ഭംഗി കൂടിപ്പോയോ !!! മഞ്ജു വാര്യരുടെ വൈറൽ ലൊക്കേഷൻ കാഴ്ചകൾ | Manju Warrier | Vellarikka Pattanam

Поділитися
Вставка
  • Опубліковано 8 жов 2024
  • Vellarikka Pattanam is an upcoming Malayalam movie. The movie is directed by Mahesh Vettiyar and will feature Manju Warrier and Soubin Shahir as lead characters.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #VellarikkaPattanam #ManjuWarrier #SoubinShahir

КОМЕНТАРІ • 321

  • @KaumudyMovies
    @KaumudyMovies  2 роки тому +20

    Best ! സസ്പെൻസ് ആളുകൾക്ക് മനസിലായിക്കാണും ! സംവിധായകനോട്‌ Leona Lishoy : ua-cam.com/video/fiq7uVSc0cs/v-deo.html
    മമ്മൂക്കയേയും ലാലേട്ടനെയും വെച്ചാണ് ആ സിനിമ പ്ലാൻ ചെയ്തത് : ua-cam.com/video/iVrRdb94RcY/v-deo.html
    തണ്ണീർ മത്തൻ ഒഡിഷന് ഞണ്ട് നടക്കണ പോലെ വന്നവൻ ആണ് ! ഇന്റർവ്യൂവിനിടയിൽ പൊട്ടിച്ചിരി ഉണർത്തി Naslen : ua-cam.com/video/KrYF_JNyXik/v-deo.html
    മൃഗങ്ങൾക്ക് ആത്മാവ് ഇല്ല ! മനുഷ്യർക്ക് മാത്രമേ ഉള്ളു ! Jeeva : ua-cam.com/video/0NsLjUt3U-U/v-deo.html

  • @ayshavc9807
    @ayshavc9807 2 роки тому +176

    സൂപ്പർ മഞ്ജു, എല്ലാ പെൺകുട്ടികൾക്കും കുടുംബിനികൾക്കും ഊർജവും പ്രചോദനവുമാണ് നിങ്ങൾ. ഇങ്ങനെ ഒരുപാടു കാലം തുടരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 роки тому +10

      മകൾ തിരിഞ്ഞു നോക്കാത്ത മകളെ തിരിഞ്ഞു നോക്കാത്ത ഭർത്താവുമായി വിവാഹബന്ധം വേർപെടുത്തി 43 ൽ 16 കാരി ചമയാൻ വെമ്പുന്ന ലേഡിയാണല്ലേ ഊർജവും വഴികാട്ടിയും? 😂 നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ.

    • @MC-jm6hx
      @MC-jm6hx 2 роки тому +4

      തേങ്ങ

    • @sandeshar4035
      @sandeshar4035 2 роки тому +3

      Asooyakum kushubinum marunila

    • @valsalaan9970
      @valsalaan9970 2 роки тому +12

      @@keepcalmandcarryon2449 ഇതൊന്നും സംഭവിച്ചത് മഞ്ജുവിന്റെ കുറ്റം കൊണ്ടല്ലല്ലോ എന്നോർത്തു സമാധാനം. മഞ്ജു വേറെ പുരുഷനെ കല്യാണം കഴിക്കാൻ പോയതല്ല. 16 കാരി ചമയുന്നത് സിനിമ അവരുടെ പ്രൊഫഷൻ ആയതുകൊണ്ടാണ്. ഇപ്പൊ അത്രയും മനസിലാക്കുക. ബാക്കി കാലം കാത്തു വച്ചിട്ടുണ്ട്. വഴിയേ ആരാണ് ശരി എന്നു മനസിലാകും. മഞ്ജു മറ്റു പെണ്ണുങ്ങളുടെ ഭർത്താവിനെ അടിച്ചെടുത്തിട്ടില്ല.

    • @thankamaniganesh9505
      @thankamaniganesh9505 2 роки тому +8

      സ്വന്തം മോളെ തള്ളി നടക്കുന്ന ഇവളാണോ പ്രചോദനം. നിനക്ക് ഉദാഹരണം പറയാൻ വേറെ ആരെയും കണ്ടില്ലേ

  • @shamlanujum4648
    @shamlanujum4648 2 роки тому +88

    മഞ്ജു ചേച്ചി ഒരുപാട് സുന്ദരിയായി ഈ വേഷത്തിൽ 👌👌👌🥰🥰🥰👍

    • @baburaj7921
      @baburaj7921 2 роки тому +1

      Okay uideaok idea for that day I am okay uideaok idea for your office ok please ok

    • @baburaj7921
      @baburaj7921 2 роки тому +1

      Photo of okay ok video call ok Bhagya vidhata you ok video call ok national Ramayan England vs England 2nd T20 World Cup song ok video call ok Jamaica morning serial number okucallok you manju ok you ok please ok video call ok English Pakistani army site office ok please ok video call ok ok mint uideaok ok you ok good Mata Raman Chauhan idea of ok video call ok video Kahan video nibandh on ok video call ok open ok open my eyes open for okay ok video call ok video call ok CCTV camera on too open ok video call ok ok Sumit ok you ok video call ok all Indian video call ok video call ok video calling

  • @hafsafaisal6861
    @hafsafaisal6861 2 роки тому +66

    manju വിനെ ഒരു പാട് ഇഷ്ടമാണ് അന്നും ഇന്നും എന്നും

    • @baburaj7921
      @baburaj7921 2 роки тому +1

      Okk I love you okay uideaok idea for your office ok please ok video call message pl

  • @anamikaelizabeth6474
    @anamikaelizabeth6474 2 роки тому +91

    ഒട്ടും ജാഡ ഇല്ലാതെ എത്ര വിനയത്തോടെ ആണ് മഞ്ജു പെരുമാറുന്നത്. എളിമ, വിനയം, കാരുണ്യം ഇതൊക്കെയാണ് ഞാൻ മഞ്ജുവിൽ കാണുന്ന സൗന്ദര്യം. നല്ല മനസ്സും. അതാണ് മുഖത്തു കാണുന്ന ഭംഗി. ദൈവം അനുഗ്രഹിക്കട്ടെ മഞ്ജുവിനെ 🌹😍🙏❤

    • @binduss3796
      @binduss3796 2 роки тому +7

      ആണോ.. ഇവളിടെ ഒന്നും ശരിയായ മുഖം അല്ല ഈ kanunnathu

    • @പാവംനടൻ
      @പാവംനടൻ 2 роки тому +1

      @@binduss3796 ഇതൊന്നും മനസ്സിലാകാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @sindhudevisr9461
    @sindhudevisr9461 2 роки тому +92

    പെൺ കരുത്തു എന്നാൽ ഇതാണ്, എല്ലാം നഷ്ടമായി എന്ന് വിചാരിച്ചു, പക്ഷേ ഇല്ല എല്ലാപേരും തനിക്കു ഉണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷം, മഞ്ജുക്കുട്ടി സടകുടഞ്ഞു എന്നിട്ടു❤❤🙏

    • @baburaj7921
      @baburaj7921 2 роки тому +1

      Lok

    • @sjk7852
      @sjk7852 Рік тому

      സടയല്ല.....മുല(34B).

    • @rosajisaji5144
      @rosajisaji5144 Рік тому

      മോൾ ക്ക് പോലും വേണ്ട

  • @sujathasivadasan1984
    @sujathasivadasan1984 2 роки тому +146

    വ്യക്തിത്വം ഉള്ള നല്ല നടിയാണ് മഞ്ജു.കഴിവുകൾ ഉള്ളതിനാലാണ് അവർ ഇപ്പോഴും എല്ലാവർക്കും പ്രിയപ്പെട്ട മഞ്ജു ആകുന്നത്

  • @thahi_thahira4206
    @thahi_thahira4206 2 роки тому +76

    ഒരുപാട്ഇഷ്ടംമാണ് മഞ്ജുചേച്ചിന്റെ 😘😘😘

    • @sjk7852
      @sjk7852 Рік тому

      എനിക്കും ഇഷ്ടമാണ് മഞ്ജുചേച്ചീടെ എല്ലാം.പ്രത്യേകിച്ച് കാല്‍പാദം.

  • @krishnamoorthy2118
    @krishnamoorthy2118 2 роки тому +117

    One and only manju warrier.... ❤❤❤❤❤❤❤

  • @sreejatomy4333
    @sreejatomy4333 2 роки тому +19

    ലേഡി സൂപ്പർ സ്റ്റാർ എന്നും ഇങ്ങനെ വിജയങ്ങൾ കിഴടക്കട്ടെ

    • @baburaj7921
      @baburaj7921 2 роки тому +1

      Sokuideaok ladies top okay uideaok you ok video call ok video call ok video call ok video sorry sorry okay maintain video coming to the ok to main okay uideaok you ok video call ok video Okayok ok video call ok

  • @rejithashimmy3195
    @rejithashimmy3195 2 роки тому +31

    ഒരുപാട് ഇഷ്ടം എന്നും മഞ്ജു വാര്യരെ

  • @Jayajeevitham
    @Jayajeevitham 2 роки тому +56

    എന്തു സുന്ദരിക്കുട്ടി Cute👌👌👌

    • @baburaj7921
      @baburaj7921 2 роки тому +2

      Sok Hazrat Michael manjuna study of okay ok video call ok video call ok last month uideaok

  • @nesriyasworld7110
    @nesriyasworld7110 2 роки тому +56

    Oru pad eshttamulla nayika❤️antha oru monch😍😍😍😍

  • @anniegeorge5085
    @anniegeorge5085 2 роки тому +77

    വിജയിക്കട്ടെ 👍🌹🙏

  • @sherin3896
    @sherin3896 2 роки тому +45

    ഒത്തിരി സന്തോഷം ❤️

  • @jishajacob516
    @jishajacob516 2 роки тому +40

    എന്ത് രസം ആ കാണാൻ 🥰🥰🥰🥰

    • @baburaj7921
      @baburaj7921 2 роки тому +1

      Ok main kabhi bhi video ok video call ok Jay Jay Om Shanti Om ok video call ok video call ok

  • @drbiznikuttappan2367
    @drbiznikuttappan2367 2 роки тому +31

    Age is only a number. U r unique. Keep going. Be positive➕.. Happy to see you in new style

  • @bachubachu7906
    @bachubachu7906 2 роки тому +15

    Manju Dheyyivanugrahamulla nadiyanu❤️❤️❤️👏🏻👏🏻

  • @AASH.23
    @AASH.23 2 роки тому +20

    മഞ്ജു ചേച്ചി 🥰🥰🥰ഇഷ്ടം. ഒരുപാട് ഒരുപാട് ഇഷ്ടം 💕💕💕💕💕

    • @baburaj7921
      @baburaj7921 2 роки тому +1

      Ssokok ok video call ok video call ok video call ok America Mysore Karnataka vidhana you manju devi open the ok to main content block of okay ok angana khan please please please find ok call me uideaok ok meri meri Teri Prem Ratan Singh ok you ok video call ok meri jindagi okay uideaok you okay uideaok you ok serial ßok you manju ok

  • @Gopika944
    @Gopika944 2 роки тому +31

    Damn pretty 🔥🔥🔥🔥Manju Cheachi uyir ❤❤❤❤

  • @ponnuvava2301
    @ponnuvava2301 2 роки тому +224

    മറ്റൊരു നടിമാർക്കും കിട്ടാത്ത ഭാഗ്യം 🥰🥰🥰🥰🥰🥰🥰🥰🥰

    • @muhammadhidash4010
      @muhammadhidash4010 2 роки тому +2

      Yes

    • @chilluskitchenmalayalam2065
      @chilluskitchenmalayalam2065 2 роки тому +1

      😍😍

    • @ranisreepillai1537
      @ranisreepillai1537 2 роки тому +1

      Beautiful, but so humble. Great quality!!!!!! 💞👌👌👌

    • @arszz7080
      @arszz7080 2 роки тому +1

      സത്യം 👍😍😍

    • @umesh6555
      @umesh6555 2 роки тому +7

      എന്താണ് മറ്റൊരു നടിമാർക്ക് കിട്ടാത്ത ഭാഗ്യം തേങ്ങയാണോ

  • @akhileshes1359
    @akhileshes1359 2 роки тому +7

    Manjuchechyde face il ulla cuteness avarude manasilum undu athukondanu avar eppozhum uyaragalileku parakunnathu🥰🥰🥰🥰 always manjuchechy lshtam💞💞💞💞💞💞

  • @muhammednihal945
    @muhammednihal945 2 роки тому +24

    മഞ്ജു മ്മടെ മുത്തല്ലേ 💞💞😍🥰🥰🥰

    • @baburaj7921
      @baburaj7921 2 роки тому +1

      Som promise mind okay uideaok you okay uideaok you ok video call ok

    • @baburaj7921
      @baburaj7921 2 роки тому +1

      Sookuideaxxdokbaburajok

  • @Bagava2010
    @Bagava2010 2 роки тому +43

    Laddu looks so pretty 😘 😘 Can't wait to watch the movie ❤️

  • @ambilinair5080
    @ambilinair5080 2 роки тому +4

    നല്ല ഒരു മനസ്സ് .manju ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ. 👍

  • @fayasrasu6517
    @fayasrasu6517 2 роки тому +13

    മഞ്ജു ചേച്ചി ഇഷ്ടം ❤❤❤❤

  • @Editer-b4d
    @Editer-b4d 2 роки тому +18

    ഒത്തിരി... ഇഷ്ടം ❤❤

    • @baburaj7921
      @baburaj7921 2 роки тому +1

      som promise you ok video call ok itne document okay uideaok you okay uideaok you ok okay uideaok you ok video call video ok video call ok video call video plpmpksokideavideopk

  • @mayilpeelientertainment8634
    @mayilpeelientertainment8634 2 роки тому +19

    എന്റെ സ്വന്തം മഞ്ജു ചേച്ചി 👌👌👌👌👌🙏🙏🙏

    • @baburaj7921
      @baburaj7921 2 роки тому +1

      Uideaom you okay uideaok you ok video call ok Idea fee re mind ßok power ideaok video call ok video call ok reminder that you ok video call ok video call ok 2018 okay uideaok you ok video call ok activation okay ok video call ok

  • @thankuak3653
    @thankuak3653 2 роки тому +24

    Manjukkutty ! Nannaayi varatte🙌

    • @prevasiassociated6102
      @prevasiassociated6102 2 роки тому +2

      ഇനിയും നന്നായാൽ വൃത്തികേടയി പോകും.. 😄😄😄

    • @arszz7080
      @arszz7080 2 роки тому

      😍😍😍👍

    • @sheejato3229
      @sheejato3229 2 роки тому

      @@prevasiassociated6102 എന്നാര് പറഞ്ഞു

    • @jasmin9393
      @jasmin9393 2 роки тому

      @@sheejato3229 അറിയില്ലേ.. കോവാലന്‍

  • @sumisunil5663
    @sumisunil5663 2 роки тому +50

    മഞ്ജു ഇഷ്ടം ❤❤❤❤

  • @durgadarshani5284
    @durgadarshani5284 2 роки тому +26

    Manju mam😍😍

  • @ambilygalappuzha8583
    @ambilygalappuzha8583 2 роки тому +18

    Manju love youuu❤❤❤❤

  • @jincyjoseph7448
    @jincyjoseph7448 2 роки тому +15

    കട്ട വെയ്റ്റിംഗ് 😍😍😍😍👏👏👏👏

  • @aishu1993
    @aishu1993 2 роки тому +5

    എന്തൊരു സുന്ദരി യാ ചേച്ചി 😘❤👍🏻👍🏻👍🏻

    • @sjk7852
      @sjk7852 Рік тому

      ഒരു മുതലാ

  • @lijinlakshmana2701
    @lijinlakshmana2701 2 роки тому +22

    She is such a darling ❤️

  • @seemakkannottil1447
    @seemakkannottil1447 2 роки тому +3

    Manju 👌👌👌👌😍😍👏🏻👏🏻👏🏻👏🏻സിനിമ യ്ക്കായി കാത്തിരിക്കുന്നു

    • @baburaj7921
      @baburaj7921 2 роки тому +1

      Cinema kar ke ok video call ok video call ok video call ok Love film ok please ok video call ok

  • @tuttumon8107
    @tuttumon8107 2 роки тому +43

    ഏതു ഡ്രസ്സ്‌ ആയാലും നന്നായി ചേരുന്ന നല്ല മനസിന്റെ ഉടമ മഞ്ജു ചേച്ചി

    • @baburaj7921
      @baburaj7921 2 роки тому +1

      Uideaom you manju ok video ok video call ok

  • @nowfalvu6665
    @nowfalvu6665 2 роки тому +2

    മഞ്ജു ചേച്ചി best ഗ്ലാമർ.. Good.. 👌

  • @jinan39
    @jinan39 2 роки тому +6

    നന്മ മരം..... തഴച്ചുവളരട്ടെ....

  • @shynit6377
    @shynit6377 2 роки тому +18

    Love you Manju...❤️❤️❤️

    • @baburaj7921
      @baburaj7921 2 роки тому +1

      Sokuideaok Manoj Singh Gurjar ideaok video call ok video video okok love you ok video call

  • @prajithaprajiprajithapraji6063
    @prajithaprajiprajithapraji6063 2 роки тому +5

    നമ്മുടെ മുത്ത് ആണ് മഞ്ജു ചേച്ചി 😘😘😘🥰🥰🥰

    • @baburaj7921
      @baburaj7921 2 роки тому +1

      Sook Anjali video ok video call ok video call

    • @sjk7852
      @sjk7852 Рік тому

      മുത്തല്ല മുത്തുച്ചിപ്പി.

  • @Nightmare_353
    @Nightmare_353 2 роки тому +12

    പണ്ടത്തെ മഞ്ജു ചേച്ചി ആണ് കൂടുതൽ ഭംഗി

    • @seemakannan4631
      @seemakannan4631 2 роки тому

      ഈ പ്രായത്തിൽ ഇതാ ഭംഗി 😍

  • @ignitewings5418
    @ignitewings5418 2 роки тому +50

    ഇത്രയും സ്റ്റൈലിഷ് എൻട്രി മമ്മൂട്ടി കഴിഞ്ഞാൽ,,, മഞ്ജു, പിന്നെ മോഹൻലാൽ... പിന്നെ മറ്റാരും ഇല്ലാ..... 🤩✌️💯

  • @binithabalan2724
    @binithabalan2724 2 роки тому +3

    Manju chechi peruth ishtam 🥰🥰🥰

  • @beenamathew660
    @beenamathew660 2 роки тому +23

    Waiting to see the movie. Manju is Great 👍

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 2 роки тому +10

    ഏതു സമയത്താണോ ഇതിനെ ഉപേക്ഷിക്കാൻ ആ മകൾക്കും അച്ഛനും തോന്നിയത്, great lady 👌❤❤🥰🥰🥰🥰🥰🥰

    • @shijinak.m567
      @shijinak.m567 2 роки тому +1

      Athukondalle namuk nammude Manju checheene thirichu kittiyath💪♥️

    • @Syamascooking
      @Syamascooking Рік тому

      അവർ പോട്ടെ നമ്മൾ ഒക്കെ ഉണ്ടല്ലോ

  • @ushaprabhakaran1121
    @ushaprabhakaran1121 2 роки тому +24

    കോളേജ് കുമാരി സൂപ്പർ

  • @Jayajeevitham
    @Jayajeevitham 2 роки тому +13

    ഹായ് എന്റെ ജീവനായ മഞ്ജുക്കുട്ടിക്😘😘

    • @artharish
      @artharish 2 роки тому

      ua-cam.com/video/BqcpvjDR9pQ/v-deo.html

  • @shalumohanan5165
    @shalumohanan5165 2 роки тому +3

    എന്തു സുന്ദരിയാ 😍 മഞ്ജു ചേച്ചി 😘😘

    • @sjk7852
      @sjk7852 Рік тому

      ആറ്റന്‍ ചരക്ക്

  • @muneeramuneera3219
    @muneeramuneera3219 2 роки тому +2

    മഞ്ജു warrier ബിഗ് സല്യൂട്ട്.

  • @hectorraja5758
    @hectorraja5758 2 роки тому +6

    One and one Manju warrior ❤️❤️❤️❤️❤️❤️❤️

  • @bijithab.558
    @bijithab.558 2 роки тому +15

    Manju fans, on her sept 10th birthday oru 30min workout for a month dedicate cheythalo from aug 9 to sep9

  • @smithaanoop447
    @smithaanoop447 2 роки тому +8

    Manjuchechy ❤️🧡💪💪

  • @unnimolunnimol6687
    @unnimolunnimol6687 2 роки тому +22

    എന്റെ ചേച്ചി സൂപ്പറാണ്😘😘❤️

  • @nishajose8381
    @nishajose8381 2 роки тому +3

    Manju powliiii 😀😀👍👍

  • @rfffs8588
    @rfffs8588 2 роки тому +17

    മോഹൻലാലും മമ്മുട്ടിയും ഒരുപാട് പ്രായമായിട്ടും പ്രായമില്ലാത്ത കഥാപത്രങ്ങൾക്ക് അല്ലേ ജീവൻ കൊടുക്കുന്നത് .എന്ത്കൊണ്ട് മഞ്ജുവാര്യർക്ക് ആയികൂടാ

  • @sajithachattergi4399
    @sajithachattergi4399 2 роки тому +6

    Very cute manju! Keep it up

  • @vijithseetha4782
    @vijithseetha4782 2 роки тому +15

    മാവേലിക്കര ❤❤❤

    • @sruthibalachandhran5349
      @sruthibalachandhran5349 7 місяців тому

      Mavelikkara🥰❤️😍Njngade adutha sthalangalilum undarunnu shooting ❤️🥰🥰🥰 but kaanan pokan onnum pattiyilla

  • @lijiyabanu6105
    @lijiyabanu6105 2 роки тому +4

    Manju evergreen lady,super, so innocent

  • @jincybabu7354
    @jincybabu7354 2 роки тому +12

    Manju chechii 😘😘

  • @lalythomas4078
    @lalythomas4078 2 роки тому +2

    Manju othiri othiri ishtam,❤️♥️♥️♥️♥️💕💕

  • @saayandhappu711
    @saayandhappu711 2 роки тому +3

    മഞ്ചു chechi😍😍😍😍

  • @sheejadelim8109
    @sheejadelim8109 2 роки тому +2

    ഇഷ്ടം ഒത്തിരി ഇഷ്ടം ❤❤❤

  • @bindhugopan7776
    @bindhugopan7776 2 роки тому +7

    Manjukutti❤❤❤

  • @jinothomas3290
    @jinothomas3290 2 роки тому +17

    എന്ത് ഭംഗിയാ കാണാൻ ❤️ ആയിഷ ലൊക്കേഷൻ ൽ ഭയങ്കര ഷീണിച്ച പോലെ ആയി

  • @sheebaunni3743
    @sheebaunni3743 2 роки тому +10

    Manju warrier 😍👌👌👌

  • @sarojadevi9042
    @sarojadevi9042 2 роки тому +3

    Manju വിനെ വീണ്ടും ഇതുപോലെ കാണന് സാധി ച്ചതില് സന്തോഷം

    • @baburaj7921
      @baburaj7921 2 роки тому +1

      Ssook you ok video call ok video call ok video call

    • @dhanyashaju5462
      @dhanyashaju5462 2 роки тому +1

      Love u chechi

  • @gminie5485
    @gminie5485 2 роки тому +2

    Ente favorite😍💕 manju chechy 😍🥰😘

  • @josephinebijo5255
    @josephinebijo5255 2 роки тому +4

    Very cute she is superbly talented

  • @sonyanoop3728
    @sonyanoop3728 2 роки тому +4

    മഞ്ജു ചേച്ചി 😘😘😘😘😘😘

  • @manju2769
    @manju2769 2 роки тому +6

    Manju❤❤❤❤👌👌💕💕💕💕💕💕💕💕💕

  • @nishuwanishu1238
    @nishuwanishu1238 2 роки тому +2

    സുന്ദരി 🥰🥰🥰🥰

  • @mohammadali2581
    @mohammadali2581 2 роки тому +26

    നല്ല മനസുള്ള വെക്തി. എന്നും നല്ലപോലെ ഉണ്ടാകും 👍

  • @sreeyasreeya270
    @sreeyasreeya270 2 роки тому +2

    Aradhanaaa koodi koodii varaunnuuu🤗🤗🤗❤❤❤❤❤❤

  • @mickeystalentvlog7467
    @mickeystalentvlog7467 2 роки тому +10

    Malayala cinimayude ladie super star Urvashi aanu Manju okke endhe avarude aduthu

  • @alphonsakj9696
    @alphonsakj9696 2 роки тому +13

    Chechu😘😘😘😘

  • @salvinod2776
    @salvinod2776 2 роки тому +2

    ohhh!!! ennaaa oru cute aaanuu🤗🤗🤗🤗

  • @smithathoppil9378
    @smithathoppil9378 2 роки тому +4

    ❤❤❤❤❤🥰🥰🥰🥰മഞ്ജു ❤❤❤❤

  • @beenar7267
    @beenar7267 2 роки тому +5

    ന്റെ മഞ്ജുസേ പ്രായം കുറയുവാണല്ലോ മുത്തേ ❤️❤️❤️❤️❤️😘

  • @krishnakumari9278
    @krishnakumari9278 2 роки тому +3

    Manju molk ella anugrahangalum undavatte ammayude ella prathanayum 😘

  • @annkripamariabiju1112
    @annkripamariabiju1112 2 роки тому +1

    Kavya enna chekuthanu thanks manjuvine thirichu thannathil.manjutta ...love u

  • @shibyhelen2209
    @shibyhelen2209 2 роки тому +2

    Manju... 👍🏼👍🏼👍🏼💞💞💞

  • @sumeshanie3806
    @sumeshanie3806 2 роки тому +1

    മഞ്ജു ചേച്ചി ഞങ്ങടെ പഴയ മഞ്ജു ചേച്ചി ആയി എന്റെ ജീവനാണ് ഈ ചേച്ചി

  • @meenathoufeek2463
    @meenathoufeek2463 2 роки тому +10

    നാടൻ ചേച്ചി. പെൺകുട്ടി അത് കുറച്ച് കൂടിപ്പോയി

  • @DIYA_vlogs_1234
    @DIYA_vlogs_1234 Рік тому

    ❤️❤️❤️❤️❤️ ബിഗ് മോട്ടിവേറ്റർ ഫോർ എവെരി വുമൺ ❤️❤️❤️🤗🍫🍫

  • @smithamukund6797
    @smithamukund6797 2 роки тому

    ഒത്തിരി ഇഷ്ടം മഞ്ചുവിനെ

  • @shihabshihab8138
    @shihabshihab8138 2 роки тому +2

    ഇന്ന് ഞങ്ങടെ നാട്ടിൽ ആണ് ഷൂട്ടിംഗ്... മഞ്ജു ചേച്ചി.. പഴംപറമ്പിൽ... മുക്കം അടുത്ത്..

  • @aniladhanesh2584
    @aniladhanesh2584 2 роки тому +11

    ന്റമ്മോ....ഗ്ലാമർ ❤

  • @salman7dsalman7d3
    @salman7dsalman7d3 2 роки тому +1

    Manju chechi super

  • @sheebajoseph2982
    @sheebajoseph2982 2 роки тому +5

    I love you chechiiiii

  • @shameenasamad9086
    @shameenasamad9086 2 роки тому +2

    മഞ്ചു സൂപ്പർ: അവസരങ്ങൾ കിട്ടിയാൽ കഴിവുള്ള നടികൾ വേറെയും ഉണ്ട്.. പലർക്കും അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ് സത്യം ..

    • @gourisp7528
      @gourisp7528 2 роки тому

      പണ്ടും നല്ല നടിമാർ ഉണ്ടായിട്ടുണ്ട് അവർക്കൊന്നും ഈ സൂപ്പർ പതവി കൊടുത്തിട്ടില്ല ലക്ഷ്‌മി ഷീല ജയഭാരതി. ഉർവശിഒകെ ഏത് ഭാഗവും തന്മയത്തോടെ ചെയ്‌തിരുന്നു ഒരേ നടന്റെ കൂടെ ഷീല ജയഭാരതി അഭിനയിച്ചിരിക്കുന്നു. അവർക്കൊന്നും കിട്ടാത്ത ഭാഗ്യം ഇവർക്കു കിട്ടി

  • @letthelightlead8387
    @letthelightlead8387 2 роки тому +15

    എന്തൊക്കെയായാലും പഴയ നാടൻ പെൺകുട്ടിയാവാനാവില്ല.

    • @SabuXL
      @SabuXL 2 роки тому +10

      ഹി ചങ്ങാതീ അത് വേറെ ആർക്കു കഴിയും? അങ്ങനെ നോക്കുമ്പോൾ മഞ്ജു വാര്യർ വളരെ ഭേദം തന്നെയാണല്ലോ.👍🏼🤝

    • @kripalchandrakanth1034
      @kripalchandrakanth1034 2 роки тому +5

      നാടൻപെൺകുട്ടി ആവേണ്ട.. മോഡേൺ മതി

    • @sindusindu5884
      @sindusindu5884 2 роки тому

      @@SabuXL corect

  • @seemab8366
    @seemab8366 Рік тому

    You give positive energy to us. courage, patience and self confidence. Thank you mam. Go ahead. God bless you 🙏👍♥️

  • @mickyzworld7400
    @mickyzworld7400 2 роки тому +3

    Eth njangalude naad aan🥰🥰🥰

  • @radhamadhavan7134
    @radhamadhavan7134 2 роки тому +1

    Hai
    Manju
    👍👍👍👍👍❤❤❤❤❤

  • @shandasamuel2219
    @shandasamuel2219 2 роки тому +9

    മഞ്ജു സൂപ്പർ.

  • @babuvp7792
    @babuvp7792 Рік тому

    Love manju chechi

  • @sivaprasad5502
    @sivaprasad5502 2 роки тому +7

    എല്ലാം നാടൻ തന്നെ ആണോ.
    Makaup ഒന്നും cheyithillallo.o, ഡയറക്ടർ നോക്കിക്കോളും

  • @aswathysileeshaswathy840
    @aswathysileeshaswathy840 Рік тому

    Love U manjuchechi

  • @jishajacob516
    @jishajacob516 2 роки тому +7

    Super 🥰🥰🥰