ഇനിയും ഉണ്ടാവുമോ ഇത്രയും കഴിവുള്ള ഒരു കലാകാരൻ......ഒരു പക്ഷേ ഈ നശിച്ച മദ്യം എന്ന വിഷം ഇല്ലായിരുന്നു എങ്കിൽ ഇനിയും മധുരമായ ഗാനങ്ങൾ പിറക്കുമായിരുന്നു, ഗിരീഷ് സാറിന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര തന്നെ സങ്കടം ഉണ്ട് ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി ഗിരീഷേട്ടൻ നമ്മെ വിട്ടു പോയി എന്നുള്ളതിൽ കണ്ണുനിറഞ്ഞു പോകുന്നു... പ്രിയ ഗിരീഷേട്ടന് പ്രണാമം 🌹🌹🌹 ഗിരീഷേട്ടന്റെ വൈഫിനും മക്കൾക്കും എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും ഈശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ ... 🙏🙏🙏 ❤️❤️❤️
വീഡിയോയിൽ കൂടി എങ്കിലും ഇത് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. രചന ഗിരീഷ് പുത്തഞ്ചേരി എന്നു കേൾക്ക് മ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു. ഈശ്വരൻ എന്തിനു അദ്ദേഹത്തെ ഇത്ര നേരത്തെ കൊണ്ട് പോയി 😘
ആ മനുഷ്യൻ ഇപ്പോഴും ഉണ്ടാവേണ്ടതായിരുന്നു.. പക്ഷെ പാട്ടെഴുത്തിനിടക്ക് ആരോഗ്യം ശ്രദ്ധിച്ചില്ല.. മാത്രമല്ല.. ദുഃശീലങ്ങൾ ചിലത് അദേഹത്തിന്റെ അകാല വിയോഗത്തിന് കാരണമായി... "നീലാംബരി" എന്റെ കയ്യിലും ഉണ്ട് 🌹😍 എന്റെ പ്രിയ കവിയ്ക്ക് പ്രണാമം..... ❤️❤️❤️❤️🌹🌹
ഗിരീഷേട്ടന്റെ വീടും ചുറ്റുപാടും അവിടെ വന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളരാളാണ് ഞാൻ, ആ കാര്യങ്ങൾ നല്ലരീതിയിൽ കാണിച്ചുതന്ന താങ്കൾക്ക് നന്ദി, അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ കണ്ണ് നിറയാതിരിക്കാറില്ല, മരിച്ചു പോയതല്ല ദൈവം പറിച്ച് കൊണ്ടുപോയതാണ് 😢
ഒത്തിരി ഒത്തിരി പ്രണാമം വയലാറിന്റെ മണ്ണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം എന്റെ വീട് ചേർത്തല ആണ് പത്ത് മിനുട്ട് നടന്നാൽ വയലാർ രാമവർമ്മ എന്ന മഹപ്രതിഭയുടെ വീടും കാണാം
സൂര്യ കിരീടം വീണുടഞ്ഞു എന്ന് എഴുതിയെങ്കിലും ഓർമകളിൽ ഇന്നും ഉടയാതെ നിൽക്കുന്ന ഗിരീഷ് സർ❤❤❤ ഓർമകളിൽ എന്നും തങ്ങി നിൽക്കുന്ന വരികളുടെ ഉടമ 🙏🙏🙏🙏ആ ഓർമ്മകൾ ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഫാമിലി സ്നേഹം,അഭിമാനം 🥰🥰❤❤🌹🌹പിന്നെ ബി ജി എം കേട്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നി. എന്തായാലും ഗിരീഷ് സർന്റെ ഓർമകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി സന്തോഷവും നന്ദിയും 🙏🙏🙏💞💞♥♥
അവതരണവും വിപരണവും നന്നായി അതുല്ല്യ കലാകാരന്റെ വീടും ചരിത്രവും കാണിച്ചു തണതിൽ നന്ദി. പക്ഷെ തങ്ങൾ ആ വീട്ടിലേക്ക് കയറുന്നതിന് മുൻപ് കുടുംബത്തിലെ ആരൊടെങ്കിലും ഒരു അനുവാദം വാങ്ങുന്നതും. അവസാനമെങ്കിലും ഗിരീഷ് സാറിന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളിയായ ഭാര്യയേയോ മക്കളേയോ ഒന്നു പരിചയപ്പെടുത്താമായിരുന്നു. ഒരു പൂർണ്ണത വരുമായിരുന്നു
മലയാളി ഒരുദിവസം ബെഡ് റൂം മുതൽ കക്കൂസിൽ വരെ മൂളുന്ന പാട്ടുകൾ ഏതാണ്ട് 90%ഉം ഗിരീഷ് പുത്തഞ്ചേരിയുടെതായിരിക്കും.. ഇത്രയും അധികം ഹിറ്റുകൾ ഉണ്ടാക്കിയ മനുഷ്യൻ വേറെ ഇല്ല
ഗിരീഷ് പുത്തഞ്ചേരി എന്ന വ്യക്തി മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാം,മലയാള സിനിമയിലൂടെ നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ വീടും കൂടുതൽ വിശേഷങ്ങൾ കാണാനുംകഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു🙏🙏
Video yeee pettiii parayan vakuggal illa.Ee video yinte first mudhal avasanam veree ulla aaa music nammale oroorrthareyum karaypichu kannum theercha. Malayalathinte oru theeraa nashttam thanneyannu Gireesh puthencheri sir.Akhil ji valare manoharam ayittu present cheydhu...Thank you so much for this video... ❤️❤️
Jovial ന്റെ എല്ലാ videos, ഞാൻ കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഇതാണ്. അക്ഷര നക്ഷത്രം കോർത്ത ജപമാല കയ്യിലേന്തി സംഗീതത്തിനു മാത്രമായ് ജനിച്ച മഹാമാന്ത്രികന്റെ ഒർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം...
1998ൽ ഞാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജൊലി ചെയുന്ന കാലം. ഗിരീഷ് സാറിനെ നേരിട്ട് കണ്ടത് ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുകയാണ്. ശാന്തനായ കവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹
ഇത്തരം കാഴ്ചകൾ കാണുന്നത് എത്ര സന്തോഷമാണ്. എൻ്റെ Flute Track കേൾക്കുന്നതിലും. നല്ല വിവരണം. 💖💖
Thank you bro 🥰😍
എന്റെ മനോഹരമായ കുട്ടിക്കാലം പാട്ടുകൾ കൊണ്ട് അനശ്വരമാക്കിയ വ്യക്തി ഗിരീഷേട്ടൻ 😍💛
🥰🥰
True 👍👍
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ ആണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വസതി എന്നു പറയാവുന്ന മ്യൂസിയം👍👍
Thank you 🥰😍
ജീവിച്ചു കൊതി തീരാതെ മൺമറഞ്ഞ നല്ല ഒരു കലാകാരൻ: ......പിന്നെയും പിന്നെയും ... ഈ ഒരൊറ്റ വരിമതി ... അദ്ദേഹത്തെ ഓർക്കാൻ .........
💐💐💐
ഇനിയും ഉണ്ടാവുമോ ഇത്രയും കഴിവുള്ള ഒരു കലാകാരൻ......ഒരു പക്ഷേ ഈ നശിച്ച മദ്യം എന്ന വിഷം ഇല്ലായിരുന്നു എങ്കിൽ ഇനിയും മധുരമായ ഗാനങ്ങൾ പിറക്കുമായിരുന്നു, ഗിരീഷ് സാറിന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
💐🌻
❤️❤️ മരിച്ചാലും ഇന്നും ജീവിക്കുന്നു മലയാളിയുടെ മനസ്സിൽ വരികൾ
😍💐
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം....... 🎶💙🎵
Great Video അഖിൽ Bro ❤️
Thank you 🥰😍
തുടക്കത്തിലെ ആ ഒരു bgm ഉണ്ടല്ലോ രോമാഞ്ചം വന്നു, അത്പോലെ പഴയ കുറെ ഓർമ്മകൾ മനസിലേക്ക് ഓടിവന്നു... ബാക്ക്ഗ്രൗണ്ട് മ്യൂസിക് woww.... മച്ചാനെ 👌👌👌❤
Thank you 🥰
സത്യം പറയാലോ സന്തോഷായി വൈകി ആണെകിലും ഇ വീഡിയോ ചെയ്തലോ. താങ്ക്സ്
Thank you 🥰😍
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്ര തന്നെ സങ്കടം ഉണ്ട്
ഒരുപാട് ഓർമ്മകൾ ബാക്കിയാക്കി ഗിരീഷേട്ടൻ നമ്മെ വിട്ടു പോയി എന്നുള്ളതിൽ കണ്ണുനിറഞ്ഞു പോകുന്നു... പ്രിയ ഗിരീഷേട്ടന് പ്രണാമം 🌹🌹🌹 ഗിരീഷേട്ടന്റെ വൈഫിനും മക്കൾക്കും എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും ഈശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ ... 🙏🙏🙏 ❤️❤️❤️
♥️
സൂര്യകിരീടം വീണുടഞ്ഞു. മലയാളമനസ്സിൽ ഒരിക്കലും ഉടയാതെ നിൽക്കുന്ന സൂര്യതേജസ്. ആ മഹാ പ്രതിഭയെക്കുറിച്ച് ഒരു വീഡിയോ ചെയ്തതിന് സാഹിതിയുടെ അഭിനന്ദനങ്ങൾ 🙏
🌹🌹
ഗുഡ് വീഡിയോ. കോഴിക്കോടിന്റെ അഭിമാനം 🙏🙏🙏🌹
Thank You 😍
ഈ ഒരു video വരാനായി എത്രയായി കാത്തിരിക്കുന്നു.. മച്ചാനെ പൊളിച്ച് 👍👍👍
Thank you 🥰😍
വീഡിയോയിൽ കൂടി എങ്കിലും ഇത് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. രചന ഗിരീഷ് പുത്തഞ്ചേരി എന്നു കേൾക്ക് മ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു. ഈശ്വരൻ എന്തിനു അദ്ദേഹത്തെ ഇത്ര നേരത്തെ കൊണ്ട് പോയി 😘
Thank you 🥰
ഗിരീഷേട്ടൻ 🙏🌹🌹🌹🌹🌹🌹🌹🎼🎼🎼🎼🎼, ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തന്ന ബ്രോ 🙏
Thank you 🥰😍
വളരെ നന്ദി അഖിൽ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം, 🙏🙏🙏
Thank you 🥰😍
കണ്ണിൽ നിന്ന് മാഞ്ഞാലും മനസിൽ നിന്ന് മായാത്ത മുഖം 😊😊 ഗിരീഷ് പുത്തഞ്ചേരി ❤❤
❤️💐
ആ മനുഷ്യൻ ഇപ്പോഴും ഉണ്ടാവേണ്ടതായിരുന്നു.. പക്ഷെ പാട്ടെഴുത്തിനിടക്ക് ആരോഗ്യം ശ്രദ്ധിച്ചില്ല.. മാത്രമല്ല.. ദുഃശീലങ്ങൾ ചിലത് അദേഹത്തിന്റെ അകാല വിയോഗത്തിന് കാരണമായി...
"നീലാംബരി" എന്റെ കയ്യിലും ഉണ്ട് 🌹😍
എന്റെ പ്രിയ കവിയ്ക്ക് പ്രണാമം..... ❤️❤️❤️❤️🌹🌹
😍😍
Please send ur whatsapp number
ഗിരീഷേട്ടന്റെ വീടും ചുറ്റുപാടും അവിടെ വന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളരാളാണ് ഞാൻ, ആ കാര്യങ്ങൾ നല്ലരീതിയിൽ കാണിച്ചുതന്ന താങ്കൾക്ക് നന്ദി,
അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ കണ്ണ് നിറയാതിരിക്കാറില്ല,
മരിച്ചു പോയതല്ല ദൈവം പറിച്ച് കൊണ്ടുപോയതാണ് 😢
❤️❤️
ഒത്തിരി ഒത്തിരി പ്രണാമം വയലാറിന്റെ മണ്ണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം എന്റെ വീട് ചേർത്തല ആണ് പത്ത് മിനുട്ട് നടന്നാൽ വയലാർ രാമവർമ്മ എന്ന മഹപ്രതിഭയുടെ വീടും കാണാം
😍😍
ഗിരീഷേട്ടന്റെ വരികളോട് എന്നും പ്രണയം ❤ മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ 😍
😍😍😍
🥰🥰🥰🥰
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം......... എന്താ ഫീൽ....❣️
😍🥰😍
മലയാളികളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ❤ഗിരീഷ് പുത്തഞ്ചേരി 💐
🥰❤️
നികത്താനാവാത്ത നഷ്ട്ടം, പുത്തഞ്ചേരി സർ🙏🙏🙏
😍❤️💐
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ നമ്മൾക്ക് നൽകിയ പുത്തൻ ഞ്ചേരി സർ എന്നും ജീവിക്കുന്നു ഈ Song കളിലൂടെ ❤️❤️❤️🌹🌹🌹🙏
😍😍😍
ശാന്തമീ രാത്രിയിൽ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ് ഇതിൻ്റെ വരികൾ അദ്ദേഹം എഴുതിയത് പെരുവണ്ണാം കുഴി ഡാം പരിസരത്ത് വച്ചാണ്
🥰🥰
Muzyi
Peruvannamoozhi dam
മനസ്സിൽ എന്നു പ്രണയം സുഷിക്കുന്നവർ ദിവസവും ഗിരീഷേട്ടന്റെ ഓരു പാട്ടെങ്കിലും കേൾക്കാതെ ഇരിക്കയില്ല😢❤❤❤❤
❤️♥️
മാഷിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന കുടുംബം അതാണ് അദ്ദേഹത്തിന്റെ പൂർവ്വജന്മസുഹൃതം 🙏🙏🙏💓💓💓💓 എനിക്ക് എന്റെ ജീവനാണ് സാറിന്റെ വരികൾ 🙏🙏🙏🙏
❤️🥰
മുത്തേ... പൊളിച്ചു... സൂപ്പർ.. പുത്തഞ്ചേരി സാറിന്റെ ആരാധകനാണ് സർ .. അവിടെ എനിക്കും വരണം എന്നുണ്ടായിരുന്നു ..
Thank you 🥰😍
സൂര്യ കിരീടം വീണുടഞ്ഞു എന്ന് എഴുതിയെങ്കിലും ഓർമകളിൽ ഇന്നും ഉടയാതെ നിൽക്കുന്ന ഗിരീഷ് സർ❤❤❤ ഓർമകളിൽ എന്നും തങ്ങി നിൽക്കുന്ന വരികളുടെ ഉടമ 🙏🙏🙏🙏ആ ഓർമ്മകൾ ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഫാമിലി സ്നേഹം,അഭിമാനം 🥰🥰❤❤🌹🌹പിന്നെ ബി ജി എം കേട്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നി. എന്തായാലും ഗിരീഷ് സർന്റെ ഓർമകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി സന്തോഷവും നന്ദിയും 🙏🙏🙏💞💞♥♥
Thank you 🥰😍
ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ഒരു അവസരത്തിൽ എല്ലാം തന്നെ അഭിമാനത്തോടെ നോക്കിക്കാണുന്നു ഓർമ്മയിൽ സ്മരിക്കുന്നു
🥰❤️
എനിക്ക് കണ്ടതിൽവച്ചു നിങ്ങൾടെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ
Thank you 🥰
അവതരണവും വിപരണവും നന്നായി അതുല്ല്യ കലാകാരന്റെ വീടും ചരിത്രവും കാണിച്ചു തണതിൽ നന്ദി.
പക്ഷെ തങ്ങൾ ആ വീട്ടിലേക്ക് കയറുന്നതിന് മുൻപ് കുടുംബത്തിലെ ആരൊടെങ്കിലും ഒരു അനുവാദം വാങ്ങുന്നതും. അവസാനമെങ്കിലും ഗിരീഷ് സാറിന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളിയായ ഭാര്യയേയോ മക്കളേയോ ഒന്നു പരിചയപ്പെടുത്താമായിരുന്നു. ഒരു പൂർണ്ണത വരുമായിരുന്നു
മലയാളി ഒരുദിവസം ബെഡ് റൂം മുതൽ കക്കൂസിൽ വരെ മൂളുന്ന പാട്ടുകൾ ഏതാണ്ട് 90%ഉം ഗിരീഷ് പുത്തഞ്ചേരിയുടെതായിരിക്കും.. ഇത്രയും അധികം ഹിറ്റുകൾ ഉണ്ടാക്കിയ മനുഷ്യൻ വേറെ ഇല്ല
Sathyam ❤️
ആരോ വിരൽ നീട്ടി മനസിന് മൺ വീണയിൽ ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മോഹം 👍👍👍👍👍എങ്ങനെ മറക്കും ഈ മഹാ പ്രതിഭയെ
😍😍
❤❤❤❤
ഇന്ന് ഗീരീഷ് ചേട്ടൻ മരിച്ചിട്ടു 13വർഷം കാണുന്ന ഞാൻ 😘😘😘 പ്രണാമം എന്റെ ഗീരീഷ് ഏട്ടന് 😘😘
,💐💐
ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😔
❤️💐
മനോഹരം..അദ്ദേഹം . എന്നും നമ്മുടെ കൂടെഉണ്ട് ആ പാട്ടിൻ വരികളിൽ 🙏🏻
🥰❤️
ഗിരീഷേട്ടൻ💔 ഒരുപാട് miss chyund💔🥺
❤️💐
കാണാൻ ഒരുപാടു ആഗ്രഹിച്ച ഒരു വീഡിയോ. Tank യൂ
Thank you 🥰
സന്തോഷവും സങ്കടവും ഒരുമിച്ച വീഡിയോ ഒത്തിരി ഒത്തിരി സന്തോഷം 👍👍👍👍
💐💐💐
ഗിരീഷ് പുത്തഞ്ചേറി സാറിന്റെ നാട്ടിൽ ജനിച്ച സാർ പഠിച്ച സ്കുളിൽ പഠിച്ച ഞാനും ഒരുഭാഗ്യ വധിയല്ലേ
😍😍😍
Njanm same school
😍😍
❤❤❤
@@shilpas3338, be so Lm
Aa makkalum ammayum bagyam cheythavar.. Athupole ithokke nannayi sookshikunnathil avare anumodhikunnu... Kanneer pranamam.. Kavibavanayude ekalavyanu🙏🏻
🥰❤️
nammude ellam kuttikalam athimanoharamakiya...enum nammal orthirikuna orupad songs nammuku samanicha gireesh sirnte ormakal......pwolichu bro.........
Muthea 🎉❤️
ഈ വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, കുറെ നാളെത്തെ ഒരു ആഗ്രഹം ♥,
sir ഒരിക്കലും നമേ വിട്ടു പോവില്ല
Thank you 🥰😍
ഗിരീഷേട്ടന്റെ പാട്ടുകളിലൂടെ ഗിരീഷേട്ടൻ ഇപ്പോഴും ജീവിക്കുന്നു
Sathyam ❤️
തുടക്കത്തിലെ bjm (ട്യൂൺ) കേട്ടപ്പോൾ തന്നെ മിഴി നിറഞ്ഞു പോയി...... സാറിൻ്റെ കലകട്ടതിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന്നു നന്ദി പറയുന്നു...
😍😍
ഈ ദൃശ്യങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🎉🎉
Thank You ❤️
ഗിരീഷ് പുത്തഞ്ചേരി എന്ന വ്യക്തി മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാം,മലയാള സിനിമയിലൂടെ നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ വീടും കൂടുതൽ വിശേഷങ്ങൾ കാണാനുംകഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു🙏🙏
Thank You 🥰
ഒരുപാട് ഒരുപാട് നന്നിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏അന്നേ ആഗ്രഹിച്ചിരുന്നു ഇങ്ങനെ യുള്ള സാറിന്റെ വീഡിയോ കാണാൻ
Thank you 🥰
Ente veedinte aduth aanu bro Gireesh puthenchariyude tharavad veed(Ulliyeri,puthenchery)
🥰🥰🥰
Valuable documentary. Pranamam Girish Etta.
Thank You 🥰
ഓരോ മലയാളിയുടെയും മനസിന്റെ ചില്ലുകൂട്ടിൽ ഒരിക്കലും മായാതെ തങ്ങി നിൽക്കുന്നു പാട്ടുകൾ
❤️😍💐
ഒരുപ്പാട് ഇഷ്ടമായി നന്ദി Jovial ഏട്ടാ ❤️🙏
Thank you 🥰😍
Orupad miss chayunnu gireesh ettaa😔😔😔💚
💐💐
Video yeee pettiii parayan vakuggal illa.Ee video yinte first mudhal avasanam veree ulla aaa music nammale oroorrthareyum karaypichu kannum theercha. Malayalathinte oru theeraa nashttam thanneyannu Gireesh puthencheri sir.Akhil ji valare manoharam ayittu present cheydhu...Thank you so much for this video... ❤️❤️
Thank you 🥰😍😊
ഏറെ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ Thanks
Thank you 🥰
Mithun Boss..great samarppanam BGM. Jovial Akhil Chetan ugran aayitundu...aetavum mikacha vlog aanu
Thank you 🥰😍
നല്ല ഒരു എപ്പിസോഡ്
Thank you 🥰
Jovial ന്റെ എല്ലാ videos, ഞാൻ കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഇതാണ്. അക്ഷര നക്ഷത്രം കോർത്ത ജപമാല കയ്യിലേന്തി സംഗീതത്തിനു മാത്രമായ് ജനിച്ച മഹാമാന്ത്രികന്റെ ഒർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം...
Thank you 🥰
എനിക്കും ഒരിക്കൽ കാണണം.
♥️❤️
അടിപൊളി 😍😍....
😍😍😍
Super..Bro👌🏼👏👏👏 Ethu poorthiyakanemenkil Vidyasagrinteyum venam....Puthenchery+Vidyagi Combo😘😍😄👏👏👌🏼
😍❤️
Gireeshetan ipozhum indayirunel state award vekkan puthya showcase paniyendi vannane..Legend❤
Bro ithupolula unique and variety videos iniyum pratheeshikunu.😍😍
Sure 😍
Thank you 🥰😍
മറക്കില്ല ഒരിക്കലും... മായില്ല നിങ്ങളും
Thank you 🥰😍
സ്നേഹം സ്നേഹം മാത്രം ഒരുപാട് ❤️❤️❤️❤️❤️❤️
Thank You 🥰
Nyce video❤️Gireesh Sir🌹🥰
Thank you 🥰
An extraordinary lyricist. Legend Gireeshettan...
🥰💐
ഗിരീഷേട്ടൻ 💙
😍😍😍
സംഗീതം ഇനി എന്ത് ആസ്വാദനം
സംഗീതത്തിൻ്റ ഏറ്റവും നല്ല പ്രതാപകാലം .
മതി എനിക്ക് സംഗീതം ഇതിനുമപ്പുറം ഇനി ഇല്ല.
ആരും ഇനി വരുകയും ഇല്ല.
💐💐
Thank you fr making such a beautiful video on girish sir 👍
Thank you 🥰
പകരം വെക്കാൻ ഇല്ലാത്തയാൾ
ഒരു പാട് ഇഷ്ടം❤
♥️🥰❤️
എന്റെ സുഹൃത്തും സഹോദരനും ആയ ഗിരീഷിന്റെ ഓർമകൾക്ക് മുൻപിൽ സ്നേഹപ്രണാമം 🙏🌹🙏😢
💐💐
ബ്രോ ചെയ്തതിൽ വെച്ചേറ്റവും നല്ല വീഡിയോ ❤❤
Thank you 🥰
മുത്തേ പൊളിച്ചൂ എന്റെ നാട്ടുകാരനായ ഈ മഹത് വ്യക്തിയുടെ വീഡിയോ താങ്കൾക്ക് ചെയ്യാനും അത് കാണാനുള്ള ഭാഗ്യവും ഉണ്ടായല്ലോ
🥰🥰
A good sensitive composer, touching the strings of our mind. A great loss to all Malayalees.
❤️❤️
ചുരുങ്ങിയ കാലം കൊണ്ട് അത്യുഗ്ര ശോഭയോടെ ജ്വലിച്ച് പെട്ടെന്നൊരു നാൾ മാഞ്ഞു പോയ മഹാപ്രതിഭ......🙏🥲🥲❤❤❤❤❤
💐💐
Nice to see that he constructed such a beautiful house.
😍🥰😍
Super ayittund
Thank you 🥰😍
❤❤❤
pazhirul veezhumee naalukettil....😢😢😢😢
Ninte pathangal thottappol powrnami aay...
💐💐
Ithokke kanichu thannathinu thanks
Thank you 🥰😍
1998ൽ ഞാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജൊലി ചെയുന്ന കാലം.
ഗിരീഷ് സാറിനെ നേരിട്ട് കണ്ടത് ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുകയാണ്.
ശാന്തനായ കവി
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹
🥰💐❤️
ജോ... വളരെ നന്നായി....
Thank you 🥰😍
പറയാൻ...വാക്കുകൾ..ഇല്ല...
Thank you 🥰😍
ഗ്രേറ്റ് പൊളിച്ചു 👍👍👍👌👌🌹
Thank you 🥰😍
Thank you, video kanan orupaad late aayii❤❤❤
❤️❤️
Thank you my dear Friend....Good work.👌🏼👏👏🙏🏼👍🏻
Thank you 🥰😍
Girish puthancheriyude pazhaya ormagal pudukiyadinu nandi 🙏🤘🚩
Thank you 🥰
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം …♫♫♫
😍😍
Puthenchery.sir.nu.prnamum🙏🙏🙏🙏🙏🙏🙏🙏
💐💐
Dear friend, you have done a great job. Gireesh Puthanchery is a great lyricist in Malayalam, who I am admiring most.
🥰🥰
സൂപ്പർ.. ❣️❣️❣️
Thank you 🥰😍
ഗിരീഷേട്ടന്റെ വിയോഗത്തേക്കാൾ വലിയൊരു നഷ്ടം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, Legend❤
സത്യം 💐
Great..🌹🌹🌹
Thank you 🥰
Girishettan ❤️❤️❤️❤️😘
🥰❤️
Adipoli vlog...njanum oru kozhikkottukariyanu
Thank you 🥰😍
Thanks Bro for the wonderful visual gift🥰🙏🏼
Thank you da 🥰
Puthajari uyir❤❤
😍😍
മലയാളത്തിന് തീരാ നഷ്ട്ടം 😢
💐💐
Thank you brooo
😍😍
Amazing ❤️🙏
Thank 💐