എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരനാണ് ജയചന്ദ്രൻ എത്രയോ മനോഹര ഗാനങ്ങൾ അദ്ദേഹം പാടിയിരിക്കുന്നു ഇദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ല ഇനി ആരെങ്കിലും ഇതുപോലെ വരുമോ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരിക്കലും മരിക്കില്ല ഒളിമങ്ങില്ല എല്ലാം നല്ല പാട്ടുകൾ ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ് 😢😢😢😢😢🌹🌹🌹🌹🌹💔💔💔💔💔💔😭😭😭😭
Seniors ആയിട്ടുള്ള , നിങ്ങളുടെ മുൻതലമുറയിലെ പാട്ടുകാരെ വലിപ്പ ചെറുപ്പം കൂടാതെ , പുതു തലമുറയിലുളള നിങ്ങള് എത്ര പേർ പോയി കാണാറുണ്ട് , Mr. MG ശ്രീകുമാർ .?
മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ സാറിന് മോക്ഷം ലഭിക്കട്ടെ. ഹരേ കൃഷ്ണ 🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരനാണ് ജയചന്ദ്രൻ എത്രയോ മനോഹര ഗാനങ്ങൾ അദ്ദേഹം പാടിയിരിക്കുന്നു ഇദ്ദേഹത്തിന് പകരം വയ്ക്കാൻ ആരുമില്ല ഇനി ആരെങ്കിലും ഇതുപോലെ വരുമോ ഇദ്ദേഹത്തിന്റെ പാട്ടുകൾ ഒരിക്കലും മരിക്കില്ല ഒളിമങ്ങില്ല എല്ലാം നല്ല പാട്ടുകൾ ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ് 😢😢😢😢😢🌹🌹🌹🌹🌹💔💔💔💔💔💔😭😭😭😭
ഉള്ളു ഉരുകുന്നു 🙏🙏🙏🙏 ഈ വാർത്ത കാണുമ്പോൾ ❤️❤️❤️ 🙏🙏🙏🙏🙏
ഇവിടെ ഞാൻ തളർന്നു വീഴുകയാണ്, എന്റെ പ്രിയപ്പെട്ട ഗായകൻ, ഞാൻ ഒരുപാട് പാടിയ പാട്ടുകൾ എല്ലാം ഈ മഹാ ഗായകന്റെ ആയിരുന്നു.
*എഴുതുമ്പോൾ പോലും ശബ്ദമിടറുന്നു🥹🥹*
*ജയേട്ടാ ...... മായുകയില്ല ആ ഭാവ ഗാനങ്ങൾ ഹൃദയത്തിൽ നിന്നും മരണം എന്നെ പുൽകുന്നത് വരെ*🙏🙏🙏🥹🥹🥹🥹
എൻറെ ഇഷ്ട ഗായകൻ 🙏🏽❤️🙏🏽 ഇനി ആ മധുര ശബ്ദം ഇല്ലല്ലോ 😔😔 എന്നും മലയാളികൾ അങ്ങയെ ഓർക്കും 🙏🏽 കണ്ണീർ പ്രണാമം 🙏🏽🙏🏽🙏🏽
പ്രിയ ഗായകാ.... വിട 🙏🙏🙏 മറക്കില്ലൊരിക്കലും അങ്ങയുടെ പാട്ടുകൾ കണ്ണീർ പ്രണാമം 🙏🙏
അദ്ദേഹം ഒരുപാട് നല്ല പാട്ടുകൾ നമ്മുടെ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്.അത് ഇന്നും മരിക്കാതെ തുടരുന്നു .ആദരാഞ്ജലികൾ🌹🌹
എൻ്റെ ഇഷ്ടഗായകന് പ്രണാമം അദ്ദേഹത്തിൻ്റെ അത്മാവിനു നിത്യശാന്തി നേരുന്നു🙏🙏bencherai🙏🌹🌹🌹
നഖ ക്ഷതങ്ങൾ മാത്രം മതി അഭിനയിച്ച സീൻ
🌹🌹🌹പ്രണാമം 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനി ഓർമ്മകൾ ഒരിക്കലും ജയസർ ജീവിതത്തിലുണ്ട് വിശ്വാസിക്കാൻ പറ്റുകയില്ല🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️
ഭാവഗായകന് കണ്ണീർ പ്രണാമം..,
Sankadam sahikkan patunnilla😢Real loss 😓😓
Hare krishna ethrayo vedhana thonanu adhehathinu moksham labhikkatte👌👌🙏🙏🙏
ജയേട്ടൻ ❤️
പ്രണാമം😪😪
Ella pattum valare ormakal tharunnathanu 🙏
ആദരാഞ്ജലികൾ🙏
Poove poove pala poove..My favourite song..Jayetta we will miss u...😭
ആദരാഞ്ജലികൾ 👏👏👏
Adaranjalikal🎉❤
🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹
ജയഗാന ചന്ദ്രൻ 😭😭😭😭
ശുന്യത 😔😔😔😔😔
🙏🙏പ്രണാമം
One of our finest playback singers 🙏🙏🙏
Ente ishtapetta ella pattukaludeyum shabdam orupole aayapolaan njn athile gayakane thediyath.per p.jayachandran.ethryetra gaanangal oduvil trending aaya ini kanneronnm venda yil polm njn ipolm noor vattam lyichrikkm.viyogam vedhnippikunnu😢.rip❤
RIP😢 CONDOLENCES AND PRAYERS 🙏🙏🌹🌹🌹
🙏💐💐💐🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤❤
👍👍👍👍
Seniors ആയിട്ടുള്ള , നിങ്ങളുടെ മുൻതലമുറയിലെ പാട്ടുകാരെ വലിപ്പ ചെറുപ്പം കൂടാതെ , പുതു തലമുറയിലുളള നിങ്ങള് എത്ര പേർ പോയി കാണാറുണ്ട് , Mr. MG ശ്രീകുമാർ .?
Endhado vattu paryunth
Adaranjalikal 🙏
Prayers 🙏🌹🙏
Rip sir 🙏🙏🌹
AADARAANJALIKAL🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
True legend
🙏🙏🌹
🌹🌹🌹🌹
🌹🌹
💔🥺🌹🙏🌹💔🥺
RIP
❤
Sariya
😢
Sareeram poyi saaareeram nilanilkkum
ഇന്നു ഞാൻ നാളെ നീ
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹🌹🌹🌹
🙏🙏🙏🙏🙏
🙏🙏🙏🌹
🌹🌹🌹
🙏🌹