BJP നിർമ്മിച്ച ഒരു സ്മാരകം കാണിച്ച് തന്നാൽ ഈ പാർട്ടി പ്രവർത്തനം നിർത്തും; KP പ്രകാശ് ബാബു

Поділитися
Вставка
  • Опубліковано 21 тра 2024
  • 'BJP നിർമ്മിച്ച ഒരു സ്മാരകം കാണിച്ച് തന്നാൽ ഈ പാർട്ടി പ്രവർത്തനം ഞാൻ നിർത്തും'; വെല്ലുവിളിച്ച് KP പ്രകാശ് ബാബു
    ENCOUNTER | Hashmi Taj Ibrahim | KP Prakash Babu

КОМЕНТАРІ • 169

  • @jishnuram2680
    @jishnuram2680 27 днів тому +119

    ഹാഷ്മി വേറേ വല്ല പണിക്കും പോകുന്നതാണ് നല്ലത്.

    • @bobycherian4624
      @bobycherian4624 25 днів тому +2

      കുരു പൊട്ടി 😂😂😂 സംഗി ടെ 😂😂

    • @SureshEk-wv1ik
      @SureshEk-wv1ik 24 дні тому

      🎉🎉🎉

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 27 днів тому +58

    *അത് കലക്കി ബാബു ചേട്ടാ......* 🔥

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 27 днів тому +138

    ഹാഷമി നിങ്ങൾ ഇ പണി നിർത്തി cpm con വക്താവായി ചാനലിൽ വന്നിരുന്നു ബ്ലാ ബ്ലാ പറയി

  • @user-dc5mh5zk3r
    @user-dc5mh5zk3r 27 днів тому +57

    ഹാഷമി ഈ പണി നിർത്തുന്നത് നന്നായിരിക്കും......

  • @pvagencies7958
    @pvagencies7958 27 днів тому +88

    ചാനൽ റേറ്റിങ്ങ് കൂട്ടാൻ വേണ്ടി ഒരു അവതാരകൻ എത്രത്തോളം തരംതാഴാൻ ഒരു ഉളുപ്പുമില്ലാതെ പറ്റും എന്നതിൻ്റെ ഉത്തമദൃഷ്ടാന്തമാണ്. ഈ അവതാരകന് മറുപടി പറയാതെ ബഹിഷ്കരിക്കുകയാണ് വേണ്ടത്.

    • @rajisankar298
      @rajisankar298 27 днів тому +1

      Absolutely right

    • @rasiklove6154
      @rasiklove6154 26 днів тому +1

      Uthram illathe pokunnath ithinu munneyum undayitund uthram muttumpol konjanam kuthum

    • @Delicious_Armpits
      @Delicious_Armpits 22 дні тому

      ​@@rasiklove6154bjpkk ithinte pinnaale onnum nadannu samayam kalayaan vayya athaanu vasthavam.

  • @aneeshs1979
    @aneeshs1979 27 днів тому +58

    സ്മാരകങ്ങൾ പണിഞ്ഞാലല്ലേ ബക്കറ്റ് പിരിവ് നടത്താൻ പറ്റു,

  • @AshokKumar-zh5pn
    @AshokKumar-zh5pn 27 днів тому +52

    ബ്ലാ ബ്ലാ ബ്ലാ ഹാഷ്മി

  • @gopalanpradeep64
    @gopalanpradeep64 27 днів тому +36

    ഈ മാധ്യമ പ്രവർത്തനം നിർത്തി കടപ്പുറത്ത് ലേലത്തിന് പോകുന്നതാ നല്ലത്, പറയാൻ സമ്മതിക്കാതെ , കുണു, കുണു, കുണു

    • @rasiklove6154
      @rasiklove6154 26 днів тому

      Jayarajanethire case kodukumo ennu chodichal BLA BLA BLA BLA inte baabu vere valla panikum poda

    • @suneesh568
      @suneesh568 26 днів тому

      ഇങ്ങോട്ടേങ്ങും വരേണ്ട

  • @wonderworld3399
    @wonderworld3399 26 днів тому +22

    ഇടത് സുഡു ഭീകര പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിന് മുകളിൽ ചർച്ച നടത്തി ആ പ്രവർത്തനത്തെ സാമാന്യവൽക്കരിച്ച് അവർക്ക് ഇതേ പ്രവർത്തനം തുടരാൻ ഊർജ്ജം കൊടുക്കുന്നത് ഇവനെപ്പോലുള്ള മലയാള മാമാ മാധ്യമ പ്രവർത്തകരാണ്

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 27 днів тому +85

    ' പ്രവർത്തനം അവസാനിപ്പിക്കും എന്ന് പ്രകാശ് ബാബു പറയുമെന്ന് ഹാഷ്മി കരുതിയില്ല
    അതാണ് കുഴപ്പമായത് മൂപ്പർക്ക് വലിയവൻ ജയരാജൻ തന്നെ😮

  • @VijeshChandran-vq9up
    @VijeshChandran-vq9up 27 днів тому +56

    BJP ❤❤

  • @vijayanpk8856
    @vijayanpk8856 27 днів тому +32

    Hasmi അലവലാതി തർക്കുത്തരം. പോയിൻ്റിൽ debate ചെയ്യൂ.

  • @ramadask1377
    @ramadask1377 26 днів тому +20

    ഹാഷ്മി പറയാൻ സമ്മതിക്കില്ല.
    റിജിൽ മാക്കുറ്റി കശാപ്പുകാരുടെ പ്രതിനിധിയല്ലേ? അദ്ദേഹത്തിന് ഈ ചർച്ചയിൽ എന്തു കാര്യം

  • @rajanpk6466
    @rajanpk6466 27 днів тому +28

    ഹാഷമിക്ക് പൊള്ളുന്നുണ്ടോ

  • @user-gs2xe8wh4u
    @user-gs2xe8wh4u 27 днів тому +35

    Anchor kammy 😂😂😂😂😂

  • @aneeshks1
    @aneeshks1 27 днів тому +35

    BJP 👍👍

  • @user-gs2xe8wh4u
    @user-gs2xe8wh4u 27 днів тому +41

    Bjp ❤❤❤❤❤❤❤❤❤

  • @sarashihab8374
    @sarashihab8374 27 днів тому +20

    കോൺഗ്രസിൻറെ ഒരു എംഎൽഎക്കെതിരെ ബലാൽസംഗം വധശ്രമം കുറ്റപത്രം വന്നിട്ടുണ്ട്. 24 ചാനലിൽ ചർച്ചയില്ല അല്ലേ😂😂😂😂😂😂😂😂

  • @Skumar27276
    @Skumar27276 23 дні тому +4

    കെപി പ്രകാശ് ബാബു 👏👏👏🏻👏🏻👏🏻👏🏻

  • @jidhum465
    @jidhum465 27 днів тому +15

    Prakash babu❤

  • @VijeshChandran-vq9up
    @VijeshChandran-vq9up 27 днів тому +43

    BJP ♥️❤💯

  • @georgeap8689
    @georgeap8689 26 днів тому +9

    അയ്യേ ഹാശ്മി ഇയാൾ എന്ത് തേങ്ങയാ പറഞ്ഞോണ്ടിരിക്കുന്നെ 😂

  • @asokank5117
    @asokank5117 26 днів тому +11

    ഈ ചർച്ചയിൽ CPM പ്രതിനിധി ആവശ്യമില്ല. ആ പണി വൃത്തിയായി ഹാഷ്മി ചെയ്യുന്നുണ്ട്. അതുകൊണ്ട് ചോദ്യം സ്വയം ചോദിക്കുക ഉത്തരം പറയുക. അതല്ലേ നല്ലത് ഹാഷ്മി സഖാവേ . കേസ് കൊടുക്കാൻ വെല്ലുവിളിക്കുന്നു , ഹാഷ്മി സഖാവേ അങ്ങനെ കേസുകൊടുക്കുകയാണെങ്കിൽ അതിനേ നേരമുണ്ടാവൂ. പിന്നെ കേസു കൊടുത്തു എന്നു വെക്കുക. ജയരാജനെതിരെ നടപടി ഉണ്ടാവുമോ? കേസു കൊടുത്തവൻ പ്രതിയാവില്ലേ.അഹങ്കാരം, താൻ പോരിമ ഇട്ടു വെച്ച കൂടാണ് സഖാവ് ഹാഷ്മി. സംസാരവും, ശരീര ഭാഷയും കണ്ടാലറിയാം.

  • @spm2506
    @spm2506 25 днів тому +6

    എടൊ ഹാഷമി നീ കാണാതെ വീണ്ടും വീണ്ടും ചൊറി യല്ലെടോ കണ്ടിട്ട് പറയെടോ

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 27 днів тому +41

    ഈബോബ് അല്ല ഹാഷ്മിയുടെ ബോമ്പ് തമ്മിലടിപ്പിക്കുന്ന ബോബാണ്

  • @PariyanampattaNarayanan
    @PariyanampattaNarayanan 26 днів тому +6

    ഹാഷ്മി ! !
    ശബരിമല ചെമ്പോലക്കാരന് പറ്റിയ അവതാരകൻ തന്നെ ! !

  • @subrahmanyabhat5480
    @subrahmanyabhat5480 27 днів тому +15

    Hasmi bla bla bla

  • @ajaypv3804
    @ajaypv3804 27 днів тому +10

    Babu.... 👍🏾👍🏾👍🏾

  • @narayananpv4210
    @narayananpv4210 23 дні тому +4

    കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം തുടങ്ങിയ കാലത്ത് ഹാശ്മിയുടെ മുൻ ഗാമികൾ ചിന്തിക്കാതിരുന്ന കാലത്തിനു മുമ്പ് 1967-68 ൽ ഞാൻ ചെങ്കോടിയുടേ പിന്നാലെ നടന്ന കാലം, കണ്ണപുരം ഒരു സംഘർഷം നടന്നിരുന്നു. അന്ന് ആകെ 4നാലോ അഞ്ചോ RSS കാർ മാത്രമുണ്ടായിരുന്ന സ്ഥലം. അവിടെ ഒരു സംഘ പ്രവർത്തകനായിരുന്ന ഒരു പാവം മാഷേ തല്ലി ചതച്ചു. പിന്നാലെ പല ഭാഗത്തുനിന്നും കുറെ RSS കാർ അവിടെ എത്തി. വലിയൊരു സംഘർഷം ഒഴിവായത് അന്നത്തെ വളപട്ടണം SI, വീരമണി ആണെന്ന് ഓർമ്മ, സധൈര്യം ഇടപെട്ട് സംഘർഷം ഒഴിവാക്കി. അന്ന് RSS കാർക്ക് തല്ലു കിട്ടുന്നത് കാണാൻ കാത്തിരുന്ന ഞാൻ, ആ സംഭവത്തിന്റെ മുഴുവൻ കാരണം അറിഞ്ഞതുമുതൽ ഒരകൽച്ച തുടങ്ങി.
    അതുകൊണ്ട് കൃത്യമായി പറയാം സിപിഎം ഉള്ള സ്ഥലത്ത്, RSS വളരുന്നത് പാർട്ടിക്ക് കാള ചുകപ്പ് കണ്ട മാതിരിയാണ്. അതാണ് എല്ലാറ്റിനും കാരണം.

  • @spm2506
    @spm2506 25 днів тому +5

    ഒരു പാവം കന്നു കുട്ടി യെ പൊതു ജനങ്ങളുടെ മുന്നിൽ കഴുത്ത് അരുത്തവനും ഈ ചർച്ച യിൽ 🤑

  • @shibupankathshibu3757
    @shibupankathshibu3757 27 днів тому +12

    അതെന്താ കേസു കൊടുക്കും എന്നു പറഞ്ഞാ ജയരാജൻ പറഞ്ഞത് സത്യമാവുമൊ ദേശാഭിമാനി പത്രം ഇറക്കാൻ L ബിട്ടീഷുകാരുടെ ചെരുപ്പു നക്കി എന്ന് ജയരാജനെ വേദിയിലിരുത്തി സന്ദീപ് പറഞ്ഞപ്പോ സന്ദീപിനെതിരെ കേസുകൊടുക്കും എന്ന് പറഞ്ഞിട്ടെന്തായി കേസ് കൊടുത്തോ

  • @kumar2159
    @kumar2159 26 днів тому +6

    അൽ സുടു ആങ്കർ 😄😄😄

  • @VijeshChandran-vq9up
    @VijeshChandran-vq9up 27 днів тому +22

    Hashmi 😅😅😅 poda sudapi

  • @arunaryankavu8298
    @arunaryankavu8298 27 днів тому +7

    A media person never be political slave

  • @unnikrishnannair7428
    @unnikrishnannair7428 26 днів тому +8

    Hashmi is a real Antham Kammi.

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 26 днів тому +4

    ഹാഷ്മിക്ക് വേറെ എന്തെങ്കിലും പണിക്ക് പൊയ്‌കൂടെ 😊

  • @sureshsureshm2592
    @sureshsureshm2592 26 днів тому +5

    സിപിമിനെ പറയുമ്പോൾ ഹാഷമിക്കു പൊള്ളുന്നത് എന്താ

  • @bijubalakrishnan1773
    @bijubalakrishnan1773 27 днів тому +5

    പാവം കാഷ്മി

  • @krishnanaknda7923
    @krishnanaknda7923 23 дні тому +3

    പ്രകാശ് ബാബു അടിപൊളി 👍🏻👍🏻

  • @sajithdileep6617
    @sajithdileep6617 27 днів тому +36

    നിനക്ക് എന്തിന്റെ കേട് ആണ്‌ ഹാഷ്മി.... ഒരു ചർച്ച നടക്കുമ്പോ ഒരു target മാത്രം
    നല്ല ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആവു മൈ
    പ്രകാശ് ബാബു പറഞ്ഞാൽ.. അല്ലെങ്കിൽ സമ്മതിച്ചാല്‍ നീ പറയുന്ന കാര്യം അങ്ങ് സത്യം ആവുമോ

  • @dineshanpk9256
    @dineshanpk9256 27 днів тому +9

    Praksh babu 💟💟💟

  • @akamz5028
    @akamz5028 27 днів тому +10

    Hashmi padachone ente pani pokumo 😂😂😂😂😂😂

  • @shimil96
    @shimil96 27 днів тому +12

    ഹാഷ്മി 🤮🤮🤮

  • @VijeshChandran-vq9up
    @VijeshChandran-vq9up 27 днів тому +14

    Hashmi ❤❤❤ poda sudapi

  • @happyjourney6700
    @happyjourney6700 26 днів тому +2

    ചെയ്യും എന്ന് പറയൂ എന്തിനാണ് അത് പറയാതെ ഇരിക്കുന്നെ 🤔

  • @kprajendran-oz9bc
    @kprajendran-oz9bc 26 днів тому +2

    ഇവനാണ് ധാർമിക അധികാരി.!

  • @k.m.kerala3116
    @k.m.kerala3116 26 днів тому +3

    ഹാഷ്മിക്ക് മാത്രമേ ചോദ്യം ചോദിക്കാൻ അവകാശമുള്ളൂ. അതാണ് ഹാഷ്മിയമാധ്യമധർമ്മം. ഇത് കേട്ടുനിൽക്കുന്ന ജനങ്ങൾക്ക് വിവരമില്ലെന്നാണ് ഇയാളുടെ തോന്നൽ.

  • @anythink4730
    @anythink4730 27 днів тому +18

    Bjp🔥

  • @GNN64
    @GNN64 25 днів тому +1

    Hashmi...should start "SHAVE" PARTY😂

  • @dinudinu1396
    @dinudinu1396 23 дні тому +1

    Enthado ഹാശ്മി താൻ ഇങ്ങനെയൊക്കെ 😊

  • @user-zb1cb5ri4m
    @user-zb1cb5ri4m 27 днів тому +4

    Hash is an sdpi

  • @user-gs2xe8wh4u
    @user-gs2xe8wh4u 27 днів тому +12

    Anchor very bad

  • @vijayantr984
    @vijayantr984 23 дні тому +1

    ഒരു അങ്കർ ആയാൽ എല്ലാം തികഞ്ഞവൻ ആണെന്ന അവന്റെ വിചാരം

  • @rahman90686
    @rahman90686 27 днів тому +6

    Sudappi hashmiku pattyth yuvraj anu😅😅😅

  • @sudheeshkp4162
    @sudheeshkp4162 26 днів тому +3

    Hashmi is not good anchor.. Disappoing

  • @rajankk9250
    @rajankk9250 25 днів тому +1

    Party ithoke kanichu valrnu😜

  • @AnilKumar-xz5nc
    @AnilKumar-xz5nc 26 днів тому +3

    Hashmi 😂😂😂a Sudapi

  • @pranavAD1991
    @pranavAD1991 26 днів тому +1

    അലവലാതി ശുടാപ്പി ഹാശ്മി 🤬🤬🤬🤬🤬🤬....

  • @sasidharannairgk600
    @sasidharannairgk600 24 дні тому

    ഹഷ്മി ഈ അനവസരത്തിൽ ആവശ്യം ഇല്ലാത്തിടത്തു ചൊറിയുന്ന പരിപാടി ഇനിയെങ്കിലും മതിയാക്കിക്കൂടെ കഷ്ടം

  • @brc8659
    @brc8659 22 дні тому

    ഹാഷ്മി ചെറിയ പിള്ളേര് ചോദിക്കുന്ന പോലെ ഉള്ള ചോദ്യം ആണ് ചോദിക്കുന്നത് 🫠

  • @user-ht3ur1wx6i
    @user-ht3ur1wx6i 24 дні тому

    ഹാഷ്മിക്ക് കണക്കിന് കിട്ടി

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 26 днів тому +2

    കണ്ണൂരിൽ ആദ്യം ബോബ് എറിഞ്ഞ് കൊലപ്പെടുത്തിയത്കൊണ്ഗ്രെസ്സ്.പ്രവർത്തകർ ആണ്. മരിച്ചത്. Cpim. പ്രവർത്തകൻ ആണ്

  • @user-fw9mf8wi9f
    @user-fw9mf8wi9f 22 дні тому

    പ്രക്കശ് ബാബു പുലിയാ

  • @tkvasanvasan2821
    @tkvasanvasan2821 23 дні тому

    മാധ്യമ പ്രവർത്തകർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി സത്യസന്തമായി സംസാരിക്കണം അല്ലാതെ വൃത്തികെട്ട രാഷ്ട്രീയ പാർട്ടി കളുടെ മൂടുതാങ്ങി കളായി ശബ്ദമുണ്ടാക്കരുത്

  • @Sreeraman-we7ug
    @Sreeraman-we7ug 21 день тому

    നിങ്ങൾ ഒന്നും പറയാൻ സമ്മതിക്കില്ലേ ഹാഷ്‌മി

  • @remeshvijayan9486
    @remeshvijayan9486 24 дні тому

    ഹാഷ്മി, നിങ്ങൾ ഒരുപാട് തരംതാഴുന്നു. ഒരു പാനലിസ്റ്റ് സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി തടസ്സപ്പെടുത്തുന്നത് മര്യാദയല്ല.

  • @shivadasan8552
    @shivadasan8552 22 дні тому

    ഹാഷമി... എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, താങ്കളുടെ വിചാരം എനിക്കല്ലാതെ ഈ ലോകത്ത് മറ്റൊരാൾക്കും
    വിവരമില്ല എന്നാണ്...
    ഇയാളുടെ ചൊറിച്ചിൽ മനസിലാക്കാൻ ഏത് കൊച്ചു കുട്ടികൾക്കും സാധിക്കും...
    നല്ലൊരു മാധ്യമ പ്രവർത്തകൻ നോക്ക്...
    പക്ഷം പിടിക്കാതെ സ്വതന്ത്രമായി..

  • @enlightnedsoul4124
    @enlightnedsoul4124 23 дні тому +1

    ഹാഷ്മി ഒര് സഘാപ്പി വിഷമാണ്...

  • @SureshSuresh-vk3ij
    @SureshSuresh-vk3ij 27 днів тому +4

    ഇത്രക്ക് തരം തഴരുത് ഹാഷ്മി. ഒന്നും പറയാനില്ലാതെ വരുബോഴുള്ള ഒരു വാക്കിൽ കടിച്ചു തൂങ്ങുന്നത് എത്ര കഷ്ടം. ആശയപരമായി താങ്കൾ ഒരു ദാരിദ്രനാണ്.

  • @anoopKunnath7
    @anoopKunnath7 26 днів тому

    Hashmi kuuuuuuuuuu,,,,,,,,,

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 21 день тому

    ഇന്നലെ ചെയ്‌തില്ലേ ഇന്നും ചെയ്‌തു നാളെ ചെയ്യാം പിന്നെ ഈ ചർച്ചയുടെ ആവശ്യം ഉണ്ടോ ഇതു തെളിയിക്കാൻ പോലീസിന് കഴ്ഞ്ഞില്ലങ്കിൽ പിന്നെ ഹസ്മിക് കഴിയുമോ

  • @upeeds-ig4pu
    @upeeds-ig4pu 26 днів тому

    ബിജെപി യും സിപിഎം ഉം ശക്തമായി നിക്കുന്നിടത് oru സന്തുലിതാവസ്ഥ varumbo പ്രശ്നം ഉണ്ടാവില്ല.. കണ്ണൂർ ഈ രണ്ട് പാർട്ടിയും ഒരേ പോലെ ശക്തമായാൽ സമാധാനം ഉണ്ടാവും

  • @sasidharanpk7412
    @sasidharanpk7412 26 днів тому

    എല്ലാ വിഡി കളുടെ വാക്കിനും കേസുമായി പോകാൻ പറ്റുമോ - ഷാഷ്മി നീങ്ങൾക്ക് നമ്മുടെ ഉപദേശകൻ പറഞ്ഞ പോലെ വേറെ പണിക്ക് പോവണം

  • @jayaprakash-lp5in
    @jayaprakash-lp5in 23 дні тому

    12:58

  • @saji-online
    @saji-online 23 дні тому

    മര വാഴ എഭ്യന്തരൻ

  • @jeevanchandukutty3270
    @jeevanchandukutty3270 27 днів тому

    Hashmi should go for pimping and you will succeed in your life..... All the best best...

  • @rbramachandran3525
    @rbramachandran3525 23 дні тому

    ഇവൻ എന്തോ വലിയ സംഭവമാണെന്നാ വയ്പ്. പോയി വല്ല പണിയും | നോക്കടോ ആശ്മീ

  • @user-ex9gb9wb9r
    @user-ex9gb9wb9r 27 днів тому

    Endu.aadikarikam.than.endu.aathikamayanu.pulambunnathu.
    .

  • @jayasankargopinathan9947
    @jayasankargopinathan9947 24 дні тому

    Mattedathe smarakangal eduthu doore eriyu. Ee Keralam iniyenkilum nannakatte.

  • @Sreeraman-we7ug
    @Sreeraman-we7ug 21 день тому

    പി ജയരാജനെതിരെ കേസ്സ് കൊടുക്കാൻ തുടങ്ങിയാൽ ബി ജെ പി പാർട്ടി പ്രവർത്തനം നിർത്തി ഇറങ്ങി തിരിയ്ക്കേണ്ടിവരും കാരണം എപ്പോഴെങ്കിലും ജയരാജൻ സത്യം പറഞ്ഞത് ഓർമ്മയിലില്ല

  • @vijayantr984
    @vijayantr984 23 дні тому

    എടാ ഹാഷമി ഉത്തരം പറയുമ്പോൾ ചോദിയം മാറ്റല്ലേ നിന്റെ പണി ഇതുതന്നെയല്ലേ

  • @Jai.Hind-ME
    @Jai.Hind-ME 23 дні тому

    HASKSR THADI DYE CHEYU.

  • @user-ex9gb9wb9r
    @user-ex9gb9wb9r 27 днів тому

    E. Avatharakan.ekallathirumadiku
    Chukan.pikunnathu.kandile
    Uluppillathe

  • @JoyKuzhinjakala
    @JoyKuzhinjakala 26 днів тому

    P jayarajan parayunnathoke ketu case kodukkan poyal pinne onninum samayamundavilla

  • @kailasnath4369
    @kailasnath4369 27 днів тому

    SHRI HASHMI ....INGANEYULLA MARANGODANMARE ( PRAKASBABU) CHARCHACKU VILICHU ENTHINANU AVARUDE ASSABHYAM KELCKUNNATHU ?

  • @KamalaN-zr7rp
    @KamalaN-zr7rp 24 дні тому

    Mr. Prakash babu Don't waste your time to urgue with this anthem kammi Hashmi

  • @sandeepplazhy4368
    @sandeepplazhy4368 26 днів тому

    Hashmi sudu angane para u

  • @haridasankv7793
    @haridasankv7793 23 дні тому

    ബിജെപ്പിക്കാരൻ പറയുമ്പോൾ മാത്രം ഹാസമ്മിക്ക് ഭയങ്കര ചൊറിച്ചിലാണ് അത്‌ അങ്ങിനെയേ വരൂ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ

  • @santhoshkumarsanthosh5954
    @santhoshkumarsanthosh5954 26 днів тому

    Hashmi puran

  • @sreekumar1013
    @sreekumar1013 26 днів тому

    Hashmiyude nunakal haahmikku thanne paarayaavunnu..

  • @user-ex9gb9wb9r
    @user-ex9gb9wb9r 27 днів тому

    Allakammiullikalkum.panam.piricheduthu.kslla.thirumadikallkusmzrakMundaki..bakiyulla
    Panam.kolladichu.ssmbathikukayanu.alapilathikal.
    n

  • @radhakrishnanet5167
    @radhakrishnanet5167 24 дні тому

    Antham Hasmi

  • @mohdbasheer650
    @mohdbasheer650 27 днів тому

    മോഡിയുടെയും ആർഎസ്എസ് ൻ്റെയും പൈതൃകം അഥവാ franchisee കിട്ടാനും സിപിഎം പാട് പെടുന്നു.
    ഗോവിന്ദ. നമുക്ക് മോചനമില്ല

  • @jayasankargopinathan9947
    @jayasankargopinathan9947 24 дні тому

    Bombu undakkunavanu smrithikodeeram undakkunna themmadikal.

  • @balachandrankv3136
    @balachandrankv3136 27 днів тому +4

    ഈ കാച്ചമി ബിജെപി യുടെ വക്താവ് പറയാൻ തുടങ്ങുമ്പോൾ ഇവൻ ചൊറിയും തടസ്സപ്പെടുടുത്തും. ഇവന്റെ ഈ ചൊറിച്ചൽ ആരെങ്കിലും മാറ്റിക്കൊടുത്താൽ നന്നായിരുന്നു.

  • @ashkarkalathingal6560
    @ashkarkalathingal6560 24 дні тому

    ബിജെപി യുടെ പേരിലല്ല RSS ന്റെ പേരിലാണ് സ്മാരകം എന്ന് തോന്നുന്നു 😂

  • @Emperor-yg3vy
    @Emperor-yg3vy 23 дні тому

    Sudappi😅

  • @user-lt3fx5dr3c
    @user-lt3fx5dr3c 23 дні тому

    Hashmi tharayakaruth

  • @user-ur7ic5dn5y
    @user-ur7ic5dn5y 27 днів тому

    പ്രകാശ് ബാബുവിൻ്റെ അവതരണ ചാതുരി കണ്ട് ഞാൻ ഞെട്ടി ഇവരൊക്കെ ഏത് ചാണകക്കുഴിയിൽ നിന്നും എഴുന്നേറ്റ് വന്നതാണാവോ?

    • @Mandrek789
      @Mandrek789 23 дні тому

      ഉസ്താദ് ന് കുനിഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ നോക്കാൻ എവിടെ നേരം 😂

  • @ershadkk2311
    @ershadkk2311 27 днів тому

    കേരളത്തിൽ ബിജെപി 😂😂

    • @rajisankar298
      @rajisankar298 27 днів тому +1

      വട്ടാണല്ലേ 😂

    • @subairtk4601
      @subairtk4601 26 днів тому +1

      കേരളത്തിൽ KJP