പ്രിയപ്പെട്ട ഉസ്താദ്.. കിതാബിൽ (തിബ്ബുന്നബവി) നിന്ന് കൂടുതൽ മരുന്നുകൾ (ചികിൽസകൾ) പറഞ്ഞു തരുവാൻ അഭ്യർത്ഥിക്കുന്നു... കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത് ഇസ്ലാമിക ചികിത്സ രീതികളാണ്.. ആധികാരികത ഉള്ളത് കൊണ്ട് വിശ്വാസ യോഗ്യമാണ്...കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഉസ്താദ് ഒന്ന് മനസ്സിലാക്കുക പല്ല് വേദന സഹിക്കാൻ വയ്യാതെ എന്തെങ്കിലും ഒരു പോംവഴി തിരഞ്ഞ് ഉസ്താദിന്റെ തമ്പ് നെയിൽ കണ്ട് ഈ ചാനലിൽ കയറി നോക്കുമ്പോ രണ്ടു ഹദീസും വായിച്ചു കേൾപ്പിച്ചു കിതാബും പൂട്ടി ഉസ്താദ് തടി തപ്പീയത് തികച്ചും അന്യായം
ഉസ്താദ് പറഞ്ഞത് സത്യമാണ് എൻ്റൊരു അനുഭവമാണ് അറാക്ക് കൊണ്ട് പല്ല് തേച്ചിട്ട് എൻ്റെ പല്ല് വേദന മാറിയിട്ടുണ്ട് ' മറ്റുള്ളവരോട് പറയാറുമുണ്ട് but you tub ൽ നിന്ന് ഞാൻ ആദ്യമായി നിങ്ങൾ പറയുന്നതാണ് കേട്ടത്.
ഇതു പലതുംവാക്കു കൾ ഒന്നും മനസ്സിൽ ആയില്ല ഒന്നുകിൽ മലയാളം പറ മിസ്ച്ചർ ആക്കരുത് മദ്റസയിൽ പോയവർക്കും അറബിക് അറിയുന്നവർക്കും മാത്രമേ മുഴുവൻ മനസ്സിൽ ആകയുള്ളു
പ്രിയപ്പെട്ട ഉസ്താദ്.. കിതാബിൽ (തിബ്ബുന്നബവി) നിന്ന് കൂടുതൽ മരുന്നുകൾ (ചികിൽസകൾ) പറഞ്ഞു തരുവാൻ അഭ്യർത്ഥിക്കുന്നു...
കൂടുതൽ ആളുകളും ആഗ്രഹിക്കുന്നത് ഇസ്ലാമിക ചികിത്സ രീതികളാണ്..
ആധികാരികത ഉള്ളത് കൊണ്ട് വിശ്വാസ യോഗ്യമാണ്...കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഉസ്താദ് ഒന്ന് മനസ്സിലാക്കുക പല്ല് വേദന സഹിക്കാൻ വയ്യാതെ എന്തെങ്കിലും ഒരു പോംവഴി തിരഞ്ഞ് ഉസ്താദിന്റെ തമ്പ് നെയിൽ കണ്ട് ഈ ചാനലിൽ കയറി നോക്കുമ്പോ രണ്ടു ഹദീസും വായിച്ചു കേൾപ്പിച്ചു കിതാബും പൂട്ടി ഉസ്താദ് തടി തപ്പീയത് തികച്ചും അന്യായം
sathyam.njanipo pain aayit thumbnail kandu nokiyatha...
Apo ithilu marunnu parayunnille
ഉസ്താദേ, വളരെ മോശം, ഇതല്ല പ്രതീക്ഷിച്ചത്
ഇത് തന്നെയാണ് ഖുർആൻ മരുന്ന്. ഒന്ന് ചെയ്ത് നോക്ക്
ഒന്ന് പോടാ
ബല്ലാത്ത നീട്ടൽ. സമ്മതിച്ചു ഉസ്താതെ
ഉസ്താദ് സഹിക്കാൻ പറ്റുന്നില്ല അത്രക്കും വേദന ഉണ്ട്
ആമീൻ🤲🤲യാറ ബുൽ ആലമീൻ🤲🤲🤲🤲.
Mashaallah.
Masha allah
ماشاء الله إمامنا شرفنووي (رضي الله عنه)
🌹🌹🌹🌹🌹
aameen
മാഷാഹ് അള്ളാഹ്
Mashaallah
Enikk 1pregnensy il vannatha e pall veedana. Ippa 2pregnensy ilum asahyamaya pall veedana.
ആമീൻ
وعليكم السلام ورحمة الله وبركاته
آمين يارب العالمين
جزاك الله خيرا
ماشاء اللہ
Athonnumalla usthathe yenikipol poolum kadenamaya vedhanayan thekAaytonnumalla 2 pall orumicha vedhaniknath
അൽഹംദുലില്ലാഹ്
Pambne kandal ari mandrichi veedinde chuttum edan parayunnu.
Ed sariyano..?
Allah
അൽഹംദുലില്ലാഹ്......
Alhamdhulilla
പല്ല്വേദനക്ക് എന്തെങ്കിലും മരുന്ന് നിങ്ങൾ പറയും എന്ന് കരുതി കണ്ട്നോക്കുമ്പോൾ ഏതോ കിതാബ് നോക്കി ദർസ് നടത്തി എന്നല്ലാതെ 😂😅😅
ഉസ്താദ് പറഞ്ഞത് സത്യമാണ് എൻ്റൊരു അനുഭവമാണ് അറാക്ക് കൊണ്ട് പല്ല് തേച്ചിട്ട് എൻ്റെ പല്ല് വേദന മാറിയിട്ടുണ്ട് ' മറ്റുള്ളവരോട് പറയാറുമുണ്ട് but you tub ൽ നിന്ന് ഞാൻ ആദ്യമായി നിങ്ങൾ പറയുന്നതാണ് കേട്ടത്.
الحمدلله
Mashalla.maburuk
അസ്സലാമു അലൈക്കും വറഹ്മത്തുള്ളാ ഉസ്താദേ അറാക്ക് ഉപയോഗിച്ചിട്ട് പല്ലിൽ നിന്നും ചോര വരുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞ് തരുമോ
ഉപ്പ് വെള്ളം കവിളുക ഡോക്ടറെ കാണുക
അത് ഉപയോഗിക്കേണ്ട പല്ലിനു ഉറപ്പില്ലാത്ത ആള് ഇങ്ങനെയുള്ള കൊമ്പു കൊണ്ടുവന്നത് പല്ലുതേക്കൽ ഒഴിവാക്കുന്നതാണ് നല്ലത്
سبحان الله🦷ഞാൻകുറേഅനുഭവച്ചിട്ടുണ്ട്.......🦷😬
Ameen
Pongiyathum nirathettiyathumaaya pallukal clip itt nereyakunnath islamil anuvadhaneeyamano
Evidunn kittum ee saadhanam
അൽഹമ്ദുലില്ല
Please length kurakuka
الله يشفيك امين يا رب العالمين
👍
ഇതു പലതുംവാക്കു കൾ ഒന്നും മനസ്സിൽ ആയില്ല
ഒന്നുകിൽ മലയാളം പറ മിസ്ച്ചർ ആക്കരുത് മദ്റസയിൽ പോയവർക്കും അറബിക് അറിയുന്നവർക്കും മാത്രമേ മുഴുവൻ മനസ്സിൽ ആകയുള്ളു
പല്ലിന് ക്ലിപ്പ് ഇടുന്നതിനു ഇസ്ലാമിക വിധി എന്താണ്.....?
Pls replay
Ummak pall vedhana eluppam mattitharane
🕋🕋🕋🕋👍🕋🕋🕋🕋
ഉസ്താദേ നാട്ടിൽ കിട്ടുന്ന മരുന്ന് പറഞ്ഞാൽ പോരായിരുന്നോ
ഈ കിതാബിന്റെ ത്വഹാറതിന്റെ ബാബ് കിട്ടോ
Super ❤️
Alhamdulillah
sam
Aslamualaykum
Pattumenkil thumnail mattanam....
പറ്റിക്കൽ ആയിട്ടു തോന്നി.....
Boradipikathe vishayam para
👍👍👌
AeeaeaeeeeaeeaaeeeaeeeaeaeiaeeeaeewaeeAeeaeaeeeeaeeaaeeeaeeeaeaeiaeeeaeewaeeaeeeaeeaeeaeeaeaweuawueeàeàeeàeaeàeaeeaeeeeaeeee
Illa
Podu maran enthu cheyanam
Please replay
Dr kanikuuu
ഈ വിവരദോഷി എന്താണ് പറയുന്നത് ഇവിടെ എത്ര ഒലീവ് മരമാണുളളത്.ഈ പറയുന്ന ഒരു മരങ്ങളും ഇവിടെയില്ല.
വേദേശത്തു കിട്ടും (ഗൾഫിൽ )നമ്മുടെ നാട്ടിൽ കിട്ടാൻ പ്രയാസമാണ് 🌹
ഉസ്താദിന് പല്ല് വേദന വന്നിട്ടുണ്ടോ'?
അൽഹംദുലില്ലാഹ്
Mashaallah
الحمدلله
آمين يارب العالمين
Masha allah
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്
MashaAllah
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്