swapna vyakyanam | ഉറക്കിൽ പാമ്പ് കടിക്കുന്നതായി സ്വപനം കണ്ടാൽ | Muneer Aslami Usthad

Поділитися
Вставка
  • Опубліковано 7 лют 2025
  • Hubburasool Online Official Facebook Page
    ▶ / www.hubburasool1
    Hubburasool Online Official Instagram
    ▶ / hubburasoolonline

КОМЕНТАРІ • 192

  • @HUBBURASOOLONLINE
    @HUBBURASOOLONLINE  4 роки тому +24

    ഹുബ്ബുറസൂൽ ഓൺലൈനിൽ സ്വപ്ന വ്യാഖ്യാന വീഡിയോകളിൽ കമൻ്റ് ചെയ്ത എല്ലാവരും ഈ ചാനലിൽ സബ് സബ്സ്ക്രയ്ബ് ചെയ്യുക
    ua-cam.com/channels/visz5UkH75QjLSw_bZGJmA.html
    സ്വപ്ന വ്യാഖ്യാനം മാത്രം വരുന്ന ഈ ചാനൽ സബ്കായ്ബ് ചെയ്ത് 🔔ബെൽ അയ്ക്കൺ ഓപ്പൺ ആക്കി വെച്ചോളൂ Hubburasool Online നിൽവന്ന എല്ലാ സ്വപ്നവ്യാഖ്യനവുമായി ഉള്ള കമൻ്റിനും മറുപടി ലഭിക്കുന്നതാണ്

    • @sumisumayya5129
      @sumisumayya5129 4 роки тому +3

      പാമ്പ് കടിച്ച് രക്തം വരുന്നത് കണ്ടാലോ

    • @shanasmehndizsharif780
      @shanasmehndizsharif780 3 роки тому +3

      ഉസ്താദെ ഞൻ എന്റെ മോനെ പാമ്പ് കടിക്കുന്നതാ സ്വപ്നത്തിൽ കണ്ടത് 😪.. മഞ്ഞ നിറത്തിലുള്ള പാമ്പ്. ഇത് എന്താണ് കാരണം. ഒന്ന് പറഞ്ഞു തരാമോ

  • @FromTrivandrum
    @FromTrivandrum 3 роки тому +84

    ഇന്നലെ ഞാൻ സ്വപ്നം കണ്ട് എന്റെ കാലിന്റെ കണ്ണിൽ പാബ് കടിച്ചു അപ്പോൾ തന്നെ കാലിൽ നീര് വന്ന് ആ സമയം മുതൽ ഒരു വല്ലാത്ത വിഷമം ആയിരുന്നു. അങ്ങനെ ആണ് പാമ്പിനെ സ്വപ്നം കണ്ടാൽ എന്ത് സംഭവിക്കും യൂട്യൂബിൽ അടിച്ചു നോക്കിയത് ഇതു കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി ഇൻഷാ അള്ളാ നല്ലൊരു അറിവാണ് ഉസ്താദ് പറഞ്ഞു തന്നത്

  • @alfasalmas974
    @alfasalmas974 5 років тому +28

    ഇനിയും നല്ല അറിവ് ഉസ്താദ് ൽ ന്ന് പ്രധീക്ഷിക്കുന്നു

  • @najusakkeer7321
    @najusakkeer7321 4 роки тому +10

    ഉസ്താദേ 2പാമ്പുകൾ inacherunnu,ഒരാൾ വന്നു അതിലൊരു പാമ്പിനെ പിടിച്ചു. അയാളുടെ കയ്യിൽ നിന്ന് അതേഗ്ഗോട്ടോ ഓടി പോവുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റേ പാമ്പും സ്വയം പോവുന്നു. ഇതാണ് സ്വപ്നം. Hubbu rasool.... മറുവടി പറഞ്ഞു tharanam

  • @wayofminebyshifna7264
    @wayofminebyshifna7264 4 роки тому +8

    Rabbeee njan karutha rand pampukal ina cherunnathan kandath.usthatheee marupadi tharaneee pls

  • @homeentertainment9968
    @homeentertainment9968 4 роки тому +10

    Usthaadhe karutha paamb ottich kothunnadhaayt kandaal endhaanu vekaanam😢😢😢😢

  • @ariyattilhome3384
    @ariyattilhome3384 3 роки тому +7

    ഉസ്താദ് ഞാൻ സ്വപ്നം കണ്ടത് കുളം പോലത്തെ കിണർ സ്റ്റെപ്പുള്ളത് അതിൽ നിന്നും വെള്ളം കോരി യാൽ മക്കൾ നന്നാവും മക്കൾ നല്ലതല്ലാ എന്നല്ല നിസ്കരിക്കാൻ മടി ഞാൻ വെള്ളം കോരാൻ ചെരിപ്പ് ഇട്ടതും ചെരിപ്പിനകത്തെ paamb(വള കഴപ്പൻ )എന്നെ കടിച്ചു ചോര വന്നു ഞാൻ എല്ലാവരോടും പറഞ്ഞു ആരും മൈന്റ് ചെയ്തില്ല എന്നൊക്കെ ഇതിന്റെ vekiyanam പറയുമോ ഉസ്താദ്

  • @salusabith6418
    @salusabith6418 4 роки тому +15

    Ente makane kadikkunnathaayi swapnamkandu.endha athinte vyakyanam onn parayo usthaade

  • @seyyidathfsss8625
    @seyyidathfsss8625 4 роки тому +10

    എന്റെ ഭർത്താവ് ഒരു സ്വപ്നം കണ്ടു. പാമ്പിനെ കൊന്നു. അത്‌ ജീവൻ ഇട്ട് പറന്നു വന്ന് കൊത്തി മരിച്ചു. ശംഖുവരയൻ എന്ന് ആരൊക്കയോ പറയുന്നുണ്ട്. കഴുത്തിൽ ആയത് കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നും പറയുന്നുണ്ട്. ഉസ്താദേ തീർച്ചയായും റിപ്ലൈ തരണേ. അതിന് ശേഷം മനസ്സിൽ ഒരു വിഷമം

  • @ashique7707
    @ashique7707 3 роки тому +2

    Karutha pamb matorale kothunnath swapnam kandu kothiya kay entethum athu kootukaranood murich mattan panju murich matukaum chaithu. Ee swapnm enthaaann usthaathee

  • @mumthasulaimansulaiman8691
    @mumthasulaimansulaiman8691 4 роки тому +3

    Tailoring kathrika pottiyath kandal enthanu usthathe

  • @kvfc6110
    @kvfc6110 4 роки тому +13

    Yente mone pambu kothunnath innale swapnam kandu ithinte porul parayamo usthadhe

    • @shameershamee9989
      @shameershamee9989 4 роки тому

      എനിക്കും ഉണ്ട് ആ സംശയം

    • @asiyasaidalvi7214
      @asiyasaidalvi7214 4 роки тому

      Njaanum kanduu 3 kadi kadikkunnath🤕🤕

  • @nizriyasvlog2590
    @nizriyasvlog2590 4 роки тому +3

    Ante ummachi kandu ethu njan kethu super thanks

  • @shihabudheenshihab9625
    @shihabudheenshihab9625 3 роки тому +2

    Pamb kadichu irachi kondu pokunna swapnam kandal vyakyanam enthan usthade plz reply tharumo

  • @arifudheenarifu2454
    @arifudheenarifu2454 4 роки тому +44

    ഇഷ്ടപ്പെടുന്നവരെ സ്വപ്നം കണ്ടാൽ എന്താണ് മറുപടി പ്രതീക്ഷിക്കുന്നു

  • @aryababu6463
    @aryababu6463 4 роки тому +4

    Usthadeyy njn innale oru karuth colour ullla oru pambin kandu ath nte kyl viralil patypidich irunnn kothunnnuuu. Cheriya pamb arunnn.. ath kure thavana kadikkunnn yitt kanduuu. Athinte meanings nthaa.

  • @dimtim1791
    @dimtim1791 4 роки тому +3

    Oru day njn ariyunna aaale paamb kotthunnath aaanu kandath pnne one day nokkunna idathokke paamb parakunna pamb okke

    • @dimtim1791
      @dimtim1791 4 роки тому

      Ithinte meaning nthaanu

  • @afiaismail1136
    @afiaismail1136 4 роки тому +3

    red and orange mixaya color pamb kadikkunnathayi swapnam kandal entha artham .കടിക്കുമ്പോ നല്ല വേദനയും ഉണ്ടായി കരഞ്ഞിരുന്നു .(ഒരാൾ കൊല്ലാനായി കോട്ടപോക്കുമ്പോഴാണ് ഓടാൻ നിന്ന എനിക്ക് വീണ് കടി കിട്ടിയത് കാലിൽ )plzzzz reply usthathe

  • @muhammadahmedbashmeel1838
    @muhammadahmedbashmeel1838 4 роки тому +3

    Muhammed nabi(s) lude khabar prakashathodu koodi swapnam kandaal endaanu vyakyaanam ennu parayaamo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      evidy chodicchittu karryamilla
      swapna vyakyanam yennachanalil chodikku

  • @razikrazik5832
    @razikrazik5832 3 роки тому +1

    വലിയ ഒരു പെരുമ്പാമ്പു ഒരു സ്ത്രീയെ വിഴുങ്ങുന്ന സ്വോപ്നം കണ്ടാൽ എന്താണ് ഉസ്താദ് പാമ്പിന്റെ കളർ yellow കളർ

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 4 роки тому +21

    അണലി കൊത്തുന്നതായി സ്വപ്നO കണ്ടാൽ ഈ തന്നെയണോ ഉസ്താ വ്യാഖ്യാനം '[ കറുത്തതാണ് നിറം]

  • @bismiyashibi5562
    @bismiyashibi5562 4 роки тому +6

    എന്നെ 2 കാലിനും പാമ്പു കൊത്തിയതായി കണ്ടു കറുത്ത പാമ്പ് ആണ് അതെ സമയം എന്റെ ഒരു കുടുംബക്കാരിക്ക് 3 കുട്ടികൾ ഉണ്ടായതായും സ്വപ്നം കണ്ടു .എന്താണ് വ്യാഖ്യാനം

  • @muhammadahmedbashmeel1838
    @muhammadahmedbashmeel1838 4 роки тому +3

    Chuvappum karuppum kalaranna pambine umma adichu kollunnath kandaal endaanu vyakyaanam please reply

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      evidy chodicchittu karryamilla
      swapna vyakyanam yennachanalil chodikku

  • @sabeenasrs8933
    @sabeenasrs8933 4 роки тому +2

    Cheviyil pamab kadichit neerum blood varunnath ayi kandal eandhanu vyakhyanam ushtathe

  • @filsafrahman8489
    @filsafrahman8489 4 роки тому +1

    Ustha enna paambu kadichu pinne ath kadich poittu pakshe njan marichilla aarokkeyo enna vann rakshikkunnathaum pakshe paambinte colour entha enn enikk orma illa njan oru sthri aan

  • @nilgiribluegiri3972
    @nilgiribluegiri3972 4 роки тому +11

    ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നതും കരയുന്നതും സ്വപ്നം കണ്ടാൽ അതിൻറെ വ്യാഖ്യാനം എന്താണ്

  • @azmishabiasa881
    @azmishabiasa881 4 роки тому +2

    Usthade Njan kandath Oru pacha pabine aaa pabinde mugam koyala meen pole mugam suji pole Njan kandath athinj food kodukunu aaa food njde mugallil ariyathe irikunu Njan anitte aaa paab enne drohikanje vanu Njan map paranju anitte ende adutha snehathide kayiunu undavunu please onu parayamo ithinjde vidi

  • @asminajibin6177
    @asminajibin6177 4 роки тому +1

    Pamb familyilulla oru ale kothunnathayi kandu athinte vyakhyanam entha usthade

  • @shahanasherin6431
    @shahanasherin6431 4 роки тому

    Oru karupp pamb.ente ithathaye kadikkunnu. Nalla visham ulla pamb aan.athinte pall ithathante kaaalil tharakkunnu.ithaaan njan sopnam kandath.plzz reply

  • @ViralVideos-bf6sn
    @ViralVideos-bf6sn 4 роки тому +20

    ഉത്തരം ആദ്യം പറയുക എന്നിട്ട് വിശദീകരണം പറയൂ

  • @ansilshan5636
    @ansilshan5636 4 роки тому +5

    Ente mole kadikunnathayi kandal,pls rply

    • @sanuzuhra9303
      @sanuzuhra9303 4 роки тому +1

      Njanum angane kandumolude kayyil 😥😥

    • @shabanathasneem2019
      @shabanathasneem2019 4 роки тому

      Njanum swapnamkandath ente mole pamb kadikunathaan

  • @somethingmakesbetter7706
    @somethingmakesbetter7706 3 роки тому +5

    ചെറുതും വലുതുമായ കുറെ പാമ്പുകൾ chase ചെയ്തിരിക്കുന്നതായി സ്വപ്നം കണ്ടാൽ ❓plz give sudden replay

  • @rabiyathuladabiya9228
    @rabiyathuladabiya9228 3 роки тому +1

    Karutha pamb kadikkunnathayi swapnam kandu usthadhe.. ath kazhinj athe pamb thanne veendum kadichu.. appol visham shareerathil ninn poyi pamb marikkunnathayi swapnam kandu... Please usthadhe ithinte vyakhyanam paranj tharumo..😟🙏🏻

  • @abcd-tj5fg
    @abcd-tj5fg 3 роки тому

    Pamp kadikkunnathayi swapnam kandal kuttikal janikkoo

  • @shaanizashaaniza6822
    @shaanizashaaniza6822 5 років тому +5

    Thank u usthaade..... Allahu thoufeeq nalkette

  • @sajinapp143
    @sajinapp143 4 роки тому +4

    Usthade njaan pabine kollunadanu urakkathil kandad apol njan ente shathruvine konnu ennano

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      evidy chodicchittu karryamilla
      swapna vyakyanam yennachanalil chodikku

  • @shahanasherin6431
    @shahanasherin6431 3 роки тому

    പെരുംപാമ്പ് സുഹൃത്തിനെ വിഴുങ്ങുന്ന തും ശേഷം കിണറ്റിലേക്ക് പോയി കളഞ്ഞു. എന്താണ് ഇതിന്റെ അർത്ഥം?

  • @fidafid4480
    @fidafid4480 3 роки тому

    Paamb 3 pravishym kadichu ennittt nanathine edth uppnty munnil kondoyyittt appdu ath eznn poyi vyakhyanam parannu tharu ustha

  • @music-om1ih
    @music-om1ih 2 роки тому

    Usthade kayyil പാമ്പ് കയറുന്നത് swapnam കണ്ടാല് enthan വ്യാഖ്യാനം

  • @gamingwitepsycho4035
    @gamingwitepsycho4035 4 роки тому +1

    ഞാൻ ഇടക്കൊക്കെ പാമ്പിനെ സ്വപ്നം കാണാറുണ്ട് കടിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല പാമ്പിനെ കണ്ട് ഞാൻ പേടിക്കുന്നതാണ് കാണൽ

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому +1

      ഹുബ്ബുറസൂൽ ഓൺലൈനിൽ സ്വപ്ന വ്യാഖ്യാന വീഡിയോകളിൽ കമൻ്റ് ചെയ്ത എല്ലാവരും ഈ ചാനലിൽ സബ് സബ്സ്ക്രയ്ബ് ചെയ്യുക
      ua-cam.com/channels/visz5UkH75QjLSw_bZGJmA.html
      സ്വപ്ന വ്യാഖ്യാനം മാത്രം വരുന്ന ഈ ചാനൽ സബ്കായ്ബ് ചെയ്ത് 🔔ബെൽ അയ്ക്കൺ ഓപ്പൺ ആക്കി വെച്ചോളൂ Hubburasool Online നിൽവന്ന എല്ലാ സ്വപ്നവ്യാഖ്യനവുമായി ഉള്ള കമൻ്റിനും മറുപടി ലഭിക്കുന്നതാണ്

  • @muziclover9846
    @muziclover9846 4 роки тому +2

    Usthade njan karuth thadich kaalulla pambineya swapnam kandath ath kulathil maalathilek povunnatha swapnam kandath, usthad athinte vyakyanam onn paranj tharanam

  • @ajeenapk5266
    @ajeenapk5266 5 років тому +2

    Karuppil manja varakal ulla pambu kadikkunnath swapnam kandal enthanu vyakyanam

  • @fazzacazrod4342
    @fazzacazrod4342 3 роки тому

    Assalamu alaikum
    usthade Randu murkan pambukal thammil koorthu pathi vidarthi anghottum inghittum mariyunbol ente kaikalilek touch avunnadayittanu njan swapnam kandadu
    edu endine sujippikunnadanu usthade

  • @shinsiyasadham
    @shinsiyasadham 3 роки тому +1

    Ushtade...Njan veedinte parisarathayi oru valiya chuvanna pambine swapnam kanukayum sesham aa pamb njangalude veedinte munvathililude hallilek kadakkukayum ente sahodaran aa pambinu cheriyathum vannam kuranjathumaya oru pacha pambine kazhikkan kodukkukayum valiya pamb 2thavana ayikond cheriya pambine kazhikkunnathayum swapnam kandu.Ithinte vyakyanam parayamo

  • @nafsikt5189
    @nafsikt5189 3 роки тому

    Raavile 10mani samaysthu swapnam kandaal athu falikumo

  • @farsanafarsana5439
    @farsanafarsana5439 4 роки тому +3

    ഞാൻ നടന്നു പോകുമ്പോൾ പാമ്പിനെ ചവിട്ടി പോയി അപ്പോൾ എന്നാ കടിച്ചു ഒരു കടിക്കും രക്തം kanttu

  • @hassenbashy202
    @hassenbashy202 5 років тому +3

    Pambu makane kadikunnadthu swepnam kandal adhinte vyakyqnam enthanu usthathe

  • @Samjumc
    @Samjumc 4 роки тому

    ഒരു കറുത്ത പാമ്പ് എന്റെ ശൂ ന്റെ മുകളിലൂടെ പാഞ്ഞു പെട്ടന്ന് കടിച്ച പോലെ തോന്നി പിന്നെ ചെറിയ വേദന വന്ന് ബ്ലഡ്‌ നിക്കുന്നില്ല പെട്ടന്ന് ഞാൻ നെട്ടി ഉണർന്നു pls ഉസ്താദേ ഇതിന് അർത്ഥം എന്തെന്ന് പറഞ്ഞു തരാമോ

  • @zmax3889
    @zmax3889 4 роки тому +2

    ശൈത്താനെ സ്വപ്നം കണ്ടാൽ എന്താണ് അർഥം

  • @sumayyarahamansumi6352
    @sumayyarahamansumi6352 5 років тому +3

    Enikk paambu kadikkunu vedana sambavikkunnu ....yellow colour paambaaan kanded endaan vyakyanam usthade

  • @shamvilkamal9694
    @shamvilkamal9694 3 роки тому

    Usthade ikk oru dout und. Njammel oru sopnam kandal ath vere alkanno undavoo

  • @badushabadu1347
    @badushabadu1347 3 роки тому

    Ennum urakathil paambine swapnam kandal entha please reply athe pole Neela kalar ulla paambine swapnam kandalo usthathe please reply

  • @ramsheelanoora2417
    @ramsheelanoora2417 4 роки тому +3

    Asalamulaikum ustad ..... Swapnathill ente bharthav njaanum maninte ulluill neethi edkunna swapnam kandal entha ustad vaykanam

  • @najinoushunajinoushu840
    @najinoushunajinoushu840 4 роки тому +1

    Njan ente thalayil ninnum cheeki eduth cheeppil kure valiya penine kandu athine njan kollunnund athinte artham enthan subhin shesham aan kandath

  • @rifuvarifu4681
    @rifuvarifu4681 5 років тому +2

    Njan mole pab kadikunath swapnam kandu neer ketti visham vaya kond valicheduthu purathek thupi pinne molk kuzhappam onnum illa enn urap varuthi . Ithinu artham entha usthathe

  • @ppmuhammedrishad3705
    @ppmuhammedrishad3705 4 роки тому +3

    Usthade kozhiye swapnam kandalll endhaa

  • @asheermasmas7619
    @asheermasmas7619 4 роки тому

    Cheriya pambu kayiku kadichapol eduthu kalanhadayi swapnam kandal enthanu Ustadey vyakyanam

  • @shamnahamza63
    @shamnahamza63 4 роки тому +17

    പാമ്പ് എന്നെ കടിക്കുന്നതും അത് എന്നെ വിഴുങ്ങുന്നതും സ്വപ്നം കണ്ടാൽ എന്തായിക്കും അർത്ഥം ഉസ്താതെ

    • @shafeequeAM
      @shafeequeAM 4 роки тому +10

      കാണുമ്പോഴുള്ള ഒരു feel പേടിച്ചു പണ്ടാരമടങ്ങി കാണും

  • @jalsiyajunais8968
    @jalsiyajunais8968 4 роки тому +1

    Pamb navv nittunnad urakathil kandu... Ad entha usthathee njn pregnant annn

    • @shammus786
      @shammus786 4 роки тому

      Urangan kidakmpo ayathul kursiy,pine orupad dikrukal oke cholli kidakuka...

  • @muneervlogs3157
    @muneervlogs3157 3 роки тому

    Swantam makane pamp kottiyatann swapnam kandal entann ustade vyakanam

  • @asmiaashiqasmi9934
    @asmiaashiqasmi9934 4 роки тому

    Manjal pamb kadicchad swapnam kandal athinde artham pls rply

  • @hajeehajee6774
    @hajeehajee6774 4 роки тому

    pamb vallathil ninn kal kalikunna pakal uragumbo ksndalo

  • @afsal.nanippa7897
    @afsal.nanippa7897 3 роки тому +1

    പാമ്പ് കടിക്കുന്നത്. കണ്ടാൽ എന്താണ് വ്യാഖ്യാനം

  • @afisprafiy2448
    @afisprafiy2448 4 роки тому +3

    Usthad paranjadhu pole pamb kadichu kalumme neeru ketti nilkkunnadhayittanu innanu nja kandadh😍

  • @abdulnoushad6120
    @abdulnoushad6120 4 роки тому +2

    Vayar n ullil pamp ulladayi swapnam kandal

  • @sumayyashabin882
    @sumayyashabin882 4 роки тому +1

    കടുവയെയും പാമ്പിനെയും ഒപ്പം സ്വപ്നം കണ്ടാൽ എന്താ???

  • @mahrfnk8934
    @mahrfnk8934 4 роки тому +2

    Pamb namme noki pathividarthi shesham vere oru paambumaayi inacherunnath swapnam kandaal enthaan arthamaakunnath...plz

  • @ajmalsworld8060
    @ajmalsworld8060 5 років тому +2

    പാമ്പ് കടിച്ചു,കടിച്ച പാമ്പ് മാഞ്ഞു പോയി, ഞാൻ ഏതോ പള്ളിയിൽ മഅരിബ് നമസ്കാരത്തിന് സമയം, എന്റെ വലതു കൈ ഉയരം തടിച്ചു പൊങ്ങി,ഞാൻ നമസ്കാരത്തിന് പങ്കെടുക്കാതെ പുറത്തിറങ്ങി, വിഷം പുറംവഴി ഒലിച്ചു പോയി,മഞ്ഞയല്ലാത്ത ചുവപ്പല്ലാത്ത കളർ പാമ്പിനുണ്ട്,പാമ്പ് കടിച്ചതിന് ശരീരം ഉഷാറായി അത് ഹിജാമയുടെ ഗുണം ചെയ്തു എന്ന് ആരോ പറഞ്ഞു, പള്ളിയുടെ വാതിലിന്റെ അവിടെ മുസ്ലിമല്ലാത്ത ഒരു ഉസ്താദ് എന്നെ കാത്ത് നിന്നു, ഞാൻ പാമ്പിന്റെ ഇജാസിയത്തിന് വെള്ളം കുടിക്കുന്നതിന് ഒരു ഉസ്താദിനെ കാത്തിരിക്കുകയായിരുന്നു,ആ ഉസ്താദ് എന്നെയും കൂട്ടി എവിടെയോ പോയി തോങ്ങ കല്ലിൽ ഉടച്ചു, ഈ സ്വപ്നം വ്യാഖ്യാനിച്ചു തരാമോ ഉസ്താദേ

  • @ponnusvlogworld5491
    @ponnusvlogworld5491 4 роки тому +3

    കറുത്ത പാമ്പ് കടിച്ചാലോ

  • @shahanashaa4988
    @shahanashaa4988 4 роки тому

    Kureee pambine swapnam kanduu...... Onnil ninnu rakshappett povumpoytheen Aduthath varunn..... Ath enth kondaaa

  • @nijas3550
    @nijas3550 4 роки тому +6

    Pamb kadikkunnayum.... Kore pambineyu kandu

  • @fidhajasmin8594
    @fidhajasmin8594 5 років тому +6

    🐍 Idakkide kanukayum 🐍 kadichu blood varunnath kandaal ntha meaning

  • @kthasreefa4762
    @kthasreefa4762 5 років тому +2

    Ustaadee.. ende veedinde akath valiya oru paamb vanthayum athine kand pedich tablende mokalil kayariyapo ath enikk nere uyarnn ninnathaayum swapnm kandu ntha ithinde artham.. subhinde smaym kazhinjapozhaan kandth.. enikaan late aayrunu... plz rpll

  • @althafee8973
    @althafee8973 4 роки тому +5

    സർപപൻ paamb vizinghunnad swapnam kandal

  • @siyanasiyadsiyana8513
    @siyanasiyadsiyana8513 4 роки тому +5

    AssalamuAlaikkum

  • @saani.j
    @saani.j 4 роки тому +1

    Onnilathikam palatharam pambukaley kandallow

  • @AflasArt
    @AflasArt 4 роки тому +1

    Moonn thalayulla pambine kandalo

  • @rasakrasak33
    @rasakrasak33 4 роки тому +2

    ഇടയ്ക്കിടെ ദൂരയാത്ര പോകുന്നത് സ്വപ്നം കണ്ടാൽ എന്താണ് അർത്ഥം ഉസ്താദ്

    • @rasakrasak33
      @rasakrasak33 4 роки тому

      എന്തായാലും റിപ്ലേ തരണം

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      niggal oru kaaryam cheyyu
      swapna vyakyanam yennu search caidu avidy ulla veido comentil chodikku uttaram kittum

  • @astechamad483
    @astechamad483 4 роки тому +1

    Ank inn kandinn pamb kothnadhaiii

  • @sajinapp143
    @sajinapp143 4 роки тому +1

    Usthade njaan 2thavana pabine urakathil
    Kandikki pakshe adu enne kadichikkila urakathile

    • @sajinapp143
      @sajinapp143 4 роки тому

      Usthade kurakkethil pabine kandal parayarudalo

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      evidy chodicchittu karryamilla
      swapna vyakyanam yennachanalil chodikku

  • @fazeelanizar3459
    @fazeelanizar3459 4 роки тому +1

    Soorathul kader mattoralde thalail kaivachu oothunnathai sopnam kandal enthanu usthade....
    Plzzz marupadi nalkanee

    • @HUBBURASOOLONLINE
      @HUBBURASOOLONLINE  4 роки тому

      ഹുബ്ബുറസൂൽ ഓൺലൈനിൽ സ്വപ്ന വ്യാഖ്യാന വീഡിയോകളിൽ കമൻ്റ് ചെയ്ത എല്ലാവരും ഈ ചാനലിൽ സബ് സബ്സ്ക്രയ്ബ് ചെയ്യുക
      ua-cam.com/channels/visz5UkH75QjLSw_bZGJmA.html
      സ്വപ്ന വ്യാഖ്യാനം മാത്രം വരുന്ന ഈ ചാനൽ സബ്കായ്ബ് ചെയ്ത് 🔔ബെൽ അയ്ക്കൺ ഓപ്പൺ ആക്കി വെച്ചോളൂ Hubburasool Online നിൽവന്ന എല്ലാ സ്വപ്നവ്യാഖ്യനവുമായി ഉള്ള കമൻ്റിനും മറുപടി ലഭിക്കുന്നതാണ്

  • @filsafrahman8489
    @filsafrahman8489 4 роки тому +4

    Usthad assalamu alaikum enne innale paamb kadikkunnathai sopnam entha vyakyanam ustha

  • @siddiquealichery9722
    @siddiquealichery9722 3 роки тому +5

    Njnk inn sopnam kandin pamb kadiknnad

  • @jameelak9838
    @jameelak9838 2 роки тому +6

    അൽഹംദുലില്ലാഹ്

  • @shaidabegum5044
    @shaidabegum5044 4 роки тому

    Ok

  • @abdulmuthalib6510
    @abdulmuthalib6510 4 роки тому +2

    karutha paamb,thaye private part kadikunnath swapnam kandal?

  • @khateejakhateeja9282
    @khateejakhateeja9282 4 роки тому

    Anna swapna kandal endavum usthade

  • @imaad527
    @imaad527 4 роки тому

    Oru paamb vere oru paambine kadichu ,kadicha stalath blood varunnu adhine marunn vekkunnadhai swapnam kandal

  • @yahiyathanur943
    @yahiyathanur943 3 роки тому

    ഒരു നായ മറ്റൊരു നായയെ കടിച്ചു കീറുന്നത് സ്വപ്നംകണ്ടാൽ ഇതിന് വ്യാഖ്യാനം എന്താണ്
    അരണ മുഖത്ത് തൊട്ടടുത്തനിൽക്കുന്നതായി സ്വപ്നം കണ്ടാലും
    ഇതിന്റെ വ്യാഖ്യാനം ഒന്നു പറഞ്ഞുതരാമോ

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 роки тому +1

    എൻറ്റെ മോനെ മഞപാമ്പ് കടിക്കുനു സ്വപ്നം.എന്താണ് വ്യക്യയാനം

    • @ansilshan5636
      @ansilshan5636 4 роки тому

      Nanum kandu ente mole kadikunnathayi,nigalk enth sabavichu,pls rply

    • @mubeenapandikad937
      @mubeenapandikad937 4 роки тому

      അള്ളാ ഞാനും കണ്ട്. ഇന്റെ മോൾക്ക് ഒരു പേടി ഇല്ലാതെ അതിനെ പിടിച്ചു അപ്പൊ അത് കടിച്ചു.

  • @shanashaa7121
    @shanashaa7121 5 років тому +2

    ചുവന്ന പാമ്പ് തുള്ളി വന്നു കടിക്കുന്നത് കണ്ടാൽ ഇതേ ഫലം തന്നെയാണോ

  • @faseelavp3528
    @faseelavp3528 4 роки тому +1

    Rand cheriya pambukal poochaye kollunnadayi swapnam kandal endan ustad.pls reply

  • @hijabilover7422
    @hijabilover7422 4 роки тому +2

    Ente friendne pambu kadikkunnathayi swapnam kandu,

  • @fathicv5495
    @fathicv5495 5 років тому +1

    Athika divasavum pambine kanunnu.enna ubadravikkarilla.veettil kayarunnathum.veettinn povunnathum.pinna kinaril randu pambineyum kandu.

  • @indian6799
    @indian6799 4 роки тому +3

    കറുത്ത പാമ്പ് എന്റെ കസിനെ കടിക്കുന്നതായിട്ട് സ്വപ്നം കണ്ടു.. ഞാനും അവളും പാമ്പിനെ കണ്ടു ഓടിയിട്ടും അവളെ കടിക്കുകയും.. ആ നീര് എന്റെ ഉപ്പ കുത്തിയെടുക്കുകയും ചെയ്തു.. ith അവൾകാണോ എനിക്കണോ bhadikunnath??

  • @naseema-yc8fd
    @naseema-yc8fd 3 роки тому

    Nan velutta pambney swpnam kandu

  • @essps1640
    @essps1640 4 роки тому

    Arodum oru pinakvumilla karuthapambine swpnavum kanunu pinne nganeya shatrundahunath

  • @farsanakk1036
    @farsanakk1036 4 роки тому +2

    Chuvanna pambine aanu kanunnathenkil 2 pambine aanu kandath

  • @alikp464
    @alikp464 5 років тому +3

    Alhamdulillahh

  • @mohamedfaizal2171
    @mohamedfaizal2171 4 роки тому

    Usthade enik 5 year makkal illa njan snack swapnam kadu oru snack 4 kutti snack enne oodikunnu valiya pambu ente mele jadi kayari pls vyakiyanam dua cheyane