Praise the LORD... Beautiful presentation... Called from heaven and will brought to heaven the gentiles, so explained nicely... All blessings and prayers... Amen... Amen... Maranatha...
“എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്ന് ഉത്തരം പറഞ്ഞു. യോഹന്നാൻ 18:36
നമ്മൾ അന്ത്യകാല ത്തിൻറെ പടിവാതിൽക്കൽ എത്തിയല്ലോ ബ്രദർ . ഇപ്പോഴും പല ആളുകളും പറയുന്നത് ഇനിയും പല കാര്യങ്ങൾ നടക്കാനുണ്ട് എന്നാണ്വ അതിനാൽ പ്രതീക്ഷയുടെ തീക്ഷ്ണത കുറച്ചു കുറയുന്നു. അങ്കിൾ പറയുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. നമ്മുടെ rapture ❤ അടുത്തെത്തിയിരിക്കുന്നു
Yes brother 🙌 എന്ത് കണ്ടാലും പ്രത്യാശയില്ലാത്ത ഒരു ജനം ഉണ്ടാകേണ്ടതിന്, ഇനിയും അനേക കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്, കാലമിനിയും ഏറെയുണ്ട്, ഇപ്പോൾ ഒന്നും കർത്താവിന്റെ വരവ് സംഭവിക്കുകയില്ല എന്ന് പഠിപ്പിക്കുന്നവർ ഉണ്ടാകേണ്ടിയിരിക്കുന്നു.
Joh-14-3 എൻ്റെ പിതാവിൻ്റെ അടുക്കൽ ധാരാളം വാസ സ്ഥലം ഉണ്ട് .ഞാൻ അവിടേക്ക് പോകുന്നു സ്ഥലം ഒരുക്കി കഴിഞ്ഞാൽ ഞാൻ പിന്നെയും വന്നു നിങ്ങളെ എൻ്റെ അടുത്ത് ചേർത്ത് ഞാൻ ഇരുക്കുന്നിടത്ത് നിങ്ങളെ ഇരുത്തും .കർത്താവ് സ്വർഗത്തിലേക്കാനല്ലോ പോയത് അപ്പോൾ കർത്താവിനോട് കൂടെ നടന്ന അപ്പോസ്ഥലന്മാരും കർത്താവിൻ്റെ മധ്യാകാശ വരവിൽ എടുക്കപ്പെടുകയില്ലേ .
ബ്രദർ ദൈവവചനം പഠിക്കുമ്പോൾ അത് ശ്രദ്ധയോടെ പഠിക്കുക കർത്താവ് പറഞ്ഞതെന്താ ഞാൻ പോകുന്ന അടുത്തേക്ക് നിങ്ങളെയും കൊണ്ട് പോകും എന്നാണോ പറഞ്ഞത്. ഞാനിരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർക്കും എന്നല്ലേ പറഞ്ഞത്. കർത്താവു വന്നു ചേർക്കുമെന്ന് പറഞ്ഞാൽ എവിടെയാ ബ്രദർ സ്വർഗ്ഗത്തിലാണോ ഭൂമിയിൽ ആണോ?
ഇതൊന്നും ആവശൃമില്ലാത്ത പഠിപ്പിക്കലുകൾ .ആർക്കു എന്തു പ്രയോജനം. സുവിശേഷം പറയുക .എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും. ഇതെല്ലാം തന്നെ pre-planned അല്ലേ.ലോകസ്ഥാപനത്തിനും മുന്നമേ തിരഞ്ഞെടുത്തു.എഫേ 1:2-6,അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു.വെളി:13:8,17:8,20:15. ഈ മനുഷൃർ ഒന്നു പോലും കുറയാതെ യേശുവിനെ സ്വീകരിക്കും ഒന്നു പോലും നഷ്ടപ്പെട്ടു പോകില്ല. ഇവരെല്ലാം പുതിയ ഭൂമീയിൽ പ്രവേശിക്കും.പക്ഷെ അവരുടേ ഭൗമീക ജീവിതത്തിലേ ജീവിതം എങ്ങനെ ആയിരുന്നു അതീൻ്റെ അടിസ്ഥാനത്തിൽ പുതിയ ഭൂമിയിൽ വാസ സ്ഥലം ലഭിക്കും. പുതിയ ഭൂമിയുടെ തലസ്ഥാന നഗരമായ ജറുശലേമിൽ പ്രവേശിക്കാൻ അനുമതി ഉള്ളതു കുഞ്ഞിടിൻ്റെ ജീവ പുസ്തകത്തിൽ പേരുള്ളവർ മാത്രമായിരിക്കൂം 21:27. അവർ തന്നെയായിരിക്കും യേശുവിനോടൊപ്പം പുതിയ ഭൂമിയിൽ ഭരണകർത്താക്കൾ. ആയിരമാണ്ടിലും ഇവർ തന്നെ ആയിരുന്നു. ഇവർ ക്രപായുഗത്തിൽ ദൈവ വചനം മൂലവും യേശുവിന്റെ സാക്ഷൃവും മൂലം വധിക്കപ്പെട്ടവരും.അതു പോലെ മഹോപദ്രവകാലത്തു മ്രഗത്തേയോഅതിന്റെ പ്രതിമയേ വണങ്ങാൻ വിസമ്മതിച്ചു.666എന്നമുദ്ര ഏൽക്കാൻ വിസമ്മതിച്ചു വധിക്കപ്പെടുകയും ചെയ്തവരും ഒന്നാമത്തെ പുനരുത്ഥാനത്തിൽ ഉയിർത്തവർ വെളി 20:4-7 ഇവർ ആയിരം വർഷത്തിലും ഭരണകർത്താക്ക ൾ ആയിരുന്നു ദൈവത്തിൻ്റെ പദ്ധതികൾ എല്ലാം ആദൃമേ തന്നെ തീരമിനിച്ചിരിക്കുന്നതാണു. നമുക്കു ചെയ്യാനുള്ളത് യേശുവിൽ വിശ്വസിക്കുക.ആരു വിശ്വസിക്കുമെന്നുള്ളതും നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നു. ജീവൻ്റെ പുസ്തകത്തിൽ പേരു എഴുതി വെച്ചിരിക്കുന്നവരെ കേൾപിക്കാനായി സുവിശേഷം പറയുക. അവരെ കേൾപ്പിക്കാതിരിക്കാനായി സാത്താൻ പല തരത്തിലും തടസ്സങ്ങൾ ഉണ്ടാക്കുന്നു. എന്നാലും ഒന്നു പോലും കുറയാതെ കണ്ടു പിടിക്കും ഏന്നാണു കർത്താവു പറയുന്നതു. പിന്നേ ചെയ്യാനുള്ളതു നൻമ പ്രവർത്തികൾ സ്വർഗത്തിൽ നല്ല ഒരു വാസ സ്ഥലം ഇവിടെ ചെയ്യുന്ന പ്രവർത്തി അനുസരിച്ചിയിരിക്കും ഇങ്ങനെയുള്ള കാരൃങ്ങളേ ക്കുറിച്ചു പഠിപ്പിക്കു ദൈവരാജ്യം വേറേ സ്വർഗം വേറെ അതാർക്കുള്ളതെന്നു ദൈവം തീരുമാനിച്ചു വച്ചിരിക്കുന്നു.
അപ്പോസ്തലനായ പൗലോസ് റോമിലെ സഭയ്ക്ക് എഴുതിയ കത്തിൽ ദൈവരാജ്യത്തെക്കുറിച്ച് വിവരിച്ചു: "ദൈവരാജ്യം തിന്നുകയും കുടിക്കുകയും ചെയ്യുന്നതല്ല, മറിച്ച് നീതിയുടെയും സമാധാനത്തിൻ്റെയും പരിശുദ്ധാത്മാവിലെ സന്തോഷത്തിൻ്റെയും കാര്യമാണ്."
സിസ്റ്റർ ഒറ്റവാക്കിൽ സംസാരിച്ചാൽ മതിയോ? എങ്കിൽ ഞാൻ പറയും സമ്പൂർണ്ണ സാത്താന്യ സഭ എന്ന്. പിന്നെ വിശദീകരിച്ച് സംസാരിക്കണമെങ്കിൽ എനിക്ക് അവരുടെ ഉപദേശം ഒന്നും അറിഞ്ഞുകൂടാ. കുറെയൊക്കെ കേട്ടു കേട്ടു സാത്താന്യ സഭയാണെന്ന് മനസ്സിലായി അതുകൊണ്ട് കൂടുതൽ ചിന്തിക്കേണ്ട കൂടുതൽ പഠിക്കേണ്ട കൂടുതൽ കേൾക്കണ്ട എന്ന് ഞാൻ വിചാരിച്ചു. ഒരുനാളിൽ എന്റെ വീട്ടിൽ അവരുടെ തലമൂത്ത നേതാക്കന്മാരും വന്നതാണ്. അന്ന് അവരുമായിട്ട് സംസാരിച്ച് അവരെ വാതിൽ അടച്ച് കഴിഞ്ഞപ്പോൾഅവർ പറഞ്ഞു വാതിൽ തുറക്ക് ഞങ്ങൾഇറങ്ങി പോകട്ടെ എന്ന് ' അവരെ ഇറങ്ങി പോവുകയായിരുന്നു അവരെക്കുറിച്ച് എന്താ പറയാനുള്ളത്.
മഥിയാസിനെ തിരെഞ്ഞെടുക്കാൻ ആരു പറഞ്ഞു. വെളിപ്പാടിൽ 12 അപ്പോ സ്ഥലന്മാരിൽ ഒരാൾ മഥിയാസ് ആണെന്നു എഴുതിയിട്ടുണ്ടോ പുതിയ നിയമത്തിൽ അപ്പൊ സ്ഥലനായ പൗലുസ്സ് എന്ന് എന്തിനാണ് എഴുതിയിരിക്കുന്നത് പലതരമുപദേശങ്ങള ഹോ പാരിൽ മുളച്ചു പരക്കുന്നു ന്നു ന്നു
Praise the LORD...
Beautiful presentation...
Called from heaven and will brought to heaven the gentiles, so explained nicely...
All blessings and prayers...
Amen... Amen... Maranatha...
Praise the Lord;awaiting to hear from bro;God bless u
Amen Hallelujah ✋❤🙏
Amen🙏❤️❤️❤️
Blessed message amen ❤
Praise the lord 🙏
Amen.
ആമേൻ ദൈവമേ 🙏 സ്തോസ്ത്രം ❤
ആമേൻ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻❤
“എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല” എന്ന് ഉത്തരം പറഞ്ഞു.
യോഹന്നാൻ 18:36
Abraham Thomas , Cleetus & JoyDavid , Babu m george😅 അവരാണ് അവരുടെ പലരുടേയും ദൈവങ്ങൾ . ദൈവം പഞ്ഞാലും എബ്രഹാം തോമാസ് Br പറയാതെ അവർ അംഗീകരിക്കില്ല .
😃😃😃
നമ്മൾ അന്ത്യകാല ത്തിൻറെ പടിവാതിൽക്കൽ എത്തിയല്ലോ ബ്രദർ . ഇപ്പോഴും പല ആളുകളും പറയുന്നത് ഇനിയും പല കാര്യങ്ങൾ നടക്കാനുണ്ട് എന്നാണ്വ അതിനാൽ പ്രതീക്ഷയുടെ തീക്ഷ്ണത കുറച്ചു കുറയുന്നു. അങ്കിൾ പറയുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. നമ്മുടെ rapture ❤ അടുത്തെത്തിയിരിക്കുന്നു
Yes brother 🙌
എന്ത് കണ്ടാലും പ്രത്യാശയില്ലാത്ത ഒരു ജനം ഉണ്ടാകേണ്ടതിന്, ഇനിയും അനേക കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്, കാലമിനിയും ഏറെയുണ്ട്, ഇപ്പോൾ ഒന്നും കർത്താവിന്റെ വരവ് സംഭവിക്കുകയില്ല എന്ന് പഠിപ്പിക്കുന്നവർ ഉണ്ടാകേണ്ടിയിരിക്കുന്നു.
❤
Joh-14-3 എൻ്റെ പിതാവിൻ്റെ അടുക്കൽ ധാരാളം വാസ സ്ഥലം ഉണ്ട് .ഞാൻ അവിടേക്ക് പോകുന്നു
സ്ഥലം ഒരുക്കി കഴിഞ്ഞാൽ
ഞാൻ പിന്നെയും വന്നു നിങ്ങളെ എൻ്റെ അടുത്ത് ചേർത്ത് ഞാൻ ഇരുക്കുന്നിടത്ത് നിങ്ങളെ ഇരുത്തും .കർത്താവ് സ്വർഗത്തിലേക്കാനല്ലോ
പോയത് അപ്പോൾ കർത്താവിനോട് കൂടെ നടന്ന അപ്പോസ്ഥലന്മാരും കർത്താവിൻ്റെ മധ്യാകാശ വരവിൽ എടുക്കപ്പെടുകയില്ലേ .
ബ്രദർ ദൈവവചനം പഠിക്കുമ്പോൾ അത് ശ്രദ്ധയോടെ പഠിക്കുക കർത്താവ് പറഞ്ഞതെന്താ ഞാൻ പോകുന്ന അടുത്തേക്ക് നിങ്ങളെയും കൊണ്ട് പോകും എന്നാണോ പറഞ്ഞത്. ഞാനിരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കൽ ചേർക്കും എന്നല്ലേ പറഞ്ഞത്. കർത്താവു വന്നു ചേർക്കുമെന്ന് പറഞ്ഞാൽ എവിടെയാ ബ്രദർ സ്വർഗ്ഗത്തിലാണോ ഭൂമിയിൽ ആണോ?
1 Thessaloniki 5:-1. 1. Peter 2:-9. . james 3:-1 &. Mark. 16:-15.
കൃപയുഗത്തിലെ യെഹൂദൻ്റെ സാഹചര്യം
എന്തായിരിക്കും
ബ്രദർ അവർ ആയിരം ആണ്ട് കർത്താവിനോട് കൂടെ ഭൂമിയെ വാഴും.
ഇതൊന്നും ആവശൃമില്ലാത്ത പഠിപ്പിക്കലുകൾ .ആർക്കു എന്തു പ്രയോജനം. സുവിശേഷം പറയുക .എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേട്ട് എൻ്റെ പിന്നാലെ വരും. ഇതെല്ലാം തന്നെ pre-planned അല്ലേ.ലോകസ്ഥാപനത്തിനും മുന്നമേ തിരഞ്ഞെടുത്തു.എഫേ 1:2-6,അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതി വയ്ക്കുകയും ചെയ്തു.വെളി:13:8,17:8,20:15. ഈ മനുഷൃർ ഒന്നു പോലും കുറയാതെ യേശുവിനെ സ്വീകരിക്കും ഒന്നു പോലും നഷ്ടപ്പെട്ടു പോകില്ല. ഇവരെല്ലാം പുതിയ ഭൂമീയിൽ പ്രവേശിക്കും.പക്ഷെ അവരുടേ ഭൗമീക ജീവിതത്തിലേ ജീവിതം എങ്ങനെ ആയിരുന്നു അതീൻ്റെ അടിസ്ഥാനത്തിൽ പുതിയ ഭൂമിയിൽ വാസ സ്ഥലം ലഭിക്കും. പുതിയ ഭൂമിയുടെ തലസ്ഥാന നഗരമായ ജറുശലേമിൽ പ്രവേശിക്കാൻ അനുമതി ഉള്ളതു കുഞ്ഞിടിൻ്റെ ജീവ പുസ്തകത്തിൽ പേരുള്ളവർ മാത്രമായിരിക്കൂം 21:27. അവർ തന്നെയായിരിക്കും യേശുവിനോടൊപ്പം പുതിയ ഭൂമിയിൽ ഭരണകർത്താക്കൾ. ആയിരമാണ്ടിലും ഇവർ തന്നെ ആയിരുന്നു. ഇവർ ക്രപായുഗത്തിൽ ദൈവ വചനം മൂലവും യേശുവിന്റെ സാക്ഷൃവും മൂലം വധിക്കപ്പെട്ടവരും.അതു പോലെ മഹോപദ്രവകാലത്തു മ്രഗത്തേയോഅതിന്റെ പ്രതിമയേ വണങ്ങാൻ വിസമ്മതിച്ചു.666എന്നമുദ്ര ഏൽക്കാൻ വിസമ്മതിച്ചു വധിക്കപ്പെടുകയും ചെയ്തവരും ഒന്നാമത്തെ പുനരുത്ഥാനത്തിൽ ഉയിർത്തവർ വെളി 20:4-7 ഇവർ ആയിരം വർഷത്തിലും ഭരണകർത്താക്ക
ൾ ആയിരുന്നു
ദൈവത്തിൻ്റെ പദ്ധതികൾ എല്ലാം ആദൃമേ തന്നെ തീരമിനിച്ചിരിക്കുന്നതാണു. നമുക്കു ചെയ്യാനുള്ളത് യേശുവിൽ വിശ്വസിക്കുക.ആരു വിശ്വസിക്കുമെന്നുള്ളതും നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നു. ജീവൻ്റെ പുസ്തകത്തിൽ പേരു എഴുതി വെച്ചിരിക്കുന്നവരെ കേൾപിക്കാനായി സുവിശേഷം പറയുക. അവരെ കേൾപ്പിക്കാതിരിക്കാനായി സാത്താൻ പല തരത്തിലും തടസ്സങ്ങൾ ഉണ്ടാക്കുന്നു. എന്നാലും ഒന്നു പോലും കുറയാതെ കണ്ടു പിടിക്കും ഏന്നാണു കർത്താവു പറയുന്നതു. പിന്നേ ചെയ്യാനുള്ളതു നൻമ പ്രവർത്തികൾ സ്വർഗത്തിൽ നല്ല ഒരു വാസ സ്ഥലം ഇവിടെ ചെയ്യുന്ന പ്രവർത്തി അനുസരിച്ചിയിരിക്കും ഇങ്ങനെയുള്ള കാരൃങ്ങളേ ക്കുറിച്ചു പഠിപ്പിക്കു
ദൈവരാജ്യം വേറേ സ്വർഗം വേറെ അതാർക്കുള്ളതെന്നു ദൈവം തീരുമാനിച്ചു വച്ചിരിക്കുന്നു.
??????????????????????
@@EldhoVarghese-ub1tv മനസ്സിലായില്ലേ????????
തൻ്റെ വിളിയും തിരഞ്ഞെടുപ്പു ഉറപ്പിച്ച ഒരു ആത്മാവ്
അപ്പോസ്തലനായ പൗലോസ് റോമിലെ സഭയ്ക്ക് എഴുതിയ കത്തിൽ ദൈവരാജ്യത്തെക്കുറിച്ച് വിവരിച്ചു: "ദൈവരാജ്യം തിന്നുകയും കുടിക്കുകയും ചെയ്യുന്നതല്ല, മറിച്ച് നീതിയുടെയും സമാധാനത്തിൻ്റെയും പരിശുദ്ധാത്മാവിലെ സന്തോഷത്തിൻ്റെയും കാര്യമാണ്."
സ്വർഗ്ഗരാജ്യം ദൈവരാജ്യം എന്ന എന്റെ വീഡിയോ കാണുക പ്രിയ സഹോദരാ
യേശു തന്റെ ശിഷ്യരോട്ട് പറഞ്ഞു.-
നിങ്ങൾ ലോകമെങ്ങും പോയി രാജ്യത്തിന്റെ സുവിശേഷം അറിയിക്കുക
എന്നിട്ട് നിങ്ങൾ ഇന്ന് . രാജ്യത്തിന്റെ സുവിശേഷത്തിൽ ആണോ നിൽക്കുന്നത് . ക്രൂശ് മരണം നിങ്ങൾക്ക് ആവശ്യമില്ലേ?
Emperor Emmanuel zion പറ്റി സംസാരിക്കാൻ പറ്റുമോ ബ്രദർ