Thechikkottukavu Ramachandran Song രാമന്റെ ഗാനം

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 265

  • @n4t608
    @n4t608 6 років тому +18

    Shobin kooriyil thank you very much for making this majestic song...feels proud of raman while hearing this...thankyou...

    • @Shobinkooriyil
      @Shobinkooriyil  6 років тому +2

      Thank you for your appreciation, if you feel that this is fine, I succeed, thank you

    • @Shobinkooriyil
      @Shobinkooriyil  6 років тому +1

      N4 tech Malayalam
      Thank you for your appreciation, if you feel that this is fine, I succeed, thank you

    • @priyabiju4981
      @priyabiju4981 2 роки тому

      @@Shobinkooriyil a 1qq

    • @varshachithran8796
      @varshachithran8796 Рік тому

      J

    • @rk-us3xr
      @rk-us3xr 9 місяців тому

      ❤❤❤❤ ഇപ്പോഴും കേൾക്കുന്നു

  • @VishnuK-bs5gj
    @VishnuK-bs5gj 5 років тому +174

    രാമൻ എന്നപേരിന്റെ അർത്ഥം രാജാവ് എന്നാണ് പഴിപറഞ്ഞു വനവാസത്തിനയച്ചാലും തിരിച്ചൊരുവരവുണ്ട് അത് രാജാവിന്റെ സിംഹാസനം അരകെട്ടുറപ്പിക്കാനുള്ള വരവായിരിക്കും അത് കാണാനുള്ള ചങ്കുറപ്പും അത് തടയാനുള്ള കൈക്കരുത്തും ഉണ്ടെങ്കിൽ മാത്രം രാമന്റെ മുന്നിൽവാ വന്നു നോക്കടാ ❤❤❤❤❤❤❤❤❤❤❤❤❤

    • @Shobinkooriyil
      @Shobinkooriyil  5 років тому +4

      Vishnu K yes

    • @viswarudran8855
      @viswarudran8855 4 роки тому

      Utharadhikku kadannu vanna uyara kemanmmarkk uthamamam azhakukond utharam kodutha uthunga sringan und angu pambaadiyil nilavinte nilavineyellam verum nizhal kondu tholppichavan .... Mathanga sasthrathile ella azhakum othinangiyavan ... Avanod muttan aayilla da oru beehariyum

    • @abhinandhkr6210
      @abhinandhkr6210 4 роки тому +1

      @@viswarudran8855 അത് കൊണ്ട് ആയിരിക്കുമല്ലേ തോൽപിച്ചത്

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +3

      @@viswarudran8855 എന്നിട്ടെന്ധേ രാമൻ ചരിത്രം തിരുത്തിയ ഏക കൊമ്പൻ ആയി. രാമനെപോലെ ഒരു ആന ഉണ്ടായിട്ടില്ല ഇനി ഉണ്ടാവാനും പോണില്ല

  • @sreedevikn1453
    @sreedevikn1453 5 років тому +100

    കലിയുഗ രാമൻ..... ഏകഛത്രാധിപതി...... ആനപ്രേമികളുടെ അഹങ്കാരം 💕💕💕💕💕തെച്ചിക്കോട്ടുകാവ് അമ്മയുടെ പ്രിയ ദാസൻ... തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😘😘😘😘😘😘😘😘😘

  • @ash-46-s1i
    @ash-46-s1i 2 роки тому +4

    ഇവൻ രാമനല്ല രാമരാജാവാണ് ഇവൻ സിംഹസനമെരുന്നത് തടയാൻ ചങ്കുട്റ്റമുള്ളർ ആരുമില്ല അതല്ല തടയാൻപറ്റുമെങ്കിൽ തടയ്

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 4 роки тому +39

    രാമൻ അതു ഒന്നേ ഉള്ളു...
    കണ്ടമ്പുള്ളി ബാലനാരായണനെയും മംഗലാംകുന്ന് കർണനെയും കടത്തിവെട്ടിയവൻ.......കടുവ ആശാനേ വരെ അത്ഭുതപ്പെടുത്തിയ നമ്മുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 💚
    അഴകും അളവും ഒത്തവൻ.... 💚

    • @akhilunni2436
      @akhilunni2436 2 роки тому +1

      കർണ്ണന് ചിലപ്പോഴേ ...

    • @ratheeshbabu9930
      @ratheeshbabu9930 2 роки тому

      കർണ്ണൻ ചെറിയ ആന ആണ്. അവനെ തോല്പിച്ചിട്ടു വീമ്പു പറയല്ലേ...കർണ്ണൻ രാമനെപോലെ നിലവ് നിന്നാൽ അതിന്റെ അർത്ഥം രാമന് വലിയ നിലവ് ഇല്ല എന്ന് അല്ലെ? രാമന്റെ അടുത്ത് ജീവൻ പണയം വച്ചേ പോകാൻ പറ്റൂ...എന്നാൽ തമ്പുരാൻറെ അടുത്ത അങ്ങനെ അല്ല.....

  • @viswarudran8855
    @viswarudran8855 4 роки тому +11

    നാടൻ ആനകളിൽ രാജാവായവൻ ഇവിടെ ഉണ്ടെന്ന് അറിയിക്കുന്നു വരത്തന്മാർ എത്ര വേണോ വന്നോ പക്ഷെ പാമ്പാടി രാജൻ നമ്മുടെ സ്വന്തം അപ്പൂസ്‌ അവനാണ് നമ്മുടെ മുത്ത്

  • @abhishek.c.sakthi
    @abhishek.c.sakthi 5 років тому +62

    ഏക ഛത്രാധിപതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ 👑 രാമൻ ഇസ്‌തം💪🏽❤

  • @balubalachandran229
    @balubalachandran229 6 років тому +52

    നന്നായിട്ടുണ്ട് കേരളത്തിന്റെ ചക്രവർത്തി

  • @ananyas5149
    @ananyas5149 5 років тому +9

    ഗജരാജൻ, ഗജോത്തമൻ, ഗജരാജപ്രജാപതി, സഹ്യപുത്രന്മാരിലെ ധ്രുവനക്ഷത്രം, മധങ്ക ഗജ കളഭകേസരി, ശ്രീപദ്മനാഭ ദാസപ്രിയൻ, ചെമ്പട്ടു അണിഞ്ഞ ദേവി നോവറിയാതെ പെറ്റ, ചങ്കൂറ്റമുള്ള മകൻ, വിണ്ണുകൊണ്ടും മണ്ണുകൊണ്ടു അളന്നാലും വിശേഷങ്ങൾ ബാക്കിയാകുവാൻ ശ്രീ രാമ ഭഗവാൻ അനുഗ്രഹിച്ച, ആന കേരളത്തിന്റെ അഭിമാനം, ആഘോഷം, അഹങ്കാരം THE HONORABLE HIS HIGHNES EXEKENCELY GRATEST ELEPHANT FROM KERAL വല്യാന FROM പേരാമംഗലം സാക്ഷാൽ ശ്രീ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.

  • @rom_antic_queen524
    @rom_antic_queen524 5 років тому +6

    രാമന്റെ ശ്രീത്വം... 👈
    രാവണന്റെ വീരത്വം... 🔥ആനപ്രേമികളുടെ ഇതിഹാസം 👈
    👇
    രാമൻ ഇസ്‌തം 😍😍😍😍😍😍😍😍

    • @Shobinkooriyil
      @Shobinkooriyil  4 роки тому

      More videos will be uploaded, keep in touch 😊

  • @shibusivan445
    @shibusivan445 4 роки тому +6

    ' ''രാമൻ''
    അവനിങ്ങനെ നിൽക്കയല്ലെ നിലമ്പൂർ കാട്ടിലെ തേക്കുപോലെ....♥♥♥♥

  • @akhileshv8690
    @akhileshv8690 4 роки тому +12

    തമ്പുരാൻ കർണ്ണൻ ഇഷ്ടം 🥰🥰🥰🥰 അളവിനെ നിലവുകൊണ്ടു tholppichavan❤️❤️❤️😘💋🥰🥰🤩💞💖❣️

  • @akssascaria2309
    @akssascaria2309 4 роки тому +10

    എന്റെ രാമ.... 😍😍😍😍

  • @parvathysuku158
    @parvathysuku158 4 роки тому +2

    Nte jeevan...uyir...raman😚😚😚😍😍😍😍😍❤😘😘😘😘😘😘😘😘😘😘😘😘

  • @arunjkamal1383
    @arunjkamal1383 5 років тому +4

    ക്ഷമിക്കണം... നമ്മുടെ രാമന്റെ മാസ്സ്... അത് ഈ പാട്ടിലും സംഗീതത്തിലും ഇല്ല.. അവന്റെ പ്രൗഢി നമ്മൾ കളയരുത്...

    • @aswathyajayan7005
      @aswathyajayan7005 4 роки тому

      ARUN JKAMAL 🤔

    • @Shobinkooriyil
      @Shobinkooriyil  4 роки тому +1

      ക്ഷമിക്കുക, ഒരു ഇഷ്ടം കൊണ്ട് ചെയ്തതാണ് , മറ്റു പാട്ടുകളുമായി താരതമ്യം ചെയ്താൽ ഇത് ഒന്നുമല്ല എന്നറിയാം.

  • @sujeshchirakal2168
    @sujeshchirakal2168 5 років тому +7

    Nicebro... താങ്കളുടെ കലാസൃഷ്ടി ലോകമറിയട്ടെ... എല്ലാവിധ ഭാവുകങ്ങളും... ആശംസകൾ

  • @urvaras3665
    @urvaras3665 5 років тому +11

    രാമചന്ദ്രൻ പൊളി മാസ്സ്

  • @rajeshpr9969
    @rajeshpr9969 6 років тому +2

    pwoli nammude muthe

  • @തോട്ടിയുംകോലും

    കലിയുഗ രാമൻ കി ജയ്

  • @SANISANI-qt3sz
    @SANISANI-qt3sz 5 років тому +13

    Ente rama ninnnod thonniya pole oru ishttam mattaarodum thonniyittilla athrakku nee ente hrudhayam kavarnna ramanaanu

  • @teamvittalrukmayiautomobil948
    @teamvittalrukmayiautomobil948 5 років тому +2

    Namuda muth rama rajav ekaa chathrathipathi arr enthu paranjalum nee muth annn😘😘😘😘😘😍😍😍😍😍💪💪💪💓💓💓💓💗💗💗💘💘💘

  • @weddingwisherphotography4670
    @weddingwisherphotography4670 6 років тому +16

    Ramaaaaaaaaaaaa...😍😍😍😍

  • @thusharathulasi4569
    @thusharathulasi4569 5 років тому +1

    Ramane kanumbol kannunirayum 🙂 eshtam kondum aaradhana kondum 😊 marikkuvolam undakum "Raman" bhranth....

  • @urvaras3665
    @urvaras3665 5 років тому +15

    എന്റെ ജീവനാ

  • @aparnak3390
    @aparnak3390 5 років тому +1

    Aaa varav thanne kanditt kulir korunnu.... 😍😍😍

    • @Shobinkooriyil
      @Shobinkooriyil  4 роки тому

      Thank you pls keep in touch. More videos will come

  • @lightingbug6937
    @lightingbug6937 5 років тому +3

    എന്റെ ജീവനാണ്

  • @vedhaclick9547
    @vedhaclick9547 5 років тому +15

    Ramane kandalum kandalum mathiyavunnilla ponne

  • @sunithaaneesh164
    @sunithaaneesh164 6 років тому +11

    ramukuttyyyyyyyy ummmmaaaaa

  • @bibinmv9778
    @bibinmv9778 5 років тому +6

    Muthanu RAMAN😘😘😘

  • @anoopgangadharan1170
    @anoopgangadharan1170 6 років тому +3

    Ente 2chunkz.. രാമരാജാവും.. തെക്കിന്റെ തേവരും...

  • @naseedhakhnaseedha4623
    @naseedhakhnaseedha4623 4 роки тому +2

    Raman ishttamm

  • @viswarudran8855
    @viswarudran8855 4 роки тому +2

    കോടനാടിന്റെ കൂരിരുൾ കാട്ടിൽ ജനിച്ച ഒരു ആണ്കുട്ടി ഉണ്ട് മദ്യകേരളത്തിൽ പാമ്പാടി രാജൻ അവന്റെ അഴകിന്റെ അടുത്ത് വരാൻ പോന്ന ഒരു വരത്തനെയും ഞങ്ങൾ കണ്ടിട്ടില്ല ... പാമ്പാടി രാജൻ 😘😘😘😘😘😘😘😘😘😍😍😍😍😍😍😍 നമ്മുടെ സ്വന്തം അപ്പൂസ്‌

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому

      😂അപ്പൊ മോൻ തിരുവമ്പാടി ശിവസുന്ദറിനെ കാണാത്ത പ്രശ്നം ആണ്. മാതങ്ക ശാസ്ത്രം പറയുന്ന എല്ലാ ലക്ഷണങ്ങളും ഉള്ള ഏക കൊമ്പൻ തിരുവമ്പാടി ശിവസുന്ദർ

  • @masuammu864
    @masuammu864 6 років тому +3

    ennu morning njan poyyi khanduu nammude ramanaa polii polichu tooooo entee hospitalinnu adutha a raman superrrr cute

  • @roshans8751
    @roshans8751 6 років тому +6

    Ramante ethikassam... 😍😘 Song slow ayee... Video PwOli 😀😀😍

  • @sunilkumarvazhavila4749
    @sunilkumarvazhavila4749 3 роки тому

    Super macha 👍👍👍👍👍👍

  • @arunpeathambaran3271
    @arunpeathambaran3271 6 років тому +4

    Mass✌✌✌💓💓

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому

    പ്രെത്യക്ഷ ഗണപതി 😍😍😍👍👍🙏🙏🙏🙏🙏

  • @cpcp2596
    @cpcp2596 6 років тому +3

    Aanapremi😙😍

  • @sreeragkssreeragks7792
    @sreeragkssreeragks7792 4 роки тому +1

    Mattu annagalil vechu nokkubo ee song poraa

  • @Abhii4youu
    @Abhii4youu 5 років тому +19

    എന്റെ രാമാ 😍

  • @vishnuthiruvalla8321
    @vishnuthiruvalla8321 4 роки тому +1

    Music kollam

  • @RatheeshRathi-ef7pk
    @RatheeshRathi-ef7pk 6 років тому +38

    I am from Tamil nadu but I like Kerala elephant

  • @mymoon3545
    @mymoon3545 5 років тому +4

    Raamaa😘😘

  • @RatheeshRathi-ef7pk
    @RatheeshRathi-ef7pk 6 років тому +4

    I like Raman I am from Tamil nadu

  • @mravishankarnair9029
    @mravishankarnair9029 6 років тому +11

    Sri ramajayam

  • @vishnuharidas2798
    @vishnuharidas2798 6 років тому +4

    King 😍

  • @aattamvishnu4554
    @aattamvishnu4554 4 роки тому +1

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മാസ്സ്

  • @babyelamkavu8275
    @babyelamkavu8275 5 років тому +4

    രാമൻ ഇഷ്ട്ടം 😘😘😘

  • @aswathyachu2182
    @aswathyachu2182 6 років тому +5

    rama I love uuuuu ne keralathinte muthanu

    • @Shobinkooriyil
      @Shobinkooriyil  6 років тому

      Aswathy Aswathy thank u - Shobin Kooriyil

  • @harikrishnanr2821
    @harikrishnanr2821 6 років тому +25

    പാട്ട് തകര്‍ത്തു

  • @mtm369
    @mtm369 6 років тому +38

    കുറച്ചുകൂടി മ്യൂസിക്കൽ ഇൻട്രുമെന്റസ് കൊടുതിട്ടു ഒരുപൊടിക്കു സ്പീഡ് ആക്കിയാൽ ഒന്നൂടെ സൂപ്പർ aawuum...

  • @Jani-fw8wf
    @Jani-fw8wf 6 років тому +2

    കൊള്ളാം

  • @AppooZzz
    @AppooZzz 2 роки тому +3

    രാമരാജാവ് 😘😘😘😘😘😘

  • @jithumon6725
    @jithumon6725 6 років тому +5

    We are raman army

  • @deepakkanan6023
    @deepakkanan6023 6 років тому +3

    കലിയുഗ രാമൻ

  • @akashjs5297
    @akashjs5297 4 роки тому +4

    രാമരാജാവ് 😍😘

  • @aswathyajayan7005
    @aswathyajayan7005 4 роки тому +1

    മികച്ചത്

  • @revathygopinath1449
    @revathygopinath1449 6 років тому +5

    Nte Raman😍😍😍😘😘😘

  • @akhilkarthivel1529
    @akhilkarthivel1529 3 роки тому

    sobhin 🙏🏻😍😍

  • @anoopgangadharan1170
    @anoopgangadharan1170 6 років тому +2

    Spr song..

  • @spartawarrior2817
    @spartawarrior2817 6 років тому +2

    nice ❣

  • @surajk369
    @surajk369 6 років тому +2

    Nice song 👌👌👌👌👌👍👍👍👍

  • @sophyantony6030
    @sophyantony6030 6 років тому +2

    ചിറക്കൽ കാളിദാസൻ പാട്ട് അടിപൊളി

  • @sivadasanmecheri9454
    @sivadasanmecheri9454 6 років тому +3

    Supper song.. Love you Ramen😘

  • @sharunkrishna8961
    @sharunkrishna8961 6 років тому +5

    Kali ude gajathee pole oru album Ramachandrante prethishikunu.

  • @santhoshk7768
    @santhoshk7768 4 роки тому

    My wishes 💐

  • @rajeshyt2914
    @rajeshyt2914 6 місяців тому

    Ramarajave❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @syamlal8211
    @syamlal8211 4 роки тому +1

    jai techikoott

  • @anusham7568
    @anusham7568 6 років тому +2

    Nice song & vedio 🙌🙌👏👏

  • @ശ്രീദുർഗ്ഗദേവിക്ഷേത്രംപരിമണം

    ശ്രീരാമജയം

  • @todaynews903
    @todaynews903 6 років тому +3

    njan raamande oru aaradhikayaanu. raamande viseshnangalellam nannayurikkunnu. super

  • @anandhuaji3807
    @anandhuaji3807 6 років тому +2

    ke jai🐘🌞

  • @mohankrishna856
    @mohankrishna856 5 років тому +5

    പാട്ട് വളരെ നന്നായിട്ടുണ്ട്. കേൾക്കാൻ നല്ല സുഖം. പക്ഷേ അതിനൊപ്പം ഒരു സങ്കടം, തെച്ചിക്കോട്ട് ഒരുപാടു് ആനകളുള്ളത് കൊണ്ട് രാമന്റെ പേര് കൂടി ചേർക്കാമയിരുന്ന്.

    • @Shobinkooriyil
      @Shobinkooriyil  5 років тому

      Mohan Krishna 👍❤️ thanks for your valuable suggestions

    • @mohankrishna856
      @mohankrishna856 5 років тому +2

      @@Shobinkooriyil ഞാൻ PK 7 nte ആളാണ്. പക്ഷേ അതുപോലെ എനിക്ക് വേർതിരിവില്ലാതെ ഇഷ്ടമുള്ള ആനയാണ് രാമനും. അതുകൊണ്ട് കുറെ പ്രാവിശ്യം കേട്ടു. എന്റെ അഭിപ്രായം താങ്കളെ വേദനിപ്പിച്ചു എങ്കിൽ ക്ഷമിക്കുക. പാട്ട് പാടുന്ന ആളുടെ സ്വരം നല്ലതാണ്.

  • @gireeshg2098
    @gireeshg2098 Рік тому

    തെച്ചിക്കോട്ട് കാവ് രാമൻ ❤️👍

  • @c.r.7385
    @c.r.7385 3 роки тому +1

    👌😘

  • @aruns2881
    @aruns2881 4 роки тому +1

    KING

  • @SamMonVISION
    @SamMonVISION 6 років тому +12

    Adipoli.......Good try......Expecting more.......ഗജരാജാവ്

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому

    ramaleela Malayalam movie song aaa perfect ❤

  • @sreejithraveendran335
    @sreejithraveendran335 6 років тому +3

    Sreeraman...............

  • @achuachu5646
    @achuachu5646 4 роки тому

    Super song

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 6 років тому +2

    good one.........

  • @arunpeathambaran3271
    @arunpeathambaran3271 6 років тому +1

    Mass✌✌✌💓💓 suer

  • @subhic.a4121
    @subhic.a4121 6 років тому +2

    polich

  • @aruns2881
    @aruns2881 4 роки тому +1

    MY KING.....JAI RAMAAA

  • @navaneeth2518
    @navaneeth2518 6 років тому +8

    The rylics of it speaks , more than visuals ,great , Raman kazhinja vara ana ullo

  • @sreeharits8454
    @sreeharits8454 7 років тому +11

    Sreeramajayam😍😍😘😘

  • @jagadeeshgnair8472
    @jagadeeshgnair8472 2 роки тому

    Raman uyir

  • @KirthiVBAPAT
    @KirthiVBAPAT 7 років тому +16

    very nice video and song.But the singing voice could have been bolder because our STAR is BOOLLLDDDDD!!!!!!!!!!

    • @Shobinkooriyil
      @Shobinkooriyil  7 років тому

      Kirthi V. BAPAT thanks for suggestions 👍

    • @KirthiVBAPAT
      @KirthiVBAPAT 7 років тому +1

      Shobin Kooriyil welcome dear...something like Dass Sir sound or similar voices.Just imagine you will get that feel✌✌✌

    • @nijilraj1375
      @nijilraj1375 7 років тому +1

      Kirthi V. BAPAT crrct

    • @poojaas2577
      @poojaas2577 6 років тому +1

      Truee

  • @keerthiajesh7950
    @keerthiajesh7950 6 років тому +2

    Super

  • @devudevu1125
    @devudevu1125 6 років тому +2

    Entho oru prathyega feela songinu

    • @Shobinkooriyil
      @Shobinkooriyil  6 років тому

      Devu Devu അങ്ങനെ തോന്നിയെങ്കിൽ ഞങ്ങളുടെ ശ്രമം വിജയിച്ചു , നന്ദി - Shobin Kooriyil

  • @pooyangvr4263
    @pooyangvr4263 6 років тому +39

    പാമ്പാടി രാജുവിന്റെ പാട്ടാണ് ശെരിക്കും ആന പാട്ടു മാസ് ആണ് രാജൻ

  • @devudevu1125
    @devudevu1125 6 років тому +2

    Semma

  • @ananyas5149
    @ananyas5149 5 років тому +27

    കേരളത്തിൽ 20പാർലിമെന്റ് മണ്ഡലങ്ങളിൽ, 140നി യോജക മണ്ഡലങ്ങളിൽ തെച്ചിക്കോടൻ ആണ് സ്ഥാനര്തി എങ്കിൽ എതിർ സ്ഥാനാർഥിക്കു കെട്ടി വച്ച കാശു പോലും കിട്ടില്ല. ധൈര്യം ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കു

    • @achuachu5646
      @achuachu5646 4 роки тому

      Mandatharam kanikkalle

    • @viswarudran8855
      @viswarudran8855 4 роки тому +1

      Koode malsarikkan PAMBADI RAJAN vannalooo💪💪💪💪💪💪

    • @ratheeshbabu9930
      @ratheeshbabu9930 2 роки тому

      അതെന്താ തേച്ചികോടൻ പിണ്ടം ഇട്ടു നാറ്റിക്കുമോ?

  • @bharathk.b4927
    @bharathk.b4927 6 років тому +1

    Heavyyyyyyyy 😘😘😘

  • @shaluu99
    @shaluu99 6 років тому +2

    Nice one

  • @DeviM-wd7ks
    @DeviM-wd7ks 6 років тому +2

    Mass

  • @rahulpsychoo3287
    @rahulpsychoo3287 6 років тому +2

    Ravana raaman

  • @Ekachathradhipathy
    @Ekachathradhipathy 4 роки тому +1

    ❤❤❤❤❤❤💪💪💪💪👌👌👌👌👌👑👑the king😍😍😍😍

  • @cr7abhijith847
    @cr7abhijith847 6 років тому +2

    onnnamadhaanu raman