബസമേതം വർഷങ്ങൾക്ക് ശേഷം അവനെ കാണാൻ പോകുന്നുണ്ട്*

    • @archanaskitchen890
      @archanaskitchen890 2 роки тому +1

      😂

    • @jonstark153
      @jonstark153 2 роки тому

      😂🤣

    • @rvdk2282
      @rvdk2282 2 роки тому +3

      അനൂപിന് ഞാൻ പണ്ടൊരിക്കൽ ഓട്ടം വിളിച്ചപ്പോൾ ഒരു പത്തുരൂപ കൂടുതൽ കൊടുത്തിരുന്നു.. ഞാനും പോവുന്നുണ്ട്... എന്റെ പ്രിയപ്പെട്ട സുഹൃത്തായ അനൂപിനെ കാണാൻ.😜😜😜

  • @zayaanriza1250
    @zayaanriza1250 2 роки тому

    രണ്ടാം സമ്മാനം ആർക്കാ അയാളാണ് യഥാർത്ഥ ഭാഗ്യവാൻ ആരും അറിയില്ലല്ലോ

  • @Halevi_herzog
    @Halevi_herzog 2 роки тому +2

    കണ്ണീരിന്റെ പൈസ എന്ന കമന്റ്‌ നോക്കാൻ വന്ന ഞാൻ 🤭🤭

  • @Vishnu_madathil
    @Vishnu_madathil 2 роки тому +17

    നിർഭാഗ്യവാന് ആയ ഭാഗ്യവാൻ... 🙄
    പാവം എന്തൊരു ഉന്തും തള്ളും......

  • @Einstein-o3f
    @Einstein-o3f 2 роки тому +4

    😂😂ലോട്ടറി അടിച്ചാരുന്നേൽ ഞാൻ ആരാരുന്നു. ക്യാമറ കൊണ്ട് വരുന്ന ഒകെ സ്വപനം കണ്ടു 😌

  • @filmophile008
    @filmophile008 2 роки тому +6

    പാവങ്ങള്‍ക്കു വീട് വെച്ച് കൊടുത്തൂടെ
    എന്ന comment വന്നോ 😂🤣😊

  • @igvincent5094
    @igvincent5094 2 роки тому

    ലക്കി മോൻ ഉള്ള സമാധാനം സ്വാഹാ

  • @renjithprenjithp3427
    @renjithprenjithp3427 2 роки тому

    Le. Avoop araathakaree shanthraakuvin

  • @sanjujose9588
    @sanjujose9588 2 роки тому

    🎉🎉🎉🎉🎉🎉🎉

  • @RAVEENA5
    @RAVEENA5 2 роки тому +3

    Bharya pidichu vachekkunnu🤣🤣

  • @Ajithkumar-pu6qh
    @Ajithkumar-pu6qh 2 роки тому

    Rahugandhi ude team athum munbe. Rekshapetto chetta. 1cr. Chothikkum

  • @rdmasked1124
    @rdmasked1124 2 роки тому +3

    Paisa kity pakshe samadanm poyi, edhyllum all the best

  • @marypaul2868
    @marypaul2868 2 роки тому +1

    Lottery old generation puchathodeyanu kandath ennathe generation ozinu kittiya Latham nallathu

  • @shajansharongasservice.3213
    @shajansharongasservice.3213 2 роки тому +3

    ഇതെന്താണ് സംസ്ഥാന സമ്മേളനമോ ...

  • @iam_aaradhana
    @iam_aaradhana 2 роки тому

    Apo divasam first prize endalo adhokey yendha kanikathey..... Kitanadhu agency karku ayayadhu kondano

  • @ushak4563
    @ushak4563 2 роки тому

    Please use the cash wisely....
    Many ppl will come to your life....
    Please be careful
    Dont be fooled
    God bless brother

  • @forfuture7654
    @forfuture7654 2 роки тому

    Big Tax Deduction, spending for 'Relatives and Natives',.....from Prize Amount !
    He will sometimes have to face Nuisance from Poors as long as keeping this much Money with him.

  • @rajanrajank8809
    @rajanrajank8809 2 роки тому

    ഇ കുടുംബം തകർന്നു
    ഇ പറയുന്നത് 24NeWS എഴുതി വച്ചോ ഭാര്യ ഇപ്പൊ തന്നെ അഹങ്കാരം കു‌ടി 😂😂😂 പാവം സഹതാപം തോന്നുന്നു 🙏

  • @MohammadArshad-eh5xv
    @MohammadArshad-eh5xv 2 роки тому

    പാവം ഇനി ആ റിക്ഷ വരെ വിൽക്കണ്ടി വരും

  • @marthery2012
    @marthery2012 2 роки тому

    enthuvaaade ..?

  • @jaisygeorgr9845
    @jaisygeorgr9845 2 роки тому +1

    K 😌

  • @Sha-l3l
    @Sha-l3l 2 роки тому

    💪🏻🚩🚩🚩

  • @vipindas2509
    @vipindas2509 2 роки тому +3

    ഭഗവതി ലോട്ടറി ഏജൻസി ഫോൺ നമ്പർ

  • @jessysajisaji8693
    @jessysajisaji8693 2 роки тому +7

    500Rs poikitti

  • @amanansadno1708
    @amanansadno1708 2 роки тому

    Kurachu cash. Aharam vagan vagaillathavarku nalkannam. Athu. Mathr lokavasanam vara. Nilanilkkummm

  • @shajahankoorthattil8228
    @shajahankoorthattil8228 2 роки тому

    Ennaanaavo entte koode ithepole tv kaar varunnathu.??????? Orikkal maathram lottery adichhu santhoshikkamam... orikkal maathram.

  • @jollyannie
    @jollyannie 2 роки тому +6

    Anoop n his wife’have innocent hearts so God blessed them . By their expression I understood tht …. I saw his mother’s n sister’s happiness also ….
    Ivar family membersinu ellaam oru blessing aakattae ‘ .. Oru Nalla veedu Road Sidil vaangaan idayaakattae ‘
    Congrats 🎉

  • @meghananair809
    @meghananair809 2 роки тому +2

    😁😁😁🤣🤣🤣😅

  • @sudarsanank.r4241
    @sudarsanank.r4241 2 роки тому

    Erannkulathum kazhinja onnam kodi adichathu auto driverkku

  • @mahanmahan6929
    @mahanmahan6929 2 роки тому +2

    ഒരു ഓട്ടോ ഗ്രാഫ് 😇😇

  • @shajahankoorthattil8228
    @shajahankoorthattil8228 2 роки тому

    Ethrayum varshathhinidakku 250000 rupees lottery eduthhu kittiyathu 15000 rupees.

  • @shasha8718
    @shasha8718 2 роки тому

    Cheta oru vadaka ponam eppo ponam

  • @mohdmattubhr5486
    @mohdmattubhr5486 2 роки тому

    ഇയാളുടെ മനസ്സമാധാനം പോയി പാവം ബാക്കി നമുക്ക് കാത്തിരുന്ന് കാണാം.. എത്രയും പെട്ടെന്ന് നാട് വിടുക.. വേറെ രാജ്യത്ത് പോവുക
    പിരിവ് കാർ ബില്ല് അടി തുടങ്ങി യിരിക്കും ഗെയ്റ്റ് ന് പൊക്കവും ലോക്കും സ്ട്രോങ്ങ്‌ ആയിക്കോട്ടെ അല്ലെങ്കിൽ എല്ലാരും കൂടി draussar അഴിക്കും

  • @mi.th.
    @mi.th. 2 роки тому

    ലൈവ് news കൊടുക്കാൻ, ഇത്രയും വാർത്ത ദാരിദ്ര്യം ഉണ്ടോ

  • @trendtroll5485
    @trendtroll5485 2 роки тому

    പണിയെടുത്ത് കിട്ടുന്ന പണത്തിന്റെ വില മറ്റൊന്നിനും കിട്ടില്ല....

  • @rajeshac4509
    @rajeshac4509 2 роки тому

    അനൂപിന്റെ നാള് ഒന്ന് പബ്ലിഷ്ചെയ്യാമോ?

  • @iam_aaradhana
    @iam_aaradhana 2 роки тому

    Daily first prize winners kannikarilalo edhupoley daily 70 80 Sunday 1 crore adhokey yevadey winners

  • @noufalacblathur
    @noufalacblathur 2 роки тому +2

    അളിയാ , മാമാ എന്നൊക്കെ വിളി വരും തിരിഞ്ഞ് നോക്കിയാൽ പോയി 🤣🤣

  • @letitfly1363
    @letitfly1363 2 роки тому

    ഒരു ഉറുപ്പി ആർക്കും കൊടുക്കരുത്

  • @yousufs325
    @yousufs325 2 роки тому

    Advanikkathe kittunna paisa

  • @petkitmalappuram8417
    @petkitmalappuram8417 2 роки тому +1

    അവൻ വിശ്വാസികോളം എനിക്ക് തരുമോ 25 കോടി

  • @meghananair809
    @meghananair809 2 роки тому +2

    Swami vivekanandaaaa 🤣🤣😅😅😅😜

  • @ashikanujoomn8918
    @ashikanujoomn8918 2 роки тому +1

    Kure panam kittiyit entha kaaryam🥴

  • @josmishalas8084
    @josmishalas8084 2 роки тому

    ഈ പെങ്ങളെന്താ ഇങ്ങിനെ

  • @farookavalam2211
    @farookavalam2211 2 роки тому +2

    Mediakar ha lottery kada adich polikum 😂😂

  • @Aadhi20
    @Aadhi20 2 роки тому

    Lottey agent aaya sahodhariyil ninnu edukkathe ivide vannu edutho😜

  • @mahmoodmammu5831
    @mahmoodmammu5831 2 роки тому +1

    കുറച്ചു കടംതരണേ

  • @raizamol8craifamol4c40
    @raizamol8craifamol4c40 2 роки тому

    🙄🙄

  • @farookavalam2211
    @farookavalam2211 2 роки тому +2

    👍👍