Alappuzha Changanassery Road- A C Road -ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 192

  • @rajeshsreedharan6862
    @rajeshsreedharan6862 4 роки тому +39

    ഞാനും ഒരു ആലപ്പുഴ ജില്ലക്കാരനാണ്. കുട്ടനാടിൻ്റെ സമീപ പ്രദേശമായ ഓണാട്ടുകരക്കാരനാണ് ഞാൻ. ഞങ്ങളുടെ ആലപ്പുഴ ജില്ലയുടെ സൗന്ദര്യം വേറെ എങ്ങും കാണില്ല ....

  • @Jojimathew-zs6ng
    @Jojimathew-zs6ng 6 років тому +40

    സൂപ്പർ ഞാൻ കുറെ തവണ യാത്ര ചെയ്തിട്ടുണ്ട് എത്ര പോയാലും മടുക്കാത്ത റോഡ്

    • @anchalriyas
      @anchalriyas  6 років тому

      Thank you for watching the video ... please subscribe my youtube channel...

    • @gokulkg6190
      @gokulkg6190 4 роки тому

      ഞാനും

  • @ismailkb9899
    @ismailkb9899 3 роки тому +9

    1970 മുതൽ ഞാൻ യാത്ര ചെയ്യുന്ന റോഡാണ് ഇടുക്കിയിൽ നിന്ന് പോയി ആലപ്പുഴയിൽ നിന്നു് കല്യാണം കഴിച്ചു.ചങ്ങാടം മാത്രം ഉള്ള കാലം സുപ്പറാണു് കഴ്ചകൾ കാണാൻ ഒത്തി രി അനുഭവങ്ങൾ

  • @musictrak7460
    @musictrak7460 3 роки тому +16

    ആലപ്പുഴ വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bindum.s2633
    @bindum.s2633 3 роки тому +6

    മനസിന് കുളിർമ തരുന്ന കാഴ്ച്ചകൾ ഈ വഴിയുടെ നാലു ഭാഗത്തും കാണാം ഇന്നലെ ഞാനും യാത്ര ചെയ്തു എന്റെ ആലപ്പുഴയിലക്ക് 👌👌

  • @dkpelect
    @dkpelect 4 роки тому +6

    Nice commentary.. ഒരു ചങ്ങനാശേരി ക്കാരൻ ...watching from Bahrain..

  • @vineethv5653
    @vineethv5653 6 років тому +5

    ഞാൻ ഒരു alappuzhakkaran
    ആയതു കൊണ്ടും എപ്പോഴും ഈ റോഡിലൂടെ യാത്ര ചെയ്യണം കൊണ്ടുമാകാം ഇത്രയും കാലം ഈ റോഡിന്റെ സൗന്ദര്യം ആസ്വദിക്കാൻ kazhiyanjath ഈ വീഡിയോ ക്ക് നന്ദി

  • @അരുണിമമണ്ഡപത്തിൽ

    Ente fav route.... Bulletil ponam.... kazhcha kand nirthi nirthi ponam..... Vere level aahhh sherikkum ' AC' road thanne...

  • @anithaks6690
    @anithaks6690 2 роки тому +3

    2008 new yr സമയത്ത് അവിടേക്ക് ടാറ്റാ സുമോയിൽ കല്യാണത്തിന് വന്നത് ഓർമിക്കുന്നു കാവാലം.. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ യാത്ര ചെയ്തു nice memoriess.. ഒരു ലോഡ് സ്നേഹം from തൃശൂർ 😍😍😍

  • @bindumoleks3621
    @bindumoleks3621 Рік тому +2

    ശരിയാണ്, ഒരിക്കൽ രാവിലെ ബസ് ന് ഇതു വഴി പോയത് എന്നും ഓർക്കും വെളുത്ത ആമ്പൽ പൂക്കളുടെയും വിളഞ്ഞ നെല്പാടങ്ങളുടെയും കാഴ്ച ഒരു കവിതയും എഴുതിച്ചു !!

  • @rohanmathew5836
    @rohanmathew5836 2 роки тому +3

    ഞാനും ഒരു കുട്ടനാട്ടുകാരൻ. ആലപ്പുഴ ജില്ലയിൽ മുട്ടാർ... ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ഇഷ്ടപെടുന്ന റോഡ്.. Ac road.. എത്ര യാത്ര ചെയ്താലും മടുക്കില്ല.. കുട്ടനാടിന്റെ സൗന്ദര്യം... ♥️♥️♥️♥️♥️
    പാടാം കുട്ടനാടിൻ ഈണം ♥️♥️♥️♥️♥️♥️

  • @nijunsamrajnijunsamraj605
    @nijunsamrajnijunsamraj605 2 роки тому +1

    ഹ ഞാൻ വേറെ ജില്ല കാരനാണ് ഞാൻ ഇത് വഴി പോയിട്ടുണ്ട് എന്ത് മനോഹരമായ സ്‌ഥലം പറഞ്ഞു അറിയിക്കാൻ വയ്യ 👍👍👍👍👍😍😍😍😍😍thankyou very much മനസ്സിൽ നല്ല കുളിർമ്മ തോന്നും 🙏🙏🙏

  • @vishnuraj4849
    @vishnuraj4849 4 роки тому +6

    Alappuzha-kottayam💕💕💕

  • @ഒരേദളപതി
    @ഒരേദളപതി 6 років тому +1

    ചെറുപ്പത്തിലെ മഴക്കാലം ഒന്ന് മനസ്സിൽ വീണ്ടും കണ്ടത് പോലെ.... Thanks ബ്രദർ.....

  • @Adityaraje8146
    @Adityaraje8146 2 місяці тому +1

    Awesome Excellent video

  • @ഒരേദളപതി
    @ഒരേദളപതി 6 років тому +11

    ഒന്ന് വന്നു കാണണം ആ പാത... എന്തൊരു ഭംഗി...

  • @sreelekshminair9464
    @sreelekshminair9464 6 років тому +10

    ഈ യാത്രയിൽ ഒരുപാട് കാര്യങ്ങൾ ഇനിയും ചേർക്കണം..കുട്ടനാട്ടിലെ നാടൻപാട്ട്, ചെറിയ വഞ്ചി പ്രേമം, അമ്പലപ്പുഴ രാജ്യവുമായി ഉള്ള ചരിത്രം അങ്ങനെ ഒരുപാട്.....

    • @anchalriyas
      @anchalriyas  6 років тому

      thank you for watching the video ...ഈ പാതയെപ്പറ്റി ഇനിയും വീഡിയോകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമാണ് ..അത്രയ്ക്ക് അടുപ്പമാണ് ഈ വഴിയോട് ...വിശദമായി ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട് ...തീർച്ചയായും താങ്കൾ പറഞ്ഞ കാര്യം ഉൾപ്പെടുത്തിയിരിക്കും .... താങ്കളുടെ കൂടുതൽ അറിവുകൾ ഷെയർ ചെയ്യുമല്ലോ ....pls note my e mail anchalriyas@gmail.com .....thank you !!.

  • @shyanish288
    @shyanish288 6 років тому +13

    I love alleppey 😘😘

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +1

    മൂന്നും വർഷം മുൻപ്ആണ് ഞാൻ ആദ്യമായിട്ട് ഇതുവഴി വന്നത്. ഞാനും അനിയനും കൂടി ഈരാറ്റുപേട്ട നിന്നും തിരുവനന്തപുരത്തേക്ക് (വീട് )ഇതുവഴിയാണ് വന്നത് ഫുൾ സ്ട്രൈറ്റ് റോഡ് ആണ്. ഒരു നാലുമണിക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് ബൈക്കിൽ റൈഡ് ചെയ്യാൻ പറ്റിയ റോഡ് ആണ്. മഴയുള്ള സമയത്ത് hooo പൊളിയാണ്.

  • @jijuthadicadu2122
    @jijuthadicadu2122 4 роки тому +4

    എനിക്ക് ഇഷ്ട്ടമാണ് ഇ റോഡും

  • @രാജുകോടിയത്ത്

    കൊതിപ്പിക്കരുത് ......
    ഒരിക്കല്‍ ചങ്ങനാശ്ശരി - തൃശ്ശൂര്‍ റൂട്ടില്‍ സ്വന്തം ആന വണ്ടിയില്‍ സഞ്ചരിച്ചിട്ടുണ്ട് .....
    Ur videos are super ....
    Thanks ....

    • @anchalriyas
      @anchalriyas  6 років тому

      Thank you dear brother .....😍

    • @Amazing_world13
      @Amazing_world13 3 роки тому

      ua-cam.com/video/MmFXTYojsp0/v-deo.html

  • @vinodkumarv7747
    @vinodkumarv7747 6 років тому +8

    E rodinte കൃത്യം മധ്യഭാഗത്താണ് ente നാട് മങ്കൊമ്പ്‌...

    • @anchalriyas
      @anchalriyas  6 років тому +1

      vinod kumar you are so lucky brother ... എത്ര മനോഹരമാണീ നാട്‌...😍

    • @vinodkumarv7747
      @vinodkumarv7747 6 років тому +1

      Nature Art Travel By Anchalriyas Thank u bro.. Good video...... Vakkukal illa... Thankalude vedu evidanu

    • @anchalriyas
      @anchalriyas  6 років тому +3

      vinod kumar എന്റെ നാട്‌ കൊല്ലം ജില്ലയിൽ അഞ്ചൽ....

  • @snp4191
    @snp4191 5 років тому +5

    Njan yathra cheyditund.... from kozhikode 😘

  • @sallythomas5410
    @sallythomas5410 6 років тому +4

    Really I enjoy the trip by this road. .I will watch the houses beside the river. Travelling at night very nice to see reflection of these houses nd light in water.. I am very happy when I hear cochin airport than Trivandrum only becose of this sights. . We travel through this way to thiruvalla. Thanks for this video .

    • @anchalriyas
      @anchalriyas  6 років тому

      yes, ur are right. രാത്രി സമയം ആ വീടുകളുടെ reflection കിടിലം ആണ് ... and am from Anchal Kollam district ഞങ്ങള്‍ക്ക് കായംകുളം വഴിയോ കോട്ടയം വഴിയോ എറണാകുളം പോകാമെങ്കിലും ഇതുവഴി പോകുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തെന്നെ ....

    • @sallythomas5410
      @sallythomas5410 6 років тому +1

      Nature Art Travel Clicks By Anchalriyas .Thanks Mr.Riyas

  • @kksajad1913
    @kksajad1913 6 років тому +5

    Ngan malappurathukaran eduvazi ngan moonu pravashyam poyitund adimanoharam ennu thanne pareyyennam 👍👍👍👍👍

  • @rashjahan6893
    @rashjahan6893 6 років тому +6

    തീർത്തും ഗ്രാമീണത തുളുമ്പുന്ന വഴികൾ......... 😍😍😍😍

    • @anchalriyas
      @anchalriyas  6 років тому

      അതെ ...ഇതുപോലെ ഒന്ന് ഇവിടെ മാത്രം ...Thank you for watching the video ... please subscribe my youtube channel...

  • @abrahamvo4406
    @abrahamvo4406 Рік тому +1

    Very good presentation ഇതിനൊരു മറുവശം കൂടിയുണ്ട് .റോഡിനു തെക്കുള്ള പ്രദേശത്തെ വെള്ളത്തിലാക്കിയ വസ്തുത

  • @melsonthomas1598
    @melsonthomas1598 2 роки тому +2

    എൻറെ നാട് ചമ്പക്കുളം...,

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 3 роки тому +1

    എന്റെ നാട് 🥰🥰🥰🥰🥰 കുട്ടനാട്............ 🥰🥰🥰🥰🥰🥰 A. C റോഡ്‌.....

  • @remyaanujames7727
    @remyaanujames7727 6 років тому +2

    manasinum kanninum kulirekunna kazhchakal..........thank u nature art ....for the wonderful video....,

    • @anchalriyas
      @anchalriyas  6 років тому

      thank you for watching the video....and thanks for the uplifting comment ...please subscribe my youtube channel ...

  • @sankerr1077
    @sankerr1077 4 роки тому +2

    During quarantine.. Thank u... From anchal.. 😍

  • @shibyjames1200
    @shibyjames1200 6 років тому +3

    Ys....very beautiful scenery. ..

  • @sanjumanoj294
    @sanjumanoj294 6 років тому +27

    എൻറെ സ്വന്തം നാട്......

  • @regivm123
    @regivm123 6 років тому +2

    Good Work. Much above what I was expecting from the title. Covered everything from Nature, History and Practical issues.

    • @anchalriyas
      @anchalriyas  6 років тому

      regivm123 Thank u very much for ur uplifting comment ....Pls subscribe my channel...😍

  • @manumobzz1864
    @manumobzz1864 6 років тому +20

    വർണിക്കാൻ വാക്കുകൾ ഇല്ല, അത്ര മനോഹരമാണീ രാജ പാത.....

    • @anchalriyas
      @anchalriyas  6 років тому

      Thann u for watching brother ...

  • @keralaaabadi894
    @keralaaabadi894 3 роки тому +3

    Alappuzha jillaye onnukoodi vikasippichal keralathile mikacha tourist destination aakkam

  • @midhunkm1596
    @midhunkm1596 Рік тому +1

    Alappuzha ♥️

  • @thomasdevasia6542
    @thomasdevasia6542 6 років тому +1

    പൊളി അവതരണo നൈസ് വീഡിയോ , എഡിറ്റ് വർക്ക് .
    "ഈ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ ഗ്രാമീണ ഗൃഹാതുരത്വo തുളുമ്പുന്ന ഒരു അനുഭൂതിയാണ് ഓരോ യാത്രികനുo കിട്ടുന്നത് " .... !!

    • @anchalriyas
      @anchalriyas  6 років тому

      Thomas Devasia thank u for ur uplifting comment ...please subscribe my youtube channel...😍

  • @mkanm2002
    @mkanm2002 4 роки тому +1

    Thanks for the beautiful video. Your Malayalam is so sweet. Lord Jesus Christ bless you richly! - Kannan

  • @jaisaiganesh6028
    @jaisaiganesh6028 6 років тому +5

    i am tamilan but i agree kerala is the land of lord

    • @anchalriyas
      @anchalriyas  6 років тому

      Jaisai Ganesh thank u dear brother ...😍

  • @sarathsreeju8304
    @sarathsreeju8304 4 роки тому +1

    Fevaret place

  • @chikku5855
    @chikku5855 3 роки тому +2

    നെൽ വയലിൻ്റെ പച്ചപ്പുള്ള സൗന്ദര്യം കാണാൻ ഏത് മാസമാണ് വരേണ്ടത് ?

  • @fazilmajeed787
    @fazilmajeed787 5 років тому +7

    ഈ റോഡിൽ കൂടി പല തവണ പോയിട്ടുണ്ട് എങ്കിലും സൗന്ദര്യം ആസ്വദിക്കാൻ കഴിയാറില്ല.പ്രകൃതി ഭംഗി നോക്കി വണ്ടി ഓടിച്ചാൽ ഒന്നെങ്കിൽ കായലിൽ പോകും അല്ലെങ്കിൽ പാടത്തോട്ട് വീഴും

    • @anchalriyas
      @anchalriyas  5 років тому +1

      വളരെ ശെരിയാണ് .....വാഹനം കായലില്‍ വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .......Thank you for watching dear .....please subscribe to my channel .....with lots of love .....💙

  • @jasilasalim875
    @jasilasalim875 5 років тому +4

    alppy is very nice yaar

    • @anchalriyas
      @anchalriyas  5 років тому

      thank you very much for watching dear...plz subscribe my channel...with a lot of love

  • @anurajs254
    @anurajs254 5 років тому +2

    അടിപൊളി അനുഭവം ആണ്

  • @gopalakrishnannair4742
    @gopalakrishnannair4742 4 роки тому +1

    flood time alappuzha by pass palam pole alappuzha changanassery route athupole cheyyanam

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    ഈ റോഡ്ന്റെ ഭാഗം ആയ നെടുമുടി, പള്ളത്തുരുത്തി പാലങ്ങൾ പൂർത്തിയായത് 1986 ൽ ആയിരുന്നു തുടർന് ആണ് റോഡ് സമ്പൂർണ ഗതാഗത യോഗ്യം ആയതു, അന്ന് ധനമന്ത്രി ആയിരുന്ന ശ്രീ തച്ചടി പ്രഭാകരന്റെ ( ksrtc എംഡി ബിജു പ്രഭാകർ അദ്ദ്ദേഹത്തിന്റെ മകൻ ആണ് )വലിയ പരിശ്രമം ആണ് ഈ പാലങ്ങൾ പൂർത്തിയാകാൻ കാരണം

    • @anchalriyas
      @anchalriyas  Рік тому

      Thank You For Watching and the valuable information 🙏🥰

  • @അഭിജിത്ത്-ച6മ
    @അഭിജിത്ത്-ച6മ 6 років тому +6

    ഞാനും ഈ വഴിപോയിട്ടുണ്ട് അടിപൊളിയാണ്

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear ...pls subscribe my youtube channel

  • @dijishsdavid8904
    @dijishsdavid8904 3 роки тому +2

    Nammude naadu💪💪💪

  • @VPROY-yr9vv
    @VPROY-yr9vv 6 років тому +5

    Yas if u want to see real wonders take deviation from Main Road drive deep into Kuttand 👍

  • @unnimayamaya5667
    @unnimayamaya5667 4 роки тому +2

    Ente swantham nadu

  • @Shyamkumar-rp7pi
    @Shyamkumar-rp7pi 4 роки тому +2

    Njan pirannuveena Manu😘

  • @varghesethresiamma3387
    @varghesethresiamma3387 2 роки тому +1

    Ente nadu...
    Kuttanadu.

  • @sarathkrishnanr738
    @sarathkrishnanr738 6 років тому +1

    Ente nadu.... 😊😊😊😊😊😊😊

  • @ajithraju4904
    @ajithraju4904 3 роки тому +1

    Supeb video

  • @myth1143
    @myth1143 6 років тому +2

    yes... u told the xact feeling..
    Superb views. .
    Valavukal illatha road ennum kettitund.

    • @anchalriyas
      @anchalriyas  6 років тому

      ٍശെരിയാണ് ...വളവുകള്‍ ഇല്ലാതെ ഒരു നേര്‍ രേഘപോലെ ആണ് ഈ റോഡിന്‍റെ കിടപ്പ് ....thank you for watching dear ...pls subscribe my youtube channel

  • @kishorkrishnang5270
    @kishorkrishnang5270 6 років тому +1

    Kure yathra cheythittunde orikkalum madukkilla kazhiyumenkil KSRTC Busil yathra cheyyuka

  • @99881
    @99881 4 роки тому +1

    Very nice video.

  • @pramodjoseph6107
    @pramodjoseph6107 6 років тому +2

    Good and informative..thanks

    • @anchalriyas
      @anchalriyas  6 років тому

      Thank you dear brother....😍 please Subscribe my youtube channel..🌼

  • @aparnams1786
    @aparnams1786 6 років тому +3

    ബ്യൂട്ടിഫുൾ scene

    • @anchalriyas
      @anchalriyas  6 років тому

      Thank you for watching the video ... please subscribe my youtube channel...

  • @anoopodattil8417
    @anoopodattil8417 6 років тому +3

    Dear friend,I don't know ur name.Really owesome video .

    • @anchalriyas
      @anchalriyas  6 років тому +1

      ANOOP ODATTIL Thank You Brother 😍 ,i am anchalriyas from anchal Kollam District ...

  • @remyaanujames7727
    @remyaanujames7727 6 років тому +2

    Yes, already subscribed....

  • @mhmdrizwan.m
    @mhmdrizwan.m 6 років тому +2

    Beautiful vidio Like A cinima Thank you

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear brother ....pls subscribe my youtube channel ....

  • @edited163
    @edited163 6 років тому +2

    Such a beautiful narration ....

    • @anchalriyas
      @anchalriyas  6 років тому +1

      Thank you dear brother....😍 please Subscribe my youtube channel..🌼

  • @sheejajoseph9024
    @sheejajoseph9024 6 років тому +2

    Beautiful vedio.👍👍👍👍👍

    • @anchalriyas
      @anchalriyas  6 років тому +1

      Sheeja Joseph Thank you for watching ...pls subscribe the you tube channel ...🌻

    • @sheejajoseph9024
      @sheejajoseph9024 6 років тому +2

      Nature Art Travel By Anchalriyas ok sure,subscribe cheythu sir.eni beach vedio edane.

    • @anchalriyas
      @anchalriyas  6 років тому +1

      Sure ...!!

    • @sheejajoseph9024
      @sheejajoseph9024 6 років тому

      Nature Art Travel By Anchalriyas 👍👍😘

  • @sindhuanilanil2109
    @sindhuanilanil2109 4 роки тому +1

    Ente Nadu 💪💪💪💪💪

  • @abdulsathar6855
    @abdulsathar6855 2 роки тому +1

    Nice 👍👍

  • @makeupartist4561
    @makeupartist4561 4 роки тому +1

    Good narration

  • @ivachansssworld1989
    @ivachansssworld1989 4 роки тому +1

    Kure thavana njangal pass cheytha nalla ormakl thanna place

  • @abhilashkk4823
    @abhilashkk4823 6 років тому +1

    ശരിയാണ് ഞാനും പോയിട്ടുണ്ട്

  • @skylinemedia7824
    @skylinemedia7824 6 років тому +3

    Super voice

    • @anchalriyas
      @anchalriyas  6 років тому

      Thank u for watching ....please Subscribe my channel....😍

  • @scientifictemper4354
    @scientifictemper4354 4 роки тому +2

    Ente nadu

  • @shanegopi2403
    @shanegopi2403 6 років тому +2

    very very good route

    • @anchalriyas
      @anchalriyas  6 років тому

      Thank u for watching please Subscribe my channel....😍

  • @antonyjosmy6234
    @antonyjosmy6234 4 місяці тому +1

    Hi my place kuttanadu champakulam

  • @santhoshraji154
    @santhoshraji154 6 років тому +1

    മനോഹരമായകാഴ്ചയൊരിക്കലുംമറക്കേല്

    • @anchalriyas
      @anchalriyas  6 років тому

      Thank u for watching please .....Subscribe my channel....😍

  • @chirayilshiju8406
    @chirayilshiju8406 6 років тому +2

    Very nice chetta

    • @anchalriyas
      @anchalriyas  6 років тому

      thank you, dear brother ....please subscribe my youtube channel ...keep watching

  • @vayalilfamilyvlogs7587
    @vayalilfamilyvlogs7587 4 роки тому +2

    Ente Swantham nade

    • @anchalriyas
      @anchalriyas  4 роки тому

      Thank you! pls subscribe ❤️😍❤️

  • @mathewz6677
    @mathewz6677 6 років тому +1

    Good video. Appreciated!

    • @anchalriyas
      @anchalriyas  6 років тому

      Thank u dear ....Pls subscribe my channel..!

  • @sajithasanaya8262
    @sajithasanaya8262 6 років тому +4

    Enik abhimanam thonnunnu.ente swantham nad

    • @anchalriyas
      @anchalriyas  6 років тому

      Sajitha Sanaya thank u for watching pls subscribe my youtube channel....😍

  • @sarathbabu9784
    @sarathbabu9784 6 років тому +3

    evdeyo oru sancharam feel cheyunnu...chilapo paramparagatha karshakar il aarikum

    • @anchalriyas
      @anchalriyas  6 років тому

      Sarath Babu ഹഹ അത്‌ സത്യമാണു ....സഞ്ചാരം കണ്ടു കണ്ട്‌ അങ്ങനെ ആയിപൊയി brother ....😍 thank u for watching the video ...pls subscribe my youtube channel ....😍

    • @sheejapeter4688
      @sheejapeter4688 6 років тому

      എന്റെ നാട്

  • @ajmalf6931
    @ajmalf6931 5 років тому +4

    Sathyam onnum koody pokan kothy aakunnu 😊😊

    • @anchalriyas
      @anchalriyas  5 років тому

      thank you for watching dear....Please subscribe the channel ...

  • @Sarfudinmji
    @Sarfudinmji 5 років тому +1

    കിടു

  • @achusajeev8663
    @achusajeev8663 6 років тому +6

    ALPY DAAAAA

  • @amalaugustin4659
    @amalaugustin4659 6 років тому +2

    My place 💪

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear ...pls subscribe my youtube channel

  • @nathanc4147
    @nathanc4147 6 років тому +1

    Very Good Good Recording

  • @chrismathewjoseph1283
    @chrismathewjoseph1283 Рік тому +1

    Eppum look mottham marrii, road pukki puthuki panathu, valithaki, kandamkal kannan pollum eppum kittar ella AC roadil...

  • @ranjitallu4493
    @ranjitallu4493 3 роки тому +1

    ഈ പറഞ്ഞതൊക്കെ ശരിയായിരുന്നു 25 വർഷംമുമ്പ് പലയിടത്തും തോട്കയ്യേറി resot പണിതൂ കുറുകെ പാലങ്ങൾ പണിതകാരണം ഒഴുക്കുകുറഞ്ഞു african പായൽ അടിഞ്ഞു മറുസൈഡിൽ പാടം കാണണമെങ്കിൽ കെട്ടിടങ്ങളുടെ ഇടക്ക് കൂടി കാണാം

  • @Wahid-pz7dm
    @Wahid-pz7dm 6 років тому

    My.alappuzha

  • @cmntkxp
    @cmntkxp 6 років тому +1

    Alappuzha doesn't require a road from changanachery for it's development . Rather it's for kuttanad commuting

  • @syamilygabriel7240
    @syamilygabriel7240 3 роки тому

    Athupolea thannea maranam pathiyirikunna road😔

  • @jalum156
    @jalum156 6 років тому +4

    അടവ് തന്ത്രങ്ങളെ ക്കുറിച്ച് ആ പാവം മനുഷ്യന് അറിയിൽത്സയിരുന്നു

  • @nathanc4147
    @nathanc4147 6 років тому +1

    Thanks My Chettai

    • @anchalriyas
      @anchalriyas  6 років тому

      You are most welcome my dear Brother ....

  • @anscreations517
    @anscreations517 6 років тому +1

    Good information

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear ...

  • @jasilasalim875
    @jasilasalim875 5 років тому +2

    so I will come

    • @anchalriyas
      @anchalriyas  5 років тому

      thank you very much for watching dear...plz subscribe my channel...with a lot of love

  • @vilayilvilayil9312
    @vilayilvilayil9312 6 років тому +2

    Ithupole mattoru highway aanu ippol mudakkiyittirikkunnathu

    • @anchalriyas
      @anchalriyas  6 років тому

      Thank u for watching ....please Subscribe my channel....😍

    • @remamadhu2899
      @remamadhu2899 5 років тому

      Nature Art Travel By Anchalriyas ഈഛഖഖഢഡഝഭഖ

  • @fcb3903
    @fcb3903 5 років тому +2

    Changanacherry t

    • @anchalriyas
      @anchalriyas  5 років тому

      thank you very much for watching dear...plz subscribe my channel...with a lot of love

  • @hiranharshan4059
    @hiranharshan4059 6 років тому +1

    Ee aprilil njanum poyi ee road loode

    • @anchalriyas
      @anchalriyas  6 років тому

      Thank you for watching the video brother ... please subscribe my youtube channel...

  • @manjugopakumar3060
    @manjugopakumar3060 6 років тому +2

    Enik marakkan kazhiyatha ormakal...

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear ...pls subscribe my youtube channel

  • @remyap7006
    @remyap7006 6 років тому +7

    ഹായ് എൻ്റെ നാട്

    • @anchalriyas
      @anchalriyas  6 років тому

      thank you for watching dear ...

    • @majeediqbal6457
      @majeediqbal6457 6 років тому

      remya p pI

    • @venugkvenu1718
      @venugkvenu1718 6 років тому

      remya മനോഹരമായ നാട്, ഒരിക്കൽ കാണണം. എന്റെ
      പ്രക്റ്തി രമണീയമായ വള്ളുവനാടിലേക്ക് വരുന്നുവോ

    • @mohammednooru9479
      @mohammednooru9479 3 роки тому

      എൻറെ നാട് മാവേലിക്കര 😘😘😘

  • @hammadrasheed8002
    @hammadrasheed8002 6 років тому +4

    ഇപ്പൊ വന്ന് കണ്ട് നോക്ക് തെങ് വെക്കാൻ പാകത്തിനുള്ള കുഴികൾ അങ്ങിങ്ങായി ഉണ്ട്