Chakkappazham 2│Comedy Series│EP# 54

Поділитися
Вставка
  • Опубліковано 12 вер 2024
  • #Chakkappazham2
    ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
    എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
    ഇപ്പോൾ അപേക്ഷിക്കാം
    കൂടുതൽ വിവരങ്ങൾക്ക്
    Log on to lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 767

  • @habeebabbi5503
    @habeebabbi5503 Рік тому +437

    സുമേഷ് കരയുമ്പോള്‍ ചിരിച്ചത് ഞാൻ മാത്രം ആണോ ആവോ 😂😂😂😂😂😂😂😂 excellent acting
    Full realistic poly

  • @jubijubikk8207
    @jubijubikk8207 Рік тому +306

    അടിപൊളി എപ്പിസോഡ് ❤️❤️❤️ലാസ്റ്റ് ചിരിച്ചു ഒരു വഴിക്ക് ആയി 😁😁😁😁🥰🥰

  • @king_army304
    @king_army304 Рік тому +514

    All rounder സുമേഷ് 🔥🔥
    കുട്ടി ഹീറോ കണ്ണൻ 💚❤️

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +192

    കണ്ണൻ പറഞ്ഞത് correct...... ❤️❤️❤️❤️❤️❤️❤️🌹🌹എല്ലാം കുട്ടികൾക്കും... ആരുടെയും ഒരാളുടെ സ്നേഹം മാത്രം ആണ്‌ കിട്ടാറുള്ളത്.... അവർക്ക് വേണ്ടി സമർപ്പിക്കുന്നു... 😍😍👍🏻

  • @Anu-um9xn
    @Anu-um9xn Рік тому +171

    15:47 😁😂👌 20:43 സുമേഷ് മരുമോൾ 😁 റാഫി ചേട്ടൻ അടിപൊളി അഭിനയം.

  • @aathiraunni8609
    @aathiraunni8609 Рік тому +423

    4:00 സുമേടെ പാട്ട്😎
    15:06 7 വർഷം തടവും 6 മാസം പിഴയും🤣
    വാദത്തിനൊടുവിൽ കണ്ണനും ശിക്ഷ വാങ്ങികൊടുത്ത സുമേഷ് മാമൻ

  • @shiyanakabeer4760
    @shiyanakabeer4760 Рік тому +7

    അമ്മാ അമ്മച്ചിക്ക് പുതിയ മരുമോളെ കിട്ടിയമ്മ അമ്മ വാ അമ്മാ 😂

  • @Nashhvaaa
    @Nashhvaaa Рік тому +131

    അതിനിടയിൽ മഹീനയെ കുറിച്ച് ഒരു പാട്ട് പാടി നമ്മുടെ സുമേഷ്.. ആരെങ്കിലും ശ്രദ്ധിച്ചോ 😄അഭിനയത്തിനിടയിൽ ഭാര്യയെ ഒന്ന് സ്നേഹിച്ചതാ 😀🥰

  • @Hamid-tq6xq
    @Hamid-tq6xq Рік тому +70

    20:05 shooting anelum wifine marakkatha rafikkayan uyir💖😍💝

  • @sreejith1754
    @sreejith1754 Рік тому +79

    ഇപ്പോഴത്തെ ഉപ്പും മുളകിനേക്കാൾ കൊള്ളാം👍🏽🙂

  • @rahulravindran9345
    @rahulravindran9345 Рік тому +6

    അമ്മച്ചിക്ക് പുതിയ മരുമോളെ കിട്ടി സുമ തഗ്ഗ് പൊളി സുമ ♥️♥️♥️♥️♥️♥️♥️ആ കരച്ചിൽ കണ്ടു ചിരിച്ചു വയ്യ

  • @thisismetim1833
    @thisismetim1833 Рік тому +47

    4:01 rafi de songs 🤣🤣🤣🤣🙏🙏🙏😂🤣pwoli
    10:17 🤣🤣
    Their bond ♥️🥰sumesh, painkili♥️🥰

  • @Laljoh
    @Laljoh Рік тому +4

    കേരളമല്ലേ മോൻ, മരുമോൾ ആവും, ചിലപ്പോൾ അച്ഛനും ആവും...

  • @maheenarafidqvlogs5816
    @maheenarafidqvlogs5816 Рік тому +8

    😜🫣😁njan chirich sumesh mama✅😝

  • @SssSss-hf4di
    @SssSss-hf4di Рік тому +30

    എന്തുവാ സുമേഷേ. നീ ചിരിക്കെടി മഹീന നിന്റെ ചിരി കാണാൻ എന്ത് അഴകാ. 🤣🤣🤣💞💕അടിപൊളി epd 👍👍🥰❤️😘

  • @arjithmubin7074
    @arjithmubin7074 Рік тому +6

    മക്കൾക്ക് അച്ഛനെ കാണാൻ ആഗ്രഹം കാണില്ലേ... അതിന് ഈ പൈങ്കിളി എന്തിനാ ഇങ്ങനെ തുള്ളുന്നേ...

  • @surajsubhash286
    @surajsubhash286 Рік тому +4

    അവസാനം അച്ചന്റെ മോന്റെ റേഷൻ കാർഡ് പ്രശ്നം സൂപ്പർ😂😁😁

  • @vidhyasaran2326
    @vidhyasaran2326 Рік тому +121

    സുമയുടെ പാട്ടു പൊളിച്ചു 😄😄😄

  • @sreenitcr810
    @sreenitcr810 Рік тому +5

    ഒരു ജഗതി ആവാൻ കഴിയും ശ്രമിച്ചാൽ സുമേഷിന്

  • @defender6721
    @defender6721 Рік тому +44

    ഏത് വേഷം കൊടുത്താലും അടിപൊളി ആകുന്ന സുമേഷ്,, എന്ന കമൻ്റ് വന്നോ🤔🤔🤔🤔.. 😂😂😂😂😂😂😂

  • @Shaji-kn7mm
    @Shaji-kn7mm Рік тому +3

    Ee family members muzhuvan poliyanu ellavarum avaravarude veshangal onninonnu mechamakkunnu ammoomma muthal kannan vare

  • @mollyjoseph105
    @mollyjoseph105 Рік тому +128

    Rafi's acting superb. This episode is one of the funniest of Chakkapazham.Enjoyed it

  • @rafitech
    @rafitech Рік тому +14

    പൈങ്കിളി വരെ ചിരിച്ചു പോയി. 15:34 😅😅

  • @mrincognito749
    @mrincognito749 Рік тому +17

    20:00 പാട്ടിലും കെട്യോളെ പറ്റി പാടുന്ന റാഫി ഇക്കാ ❤️..

  • @raseelakp3403
    @raseelakp3403 Рік тому +158

    ഓരോ ഡേയും അടിപൊളി എപ്പിസോഡ് 😁🎉🎉kannan♥️aami♥️kili♥️ സുമേഷ് ഒരേ പൊളി

  • @deepumohan.m.u2339
    @deepumohan.m.u2339 Рік тому +10

    meenakshi ammumma
    kunjunni uncle
    lalitha amma
    uthu annan
    asha chechi
    sivan aliyan
    painkili
    sumesh
    supriya
    pallavi
    shambu
    aami
    kannan
    all ishttom❤️❤️❤️❤️❤️❤️❤️😘😘😘😘

  • @Ajnamansoor
    @Ajnamansoor Рік тому +8

    Shambu.. Sundaranaanuu shambu fansas❤❤❤❤❤❤❤❤❤❤

  • @afnasafi6938
    @afnasafi6938 Рік тому +3

    ശിവന്റെ വരവിനു കട്ട വൈറ്റിംഗ്

  • @abduskwt2612
    @abduskwt2612 Рік тому +27

    എൻറെ സുമേഷേട്ടോ ഇന്ന് പൊളിച്ചടുക്കുവാണല്ലോ ഹേ ആ വക്കിൽ കുപ്പായവും പാട്ടും ഒരു രക്ഷയില്ല സുമേഷ് Bro's 👌👍

  • @shantythomas1628
    @shantythomas1628 Рік тому +93

    സുമേഷ് വക്കീൽ പൊളിച്ചു 😂

  • @surjighummaaaadhanvimol9752
    @surjighummaaaadhanvimol9752 Рік тому +16

    സുമേഷ് ബ്രോ ഇ എപ്പിസോഡ് കണ്ടു ഞാൻ ഒത്തിരി ചിരിച്ചു. ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല. നിങ്ങളു പൊളി ആണ്

  • @dhanyak622
    @dhanyak622 11 місяців тому +2

    ഇതാണ് പഴേ ആമി😄 ഈ ആമി സൂപ്പർ ആണ്😄 വിലയില്ലാതെ തർക്കുത്തരം പറയുന്ന ആമിയെ വേണ്ട

  • @mysticaldimplez4556
    @mysticaldimplez4556 Рік тому +21

    20:53 😂😂 enikende barthavinakonduthaaa suma rocks 😂

  • @shareefakareem3072
    @shareefakareem3072 Рік тому +7

    എനിക്കെന്റെ ഭർത്താവിനെ കൊണ്ട് താ... 😂😂🤣🤣

  • @samadshami4923
    @samadshami4923 Рік тому +6

    കണ്ണൻ പൊള്ളി

  • @ruksanavs2835
    @ruksanavs2835 Рік тому +50

    അവസാനം സുമേഷ് പൊള്ളിച്ചു 😂
    ചിരിച് ചിരിച് ഒരു വഴിക് ആയി 😂😂😂

  • @albitsebastian6692
    @albitsebastian6692 Рік тому +25

    ആർക്കും തോൽക്കാതെ പാവം ശിവ അളിയൻ....😂😂😂that song...

  • @sreelakshmisaru4216
    @sreelakshmisaru4216 Рік тому +36

    അമ്മ അമ്മക്ക് പുതിയ മരുമോളെ കിട്ടിയമ്മ 🤣🤣🤣🤣🤣🤣🙏🙏

  • @abishekmohan6552
    @abishekmohan6552 Рік тому +4

    Siva aliyan... Vaayo ennale.. Polikku

  • @hattamajeed3081
    @hattamajeed3081 Рік тому +1032

    കണ്ണനെ ഇഷ്ടമുള്ളവർ ആരൊക്കെ 🌹🌹🌹🌹🌹🌹🌹👍🏼❤❤❤❤❤❤❤❤❤❤❤

  • @shamimansoo3276
    @shamimansoo3276 Рік тому +31

    കറുപ്പ് shirt സുമേഷ് മാമ പൊളി,സൂപ്പർ, അടിപൊളി,

  • @hameedsiyad4396
    @hameedsiyad4396 Рік тому +160

    Chakkappazhaam ithuvareyulla muzhuvan episodum mudangaathe kaanunnavarundo ❤️💫😍🤔

  • @sanuunair1618
    @sanuunair1618 Рік тому +104

    കണ്ണന്റെ ഹെയർസ്റ്റൈൽ ❤❤❤

  • @alshifashafi2633
    @alshifashafi2633 Рік тому +9

    Achamma
    Kunjunni 😘
    Lalithamma 🥰
    Utthu annan 😍
    Natthoos, chettatthi, 😘😍
    Painkili, kili, pinki😍🥰
    Sumesh, suma, rafi ikka🥰🥰❤
    Pallavi 🥰
    Shambu 😍
    Aami😘
    Kannan😘❤
    Ellarum poliyaan

  • @SssSss-hf4di
    @SssSss-hf4di Рік тому +26

    മാഹീനയെ മിസ്സ്‌ ചെയുന്നോ അച്ചോടാ പാവം കൊച്ചു 🥰❤️😘

  • @lubnap5937
    @lubnap5937 Рік тому +13

    20.06 il sumesh പാടിയ പാട്ട് ആരെങ്കിലും sradhicho😜. നീ ചിരിക്കെടി മഹിനാ nn😜

  • @ManiKandan-ee3bf
    @ManiKandan-ee3bf Рік тому +27

    സുമേഷ് റേഷൻ കാർഡിൽ മരുമോളായതു കൊണ്ട് സങ്കടപ്പെടുന്നത് കണ്ട് ചിരിച്ച് ഒരു വഴിയായി ....സുമേഷേ നീ ഭാവിയിലെ ജഗതി ചേട്ടനാടാ മുത്തേ

  • @rayyusss
    @rayyusss Рік тому +158

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👍

  • @sabithajibin89
    @sabithajibin89 Рік тому +37

    അടിപൊളി 👌👌👌✨️✨️✨️✨️👍👍👍 ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂

  • @sheelajoseph5070
    @sheelajoseph5070 Рік тому +30

    Ayyo.. Sumesh. ഒരു രക്ഷയും ഇല്ല. ചിരിപ്പിച്ചു കൊന്നു 😂👍

  • @KshethraUlstavam7
    @KshethraUlstavam7 Рік тому +52

    Sthiram prekshakar present 👇

  • @shibil_047
    @shibil_047 Рік тому +6

    Sumeshente song adipoli 🔥

  • @shaijalsha4316
    @shaijalsha4316 Рік тому +7

    Sumesh polichuuu...🥰🥰🥰

  • @Manavamaithri
    @Manavamaithri Рік тому +16

    ശിവൻ വരട്ടെ 👍👍👍

  • @nibinthomas4165
    @nibinthomas4165 Рік тому +16

    സുമേഷ് ഒരു രക്ഷയില്ല.തകർത്തു മറിക്കാണ്... കോൺഫിഡൻസ് ന്റെ പീക്ക് ലാണ് പുള്ളി...സുമേഷിന്റെ പൂണ്ടു വിളയാട്ടം....👌👌👌

  • @fazhanfinu7748
    @fazhanfinu7748 Рік тому +66

    സുമേഷ് & കണ്ണൻ combo poli 💖💫

  • @_SyamSankar
    @_SyamSankar Рік тому +45

    കിളിയേ ഓടിച്ച സുമ കി ജയ് 🤣🤝💯🌟

    • @abinjohny4635
      @abinjohny4635 Рік тому +5

      ഇനി തിരിച്ചു വരാതിരുന്നാൽ മതിയായിരുന്നു 🤣🙌🏻🙏

  • @nasifasworld1736
    @nasifasworld1736 Рік тому +7

    Last scene adipoli 🤣😂

  • @harishankar7197
    @harishankar7197 Рік тому +9

    20:01:=റാഫിയുടെ ഭാര്യയുടെ പേര് മാഹീന &പാട്ട് കൊള്ളാം

  • @asdbad620
    @asdbad620 Рік тому +62

    ചക്കപ്പഴം 53 എപ്പിസോഡുകൾ കണ്ടു ഇത് 54 ആമത്തെ എപ്പിസോഡ് 53 എപ്പിസോഡും കണ്ടവരിലേക്ക് സമർപ്പിക്കുന്നു

    • @king_army304
      @king_army304 Рік тому +2

      ഉപ്പും മുളകും 1000 ന് മേലെ ഉള്ള ഫുൾ എപ്പിസോഡ് കണ്ടൂ, ഇപ്പോഴും കാണുന്നു
      ചക്കപ്പഴം ഓൾഡ് എപ്പിസോഡ് പിന്നെ ഇപ്പോഴുള്ള ഫുൾ എപ്പിസോഡ് ഉം കണ്ടൂ 😏😄

  • @nafeesancc6040
    @nafeesancc6040 Рік тому +3

    Ellaaveshavum comedyum adipoliyum aayi cheyyunna sumeshine irikkatte oru kuthirapavan🏅alle guyzz??

  • @sanapaduvilsana2156
    @sanapaduvilsana2156 Рік тому +27

    കണ്ണൻ പറഞ്ഞത് ശരിയാണ് കുട്ടികൾക്ക് അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടണം ❤️❤️

  • @Sumayya_Shafi
    @Sumayya_Shafi Рік тому +19

    ശിവ അളിയനും
    സുപ്രിയ യും
    മരംകൊത്തി ഷിബു വും
    തിരിച്ച് വരണം 🥰

  • @fayiscva5556
    @fayiscva5556 Рік тому +10

    നീ ചിരിക്കടി മഹീന... 😂😂🥰

  • @hadihaifa8793
    @hadihaifa8793 Рік тому +11

    Chakkappayam ഇഷ്ടമുള്ളവർ ലൈക്‌ അടി 👇

  • @rishalmohd4173
    @rishalmohd4173 Рік тому +9

    10:29😂😂 രാജീവൻ 😂😂

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Рік тому +30

    15:14 sumeesh 💥🔥🔥🔥🔥🔥🔥🔥😂😂😂😂😂

  • @aswin.s13
    @aswin.s13 Рік тому +22

    സുമേഷ് മരുമോൾ vere level🤣🤣💥

  • @faheemshan117
    @faheemshan117 Рік тому +37

    എൻ്റെ സുമേഷ ലാസ്റ്റ് ചിരിച്ചു വയ്യാതായി

  • @Cruzo__jod
    @Cruzo__jod Рік тому +4

    Portugan fans aarokke 🔥🇵🇹❣️

  • @letsrock1972
    @letsrock1972 Рік тому +1

    Ente veetiile ration cardilum njan makal Aanu...

  • @basheerunneenkutty5665
    @basheerunneenkutty5665 Рік тому +2

    ശിവനേയും കൂട്ടി മടങ്ങി വരട്ടെ...

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +38

    Sumesh crossed all the barriers to jump out of series to Film. 🙏🏽🌹🙏🏽

  • @rajansnarayanan4311
    @rajansnarayanan4311 Рік тому +54

    10:25 epic scene🤣🤣

  • @shaa_760
    @shaa_760 Рік тому +56

    Kannan ee episode kondpoyiinneyy😘😘😘😻💖💖sumesh pinne poliyelley❤️‍🔥💥

  • @yadunhbbviswanathan2552
    @yadunhbbviswanathan2552 Рік тому +19

    Best kannada Best .Best eposide ever
    Special congratulations to the idea

  • @abdullaansary882
    @abdullaansary882 Рік тому +2

    ക്ലൈമാക്സ്‌ സുമേഷ് പ്വോളിച്ചു 😁😁😁😂😂😂

  • @fatimaaaah_
    @fatimaaaah_ Рік тому +2

    20:01 Nee chirikkedi maheena😌

  • @jyothiprakashr1403
    @jyothiprakashr1403 Рік тому +18

    Climax poli😂😂😂😂👌👌സുമ ഒരു രക്ഷയുമില്ല💯❤️

  • @shahinafarvi9634
    @shahinafarvi9634 Рік тому +26

    Innathey episode adi powli aayirunnu❤️👍

  • @rashidrashi9883
    @rashidrashi9883 Рік тому +38

    Super episode😂😂🤣🤣

  • @Navafstrainger
    @Navafstrainger Рік тому +8

    ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂

  • @sahadkahar9604
    @sahadkahar9604 Рік тому +5

    വാ അമ്മാ അമ്മക്ക് പുതിയ മരുമോളെ കിട്ടിയമ്മാ 😆😆😆സുമേഷ് മരുമോൾ 😆😆😆

  • @reels9673
    @reels9673 Рік тому +1

    Nee chirikkadi maheena😂😂❤❤❤

  • @harishankar7197
    @harishankar7197 Рік тому +8

    ചക്കപ്പഴത്തിന്റെ ഇതുവരെയുള്ള എപ്പിസോഡുകൾ എല്ലാം മിസ്സ്‌ ചെയ്യാതെ കണ്ടവരുണ്ടോ

  • @thahirathaha12
    @thahirathaha12 Рік тому +12

    കുട്ടി ഹീറോ 💕💕

  • @nishamelethil8886
    @nishamelethil8886 Рік тому +11

    Finally a good episode in this season.. Aa pazhaya day light um outdoor scenes koode venam... Eppozhum oru evening aan episode kal ...chakkappazhatinte camera team ippo uppum mulakilaan work cheyyunnadhenn thonnunnu

  • @anzalkhan2792
    @anzalkhan2792 Рік тому +10

    സുമേഷ് അവസാനം തകർത്തു

  • @farseen2914
    @farseen2914 Рік тому +16

    What a performance sumesh വക്കീൽ💥😂

  • @ddmedia2532
    @ddmedia2532 Рік тому +6

    അവസാനം സുമേഷ് കരഞ്ഞപ്പോൾ ഞാൻ ചിരിച്ചു പോയി

  • @sanjojose9064
    @sanjojose9064 Рік тому +10

    സുമേഷ് ചിരിപ്പിച്ചു😆😆

  • @shihabcoorg2794
    @shihabcoorg2794 Рік тому +1

    Nee chirikkadi Maheena, Ninde chiri kanan azhaga....Gap'il wife'nde perum paranju usharaki....Aarkengilum Manassilaayo😅😅😅😍

  • @aswanthks911
    @aswanthks911 Рік тому +2

    ഇന്ന് പൈങ്കിളി അടിപൊളി ലുക്കിൽ ആണല്ലോ

  • @chippymol4733
    @chippymol4733 Рік тому +23

    Climax kollam chiriche oruvazhi ayi😂😂😂😂😂 sumesh 🥰🥰🥰❣️❣️❣️

  • @jabeeraa3554
    @jabeeraa3554 Рік тому +19

    Last seen sumesh marumol polichu super Acting comedy seen 😆

  • @akhilraj5371
    @akhilraj5371 Рік тому +4

    21:16 ഞാൻ ഇനി സാരി ഉടുത്തോണ്ട് നടക്കണോ അച്ഛാ 😄🤣

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +8

    സുമേഷ് അടിപൊളി കുഞ്ഞുണ്ണി വണ്ടർഫുൾ കണ്ണൻ മോൻ കിടു ഉത്തമനും ആശയും kandillallo

  • @nithyar6696
    @nithyar6696 Рік тому +4

    കേസ് കൊടുക്കണം പിള്ളേച്ച ചോദിക്കണം ഭർത്താവ് എവിടെ എന്ന് 😆😆

  • @shahalasheri494
    @shahalasheri494 Рік тому +1

    Nee chirikadi maheena adi poli song shumeshinde wife per ath polichu

  • @Jj-ym8ux
    @Jj-ym8ux Рік тому +3

    Ammo. 307 തന്നെ എടുക്കണോ? Attempt to murder ആണല്ലോ?? 😜😜😜