സിഹ്ർ നിങ്ങളെ ബാധിച്ചതിന്റെ അടയാളങ്ങൾ Sidheeq Mannani Speech About Black Magic

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 341

  • @aliyats6330
    @aliyats6330 5 років тому +19

    അസ്സലാമുഅലൈക്കും. ഉസ്താദ് എന്റെ life urupad ബാധിച്ചിട്ടുണ്ട് സിഹ്ർ. ദുആ യിൽ ee പാവത്തെയും ഉള്പെടുത്തണംന്ന് അബേക്ഷിക്കുന്നു. സിഹ്ർ ശല്യത്തിൽ അകപ്പെട്ടിരിക്കുന്ന ഒരാളാണ് ഞാൻ.

    • @rahmathullakoduvally1312
      @rahmathullakoduvally1312 5 років тому +4

      @ThabsheeraShameer Shameerali പ്രിയപ്പെട്ട പെങ്ങളെ എല്ലാം തട്ടിപ്പാണ്...
      ഏറ്റവും നല്ല ഒരു പരിഹാരം( 100% റിസൾട്ട് കിട്ടുന്ന ) പറഞു തരട്ടെയോ?
      അർദ്ധ രാത്രി എഴുനേറ്റ് തഹജ്ജുദ് നമസ്കരിച്ചു അതിനു ശേഷം
      ആദ്യം പൊറുക്കലിനെ തേടുക എന്നിട്ട് അല്ലാഹുവിനോട് മാത്രം നിങ്ങളുടെ പ്രശ്നം എന്തുമാവട്ടെ, എത്ര വലുതോ ചെറുതോ ആവട്ടെ കരഞ്ഞു കൊണ്ട് 10 divasam പറഞ്ഞു നോക്കൂ.... അല്ലാഹുവാണെ സത്യം പ്രശ്നം 100% ഇല്ലാതാവുന്നത് കാണാം... insha അല്ലാഹ്...

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому

      ബാതിലാക്കിയോ

    • @salamappely1452
      @salamappely1452 4 роки тому

      Usthade ente husbant nu sihru badichittund 3 times marunnu kazhichu. But mariyilla. Ente bharthavinu ithil visuasavumilla.
      Nirbadhichanu kazhippichath. Ini enthanu cheyyendathu.usthadu paranju thanna ayathukal ellam njan ezhuthi vechittundu. Ikka gulfil aanu. Varumbol othi vellathil manthrichu kodukkam ennu vicharikkunnu.nirukayil mandrikkan pattumo ennariyilla.angane chaithillwnkil kuzhappamundo.usthadu oru marupadi tharanam.

  • @ksfaisalanswarymkkurussi4426
    @ksfaisalanswarymkkurussi4426 5 років тому +17

    ١-
    أَعُوذُ بِكَلِمٰتِ اللَّهِ التّٰامّٰاتِ مِنْ شَرِّ مٰا خَلَقِ
    ٢-
    بِسْمِ اللّٰهِ الَّذِي لٰا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلٰا في السَّمَاءِ وَهُوَ السَّمِيعُ الْعَلِيمْ....
    ٣-
    حَسْبِيَ اللّٰه ...لٰا إِلَهَ إِلّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيم...

  • @shihabshamshu4892
    @shihabshamshu4892 4 роки тому +4

    Please read ayathul Kursi _3 times
    Qul hu Allahu Ahad_3 times
    Surah Annas_3 times
    Surah Al falaq_3 times
    Pinne usthath paranja dua .may Allah Grant us easiness

  • @Acrossvideoss
    @Acrossvideoss 5 років тому +77

    പറഞ്ഞു തരുന്ന ദുആ യുടെ എഴുത്തോ ഫോട്ടോ യോ ഒപ്പം share ചെയ്താൽ വല്യ ഉപകരമയിരിക്കും..

    • @trivindtrv5899
      @trivindtrv5899 5 років тому

      Poy...5.neram...namaskarikku...bhaikale.......

    • @trivindtrv5899
      @trivindtrv5899 5 років тому

      Preshnam...theernukittum

    • @underworld2858
      @underworld2858 5 років тому

      MoHijaz... അയാൾക്ക് തന്നെ അയാൾ പറയുന്ന കാര്യങ്ങളിൽ വേണ്ടത്ര പിടിപാടില്ല... ഇടക്കിടക്ക് കടലാസിലേക്കോ മറ്റൊ നോക്കുന്നത് കണ്ടില്ലേ...

    • @underworld2858
      @underworld2858 4 роки тому

      @Mo FaqTM..... അതൊന്നുമില്ല...... തോന്നുന്നത് പോലെ ചെയ്‌തോളൂ
      ....

    • @fousiyaak3208
      @fousiyaak3208 2 роки тому

      @@trivindtrv5899 p

  • @maangelayra9869
    @maangelayra9869 5 років тому +37

    Allahu ellaavareyum kaathu rakshikkatte ameeen

    • @trivindtrv5899
      @trivindtrv5899 5 років тому

      Islam....kariyam...5....emaman...kariyam...6.....edil.....emankariyam....6/6....endaparayunad?.......nanmayum....thinmayum.....Allahu..vil.ninnu...matram.....adenda...moulawi...maar...maranu...pokunad?

    • @rahoof2771
      @rahoof2771 5 років тому

      @@trivindtrv5899 നിങ്ങൾ മുജാഹിദ് ആണ്. അതാണ് നിങ്ങൾ എല്ലാവരെയും ഈമാൻ കാര്യവും, ഇസ്ലാം കാര്യവും പഠിപ്പിക്കുന്നത്. അത് നങ്ങളെ പോലെ ഉള്ള വരെ നിങ്ങൾ പഠിപ്പിക്കnda.

    • @raheesabudulla1612
      @raheesabudulla1612 4 роки тому

      Aameen

    • @hajarabiaaju3367
      @hajarabiaaju3367 4 роки тому

      Aameen

    • @ashrafpengadenpengaden6716
      @ashrafpengadenpengaden6716 4 роки тому +1

      Ameen

  • @sukumarankolangod3337
    @sukumarankolangod3337 5 років тому +21

    ഞാൻ പത്തു വർഷമായി ഉസ്താദേ സിഹ്‌റിനോട് പൊരുതുന്നു ദൈവ അനുഗ്രഹം കൊണ്ട് ഞാൻ ആരോഗ്യത്തോടെ ഉണ്ട്. പക്ഷെ അച്ഛനും അമ്മയും സഹോദരിയും എനിക്ക് നഷ്ടപ്പെട്ടു. തിരിച്ചു ഞാൻ ഒന്നും ചെയ്തിട്ടില്ല. ചെയ്തവർ അനുഭവിക്കുന്നുണ്ട്. കണ്മുന്നിൽ

    • @shakirshakir7170
      @shakirshakir7170 5 років тому +1

      Sukumaran Etta enne ayit onnu contact cheyyumo njanum ithu anuba ikunna oralan. 14varshamayi

    • @abdulmuthalib6510
      @abdulmuthalib6510 5 років тому

      @@shakirshakir7170
      Evideya sthalam..
      Nalle sihr baathil aakunna usthahinde aduth poyi sihr baathil aaku...

    • @hashirmohammed6248
      @hashirmohammed6248 5 років тому

      @@abdulmuthalib6510 ningalkk ariyunna aarenkilim undo?

    • @aneesak7365
      @aneesak7365 4 роки тому

      Please give ur number 🙏

  • @shelbythomas3512
    @shelbythomas3512 3 роки тому

    Alhamdulillah usthadinu orupad nandhi

  • @baab-al-salaam7544
    @baab-al-salaam7544 4 роки тому +1

    It was very usefull

  • @aminay9197
    @aminay9197 2 роки тому

    Masha allah alhamdulillah🌷

  • @mohammedshabeer380mohammed6
    @mohammedshabeer380mohammed6 4 роки тому +1

    Usdhae antaejeevithathil ethil paranja kariagallil mukkalbagavummundu 8varshayi anubavikkunnubarthaavintyum parasnam ethinty Valla pariham parnju tharumo pls replay

  • @iqbaliqbalmt2487
    @iqbaliqbalmt2487 5 років тому +20

    بسم الله الذي لا يظر مح سمه شيء في الءرظ وهو سميح عليم ...3
    اغوذ بكلماته من كل تامة

    • @ummuhadi6320
      @ummuhadi6320 4 роки тому

      بسم الله الذي لا يضر مع اسمه شئ في الأرض ولا في السماء وهو السميع العليم

    • @ummuhadi6320
      @ummuhadi6320 4 роки тому

      أعوذ كلمات الله من شرماخلق

    • @asfar7174
      @asfar7174 4 роки тому

      @@ummuhadi6320 اعوذ بكلمات الله التامات من شر ما خلق

  • @faheemfaheem7416
    @faheemfaheem7416 3 роки тому +1

    Usthadhee ente barthavinte jooli pookunna avasthayilanu usthadh prathegan duaa cheyyanam

  • @FathimaBathool-zh9co
    @FathimaBathool-zh9co 6 місяців тому

    Oralude eeman nashttamavan vendi sihr cheyyumo

  • @anvarjamal6201
    @anvarjamal6201 4 роки тому +5

    Sihr cheyyunna vekthiye thirich ariyan pattumo

  • @sirajudheensiraj6507
    @sirajudheensiraj6507 4 роки тому +1

    Masha Allah 🤲🤲🤲

  • @ranafathima934
    @ranafathima934 4 роки тому +4

    Usthadeay manassil eppoyum enthenkilum aayit alattum rathri aavumbol aanu kooduthal uragaan kidakkumboyum enthenkilum kayiyathath poleay aavum divasavum kulika kayikkala enthenkilum sooked oru divasam undakum mariyathik oru divasam uragaan kayiyilla pedi deshyam anganeay enthllo aswasthatha

  • @aminakuttyhamza8499
    @aminakuttyhamza8499 5 років тому +8

    Alhamdulillah nallaoru ariv usthadin hafiyathulladeergayussneettitharatte aameen yarabalhalameen

  • @bluebellvivo9636
    @bluebellvivo9636 5 років тому +1

    Usthad thank u very much

  • @jijihafis4487
    @jijihafis4487 5 років тому +3

    Masha allah

  • @MdSalim-ho2yz
    @MdSalim-ho2yz 5 років тому +6

    Assalamualikum
    Duha onn ezuthiyal valre upakaram ayirunu..

  • @jaseenajaseenanp5624
    @jaseenajaseenanp5624 Рік тому

    ആമീൻ🤲🤲

  • @ramlasherif8322
    @ramlasherif8322 5 років тому +4

    MashaAllah

  • @shibila__9644
    @shibila__9644 5 років тому +2

    Masha.allha

  • @ninuashraf7758
    @ninuashraf7758 4 роки тому

    Jazaakallahu khayran

  • @fasalrahman1343
    @fasalrahman1343 3 роки тому +1

    Sathyam parajal orupad prayasathilaaanu kudubathilulla chila moshamaya sthreekalanu ithu chayyunnath onnu kazinna mattonnu prathakam duha chayyanam usthadee

  • @feminafemi7561
    @feminafemi7561 5 років тому +5

    ഉസ്താദ്, ഞാൻ ആറര മാസം ആയ ഗർഭപാത്രം തുറന്ന് പ്രസവിച്ചു പോയി കുട്ടി മരണപ്പെട്ടു പോയി നമ്മൾ അന്വേഷിച്ച് ചേരാൻ വരുന്നതാ വീട്ടിൽ സിഹ്റ് ബാധ്യത ഉണ്ട് എന്ന് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകാതിരിക്കാൻ വേണ്ടി പോലും സിഹർ ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഒന്നു മുതൽ ആറ് മാസം വരെ ഓരോ തവണ ഹോസ്പിറ്റലിലായിരുന്നു വീട്ടിൽ നിൽക്കാൻ പറ്റില്ല ഒരു വർഷം കഴിഞ്ഞ് വീണ്ടും ആയി അതും അബോഷൻ ആയി എന്താ ഉസ്താദ് ഇതിനൊരു പരിഹാരം ഡോക്ടർ പറഞ്ഞു രണ്ടാൾക്കും കുഴപ്പമൊന്നുമില്ല നാലു വർഷമായി കല്യാണം കഴിഞ്ഞിട്ട്

    • @nidhuvlog2149
      @nidhuvlog2149 5 років тому +1

      Femya femya spl മർയം surath പതിവാക്കിയാൽ നല്ലതാണ്

    • @ഹസ്ബിറബ്ബി
      @ഹസ്ബിറബ്ബി 5 років тому

      Femya femya spl കൈവിഷം ഉണ്ടാകും നിങ്ങക്ക്

    • @feminafemi7561
      @feminafemi7561 5 років тому

      @@ഹസ്ബിറബ്ബി oh

    • @shamnamashaallah4379
      @shamnamashaallah4379 5 років тому

      Kasrgod oru tagal und avde poyikko,nammde kudumbam oru pad buddi muttil Ann undayath,kure usthadmarde aduth poyin onnum Shari aayilla,kasrgod poyapol masha Allah all prblm maari,maricha avastha pole aayin,athrakum karamath ulla tagal Ann,all prblm pettenn marum,sihr entha enn allam manasilakum,ath chyth avare polum manasilakum,motham prblm Shari aakunnath thanne nammalk manasilakum,avde pokannam enn undengl e nmbril whtsp chyyu tagale nmbr dtls taram 7907137071

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому +1

      ഒരു സയ്യിദ് ഉണ്ട് ബന്ധപ്പെടാൻ പറ്റുമോ..
      ഒരുപാട് ആളുകൾക്ക് ഫലം ലഭിച്ചിട്ടുണ്ട്

  • @kkalavi
    @kkalavi Рік тому

    Othiri anubhavichu
    Ithellam ente aduthulla

  • @OriyaChatrisa
    @OriyaChatrisa Рік тому

    Maranam cancer cause cheyyo

  • @aminay9197
    @aminay9197 2 роки тому

    Alhamdulillah🌷

  • @zameelmuhammed7610
    @zameelmuhammed7610 4 роки тому +1

    Alhamdhulilla h

  • @Real_faraan
    @Real_faraan 3 роки тому

    Usthadinte duayil enneyum ente familiyeym ulpeduthanm.veed Pani nadakukyn usthad Dua chynm

  • @muhammadanasmuhammadanas4371
    @muhammadanasmuhammadanas4371 4 роки тому +1

    Sihr bathilavan dua cheyyane usthade

  • @anask9136
    @anask9136 3 роки тому +1

    Sthreegalannegil avarude mudiyum nagavum nanaikayugi manninadiyil aakkivekkuga

  • @shajahankm873
    @shajahankm873 3 роки тому +5

    ഉസ്താദ് ഖുർആൻ odhiyathil അവസാന ഭാഗം ചെറിയ തെറ്റുണ്ട്, മനസ്സിലായറ്റുണ്ടാക്കുമെന് വിശ്വസിക്കുന്നു

    • @arafathka8284
      @arafathka8284 2 роки тому +1

      ഈ എഴുത്തിലും അവസാനം തെറ്റുണ്ട് 😀

  • @makingworld503
    @makingworld503 4 роки тому +1

    Alhamddulillah

  • @akkarasheriff1
    @akkarasheriff1 3 роки тому

    എത്ര ദിവസം ചെയ്യേണം

  • @sareenavahab3813
    @sareenavahab3813 5 років тому +7

    `Bismillahil-ladhi la yadurru ma`as-mihi shai’un fil-ardi wa la fis-sama’i, wa Huwas-Sami`ul-`Alim. - 3
    ‘Hasbiyallahu la ilaha illa Hu, alayhi tawakkaltu wa Huwa rabbul arshil azim’ - 3
    “Audhu bikalimatillahi tammati min sharri ma Khalaq - 3

  • @seenathbasheer7516
    @seenathbasheer7516 2 роки тому

    Alhamdulella

  • @abdulrazakmv5039
    @abdulrazakmv5039 4 роки тому

    Alhamdulillah...

  • @aliyats6330
    @aliyats6330 5 років тому +12

    ശത്രു aarayalum അവർ മനസ്സ്മാറി നമ്മോട് വന്നു മാപ്പ് പറയാന് തോന്നാൻ വല്ല ദിക്റുകൾ ഉണ്ടോ ഉസ്താദ്. ഉണ്ടെങ്കിൽ pleas reply

    • @shajishaji6619
      @shajishaji6619 5 років тому +2

      സേം എനിക്ക് ariyanam

    • @johnvarghese1209
      @johnvarghese1209 5 років тому

      ഉസാദ് എന്റെ പേര് സജി ഇപ്പോൾ വയസ്-4 4 - കുറെ കാലം മായി കഷ്ടത മാത്രം എന്താണ് എന്ന് അറിയില്ല കൈവശം ആണോ എന്ന് അറിയത്തില്ല ഉസാദ് നെ നേരിൽ കാണാൻ പറ്റുമോ എന്റെ വീട് കുണ്ടറയിൽ ആണ് :എന്റെ വട്സപ്പ് നമ്പർ: 9995537979

    • @rasheemanjeri6503
      @rasheemanjeri6503 4 роки тому

      അങ്ങോട്ട് പോയി കൈ കൊടുക്ക്‌

    • @murrathkoduvally7965
      @murrathkoduvally7965 4 роки тому

      @@johnvarghese1209 നിങ്ങൾക്ക് മാതാവ് ഉണ്ടോ ഉണ്ടെങ്കിൽ ആ മാതാവിനെ സ്നേഹം കൊണ്ട് പൊതിയുക

  • @nihalk197
    @nihalk197 4 роки тому +2

    Usthade usthad nte mobile number onnu tharumo budhi muttikkukayilla

  • @faheemfaheem7416
    @faheemfaheem7416 3 роки тому

    Ente makalde vivaham urappichirikkukayan avalde vapade jooli pookunna avasthayan usthadh duaa cheyyanam😔😔

  • @messimagic4575
    @messimagic4575 5 років тому +3

    ഉസ്ഥാ തി ന്റെ വാട്സപ്പ് നമ്പർ തന്നാൽ വലിയ ഉപകരമായി രുന്നു

  • @aneesedappal9230
    @aneesedappal9230 5 років тому +1

    Aameen

  • @ajmalabegum3377
    @ajmalabegum3377 4 роки тому +1

    Parayunna pradividikal ezhuthikanikunnad nallathayrikum

    • @MalayalamIslamicQuotes
      @MalayalamIslamicQuotes  4 роки тому

      👍

    • @mubeenashaheen1728
      @mubeenashaheen1728 4 роки тому

      @@MalayalamIslamicQuotes ഈ പറഞ്ഞ ദിക്‌റും ആയത്തുകളും ഓക്കേ എഴുതി ഓർഡർ ആകി ഒരു ഷോർട് video upload ചെയ്യുകയാണെങ്കിൽ വല്യ ഉപകാരം ആകും ഉസ്താദേ ...വല്ലാണ്ട് ബുദ്ധിമുട്ടിലാണ് സിഹ്ർ ആണെന്ന് ഉറപ്പാണ് ...ഉസ്താദ് പറഞ്ഞു തന്ന ദുആ ഓക്കേ ചൊല്ലുമ്പോ ചിലപ്പോ എന്തേലും തെറ്റുപറ്റി അർത്ഥം മാറിപ്പോകുന്ന പ്രശ്‌നം ഒഴിവാക്കാൻ ആണ് എഴുതി ഇടാമോ എന്ന് request ചെയ്യുന്നത് .

  • @rafiallu
    @rafiallu 4 роки тому

    Ith ethra divasam thudaranam usthathee

  • @musthafak7688
    @musthafak7688 5 років тому

    Alhamdulilah

  • @ajwamediaummanchira3332
    @ajwamediaummanchira3332 3 роки тому

    Enganeyanu sihru cheyyunnath

  • @babz7621
    @babz7621 5 років тому +12

    Usthade , please show all dua s in written form.

  • @rashidk8215
    @rashidk8215 Рік тому

    10:11

  • @shakeerk
    @shakeerk 2 роки тому

    Dikhir screen el wrote cheydudee

  • @aneesak7365
    @aneesak7365 4 роки тому

    Whatsapp group il add cheyyumo ?

  • @asnashameer5836
    @asnashameer5836 2 роки тому

    Sihur kond undaaavunnna vedana maaaran Enda cheyyyandad, oru paaad search cheid nokkki onnnum kittiyilla, usthaad elllathhinum replay tharal undalllooo adukond aaaan chooodikkkunnnad, shareeram muzhuvan neeru vannkkkunu, muzhuvan vedana aaanu kuttykkk, onn irikkkan poolum vayyyathhha atra vedana und, vedana kond aval karayunnnad kaanubbol sahikkkan pattunnillla, I'd kond undaaavunnna vedana maaaran ulllad onnn parajjeroo usthaaade

  • @alfazameer5579
    @alfazameer5579 4 роки тому

    ആമീൻ ആമീൻ

  • @mohdmazin2385
    @mohdmazin2385 5 років тому +5

    Ellam onnu ezhuthi ayakkumo usthade

  • @sajeer5901
    @sajeer5901 5 років тому

    ee last paranjathu ethra divasma cheyyanam?

  • @nishanamk1871
    @nishanamk1871 5 років тому +9

    Asallamu allayikkum usthadu please pray to my family😊

    • @babuap34901
      @babuap34901 2 роки тому

      😄😄😄 ചെയ്യാല്ലോ എനിക്കും ചെയ്യോ 🤗

  • @malarofficelchanel6045
    @malarofficelchanel6045 2 роки тому

    Parthavinan usthathe njan oothiyaal mathiyo

  • @OriyaChatrisa
    @OriyaChatrisa Рік тому

    Plz reply

  • @free-1234-x9r
    @free-1234-x9r 5 років тому +1

    oru sopnam kandu athinte artham paranju taramoio

  • @naseeraabdulla5343
    @naseeraabdulla5343 4 роки тому

    👍👍

  • @hubbunabi1547
    @hubbunabi1547 3 роки тому +1

    ദിക്റുകൾ ടൈപ്പ് ചെയ്‌താൽ nannayirunnu

  • @Rayyan34543
    @Rayyan34543 2 роки тому

    ഉസ്താദിന്റെ നമ്പർ തരാമോ

  • @nejeelanajeela8461
    @nejeelanajeela8461 2 роки тому

    Usdhatye duha chyiannye 😪

  • @ameenthanari
    @ameenthanari 5 років тому

    Ehtra divasam cheyyanam ?

  • @khadeejap7331
    @khadeejap7331 4 роки тому

    ബാധാ ദോഷത്തിൽ കൈ വിഷം വയറ്റിൽ അകപ്പെട്ടാൽ എങ്ങനെ ബാത്വിലാക്കും ..? (ഒരു പാട് ചികിത്സകൾ ചെയ്തു നോക്കി മുഴുവൻ ഫലം കിട്ടിയില്ല. എന്നാൽ കുറച്ച് ഫലം ഉണ്ടായി.എന്താണ് ഇനി ചെയ്യേണ്ടത് )

  • @sappudinsha2316
    @sappudinsha2316 5 років тому +7

    നല്ല അറിവ് ഉസ്താദ് ഫർള് niskaram എന്നും ചെയ്യാറുണ്ട് but.. ഇത് എല്ലാം സമയം കിട്ടുമ്പോൾ ഓതിയാൽ മതിയോ കുറെ ഉണ്ട് ഓതാൻ plഴ് reply

    • @babuap34901
      @babuap34901 2 роки тому

      ശപ്പു നെയിം ano🤭

  • @abdullatheef1239
    @abdullatheef1239 5 років тому

    ആമീൻ

  • @ummermuhabath9749
    @ummermuhabath9749 5 років тому +1

    നേരിട്ട് കാണാൻ പറ്റുമോ

  • @ksfaisalanswarymkkurussi4426
    @ksfaisalanswarymkkurussi4426 5 років тому +1

    Harooth marooth vishayathil eee charithrangalude reference onnu paranju tharuo.... Kure aaayi anweshikunnu.....
    Kithab name paranju bagam paranjalum Mathi...... Muthala'a cheythond

  • @ranafathima934
    @ranafathima934 4 роки тому +1

    Usthadeay veroru samshayam veed namuk pattunnillenkil inganeay okkeay undako

  • @suhusuh3921
    @suhusuh3921 5 років тому +2

    Usthade AssalMualikum

  • @baggallery6419
    @baggallery6419 3 роки тому +1

    Usthathe enik sihr badhichittund athilninnu ozivaagaan enthan cheyyendath...😭😓😓
    aake vishamathilaan
    Life venda ennokke chilappol thonnaarund
    Usthath enthenkilum onnu paranjutharumo...

  • @jemshiachu7230
    @jemshiachu7230 5 років тому +2

    വേറൊരു സംശയം കൂടി ഉസ്താദേ ഒരു ഒരു മകൻറെ ഭാര്യ നശിച്ചു പോകുമെന്നും അവരുടെ കുടുംബം ഇല്ലാതെ ആകണം എന്നും ഒരു ഉമ്മ സഹ്റുചെയ്താൽ അതെങ്ങനെ ശരിയാകും

    • @trivindtrv5899
      @trivindtrv5899 5 років тому

      Edokke.......prawajakarude........kalathu.....ulladanu..........epol......aduvechu......cash....undakunada........Kure.....pandidan .....Maru........endu...shihir?........jolicheyidu....jeewikku....moulawi

    • @ayshasabir579
      @ayshasabir579 5 років тому +2

      @@trivindtrv5899 ee comment idan vendiyaano than ee vedio kande.....

    • @trivindtrv5899
      @trivindtrv5899 5 років тому

      Edonnum.....Muslim.....rajiyath....ellallo.....edu.....cashinuvedi....matram.....allapinne....

    • @jemshiachu7230
      @jemshiachu7230 5 років тому +8

      @@trivindtrv5899 വിശ്വാസമില്ലാത്തവർ കൊണ്ട് ഒന്നും പറയാൻ ഞങ്ങളില്ല അനുഭവമാണ് ഒരു മനുഷ്യൻ എല്ലാം പഠിപ്പിക്കുന്നത്

    • @trivindtrv5899
      @trivindtrv5899 5 років тому

      Endanu.anubhawam?

  • @malarofficelchanel6045
    @malarofficelchanel6045 2 роки тому

    Plese reply

  • @jemshiachu7230
    @jemshiachu7230 5 років тому +3

    ഉസ്താദേ എൻറെ ഒരു സംശയം ആണ് നമ്മുടെ പൂർവികർ ചെയ്തത് അവർക്ക് തന്നെയല്ലേ കിട്ടുക അത് നമ്മളെ കൂടി ബാധിക്കുമോ അത് അല്ലാഹു അങ്ങനെ നൽകുമോ ചെയ്തവർക്ക് അല്ലേ അതിൻറെ ശിക്ഷ നൽകുക അത് ചെയ്താൽ ഭൂമിയിൽനിന്നും ബാക്കി പരലോകത്ത് നിന്നും അതല്ലേ അതിൻറെ ശിക്ഷ ലഭിക്കുന്നത്

    • @Kannurvala
      @Kannurvala 4 роки тому +1

      അവരുടെ സമ്പാദ്യമാണ് സന്താനം

    • @muhammedshamseer8789
      @muhammedshamseer8789 3 роки тому +1

      അത് ചെയ്തത് ആരാണെങ്കിലും അവരുടെ മക്കളിലൂടെ അത് അവർ അനുഭവിക്കും അങ്ങനെയാണ് അതിന്റെ കിടപ്പ്

  • @shahinank27
    @shahinank27 4 роки тому

    Ameen🤲🤲😪

  • @sharaf9513
    @sharaf9513 6 місяців тому

    ബത്തിലാക്കാൻ പറ്റിയ ഉസ്താദിന്റെ നമ്പർ ഉണ്ടോ

  • @ishu1498
    @ishu1498 Рік тому

    Blind faith

  • @ranjini2239
    @ranjini2239 4 роки тому +3

    Hindukal enganeya ithinu pariharam cheyuka ?

    • @icecreamchocolate3222
      @icecreamchocolate3222 4 роки тому +1

      ഏതെങ്കിലും ഉസ്താദിനെ കണ്ട്‌ പറഞ്ഞാൽ അവര് മന്ത്രികും

  • @ashrafpareeth
    @ashrafpareeth 5 років тому +4

    ഒരുപാട്പേർക് ഉപകാരം
    ഉളള പരിപാടിആണ്

    • @trivindtrv5899
      @trivindtrv5899 5 років тому

      Poyi...namaskarichu...allahuvinodu...chodikku....enduvenamenkilum...kittum....allade....arkum.....njangale...sahayikkan.kazhiyilla....allahu.akbar.......

    • @trivindtrv5899
      @trivindtrv5899 5 років тому

      Cash...pokuna...vazhiariyilla.....Ashraf Pp.....Emankariyam...Islam...kariyam....edakk....onnu...orkunad....nalladayirikku....Adenkilum.padichittundovo??????

    • @salimkollam853
      @salimkollam853 5 років тому +1

      @@trivindtrv5899 usthad quran ayath othanalle paranjad allade shirk cheyyan. Paranjillallo

  • @sidheequehazi
    @sidheequehazi 5 років тому +5

    ഉസ്താദേ njan നിങ്ങളെ videos കാണാറുണ്ട്.ഈ 102 ayathu ഓതാറുണ്ട്. പെട്ടന്ന് ദേഷ്യം വരും അതു പോലെ ടെൻഷൻ ഉണ്ടാവും. ജോലിയെടുക്കാൻ തോന്നുന്നില്ല എപ്പോഴും ഉറക്കം വരും. പെട്ടന്ന് ശരീരം ഷീണിക്കുന്നുണ്ട് കൈ കാൽ കുഴച്ചിൽ 6മാസമായി കുറെ dr കണ്ടു മരുന്ന് കുടിച്ചു oru മാറ്റവുമില്ല. ചില ദിവസ്സങ്ങളിൽ വളരെ ബുദ്ധിമുട്ടാറുണ്ട്. Njan ipo സൗദിയിൽ ആണുള്ളത്. എന്താണ് ഇതിനൊരു പരിഹാരം. കണ്ണേറുണ്ടെന്നു എങ്ങനെ തിരിച്ചറിയും.

    • @a_mtalks6958
      @a_mtalks6958 5 років тому

      സത്യം ഞാൻ ഇതെ രോഗമായതുകൊണ്ട് ജോലിയുംപോയി ദുബായിലാണ്

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому +1

      ഒരു സയ്യിദ് ഉണ്ട് ബന്ധപ്പെടാൻ പറ്റുമോ.... എല്ലാം പ്രശ്നങ്ങൾ ക്കും പരിഹാരം പറഞ്ഞു തീർത്തു തരും

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому +2

      @@a_mtalks6958 ഒരു സയ്യിദ് ഉണ്ട് കാണാൻ പറ്റുമോ.... എല്ലാം റാഹത്താവും

    • @a_mtalks6958
      @a_mtalks6958 5 років тому +1

      @@mohammedzerotocore6713 എവിടെയാണ് സഹോദര പറയുമോ 15വർഷം ഗൾഫിലായിരുന്നു സുഖമില്ലാതെ നാട്ടിൽ വന്നിട്ട് 6മാസം കഴിഞ്ഞു വിസയും പോയി ജോലിയും പോയി 15വർഷത്തെ ആനുകൂല്യവും പോയി ഇപ്പോൾ ആകെ തളർന്നിട്ടാണുള്ളത് ഒരു മനസ്സമാദാനവുമില്ല

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому +1

      @@a_mtalks6958 kasaragod ആണ് സയ്യിദ് ഉള്ളത്...
      നാളെ കോഴിക്കോട് ഉണ്ടാകും..

  • @ayishaishra4450
    @ayishaishra4450 2 роки тому +3

    ഉസ്താദ് പറയുന്ന അവസ്ഥ ഉണ്ട് എനിക്കും എന്റെ ഭർത്താവ് നും മക്കൾക്കും

  • @abdulkareemkareem1653
    @abdulkareemkareem1653 5 років тому +3

    Alhamthulillaa

  • @shakkimufi207
    @shakkimufi207 5 років тому

    Aaameeen

  • @maniveeran7394
    @maniveeran7394 5 років тому

    Sihir cheyyathavare patti cheithu enn paranjaal enthaan vidi

  • @Subairka1990
    @Subairka1990 5 років тому +3

    Ustad paranjath valare sharya ee adayalangal okke enikki anubavaminddu

  • @sameertt7408
    @sameertt7408 4 роки тому

    AAMEEN AAMEEN YA RABAL AAMEEN

  • @ramshidabdullah865
    @ramshidabdullah865 5 років тому +1

    ആൻ ആം സൂറത്തു ഇശാ നിസ്കാര ശേഷം നല്ലൊരു ഉസ്താദിനെ വിളിച്ചു മട്രിക്കുക ആണുങ്ങൾ , വുള്ളൂഹ് കൂടി ഇരുന്നു കൊടുകുക,ശരീത്തിലുള്ള ചെകുത്താൻ ഓടി രക്ഷപെടും

    • @kadeejameha5523
      @kadeejameha5523 5 років тому +1

      Ramshid Abdullah
      Assalamualikm sthreekalo
      Usthad thanne madrikano
      Nammle familyil ulla ikkaka or husband aranenklm
      Pore

    • @ramshidabdullah865
      @ramshidabdullah865 5 років тому

      Thettathe othiyal mathi, akshra thett undavaruth..niyyath corroct

    • @kadeejameha5523
      @kadeejameha5523 5 років тому +1

      Ramshid Abdullah
      Appo niyyath vekkendath shareerathil ulla shaithan oyinn povan vendi enn pore
      Sthreekalm an aaam soorath thanne alle
      Jazakallah khair 😊

  • @sulekhaafana4244
    @sulekhaafana4244 4 роки тому +1

    Assalamualaikum usthaade orukaryam parayatte entte barthaavu oru muzhu kudiiyananu ennittentha ayal enneyum entte kuttinayum vitt veray Pennine ketti poyi nanum kuttiyum vadakaikku thamasikkunnu adutha veettilay entte uppantte prayamulla aal madhyapikilla 5 neram mudangathe palliyilekku oodu nnathu kaanaam niskkarikkan ennitto magalude prayamulla ennod apamaryaathayaayi perumaarukayum ennay kuttakkariyaakki soothrathil rakshpettu manyanaayi nadakkunnath athukondu madhyabikkunnavar maathramaqnu thettu cheyyunnathennu vijaarikkanda madhyapaniyaaya entte bharthavu Manyamaayithanne aa sthriye vivaaham kazhichalu parayoo usthaade aaranu ithil yathartha thettukar assalamualaikum

    • @thahirakader4115
      @thahirakader4115 4 роки тому

      സിഹ്റുമായി ബന്ധപ്പെട്ട അറിവുകൾ ഷെയർ ചെയ്തതിനു നന്ദി. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം.

    • @mohammedzerotocore6713
      @mohammedzerotocore6713 4 роки тому

      Ippo sheriyaayo

    • @Ashante522
      @Ashante522 3 роки тому

      കള്ള് കുടി മാറ്റാൻ പറ്റിയ ഒരാളുണ്ട്
      വയനാട്ടിൽ

  • @ashikk7649
    @ashikk7649 4 роки тому +1

    njagalkum.badichikundenu😢😢

  • @cookingofcooking3016
    @cookingofcooking3016 5 років тому

    E prayasagal enikumundu usthade,,,due cheyyyaneee,,,

  • @chippyanirudhan6538
    @chippyanirudhan6538 5 років тому +4

    Sihar ennuvechal koodothram ennano

  • @ss-yi4qf
    @ss-yi4qf 4 роки тому

    Ella vidio yum nallad. But maniyadi sound oru aswasthada

  • @AkbarAli-yf2wi
    @AkbarAli-yf2wi 3 роки тому

    ഉസ്താദ ചൊല്ലേണ്ടത് എഴുതി കാണിക്കാമോ

  • @Ksasity8530
    @Ksasity8530 4 роки тому +1

    സിഹ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് ഇതുവരെ നിങ്ങൾ വ്യക്തമാക്കി ഇല്ലല്ലോ ആരെയാണ് സമീപിക്കേണ്ടത് ആരാണുള്ളത്

  • @ismailcp869
    @ismailcp869 5 років тому +2

    അമീൻ

  • @chippyanirudhan6538
    @chippyanirudhan6538 5 років тому +3

    Aa randuperum njangalde idayil ninnozhivakkanam

  • @ramalaramala5731
    @ramalaramala5731 4 роки тому +1

    Masha Allah good speech
    Ramlamajee🙄🙄😰😰😷😷😭😭👳👳💔💔👏👏🤘👌👌👋👋

  • @ansabasuhail6562
    @ansabasuhail6562 5 років тому

    Enikk sihr cheythndnn enne nokki oraal paranju bt ann karyam aakkiyilla bt ippo thonnunnu enikkum aaroo cheythittundnn enikkii paranja lakshanagal okke nd

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому

      ഉണ്ടെങ്കിൽ പെട്ടെന്ന് ക്ലിയർ ചെയ്യണം

    • @mohammedzerotocore6713
      @mohammedzerotocore6713 5 років тому

      അധ് വെച്ചിരിക്കാൻ പാടില്ല