Brother, എത്ര അനുഗ്രഹിക്കപ്പെട്ട ക്ലാസാണ്. കർത്താവും പന്ത്രണ്ടു ശിഷ്യന്മാരും പ്രസംഗിച്ച രാജ്യത്തിൻ്റെ സുവിശേഷം എന്താണെന്നും കർത്താവിൻ്റെ മരണ അടക്ക പുന:രുദ്ധാനത്തിനു ശേഷം കർത്താവു സ്വർഗത്തിൽ നിന്നും വിളിച്ചു വേർതിരിച്ച അപ്പൊസ്തോലനായ പൗലോസും കൂട്ടരും അറിയിച്ച കൃപയുടെ സുവിശേഷം എന്താണെന്നും എന്നു ഈ ക്ലാസുകേട്ടാൽ മന:സിലാക്കാൻ പററും. കൃപയുടെ സുവിശേഷം പ്രസംഗിക്കുന്നവരെ പരിഹസിക്കുന്ന വേറിട്ട കാഴ്ചക്കാർ ഈ ക്ലാസു കണ്ടിരുന്നെങ്കിൽ നന്നായിരുന്നു 😊
“അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായി 21:43 ഇത് വയിച്ചിട്ടില്ലയോ ???
മത്തായി 28:20 സകല ജാതികളെയും എൻ്റെ ശിഷ്യരാക്കി കൊൾവിൻ ഈ ദൈവരാജ്യം അവർക്കുo എന്നിട്ട് ഈ 12 ശിഷ്യന്മാർ അത് ചെയ്തുവൊ ! ഈ രാജ്യത്തിൻ്റെ സുവിശ്ശേഷം ജാതികളോട് പറഞ്ഞുവൊ? ചെയ്തില്ല. പിന്നെ രാജ്യത്തിൻ്റെ സുവിശ്ശേഷം താങ്കൾ എങ്ങിനെ കേട്ടു. റോമർ മുതൽ സ്വർഗ്ഗത്തെ പറ്റിയാണ് പറയുന്നത്. നമ്മുടെ പൗരത്ത്യമൊ സ്വർഗത്തിലാക്കുന്നു. സൃർഗ്ഗീയ വിളിക്ക് ഓഹരിക്കാരായുള്ളോരെ. സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹത്താലും അനുഗ്രഹിക്കപ്പെട്ടവർ. നാം ദൈവരാജ്യത്തെ പൗരന്മാരാണൊ ചിന്തിക്കു
Therefore say I unto you, The kingdom of God shall be taken from you, and given to a nation bringing forth the fruits thereof ഫലമുള്ള യഹൂദന് കൊടുക്കും എന്നാണ് പറഞ്ഞത് ജെൻ്റയിൽസിനല്ല അഥവാ വിജാതീയർക്കല്ല
ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. റോമർ 11:16-20, 22
ഒലിവും കാട്ടൊലിവും ഇത് ജാതികളാവുന്നതെങ്ങിനെ?വീണവരിൽ എന്ന വാക്ക് നോക്കു. നമ്മുടെ കൈയ്യിൽ ദൈവം വല്ലതും ഏൽപ്പിച്ചിരുന്നൊ വീഴാൻ നാം രക്ഷിക്കപ്പെട്ടത് കൃപയാലാണ് ഒരു പ്രവർത്തിയും പറയാനില്ല.
2 പത്രൊസ് 3:15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. 3:16 അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു. 3:17 എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ, 3:18 കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. പത്രോസ് പറയുന്നത് ശ്രദ്ധിക്കൂ ഞങ്ങൾ പറഞ്ഞ ഇതിനെക്കുറിച്ച് എന്നുവെച്ചാൽ രക്ഷയെ കുറിച്ച് ഞങ്ങൾ പറഞ്ഞത് അതേ കാര്യം തന്നെ പൗലോസ് വളരെ പരിജ്ഞാന പ്രകാരം എഴുതിയിരിക്കുന്നത് അനേകർ അവരുടെ നാശത്തിനായി തള്ളിക്കളയും എന്ന് പത്രോസ് പറയുമ്പോൾ പത്രോസ് മറ്റൊന്ന് പഠിപ്പിച്ചു എന്ന് തോന്നുന്നത് നിങ്ങൾക്ക് പറ്റിയ അബദ്ധമാണ്
ബൈബിളിൽ വൈരുധ്യം അത് വൈരുദ്ധ്യമല്ല. യേശുക്രിസ്തു ജനിച്ചതും മരിച്ചതും പഴയനിയമത്തിലാണ്. യേശുക്രിസ്തു മരിച്ച് ഉയർത്തെഴുന്നേറ്റത്തിനുശേ ഷമാ മാണ് പുതിയ നിയമം പ്രാബാല്യത്തിൽ വരുന്നത്. കല്ലിൽമേൽ എഴുതിയ ന്യായപ്രമാണം ക്രിസ്തു നിവൃത്തിച്ചു. ക്രിസ്തുവിന്റെ ന്യായപ്രമാണം ഹൃദയത്തിൽഎഴുതിയിരിക്കുന്നു എഴുതിയിരിക്കുന്ന. ഒന്നാമത്തെതിനെ മാറ്റി രണ്ടാമത്തെതിനെ സ്ഥാപിക്കാനത്രേ ക്രിസ്തു വന്നത് എബ്രായർ 10:9.മോശയ്ക്കു kodottha😀ന്യായപ്രമാനത്തിന്റെ വള്ളിയോ, പുള്ളിയോമാറ്റാൻപാടില്ല ✔️എന്നാൽ ക്രിസ്തു ആ ന്യായപ്രമാണം നിവൃത്തിയത്തിച്ചതിനു ശേഷം പുതിയ കല്പന കൊണ്ടുവന്നു. ക്രിസ്തുവിന്റെ ആദ്യ കല്പന എഫ്യസ്യർ 6:3. 1തിമോത്തിയൊസ് 6:12,12,13. മുഖ്യ കല്പന മാർക്ക് 12:29 1Jon 2:8പുതിയൊരു കല്പന 1John3:.23.അവന്റെ കല്പനയോ അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വാസിക്കുകയും അവൻ നമുക്ക് തന്ന കല്പന തന്നതുപോലെ അന്വേന്യം സ്നേഹിക്കുകയും വേണം എന്നുള്ളത് തന്നേ.34,അവന്റെ കല്പന പ്രമാണിക്കുന്ന വൻ....................... ആത്മാവിനാൾ നാം അറിയുന്നു. 🙏ക്രിസ്തുവിന്റെ ന്യായപ്രമാണം ഗലത്യർ 6:2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപമാണം നിവർത്തിപ്പിൻ.
ഹലോ ബ്രദർ, ബ്രദർ വളരെ നന്നായി വചനം ചിന്തിക്കുന്നു പഠിക്കുന്നു എനിക്ക് വളരെ സന്തോഷമായി.എന്നാൽ ബ്രദർ ചിന്തിക്കുക, കർത്താവു മരിച്ചു ഉയർത്തെഴുന്നേറ്റ് പോയതിനു ശേഷവും യെരുശലേമിലെ 12 അപ്പോസ്തലന്മാരുടെ നേതൃത്വത്തിലുള്ള ആയിരിക്കുന്ന സഭ, അതായത് യെരുശലേം സഭ, കർത്താവ് ഉപദേശിച്ച ന്യായപ്രമാണം ആണ് കണ്ടിന്യൂ ചെയ്തത്. അപ്പോസ്തോല പ്രവർത്തികൾ 21 ഏകദേശം 20 മുതലുള്ള വാക്യങ്ങൾ ഒന്നു വായിച്ചു നോക്കിയാൽ മതി. അത് വേറൊരു പ്രോഗ്രാമാണ് യഹൂദ പ്രോഗ്രാം ആണ്. കർത്താവ് അവരെ തിരുത്തിയില്ല. എന്നാൽ കർത്താവ് അത് സ്റ്റോപ്പ് ചെയ്തു. അതിനുശേഷം അപ്പോസ്തലനായ പൗലോസിനെ വിളിച്ചു. കൃപയുടെ സുവിശേഷം ഭരമേൽപ്പിച്ചു. അവിടുന്ന് മുതലാണ് ന്യായപ്രമാണം മാറിപ്പോയത്.
ദൈവനാമം മഹത്വപ്പെടുത്താംഅപ്പസ്തോലനായി പൗലോസിനെജാതികളുടെ ഇടയിലെ സുവിശേഷഘോഷണം അതിനായിദൈവം നിശ്ചയിച്ചത് കൊണ്ട് ഗലാത്യ യിലെ ജാതികൾ ആയ ജനത്തോട്സുവിശേഷം പറഞ്ഞുവിശ്വാസത്തിലേക്ക് കൊണ്ടുവന്നുഅവരോട് ന്യായപ്രമാണം ഇനി ആവശ്യമില്ലഎന്ന് പൗലോസ് പഠിപ്പിച്ചിട്ടുണ്ട്കാരണംഅവർ യഹൂദന്മാർ അല്ല ജാതികൾ ആണ്അതുകൊണ്ടാണ് പൗലോസിന് അത്രയും ദേഷ്യവും വേദനയുംപ്രകടമായത്അത് സുവിശേഷത്തിലെ വിരുദ്ധാഭിപ്രായം അല്ലജാതികൾക്ക് ന്യായപ്രമാണം ആവശ്യമില്ല എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടാണ്പൗലോസ് അത്തരത്തിൽ സംസാരിച്ചത്കാര്യങ്ങളെ ഗ്രഹിച്ചത് സംസാരിക്കുമെങ്കിലുംവൈരുദ്ധ്യം ഒരിക്കലും ചിന്തിക്കാൻ ഇടയില്ല
അനുഗ്രഹിക്കപ്പെട്ട ക്ലാസ്സ്, മനസിലാക്കാൻ ഒരു പാട് ആഗ്രഹിച്ച കാര്യങ്ങൾ യേശുവേ നന്ദി
Praise God.. എത്ര നന്നായിട്ടാ താങ്കൾക്ക് ഓരോരോ ക്ലാസ്സുകളും എടുക്കുന്നത്.. ❤❤❤
നല്ല ക്ലാസ്സ് ദയ്‌വം അനുഗ്രഹിക്കട്ടെ
Very good message. Clean and clear message. Let this mystery gospel reach to everyone
❤❤സംശുദ്ധമായ ഒരു ബൈബിൾ പഠനം🙏🙏ബൈബിളിലെ വാക്യങ്ങളും, അതിനു ഇ ണ വാക്യങ്ങളും കാണിച്ചു കൃത്യമായുള്ള ഒരു പഠനം 💞💞💞എൽദോ ബ്രദറെ, ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Blessed Bible study . God bless brother 🙏👏✝️❤️
കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാകുന്ന ക്ളാസ്.സ്തോത്രം,കർത്താവ് അനുഗ്രഹിക്കട്ടെ.
Amen.
BlesingMesege🙏RightlyDevydingWoredoftheTruhthe🙏Godbless🙏🙏🙏❤️❤️
Brother, എത്ര അനുഗ്രഹിക്കപ്പെട്ട ക്ലാസാണ്. കർത്താവും പന്ത്രണ്ടു ശിഷ്യന്മാരും പ്രസംഗിച്ച രാജ്യത്തിൻ്റെ സുവിശേഷം എന്താണെന്നും കർത്താവിൻ്റെ മരണ അടക്ക പുന:രുദ്ധാനത്തിനു ശേഷം കർത്താവു സ്വർഗത്തിൽ നിന്നും വിളിച്ചു വേർതിരിച്ച അപ്പൊസ്തോലനായ പൗലോസും കൂട്ടരും അറിയിച്ച കൃപയുടെ സുവിശേഷം എന്താണെന്നും എന്നു ഈ ക്ലാസുകേട്ടാൽ മന:സിലാക്കാൻ പററും. കൃപയുടെ സുവിശേഷം പ്രസംഗിക്കുന്നവരെ പരിഹസിക്കുന്ന വേറിട്ട കാഴ്ചക്കാർ ഈ ക്ലാസു കണ്ടിരുന്നെങ്കിൽ നന്നായിരുന്നു 😊
Thank you brother God bless you brother
ആമേൻ ഹല്ലേലുയ്യാ ❤️❤️❤️🙏🙏🙏
Amen❤
Super,super
ദൈവം അനുഗ്രഹിക്കട്ടെ... അറിവുകൾ ആധികാരീകം, അറിയിപ്പുകൾ അനുഗമിക്കപ്പെടേണ്ടത് ❤❤
Praise the lord
Mmenhelluya
Thank you brother.
Amen🙏❤️
❤🙏
🙏🙏🙏🙏🙏
ആമേൻ ഹല്ലേലൂയ്യ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
🙏
Please maximum share
❤
Hallel Yahve ❤️❤️
ഇവിടെ ഇനിയും ക്ലാസ് ഉണ്ടാവുമോ?😊
എല്ലാ വെള്ളിയാഴ്ചയും വൈകും നേരം 5 മണി മുതൽ ഇവിടെ ക്ലാസ്സ് ഉണ്ടാകും. വിളിക്കുക.8289852822
❤❤❤🎉
❤❤❤❤
❤🙏🏻🙏🏻🙏🏻
❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏
“അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
മത്തായി 21:43
ഇത് വയിച്ചിട്ടില്ലയോ ???
മത്തായി 28:20 സകല ജാതികളെയും എൻ്റെ ശിഷ്യരാക്കി കൊൾവിൻ ഈ ദൈവരാജ്യം അവർക്കുo എന്നിട്ട് ഈ 12 ശിഷ്യന്മാർ അത് ചെയ്തുവൊ ! ഈ രാജ്യത്തിൻ്റെ സുവിശ്ശേഷം ജാതികളോട് പറഞ്ഞുവൊ? ചെയ്തില്ല. പിന്നെ രാജ്യത്തിൻ്റെ സുവിശ്ശേഷം താങ്കൾ എങ്ങിനെ കേട്ടു. റോമർ മുതൽ സ്വർഗ്ഗത്തെ പറ്റിയാണ് പറയുന്നത്. നമ്മുടെ പൗരത്ത്യമൊ സ്വർഗത്തിലാക്കുന്നു. സൃർഗ്ഗീയ വിളിക്ക് ഓഹരിക്കാരായുള്ളോരെ. സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹത്താലും അനുഗ്രഹിക്കപ്പെട്ടവർ. നാം ദൈവരാജ്യത്തെ പൗരന്മാരാണൊ ചിന്തിക്കു
Therefore say I unto you, The kingdom of God shall be taken from you, and given to a nation bringing forth the fruits thereof
ഫലമുള്ള യഹൂദന് കൊടുക്കും എന്നാണ് പറഞ്ഞത് ജെൻ്റയിൽസിനല്ല അഥവാ വിജാതീയർക്കല്ല
@saniya7155 good,God bless you
യഹൂദൻ ഇല്ലെങ്കിൽ ബൈബിൾ ഉണ്ടോ ബൈബിളിന്റെ ചരിത്രം ഉണ്ടോ
ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
റോമർ 11:16-20, 22
ഒലിവും കാട്ടൊലിവും ഇത് ജാതികളാവുന്നതെങ്ങിനെ?വീണവരിൽ എന്ന വാക്ക് നോക്കു. നമ്മുടെ കൈയ്യിൽ ദൈവം വല്ലതും ഏൽപ്പിച്ചിരുന്നൊ വീഴാൻ നാം രക്ഷിക്കപ്പെട്ടത് കൃപയാലാണ് ഒരു പ്രവർത്തിയും പറയാനില്ല.
Ppf@@sajisamuel8049
14:47
ഇല്ലാത്ത വൈരുധ്യത്തെ ഉണ്ടെന്ന് തോന്നിപ്പിച്ചു ദുരൂപദേശം വിളമ്പുന്നു
2 പത്രൊസ്
3:15 അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.
3:16 അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.
3:17 എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,
3:18 കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ.
പത്രോസ് പറയുന്നത് ശ്രദ്ധിക്കൂ ഞങ്ങൾ പറഞ്ഞ ഇതിനെക്കുറിച്ച് എന്നുവെച്ചാൽ രക്ഷയെ കുറിച്ച് ഞങ്ങൾ പറഞ്ഞത് അതേ കാര്യം തന്നെ പൗലോസ് വളരെ പരിജ്ഞാന പ്രകാരം എഴുതിയിരിക്കുന്നത് അനേകർ അവരുടെ നാശത്തിനായി തള്ളിക്കളയും എന്ന് പത്രോസ് പറയുമ്പോൾ പത്രോസ് മറ്റൊന്ന് പഠിപ്പിച്ചു എന്ന് തോന്നുന്നത് നിങ്ങൾക്ക് പറ്റിയ അബദ്ധമാണ്
സാത്താൻ്റെ കുരു പൊട്ടുന്നു😂😂സാത്താൻ്റെ കൂട്ടാളി ആയ നിനക്കും😂😂😂
നിനക്ക് മനസ്സിലാകില്ല കാരണം നി ലോത്തിൻറെ വർഗ്ഗം അല്ലേ😂😂😂
നിനക്ക് മനസ്സിലാകില്ല കാരണം നി ലോത്തിൻറെ വർഗ്ഗം അല്ലേ😂😂😂
നിനക്ക് മനസ്സിലാകില്ല കാരണം നി ലോത്തിൻറെ വർഗ്ഗം അല്ലേ😂😂😂
ബൈബിളിൽ വൈരുധ്യം അത് വൈരുദ്ധ്യമല്ല.
യേശുക്രിസ്തു ജനിച്ചതും മരിച്ചതും പഴയനിയമത്തിലാണ്. യേശുക്രിസ്തു മരിച്ച് ഉയർത്തെഴുന്നേറ്റത്തിനുശേ ഷമാ മാണ് പുതിയ നിയമം പ്രാബാല്യത്തിൽ വരുന്നത്. കല്ലിൽമേൽ എഴുതിയ ന്യായപ്രമാണം ക്രിസ്തു നിവൃത്തിച്ചു. ക്രിസ്തുവിന്റെ ന്യായപ്രമാണം ഹൃദയത്തിൽഎഴുതിയിരിക്കുന്നു എഴുതിയിരിക്കുന്ന. ഒന്നാമത്തെതിനെ മാറ്റി രണ്ടാമത്തെതിനെ സ്ഥാപിക്കാനത്രേ ക്രിസ്തു വന്നത് എബ്രായർ 10:9.മോശയ്ക്കു kodottha😀ന്യായപ്രമാനത്തിന്റെ വള്ളിയോ, പുള്ളിയോമാറ്റാൻപാടില്ല ✔️എന്നാൽ ക്രിസ്തു ആ ന്യായപ്രമാണം നിവൃത്തിയത്തിച്ചതിനു ശേഷം പുതിയ കല്പന കൊണ്ടുവന്നു. ക്രിസ്തുവിന്റെ ആദ്യ കല്പന എഫ്യസ്യർ 6:3. 1തിമോത്തിയൊസ് 6:12,12,13.
മുഖ്യ കല്പന മാർക്ക് 12:29
1Jon 2:8പുതിയൊരു കല്പന
1John3:.23.അവന്റെ കല്പനയോ അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വാസിക്കുകയും അവൻ നമുക്ക് തന്ന കല്പന തന്നതുപോലെ അന്വേന്യം സ്നേഹിക്കുകയും വേണം എന്നുള്ളത് തന്നേ.34,അവന്റെ കല്പന പ്രമാണിക്കുന്ന വൻ....................... ആത്മാവിനാൾ നാം അറിയുന്നു. 🙏ക്രിസ്തുവിന്റെ ന്യായപ്രമാണം ഗലത്യർ 6:2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപമാണം നിവർത്തിപ്പിൻ.
ഹലോ ബ്രദർ, ബ്രദർ വളരെ നന്നായി വചനം ചിന്തിക്കുന്നു പഠിക്കുന്നു എനിക്ക് വളരെ സന്തോഷമായി.എന്നാൽ ബ്രദർ ചിന്തിക്കുക, കർത്താവു മരിച്ചു ഉയർത്തെഴുന്നേറ്റ് പോയതിനു ശേഷവും യെരുശലേമിലെ 12 അപ്പോസ്തലന്മാരുടെ നേതൃത്വത്തിലുള്ള ആയിരിക്കുന്ന സഭ, അതായത് യെരുശലേം സഭ, കർത്താവ് ഉപദേശിച്ച ന്യായപ്രമാണം ആണ് കണ്ടിന്യൂ ചെയ്തത്. അപ്പോസ്തോല പ്രവർത്തികൾ 21 ഏകദേശം 20 മുതലുള്ള വാക്യങ്ങൾ ഒന്നു വായിച്ചു നോക്കിയാൽ മതി. അത് വേറൊരു പ്രോഗ്രാമാണ് യഹൂദ പ്രോഗ്രാം ആണ്. കർത്താവ് അവരെ തിരുത്തിയില്ല. എന്നാൽ കർത്താവ് അത് സ്റ്റോപ്പ് ചെയ്തു. അതിനുശേഷം അപ്പോസ്തലനായ പൗലോസിനെ വിളിച്ചു. കൃപയുടെ സുവിശേഷം ഭരമേൽപ്പിച്ചു. അവിടുന്ന് മുതലാണ് ന്യായപ്രമാണം മാറിപ്പോയത്.
ദൈവനാമം മഹത്വപ്പെടുത്താംഅപ്പസ്തോലനായി പൗലോസിനെജാതികളുടെ ഇടയിലെ സുവിശേഷഘോഷണം അതിനായിദൈവം നിശ്ചയിച്ചത് കൊണ്ട് ഗലാത്യ യിലെ ജാതികൾ ആയ ജനത്തോട്സുവിശേഷം പറഞ്ഞുവിശ്വാസത്തിലേക്ക് കൊണ്ടുവന്നുഅവരോട് ന്യായപ്രമാണം ഇനി ആവശ്യമില്ലഎന്ന് പൗലോസ് പഠിപ്പിച്ചിട്ടുണ്ട്കാരണംഅവർ യഹൂദന്മാർ അല്ല ജാതികൾ ആണ്അതുകൊണ്ടാണ് പൗലോസിന് അത്രയും ദേഷ്യവും വേദനയുംപ്രകടമായത്അത് സുവിശേഷത്തിലെ വിരുദ്ധാഭിപ്രായം അല്ലജാതികൾക്ക് ന്യായപ്രമാണം ആവശ്യമില്ല എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയിട്ടാണ്പൗലോസ് അത്തരത്തിൽ സംസാരിച്ചത്കാര്യങ്ങളെ ഗ്രഹിച്ചത് സംസാരിക്കുമെങ്കിലുംവൈരുദ്ധ്യം ഒരിക്കലും ചിന്തിക്കാൻ ഇടയില്ല
😂😂😂
Wrong interpretation പലരും ഈ ദുരൂപദേശത്തൽ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിൽ ..
ഇത് ദുരുപദേശം ആണെങ്കിൽ എന്താണെന്ന് മനസ്സിലാക്കി തരു.താങ്കൾ യെഹൂദനൊപ്പം ദൈവരാജ്യത്തിൽ വസിച്ചോളു. ഞങ്ങൾ സ്വർഗ്ഗത്തിൽ സന്തോഷിച്ചോളാം
@@sajisamuel8049👏🙏😂
@@sajisamuel8049😂😂😂😂
@@sajisamuel8049👏❤️😂
കത്തോലിക്ക പോലുള്ള സഭകൾ ആണ് സാത്താൻ്റെ സഭ് അവരെ അദ്യം രക്ഷിക്കണം😂
Amen🙏❤️❤️