15 ഓളം വിഭവങ്ങളുമായി ഞങ്ങളുടെ ഈ വർഷത്തെ തിരുവോണസദ്യയും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് വിശേഷങ്ങളും കാണാം😍🎉

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 64

  • @leenasukrupa8471
    @leenasukrupa8471 День тому +3

    ഇലയുടെ തുമ്പിൽ ആദ്യം ഉപ്പേരിയും ശർക്കരവരട്ടിയും പപ്പടം പഴം വെക്കണം അതിനു അതിനു തൊട്ട് അടുത്ത് എഞ്ചിക്കറി നാരങ്ങ മാങ്ങാ പിന്നെ അവിയൽ തോരൻ പച്ചടി കിച്ചടി അങ്ങനെ ഉള്ള ഐറ്റംസ്.. ശേഷം ചോറ് വിളമ്പി പരിപ്പ് നെയ്യ് ഇങ്ങനെ ആണ് സാധാരണ ചെയ്യുന്നത്.. ഇനി അങ്ങനെ ഒന്ന് ട്രൈ ചെയ്യണേ അന്നക്കുട്ടി... എല്ലാ പ്രാവശ്യം ഞങ്ങൾ ഫാമിലി എല്ലാരും കൂടുമ്പോൾ 2,3 കറികൾ ഓരോ വീട്ടിൽ നിന്ന് ഉണ്ടാക്കി ഒരു വീട്ടിൽ എല്ലാരും കുടുകയാണ് പതിവ് പക്ഷെ ഈ പ്രാവശ്യം എല്ലാം ഞാൻ തന്നെ ഉണ്ടാക്കി 😊

  • @User-e-q2e
    @User-e-q2e 2 дні тому +2

    Pookkalam 👍❤️sadya adipoli .veg sadhya appayanu sherikum kazhikunnathu .❤❤❤

  • @mummy4272
    @mummy4272 2 дні тому +2

    മുറ്റത്തിൻ്റെ അരികിൽ. 4 വാഴ വൈക്കൂ. എടുക്കാൻ എളുപ്പമുണ്ട്.

  • @shinyfrancis7537
    @shinyfrancis7537 2 дні тому +3

    Adipoli sadya happy onam to all❤❤❤

  • @gamingwithyk4336
    @gamingwithyk4336 12 годин тому +1

    വളരെ ഉപഹാരം ഇങ്ങനെ കറികൾ കിട്ടുന്നത് ഓണം ദിവസങ്ങൾ സഹായത്തിനു ആരെയും കിട്ടാറില്ല അവർക്കും ഓണം കൂടണ്ടേ പഴയ കാലത്ത് ഒരുപാട് അംഗങ്ങൾ ഉണ്ടാകും ഇന്ന് കുറവ് ഞാനും വീട്ടിൽ ഉണ്ടാകണം എന്നൊക്ക ഉള്ളയാളാ എന്നാൽ ഇതും ഇഷ്ടം ഏത് സാഹചര്യം പൊരുത്ത പെടണ്ടേ

  • @shilajamp3551
    @shilajamp3551 2 дні тому +6

    പരിപ്പ്, നെയ്യ്, പപ്പടം കൂട്ടി ആദ്യം ഊണ് ശേഷം സാമ്പാർ...... 108 കറികൾക്ക് തുല്യം പുളിഞ്ചി ....

  • @shynisunoj134
    @shynisunoj134 2 дні тому +2

    ഈ കറികളെല്ലം ഞാൻ വീട്ടിൽ ഉണ്ടാക്കിയത് പായസം പാലാട യാണ് ഉണ്ടാക്കിയത്

  • @shinysuresh637
    @shinysuresh637 2 дні тому +2

    എല്ലാം അടിപൊളി 👌🏻👌🏻.

  • @leelarajan6926
    @leelarajan6926 2 дні тому +2

    Very good. Appa onnu chirichu.... Ith enlarge cheyth sitting room il vekuka. God bless you all.

  • @minisukumarani.v3297
    @minisukumarani.v3297 День тому +1

    Nangalum engane vangiya sandya eppravawam kazhichath

  • @user-jm1ru5xu8z
    @user-jm1ru5xu8z 2 дні тому +2

    കമന്റ ഇടാൻ പറ്റിയില്ല ക്ഷമിക്കുക. ഞാനും തിരക്കിലായിരുന്നു മക്കൾ ലീവിൽ വന്നുഓണം ആഘോഷിക്കാൻ

  • @lovelylouis5335
    @lovelylouis5335 2 дні тому +5

    കറികൾ എല്ലാം നിരയായി വിളമ്പണം ആദ്യം

  • @vijulaanilkumar7435
    @vijulaanilkumar7435 День тому

    സദ്യ അടിപൊളി ഞാൻ കുറച്ചു കറി ആണ് ഉണ്ടാക്കിയത്

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 День тому

    Ammayude sathabhishekam Thiruvona thinte annu. Annu njangal makkalum perakuttikalum mathram(Ammayude star birthday Thiruvonam.). Next day ( Monday) relatives and neighbours aayi oru function. Tuesday makkal thirichupoyi. Onnam kazhinju..❤❤❤🎉🎉🎉

  • @divyanair5560
    @divyanair5560 День тому +1

    Family picture beautiful anna super 💖💖💕💕💕

  • @mahimapmanoj4821
    @mahimapmanoj4821 2 дні тому +2

    Sandya oru vikaram thanne anu.... photos oke nallayit und...missing Onam at native😢

  • @Saji-sk6gm
    @Saji-sk6gm День тому

    Beautiful video. Happy Onam❤👍

  • @sumipaul8557
    @sumipaul8557 День тому

    Ente veetil amma mathraanu njagal nalu penmakalanu athukaranam makalum marumakalum perakutykalum orumichu vacation elathum amayude aduthu koodarund 2 tye payasavum 10 kootavum nalloru onam❤😊photos adipoli appas smile😊

  • @jijojoy9036
    @jijojoy9036 День тому +1

    Adipoli Anna mole😘💕👍

  • @jayasreeek1719
    @jayasreeek1719 День тому

    Annamoludesamsaramkalkkan nallaishta iee ammakkuoru haitharane❤

  • @Sreedevi.1964
    @Sreedevi.1964 2 дні тому +8

    സാമ്പാർ ആണൊ ആദ്യം, പരിപ്പ് കണ്ടില്ല 🤔, അങ്ങനെ എറണാകുളം പരിപ്പ് ഇല്ലേ, ഇവിടെ ആദ്യം പരിപ്പ്, പപ്പടം, നെയ്യ്, പിന്നെ ആണ് സാമ്പാർ, പിന്നെ പ്രഥമൻ, പല പായസം, പിന്നെ പുളിശ്ശേരി, മോര് രസം ഒക്കെ, പറഞ്ഞൂന്നേ ഒള്ളു 👍

    • @Sreedevi.1964
      @Sreedevi.1964 День тому +2

      പിന്നെ കൂട്ടനുകൾക്ക് ഓർഡർ ഉണ്ട് ഞങ്ങൾ ക്ക്, ഫ്രം, പത്തനംതിട്ട 😂

    • @aswathysudheesh3454
      @aswathysudheesh3454 День тому

      എറണാകുളത്ത് പരിപ്പ് ചില സ്ഥലത്ത് ഉണ്ട്

    • @georgevarghese3180
      @georgevarghese3180 День тому +1

      Ellam order anusarichu velambanum Ella vibhavangalum ulpeduthanum ithu hotel alello oru veetile kazhchakalum visesangalum Alle...

    • @Sreedevi.1964
      @Sreedevi.1964 23 години тому

      @@georgevarghese3180 ഞാൻ എഴുതിയത് ശ്രദ്ധിച്ചു വായിക്കൂ, എന്നിട്ട് അഭിപ്രായം പറയൂ, അവിടെ പരിപ്പ് എന്ന കറി ഇല്ലേ, എന്ന് ചോദിച്ചു, ഇല്ല എങ്കിൽ ഇല്ല. ഞാൻ പത്തനംതിട്ട ആണ് എറണാകുളം സദ്യ അറിയില്ല എനിക്ക്. പിന്നെ ഇവിടെ എന്ന് തുടങ്ങി ഒരു വാചകം ഞാൻ എഴുതി, അത് ഇവിടെ പത്തനംതിട്ട യിലെ കാര്യം ആണ്. എന്റെ കമന്റിൽ ഹോട്ടൽ ആണോ അല്ലയോ ഒന്നും ഞാൻ അന്വേഷിച്ചിട്ടില്ല, നിങ്ങൾ ക്ക് കയറി കൊള്ളാൻ നിങ്ങളോട് ഞാൻ വല്ലതും പറഞ്ഞോ, ശെടാ ഇത് കൊള്ളാലോ

    • @sthankamanikarthika8435
      @sthankamanikarthika8435 2 години тому

      ​@@georgevarghese3180സദ്യ വിളമ്പേണ്ടത് ഓർഡർ അനുസരിച്ചുതന്നെയാണ്. അത് ഹോട്ടലിലാണെങ്കിലും വീട്ടിലാണെങ്കിലും വിവാഹസദ്യയിലാണെങ്കിലും. സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനുമൊക്കെ ക്രമമുണ്ട്.അല്ലെങ്കിൽപിന്നെ സദ്യ എന്നുപറയരുത്.ഭക്ഷണം വിളമ്പുന്നു,കഴിക്കുന്നു..അത്രമാത്രം.

  • @geethapratapkumar9722
    @geethapratapkumar9722 День тому +4

    Choru athyam vilamban padilla.Ella curry kalkkum stanmundu.

  • @sobhagnair8709
    @sobhagnair8709 2 дні тому +1

    Annakutty❤❤❤🥰🥰🥰

  • @kaladhanayappan4997
    @kaladhanayappan4997 День тому

    Onam sadhya kollam

  • @lekhasaju7264
    @lekhasaju7264 День тому

    ഇവിടെ ഞങ്ങളൊക്കെ പരിപ്പു കഴിഞ്ഞാൽ കാളൻ ആണു വിളമ്പു ന്നത് 🥰

  • @divyanair5560
    @divyanair5560 2 дні тому +1

    Happy onam Anna and amma appa beautiful video athapoo super ♥️💓❤️💖✨✨✨🥰💕✨✨

  • @sinijohn3017
    @sinijohn3017 2 дні тому +1

    🥰😍😊😮❤

  • @reenaj7996
    @reenaj7996 День тому

    Instant onam alle.. Mavelikke kodutho ona sadya... Enthayalum kawthukam thonni moovarum othorumayode sadya kashikkunnathu kanan... ❤

  • @fathersangel7086
    @fathersangel7086 День тому

    Evidena vangiye

  • @susannibin
    @susannibin День тому

    Evide ninna vangiyathu

  • @lijokmlijokm9486
    @lijokmlijokm9486 День тому

    നന്നായിട്ടുണ്ട്

  • @thampikuruvilla3201
    @thampikuruvilla3201 День тому

    Happy Onam

  • @lijokmlijokm9486
    @lijokmlijokm9486 День тому

    ചേച്ചി മോൾ ❤❤❤

  • @shamnakalachal7795
    @shamnakalachal7795 2 дні тому +1

    Amma ku sadhya de Ellam ndakan ariyile chechi nthayalum ith spr aayind

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 дні тому +4

      Oru festival day il veetammamarkkum rest kodukkande. Avar avarkishtamulla karyangal cheyth njy cheyate. You can watch our playlist vegetarian dishes for n number of vegetarian dishes.

  • @JayalekshmiM-g8i
    @JayalekshmiM-g8i День тому

    Super

  • @santhypr4315
    @santhypr4315 2 дні тому

    Aadyam karikal vilambanam sadyakku

  • @bijisanthosh6925
    @bijisanthosh6925 День тому

    👌👌👌🥰

  • @nobinsajeev6520
    @nobinsajeev6520 2 дні тому

    Veedu evide anu ennum video kanarundunjan aduthu thanne anu

  • @Bindhuqueen
    @Bindhuqueen День тому

    ❤️❤️❤️👌👌

  • @spicedup4726
    @spicedup4726 День тому

    👍🏼👍🏼👍🏼

  • @ambilisatheesan5251
    @ambilisatheesan5251 День тому +2

    സദ്യ കഴിക്കുന്നതിനിടയിൽ എഴുന്നേൽക്കാൻ പാടില്ല ഞങ്ങൾടെ നട്ടിലെ സിസ്റ്റം ആണ് പറഞ്ഞത്

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  День тому

      Nallathanu. But videos edukumbo eneekathe pattillalo. Pine choru / currykal theerumbo eduth vaykanamallo.

    • @ambilisatheesan5251
      @ambilisatheesan5251 День тому

      @@MomasKitchen-oruNaadanadukkala ഞങ്ങളെല്ലാം ilayil വിളമ്പി കഴിഞ്ഞു പത്രങ്ങളിൽ അടുത്ത് തന്നെ വെക്കും ആവശ്യമുള്ളത് എടുക്കാൻ പകത്തിൽ നിങ്ങള് സിസ്റ്റം നോക്കഥത് കൊണ്ട് കുഴപ്പമില്ല സിസ്റ്റം നോക്കിയാൽ പല nattilum വ്യത്യാസം ഉണ്ടാകും ഞങൾ സദ്യ കഴിക്കുന്നതിനു മുമ്പ് നിലവിളക്ക് കത്തിച്ചു വെക്കും ഏറ്റവും മുതിർന്ന ആളാണ് ആദ്യം എഴുന്നേൽക്കുക എഴുന്നേറ്റു കൈ കഴുകുന്നത് പുറത്ത് പഴയകാലത്ത് ചെയ്യുന്ന പോലെ ബക്കറ്റിൽ വെള്ളം നിറച്ച് വെച്ചതിൽ നിന്ന് ആണ് അതുപോലെ കുടത്തിൽ വെള്ളം നിറച്ച് വെക്കും വെള്ള മുണ്ട് അഴയിൽ ഇടും പശു ഉള്ളവീട്ടിൽ ആണെങ്കിൽ പശുവിനെ വീടിനു മുന്നിൽ vasathu കൊണ്ട് വന്നു കെട്ടും ഇതൊക്കെ ഉണ്ടു എണീറ്റ് വരുമ്പോൾ കണികാണാൻ വേണ്ടി ആണ് അതുപോലെ സദ്യ വിളമ്പുന്നത്തിന് മുമ്പ് ഇല്ല വിഭവങ്ങളും കൂടി നാക്കിലയിൽ കാക്കക്ക് സദ്യ കൊടുക്കും അങ്ങിനെ ഒരു പാട് karyangal ഉണ്ട്

  • @lathamnair7643
    @lathamnair7643 День тому

    ഞങ്ങൾ തിരുവോണത്തിനു ഇല മുറിക്കില്ല... തലേദിവസം എടുത്തു വക്കും .. കാരണം അന്ന് ഒന്നിനെയും നോവിക്കില്ല.. പൂവ് പറിക്കില്ല... തൂക്കുന്നത് പോലും വൈകിട്ട് ആണ് .. ഉത്രാട ത്തിന്റെ അന്ന് എല്ലാം ക്ലീൻ ആക്കും ..
    ഇത് നമ്മുടെ രീതിയിൽ ആണ് കെട്ടോ പറഞ്ഞൂന്നേ ഉള്ളൂ 😅

  • @shilajamp3551
    @shilajamp3551 2 дні тому +2

    പാവയ്ക്ക കിച്ചടിയാണ്. പൈനാപ്പിൾ പച്ചടിയും സദ്യയിൽ ഒരു പച്ചടിയേ ഉണ്ടാകൂ

  • @sumipaul8557
    @sumipaul8557 День тому

    Puli thrissur iragitund❤😊

  • @santhypr4315
    @santhypr4315 2 дні тому

    Pavcka kichadiyanu

  • @anjanasiby302
    @anjanasiby302 2 дні тому

    Second❤

  • @JayalekshmiM-g8i
    @JayalekshmiM-g8i День тому

    പരിപ്പും പാൽപ്പായസവും വെച്ചു

  • @remavidhyan1034
    @remavidhyan1034 2 дні тому

    ❤❤😂

  • @renjithabraham8641
    @renjithabraham8641 2 дні тому +1

    Onum Christians akoshichukooda. Bible ne against aanu

    • @MariaChacko-c6g
      @MariaChacko-c6g День тому +5

      Ithoke eathu lokathoonnu vannathano kashtam

    • @priyarajan4860
      @priyarajan4860 День тому +3

      ഓണം എന്ന് പറയുന്നത് കേരളത്തിന്റെ ഉത്സവം ആണ്.. അല്ലാതെ ഹിന്ദുസിനു മാത്രം ഉള്ളതല്ല..

    • @bijisanthosh6925
      @bijisanthosh6925 День тому

      ​@@MariaChacko-c6gജാതിപ്പോര് create ചെയ്യാനുള്ള ശ്രമം 😂