ക്രിസ്തുമസിന് വരാൽ (ബ്രാൽ ) മാങ്ങയിട്ട് വെച്ചാൽ തകർക്കും //AJU'S WORLD

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 463

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  4 роки тому +31

    Rosen Fisheries Marathakkara, Thrissur
    Phone Number - 9495935645

    • @sylajareghunath494
      @sylajareghunath494 4 роки тому +3

      അജൂസ്‌ ഞങ്ങളെ ആകെ കൊതിപ്പിച്ചു കളഞ്ഞു, ഇപ്പോൾ നല്ല ബ്രാൽ കിട്ടാറില്ല, ഫിഷെറീസിലെ ബ്രാലിനു ടേസ്റ്റ് ഉണ്ടോ

    • @lathasajeev7382
      @lathasajeev7382 3 роки тому

      👌

    • @thomassona5192
      @thomassona5192 3 роки тому

      @@sylajareghunath494 00

    • @sathipn5839
      @sathipn5839 5 місяців тому

      Rosen fisheries, Marathaakkara, no:_..
      .

  • @deepamineesh9699
    @deepamineesh9699 4 роки тому +127

    ഈ അമ്മ എത്ര ഭാഗ്യവതിയാ എല്ലാ മക്കളെയും അടുത്തടുത്ത് കാണാൻ കഴിയുന്നല്ലോ ❤️❤️എല്ലാവരും ഒത്തൊരുമയോടെ കാണുമ്പോൾ തന്നെ മനസു നിറഞ്ഞു അടിപൊളി 👍👍👍

  • @santhoshkumari727
    @santhoshkumari727 4 роки тому +8

    ആ കുടുംബത്തിലെ ഒത്തൊരുമ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഭാഗ്യമുള്ള അമ്മയും മക്കളും. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.

  • @Ansaakka
    @Ansaakka 4 роки тому +49

    ഈ ഐക്യം തലമുറകൾ കൈമാറി സന്തോഷത്തോടെ ഇരിക്കട്ടെ..പ്രാർത്ഥനകൾ

  • @behappywithmyfamily6128
    @behappywithmyfamily6128 4 роки тому +2

    സരിദ വളരെ ധൈര്യ vadhi ആണ് with നല്ലൊരു മരുമോളും ഭാര്യയും.. ലുക്ക്‌ പറയാൻ ഇല്ല ഇല്ല. അത്ര ആ ചിരി

  • @mymoonathyousaf5698
    @mymoonathyousaf5698 3 роки тому +4

    ഭാഗ്യം ചെയ്ത അമ്മ
    ഇതുപോലെ ഉള്ള മക്കളെ കിട്ടിയ ഭാഗ്യവതി ഈ അമ്മക്കും മക്കൾക്കും
    ദൈവം ദീർഘ ആയുസ്
    ആരോഗ്യം നിലനിർത്തട്ടെ🤲

  • @pradeepr9599
    @pradeepr9599 2 роки тому +2

    ആ അമ്മയ്ക്ക് ഈശ്വരന്റെ അനുഗ്രഹം നല്ലത് പോലെയുണ്ട്, മക്കളും, മരുമക്കളും കൊച്ചുമക്കളും, എല്ലാവരുടെയും സ്നേഹവും സന്തോഷവുമെല്ലാം കാണാനും അനുഭവിക്കാനുമുള്ള ഭാഗ്യം,
    എല്ലാ വിധ ആശംസകളും അമ്മയ്ക്കും, കുടുംബത്തിനും

  • @kuppivala1890
    @kuppivala1890 4 роки тому +23

    ആ മരത്തിമ്മൽ ഇരിക്കാരുള്ള ചേട്ടൻ എന്നും ഒരേ പൊളിയാ ചെറിയേട്ടൻ

  • @sindhumohan5742
    @sindhumohan5742 4 роки тому +17

    നിങ്ങളെല്ലാവരേയും പ്രത്യേകിച്ച് അമ്മയേയും ഒരുമിച്ച് കണ്ടതിൽ വളരെയധികം സന്തോഷം.

  • @prabhabalakrishnan3901
    @prabhabalakrishnan3901 3 роки тому +3

    മനോഹരം ഈ കാഴ്ച എന്നും ഇങ്ങിനെ കാണാൻ കഴിയട്ടെ

  • @vasanthapankaj4608
    @vasanthapankaj4608 4 роки тому +4

    കൂട്ടാൻ സൂപ്പറാണെന്ന് നിങ്ങളെല്ലാം കഴിയ്ക്കുന്ന കണ്ടപ്പോൾ തന്നെ മനസ്സിലായിട്ടോ. പിന്നെ കാണാനും സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു.👌👌👌

  • @anjalir.krishna4938
    @anjalir.krishna4938 4 роки тому +15

    Ajuvetta chettante ammayeyum sahodarangaleyum ulppedutthikondulla videos aanu enikk ishttam

  • @commentred6413
    @commentred6413 2 роки тому +2

    പലരും ആഗ്രഹികുന്ന നടക്കാതെപോയ സ്വപ്നം എന്തു രസാണ് ഇങ്ങനെ കൊതിപ്പിക്കല്ലേ ❤

  • @rajeswariharidas5127
    @rajeswariharidas5127 4 роки тому +6

    Wow super അമ്മയെയും ബാക്കി കുടുംബാംഗങ്ങളേയും വീണ്ടൂം കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh 4 роки тому +7

    ഭാഗ്യം ചെയ്ത കുടുംബം നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങളുടെ മനസ് നിറഞ്ഞു

  • @salahudheennangarath1338
    @salahudheennangarath1338 4 роки тому +17

    അമ്മയോട് ഉള്ള സ്നേഹം അതുമതി മനസ് നിറയാൻ

  • @simmieb3635
    @simmieb3635 4 роки тому +2

    ആ കറിയുടെ കളർ കണ്ടാലറിയാ അതിന്റെ taste. പിന്നെ കുറെ നാളുകൾക്കു ശേഷം ollur house & surrounding കാണിച്ചതിന് thanks. Whispering palms സിനു ഈ ഭംഗി ഇല്ല. പിന്നെ നമ്മടെ കാറ്റു കാലം ഒരുപാട് nostalgia ഉണ്ട്. അജു ഇത് unakkunnathu കാണിക്കണം. എന്റെ അമ്മയുടെ വീട്ടിൽ (kazhimbram) പണ്ട് ചെയ്യുമായിരുന്നു. ഒരുപാട് ഓർമകളാണ്.❤❤

  • @arjunlakshman266
    @arjunlakshman266 4 роки тому +4

    സൂപ്പർ അജുഏട്ടാ എല്ലാരുംകൂടെ ആ മരച്ചുവട്ടിൽ ഇരുന്ന്‌ കഴിക്കുന്ന ആ ഫീൽ എന്റെ സാറെ 🥰😍❤️

  • @ഹൈദരാലി-ഫ4ഫ
    @ഹൈദരാലി-ഫ4ഫ 4 роки тому +7

    അജുവേട്ടൻ്റെ നർമ്മം കലർന്ന പാചകത്തിൻ്റെ കൂടെ ..
    ചെറിയ ഇടവേളക്ക് ശേഷം ഒരു ചെറിയ കുടുംബ സംഗമവും കാണാനായി .... വളരേ സന്തോഷം ... സംഗതി ഉഷാറായി നമ്മുടെ പുതിയ ക്യാമറയും പഴയ കേമറാ മാനും ഒന്നിന് ഒന്ന് മികവ് പുലർത്തി ....😍...
    മൊത്തത്തിൽ കളർ ഫുൾ ..👌🏻

    • @BroDaddy08
      @BroDaddy08 4 роки тому +1

      🙏🤩 ha ha ha Thankiuu ഇക്കാ 😘😘😘😘❤️

    • @sindhubinuraj
      @sindhubinuraj 4 роки тому +1

      Hyderali koodi vannappol usharayille😀

    • @aaryag5315
      @aaryag5315 4 роки тому

      @@sindhubinuraj അതെ അതെ . . .
      കമെന്റ് കാണുമ്പോൾ ഒരു സന്തോഷം... 😊

  • @rajeshnr4775
    @rajeshnr4775 4 роки тому +1

    അജു ഭായി സൂപ്പർ ആയിടുണ്ട് ഇടയ്ക്കിടക്കുള്ള ജഗ്ഗുവിന്റെ തഗ്ഗ് കമന്റുകൾ പൊളിച്ചു

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 роки тому +11

    വരാൽ കറി സൂപ്പർ 👌ക്രിസ്മസിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലെ 🤩💞

  • @myworldvlogs1929
    @myworldvlogs1929 3 роки тому +2

    ശ്യോ കൊതിപ്പിച്ചു കളഞ്ഞല്ലോ അജു ചേട്ടാ സരിത ചേച്ചി ജഗ്ഗു കുട്ടാ അമ്മ എന്നും ഇതു പോലെ ഹാപ്പി ആയി ഇരിക്കട്ടെ

  • @amieskuttikalavara1646
    @amieskuttikalavara1646 3 роки тому +3

    നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാണ് 😍😍

  • @itsmedani608
    @itsmedani608 4 роки тому +7

    എന്റെ ബ്രാൽ ഓർമ്മകൾ വീണ്ടും ഞാനും ഓർത്തു 😃അടിപൊളി കൂട്ടാൻ ആണ് ബ്രാൽ @മാങ്ങാ തേങ്ങാ പാലിൽ 👌👌👌

  • @seejagopinath1698
    @seejagopinath1698 Рік тому +1

    നിങ്ങള് ചിരിപ്പിച് കൊല്ലും സരിതയെ ഭയങ്കര ഇഷ്ടം എല്ലാവരെയും

  • @balusviews3782
    @balusviews3782 4 роки тому +5

    അജു ചേട്ടൻ ഗ്ലാമർ ആയിട്ടുണ്ടല്ലോ..ടീഷർട്ട് സൂപ്പർ

  • @hashimpkpkhashim5883
    @hashimpkpkhashim5883 4 роки тому +2

    അജുവേട്ട സന്തോഷമായി കുറേയായില്ലേ ഫാമിലിയെ കാണിക്കാത്തത് അവരെ കണ്ടതിൽ വളരെ സന്തോഷം ♥️♥️♥️♥️

  • @terryjoseph89
    @terryjoseph89 4 роки тому +1

    ബ്രാളുകൂട്ടനെക്കാളും എനിക്കിഷ്ടമായതു സരിതയുടെ അമ്മയോടുള്ള സ്നേഹവും വേണ്ടിയുമാണ്,,,,,ജീവിത്തിൽ ഇങ്ങനെയൊക്കെ സ്നേഹിക്കുന്ന മരുമക്കൾ ഉണ്ടാക്കുന്നത് ആ അമ്മയുടെ മനസ്സിൽ കുളിര് കോരിയിടുന്നുണ്ടാകും........salute സരിത.....best wishes for all

  • @rittoaf8212
    @rittoaf8212 4 роки тому +1

    ബ്രാ ൽ മാങ്ങ കറി സൂപ്പറായിട്ടുണ്ട് പഴയ കാലo ഓർമ്മകൾ ഉണർത്തുന്നു.👍👍👍👍👍
    റിറ്റോ കരുമത്ര

  • @p.msreelatha6623
    @p.msreelatha6623 3 роки тому +1

    എല്ലാവരും ആയി ഇ ഒന്നിച്ചുള്ള ഐക്ക്യം അടിപൊളി പിന്നെ നിങ്ങളുടെ രണ്ടു പേരുടെയും അവതരണം അടിപൊളി..

  • @vdramachandran6164
    @vdramachandran6164 4 роки тому +10

    കിടിലന്‍ ബ്രാല്‍ 👌 കൂട്ടാൻ+കോഴിയും കൂര്‍ക്കയും സ്നേഹത്തിന്റെ കൂട്ടായ്മയും. എല്ലാര്‍ക്കും നന്മ നേരുന്നു

  • @SBKVLOGZ
    @SBKVLOGZ 3 роки тому +2

    സൂപ്പർ. നിങ്ങളുടെDress code super ആയിട്ടുണ്ട്.

  • @Linsonmathews
    @Linsonmathews 4 роки тому +21

    അസാധ്യമായ ബ്രാൽ കൂട്ടാൻ 😋
    മ്മടെ തൃശ്ശൂർ പൊളിയാട്ടാ 🤗❣️

  • @yathinjayaraj5919
    @yathinjayaraj5919 4 роки тому +1

    കുറെ നാളായി ഇങ്ങനെ എല്ലാരും കൂടെ ഉള്ള വീഡിയോ കണ്ടിട്ട് അടിപൊളി ❤️

  • @ushalincoln
    @ushalincoln 4 роки тому +9

    Yummy fish curry.😋😋😋 Amma looks cute and simple. Sarita , Jaggu and main chef Aju are amazing. God bless you
    🙏👏👍👌🌹

  • @commentred6413
    @commentred6413 2 роки тому +2

    അമ്മക്ക് ചാറ് ഇഷ്ടായ ഇനി കഷ്ണം ഇഷ്ടാവും aju's rocks ♥

  • @anumoljibi8122
    @anumoljibi8122 4 роки тому +2

    സൂപ്പർ atmosphere !!!!!! Good family ...jagu ഇഷ്ടം,😘😘

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +25

    ഓ ... പൊളിച്ചു😋😋😋😋

  • @suluc2913
    @suluc2913 4 роки тому +5

    Saritha ethanu oruma ethu sarithayude kazhivanu..ajuvinu eshttam unddenkilum saritha split cheydal kulam akum...god bless all......🙏🙏🙏🙏

  • @ajaac8829
    @ajaac8829 4 роки тому +8

    Ammma vannnalllo Gambheeeram aaayittta😍😍🙏🏻🙏🏻🙏🏻

  • @mukeshkp6623
    @mukeshkp6623 4 роки тому +12

    എന്നാ ജ്യൂസ് അടിച്ചു തരാം... മാസ്സ് കൗണ്ടർ ജഗ്ഗു...🤩☺️☺️🙂👌

  • @rajanikk538
    @rajanikk538 4 роки тому +7

    എന്താണ് ഇപ്പോഴത്തെ കാറ്റ് ഈ കാറ്റത്ത് വരാൽ കൂട്ടി ഊണ് കഴിക്കൽ ഒഹോ സൂപ്പർ. ഞങ്ങൾ ഇടയ്ക്ക് വരാൽ വയ്ക്കാറുണ്ട്

  • @nibin3596
    @nibin3596 4 роки тому +3

    Bral curry, chicken koorkka ellam super. Athilum super ellarum koodiyirunnu bakshanam kazhikkunna kanananu☺

  • @sabusworld9095
    @sabusworld9095 4 роки тому +8

    സ്നേഹമുള്ള അമ്മയും മക്കളും 😍😍😍😍😍

  • @Ansaakka
    @Ansaakka 4 роки тому +1

    ഇങ്ങനെ ഹാപ്പിയായി ചിരിച്ച് കളിച്ച് അവതരിപ്പിച്ചാൽ മതി അജു ചേട്ടായി..👌

  • @anilasakhi7680
    @anilasakhi7680 4 роки тому +11

    അജു ചേട്ടാ ഞങ്ങളുടെ വീട്ടിലും പണ്ട് ബ്രാൽ ഉണക്കി വെക്കാറുണ്ട് ഇപ്പോൾ നല്ല വില ആണ് അത് കൊണ്ട് വല്ലപ്പോഴും മാത്രം വാങ്ങും

  • @nadeerkk3770
    @nadeerkk3770 3 роки тому +1

    Jagu vineethine kaliyaakkunned adi poli aayittund 😃😃😃😃😃❤❤❤❤❤❤

  • @nishuskitchenworld9848
    @nishuskitchenworld9848 4 роки тому +1

    Kandittu thanne kqzhikkan thonnunnu. Nigalude aaa othoruma athanu adipoli. Pinne aa veedum sthalangalum enthu bhangiya kanan

  • @smithapj2141
    @smithapj2141 4 роки тому +6

    വര്ഷങ്ങള്ക്കു മുൻപ് കഴിച്ച ബ്രാൽ രുചി ഇപ്പോഴും വായിൽ.... ഇത് ഇപ്പൊ കണ്ടപ്പോൾ അതാ എനിക്ക് ഓർമ വനേ.... കുളം വറ്റിച്ചു ബ്രാൽ പിടിച്ചു കറി വെച്ച് കഴിച്ചത് ഓർക്കുന്നു 😍😍😍😍

    • @nizamohamed8322
      @nizamohamed8322 3 роки тому

      Vepu marathinte leafo edunne jangaloke karivepu leafa edunne

  • @rajeeshav2513
    @rajeeshav2513 3 роки тому

    നന്ദി , കാരണം എന്നെ വീടും പഴയ ക്കാലം ഓർമ്മപ്പെടുത്തി പിന്നോട്ട് നയിച്ചതിന് ( സ്വപ്നം കാണിച്ചു പിന്തിരിഞ്ഞു നടത്തിയതിനു ) നന്ദി.., നന്ദി..., നന്ദി നമസ്കാരം .

  • @arunv3092
    @arunv3092 3 роки тому +1

    സരിത ബ്രാലോർമകൾ പറയു അജുവേട്ടൻ വേറെ ലെവൽ 😆✌️

  • @kalyanisubiraj7574
    @kalyanisubiraj7574 4 роки тому

    Supper....Katinte sound kelkubol ...etho waterfalsinte aduthu poya feelundu 😍

  • @shahulhameed3435
    @shahulhameed3435 4 роки тому +1

    ഏറ്റവും ഇഷ്ടം നിങ്ങളുടെ ഒത്തൊരുമയോടെ ഉള്ള ജീവിതമാണ്

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 роки тому +2

    അമ്മയുടെ സന്തോഷം കാണാൻ കഴിഞ്ഞു സന്തോഷം ആയി 🙏

  • @shahulhameedbavutty5718
    @shahulhameedbavutty5718 4 роки тому +4

    😍🌷 അടിപൊളിട്ടാ മീൻ കൂട്ടാൻ നന്നായിട്ടുണ്ട് ട്ടാ🙏🙏

  • @prasithakannan1858
    @prasithakannan1858 4 роки тому +3

    അജുവേട്ടൻ,കഷ്ണം ഇഷ്ടായി ട്ടാ 😊😊😊
    സരിത അമ്മയെ നന്നായി care ചെയ്യുന്നു....അജുവേട്ടന്റെ അടുത്തു നിന്ന്‌ കുറച്ച് നീക്കി ഇരുത്തിയാ മതിയായിരുന്നു അമ്മയെ😂😂😂
    ജഗ്ഗു വിന്റെ ചളികൾ😍😍😍
    കൂർക്കയും കോഴിയും ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല...ബീഫ്-കൂർക്ക,പോർക്ക്-കൂർക്ക കഴിച്ചിട്ടുണ്ട്😋😋😋

  • @Abhilashkottayam-y4v
    @Abhilashkottayam-y4v 4 роки тому +3

    കൊറോണ ഒന്ന് മാറീട്ടു വേണം ഒരു പ്ലെയ്റ്റും കൊണ്ട് അങ്ങട് വരാൻ😋😋കൊതിപ്പിച്ചു കളഞ്ഞല്ലോ എല്ലാവരും കൂടി👌👌👌

  • @simlamanjooran7585
    @simlamanjooran7585 3 роки тому +3

    ഭാഗ്യമുള്ള 'അമ്മ .അജു നിങ്ങളുടെ ബ്രാൽ കറി സൂപ്പർ .Keep it up.

  • @aswathymurali3264
    @aswathymurali3264 4 роки тому +4

    നല്ല വീഡിയോ അജുച്ചേട്ടാ
    😍😍💓

  • @sasikalaaravind6527
    @sasikalaaravind6527 4 роки тому +7

    സുന്ദരിസുന്ദരന്മാരെയൊക്കെകണ്ടിട്ട് കുറച്ചു നാളായല്ലോ 👌😍

  • @appukuttanmadhavan2140
    @appukuttanmadhavan2140 3 роки тому +1

    ഇതാണ് മക്കളെ സൂപ്പർ ഫാമിലി'നല്ല മീൻ കൂട്ടാൻ സൂപ്പർ 'ഇമ്മടെ തൃശുർ പൊളിയല്ലേ

  • @satheeshmadhav4973
    @satheeshmadhav4973 3 роки тому +1

    nest kozhi kurka kuking...... ചെയ്യാമോ

  • @royjohn3608
    @royjohn3608 10 днів тому

    I like the blogs with brothers and family. Happy to see such a strong bond within the whole family.

  • @rithyasriarchana7048
    @rithyasriarchana7048 4 роки тому +3

    വരാൽ കറി സൂപ്പർ പൊളിച്ചുട്ടോ 😋😋😋😋

  • @sabuchembod7890
    @sabuchembod7890 4 роки тому

    അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ വാരൽ മിൻ കറി സൂപ്പർ ആണ് അജുചേട്ട കോമഡി സൂപ്പർ ചേച്ചി ചിരി സൂപ്പർ 👍👍👍

  • @dileepdileep4910
    @dileepdileep4910 4 роки тому +13

    ജഗുവിനെ കാണുമ്പോൾ യോദ്ധ സിനിമ യിലെ ഉണ്ണിക്കുട്ടന്റെ പോലെ യുണ്ട്

  • @anithraman9989
    @anithraman9989 4 роки тому +1

    Apo enik kashnam ishttayitto, ajuvettantem sarithedem samsaram othiri ishttam🌹🌹🌹🌹🌹

  • @shiljiappus4375
    @shiljiappus4375 4 роки тому +2

    Athe ajuchetta nammude swandam meenkary Super 👌👌👌👌

  • @salysunil5072
    @salysunil5072 4 роки тому

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് വളരെ നന്നയിട്ടുണ്ട് 🥰🥰🥰💐💐💐

  • @lijirenny
    @lijirenny 4 роки тому +6

    മ്മടെ തൃശ്ശൂർ ബ്രാൽ കൂട്ടാൻ 👌👌❣️❣️

  • @pachamangakitchen9633
    @pachamangakitchen9633 3 роки тому

    അമ്മയെ കണ്ടതിൽ സന്തോഷം 👌👍ഇങ്ങനെ ഒരുഭാഗ്യം അജു ചേട്ടന് സ്വന്തം മാവിഞ്ചുവട്ടിൽ കുടുംബതോടപ്പം 👍👍😋

  • @sophiethottan2326
    @sophiethottan2326 3 роки тому +1

    Kondupoku njangale yaa Manchuvattil..l.l... Manchuvattil. 😘😀😀👍.

  • @sarahjacob1810
    @sarahjacob1810 4 роки тому

    Helo അജുസ് &സരിത 🙏, ഞങ്ങളുടെ നാട്ടിൽ വരാൽ എന്ന് പറയുന്നത്, സൂപ്പർ കറിയാണ് കേട്ടോ, വിയിൽ വെള്ളം vannu🌹🙋

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 4 роки тому

    Veedum prekriti bhangiyum ajunte fmly brothers ayikyam kandu manasu niranju🙏🙏👍👍

  • @lindajoison3472
    @lindajoison3472 4 роки тому +1

    Adipoli kothiyavunnu nattilottu varan. Pinnay oru suggetion parayattay. Meen orikkalum thavikondu illakkan padillanna njan keetirikkunnathu. Chattichuttichu adukkanam apozhum. Kazhikkummbol mathramay spoon upayogikkayullu.

    • @sabisabi9942
      @sabisabi9942 4 роки тому

      Podinju pokathe irikkan anu chatti chuttikkunnath

  • @aaryag5315
    @aaryag5315 4 роки тому +4

    തെളിഞ്ഞാകാശം പോലെ എല്ലാവരുമൊത്ത് വീണ്ടും പാചകം, അത് കാണാൻ ഉള്ള ശേല് വേറൊന്നിനും ഇല്ലാട്ടാ !!..
    അമ്മയ്ക്ക് സുഖമല്ലേ..
    അമ്മയുള്ള വീഡിയോകളുടെ ഐശ്വര്യം അത് വേറെന്ന്യ !! ...😊
    അപ്പൂപ്പൻമാഞ്ചോട്ടിലെ, അമ്മയും മക്കളും കൊച്ചുമക്കളും, പിന്നെ ഇത്തിരി ചോറും , ഒത്തിരി കറിയും എന്നെന്നും ഈ രുചികലവറയിലെ മാറ്റ് കൂട്ടിയിട്ടേ ഒള്ളു... 👍
    ഈ മീൻകൂട്ടാനിലെ രാജാവ് ' വരാൽ ' ആണേലും, പുളിയൻമാങ്ങയുടെ ഗുമ്മ്നു ലേശം ഡിമാൻഡ് കൂടുതൽ ആണേ.. !! 😋
    PS : " രണ്ടല്ല , ഇരുന്നൂറു കഷ്ണങ്ങൾ വേണമെങ്കിൽ ഞാൻ തരും "
    " മാങ്ങാ ഇങ്ങനെ പിഴിഞ്ഞ് ഞെരടി കഴിക്കാൻ ഇല്ലേ - ന്ന ജ്യൂസ് അടിച്ചു തരാം "
    എന്ന് സന്തതസഹചാരിയായ സ്വന്തം വിനീത് ഏട്ടനോട് പറഞ്ഞ ജഗ്ഗുന്റെ മനസ്സ് ആരും കാണാതെ പോകരുത്....😍😘

    • @sindhubinuraj
      @sindhubinuraj 4 роки тому

      Christmas nu munnodiyayi ellavarumothulla ee othucheral kanan sadhichathil santhosham.. Araykutty sukhanallo alle.🥰

    • @aaryag5315
      @aaryag5315 4 роки тому

      @@adigasuchithkumarparagchan5127 ശെടാ! 🤭 പ്യാവം ഞാൻ ...

    • @aaryag5315
      @aaryag5315 4 роки тому

      @@binithajunemarydas4810
      ആഹാ ബിന്നു , റായിമിങ് കൊള്ളാലോ..
      ചട്ടിയിൽ നിന്ന് ടമ്മിയിലോട്ട് മാർച്ചിങ് അത് കലക്കി...😁😂👍👏 ..

    • @aaryag5315
      @aaryag5315 4 роки тому

      @@sindhubinuraj ചേച്ചി... ❤️
      അതേയ് അതേയ്.. നല്ല രസമായി എല്ലാരും കൂടെ ചേർന്ന്... സുഖം ഇങ്ങനെ പോണു.. അവിടെ എല്ലാരും സുഖല്ലേ... ക്രിസ്മസ് ആയില്ലേ.. അവിടെ കാര്യങ്ങൾ കുറച്ചു കഷ്ടം ആണെന്ന് ന്യൂസ് കണ്ടല്ലോ.. ഹോപ് യു ആർ ടേക്കിങ് ഗുഡ് കെയർ...

    • @sindhubinuraj
      @sindhubinuraj 4 роки тому

      @@binithajunemarydas4810 I’m fine Binitha. How did u know I’ve experimented momos🤔😃😃😃 Can’t celebrate Christmas now..after all the preparations and excitement 😔😢☹️😞

  • @rinujose3905
    @rinujose3905 4 роки тому

    Ningalude sahodarasneham kanumpol othiri santhosham... Amma arude veetilanu thamasikunnath

  • @MKDavis-rc1lj
    @MKDavis-rc1lj 4 роки тому +1

    Kazshanm ഒത്തിരി ഇഷ്പ്പെട്ടു. അൽപ്പം ചാർ കൂടി തരണം. 💐💐

  • @sheebakrishnan9657
    @sheebakrishnan9657 4 роки тому +2

    അജുവേ സരിത കറി സൂപ്പർ

  • @swisssanchari
    @swisssanchari 4 роки тому +2

    കണ്ടിട്ട് നന്നായിട്ടുണ്ട്👍👍👍

  • @gracygeevarghese9963
    @gracygeevarghese9963 4 роки тому +2

    Hello, good to see you guys, hi Jaggu.. how is your studies going? Hope you are studying good and your mom is focusing and helping you in your studies...study good... I don’t know whether you can understand the importance of education...now you have lots of time.. please make use of it

  • @binuscaria5756
    @binuscaria5756 4 роки тому +3

    Well Done !!! Please do more Family Vlogs. Please do a vlog with your elder brother.

  • @manjupradeep5301
    @manjupradeep5301 4 роки тому

    Ajuvetta kothiyayitta kandappol thanne...super.2 dishes adipoli

  • @flywellmedia8716
    @flywellmedia8716 4 роки тому +1

    😍👍😋

  • @meenasatish7890
    @meenasatish7890 4 роки тому +1

    ഞാൻ നിങ്ങളുടെ വീടിന് അടുത്താണ് താമസം എങ്കിൽ ഒരു പാത്രവും കൊണ്ട് കൂട്ടാൻ ചോദിച്ചു വന്നേനെ. മീൻ കൂട്ടാൻ കണ്ട് കൊതിച്ചു ഇരിക്കുമ്പോൾ ഇതാ വരുന്നു കോഴിയും കൂർക്കയും.♥️

  • @nishabiju8445
    @nishabiju8445 4 роки тому +1

    First comment
    Ningaluday mikka videosum njan kaanarundu. Ellam 👌

  • @divyaharidas2368
    @divyaharidas2368 4 роки тому

    Superb♥️..Inne Ammaye kandappo korachathikam santhoshamayi ♥️

  • @lathamohan7705
    @lathamohan7705 2 роки тому

    Ellavarum kudi kazhikkana kandappol orupad santhosh am super vedio

  • @annasebastian5082
    @annasebastian5082 4 роки тому +1

    Hai🙋
    Ammaye kandittu kurenalayi lo
    Cheruppathil njangalum angine manga kazhichirunnutta.
    Meen curry ee reethi superthanneyaanu.
    ❤️👍🙏

  • @sajithabashi8546
    @sajithabashi8546 4 роки тому

    varaal maathramsano ingine cury vekunnathu vere fish vekumo

  • @ashokpap293
    @ashokpap293 4 роки тому +2

    18.32 മിനിറ്റിലെ ആ കഷ്ണഷ്ടായി അതെനിക്കഷ്ടായി അജുവേട്ടാ ചിരിച്ചു മടുത്തു 😀😀😀😀(അശോകൻ വയനാട് ബാണാസുര )

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      😅😅😅😅😅പുതിയ വാക്ക് ഞാൻ കണ്ടു പിടിച്ചതാ..🤣🤣

  • @sreelatha642
    @sreelatha642 4 роки тому +4

    കോഴിയും കൂർക്കയും ഒന്ന് ചെയ്തു കാണിക്കണേ. ഇന്നത്തെ superr. All the best Aju chetta

  • @iamhear5749
    @iamhear5749 4 роки тому +1

    Braalinte thol urichu kalayille?
    Njangade ivide cheyyum tta

  • @fromthelandofgreatwallakhi3128
    @fromthelandofgreatwallakhi3128 4 роки тому +1

    I know that metro Hospital puzha ,hahaha .nice video bro
    I like to cook with you one day Kozhikode dish.cooking is my passion

  • @kooju.starworld6012
    @kooju.starworld6012 4 роки тому

    Ethra paranjaalum e kootaimaye
    Varnikanavillato..ningal oru mathrikayan..sukritham cheithavarato❤️.Kidilam curry vekka padichu..👍thanks undeto..🙏 God bless you all

  • @pramodmangad8265
    @pramodmangad8265 4 роки тому

    Valiyedathiyude kozhiyum koorkkayum undakkunnath kanikkane

  • @behappywithmyfamily6128
    @behappywithmyfamily6128 4 роки тому

    അമ്മയോട് saridhede സ്നേഹം. ഓഹ്.. വല്ലാത്ത കുടുംബ ട്ടോ

  • @alansarisumail3905
    @alansarisumail3905 4 роки тому

    Anna braal kootaan vechittu Bali kakaka Kala vilikunna polayanallo aaalkara kazikan vilikunnnathu

  • @Hyrange...
    @Hyrange... 4 роки тому +2

    Wow സൂപ്പർ കണ്ടിട്ട് കൊതി akunnu💕

  • @sathydevi7282
    @sathydevi7282 4 роки тому +2

    Aju and Saritha ,you are awesome couple without any egoes