[113] ഇലന്തൂരിലെ ബൈബിൾ ക്ലാസ് - 6

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 34

  • @binduroy6241
    @binduroy6241 2 дні тому

    എത്ര clear ആയി വിശദീകരിച്ചിരിക്കുന്നു.കർത്താവിനു സ്തോത്രം

  • @lathajayanandan5856
    @lathajayanandan5856 2 дні тому

    Praise the lord 🙏🙏

  • @bincyjacob204
    @bincyjacob204 2 дні тому

    Praise the Lord

  • @georgejoseph8618
    @georgejoseph8618 2 дні тому

    ഏതു മനുഷ്യനും രക്ഷ പ്രാപിച്ചു നിത്യ സ്വർഗവാസം അനുഭവിക്കുവാനുള്ള ദൈവിക സന്ദേശം❤️❤️❤️🙏🙏🙏

  • @elizabethmaryjosephpanavel6291

    Very good explanation. Thank you very much

  • @thomaskutty3812
    @thomaskutty3812 20 годин тому

    🙏🙏🙏🙏❤️❤️❤️❤️

  • @BikesRide-g5l
    @BikesRide-g5l 3 дні тому +1

    Praise the lord brother

  • @sheebajohnson1146
    @sheebajohnson1146 3 дні тому

    Praise the Lord . 🙏🙏✝️❤️❤️😢

  • @reenakurian3262
    @reenakurian3262 3 дні тому

    Well explained Brother ❤️ Thank u Lord 🙏🙏🙏

  • @tincytt3746
    @tincytt3746 3 дні тому

  • @mollykutty2477
    @mollykutty2477 3 дні тому

    Praise the Lord 🎉🎉

  • @GracyCj
    @GracyCj 3 дні тому

    VericlearMesege🙏ThangsPr🙏🙏🙏🙏❤️❤️❤️❤️

  • @ANTONY........
    @ANTONY........ 4 дні тому

    Hallel yahwh ❤❤❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @georgekurian8318
    @georgekurian8318 3 дні тому

    Hallelujah

  • @tazcarolin2909
    @tazcarolin2909 3 дні тому

    ❤️🙏🏼

  • @poyyakkaraa5216
    @poyyakkaraa5216 3 дні тому

    🙏🏻🙏🏻🙏🏻❤❤❤

  • @inshot315
    @inshot315 3 дні тому +1

    ക്ഷമര്യ ജാതികൾ യഹൂദനും ആയി ബന്ധപ്പെട്ടത് ആണ്...യഹൂദ മതനുസരികളു പോലെ....അവർ ദൈവമായ യഹോവയെ ആരാധിക്കുന്നവർ ആയിരുന്നു...യഹോദൻമാർ ചിതറി പോയ കാലത്ത് ശമര്യ സ്ത്രീ കളും ആയി വിവാഹബന്ധം സ്ഥാപിച്ചിരുന്നു........ഇതേ രീതി യുള്ള യഹോദന്മാരെ കുറിച്ചാണ് act 2 ഇല്ല് കൂടിവന്ന ജനം യഹോദൻമാർ ആയിരുന്നു.....പക്ഷെ അവർ ജാതികളും ആയി കൂടി കലർന്ന യഹോദ പാരമ്പര്യം ആയിരുന്നു

  • @inshot315
    @inshot315 3 дні тому +1

    യഹോദൻ ഒരു വിശിഷ്ട ജനം ആണെന്ന് മനസ്സിലാക്കുക ......നമ്മൾ ഇവരും ആയി ബന്ധമില്ലാത്ത ഭൂരിപക്ഷം ആണ്..ഇത് മനസ്സിലാക്കി ബൈബിൾ വായിച്ചാൽ മതി സത്യം മനസ്സിലാകും🙏🙏

  • @inshot315
    @inshot315 3 дні тому +1

    bro ഇവിടെ ജാതികൾ എന്നുപറയുന്നത് nations എന്നാണ് ,അല്ലാതെ gentiles എന്നല്ല
    Genesis 22:18
    [18]നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
    And in thy seed shall all the nations of the earth be blessed; because thou hast obeyed my voice.

  • @johndaniel5078
    @johndaniel5078 3 дні тому

    മാർത്തോമാ സ്ലീഹായുടെ സിംഹാസനം? പത്രോസ് സ്ലീഹയുടെ സിംഹാസനം?

  • @inshot315
    @inshot315 3 дні тому +2

    ശമര്യ വിഭാഗം എന്താണെന്ന് അന്വേഷിക്കുക ...അവർ യഹോവയെ ആരാധിക്കുന്നവർ ആണ്..അവർ പൂർണ്ണമായി ജാതികൾ അല്ല അതായത് gentiles അല്ല..എന്നൽ പോള് പറഞ്ഞ അതായത് യഥാർത്ഥ ഔട്ട് ഓഫ് ഇസ്രയിൻസ് ആണ് ജാതികൾ എന്ന് പറയുന്നത്...അവർ ആർക്കും സുവിശേഷം കേട്ടിട്ട് പോലും ഇല്ലായിരുന്നു ...ബൈബിൾ നമുക്ക് കിട്ടിയത് എപ്പോൾ ആണെന്ന് നോക്ക്... ശമര്യ സ്ത്രീയും ആയുള്ള യേശുവിൻ്റെ സംഭാഷണം നോക്കുക

  • @ushasoman2291
    @ushasoman2291 4 дні тому

    ❤❤❤❤❤🙏🙏🙏🙏🙏

  • @biswajitdas2111
    @biswajitdas2111 4 дні тому

    But now❤❤❤

  • @Maltaautospareparts
    @Maltaautospareparts 3 дні тому

    ബ്രദർ നിങ്ങൾ എന്താണ് ഈ പറയുന്നത്, സങ്കടം തോന്നുന്നു

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  3 дні тому +2

      സങ്കടം വന്നാൽ കരഞ്ഞു തീർക്കണം ബ്രദർ, അപ്പോൾ ദൈവം സത്യം വെളിപ്പെടുത്തി തരും.

    • @Maltaautospareparts
      @Maltaautospareparts 3 дні тому

      @EldhoVarghese-ub1tv answer ഇല്ലാത്തപ്പോൾ മിക്ക comment ഈ രീതിയിൽ ആണ്, എനിക്കു സത്യം അറിയാം, നിങ്ങൾക്കു അറിയില്ലലോ, ഞാൻ കരയുന്നണ്ട് നിങ്ങൾ സത്യം അറിയാൻ വേണ്ടി

    • @kannadisserilvarghesekuria1453
      @kannadisserilvarghesekuria1453 3 дні тому +1

      That is enough Bro. the rest God will do. If any doubt regarding the above mentioned subjects, please ask Eldho Brother directly, he will give you full details according to Bible. 🙏🙌

    • @kannadisserilvarghesekuria1453
      @kannadisserilvarghesekuria1453 3 дні тому

      ആദ്യം 2 തീമോ 2:15, റോമ. 10:9,10, 11,13, റോമ 2:16, കോരി 15:1-4 വരെ വായിക്കുക എന്നിട്ട് ചോദ്യങ്ങൾ ചോദിക്കുക. അല്ലാതെ വെറുതെ സങ്കടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല 🙏🙏🙌🙌❤️

    • @kannadisserilvarghesekuria1453
      @kannadisserilvarghesekuria1453 3 дні тому +1

      ഇവിടെ പറയുന്നതൊന്നും എൽഡോ ബ്രദറിന്റെ ലേഖ നങ്ങളിൽ നിന്നും ഉള്ളതല്ല 🙏