പാവം ഒരു ഭാര്യ SHAHUL MALAYIL 2019

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 255

  • @arunkanimangalam3886
    @arunkanimangalam3886 4 роки тому +2

    കടമകൾക്കു മുൻപിൽ സ്വന്തം ജീവിതം മാറ്റിവക്കേണ്ടി വന്നപ്പോൾ വിഷമം തോന്നിയില്ല... . പക്ഷേ ഇപ്പോൾ താങ്കളുടെ കഥകളിൽ ഞാൻ ജീവിക്കുന്നു. പലപ്പോഴും എനിക്ക് തോന്നാറുണ്ട് താങ്കളുടെ കഥകളിലെ നായകൻ ഞാൻ തന്നെ ആയിരുന്നോ എന്ന്... . ഒത്തിരി നന്ദി.

    • @sandrasolaman5690
      @sandrasolaman5690 2 роки тому

      സത്യം... എനിക്കും തോന്നാറുണ്ട്

  • @rihastv9781
    @rihastv9781 5 років тому +74

    💐💐💐ഇഷ്ടം💐💐💐
    സനേഹിക്കുബോൾ മനസറിഞ്ഞ് സ്നേഹിക്കണം.''''''''

  • @mugminamuhammed1761
    @mugminamuhammed1761 5 років тому +66

    സ്നേഹിക്കാനും സ്നേഹികകപ്പെടാനും ആണല്ലോ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്.അതിൽ ചുരുക്കം ചിലർക്ക് ഇതേപോലെ ജീവിതപങ്കാളിയെ ലഭിക്കും....അല്ലാത്തവർ എന്നും മനസ്സിന്റെ വേദന ആരും കാണാതെ ഒളിപ്പിച്ചു വെച്ച് പുറമെ പുഞ്ചിരിച്ച് ജീവിതം ജീവിച്ചു തീർക്കും....

    • @nishadulafraz2127
      @nishadulafraz2127 5 років тому +1

      Mugmina Muhammed b

    • @AnsariAnsari-to4vb
      @AnsariAnsari-to4vb 4 роки тому +1

      Sathyam

    • @saifunneesasaifu625
      @saifunneesasaifu625 3 роки тому +1

      നമ്മുടെ നല്ല പാതിയിൽ നിന്നും നാം ലഭിക്കാൻ ആഗ്രഹിക്കുന്ന സ്നേഹവും സംരക്ഷണവും നമ്മൾ അവർക്ക് ആത്യം നൽകിയാൽ മിക്കവാറും അവർ അത് തിരിച്ചു നൽകും.

  • @rajeshjoseph7156
    @rajeshjoseph7156 Рік тому +1

    ഒന്നും പറയാനില്ലാ സുപ്പർ സൂപ്പർ സൂപ്പർ

  • @aryaashokan4783
    @aryaashokan4783 4 роки тому +2

    സൂപ്പർ സൂപ്പർ ഇക്ക ഇക്ക

  • @ashiabrar2931
    @ashiabrar2931 2 роки тому +5

    ഏത് oru പെണ്ണ് നിന്റെ ആഗ്രഹം ചോദിച്ചാൽ അവളെ പറയു എന്ന് സന്ഹികുന്ന ഭർത്താവ് 🥰🥰❤

  • @ichaaichaappii749
    @ichaaichaappii749 5 років тому +30

    Oru rakshayumilla kettooo... 👌👌

  • @circle_lyf4949
    @circle_lyf4949 4 роки тому +3

    Shahulkka nigalude voice kelkkumbbol vallathoru feelingaa🥰🥰

  • @shabanasherinshabanasherin8434
    @shabanasherinshabanasherin8434 5 років тому +6

    ഇങ്ങനെ സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടുന്നത് ഒരു ഭാഗ്യംതന്നെയാ 😍😍

    • @hayaschannel9164
      @hayaschannel9164 5 років тому +1

      99% ഇങ്ങനെ തന്നെയാ... ലൈഫ് is very ബ്യൂട്ടിഫുൾ

    • @godwinjames2710
      @godwinjames2710 Рік тому

      Yes Im lucky ❤

  • @hanzimshabeer6443
    @hanzimshabeer6443 5 років тому +8

    eath romants illathvrkum ee video knumbo automatic ayt romntic mood akum.... very spr videos...

  • @tripingboy3042
    @tripingboy3042 4 роки тому +6

    ഇതൊക്കെ കേൾക്കുമ്പോൾ കല്യാണം കഴിക്കാൻ തോന്നുവാ💜💜💓💓💓

  • @Rahul-iu7jl
    @Rahul-iu7jl 9 місяців тому +1

    സൂപ്പർ 👌

  • @nhxufkcjxpc8574
    @nhxufkcjxpc8574 5 років тому +2

    👌👌👌njanum agrahikuna jeevitham iganeyanu.enikum igane oru thivasam varaname....enu njan kothikunu.ikka ikkayude.jivitham eganeyano...
    Veruthe....ariyan chothichatha.enthayallum 👌👌👌👌😍😍😍

  • @sandrasolaman5690
    @sandrasolaman5690 2 роки тому +1

    ഇച്ചിരി അസൂയ തോന്നുന്നു കേട്ടോ.....

  • @vilasinivv4329
    @vilasinivv4329 2 роки тому +1

    അവതരണം വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു

  • @lekshmislekshmi9173
    @lekshmislekshmi9173 5 років тому +7

    Ithil karayanundennu enikku thonila pakshe njan karanju nthanu ariyilla enikku orupaadu ishttamanu ee kadhakal☺️

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +1

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @lomirass3763
    @lomirass3763 5 років тому +32

    എന്നാ voice iiiii,,,,,,

  • @haseenailyas2366
    @haseenailyas2366 5 років тому +5

    super story super avatharanam

  • @shakirak6971
    @shakirak6971 4 роки тому

    Sho entha para adipoli story😘😘😘😘😘😘😘

  • @sobhanamohan5882
    @sobhanamohan5882 4 роки тому

    Very good nice story touching really

  • @farisanasri3830
    @farisanasri3830 3 роки тому +1

    Nalla friendship story parayo

  • @shini1448
    @shini1448 5 років тому +5

    Shahul sir enna voice anu kidu......

  • @rohithappuappu1549
    @rohithappuappu1549 3 роки тому +5

    ❤❤കാണുന്ന സൗന്ദര്യത്തിൽ അല്ല പാതിയുടെ മനസ്സ് തിരിച്ചറിയുന്ന ഭാര്യയാണ് ഏതൊരു പുരുഷന്റെ ഭാഗ്യം ❤❤

  • @saifunneesasaifu625
    @saifunneesasaifu625 3 роки тому +1

    അപ്പൊ ആഷിക് സാറിന്റെ ❤❤ മിസ്രിയുടെയും റൊമാൻസും,ലൈഫും ഇന്ന് തീരുകയാണോ 😔😔😔😔😔
    താങ്ക്സ് ഇക്ക അത്രയും ഫീലിങ്ങോട് കൂടി ഈ സ്റ്റോറിയും നങ്ങളിലേക് എത്തിച്ചതിന് 🙏😍😍😍😍😍😍

  • @shylashylu8674
    @shylashylu8674 5 років тому +7

    Lifingnaanel spraaanu😍😍😍😍...voice spraanu ikka ❤❤❤❤

  • @vilasinivv4329
    @vilasinivv4329 2 роки тому +1

    Shahulsabdam👍👍👌

  • @devilking4151
    @devilking4151 4 роки тому +1

    Super കഥ

  • @shafishafi4341
    @shafishafi4341 5 років тому +31

    എന്നെ പോലെയുള്ള മൊരടൻമാർ കേൾക്കണം' കാരണം എന്റെ ഭാര്യ എപ്പോഴും പറയാറ് ഞാനൊരു മൊരനാണെന്നാണ്

  • @sheenakk7783
    @sheenakk7783 5 років тому +33

    മുടിഞ്ഞ കൂത്ത്.. ഏതായാലും കെട്ട്യോനോട് ഒരു സ്പെഷ്യൽ റൊമാൻസ് ആണ് ഈ മനുഷ്യന്റെ സ്റ്റോറി തീരുമ്പോൾ...😜😜😜ഇനി അങ്ങേര് ഇത് കേൾക്കാൻ എന്താ ഒരു വഴി? 😂😂😂😂

  • @rinufathima8908
    @rinufathima8908 5 років тому +7

    Beautiful 😍

  • @sree_sai_nrithavidhyalayam
    @sree_sai_nrithavidhyalayam 5 років тому +5

    സൂപ്പർ വല്ലാത്തൊരു വിഷമം

  • @anasanu5058
    @anasanu5058 5 років тому +1

    Story okke supper . adipoli

  • @abhilashsunil5358
    @abhilashsunil5358 5 років тому +2

    Super ikka

  • @stranger5537
    @stranger5537 5 років тому +10

    Alhamdulillah enikkumund inganeyoru kurumban hus

  • @simip.s6428
    @simip.s6428 3 роки тому

    😍😍😍😍Love you story😍😍😍😍

  • @suhanaaachi6480
    @suhanaaachi6480 5 років тому +3

    Policchuuuuu 😘😍 😍😍 😍😍 😍😍 😍😍 😍😍 😍😍 😍😍 😍

  • @nargheesnahas2315
    @nargheesnahas2315 5 років тому +6

    Sprb....😍😍😍

    • @vipindas5464
      @vipindas5464 5 років тому

      👌👌👌👌👌👌👌

  • @reshmareshu8839
    @reshmareshu8839 5 років тому +1

    Superrr voice... superrr story

  • @acchuacchu6753
    @acchuacchu6753 5 років тому +2

    Sprb ikka 👌👌👌👌

  • @munfifawaz4839
    @munfifawaz4839 5 років тому +6

    Hart teaching 👌

  • @gafoorpa8460
    @gafoorpa8460 5 років тому

    Super story
    Enikh othiri ishttayi

  • @tripingboy3042
    @tripingboy3042 4 роки тому

    ഷാഹുൽക ഇങ്ങൾ powliyatoo

  • @sayoojsayo4797
    @sayoojsayo4797 5 років тому +2

    Kadhakalekal polichu nigalude sound oru rakshayum ella

  • @shabnasajad3942
    @shabnasajad3942 5 років тому +1

    Adipoli story

  • @salmashehzi1903
    @salmashehzi1903 5 років тому +2

    Super

  • @BasheerEk-tw5xl
    @BasheerEk-tw5xl 5 років тому +1

    Polich 🙂🙂

  • @saleemkanthapuram3466
    @saleemkanthapuram3466 5 років тому +1

    Poliyatto

  • @neham1765
    @neham1765 4 роки тому

    Super,😘😘😘

  • @vaishanvvr4792
    @vaishanvvr4792 5 років тому +5

    Super story Engane vennam

    • @sabirasabu7209
      @sabirasabu7209 5 років тому

      സൂപ്പർ സ്റ്റോറി അതിലേറെ സൂപ്പർ ഇക്കയുടെ വോയ്‌സ് ikkkkkaa😘👌✌👍

  • @ashinakachus8117
    @ashinakachus8117 5 років тому

    so so supper great

  • @farashamh8898
    @farashamh8898 5 років тому +13

    no words to say

  • @naushadkonnakkal4445
    @naushadkonnakkal4445 5 років тому +2

    Pnr creations story's suparatto

  • @harshidaharshi7735
    @harshidaharshi7735 5 років тому +5

    Polich

  • @sajnajbbrsajnavp5677
    @sajnajbbrsajnavp5677 5 років тому +2

    story suuuuper💕

  • @ansilaansari6860
    @ansilaansari6860 5 років тому +13

    Love my husband

  • @murshimurshi4727
    @murshimurshi4727 5 років тому +6

    Ikkaaaa polichu 😍😍😍😍

  • @shahananisar3586
    @shahananisar3586 5 років тому +1

    Polich vallsthoru feel

  • @eternate6840
    @eternate6840 6 місяців тому

    Etra manoharamaya kadha
    Inga bharyamar undo innathe kalath
    Lastil ayalkku bharyayude sneham manassilayallo

  • @hajarak2767
    @hajarak2767 4 роки тому

    Sir please.enikuvendi oru video idu...faryaye orikalum mansilakthe vedanipichukondeyirikunna farthavinte

  • @muhammedamras9924
    @muhammedamras9924 5 років тому

    Aiwa super

  • @mubimubisidhu236
    @mubimubisidhu236 5 років тому +2

    Superrrrrr

  • @jashirajashira3799
    @jashirajashira3799 5 років тому +1

    I like it......

  • @athif9125
    @athif9125 5 років тому +3

    It's good feeling pwolichu

  • @sreelakshmihzjdjjsjsjs2922
    @sreelakshmihzjdjjsjsjs2922 5 років тому

    Dialog persentation super and your concept very nice.

  • @barasap7420
    @barasap7420 4 роки тому

    സൂപ്പർ

  • @shaazshamsu9801
    @shaazshamsu9801 5 років тому +5

    Super💖💝

  • @murshidmuhammad8753
    @murshidmuhammad8753 5 років тому +5

    It is a real life🤩👌👌

  • @nesreenashamseerbaby3409
    @nesreenashamseerbaby3409 5 років тому +7

    Super voice shahul malayil

  • @nizanishibu917
    @nizanishibu917 5 років тому +1

    Super romantic story 😍😍

  • @haroonea1656
    @haroonea1656 5 років тому

    സൂപ്പർ powil 😍😍

  • @shakkirkaithapoyil5631
    @shakkirkaithapoyil5631 5 років тому +1

    Polichu

  • @sarithakp6626
    @sarithakp6626 5 років тому

    Adipoli

  • @shanumohinushanumohinu1832
    @shanumohinushanumohinu1832 5 років тому +2

    Love it....😍😘

  • @muhsinamol3212
    @muhsinamol3212 5 років тому +1

    super

  • @snandana7119
    @snandana7119 4 роки тому +5

    bharyaye manasilakunna husine kittunad oru bhagyam anu

  • @aslamaslu9258
    @aslamaslu9258 5 років тому +1

    POlichu

  • @siyonamilan6964
    @siyonamilan6964 5 років тому +5

    മിക്ക കഥകളും കേട്ടപ്പോ എനിക്ക് ഒരു കൊതി, എന്റെ ജീവിതം ഷാഹുലിന്റെ വോയിസ്‌ മുഖേന ഒന്ന് കേൾക്കാൻ........ പക്ഷെ...... എങ്ങനെ, ല്ലെ... 😪😪

    • @siyonamilan6964
      @siyonamilan6964 5 років тому

      Thanks P N R & all team.... especially shaahul bhai

  • @fathimahassan1182
    @fathimahassan1182 5 років тому +3

    super ikkaaa....

  • @lasnasajesh2516
    @lasnasajesh2516 3 роки тому

    😍👏🏻👏🏻👍💪

  • @sajeeshns1552
    @sajeeshns1552 5 років тому

    Ayyo adipoly

  • @anumarry3221
    @anumarry3221 5 років тому +1

    wonderful

  • @mohammedriyas6389
    @mohammedriyas6389 5 років тому +2

    നല്ല സൗണ്ട്

  • @mohammedsirajuddin868
    @mohammedsirajuddin868 4 роки тому

    Nice story

  • @sakeersakeer7724
    @sakeersakeer7724 5 років тому

    നല്ല കഥ

  • @hadinaji1841
    @hadinaji1841 5 років тому +5

    Inspiring me to love my hus a lot

  • @anumanu3573
    @anumanu3573 5 років тому +5

    Anu manu😍😍😘😘

  • @ainuzzvlog7112
    @ainuzzvlog7112 3 роки тому

    Good

  • @nasarbinansar451
    @nasarbinansar451 2 роки тому +1

    Karayipichukalanju... ❤️

  • @alislamicmedia2977
    @alislamicmedia2977 5 років тому +1

    Super 👍

  • @ajumuhammad9333
    @ajumuhammad9333 5 років тому +1

    കണ്ണിനെ നനയിക്കുന്ന വാക്കുകൾ എന്റെ ഭായ്...

  • @muhammedfahas5320
    @muhammedfahas5320 5 років тому +6

    same ente story 😍😍

  • @arathikannan7513
    @arathikannan7513 5 років тому

    Nte dhaivame adipoli

  • @swalihahakkimswalihahakkim8559
    @swalihahakkimswalihahakkim8559 5 років тому +1

    Ithipo ethra thavana kandu ennenikariyilla😍😍😍😚😄

  • @lovebird2182
    @lovebird2182 5 років тому +1

    Miss you Achacha..... 😘😘

  • @manuprasadmanuprasad7576
    @manuprasadmanuprasad7576 5 років тому

    katha nannaayittundu

  • @jasimmannarakkal3605
    @jasimmannarakkal3605 5 років тому +6

    👌👌👌

  • @mumthazmumtha4909
    @mumthazmumtha4909 5 років тому +1

    💜💜👌👌

  • @athiramidhun9531
    @athiramidhun9531 5 років тому +1

    God bless you

  • @nooraabu5514
    @nooraabu5514 5 років тому

    Super😍😍😍