(അനീഷ് =അനിഴം അഞ്ചു =മകം ) പ്രണയം സഫല്യം ആവാൻ പ്രാർത്ഥിക്കണേ...എല്ലാരും എപ്പോഴും ആയുരാരോഗ്യത്തോടെ കഴിയാനും, പ്രണിയിക്കുന്ന എല്ലാർക്കം വേണ്ടി നല്ലോണം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙇🏻♀️
എന്റെ നക്ഷത്രം തിരുവാതിരയും പുള്ളിയുടെ ആയില്യവും ആണ്. ഇഷ്ടമായി 9 വർഷം ആകുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം നടന്നത്. ഒരുപാട് വഴക്കും പിണക്കവും ഒക്കെ ഉണ്ടായിട്ടുണ്ട് ഇപ്പോഴും കുറവ് ഒന്നുമില്ല. എന്നാലും സന്തോഷം ആയി മുന്നോട്ട് പോകുന്നു.ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി വരുന്നതിന്റെ കാത്തിരിപ്പിൽ ആണ് ഇപ്പോൾ ❤️
നന്ദി ❤ക്ഷേത്രപുരാണം ❤ നന്ദി ❤തിരുമേനി ❤ നന്ദി ❤മഹാദേവ ❤ ❤ ഭരണി നക്ഷത്രം ❤ ❤ഓം ❤നമഃ ❤ശിവായ ❤ ❤ശിവപാർവ്വതി ❤ ❤എന്തോ ❤എല്ലാവർക്കും എന്നേ ഒരുപാടു ഇഷ്ട്ടമാണ് ❤സ്നേഹമാണ് ❤
വിജയ് = മകയിരം സ്വാതി = തിരുവോണം നമ്മൾ തമ്മിലുള്ള പ്രണയം പെട്ടന്ന് തകർന്നു പക്ഷേ എന്നാലും ഇഷ്ട്ടം ഉണ്ട് രണ്ടാളെ മനസിലും വീട്ടിൽ പ്രശനം ഉള്ളത് കൊണ്ടാണ് പോയത് എന്തോക്കെ ഉണ്ടായാലും നമ്മളെ രണ്ടുപേരും ഒന്നിക്കാൻ പ്രാർത്ഥിക്കണേ സ്വാമി🙏
Amrutha pururuttathi Abhilash vishakam Ivar onnikkan vendi prarthikkanea 🙏 orupad thadasangal und ath ellam tharanam chayth veetukarude sammadhathode onnikkan kazhiyaname enn prarthikkanea
(അനീഷ് =അനിഴം
അഞ്ചു =മകം ) പ്രണയം സഫല്യം ആവാൻ പ്രാർത്ഥിക്കണേ...എല്ലാരും എപ്പോഴും ആയുരാരോഗ്യത്തോടെ കഴിയാനും, പ്രണിയിക്കുന്ന എല്ലാർക്കം വേണ്ടി നല്ലോണം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙇🏻♀️
🥰 മനം പോലെ ആകട്ടെ മാംഗല്യം 🥰god bless you
@@Inmyhobeez അനുഗ്രഹം പലിക്കട്ടെ 🥰🙏🏻🙇🏻♀️
😊
🙏🙏🙏🙏🙏
ലെsingles : comment നോക്കാൻ വന്നതാണേ....
👍👍😂😂😂😂
🤣🤣🙌
Single pasange🔥🔥🔥🔥🔥🔥🔥
Athe athe
Njnum😅😂
എന്റെ നക്ഷത്രം തിരുവാതിരയും പുള്ളിയുടെ ആയില്യവും ആണ്. ഇഷ്ടമായി 9 വർഷം ആകുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം നടന്നത്. ഒരുപാട് വഴക്കും പിണക്കവും ഒക്കെ ഉണ്ടായിട്ടുണ്ട് ഇപ്പോഴും കുറവ് ഒന്നുമില്ല. എന്നാലും സന്തോഷം ആയി മുന്നോട്ട് പോകുന്നു.ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരാൾ കൂടി വരുന്നതിന്റെ കാത്തിരിപ്പിൽ ആണ് ഇപ്പോൾ ❤️
Congrss 😍
അശ്വതി - ഭരണി
അഭിനവ് - തൃകേട്ട
5 to 10 vare classmates 🤭then 6 years of love.. ❤️ രണ്ടു വീട്ടുകാർക്കും പൂർണ സമ്മതം... ❤️
❤
Bhagyam✨
Nteyuummm❤❤❤
Lakshmi -vishakham
Harshad -vishakham 🙌🏻🙏
Religion issues😢 pray for us
🥰
Sherikam doo
Same 🙂👍
ചാക്കിൽ കയറ്റൽ ആശംസകൾ🎉🎉
ആരെയും നോക്കണ്ട.. Isjatm ആണേൽ കേട്ടുക
Abhilash -ഉത്രം
Ranjisha- തിരുവോണം
5 year of love
Engaged❤️
Congrats🥳
Anjali : Vishakam
Vishak: Vishakam..
3 years of love ❤
Veettukaarude ishttathodey Onnich jeevikkaan prarthikkaney🙏
@@KING-qd3ed thnx 🥰💞
Njanum oru Anjali ann 😁😁😁😁😁😁
@@AnGeL-pr2fy 🥰🥰
@@Talky458 🥰🥰
Amal : vishakam
Achu : atham
4 yrs of love❤️
ഞാൻ ഒരു അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയെ സ്നേഹിക്കുന്നു അവൾ എന്നെയും ഞങ്ങൾ ഒരിക്കലും പിരിയാതെ കാക്കണേ തിരുമേനി
Namaskaram theerchayayum prarthanayil ulpedutham 2 perudeyum perum nalum parayu🙏
ഞാൻ കൂടെയുണ്ട് കല്യാണം കഴിക്കാം ❤️😘❤️❤️❤️
അക്ഷര :പൂയം
അനന്ദു :അവിട്ടം
പ്രണയസഫല്യം ലഭിക്കാൻ എല്ലാരും പ്രാർത്ഥിക്കണേ.. 🥰❤🩹
നീതു : തിരുവാതിര
രാം : കാർത്തിക
വിവാഹ ജീവിതം സന്തോഷകരമായിരിക്കാൻ പ്രാർത്ഥിക്കണേ 🙏🏻💙
Namaskaram prarthanayil ulpedutham 🙏
@@kshethrapuranam നന്ദി 🙏🏻
തിരുവോണം.. ഉത്രം 🙏പ്രണയ വിവാഹം ആണ്. ഭഗവാൻ നാരായണൻറെ അനുഗ്രഹത്താൽ നല്ലപോലെ മുന്നോട്ട് പോകുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Namaskaram 🙏
Karthika, vishakam ,,.. kalyanm kazhichavar indo? Areyenkilum ariyo
ഇതുവരെയും two side love എന്താണെന്ന് അറിയാത്ത (തിരുവാതിര )single ആയ ഞാൻ 😁
✌️
Correct...
🤣
😀😁
And me🫠
അനുസ്മ്രുത് : ഉത്രം
അനാമിക : ഭരണി
പ്രാർത്ഥിക്കണേ ഞങ്ങനൽ ഒന്നാക്കാൻ വേണ്ടി ഒരിക്കലും പിരിയാൻ പറ്റാത്ത വിധത്തിൽ ഒന്നാക്കാൻ വേണ്ടി 🙏🏻🕉️
Sure 😇💓
@@sooryameenakshii tequ🥰
Njn bharani aan Nakshatram allenkile bharani Nakshatra kooduthalum pranayanairasyam aan ente karyathhil 90 %angane aaan first falls ethra kaalam adutha bhandam anelu nthelum prsnam njngalkkidayil ndavu so njn prnj vanne bharani Nakshatra ayt open ayi smsriknnne kond nthelum prsnam ndo ninte lyfil😑🥲
Rohini - Hindu boy
Thriketta- Christian girl
🙏❤
Abhiram -pooruruttathi
Abhirami-vishakam..
Njangal onnikkan ellarum prarthikkane🙏
അബിൻ: ഉത്രട്ടാതി
അനു: ആയില്യം
❤️4 years love ❤️
ചോതിയും പൂരാടവും ഒന്നിക്കാൻ പ്രാർത്ഥിക്കണേ.. 🙏❣️
Enteyum.... Same
അമൽ:രോഹിണി നക്ഷത്രം
ശ്രീലക്ഷ്മി:ചോതി
ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി ഓം നമഃ shivaya🙏🙏🙏🙏🙏🙏
അനുഗ്രഹിച്ചിരിക്കുന്നു 🙌
Mangalam nerunnu❤
Ente parentsinte same naal anu😁
🙌🙌🙌
Place evdaa ningalude?
കണ്ണൻ : തിരുവാതിര
അനീഷ : ചോതി
8 years of love 💋
ചോതിയോ ജ്യോതിയോ 😹
@@psykid07 ചോതി 🤣🤣🤣
Same here😂❤
@@nandhabala3817 അമ്പടി ജിഞ്ചിന്നാക്കടി 🤣🤣♥️
@@nandhabala3817 😹
VIPIN- CHATHAYM
ANAGHA- THIRUVATHIRA
PRAY FOR US♥️
Aswathi - uthram
Shijin - rohini
Onnikkan prarthikkane thirumeni🙏🙏🙏🙏🙏
രാജരാജൻ
കാർത്തിക നക്ഷത്രം
1966 സെപ്റ്റംബർ 7 ജനനം
Brain Stroke വന്നു കിടപ്പിലാണ്. അസുഖം പെട്ടെന്ന് മാറുവാൻ തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏
🙏
🙏
Ellam seriavum 🤍
Get well soon🙏
Namaskaram prarthanayil ulpedutham vegam sugam avate🙏
Vaishnavi- chothi
Nidhin- Bharani
❤️🙏
Anju -പുരുട്ടാതി
Sanil-തൃക്കെട്ട
പ്രണയം സഫലം ആകാൻ വേണ്ടി പ്രാത്ഥിക്കണേ
ശിവഗംഗ (അനിഴം)
അമിത്ത് (രോഹിണി)
Pray For Us❤️
ശരൺ = ചദയം
സനിഷ്മ = തൃകേട്ട
Orupad ethirpanu onn parthikne ellavarum orumich jeevikkan❤️
വർഷ=അവിട്ടം
മുസമ്മിൽ =തിരുവാതിര
4year love ❤️🥰ഞങ്ങളത്തും നടക്കാൻ പ്രാർത്ഥിക്കണേ 🥺
❤
മികച്ചത് 😂😂
തിരുവാതിരക്കാരി ഇഷ്ട്ടപെട്ട ആളെ സ്വന്തമാക്കി🧿🥰🥰🥰🥰🥰🥰🥰🥰🥰🙏
🧡🧡
ചിത്തിര correct ആണ്...പിടിവാശി എനിക്ക് കൂടുതൽ ആണ്
അക്ഷയ ത്രികേട്ട
ആകാശ് ഉത്രം
പ്രണയ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🏻
നന്ദി ❤ക്ഷേത്രപുരാണം ❤
നന്ദി ❤തിരുമേനി ❤
നന്ദി ❤മഹാദേവ ❤
❤ ഭരണി നക്ഷത്രം ❤
❤ഓം ❤നമഃ ❤ശിവായ ❤
❤ശിവപാർവ്വതി ❤
❤എന്തോ ❤എല്ലാവർക്കും എന്നേ ഒരുപാടു ഇഷ്ട്ടമാണ് ❤സ്നേഹമാണ് ❤
Love mrg ano
Njan instgram oru penninae snehikunnu njangalk kalyanam kazhikkan pattumo
Namaskaram 🙏
Sreelekshmi :തിരുവാതിര
Rakesh:അവിട്ടം
പാർവതി : അവിട്ടം
അഭിജിത്ത് :അനിഴം
ഞങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🥰.
Namaskaram prarthanayil ulpedutham 🙏
Nthayiii kallynm
അഖില -അനിഴം
ഹരികൃഷ്ണൻ - ഉത്രാടം
7years love intercaste 😢
Arya-barani
Athul-vishakam❤
Orikalum verpirikathe onnayi jeevikan eeshwaran anugrahikate❤
ചോതി നെ പറ്റി പറഞ്ഞത് വളരെ correct ആണ്... 🥰
ഞാൻ ചോതി 😘😘
Njnm
😁
Njnm
Me
ചിത്തിര : ചോതി
മനീഷ് : രേവതി
രണ്ടുപേരും കൂടി ഒരുമിച്ച് ജീവിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ ... 🙏
avan theikum ..njanum chothi aa my is
revathy
@@Jango123munna ചിത്തിര തെയ്ക്കും എന്ന് നിങ്ങളോട് ആര് പറഞ്ഞു 😏😏
Archa : pooruruttathy
Sreehari : Thiruvathira
Thirumeni onn prarthikkne🙂🤲
Njanum ente chechiyum😂
ഭരണി .പുണർതം പ്രണയിച്ചു വിവാഹം ആയി .ഒന്നിച്ചു ജീവിക്കാൻ തുടങ്ങി 15 വർഷം 2 മക്കളുണ്ട് സന്തോഷമായ ജീവിതം
Namaskaram 🙏
Nimisha: visakham
Abhiram: visakham
Allarum prarthikanam 😊
Bharani.love and arrange marriage. ഞങ്ങളെ പിരിക്കാൻ ഒരുപാട് പേർ ശ്രമിച്ചു.. ഇന്നും അവർ ശ്രമിക്കുന്നു.
Njnm bharani matea aalede ntba
Namaskaram 🙏
Sneha: makayiram
Prakash:thrikketta
Thirumeni onnu prarthikkane ellarum onn prarthikkane🙏ithente achan knunnundel achanum prarthikkane🙏😊
Namaskaram prarthanayil ulpedutham 🙏
😅
Lakshmi : ayiyilam
Akshay: chithira
Njnal orupadu kaalam snehikkanum njanalude kalayanam nalla reethiyil nadakkanum nalla oru jeevitham kittanum pradhikkane
രാജേഷ് - അശ്വതി
പ്രതിഭ - മകം
ഞങ്ങൾക്ക് ഈ ജന്മത്തിൽ ഒന്നിച്ചു ജീവിക്കാൻ ഭാഗ്യം ഉണ്ടാകുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
Endhayi bro nadanno
ശ്യാം - ഉത്രാടം , ലയ - തിരുവാതിര. ഞങ്ങൾ ഒന്നിക്കാനും നല്ല ഒരു കുടുംബജീവിതം നയിക്കാനും പ്രാർത്ഥിക്കണമേ
Namaskaram prarthanayil ulpedutham 🙏
@@kshethrapuranam thank you
വിജയ് = മകയിരം
സ്വാതി = തിരുവോണം നമ്മൾ തമ്മിലുള്ള പ്രണയം പെട്ടന്ന് തകർന്നു പക്ഷേ എന്നാലും ഇഷ്ട്ടം ഉണ്ട് രണ്ടാളെ മനസിലും വീട്ടിൽ പ്രശനം ഉള്ളത് കൊണ്ടാണ് പോയത് എന്തോക്കെ ഉണ്ടായാലും നമ്മളെ രണ്ടുപേരും ഒന്നിക്കാൻ പ്രാർത്ഥിക്കണേ സ്വാമി🙏
അഞ്ജന : അത്തം
വിവേക് :ആയില്യം
വിവാഹ ജീവിതംസന്തോഷകരമായിരിക്കാൻ
പ്രാർത്ഥിക്കണേ🙏🥰എല്ലാ അനുഗ്രഹവും ഉണ്ടാവണേ🥺❤️
അഞ്ചു (ഉത്രാടം) കാളിമുത്തു ( രേവതി )
പ്രണയം സഭലമാകാൻ പ്രാർത്ഥിക്കണേ തിരുമേനി 😥🙏🏻
Shivaratriyil aanu jenichath.athukond thiruvonam nakshtram aanu.. oralumayitt kure varshagal aayitt prenayathil aanu.. veettukaru sammadhikkunnilla.. thadassagal maari njagal onnikkan prathikkane
Namaskaram prarthanayil ulpedutham 🙏
Kousalya bharani
Vishnu makam
Njangal onikkan praathikkane
Motham preshnagal aahn renduperudeyum vtl.
Namaskaram prarthanayil ulpedutham 🙏
അരവിന്ദ് തിരുവാതിര
മാനസ മകം
ഇതൊന്ന് ഒന്നിക്കണേ ദൈവമേ 🙏🏻🙏🏻🙏🏻
നിഷ :ഭരണി
രാജേഷ് :വിശാഗം
ജീവിത അവസാനം വരെ സന്തോഷം ആയി ജീവിക്കാൻ പ്രാർത്ഥിക്കണേ
Name ozhike baaki ellam ente pole aalo
രാഹുൽ :കാർത്തിക
നിധിയാ :മകം
ഇത് ഒന്നാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🕉️🙏
Commentsellam pranayajodikal aanallo. Ellavarkum avrishtapedunnavare marry chyth nannai jeevikan kazhyatte✌️
അഖിൽ.. വിശാഖം :ശ്രീലക്ഷ്മി.. മകയിരം...ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Sruthy: വിശാഖം
Sajeesh:തിരുവാതിര
Oru doshavum thadasavum kudathe Vivaham nadakkan prarthikane❣️❣️
Namaskaram prarthanayil ulpedutham 🙏
Dhe njangal🥰
തിരുമേനി എന്റെ നാൾ ഉത്രാട്ടതി ഈ നാൾ ന്റെ ഫലം ഒരു വീഡിയോ ആക്കി ചെയ്യുവോ 🙏🙏🏻
Aparna=രോഹിണി
Rahul=അനിഴം
Long-distance ❤🥺ellarum prarthikane...
Girl : makam
Boy : makeeryam
തടസ്സങ്ങളിൽ തളരാതെ ഒന്നിച്ച് മുന്നോട്ട് ജീവിക്കാൻ പ്രാർത്ഥിക്കണെ 🙏🙏
Namaskaram prarthanayil ulpedutham peru koodi parayamo 🙏
Krishnapriya - makam
Midhun Krishna - makeeryam
🙏🙏🙏
Arya : Pooradam
Anoop : Rohini
Orupad snehikunond njn aa kochine , pranaya sabhalym indvan prarthiknm ellavrum
Sini=Aswathy
Haridas=Anizham
Vtkarde sammathathode onnavan prarthikkane❤️
രാധിക : ഭരണി
ജാക്കി : ഉത്രട്ടാതി
Pray for us💖
Marriage kzhnjrno?
ചതയം. വിശാഖം.. ഒന്നിക്കണേ... 🙏
Manesh : Uthrattathi
Malavika : Rohini
Ee nallukkal onnikkan onnu prarthikkuvoo thirumeni 🙏🏻🕉 ohm namashivaya.. ✨🙏🏻
Nteyym ingana😌
yes I pray for both
I wish for a advance happy married life. inte nakshatram uthrattahi Anne.
അനുപമ : ഉത്രാടം
മിഥുൻ : പുണർതം
ഒന്നിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവണേ ഈശ്വരാ.. പിരിയാൻ വയ്യ 🥲
പൂരുരുട്ടാതി : അവസാനം വരെ നോക്കി മ്മടെ നാളില്ല. ഞാൻ പോണ്.... 😔🚶...... 🚶
🙂
Iniyappo nokkandalo njnum ponn😂😂
Njanum nokki iniyippo pokaam alle😂
@@ayanavishnu8570 😂 athe vazhiyulloo😂
@@js_1237 😂 atha nallath mmale aarkkum venda 😂
നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
Namaskaram 🙏
Nandha Krishnan: vishakam
Rakhi krishna : punartham. Njgalde kalyanam nalla rethiyil nadan pararthikane thirumeni
Aswin : chothi
Anagha: makiryam
Thirumeni onn prarthikkanee 🙏
Chechikk age etra und??
Ananthu: pooram
Swathi: vishakam
3 yrs of love 💕
Tiruvonam & Karthika Anu njaggal veetukaru sammatikkunnilla tirumeni prarthikkane
Arya: Revathi
Ambadi:Barani
Onnikkaan praarthikkane thirumeni🥺🙏
ഞാൻ മകയിരം നക്ഷത്രമാണ് എന്റെ wife തിരുവാതിര നക്ഷത്രവും ആണ് ഞങ്ങളുടെ വിവാഹം പ്രണയ വിവാഹം ആയിരുന്നു പറഞ്ഞത് സത്യം തന്നെയാണ്
Bhavana=uthradam
Yadhukrishna=avittam
10years of love 4std muthal ippam njn 12th
Arjun : pooradam
Sruthy : Karthika
Orumich nalla reethiyil jeevikkan kazhiyane ennu prarthikkane thirumeni🙏🙏🙏
Anjana Avittom
Arun kartika
Pray for us❤
അനന്ദു :പൂയം
ജോസ്ന :ചോതി
ഈ രണ്ടു നാളുകൾ ചോരുമോ ഒരുപാടു ഇഷ്ട്ടപെട്ടു പോയി 😭
Athul : makam
manjima : thiruvonam
njnaglude kaliyanam kazhinju love merg aayirunnu jeevitham nallathavan prathikkane
Amrutha pururuttathi
Abhilash vishakam
Ivar onnikkan vendi prarthikkanea 🙏 orupad thadasangal und ath ellam tharanam chayth veetukarude sammadhathode onnikkan kazhiyaname enn prarthikkanea
Ayilyam vishakam onnikan prathikane 🙏🙏
Sruthy : utradam
Sreeraj : punartham
ഈ നാളുകൾ തമ്മിൽ ചേരുവോ തിരുമേനി
നമേഷ് അനിഴം
അരുണിമ മകം
6 years of love
Nayan:uthram
Gopika:karthika
Onnikkan prarthikkane ellavarum🙏🙏🙏
Any revathy nakshatrakkar..?
Avittam nakshatrathe patti parayamo
രോഹിണി 😕😕 അവൾ എന്തേ എന്നെ വിട്ട് പോയി ..കമന്റ് വായിക്കുന്നവർ അവൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണെ 😑
Amal_Aswathi
Vandana_Rohini
7years of love❤
Rand veettukkaarude sammadhathode koodi marriage cheyyaan povunnu❤Ee may_7 nammale marriage aanu🥰
Congo dears❤🎉
നമസ്കാരം തിരുമേനി
ജയലക്ഷ്മി : ചിത്തിര
അജിത്ത് : ഉത്രം
രജിത : കാർത്തിക
വിജയൻ : തൃകെട്ട
ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🥺
ഞനും ഉത്രം ആണ് ചിത്തിര ഉണ്ട്
@@shaminidevaki3448 ❤❤❤
Veena:pooram
Akash : Anizham
Oru nalla jeevithathinayi prarthikkane
Devan-karthika
Meenakshi _puram
Please pray for us
Vyshnavi - uthram
arjun - uthram
njngl onnikkan prarthikkane 🙏
അഞ്ജന : അശ്വതി
സച്ചിൻ ലാൽ : കാർത്തിക
പ്രാർത്ഥനയിൽ ഉൾപ്പെടുത്തു്
Cherilla
@@unnimayanandanam1025antho.....angane
Ranaprethap Pooyam
Haritha makam
Vivaha jeevitham santhosham niranjathakan prarthikkane thirumeni 🙏
Sreeshma -vishakam
Vijin- purotarathi
2 years of love
Aswin bussitha coundecter kannettan endey barttavavanam endey kazhuthil thali kettanam onnu prathikkanam 0
Pooradam
6 varsham pranayichu vtl valya prblm onnum illa adutha masam 23 rd nu njangalde marriage aan😍❤️
Jithu - Karthika
Surya - vishakam
Dhoshangal onnum koodathe orumikkanum orupad naal piriyathe jeevikkanum prarthikkne🙏🏼
Same here
Reshma - chathayam
Sivakumar - pooruruttathi
Enthegilum dosham undo?
Chithira❤️vishakham ente achanum ammayum 22yrs aayi ❤️ mrrg
ഉള്ളതാണോ നല്ല ജീവിതം ആണോ എന്റെ ആളിന്റെ നാള് വിശാഖം ഞാൻ ചിത്തിര ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഒന്നികാൻ 😪
Namaskaram 🙏
Chithira crct