Budgeted Tree House in Munnar | 🏕മൂന്നാറിലെ പോക്കറ്റ് കാലിയാക്കാത്ത ട്രീ ഹൗസ്|

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 50

  • @johnsonthomas411
    @johnsonthomas411 24 дні тому

    അടിപൊളി സ്ഥലം,ഫാമിലിയുമായി രണ്ടു ദിവസം താമസിച്ചു സൂപ്പർ ആംബിയൻസ് 🥰👍

  • @sreekuttansreekanth
    @sreekuttansreekanth 2 роки тому +3

    വളരെ ഭംഗിയുള്ള place. ഞാൻ പോയപ്പോൾ പണി മുഴുവൻ കഴിഞ്ഞിട്ടില്ലായിരുന്നു. രാവിലത്തെ ഒരു ambience ഉണ്ട്... അന്തസ്സ്... ഭക്ഷണം അവിടെ നിന്ന്‌ തന്നെയായിരുന്നു 👍... Nice exp

  • @sunilmarukara1655
    @sunilmarukara1655 2 роки тому +3

    ഈ വില്ലകളുടെ ഒരു ഭാഗമാകാൻ എനിക്ക് സാധിച്ചു 👌👌👌

  • @sumeshsivaraj
    @sumeshsivaraj 2 роки тому +2

    By the time we left, the work was not complete. But that ambience of the morning can never be forgotten. Favorite resort in Munnar so far. The rating I give to Mitra is 9.5 out of 10.

  • @nelsonjoseph5998
    @nelsonjoseph5998 2 роки тому +2

    Beautiful and Spacious Homestay. Full greenery. Calm and quite place. Very good Service. 👍👍👍👍

  • @akhilajohn2526
    @akhilajohn2526 2 роки тому +3

    Personal experience at this resort was great ...thumps up...:))

  • @abhimnabi5211
    @abhimnabi5211 2 роки тому +1

    Anoop chetta അടിപൊളി

  • @Baby-ns2nf
    @Baby-ns2nf 2 роки тому +3

    Munnar nnu ethra km und ee hut lekku.... പ്രകൃതി രമണീയമായ രീതിയിൽ ഒരുക്കിയിരിക്കുന്നു good effort.....

  • @honeymanuprasad8312
    @honeymanuprasad8312 2 роки тому +3

    Super place 💞💞💞💞💞💞💞

  • @sureshkumarkumar8636
    @sureshkumarkumar8636 2 роки тому +2

    Beautiful Place 🙏💕💕💕

  • @akbarjs363
    @akbarjs363 Рік тому

    Same roomil stay cheythond video kaanunna le Njn🥰🥰🥰🥰

  • @joyma4892
    @joyma4892 2 роки тому +1

    Nice explanation..

  • @sujiths1309
    @sujiths1309 2 роки тому +1

    സൂപ്പർ ബ്രോ

  • @asmalldreamkunjuichay8237
    @asmalldreamkunjuichay8237 2 роки тому +2

    Super bro

  • @sanilks8337
    @sanilks8337 Рік тому +2

    ഞാൻ may 14th 11 അംഗ ഫാമിലിയുമായി പോയിരുന്നു.
    വളരെ മോശം അനുഭവം അവിടുത്തെ നോക്കി നടത്തിപ്പിക്കാരുടെ ഭാഗത്തും നിന്നും ഉണ്ടായത്... ദയവുചെയ്തു ആരും അവിടെ പോകരുത്, ഫാമിലിസ് ന് ഒരു സേഫ്റ്റിയും ഇല്ല അവിടെ..,
    (എന്റെ അനുഭവം 😪)

  • @anumathew511
    @anumathew511 2 роки тому +1

    🌹🌹🌹സൂപ്പർ 🌹സൂപ്പർ 🌹ഡബിൾ സൂപ്പർ 🌹🌹🌹👌👍👌👌👌🌹🌹

  • @mastermind5657
    @mastermind5657 2 роки тому +1

    Super place and resorts

  • @krishnanair8715
    @krishnanair8715 2 роки тому +1

    Njan കഴിഞ്ഞ month പോയിരുന്നു... നൈസ് resort നൈസ് stay... Familykku വിശ്വസിച്ചു വരാം.. ബജറ്റഡ് stay....

  • @Vichumj666
    @Vichumj666 2 роки тому +2

    തന്റെ വാക്കും കേട്ട് പൊക്കി പിടിച്ചു പോയിട്ട് അവന്റെയൊക്കെ ഉടായിപ്പ് മനസിലായിട്ടു ഭാര്യയുമായി വേറെ റൂം നോക്കി കൊണ്ടിരിക്കുവാ 😊
    വളരെ നന്ദിയുണ്ട്
    ആരും വന്നു കേറിയേക്കല്ലേ ഇതൊന്നും കണ്ടിട്ട്
    ഫോട്ടോയിൽ കാണുന്നതല്ല വരുമ്പോൾ തരുന്നത്
    ചോദിച്ചാൽ ഒരേ കാറ്റഗറി ആണ് പോലും
    ഭാര്യയുടെ മുന്നിൽ നാണംകെട്ടു നിക്കുവാ സുഹൃത്തേ വന്ന് കേറിയ ലോക്കൽ റൂം കണ്ടിട്ട് 😊

    • @LifeTravelbyAnoopMJoy
      @LifeTravelbyAnoopMJoy  2 роки тому

      പക്ഷേ bro ഞാന്‍ പോയപ്പോള്‍ ഉണ്ടായ real experience ആണ്‌ ഞാന്‍ video il ഇട്ടിരിക്കുന്നത്. നല്ല പെരുമാറ്റവും നല്ല റൂമും ആയിരുന്നു അവിടെ. ഇപ്പോൾ എന്തുപറ്റി എന്ന് അറിയില്ല.

    • @jintoswhatsappstatus8774
      @jintoswhatsappstatus8774 Рік тому

      സത്യം ആണ് ഈ ഊള paidpromotion ചെയ്യുന്നവൻ ആണ്

    • @shajahanputhukkudi1434
      @shajahanputhukkudi1434 5 місяців тому

      നിങ്ങൾ വിഡിയോ എടുക്കുന്നത് കൊണ്ട് ആയിരിക്കും ​@@LifeTravelbyAnoopMJoy

  • @anandhus4361
    @anandhus4361 Рік тому +2

    3 perku orumich stay cheyan patumo

  • @sivakkp
    @sivakkp 10 місяців тому

    ചേട്ടാ price എത്ര എന്നുകൂടി പറയാമായിരുന്നു

  • @Riya-nn7vd
    @Riya-nn7vd 2 роки тому +1

    👍🏻👍🏻👍🏻

  • @anjuajesh6360
    @anjuajesh6360 2 роки тому

    Njangalude sirinte resort

  • @abhimnabi5211
    @abhimnabi5211 2 роки тому

    Njan kazhinja വീക്ക്‌ പോയിരുന്നു.... കുറഞ്ഞ ചിലവിൽ പ്രകൃതി യോടിണങ്ങി ഒരു സ്റ്റേ പ്രമോദ് ബായ് സൂപ്പർ.... ഫാമിലി ആയി ധൈര്യം ആയി വരാം.... Super food... എന്റെ ഒരു friend recommend ചെയ്തിട്ടാണ് പോയത്... അടിപൊളി super

    • @szworld1716
      @szworld1716 Рік тому +2

      Eee kuranja chilav enn paranjaal ethrayaa onn arinjaal kollaamaayirunnu

  • @arunres362
    @arunres362 Рік тому

    Price etra anu bro

  • @Anugloriya
    @Anugloriya 2 роки тому +2

    One of the best places to stay with family.. my experience was great at this place..

  • @chettaivava1149
    @chettaivava1149 2 роки тому

    Amount?

  • @shanushanu5786
    @shanushanu5786 Рік тому

    Rate paranjillalo

  • @alshameen2961
    @alshameen2961 Рік тому

    നമ്പർ undo

  • @manojm8798
    @manojm8798 2 роки тому

    കായപ്പം

  • @gayathrisreejithgayathribs3293
    @gayathrisreejithgayathribs3293 10 місяців тому

    Number

  • @sujithanugraham8394
    @sujithanugraham8394 2 роки тому +2

    അനൂപ് ഭായി ബോണ്ട എന്ന് ഞങ്ങൾ കണ്ണൂർക്കാർ പറയില്ല ഉണ്ടക്കായ എന്നാണ് പറയുക ബോണ്ട എന്ന് പറഞ്ഞാൽ ഉരുളക്കിഴങ്ങ് മസാല ഉള്ളതിനാണ് പറയുക👍

    • @LifeTravelbyAnoopMJoy
      @LifeTravelbyAnoopMJoy  2 роки тому +1

      ഞങ്ങൾ അതിനു മസാല ബോണ്ട എന്ന് പറയും 😍

  • @Vichumj666
    @Vichumj666 2 роки тому

    പണ്ട് എങ്ങനെ ആയിരുന്നോ എന്തോ
    പക്ഷെ ഇപ്പോൾ
    വളരെ മോശമാണ് അവർ കാണിക്കുന്നത്

    • @LifeTravelbyAnoopMJoy
      @LifeTravelbyAnoopMJoy  2 роки тому

      എനിക്ക് അന്ന് മോശമല്ലാത്ത experience ആയിരുന്നു. Real ആയിരുന്ന കാര്യങ്ങൾ ആണ്‌ video യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ enthupattiyennu അറിയില്ല 🙂

  • @limjovinsonc4048
    @limjovinsonc4048 2 роки тому

    Rate ethra varane contact number

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Рік тому

    ആരും പോകരുത് പോയി വഞ്ചിക്കപ്പെടരുത് 🙏🏻