Chakkappazham 2│Comedy Series│EP# 53

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 310

  • @Richoos-sm
    @Richoos-sm Рік тому +190

    അയ്യോ ആത്യം തന്നെ നൊസ്റ്റു....🥰🥰 കുറെ ദിവസത്തിന് ശേഷം പൈങ്കിളിക്ക് അഭിനയിക്കാൻ നല്ലൊരു ചാൻസ് കിട്ടി... 🥳🥳❤

  • @harishankar7197
    @harishankar7197 Рік тому +861

    ഏതു വേഷം കൊടുത്താലും 100% ആത്മാർത്ഥതയോടെ ചെയ്യുന്ന സുമേഷിനിരിക്കട്ടെ ഒരു കുതിരപ്പവൻ

    • @sajijp7067
      @sajijp7067 Рік тому +6

      vanam

    • @steev708
      @steev708 Рік тому +14

      ഒന്ന് നിർത്താടേയ്
      നിനക്ക് ഈ ഒരു കമന്റ്‌ മാത്ര അറിയത്തൊള്ള

    • @gracegracemary1792
      @gracegracemary1792 Рік тому +11

      ബാക്കി ഉള്ളവരൊക്കെ പിന്നെ കളിക്കുവാണല്ലോ ചെയ്യുന്നത് 😑

    • @railfankerala
      @railfankerala Рік тому

      🤣

    • @naveenpv226
      @naveenpv226 Рік тому +5

      അപ്പോ ബാക്കി ഉള്ളവരൊക്കെ ആത്മാർത്ഥതയില്ലാതെയാണോ ചെയ്യുന്നേ.. 🧐

  • @Golden_Wings
    @Golden_Wings Рік тому +189

    പണിക്കു പോയപ്പോൾ ഉറക്കം മറന്നുപോയ കിളിയും പിന്നെ സുമേഷും പൊളിയാണ്. 🎉🎉🎉

  • @farsuscreations2659
    @farsuscreations2659 Рік тому +29

    ആശയുണ്ടാകുമ്പോ പൈകിളി ഇല്ല... പൈകിളി ഉള്ളപ്പോ ആശ ഇല്ല.... അവരുടെ combo miss ആവുന്നുണ്ട്...

  • @durga1391
    @durga1391 Рік тому +95

    ഒരു നിമിഷം ഞാനങ്ങു പേടിചു പോയി തുരുമ്പ് സുമ നന്നായൊന്നു ഇപ്പോ സമാധാനം ആയി. 😂

  • @lubnap5937
    @lubnap5937 Рік тому +290

    പിങ്കി ന്റെ ഉറക്കം theme മാറ്റം കൊണ്ട് വന്നപ്പോൾ തന്നെ എപ്പിസോഡ് ഒന്ന് സൂപ്പർ ആയി 😍

    • @saviosiby4027
      @saviosiby4027 Рік тому +5

      Sathyam

    • @clintbartun-earth616
      @clintbartun-earth616 Рік тому +8

      ഇപ്പോഴാണ് ഉറക്കം പൈങ്കിളി പറക്കും പൈങ്കിളി ആയത്

  • @nafeesancc6040
    @nafeesancc6040 Рік тому +264

    Painkili&sumesh combo real brother and sister feel🥰💖

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +59

    പൈങ്കുനേയും, സുമേഷിനെയും ഒരു സൈക്കോളജിക്കൽ കൗൺസിലിംഗിന് , ലളിതമ്മ പറഞ്ഞു വിടണം 😂🥰

  • @hashimalappuzha6966
    @hashimalappuzha6966 Рік тому +80

    സുമേഷും പൈകിളിയും പൊളിച്ചു 🔥🔥😁😁😁

  • @jubijubikk8207
    @jubijubikk8207 Рік тому +75

    നൊസ്റ്റാൾജിയ ❤️❤️❤️ഈ കളി എത്ര യോ തവണ കളിച്ചിട്ട് ഉണ്ട് അതൊക്കെ ഒരു കാലം 🥰🥰

  • @ipshadiyaaslam7320
    @ipshadiyaaslam7320 Рік тому +68

    2:17 പൈങ്കിളി and സുമേഷ് expression 😂

  • @akshatha5616
    @akshatha5616 Рік тому +69

    2:17 painkili's expression 😂😂

  • @alnamarylorance3550
    @alnamarylorance3550 Рік тому +36

    പൈങ്കിളിടെ വികാരം പൊളി 😂😂
    സുമ &പൈങ്കിളി 💞💞

  • @Asherstitusworld
    @Asherstitusworld Рік тому +151

    Poli Episode Chakkappazham Is Back With Fun Packed Comedy Episode Sumesh And killi Got Work 😂 Episode poli Big fan of Aswathy Chechi Shruthi Chechi And Rafid Bro

  • @ammies683
    @ammies683 Рік тому +49

    പയറുമാർഷൽ 🤣🤣🤣🤣 പൊളി😄😄

  • @tsbalasubramoniam8886
    @tsbalasubramoniam8886 Рік тому +61

    Sumesh Super Marketing expert. 👍 Dialogues all super. All the Best

  • @gayathrirajan6120
    @gayathrirajan6120 Рік тому +52

    ചക്കപ്പഴം 👌🏻👌🏻😂😂comedy episode ayirunnu. കളി അടിപൊളി nostu feel ഉണ്ടായിരുന്നു. 🥰🥰

  • @muhammedanas7380
    @muhammedanas7380 Рік тому +48

    സുമേഷ് പൊളിച്ചു ❤️😍

  • @MyNameIsDeljo
    @MyNameIsDeljo Рік тому +22

    സത്യത്തിൽ എന്താ സംഭവിച്ചത്.. സത്യത്തിൽ പൃഥ്വിരാജ് അമ്മാ😂😂

  • @santhwanamith
    @santhwanamith Рік тому +42

    ഇട്ടുളി Nostuuuu😍😍😍😍

  • @king_army304
    @king_army304 Рік тому +89

    കണ്ണൻ 💓 പൈങ്കിളി
    ശംഭു 💚 ആമി
    സുമേഷ് 🧡 കിളി
    കുഞ്ഞുണ്ണി 💙 ലളിതാമ്മ

    • @anfalhomie4618
      @anfalhomie4618 Рік тому +3

      Ammoommaa

    • @SunilKumar-rp2bw
      @SunilKumar-rp2bw Рік тому +5

      Uthaman asha where 🤗

    • @king_army304
      @king_army304 Рік тому

      @@SunilKumar-rp2bw മുത്തശ്ശി ശിവൻ എല്ലാവരും ഒന്നിച്ച് ഉള്ള എപ്പിസോഡ് വെയ്റ്റിംഗ്

    • @SunilKumar-rp2bw
      @SunilKumar-rp2bw Рік тому

      @@king_army304 ahada 🤗😊😊☺️

  • @shyju9515
    @shyju9515 Рік тому +23

    Nice episode... Njgalude Pallavi kuttiiye kandillaaa Annulla vishamam... Mattiyal😔. Episode powlichu...Pallavi chunkz ❤️❤️❤️

  • @nafeesancc6040
    @nafeesancc6040 Рік тому +35

    Innathe episode colour aayittund ❤️

  • @hanafathima299
    @hanafathima299 Рік тому +17

    Lalithammayude englishum hindhiyum kelkan nalla rasamaan🤣😍

  • @harisv.p1802
    @harisv.p1802 Рік тому +19

    Super episode... എന്നാലും നമ്മുടെ ലളിതാമ്മ പഴം പൊരി ഒക്കെ ഉണ്ടാക്കി കാത്തിരുന്നിട്ട് ഇങ്ങനെ ആയല്ലോ, എന്റെ ദൈവമേ (ലളിതാമ്മ പറയുന്നത് പോലെ) By the way, ആ പയറു മാർഷൽ കലക്കി പൈങ്കിളിയുടെ പ്രകടനം "ലാ ജവാബ്, ഹേ നാ ലളിതാ മേം സാബ്?" 😊

  • @suniabraham4834
    @suniabraham4834 Рік тому +20

    സുമ & ഉറക്കം പൊളിച്ചു സൂപ്പർ 🤣🤣

  • @nikhilms3336
    @nikhilms3336 Рік тому +23

    സർക്കാരുദ്യോഗം മാത്രമല്ല തൊഴിൽ എന്ന് എല്ലാവരും മനസിലാക്കുക 😊😊

  • @cschiyaansreenathnair
    @cschiyaansreenathnair Рік тому +101

    സുമേഷിൻ്റെ ഭാര്യ സുപ്രിയയേയും സുഹൃത്ത് ഷിബുവിനേയും തിരിച്ച് കൊണ്ടുവരണം...🙏❤️🙌

    • @rasheedrasheed1953
      @rasheedrasheed1953 Рік тому +9

      കൂട്ടത്തിൽ ശിവനേയും കൊണ്ടുവരണം

    • @thinker827
      @thinker827 Рік тому +6

      ഭാര്യയെ ഇനി എങ്ങനെ അവതരിപ്പിക്കും,❓️ഉള്ള ആളുകളെ നിലക്ക് നിർത്താൻ പറ്റാതെ

    • @njr700
      @njr700 Рік тому +3

      സുപ്രിയ ബന്നോട്.. ഷിബു വേണ്ട

    • @muhammedfirozfiru_firozz5852
      @muhammedfirozfiru_firozz5852 Рік тому +2

      Athanne

    • @hameedmannatara5934
      @hameedmannatara5934 Рік тому +2

      Shibu banam

  • @nikhilms3336
    @nikhilms3336 Рік тому +7

    പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്ന ജോലിക്കു എന്തു നാണക്കേട് 😊
    ഒരു ജോലിക്കും അഭിമാനക്കുറവ് ഇല്ല ♥

  • @preciouspearl7513
    @preciouspearl7513 Рік тому +10

    Pin olipichath oru side kandupidichath veroru side 😂😂

  • @kochucr7114
    @kochucr7114 Рік тому +52

    2 days nalla missing ayirunnuu....Aami kannan pinki okke vannalloo ....🥰🤩ini pwliyayirikkum gyz 🥰❤️😍

  • @sandrav2375
    @sandrav2375 Рік тому +11

    Amma: Sathyathil endada sambavichad?
    Sume: Sathyathil prithviraj Amma
    Ennalum ente sume🤣🤣🤣🤣🤣🤣🤣🤣

  • @DRFATHIMANAURINPS
    @DRFATHIMANAURINPS Рік тому +12

    എല്ലാവരും ore poli . Please ലൈക്‌ 1k adikkanam മലയാളികൾ ഹാജർ ഇട്ടോളി. എല്ലാവരും ഒരു hai parayuu

  • @sushantrajput6920
    @sushantrajput6920 Рік тому +13

    Sumesh is an excellent actor and he makes me always laugh. 😅❤

  • @krishnaprasanth123
    @krishnaprasanth123 Рік тому +8

    ജോലി പോയവന്റെ വിഷമം അതു അനുഭവിച്ചവർക്കേ അറിയാവൂ😒😒..

  • @_anaswara_
    @_anaswara_ Рік тому +41

    All time favourite❤️

  • @rahulnair2477
    @rahulnair2477 Рік тому +11

    സത്യത്തിൽ പൃഥ്വിരാജ് അമ്മാ.... Hahahaha 😆

  • @harishankar7197
    @harishankar7197 Рік тому +144

    പൈങ്കിളിയെ രണ്ടു ദിവസം മിസ്സ് ചെയ്തവരുണ്ടോ.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +15

    പൈങ്കൂസ് വന്നല്ലോ... 🤩 Thumbnail കണ്ട് ഞെട്ടി പോയി എൻ്റെ സുമേഷിനെ ആരാ പണിക്ക് വിട്ടേന്ന്.... ☺️🤩😁😁

  • @zainulabid2263
    @zainulabid2263 Рік тому +21

    Super chakkhppazham my love

  • @althafmuhammed5434
    @althafmuhammed5434 Рік тому +16

    സത്യത്തിൽ പ്രിത്വിരാജ് അമ്മ 🤣

  • @artyworld7739
    @artyworld7739 Рік тому +8

    Chakkappazham addict

  • @pathu_nafi2461
    @pathu_nafi2461 Рік тому +23

    Sumesh & painkili poliyann😝😘

  • @safnapc6449
    @safnapc6449 Рік тому +6

    Sunday Saturday koodi eppisode venm

  • @raseelakp3403
    @raseelakp3403 Рік тому +23

    Nostalgia 🥰🥰🥰oro episodeum supet

  • @dybala8562
    @dybala8562 Рік тому +9

    ജോലി തുടരണം ആയിരുന്നു pwli vibe🥰

  • @jimeshmurukesan8840
    @jimeshmurukesan8840 Рік тому +1

    ലളിത: സത്യത്തിൽ എന്താ സംഭവിച്ചത്
    സുമേഷ്: സത്യത്തിൽ പ്രിത്വിരാജ് അമ്മാ
    😂😂😂😂😂😂😂😂

  • @ameendilu2608
    @ameendilu2608 Рік тому +3

    Sumesh ne polethe petrol panikkaree kittiyal petrolpumb owners rich akumm... 🤣

  • @naveenpv226
    @naveenpv226 Рік тому +5

    2:17 കിളിയുടെ എക്സ്പ്രഷൻ... രക്ഷയില്ല 😝

  • @aryankashifangirl
    @aryankashifangirl Рік тому +5

    6:46 Kure nalukalkk shesham Teenager samsaaram😍♥️💥

  • @vipinjithu9837
    @vipinjithu9837 Рік тому +7

    HP പെട്രോൾ പമ്പിൽ ഇന്ത്യൻ ഓയിൽ യൂണിഫോം 😂😂

  • @shameershameer8698
    @shameershameer8698 Рік тому +15

    🥰🥰👍🏼 സുമേഷ് പൈങ്കിളി കോമ്പും 🥰🥰

  • @firenice6719
    @firenice6719 Рік тому +1

    അവസാനത്തെ ഇവരുടെ തല്ല് കാണാൻ തന്നെ ഒരു പ്രത്യേക രസാണ്. അതിന്റെ കൂടെ അടക്കിപിടിച്ചുള്ള ചിരികൂടിയാകുമ്പോൾ പൊളി. ഇതോക്കെ തന്നെയാണ് ഇത് മറ്റ് പരിപാടിയിൽ നിന്നും വേർതിരിക്കുന്നത്

  • @muhammedshadleomessifanlover
    @muhammedshadleomessifanlover Рік тому +3

    World cup avumbol oru fan fight Njan prathesikunu

  • @AR_YT_GAMING_
    @AR_YT_GAMING_ Рік тому +15

    സ്ഥിരം പ്രേഷകർ വന്ന് ഹാജർ ഇട്ടോളൂ 🔥

  • @aravindsasidharan8113
    @aravindsasidharan8113 Рік тому +1

    SUMSHINTE MOTIVATION AND OLIPIKAL POLICHU

  • @bindhu6865
    @bindhu6865 Рік тому +12

    Lalita Aunty's expression n English skills 😅😅

  • @lathamr1678
    @lathamr1678 Рік тому +3

    Ente makkalkku njan chorukodukkum. Kalakki lalithamme

  • @dhanyak622
    @dhanyak622 11 місяців тому

    English Speek ഉൾപെടുത്തുന്നതിന് ThankZzz❤️

  • @nisam.maliyekkal2147
    @nisam.maliyekkal2147 Рік тому +4

    Agane urakkam marikitti🤣🤣

  • @comedymembers7448
    @comedymembers7448 Рік тому +11

    പിന്നിട്ടുലി nostalgic moment

  • @ljvlogs2954
    @ljvlogs2954 Рік тому +23

    Superb episode 😄

  • @mrincognito749
    @mrincognito749 Рік тому +9

    3min 116views
    4min 1.8k views 💥

  • @satheeshsatheesh878
    @satheeshsatheesh878 Рік тому +10

    ചക്കപഴം സ്ഥിരം കാണുന്നവർ

  • @vinayraj274
    @vinayraj274 Рік тому +6

    20:57 സത്യത്തിൽ പ്രിത്വിരാജ് 😂😂

  • @nibusarcade868
    @nibusarcade868 Рік тому +1

    Sumesh ella episodilum poliyane😎😎

  • @ancytomy366
    @ancytomy366 Рік тому +5

    Ellavarum superrrrr. Lalithamma ishtam

  • @arshadethirthod210
    @arshadethirthod210 Рік тому +7

    ഉപ്പും മുളകും എപ്പിസോഡിൽ ad കണ്ട് എപ്പിസോഡ് കാണാൻ വന്നവരുണ്ടോ 😍😍😍😍😍

  • @ibizagaming5355
    @ibizagaming5355 Рік тому +1

    Sathyathil Prithviraj amma 🤣🤣🔥🔥

  • @vishnua7862
    @vishnua7862 Рік тому +11

    കിടു episode

  • @rajansnarayanan4311
    @rajansnarayanan4311 Рік тому +12

    11:16 poli🤣🤣🤣

  • @sarathsnandhu4589
    @sarathsnandhu4589 Рік тому +3

    Sathyathil prithviraj ath pwolich rafika😂

  • @sahadkahar9604
    @sahadkahar9604 Рік тому +5

    സത്യത്തിൽ പൃഥ്വിരാജ് അമ്മാ 😄😄😄

  • @DRFATHIMANAURINPS
    @DRFATHIMANAURINPS Рік тому +2

    ലൈക്‌ കൂടട്ടെ come on മലയാളീസ്‌

  • @user-fk9zh7pl6k
    @user-fk9zh7pl6k Рік тому +6

    സുമേഷിന്റെ ഭാര്യയെ പറ്റി എന്താണ് ആരും ഒന്നും മിണ്ടാത്തത് സുപ്രിയ എവിടെ

  • @am-vm8bh
    @am-vm8bh Рік тому +1

    Cheppakuttikk kittum 😂😂😂👍

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +3

    First time job Kitti appo thanne job um pooyee😥😥😥
    Nalla oil ha sudhamaaya 100% pure oil😂😂😂

  • @akhilraj5371
    @akhilraj5371 Рік тому +12

    ഇട്ടുരി നൊസ്റ്റു 🥰🥰

  • @abdullakma4266
    @abdullakma4266 Рік тому +3

    Endayalum chakkappazham adipoli 🔥🔥🔥🔥❤️❤️❤️❤️😚😚😚😚😚 super

  • @ranjinik2939
    @ranjinik2939 Рік тому +1

    പയറു മാർഷൽ ....😆😆

  • @jayamenon9594
    @jayamenon9594 Рік тому +4

    India yil ithoke nanaked but foreign country il chyunna ella jolikum abhimanamundu

  • @aryamanojaryamanoj7487
    @aryamanojaryamanoj7487 Рік тому +5

    Enikkippam പൊറോട്ട ബീഫ് ഫ്രൈ വേണം,🥰🥰

  • @akhilanilkumar8125
    @akhilanilkumar8125 Рік тому +1

    Air marshall😂😂

  • @user-sl1hw9lq6h
    @user-sl1hw9lq6h Рік тому +2

    അങ്ങനെ ആ പണിയും ചിറ്റിപ്പോയി 🙄

  • @murshidkk3170
    @murshidkk3170 Рік тому +5

    First Nan sumesh bro seen

  • @fathima2775
    @fathima2775 Рік тому +1

    അടിപൊളി എപ്പിസോഡ് മാസ്

  • @fasilfiroz8343
    @fasilfiroz8343 Рік тому +7

    സുമേഷ് ഫാൻസ്‌ 🔥🔥🔥🔥ചെക്കൻ കേറി പൊളിക്കാണ്

  • @nsg7146
    @nsg7146 Рік тому

    Thallee...sivayy.kasroda..jolikk vannadh...pulle ksrdl evdaa..😂
    ...ndhoonnan bruhh❤😂

  • @aswathymm2649
    @aswathymm2649 Рік тому +2

    ലളിതമ്മാ പൊളി ❤

  • @subinsubinsubin5043
    @subinsubinsubin5043 Рік тому +2

    Enthe panike ponathinu munbea ulla training indallo 😂😂😂😂

  • @sonodor554
    @sonodor554 Рік тому

    സത്യത്തിൽ പ്രിപ്ഥിരാജ് അമ്മെ
    സുമേഷ് ഇജ്ജാതി 😅😅

  • @Shamnapv4204
    @Shamnapv4204 Рік тому +2

    Supriya miss u too 🍒

  • @nidhin.p6221
    @nidhin.p6221 Рік тому +9

    ❤️

  • @kabeerak5771
    @kabeerak5771 Рік тому +13

    സുമേഷും സുപ്രിയ യും നല്ല ചേർച്ച ആയിരുന്നു 😍ഡയറക്ടർ mama ദയവു ചെയ്തു supruneyum ഷിബുനെയും കൊണ്ട് വരൂ pls

  • @noushadputhoor7926
    @noushadputhoor7926 Рік тому +1

    Oru negativum parayaan pattaatha ore oru program aanu chakkapazham

  • @dhanyak622
    @dhanyak622 11 місяців тому

    2'm അടികൂടി ഉള്ള പണി കളഞ്ഞു😄

  • @siyadsiyad417
    @siyadsiyad417 Рік тому +11

    ഈ എപ്പിസോഡ് കൊള്ളാം

  • @The_flying_soul_49
    @The_flying_soul_49 Рік тому +1

    Last seen sumesh mamate panni poyi amma😂😂😂😂😂

  • @technicalgamer8080
    @technicalgamer8080 Рік тому +2

    Kochil biriyannik ₹250 rupayo kasargod ₹50 to ₹120 kittum

  • @weirdcoughh
    @weirdcoughh Рік тому

    new episoide kandee eppo laltamamma miss cheyunnu
    🥰🥰