പാട്ട് ഒന്നും കേൾക്കില്ല ആനയെയും നോക്കി അങ്ങ് ഇരിക്കും; 6-ാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ഈ പാട്ട് ഇറങ്ങിയത് പക്ഷെ 8-ാം ക്ലാസിൽ ടൂർ പോയപ്പോൾ വണ്ടിയിൽ ഈ പാട്ട് ഇട്ടപ്പോഴാണ് Mgs പാടിയ ആ പാട്ട് ശ്രദ്ധിക്കുന്നത് തന്നെ😅
Ys. But anothor mension manoj k jayan munb kurchu padam cheythitund sammanm movie.. Pinne. Jayaraj anachantham movie de oru interview il parajitund. E veshm jayram allathe matturu nadan ellla ennu.. Nallonam hit avendathranu. But.
മനസ്സിന് എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപെടുന്ന ഒരു മനോഹര ജയരാജ് ഫിലിം❤ ഇതിൽ നായകൻ ജയറാമേട്ടൻ അല്ലാതെ മറ്റാരെയും മനസ്സിൽ കാണാൻ പറ്റില്ല🥰അത്രയ്ക്ക് ചേരും അദ്ദേഹത്തിന് ഈ കഥാപാത്രം🥰 Jaison J Nair super compositions all songs💞
ഈ പാട്ടിലെ ചില സീനുകൾ വളരെ മനോഹരമാണ് 1, ജയറാം ആനയുടെ മാല നേരെ ഇടുന്ന സീൻ പോകും എന്ന് കരുതിയ ജീവൻ രക്ഷിക്കാനും അത് നിവർന്നു നിൽക്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം കാണാം ആ മുഖത്ത് 2 kpse ലളിത ആനയെ തൊടുന്ന സീൻ പേടി ഉള്ള ഒരു ആൾ ആനയുടെ അടുത്ത് പോയി തൊടുന്ന currect എക്സ്പ്രഷൻ 3, 55 sec ജയറാം ആനയുടെ കൊമ്പിൽ പിടിച്ചു നടന്നു വരുന്ന സീൻ 4 ജഗതി പഴം കൊടുക്കാൻ വരുന്ന സീനിൽ ആനയുടെ നിറം ഒരു പ്രതെയ്കത ആണ് ഒരു ദിവസം ഉണക്ക ചകിരിക്ക് കഴുകിയിട്ടു പിറ്റേന്ന് പച്ച ചകിരി ഇട്ട് ഒരു കഴുക്കിൽ അതിന്റെ നീര് കറ ആനയുടെ ദേഹത്ത് പിടിക്കും ആ ഒരു കളർ 5, ഇതിനെല്ലാം പുറമെ 1:25 പിള്ളേർ ഡാൻസ് കളിക്കുമ്പോൾ ഗണപതിയുടെ ഒരു നിൽപ് ഉണ്ട് കൈ അഴിച്ചിട്ട് 🔥🔥🔥🔥🔥🔥ഈ പാട്ടിന്റെ അവസാനം ഇതിൽ കാണിക്കുന്നില്ല എല്ലാത്തിനും ദൈവത്തോട് നന്ദി പറഞ്ഞിട്ട് ജയറാമേട്ടൻ കരഞ്ഞു കൈ കൂപ്പുന്ന സീൻ അങ്ങനെ ഒത്തിരി
ഇതിൽ ആന അസുഗം ആയി കിടന്നു എണ്ണിക്കുന്ന ഒരു സീൻ ഉണ്ട് വേറെ ലെവൽ രോമാഞ്ചം സീൻ ആണ് നാട്ടിലെ ബി ക്ലാസ് തിയേറ്റർ കണ്ടത് ഭയങ്കര കൈഅടി ആയിരുന്നു ആ സീൻ കണ്ടവർക്ക് അറിയാം ആ ലെവൽ ❤❤❤
ആനച്ചന്തം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍
അണ്ണൻ ജയറാം ❤❤❤
Ishttamulla cinima 🥰😍❤️😘
🥺❤️
♥️❤️♥️❤️
ജയറാമേട്ടൻ ജീവിക്കുകയായിരുന്നു....
ഈ സിനിമയിലൂടെ❤❤
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കിട്ടുന്നൊരു പോസറ്റീവ് എനർജി..... ❤️ ഒരു ഉത്സവ പ്രതീതി തന്നെയാണ്...... ❤️ MG The pure 💎
Ok❤you🎉appPir
ആനയെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു മനുഷ്യൻ..... നമ്മടെ ജയറാമേട്ടൻ 😘😘😘😘❤️❤️❤️❤️❤️❤️❤️
KB ഗണേഷ്
K ku tuv😮:.lkky😮😊uhv 1:52 😮n,
എത്ര കേട്ടാലും മതിവരാത്ത പാട്ട്🥰 അർജുനൻ ഫാൻസ് ലൈക്ക് 🔥🔥
ഈ പാട്ടൊക്കെ ടീവിയിൽ വന്നിരുന്നപ്പോഴൊക്കെ കുത്തിയിരുന്ന് കണ്ട ആ കാലം 🔥🔥🔥 2000s
ശരിയാ.. മുത്തേ...
2006 അല്ലെ ഈ മൂവി ഇറങ്ങിയത്
ജിബിജിജ്ക.
.. Mmygggggfffffolooohggfhgggggcff
2000 kids
പാട്ട് ഒന്നും കേൾക്കില്ല ആനയെയും നോക്കി അങ്ങ് ഇരിക്കും; 6-ാം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ഈ പാട്ട് ഇറങ്ങിയത് പക്ഷെ 8-ാം ക്ലാസിൽ ടൂർ പോയപ്പോൾ വണ്ടിയിൽ ഈ പാട്ട് ഇട്ടപ്പോഴാണ് Mgs പാടിയ ആ പാട്ട് ശ്രദ്ധിക്കുന്നത് തന്നെ😅
എന്തൊക്കെ പറഞ്ഞാലും.. ഈ സിനിമയും ഇതിലെ ഗാനങ്ങളും ഏറെ ഇഷ്ടമാണ്.. നാടും.. പൂരവും.... ഗ്രാമീണഭംഗിയും... 🥰🥰🥰
Athe
Llllllllll
My frvt movie and son💋❤💘g
😍😍😍😍
@@kalidasan.pskingdomofheave8361 to the
ഈ വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ വേറെ ഒരാളില്ല ജയറാമേട്ടൻ ❣️
💯
Sathyam
Ys. But anothor mension manoj k jayan munb kurchu padam cheythitund sammanm movie.. Pinne. Jayaraj anachantham movie de oru interview il parajitund. E veshm jayram allathe matturu nadan ellla ennu.. Nallonam hit avendathranu. But.
0
Pinnalla ❤️
ഈ സിനിമയിൽ അർജുനൻ ആയി അഭിനയിച്ച മംഗലാംകുന്ന് ഗണപതി മോനെ സമ്മതിച്ചു 👌👌👌
3m mm
❤🎉😊
കേരളത്തിന്റെ... മണ്ണിന്റെ ഗന്ധമുള്ളൊരു സൃഷ്ടി..
ആനച്ചന്തം...
ജയരാജ് signature
പ്രണാമം .. 🙏 മംഗലാംകുന്ന് ഗണപതി മാടമ്പ് കുഞ്ഞിക്കുട്ടൻ 🙏🌹
മംഗലാംക്കുന്ന് ഗണപതി 💔കർണൻ 💔🥺
മംഗലാംക്കുന്ന് ഗണപതി ആണോ അർജ്ജുനൻ ആയി അഭിനയിച്ചത്?
@@athirams2974 athe
Pll
@@epicqueen244 nkjjj but
"ഉണരും കര കണികാണ്മത് അമരോത്സവ രംഗം "🔥🔥
നാട്ടിൻപുറവും, നാട്ടുവഴികളും, പുഴകളുമൊക്കെ കാണണമെങ്കിൽ ജയറാമേട്ടൻ movies തന്നെ കാണണം,,,,,,👌🥰🥰
ഞാൻ ഈ സിനിമയുടെഒരു വലിയ ഫാൻ ആണ് ❤😘songs വേറെ ലെവൽ ❤❤
പാട്ട് book വാങ്ങിച്ചു പാടിയ പാട്ടുകൾ,,,,8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള പാട്ട്,,, ലൈഫിൽ ഒരുപാട് നൊസ്റ്റാൾജിയ ഉള്ള song ❣️❣️❣️
കൊച്ചിൻ കനിഫ മരിച്ചു എങ്കിലും നമ്മുടേ മനസ്സിൽ അദ്ദേഹം ഇപ്പോളും ജീവിക്കുന്നു ❤️
ജഗതി :തന്നോട് ആരാടോ ഇരിക്കാൻ പറഞ്ഞത് കൊച്ചിൻ ഹനീഫ : അത് കൊണ്ടല്ലേ ഞാൻ നിന്നത്
ഇതിലേ ആ ആന എണീക്കണേ സീൻ കാണണേ എനിക്ക് ഭയങ്കര ഇഷ്ടമാണ്.❤️🥰❣️
അതെ... ജയറാമും സലിംകുമാറും സ്വപ്നം ആണോന്ന് അറിയാൻ പോയി വെള്ളത്തിചാടുന്ന സീൻ 🔥🤣
എനിക്കും.
Athee ❤️
ട്ടോ ഉഃ ഈ ജീവിതം j😍ൻ ജാൻ ത്ത യിൽ യു ഉഃ ജോലി യുടെ യു ഉഃ യു യൂ ജീവിതം ജോലി യു യൂ യിൽ യു ഉഃ ത്ത ക് ജീവിതം ജോലി
സൂപ്പർ സീൻ ആണ്
ആനപ്രേമികളുടേ ദേശിയ സോങ് 😍😍😍😍😍
അതേ
@@abhisheksuman3845 ❤️
❤️അതെ ☺️☺️☺️
അതെ
@@adithyarnair5327 ❤️
ആന പ്രേമികളുടെ ആവേശത്തിന് ഇടനെഞ്ചിൽ തിരികുളത്തിയ പാട്ട്❤️❤️❤️
മനസ്സിന് എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപെടുന്ന ഒരു മനോഹര ജയരാജ് ഫിലിം❤
ഇതിൽ നായകൻ ജയറാമേട്ടൻ അല്ലാതെ മറ്റാരെയും മനസ്സിൽ കാണാൻ പറ്റില്ല🥰അത്രയ്ക്ക് ചേരും അദ്ദേഹത്തിന് ഈ കഥാപാത്രം🥰
Jaison J Nair super compositions all songs💞
ആന + ജയറാമേട്ടൻ ❤❤
ഈ പാട്ടിലെ ചില സീനുകൾ വളരെ മനോഹരമാണ് 1, ജയറാം ആനയുടെ മാല നേരെ ഇടുന്ന സീൻ പോകും എന്ന് കരുതിയ ജീവൻ രക്ഷിക്കാനും അത് നിവർന്നു നിൽക്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം കാണാം ആ മുഖത്ത് 2 kpse ലളിത ആനയെ തൊടുന്ന സീൻ പേടി ഉള്ള ഒരു ആൾ ആനയുടെ അടുത്ത് പോയി തൊടുന്ന currect എക്സ്പ്രഷൻ 3, 55 sec ജയറാം ആനയുടെ കൊമ്പിൽ പിടിച്ചു നടന്നു വരുന്ന സീൻ 4 ജഗതി പഴം കൊടുക്കാൻ വരുന്ന സീനിൽ ആനയുടെ നിറം ഒരു പ്രതെയ്കത ആണ് ഒരു ദിവസം ഉണക്ക ചകിരിക്ക് കഴുകിയിട്ടു പിറ്റേന്ന് പച്ച ചകിരി ഇട്ട് ഒരു കഴുക്കിൽ അതിന്റെ നീര് കറ ആനയുടെ ദേഹത്ത് പിടിക്കും ആ ഒരു കളർ 5, ഇതിനെല്ലാം പുറമെ 1:25 പിള്ളേർ ഡാൻസ് കളിക്കുമ്പോൾ ഗണപതിയുടെ ഒരു നിൽപ് ഉണ്ട് കൈ അഴിച്ചിട്ട് 🔥🔥🔥🔥🔥🔥ഈ പാട്ടിന്റെ അവസാനം ഇതിൽ കാണിക്കുന്നില്ല എല്ലാത്തിനും ദൈവത്തോട് നന്ദി പറഞ്ഞിട്ട് ജയറാമേട്ടൻ കരഞ്ഞു കൈ കൂപ്പുന്ന സീൻ അങ്ങനെ ഒത്തിരി
രമ്യയുടെ ഡാൻസ് നോക്കി നിൽക്കുന്ന സീൻ
കൊടിയേറിയത് എൻ നെഞ്ചകമോ..... ആ വരി അതിൽ നടന്നു വരുന്ന സീന് 👌 😍
🔥🔥
സലിം കുമാർ പക്കാ പാപ്പാൻ സ്റ്റൈൽ ❤️തോർത്ത് ഒക്കെ തോളത്തിട്ട്
ആന സ്നേഹികൾക് ഈ vedio song രോമാഞ്ചം ആണ്.. ജയറാം ന്റെ ആനപ്രേമം.. ഹോ ഒരു രക്ഷ ഇല്ല മാത്രം. ഈ സിനിമ ചെയ്യാൻ ജയറാം തന്നെ പറ്റുകയുള്ളു...
55 second ആ സീൻ എന്റെ പൊന്നോ MASSS...😍😍😍
കൊടിയേറിയത് എൻ നെഞ്ചകമോ..... ആ വരി വരുന്ന സമയത്തു ഉള്ള ആ വരവ്💥✨
തെച്ചിക്കോട്ട് രാമചന്ദ്രൻ ഫാൻസ് അസോസിയേഷൻ 🔥🔥🔥 ആ സീൻ
Raman❤❤
ചെറുപ്പത്തിൽ ഈ പാട്ട് ടിവിയിൽ വരുന്നത് ഓർക്കുന്നു ❤👌🙏👌
മംഗലാംകുന്ന് ഗണപതി ♥️
0:56 ജയറാം ഏട്ടന്റെ ആ പഴയ ഗളമാരും ആ പുഞ്ചിരി യോടെ ഉള്ള നടത്തവും ഒരു രക്ഷയുമില്ല🔥❤❤❤ പക്ഷെ വേണ്ടപോലെ അഗീകരം കിട്ടിയില്ല മലയാളസിനിമയിൽ ഇപ്പോൾ
2 ദിവസം കൂടുമ്പോൾ ഈ പാട്ടൊന്നു കേൾക്കണം എനിക്ക് ഒരു സമാധാനം ആണ്
എന്നെ ഒരു ആന പ്രേമി ആക്കിയത് ഈ സിനിമ ആണ് ❤️❤️ജയറാം ഏട്ടനും മംഗലം കുന്ന് ഗണപതിയും ❤️🥰
മംഗലാംകുന്ന് ഗണപതി ജീവിച്ചു കാണിച്ച പടം ❣️ജയറാമേട്ടൻ പിന്നെ പറയണ്ടല്ലോ 💯❣️
വീണ്ടും പൂര കാലം 😌😌😌ഈ വർഷം എങ്കിലും നാട്ടിൽ എത്തണം ✨️4വർഷം കൂടാൻ പറ്റിയില്ല
Fvrt movie 😘😘😘song 👌🏻👌🏻👌🏻👌🏻 മംഗലാംകുന്ന് ഗണപതി 🙏🏼🙏🏼🙏🏼
നടി രമ്യ നമ്പീശൻ ആദ്യ ചിത്രഠ
ആനച്ചന്തഠ
👍👍
ജയറാമേട്ടൻ, ആന 🔥
Ijjathi vibe ❤രാത്രി ഇത് കേട്ട് ഉറങ്ങുമ്പോള്‍ ✅
❤❤❤
നമ്മുടെ❤ ഗണപതിയും ❤അയ്യപ്പനും ❤ അഭിനയിച്ച സിനിമ
ഇത് പോലെ ഒരു പൂരം കണ്ടിട്ട് എത്രനാളായി, 🥺🥺🥺അതും തൃശൂർകാരൻ ആയ ഞാൻ 😭
മംഗലം കുന്നു അയ്യപ്പന് പ്രണാമം 😢🌹
Video song കുറെ ആയി തിരയുന്നു...upload ചെയ്തതിന് നന്ദി..... ❤️
ആനച്ചന്തം movie എത്ര കണ്ടാലും വെറുക്കില്ല
ജയരാമേട്ടൻ ഒരു ആന പ്രേമി ആണ് അത് പോലെ ചിലരൊക്കെ അനനെ ഇഷ്ട പെടുന്നവർ ആണ് 😍
പ്രണാമം മാടമ്പ് കുഞ്ഞുക്കുട്ടൻ, മംഗലാംകുന്ന് ഗണപതി🐘🙏🙏🙏
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 6ആം ക്ലാസ്സിൽ 😍
ഒരു വല്ലാത്ത പ്രൗഢി യും ഐശ്വര്യ ഉം ഒകെ ആയിരുന്നു mk ഗണപതി
ഗണപതിക്കും ജയറാമേട്ടനും എന്തൊരു അഴക് 🥰
ചെറുപ്പത്തിലേ നമ്മുടെയൊക്കെ ( ആൺകുട്ടികളുടെ) ഏറ്റവും വലിയ ആഗ്രഹം ഒരു ആന പാപ്പാൻ ആവുക അല്ലേൽ JCB driver ആവുക എന്നതായിരിക്കും 🤩🤩🤩
എനിക്ക് ആന പാപ്പാൻ ആവാൻ ആണ് ട്ടോ 🤗 ആവോ എന്നതൊന്നും അറിയില്ല 🥺
@@naveenkrishna123 എനിക്കും പക്ഷെ വിട്ടുകാർ സമ്മതിക്കില്ല 🥺😞
Ippozhum pappaan aakana agraham
yjukh m😮😮😮ducky q,
Pappan 😍
എം ജി ശ്രീകുമാർ sir singing style ❤️✌️
0:56 കൊടിയേറിയത് എൻ നെഞ്ചകമോ എന്ന വരിയും ഗണപതിയുടെ വരവും 😍😍
പ്രണാമം മംഗലകുന്ന് ഗണപതി 🥺🥺😢😢😢🌹🌹🌹
ഞനും ഒരു അന പ്രേമി അഹ്
പക്ഷെ ആളു പോയി.. കർണ്ണൻ 👍💪💪💪💪💪. മറക്കില്ല മുത്തേ നീ കാണിച്ചേ സ്‌നേഹവും... നിന്നെ തള്ളി പറഞ്ഞഅവക്കു മുപിൽ കാണിച്ച. ഹീറോയിസവും
മംഗലാകുന്ന് ഗണപതി ❤❤❤👌👌👌
Aug 25, 2021
15 years of aanachandam💚
ആന എഴുന്നേൽക്കുന്ന ഒരു സീനുണ്ട് ഈ പാട്ടിനു മുന്നേ 👌👌👌എന്റെ പൊന്നോ രോമാഞ്ചം ആണ് സീൻ 🥰🥰🥰
ഗണപതി ആന ❤️
ജയറാമേട്ടന്റെ സ്വന്തം ഗജവീരൻ മംഗലാംകുന്ന് ഗണപതി ( മാമ്പള്ളി അർജ്ജുനൻ). 🐘🐘🐘🐘😍🥰😘
ഈ പാട്ട് ടീവിയിൽ വരാൻ എത്ര കാത്തിരിന്നുട്ടുണ്ട്
2024 ആരെങ്കിലും ഉണ്ടോ!! 🐘
ഈ വേഷം Jayaramettan അല്ലാതെ വേറെ option ഇല്ല 💕💕💕💕
മംഗലാംകുന്ന് അയ്യപ്പൻ ഓർമ്മകളിൽ മംഗലാംകുന്ന് ഗണപതി. ആനച്ചന്തം നടൻ ജയറാമിൻ്റെ അഭിനയിച്ചു❤❤
ഇന്നും ഈ വിഡിയോ കാണുന്നത് ഇവനെ കാണാൻ...മൺ മറഞ്ഞു പോയി എങ്കിലും മംഗലാം കുന്നു ഗണപതി ❤❤❤❤👌👌💪💪💪❤❤❤.
മംഗലാംകുന്ന് ഗണപതി ❤❤👌👌
പൂര seson ആകാറായി എന്ന് അറിയുമ്പോൾ santhosam😁💗
Aanachandam❤️Enikk orupad ishttam ulla oru jayaramettan chithram❤️
0:55 മംഗലാംകുന്ന് ഗണപതി.❤️
❤
ജയറാം ഏട്ടന്റെ ആന സ്‌നേഹം മറക്കാൻ പറ്റില്ല.....
അർജ്ജുനൻ ഫാൻസ് ഉണ്ടോ ❤❤❤❤
ഒറ്റ പേര്..
💥 ആറന്മുള രഘുനാഥൻ 💥
ആന പ്രേമികൾ മാത്രം അല്ല എല്ലാവരും നെഞ്ചിലേറ്റിയ ഒരു സിനിമ ❤
Ithupoluthe pattu ini vere ondo mg ettante sounduvum oru rakshyilla✨pinna pattente ollavum💥⚡
Nostu😍😩
✨️❤❤ ee feel onnum innu kittilla orru padathilum🥰❤❤❤
Mg classics
മാഗലാംകുന്ന് ഗണപതി....❤️❤️❤️❤️
2023 still watching this song 🥰❤️
Fav movie and song 😍
Jayaramettan enthoru look 😘
00:55 അന്തസ്സ് ❤
Nalla Rashamulla Pattu.......🐘😃😃😃😃
2:34 Raman fans😍😍😍
Jayaram nte Ella movie yum adipoli aanu😊.But idh Vere Level Thanne aaaanu ❤❤.vere onnum idhinte athra varillaa
Favorite song ever ❤❤❤
First comment 😌
0:24 look mangalamkunn ganapathy
സർവ്വ ലക്ഷണങ്ങളാൽ ഐശ്വര്യങ്ങളാൽ യോഗ്യൻ....ഒത്ത തലയെടുപ്പുള്ള കൊമ്പൻ 💔
Ee aana charinjo?
@@railfankerala cherinju 🥲
@@sreeharijayakumar2671 eth year
@@railfankerala 2019
ആനചന്തം മൂവി ഫാൻസുകാർ ഇവിടെ ലൈക്ക്
എജ്ജാതി മൂവി ❤🤘 സോങ്‌സ് ഒകെ 🔥🔥
Eee movie kaanaan vere oru bhangi thannneyaaa😘😘😘❤️❤️❤️💓💓💓💓
ഇതിൽ ആന അസുഗം ആയി കിടന്നു എണ്ണിക്കുന്ന ഒരു സീൻ ഉണ്ട്
വേറെ ലെവൽ രോമാഞ്ചം സീൻ ആണ് നാട്ടിലെ ബി ക്ലാസ് തിയേറ്റർ കണ്ടത് ഭയങ്കര കൈഅടി ആയിരുന്നു ആ സീൻ
കണ്ടവർക്ക് അറിയാം ആ ലെവൽ ❤❤❤
Still watching this song ❤️🥰
This combo ❤
മംഗലാംകുന്ന് ഗണപതി 🔥അയ്യപ്പൻ 🔥
കുട്ടികാലം ഓർമ്മകൾ 😭😓😓
മംഗലാംകുന്ന് ഗണപതി മംഗലാംകുന്ന് അയ്യപ്പൻ thiruvankkavu ജയറാം കണ്ണൻ മന്നിസ്സേരി രാജേന്ദ്രൻ
1:45 അയ്യപ്പൻ entry 🥹🫶🏻💔
സിനിമാരംഗത്തും ആന പ്രേമം കൊണ്ട് കഴിവ് തെളിയിക്കാം എന്ന് നമുക്ക് മുന്നിൽ തെളിയിച്ചു തന്ന മഹാനടൻ
മംഗലാംകുന്ന് ഗണപതി 😢🙏
0:55 👌🏻❤️
Favorite movie ever ❤❤❤❤
*മംഗലാംകുന്ന് കർണ്ണൻ*
*മംഗലാംകുന്ന് ഗണപതി*
*മംഗലാംകുന്ന് അയ്യപ്പൻ*
🔥🔥🔥🔥🔥🔥🔥🔥🔥🔥
🖤🖤🖤🖤🖤🖤🖤🖤🖤🖤
ഗണപതി ഉയിർ ബാക്കി എല്ലാം തൈര് 🔥
🥹💔
aana🐘🐘
മാടമ്പ് കുഞ്ഞിക്കുട്ടൻ ചേട്ടൻ....