Flat head in babies| Pillow safe or Not in Babies| Using Pillow Prevent flat head in babies

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 207

  • @azwamariyam5813
    @azwamariyam5813 10 місяців тому +6

    Ith endh telepathy ahn dr, njan endh manasil vijaricho athine patti appo dr video idum😂👍❤

  • @shuhaibkunnummal9492
    @shuhaibkunnummal9492 10 місяців тому +5

    Nte rabbe.Dout chodhikan vendi phon eduthapol adhuthanne post cheythirikkunnu
    Tnku dr ❤❤❤
    Thnku dr

  • @SiniMol-m8r
    @SiniMol-m8r 10 місяців тому +2

    Dr enik 37 weeks aayi breech position aanu ithuvareyum thazhottu vannila exices ellam cheyunond enitum thazhot vanila position change avunila

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 7 місяців тому

    എന്നെ കുറേ എണ്ണം വഴക്ക് പറഞ്ഞിരുന്നു thalayana വെച്ച് kodukkanjitt ഇന്ന് pillow ഉണ്ടാക്കാൻ ninnath ആണ് ഈ വീഡിയോ കണ്ടപ്പോള്‍ ഇനി ഉണ്ടാക്കുന്നില്ല

    • @drrisa3846
      @drrisa3846  7 місяців тому

      Ingane ulla doubt undavumbo vaccination pokumbol dr chodikunne nallathan

  • @neethuanuraj16
    @neethuanuraj16 3 місяці тому +1

    Ente molk 2 month ayi.one side mathre kidakooo aa side parannpoy.pine thala neend irikun.ith maran enth chyym

  • @mahmooda346
    @mahmooda346 10 місяців тому +2

    Thank you dr... Your vedios helped me a lot during my pregnancy period also through comments... My baby has completed 2 months ❤❤❤

  • @rajirajeeba1936
    @rajirajeeba1936 4 місяці тому +1

    Dr എന്റെ കുഞ്ഞിന്റെ രണ്ട് കണ്ണിന്റെ സൈഡിലും ഒരു ചെറിയ കളർ മാറ്റം und ചെറിയൊരു gray കളർ പോലെ രണ്ട് കണ്ണിന്റെ കൃഷ്ണമണി സൈഡിലേക് ആക്കുമ്പോൾ അത് കാണുന്നുണ്ട് അത് എന്തുകൊണ്ടാണ് കൃഷ്ണമണി നടുവിൽ ആകുമ്പോൾ അത് കാണുന്നില്ല അത് എന്താണ് കാരണം pls replay?

  • @shajilasulaiman3475
    @shajilasulaiman3475 10 місяців тому +2

    Dr കുട്ടിക്ക് height കുറവാണെന്നു ഞാൻ നോക്കുന്ന dr പറഞ്ഞു അതെന്താ dr അങ്ങനെ പറയുന്നത് കുഞ്ഞിന് yethara height വേണം 8 month kazhiyan ini 6 divasam kudiyeullu dr 3 week കഴിഞ്ഞു varan പറഞ്ഞു pls reply.... 😭😭😭😭😭😭😭

    • @drrisa3846
      @drrisa3846  10 місяців тому

      Achan amma height kuravan
      8 month venda height illathathinal avam

  • @greatfoodartcraft3123
    @greatfoodartcraft3123 10 місяців тому +2

    Hi doctor
    Enik ippo 39 weeks aanu Friday admit paranjitullad
    Inu kaalokke nalla kadachilum
    Thandal cherudaayi painum und neer veezhcha pole adenda pls reply

  • @dhrisyahisqueen
    @dhrisyahisqueen 10 місяців тому +1

    Dr. Plz do a video about active sleep of baby❤️

  • @Kansa6456
    @Kansa6456 10 місяців тому +1

    Ente delvery kayinju baby boy ente stich ith verey poyilla 28 days aayi nool kondaanu stich ittath ath eppoya poga plzz reply

  • @ruksanarukku9685
    @ruksanarukku9685 5 місяців тому +1

    Kunjine eppol muthl madiyil iruthaam...oru vdo cheyyoo plzzz

    • @drrisa3846
      @drrisa3846  5 місяців тому

      Video cheithitundello

  • @shahidanowfal6898
    @shahidanowfal6898 10 місяців тому +1

    Mam.. എന്റെ മോൻ 73 days ആയി. മോൻ എപ്പോഴും left സൈഡ് ചെരിഞ്ഞാണ് കിടക്കാറ്.. Baby ബെഡിലുള്ള പില്ലോ use ചെയ്യാറുണ്ട് .. Right സൈഡിലേക്ക് കിടത്തിയാലും അവൻ ലെഫ്റ്റിലേക് തിരിയും.ഇപ്പോൾ right side കൂർത്തത് പോലെയുണ്ട്... ഇനി എന്താ ചെയ്യേണ്ടത്?

    • @drrisa3846
      @drrisa3846  10 місяців тому

      Kidakumbo sredhika side mattan tummy time koduka thottil massagecheyya

    • @ArshinaRafeek-dv4tw
      @ArshinaRafeek-dv4tw 10 місяців тому

      എന്റെ മോനും അങ്ങനെ ആണ്.. Left സൈഡ് flat ആയിട്ടുണ്ട്.. Baby pillo വെച്ച് മലർത്തി കിടത്തും

    • @aneetaantu604
      @aneetaantu604 8 місяців тому

      ​@@ArshinaRafeek-dv4twhead shape ayo

    • @aneetaantu604
      @aneetaantu604 8 місяців тому

      head ready aayo

  • @Airaathi
    @Airaathi 10 місяців тому +1

    Thank u dr

  • @Mallufitnesschannel
    @Mallufitnesschannel 10 місяців тому

    Dr nte hcg 65.40 undarnnu epo 54.37 ayii kuranju ath ntha agane epo cheruthayiii brown ചെള്ളി ടെ clour discharge ponundu plzzz reply irregular period anu pcod undu.. Innu ravile kudi upt ഇത്ര ദിവസം കണ്ടതിനേക്കാളും ഡാർക്ക്‌ ആയി തെളിഞ്ഞത് ആണ് 2 ലൈൻ നും ഒരു പോലെ ഡാർക്ക് ആയ്യിHcg eni kudan chance unda

    • @umaira933
      @umaira933 6 місяців тому

      Enthaayi ippol

  • @Reshma-p9r
    @Reshma-p9r 3 місяці тому

    Dr ente molude thala 2 side um flat aayitt backilott neendanu irikkunnath avalkk ippol 11 masam aayi ath ini engane sheriyakum plz reply madom njan Valare tensionil aanu

  • @dhrisyahisqueen
    @dhrisyahisqueen 10 місяців тому +1

    Dr. മോൾക്ക്‌ 4month 3 days ആയി.. Just now she pooped in green colours after feeding. She is active as always. Why poop is green colour🤔

  • @anjalis3096
    @anjalis3096 10 місяців тому

    Njn thala needupokumennullathu kondu thalayina illathe kidathunne

  • @merinaj
    @merinaj 9 місяців тому

    Propped up position il kunjine urakkan pattumo? Reflux varathe erikkan 48 cm width ulla oru pillow vangi

  • @NavasNavas-z4b
    @NavasNavas-z4b 10 місяців тому

    Hlo dr
    Baby kke ippo 4 month ayiii Avante purahe 2 days ayiii red colour tharithari kanunnu athentha

  • @krishnapriyapraveen1007
    @krishnapriyapraveen1007 10 місяців тому +5

    എന്റെ മോൻ 4 മാസം ആയി അവൻ right side ചെരിഞ്ഞു കിടന്ന് ആ side flat ആയി left side പൊതിയും ആണ് ഉള്ളത് അവന്റ head shape correct ആവാൻ എന്താണ് ചെയേണ്ടത് ഇനി shape മാറിലെ അതൊ flat shape ആവുമോ മോന്റെ head പ്ലസ്സ്സ്‌ ഒരുപാട് solution പരയൂ mam

    • @drrisa3846
      @drrisa3846  10 місяців тому

      Side Mari Mari kidathu massage cheyu

    • @ashithaamjath7538
      @ashithaamjath7538 Місяць тому

      Ippo seriyayo... flat mariyo

    • @mubashiravtk3890
      @mubashiravtk3890 Місяць тому

      ​@@ashithaamjath7538nte monteyum anganeyaa....nthelum solution ndoo

  • @AshokAR8897
    @AshokAR8897 10 місяців тому +1

    Dr ente molkk 3 month aayy flat head ah thottilil kidakkilla maaran entha cheyyua😢

    • @lakshmiraj2134
      @lakshmiraj2134 10 місяців тому

      Enta vavadem flat ayi eni enth cheyum

    • @aneetaantu604
      @aneetaantu604 8 місяців тому

      ntha cheythath​@@lakshmiraj2134

  • @fiveone5111
    @fiveone5111 22 дні тому

    dr എന്റെ delivery കഴിഞ്ഞ് 10 dys ആയി. ഡോക്ടറുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്. എന്റെ കുഞ്ഞിന്റെ കണ്ണിൽ കൃഷ്ണമണിയുടെ ചുറ്റിലും red ലൈൻ കാണുന്നു. ഇത് എന്ത് കൊണ്ടാണ്.

    • @drrisa3846
      @drrisa3846  22 дні тому

      Presava samayath ulla pressure ellam kondund undakunna subconjyctival hemorrhage avam pedikendathilla

  • @manjumt3207
    @manjumt3207 10 місяців тому

    മേടം എനിക്ക് 28 29 ദിവസം പീരിയഡ് ആകാറുണ്ട് എന്നാൽ നവംബർ മാസം 22 ആയതു അന്ന് എനിക്ക് 18 ദിവസമായിരുന്നു എന്നാൽ ഈ മാസം ഇന്നേക്ക് 22 ദിവസം ആയിട്ടും പീരിയഡ് വന്നിട്ടില്ല ഇപ്പൊ ഗ്യാസ് പുറം വേദന നടു വേദന കൈകലുകൾ കുഴയുന്നപോലെയും കാണുന്നു അത് എന്തിന്റെ ലക്ഷണം ആകും പ്രെഗ്നന്റ് ആകാൻ ആകുമോ മറുപടി തരണം ഡേറ്റ് ഉറപ്പില്ലാത്തതുകൊണ്ട് ovulition എന്നാണെന്നു അറിയില്ല 14 ദിവസം മുതൽ ട്രൈ ചെയുന്നുണ്ട് ഉത്തരം പറയാമോ plz plz plz അറിയാൻ വേണ്ടിയാണ് 🙏🙏🙏

  • @Saja18883
    @Saja18883 10 місяців тому +1

    മോന് 3 mnth cmplte aayi, first weak muthal mon മുക്കിൽ കു‌ടെ vomit ചെയ്യുന്നത് കൊണ്ട് pillow vekkaan paranju dr, ippo മുക്കിലൂടെയുള്ള vomit kuranju ഇനി തലയിണ ഒഴിവാക്കാണോ

    • @shahanasulfi6589
      @shahanasulfi6589 10 місяців тому

      Ente mon 16 days aayi.. Mookil koodi paal vararund... Ningal engana manage cheythe.. Ingane varand irikaan.. Enthelum margangal.. Epozha ith stop aaye

    • @Saja18883
      @Saja18883 10 місяців тому

      Thala sholder murhal kurach heightil vekkaan paranju dr, ennittum maattamillengil marunn kodukkanam enn paranjirunnu

    • @Saja18883
      @Saja18883 10 місяців тому

      Athinu shesham maatamundaayirunnu ennaalum 2mnth vare okke indaayirunnu

    • @shahanasulfi6589
      @shahanasulfi6589 10 місяців тому

      @@Saja18883 oh.. Ok thankyou

  • @chinjuoomman8353
    @chinjuoomman8353 10 місяців тому +1

    Thank u doctor. Njn oru pillow order cheyan eruntha

  • @mahmooda346
    @mahmooda346 10 місяців тому +1

    ❤❤

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 10 місяців тому

    Dr ente9monthulla mon mugath dry skin ayathond chuvapp kalar ayitund dr dermo dew lotion thann ad I'd end kondan varunnad idin parihram paranj tharoo dr plzzz

    • @drrisa3846
      @drrisa3846  10 місяців тому

      Chila kutikale skin sensitibe atirikum appo petten chood anel prethekich face dehathum veram

    • @NishanMohammed-gk6tt
      @NishanMohammed-gk6tt 10 місяців тому

      Idin nda cheyyendad fd prblms ndavooo

  • @shifanarejin5748
    @shifanarejin5748 10 місяців тому

    Ente molk ippo 27days aan. Mol eppozum cherijaan kidakkunnath. Athil endhekilum kuzappam indo

  • @ramseenaramsi7543
    @ramseenaramsi7543 10 місяців тому

    ETA mont thal oru Sid pogo nikuvaa oru Sid thanna kidnna atha marumoo

  • @ansajoy9782
    @ansajoy9782 19 днів тому

    Ente ammayamma thuni chimmad pole aakki thala veppikunnu... Thala parannu pokilla ennu parayunnu... Ith sheriyano plz rply

    • @drrisa3846
      @drrisa3846  19 днів тому

      Videoyil paranja polesredhichal flat head verilla

    • @ansajoy9782
      @ansajoy9782 19 днів тому

      @@drrisa3846 appo thuni chimmad pole vekkanda ennu parajotte

  • @meandu7065
    @meandu7065 10 місяців тому +1

    Seizures in infants video cheyyumo plz

  • @shadiyanoushu5688
    @shadiyanoushu5688 10 місяців тому

    Mam kuttikalile pukklu veerkkunath enth cheyyanam ath oru vedio cheyyummo

  • @soumyaanilraj7138
    @soumyaanilraj7138 10 місяців тому

    Dr please reply. Ente baby preterm baby anu. Paladayil anu palu koduthondirinne. Ippo brest milk kudikan thudangi. One week ayi. One week nu munne w8 2800 ayirinnu. Ippo one week nu shesham 2890 gm ayi 90 gm ae koodi ullu. Athu entha? Pal 10 oo 15 oo mins ae kudiku. Kudichalum vayar ottikidakunnu. Pal kudicha shesham appo thanne urine pass cheyum chilappo motion um. Ithu normal ano? W8 gain undakumo?

  • @mohammedsinan6147
    @mohammedsinan6147 10 місяців тому

    ഡോക്ടർ എനിക്ക് 17തിയതിക്കു 12 week ആണ്... എനിക്ക് ഭയങ്കര തുമ്മൽ അലർജി ആണ്... ഇടക്ക് വരാറുണ്ട്... തണുപ്പ് aya podi aya...4.5ദിവസം ആയി ബുദ്ധിമുട്ട് ud... ഡോക്ടർ നോട്‌ പറഞ്ഞു.. പക്ഷെ ഇന്നലെ മുതൽ ലെഫ്റ്റ് സെഡ് ഭയങ്കര വലിച്ചിൽ പോലെ ചെറിയ വേദന... തുമ്മൽ ചുമ്മ കൊണ്ട് ആണോ ഇങ്ങനെ.... ഇത് കൂടുതൽ aya പ്രോബ്ലം ഉണ്ടോ.. രാത്രി ആണ് ബുദ്ധിമുട്ട്... പുലർച്ചെ വരെ തുമ്മൽ ആണ്... ലെഫ്റ്റ് സൈഡിൽ വയറിൽ pain ഡോക്ടർ നെ കാണിക്കണ്ടത് ഉണ്ടോ

  • @love-kq9io
    @love-kq9io 10 місяців тому

    Mam my baby is 9 months old her head is sweating while breastfeeding why..mam pls reply

  • @Rafik-e5o
    @Rafik-e5o 10 місяців тому

    കുഞ്ഞു പോകുന്നത് എനിക്ക് ചെറിയ രീതിയിൽ അറിയാൻ പറ്റുന്നുണ്ട് അതായത് മെലിലൂടെ ഒരു ഉറുമ്പ് പോകുന്ന ഫീൽ പോലെ.പിന്നെ ഇടക് ഒരു കുത്തും. പിന്നെ കുഞ്ഞു അടിവയറ്റിൽ എവിടെ പോയാലും ആ ഭാഗത്തു ചെറിയ തടിപ്പ് വരും.ഇത് കുഞ്ഞിന്റെ അനക്കം ആണോ dr. ഇത് നേരെ കിടക്കുമ്പോൾ മാത്രം ഉള്ളു.

    • @drrisa3846
      @drrisa3846  10 місяців тому

      18 weeks kazhiyumbo cheriya reethil anubhavapedunathan

  • @fathimameharin3030
    @fathimameharin3030 10 місяців тому +1

    മോന്ക് 4 മാസമായി എപ്പോഴാണ് motion taittaayi pokunnath ഏത് മാസം മുതലാണ്

    • @renjuzfoodsandtips
      @renjuzfoodsandtips 10 місяців тому +1

      ഓരോ കുഞ്ഞുങ്ങളിലും വ്യത്യാസം ഉണ്ടാകും, എന്റെ മോന് ഇപ്പൊ 9മാസം, അവനും 4mnth ലൊക്കെ മോഷൻ മുറുകി പോകാറുണ്ടായിരുന്നു, ചിലപ്പോൾ 4-5days എടുക്കും പോകാൻ, dr നെ കാണിച്ചപ്പോൾ ഇത് നോർമൽ ആണ്, 1വീക്ക്‌ വരെയും ചില കുഞ്ഞുങ്ങളിൽ ഇങ്ങനെ ഉണ്ടാവും എന്ന് പറഞ്ഞു, 6 mnth കഴിഞ്ഞും ഇങ്ങനെ 5days ന് മുകളിൽ പോകാതെ ഇരിക്കുകയും കൂടുതൽ മുറുകി ഇരിക്കുകയും ആണെങ്കിൽ തൈറോയ്ഡ് ഒന്ന് ചെക്ക് ചെയ്യാൻ പറഞ്ഞിരുന്നു, മോന് ഇപ്പൊ മോഷൻ റെഗുലർ ആയി, ചിലപ്പോൾ 1day ഗ്യാപ് ഉണ്ടാവും, പിന്നെ പൊടിപാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക് മോഷൻ ടൈറ്റ് ആവറുണ്ട്

    • @drrisa3846
      @drrisa3846  10 місяців тому

      Solid foodoke start ayal

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 9 місяців тому

    Molde thala parannupoyi entha eni cheya

  • @Beaty981
    @Beaty981 2 місяці тому

    Dr.....ente molkk 3 month aayi oru side kidann kidann ah side flat ayi poyi......ith ini flat head marille.....mattan nta vazhi

    • @drrisa3846
      @drrisa3846  2 місяці тому

      Videoyil paranja karyangal sredhichal sheriyavunathan

  • @shafnazakeershafnazakeer7914
    @shafnazakeershafnazakeer7914 10 місяців тому

    Breast milk bottle aaakeeet etra time varea eduth vekaaan patum
    Kuttik angane eduth vech a milk kodukaaan patoa

    • @chinchu3538
      @chinchu3538 10 місяців тому

      Bottle aaki 4 to 5 hours purath vaykan
      Avar kudichathinte balance breast milk 2 hours ullil feed cheyanam ennanu

  • @keerthanaraj2774
    @keerthanaraj2774 2 місяці тому

    Hi dr..my one month old stretches a lot .. without any reason

  • @muthuwzz8213
    @muthuwzz8213 10 місяців тому

    50 days aaya baby aan ipo hernia സർജറി കയിഞ്ഞ് kedakkan അപ്പോ ഇപ്പലും ഡയപ്പർ use ആക്കുന്നുണ്ട് etra hour kayyumbo oyivaakkanam madam

  • @Sreeram-nq5jr
    @Sreeram-nq5jr 10 місяців тому

    Dr ente kujinu 46 days ayathe ullu regular ayitu appi pokunila Athena karanam plzzzz replay🙏

    • @drrisa3846
      @drrisa3846  10 місяців тому

      ഇതിന്റെ vidoe cheithitund

  • @bijimolb7984
    @bijimolb7984 Місяць тому

    Mam ente mon 20 days aay avan idaik navu purathu idunnund athentha

    • @drrisa3846
      @drrisa3846  Місяць тому

      video cheithitund nav purathidunathine patti

  • @mishalmichu4911
    @mishalmichu4911 10 місяців тому

    Hi Dr. Ente c section timil dr mobile head enn parayunnad ketu.ath entha?

    • @drrisa3846
      @drrisa3846  10 місяців тому

      Kunjinte head fix ayitilla edupil ennavam

  • @thasleenamolepainatil-yg7us
    @thasleenamolepainatil-yg7us 10 місяців тому

    👍👍👍👍

  • @manoojanibin7687
    @manoojanibin7687 10 місяців тому

    Dr enta mol 34days ayi mol tala cherichu vechea kidakku

    • @drrisa3846
      @drrisa3846  10 місяців тому

      Randu side mari mari veku

  • @Anjusyam-wf2ou
    @Anjusyam-wf2ou 5 місяців тому

    Dr,nte kunjinu 1 yr ayi.thala oru side neenirikuvanu.ini mattan kazhiyuo

    • @drrisa3846
      @drrisa3846  5 місяців тому

      Kidakunna position ellam onnubsreshiku video paranjapole

  • @SruthiShyju-q3e
    @SruthiShyju-q3e 10 місяців тому

    Hi dr,ente mon 3month kazhinju avante head backil rightside parannitind left side ponthiyum avan kalikumbolum urangimbolellm avan comfortable right side mathre head cherich vaykunnullu 😢left nokkunnillannalla kooduthal time right aann nokunne kidakunne uraki kidathi head cherichalum pinnyum avan straight aya vekunne eni ipo entha cheyyua ath matan patoole kamizhnnellm veezhan thudangiya marumo?

    • @chinchu3538
      @chinchu3538 10 місяців тому

      Ente babydem same aanu head shape

    • @SruthiShyju-q3e
      @SruthiShyju-q3e 10 місяців тому

      @@chinchu3538 ath eni engana maarunne 🥴

    • @ashly2690
      @ashly2690 10 місяців тому

      Ente kochintem same anu

    • @chinchu3538
      @chinchu3538 10 місяців тому +2

      @@SruthiShyju-q3e God knows. Ee videos kanunnathoke try cheyth nokam😁 ellenkil angane valarattenne.. Over concerned aaytt karyamilla.. Ready aayikolum.. Let's hope for the best

    • @aneetaantu604
      @aneetaantu604 6 місяців тому

      ​@@chinchu3538ippo nthayi

  • @sree2764
    @sree2764 10 місяців тому

    Dr എന്റെ മോന് 90 days ആയി. C section ആയിരുന്നു macrocephaly റിസൺ പറഞ്ഞത്. 37 cm ഉണ്ടായിരുന്നു hc 2 day കഴിഞ്ഞു normal റേഞ്ച് എന്ന് paranju... Scanning ചെയ്തു normal... ഓരോ month hc നോക്കുന്നുണ്ട്... അവൻ active ആണ്... Futureil എന്തെകിലും പ്രോബ്ലം ഉണ്ടാവുമോ? Nthoke ശ്രദ്ധിക്കണം plzzzz rly dr....

    • @sree2764
      @sree2764 10 місяців тому

      Plz rly ma'am

  • @N3vlogs3
    @N3vlogs3 10 місяців тому

    Mam... delivery kazhinjit 16 days aayi...enik nalla reethiyil cold sneezing und....monk varan chance undo....

  • @Loved.by.rishhh
    @Loved.by.rishhh Місяць тому

    Dr ente baby paalukudimbo korch kudich kazhinja pinne avan bayangara njeripiri kaliyan 🙁gas nte prblm aano? avante kayy kond അവൻ തന്നെ അവന്റെ മുഖവും തലയും മാന്തും പിന്നെ എന്റെ ഡ്രെസ്സിൽ മുറുക്കി പിടിക്കും കയ്യ് കൊണ്ട്. ആ ടൈമിൽ അവന്റെ face red കളർ ആവും ith pedikkendathundo 😑ഗ്യാസ് nte prblm aano?

    • @drrisa3846
      @drrisa3846  Місяць тому +1

      Chilapo avam nelipiri kollunne
      Randusam koode onn noku paal kudiku illa aswasthatha kaniku undle dr kaniku

    • @Loved.by.rishhh
      @Loved.by.rishhh Місяць тому

      @@drrisa3846 ok

    • @fathimaunaise2715
      @fathimaunaise2715 20 днів тому

      എന്തായി ഇപ്പൊ എന്റെ മോൾ ഇങ്ങനെ ആണ്

    • @Loved.by.rishhh
      @Loved.by.rishhh 20 днів тому

      @@fathimaunaise2715 kurach koravund

  • @faseelapp4841
    @faseelapp4841 7 місяців тому

    Kuttikale kafakett kurukurupp video undo

  • @rehnasana9964
    @rehnasana9964 10 місяців тому

    Dr.. Njn ippo 4 month pregnant aaanu.. Kazhinja dhivassam enikk cat bite kitti... Dr rabies vaccine edukkkan advise chaithu.. 1st dose eduthuu... Ith safe aaano..?? Pls replyy

    • @drrisa3846
      @drrisa3846  10 місяців тому

      Anu injection must anu

  • @jaseelasiraj2194
    @jaseelasiraj2194 10 місяців тому

    വളരെ ഉപകാരമുള്ള വീഡിയോ. എന്റെ കുട്ടിക്ക് ഇന്നേക്ക് 17 ദിവസമായി. ഒരു സൈഡ് തല ചെരിച്ചു കിടക്കാറാണ്.

    • @drrisa3846
      @drrisa3846  10 місяців тому

      രണ്ടു side മാറി മാറി kidathuto

  • @anuishaq2239
    @anuishaq2239 10 місяців тому

    Mam ente mon 8 month ayi..ini
    Flate head mattan pattumo..ath shariyavan nthenkilum cheyyan pattumo,ready akumo

    • @drrisa3846
      @drrisa3846  10 місяців тому +1

      Nallapole undel dr onn kaniku illel video paranja karyamoke sredhiku massage cheith koduku

    • @anuishaq2239
      @anuishaq2239 10 місяців тому

      @@drrisa3846 engane mame masage cheyyendath

  • @shahlavahab4155
    @shahlavahab4155 10 місяців тому +2

    (2 month baby)Ponthi nilkunna neti flat aavan
    Nthelum tips ndoo dr?

  • @shahanasherin6143
    @shahanasherin6143 10 місяців тому

    Ente molk randara masamayi. Flat head aan. Ini ath readyaavumo

    • @drrisa3846
      @drrisa3846  10 місяців тому

      Sredhichal avunathan

  • @ashly2690
    @ashly2690 10 місяців тому

    Hi dr 4 masamayal kochine madiyil eruthavo

  • @rafna.vrafna.v3482
    @rafna.vrafna.v3482 10 місяців тому

    Kuttik breast feed cheyyumbo enthaa oru squeezing suond undavunnath

    • @drrisa3846
      @drrisa3846  10 місяців тому

      കുഞ്ഞ് പാൽ കുടിക്കുമ്പോ ഉള്ള sound normal anu

    • @drrisa3846
      @drrisa3846  10 місяців тому

      സൂക്കിങ് sound

  • @rushda3680
    @rushda3680 10 місяців тому

    Dr, അപ്പോൾ cleft palate ഉള്ള കുട്ടിക്ക് തല പൊക്കി വെച്ച് കിടത്തണം എന്ന് doctors പറയുന്നുണ്ടല്ലോ..

    • @drrisa3846
      @drrisa3846  10 місяців тому +1

      Head matram alla pokkand cehriya oru cherivode 45% angel ath ella feed cheith kidathunna kunjinum sredhikendathuman

    • @drrisa3846
      @drrisa3846  10 місяців тому +1

      Aspiration thadayan

  • @ludheeshifa9153
    @ludheeshifa9153 10 місяців тому +2

    Hello dr asalamu alaikum. Ente 3 ആഴ്ച പ്രായം ആയ മോൾക്ക് ശ്വസിക്കുമ്പോൾ കുറുകുറുപു ശബ്‌ദം വരുന്നു ഇടക്കിടെ വരുന്നുണ്ട് പാല് കുടിക്കുമ്പോൾ പിന്നെ burb ചെയ്യുബോൾ ഉറങ്ങുപോഴൊന്നും ഇല്ല. പിന്നെ edaki പാല് കുടിച്ചത് മുഴുവൻ vomit ചെയുന്നു ഇടക്കിടെ തുമ്മലും ഇണ്ട്. ഇതു normal ആണോ??

    • @drrisa3846
      @drrisa3846  10 місяців тому

      Mookiloode paaloke verunudnelum ingane undakam tharipil pokand noku feed cheyumbol alland tension avendathilla
      Kutgivepin pokumbo onn dr onn soojipiku

    • @ludheeshifa9153
      @ludheeshifa9153 10 місяців тому

      @@drrisa3846 ok thank you dr 🙏🏻🙏🏻🙏🏻

  • @ayshus__vlog_
    @ayshus__vlog_ 10 місяців тому +2

    laryngomalacia patti oru video cheyo

  • @shanamch7219
    @shanamch7219 10 місяців тому

    Dr please make video on cephalohematoma

  • @JahanaRiyas-c9e
    @JahanaRiyas-c9e 10 місяців тому

    Dr normal delivery kayinal bathroomil poyal pachavellathil kayukan pattumo plz reply

    • @drrisa3846
      @drrisa3846  10 місяців тому

      Pattum

    • @JahanaRiyas-c9e
      @JahanaRiyas-c9e 10 місяців тому

      Veetkar paraunu chood vellam mathrame use cheyan paduluven atha chodiche thank you for your reply

    • @Kansa6456
      @Kansa6456 10 місяців тому

      Ath stich vegam pogaananu

  • @rrr-vs1sx
    @rrr-vs1sx 10 місяців тому +3

    Mam,, ബ്രെസ്റ്റ് നല്ല സോഫ്റ്റ്‌ ആയി ഇരുന്നാൽ പാൽ കുറവാണു എന്നാണോ? ഡെലിവറി കഴിഞ്ഞിട്ട് 60 ഡേയ്‌സ് ആവുന്നു.40 വരെയൊക്കെ breast ഹാർഡ് ആയിരുന്നു. മോൾ പാൽ കുടിച്ചു കഴിഞ്ഞ് സോഫ്റ്റ്‌ ആവും.ഇടക്ക് നല്ല painum ഉണ്ടാകാറുണ്ട്. ഇപ്പോ pain ഇല്ല, നല്ല സോഫ്റ്റ്‌ ആയിട്ടാണ്.

    • @drrisa3846
      @drrisa3846  10 місяців тому

      Normal anu first time ulla pole breast pole avilla

    • @rrr-vs1sx
      @rrr-vs1sx 10 місяців тому +1

      @@drrisa3846 thnx... ഒരു ടെൻഷൻ ആയിരുന്നു പാൽ കുറഞ്ഞിട്ടാണോ എന്ന് കരുതി. Breastinte വലുപ്പം നോക്കി പാൽ ഉണ്ടോ ഇല്ലയോ എന്നുപറഞ്ഞു ടെൻഷൻ തരാൻ ചുറ്റും കുറെ ആളുകൾ ഉണ്ടാവുമ്പോ ആ പേടി കൂടും.

  • @jubairiyajubairiya6899
    @jubairiyajubairiya6899 10 місяців тому

    Dr. 3മാസംപ്രായമുള്ള. കുഞ്ഞിനെ.മടിയിൽ.ഇരുത്താൻ.പറ്റുമോ.....

    • @Jaasisaahi
      @Jaasisaahi 10 місяців тому +1

      പാടില്ല ഊര വളയും

  • @anuzz6273
    @anuzz6273 10 місяців тому +1

    Docter....... 51 day ആയി മോനു.. പാൽ കുറവായതിൽ ഫോർമുല മിൽക്ക് kodkarund... രണ്ട് തവണ യൂറിൻ ഒഴിച്ചാൽ avan പിന്നെയും കരയും. അപ്പോൾ ഞൻ brest മിൽക്ക് കൊടുക്കും. കുറെ ഒക്കെ കുടിക്കും. കുറെ neram കഴിഞ്ഞാൽ niple വായിൽ വെച്ച് കരയും.. പാൽ അവനു കിട്ടാഞ്ഞിട് ആവും.. Ok. But വീട്ടിലുള്ളവർ പറയുന്നു.. അതിനു കുപ്പിപാൽ കൊടുത്താൽ ഒന്നും വിശപ് മാറില്ല. Brest മിൽക്ക് പോലെ കൊഴുത്ത പാൽ അല്ലാലോ. അതാണ് മൂത്രം ഒഴിക്കുമ്പോൾ തന്നെ കരയുന്നത്. Raagi കൊടുക്കണം ന്നു 🙄🙄.. വെള്ളം പോലെ kodukkam ന്നൊക്കെ പറയുന്നു... അത് പ്രോബ്ലം അല്ലെ കുഞ്ഞിന്

    • @leenarameshleenaramesh246
      @leenarameshleenaramesh246 10 місяців тому

      എൻ്റെ മോളും ഇതേ അവസ്ഥയാണ്brest മിൽക്ക് കുറവായതിൻ്റെ വിഷമം നന്നായിട്ട് അനുഭവിക്കുന്നുണ്ട് ഞാൻ

  • @safiyaappi3229
    @safiyaappi3229 9 місяців тому +1

    Hello.. Dctr
    തലയണക്ക് പകരം തുണികൊണ്ട് ഒരു റിങ് പോലെ ഉണ്ടാക്കി അതിന്റെ ഉള്ളിൽ തലവെച്ചു കുഞ്ഞിനെ കിടത്തണം എന്നാൽ തല നല്ല shape ഇണ്ടാവും എന്ന് പറയുന്നു ഇത് ശെരിയാണോ 😇

    • @drrisa3846
      @drrisa3846  9 місяців тому

      Kunjin vomit ellam cheyunna time kunjin thala thirikan lazbiyand verumbol ath bhudhimutakum

  • @Jaasisaahi
    @Jaasisaahi 10 місяців тому

    എത്ര വയസ്സ് മുതലാണ് തലയിണ കുട്ടികൾക്ക് വെച്ച് കൊടുക്കേണ്ടത്

    • @drrisa3846
      @drrisa3846  10 місяців тому

      2 vayasin sheshaman nalalth

  • @ammuzzz6828
    @ammuzzz6828 7 місяців тому

    Madom.ente molk 2 month ayi..kunjinte pokkil pongi vanu erikvanu orupad..kandal thane pedi akum..adythe 1 month normal ayt arunu.pine cheruthyt pongi varan thudngi..ith normal akuvo..

    • @salm1893
      @salm1893 6 місяців тому

      Nthayi

    • @ammuzzz6828
      @ammuzzz6828 6 місяців тому

      @@salm1893 ipo thaanu varunund

  • @jasinamirshad641
    @jasinamirshad641 10 місяців тому +1

    Mam എന്റെ മോന് 3 mnth complete ആയി...2 days ഇട വിട്ട് 1 തവണയൊക്കെ motion പോകുന്നുള്ളൂ... എന്താ അങ്ങനെ...

    • @drrisa3846
      @drrisa3846  10 місяців тому

      Ithinte vidoe cgeithitund onn kandunokuto

  • @AA-HHH
    @AA-HHH 10 місяців тому

    6 ആം മാസം മുതൽ കുറുക്കു kodukkamo

    • @drrisa3846
      @drrisa3846  10 місяців тому

      6 month compl ayal kodukam

  • @Jumanah00
    @Jumanah00 10 місяців тому

    Dr enteth vaccum delivery ayirunnu Ippo babyde thalayude orubagam muyach nikkunnath pole an ath povvan nalla vazhiyum indo…alla Ini ath angne tjanne indavumo?

    • @drrisa3846
      @drrisa3846  10 місяців тому

      Povunathan
      Massage cheyyam pinne kidathumbo position change akam

  • @juniormoosa4174
    @juniormoosa4174 10 місяців тому +1

    Ente delivery kazhinjitt 23 days aayi.C section aayirunnu. Eniku motion nannaayit pokunnund but motion pokumpol starting time tite aayit pokunnu aa samayat bayankara pain aanu bloodum pokunnu aa time.startingil aanu tite aavunnath pinneed tite aayitalla pokunnath.ithinu oru vazhi paranhu tarumo.bathroomil pokaan thanne ippo pediya eniku pain vicharichit😔

    • @abcyboban1554
      @abcyboban1554 10 місяців тому

      Enikum anganea tanea ayirunu after c section chilark constipation varum. Ottiri force edutal ath fissure ayi marum. Nalla pain ayirikum. So fiber rich food and water nanayi kudikuka. Kurav ela enkil surgeon consult cheyuka avar medicine tarum.

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 10 місяців тому +1

    കുഞ്ഞിന്നും അടുത്ത് മൊബൈൽ യൂസ് chyamo

    • @drrisa3846
      @drrisa3846  10 місяців тому

      Nallath maximum use cheyyathathan

  • @meenu1356
    @meenu1356 6 місяців тому

    Ente mon വലതു സൈഡ് ചരിഞ്ഞു കിടന്നാണ് കൂടുതൽ ഉറങ്ങുന്നത് അവന്റെ ആ സൈഡ് പരന്നു. മാറ്റി കിടത്തിയൽ ഉറങ്ങില്ല. അത് മാറുമോ ഡോക്ടർ അതിനു ചെയ്യേണ്ടത് എന്താണെന്നു പറയാമോ please doctor🙏🙏

    • @drrisa3846
      @drrisa3846  6 місяців тому

      Marum ini muthal sredhikanam

    • @meenu1356
      @meenu1356 6 місяців тому

      @@drrisa3846 Thank u🙏🙏🙏🙏🙏

  • @iuhiuh3369
    @iuhiuh3369 10 місяців тому

    Ende baby k 3 months ayi head flat aan ad ini shariyavo

    • @drrisa3846
      @drrisa3846  10 місяців тому +1

      Sheriyavendathan sredhichal

  • @shafnaanwarshafnaanwar6739
    @shafnaanwarshafnaanwar6739 10 місяців тому

    Dr ente delivery kazhinjittu 6 months ayi ith vare periods ayitilla

    • @drrisa3846
      @drrisa3846  10 місяців тому

      Video cheithitund ithinte

  • @JumaJuma-g3t
    @JumaJuma-g3t 9 місяців тому

    മാം vaitamin ഡി 3 ഒരു ദിവസം കൊടുത്ത സമയത്ത് തന്നെ കൊടുക്കണം എന്ന് നിർബന്ധം ആണോ
    അടുത്ത ദിവസം വേറെ സമയത്ത് കൊടുത്താൽ പ്രശ്നമാണോ
    മറുപടി തരുമല്ലോ pleas

    • @drrisa3846
      @drrisa3846  9 місяців тому

      Nallath ennum same time kodukunathan inipo
      Time Mariyam koduthe enn vech problem illa engilum same time kodukan sredmika

    • @JumaJuma-g3t
      @JumaJuma-g3t 9 місяців тому

      Thank you maam

  • @Shaniarfu
    @Shaniarfu 10 місяців тому

    Dr 4 months ആണ് ചർത്തിനിന്നിട്ട് ഇല്ല. ചർത്തിക്ക് ഉള്ള മെഡിസിൻ(ondansetron table ip) കുടിക്കുന്നത് കൊണ്ട് ബേബിക്ക് ന്തെകിലു
    കുഴപ്പം ഉണ്ടാവുമോ?

    • @drrisa3846
      @drrisa3846  10 місяців тому

      Dr nalkiyathalle avashyathin mathram kudikuto

    • @Shaniarfu
      @Shaniarfu 10 місяців тому

      Okke

  • @ayishaayishu8680
    @ayishaayishu8680 10 місяців тому

    Dr എന്തെ കുഞ്ഞിതെ തലയുടെ ബാക്കിൽ ഒരു പതപ്പ് പോലെ തൊട്ടിട് വെള്ളം നിറഞ്ഞു നികുന്നത് പോലെ അത് എന്ത് കൊണ്ടേ plz reply
    Hsptl കാണിക്കാനോ

  • @shahadaazeez3601
    @shahadaazeez3601 10 місяців тому

    ഡോക്ടർ ,തൊട്ടിലിൽ കുഞ്ഞ് കൂടുതൽ സമയം കിടക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @drrisa3846
      @drrisa3846  10 місяців тому

      ഇല്ല normal thottil

  • @vijip879
    @vijip879 10 місяців тому

    Flat head vannal ethu cheyyum

    • @drrisa3846
      @drrisa3846  10 місяців тому +1

      Kidakunna position change cheith koduka massage cheyya tummy time koduka
      Nallapole undel onn dr kanika

  • @najmazakariya7875
    @najmazakariya7875 10 місяців тому

    Musturd pillow use aakiyaal skin n infection nthelm pattumo

    • @drrisa3846
      @drrisa3846  10 місяців тому

      ആ ക്ലോത് allergy undel

  • @Alaay360
    @Alaay360 10 місяців тому

    Preganant aayirikumbol ഞെട്ടി പോവുന്നത് കൊണ്ട് കുട്ടിക്ക് വല്ല കുയപവും ഉണ്ടോ?

    • @drrisa3846
      @drrisa3846  10 місяців тому

      Ithinte video cheithitund

    • @Alaay360
      @Alaay360 10 місяців тому

      @@drrisa3846 can u send the link

    • @manjumadhav2802
      @manjumadhav2802 10 місяців тому

      Njn aa time pettann pettann njettum aayrnu..ipo molum ath pole thanne pettann njettum

  • @safwanssf3391
    @safwanssf3391 10 місяців тому

    Dr thala urakkaan ethra month venam

    • @drrisa3846
      @drrisa3846  10 місяців тому +1

      Detail vidoe cheithitund onn kandunokuto

    • @safwanssf3391
      @safwanssf3391 10 місяців тому

      @@drrisa3846 k dr

  • @fasnanazrin
    @fasnanazrin 10 місяців тому

    Deliveryk Shesham mutton kazhichillell nthellm prblm indaavo

  • @mubiash6548
    @mubiash6548 10 місяців тому

    Dr.cephalic presentation ennal entha

    • @drrisa3846
      @drrisa3846  10 місяців тому +1

      Thala thazheyayulle

    • @mubiash6548
      @mubiash6548 10 місяців тому

      @@drrisa3846 34weeks 5days aai ipo thanne thala thaaye aayaal pettannulla deliveryk chance undo

    • @drrisa3846
      @drrisa3846  10 місяців тому +1

      @@mubiash6548 37 weeks kazhichal eppo venelum expect cehyanam

  • @sreelekshmibhaskarannair7318
    @sreelekshmibhaskarannair7318 7 місяців тому

    Mustard pillow യൂസ് cheyyamo

    • @drrisa3846
      @drrisa3846  7 місяців тому

      Pillow use cheyendathilla

  • @JaseelajabirJabir
    @JaseelajabirJabir 10 місяців тому

    ഡെലിവറി കഴിഞ്ഞു 6 month crct പിരീഡ്സ് ആയി
    ഇപ്പോൾ 2 month ആയിട്ട് 👍ആവുന്നില്ല

  • @KeerthanaJinu
    @KeerthanaJinu 10 місяців тому

    Dr.ente monte head flat head aayi.adh ini Sheri aavumo.pls reply.

    • @drrisa3846
      @drrisa3846  10 місяців тому

      Sredhichal ok avunathan

    • @KeerthanaJinu
      @KeerthanaJinu 10 місяців тому

      Ipo 5 month aayi monu.1 year aavumbo Sheri aavumo

  • @fahmajan1002
    @fahmajan1002 10 місяців тому +1

    Ente mon 70 days aayi thalayil oru muzha pole undayorunnu athil touch aakkiyal nalla soft aaynn aa place ippo avde normal aayi vannu but aa muzha ippzhum angane und aa side thala kurach neendittan ith Dr ne kanikkano

    • @chinchu3538
      @chinchu3538 10 місяців тому

      Avark undakunna blood clot aanu athu thaniye pokum ennanu oru pediatriciante video kandath
      Athinte pati orth tension undenkil onnu doc kanicholu..