ഷൂവും ജഴ്‌സിയൊക്കെ മോശം, കരഞ്ഞാണ് ഇന്ത്യന്‍ ക്യാമ്പിലേക്ക് പോകുന്നത്, കളിയാക്കില്ലേ | PR Sreejesh

Поділитися
Вставка
  • Опубліковано 15 вер 2024
  • കേരളത്തിന്റെ കായിക ചരിത്രത്തിലേക്ക് രണ്ട് ഒളിമ്പിക്‌സ് മെഡലുകളാണ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലായ പി.ആര്‍ ശ്രീജേഷ് സംഭാവന ചെയ്തിരിക്കുന്നത്. കേരളത്തില്‍ മുന്‍പ് ആര്‍ക്കുമില്ലാത്ത നേട്ടമാണ് ശ്രീജേഷ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ എക്കാലവും തങ്കലിപികളാല്‍ എഴുതപ്പെട്ട പേരാകും പി.ആര്‍ ശ്രീജേഷ് എന്ന് നിസ്സംശയം പറയാം. ഗ്രേസ് മാര്‍ക്കിനപ്പുറം മറ്റൊരു ലക്ഷ്യവും ഹോക്കിയില്‍ തനിക്കുണ്ടായിരുന്നില്ലെന്ന് ശ്രീജേഷ് പറയുന്നു. പി.ആര്‍ ശ്രീജേഷുമായി മാതൃഭൂമി പ്രതിനിധി കെ.വിശ്വനാഥ് നടത്തിയ പ്രത്യേക അഭിമുഖം
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #prsreejesh

КОМЕНТАРІ • 1