, നമസ്തെ വിനീഷ് ജി. ആചാരങ്ങളെക്കുറിച്ചുള്ള താങ്കളുടെ ഈ പ്രഭാഷണ വീഡിയോ ഈ അടുത്താണ് ഞാൻ കണ്ടു തുടങ്ങിയത്. അതിൽ പല കാര്യങ്ങൾക്കുമുള്ള സംശയങ്ങൾ മാറിക്കിട്ടി. വളരെ നന്ദി. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു നിലവിളക്ക് കൊളുത്തുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞു തന്നത്. ൈഹന്ദവ ആചാരങ്ങളെക്കുറിച്ച് പല ആചാര്യൻമാരും വിവിധങ്ങളാണ് സൂചിപ്പിക്കാറുള്ളത്. അതിൽ താങ്കളുടെ അവതരണം വളരെയധികം അർത്ഥ വർത്തായി തോന്നി. സന്തോഷം' നിലവിളക്ക് കൊളുത്തുന്നതിനെക്കുറിച്ച് പറഞ്ഞുവല്ലോ, ഇനി നിലവിളക്ക് നമ്മൾ അണയ്ക്കാൻ പാടുണ്ടോ. കൈ കൊണ്ട് വീശി കെടുത്താമെന്നും, ശുഭ്ര വസ്ത്രം കൊണ്ട് വീശി കെടുത്താമെന്നും, തിരി എണ്ണയിലേക്ക് ഇറക്കിയും, കരിന്തിരിയായി കത്താൻ പാടില്ല എന്നും പറയുന്നു. ഈയൊരു സംശയം ദൂരികരിച്ചു തരുമല്ലോ.
അങ്ങ് എന്റെ കുറെ നാളത്തെ സംശയമാണ് തീർത്തു തന്നത്. പൂജാമുറിയിൽ ദൈവങ്ങളുടെ മുഖം എങ്ങോട്ട് തിരിഞ്ഞിരിക്കണം നമ്മൾ എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിക്കണം എന്നുള്ള സംശയങ്ങൾ. ഓരുപാട് thks
നമസ്കാരം തിരുമേനി അങ്ങയുടെ യൂറ്റുബ് ചാനൽ വളരെ പ്രയോജനപ്പെടുന്നുണ്ട് ഞങ്ങളെ പോലെ ഹിന്ദുക്കൾക് 'നന്നായിരിക്കുന്നു ഇനിയം ഒരുപാട് അറിയുകൾ സംശയങ്ങൾ ഒക്കെ തിർത്തു തരണെ
തിരുമേനി ഹരി ഓം 🙏🏻 എന്റെ വീട്ടിൽ പൂജാമുറി ഈ പറഞ്ഞത് പോലെ നിലവിളക്കാണ് മിക്കപ്പോഴും കിടാവിളക്കാള് അച്ഛൻ ചെയ്യാറുള്ളത്,കിഴക്കോട്ട് നോക്കിയാണ് ഭഗവാനെ തൊഴാൻ ഇരിക്കുന്നത് 🙏🏻
തിരുമേനി എന്റെ പൂജ മുറി കിഴക്കോട്ടാണ് ദര്ശനം പടിഞ്ഞാറു നോക്കിയാണ് നാമങ്ങൾ ചൊല്ലുന്നത് വീടിന്റെ മെയിൻ ഡോർ പടിഞ്ഞാറു ദര്ശനം ഉമ്മറത്തു സ്റ്റെപ്പ് വടക്കോട്ട് ദര്ശനം വാസ്തു ആചര്യൻ ചെയ്തതാണ് 🙏🏻❤️❤️🙏🏻
തിരുമേനി കണ്ണൂർ. നാട്ടിൽ പുജാ മുറിയിൽ മരിച്ചവർക്ക് മറിച്ച ദിവസം നോക്കി ചോറ് കറികൾ മധ്യം കൊടുക്കുന്ന സ മ്പ്രധായ മുണ്ട് അതിന് എന്തെങ്കിലുംപ്രശ്നമുണ്ടോ എന്ന് അറിയാൻ ഒന്ന് പറഞ്ഞ് തരുമെന്ന്പ്രതിക്ഷിക്കുന്നു
Sir ഞാൻ തിരിവിളക്ക് ആണ് കത്തിക്കുന്നത് അതായത് നടുവിൽ തിരി ഇടുന്ന വിളക്ക് അത് ഒരിക്കലും കരിതിരി കത്തില്ല അത് കൊണ്ടാണ് അങ്ങനെ ചെയുന്നത് അത് പറ്റുമോ . ഓം ശാന്തി
🙏 തിരുമേനി യുടെ പ്രഭാഷണം ഞാൻ ഇപ്പഴാണ് കേൾക്കുന്നത്. തിരുമേനി ഞാൻ ഈ ടൈമിൽ ഒരു വീട് വെയ്ക്കുന്നതിന്റെ തുടക്കo ആണ്. തിരുമേനി വീടിന്റെ ദർശനം കിഴക്കോട്ടു ആണ്. പൂജാമുറി കിഴക്കോട്ടു ദർശനം ആണ്. പൂജാ മുറി കിഴക്കോട്ടു ദർശനം ആയതുകൊണ്ടു തെറ്റുണ്ടോ അതോ നല്ലതാണോ.
സർ, എന്റെ വീടിന്റെ മുഖം വടക്കോട്ടാണ്.പ്രധാന വാതിലിന്റെ നേരെ പൂജറൂം ആണ്.പടിഞ്ഞാറോട്ടു തിരിഞ്ഞിരുന്നാണ് പ്രാർത്തിക്കാറു ള്ളത്.ഇതു തെറ്റാണോ? ഇങ്ങനെ യാകുമ്പോൾ ഫോട്ടോസ് എങ്ങനെ വെക്കണം?
തിരുമേനി , നമസ്കാരം ... ഒരു കാര്യം ചോദിക്കാനുള്ളത് , നിലവിളക്ക് വെക്കുന്ന തളികയിൽ ഗണപതിയുടെ രൂപം ഉള്ളത് നല്ലതാണോ...? അതിൽ വിളക്ക് വെക്കുന്നത് കൊണ്ടു ദോഷം എന്തെങ്കിലും ഉണ്ടോ....?
എല്ലാ മതങ്ങൾക്കും മത പാo ശാലകൾ ഉണ്ട് ഹിന്ദു സമൂഹത്തിനുമാത്രം അതില്ല . കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ തന്നെ നമ്മുടെ മഹത്തായ പുരാണങ്ങളും , അതിലെ കഥകളും സംസ്‌കൃത ശ്ലോകങ്ങളും സ്വായത്തമാക്കണം അതിന് വേണ്ടി അറിവുള്ളവർ ഫീസ് കാര്യമാക്കാതെ പറഞ്ഞ് കൊടുക്കണം.... ഇനി വളർന്നു വരുന്ന തലമുറയെ നമ്മുടെ സംസ്കാരം പഠിപ്പിക്കണം ഇനിയും വൈകിക്കൂടാ. രാജ്യസ്നേഹം കൂടി എന്താണെന്ന് പറഞ്ഞ് കൊടുക്കണം... അതിന് താങ്കളെ പോലുള്ളവർ വിചാരിക്കണം.... താങ്കളുടേമുഖത്തെ തേജസ് പറയാതെ പറയുന്നു അതിനു കഴിയുമെന്ന്
Sir എന്റെ വീട്ടിലെ പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ പടിഞ്ഞാറ് നിന്ന് കിഴക്കോട് ആണ് വെച്ചിരിക്കുന്നത് ഞങ്ങൾ പുജാമുറിയിൽ തൊഴുതുന്നത് പടിഞ്ഞാറ് ഭാഗത്തേക്ക് നിന്നാണ് ഇതുകൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ
ദൈവങ്ങൾ അല്ല ദേവതകൾ. ദൈവം എന്നാൽ പരമാത്മാവ് (ബ്രഹ്മം )ആണ്. അത് ഏകവും സച്ചിദാനന്ദവും ആയ ചൈതന്യം ആണ്.ദേവതകൾ പരമാത്മാവിലേക്കുള്ള മാർഗങ്ങൾ ആണ്. അതായത് ജീവാത്മാവിൽ പറ്റിക്കൂടിയ മാലിന്യങ്ങളെ (വാസനകളെ )നീക്കം ചെയ്ത് പരമാത്മാവിൽ (ബ്രഹ്മം ) എത്തിക്കുന്നതിനുള്ള മാർഗം. ലക്ഷ്യം ബ്രഹ്മ സാക്ഷാത്കാരം. അതാണ് മോക്ഷം.
Kizhakkum പടിഞ്ഞാറും രണ്ടു തിരി ഇടുന്നത് കൂപ്പുകൈ പോലെ അല്ലെന്നു ഒരു വീഡിയോയിൽ പറഞ്ഞത് കണ്ടു പിന്നേ രണ്ടുതിരി എങ്ങനെ ആണ് കിഴക്കോട്ടും പടിഞ്ഞാറോട്ടു എങ്ങനെ ആണ് തിരി ഇടേണ്ടത് പറഞ്ഞുതന്നാലും
Kailasa nadhan ji നമസ്കാരം അതൊരു നിയമം അല്ല എന്നു ആണ് പറഞ്ഞിട്ടുള്ളത് ദീപങ്ങൾക്കു ആണ് പ്രാധ്യാന്യം ഉദാഹരണം ലക്ഷം ദീപം ലക്ഷം തിരി കൂട്ടി ഇട്ടു കത്തിച്ചാൽ ആവില്ലല്ലോ ലക്ഷം ദീപം വേണമല്ലോ
ഞാൻ ഒരു റ തി രി കിഴക്കോട്ടും ഒരു തിരി പടിഞ്ഞാട്ടും ഇട്ടാണ് കത്തിക്കാറ്,Morning ആദ്യം കിഴക്ക് ഭാഗത്തെ തിരികൊളുത്തുംJEVng ആദ്യം പടിഞ്ഞാറ് ഭാഗത്ത് കൊളുത്തും.ഇത് ശരിയായ രീതിയാണോ. പലരും പല രീതിയിൽ പറഞ്ഞു കേൾക്കുന്നു.
നമസ്കാരം, ഞാൻ ദുബൈയിൽ ഒരു സ്റ്റുഡിയോ flatl ആണ് താമസിക്കുന്നെ..... സ്റ്റുഡിയോ flat എന്ന് പറയുമ്പോൾ അറിയാമാലോ അടുക്കളയും ബെഡ്‌റൂം എല്ലാം ഒരു ഹാളിൽ തന്നെ ആണ്..... വാതിൽ തുറന്നു കയറി വരുമ്പോൾ ഒരു ഇടനാഴി ഉണ്ട് അവിടെയാണ് ഗുരുവായൂരപ്പന്റെ ഫോട്ടോയും വിളിക്കും വെക്കുന്നത് കിഴക്കൊട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിലക്കു വെക്കും..... ഭഗവാന്റെ ഫോട്ടോ എങ്ങോട്ടാണ് ദർശനം വേണ്ടത്......
പണ്ടുകാലത്തൊന്നും വീട്ടിൽ പ്രത്യേകപൂജാമുറിയൊന്നും സാദാരണ വീടുകളിൽ ഉണ്ടാവാറില്ല. ചിലപ്പോൾ ഏതെങ്കിലും ദേവന്മാരുടെ ചിലഫോട്ടോകൾ ചുമരിൽ തൂക്കിയിടും. എന്നാൽ പിന്നീട് പണക്കാർ വലിയവിടുകൾ ഉണ്ടാക്കുകയും പൊങ്ങച്ചത്തിനു പൂജാമുറി നിർമിക്കാനും തുടങ്ങി. യഥാർത്ഥത്തിൽ മനസിലാണ് ദൈവത്തിനു സ്ഥാനം............
Manohar ji pooja മുറി വാസ്തു ശാസ്ത്ര പ്രകാരം വീടുകളിൽ പറഞ്ഞിട്ടില്ല ഉമ്മറത്ത് വിളക്ക് വച്ചു പ്രാർത്ഥിക്കുന്നത് തന്നെയാണ് ഉത്തമം, പിന്നെ പൂജ മുറി ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേ പോലെ ഉപകാര പ്രദം ആവണം അല്ലോ നമ്മുടെ വാക്കുകൾ
പ്രധാനമായ ധാരാളം തെറ്റുകൾ ഉണ്ട് ഇതിൽ പൂജാമുറിയിൽ ഒഴികെ ബാക്കി എവിടെയും നിലവിളക്ക് വെക്കാൻ പാടില്ല ചങ്ങലവിളക്ക് അല്ലെങ്കിൽ ചങ്ങലവട്ടക മാത്രമേ കത്തിക്കു നിലവിളക്ക് സന്യാസിയെ സ്വീകരിക്കാൻ പിന്നെ പൂജക്കും മാത്രം ആണ് ഉപയോഗിക്കുന്നത് ആധുനികതയിൽ വന്ന ഈ അസംബന്ധം ഇങ്ങനെ ഒരു പ്ലാറ്റഫോം ഇൽ പറയാതെ ഇരിക്കാമായിരുന്നു തന്ത്രി ഒക്കെ അല്ലെ പഴയ ഗ്രന്ഥങ്ങൾ ഒക്കെ ഒന്ന് എടുത്ത് നോക്കുക അല്ലെങ്കിൽ പണ്ടത്തെ നമ്പൂതിരി ഇല്ലങ്ങൾ നോക്കുക അപ്പോൾ മനസിലാകും കഷ്ട്ടം
, നമസ്തെ വിനീഷ് ജി. ആചാരങ്ങളെക്കുറിച്ചുള്ള താങ്കളുടെ ഈ പ്രഭാഷണ വീഡിയോ ഈ അടുത്താണ് ഞാൻ കണ്ടു തുടങ്ങിയത്. അതിൽ പല കാര്യങ്ങൾക്കുമുള്ള സംശയങ്ങൾ മാറിക്കിട്ടി. വളരെ നന്ദി. ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു നിലവിളക്ക് കൊളുത്തുന്നതിനെക്കുറിച്ച് താങ്കൾ പറഞ്ഞു തന്നത്. ൈഹന്ദവ ആചാരങ്ങളെക്കുറിച്ച് പല ആചാര്യൻമാരും വിവിധങ്ങളാണ് സൂചിപ്പിക്കാറുള്ളത്. അതിൽ താങ്കളുടെ അവതരണം വളരെയധികം അർത്ഥ വർത്തായി തോന്നി. സന്തോഷം' നിലവിളക്ക് കൊളുത്തുന്നതിനെക്കുറിച്ച് പറഞ്ഞുവല്ലോ, ഇനി നിലവിളക്ക് നമ്മൾ അണയ്ക്കാൻ പാടുണ്ടോ. കൈ കൊണ്ട് വീശി കെടുത്താമെന്നും, ശുഭ്ര വസ്ത്രം കൊണ്ട് വീശി കെടുത്താമെന്നും, തിരി എണ്ണയിലേക്ക് ഇറക്കിയും, കരിന്തിരിയായി കത്താൻ പാടില്ല എന്നും പറയുന്നു. ഈയൊരു സംശയം ദൂരികരിച്ചു തരുമല്ലോ.
അങ്ങ് എന്റെ കുറെ നാളത്തെ സംശയമാണ് തീർത്തു തന്നത്. പൂജാമുറിയിൽ ദൈവങ്ങളുടെ മുഖം എങ്ങോട്ട് തിരിഞ്ഞിരിക്കണം നമ്മൾ എങ്ങോട്ട് തിരിഞ്ഞു പ്രാർത്ഥിക്കണം എന്നുള്ള സംശയങ്ങൾ. ഓരുപാട് thks
ammu avika santhosham Namasthe
നമസ്തെ തിരുമേനി, ഒത്തിരിക്കാര്യം മനസ്സിലാക്കുവാൻ സാദിച്ചു🙏
വളരെ ലളിതമായി ഏന്നും പറഞ്ഞ് തരും സാർ . അത് ഒരു വലിയ കഴിവ് തന്നെയാണ്
നമസ്കാരം തിരുമേനി അങ്ങയുടെ യൂറ്റുബ് ചാനൽ വളരെ പ്രയോജനപ്പെടുന്നുണ്ട് ഞങ്ങളെ പോലെ ഹിന്ദുക്കൾക് 'നന്നായിരിക്കുന്നു ഇനിയം ഒരുപാട് അറിയുകൾ സംശയങ്ങൾ ഒക്കെ തിർത്തു തരണെ
വളരെ നന്ദി തിരുമേനി
ഞാൻ കുറച്ചു ദിവസമായി ആലോചിച്ചു കൊണ്ടിരിക്കുന്ന കാരിയം തിരുമേനി ഇന്ന് പറഞ്ഞു തന്നു ഹരേ കൃഷ്ണാ
നമസ്‌തെ സ്വാമി
Thanks Thirumeni for clearing the doubts
Najn kannanu malakettiyidarund .puthiya arivugal paranju thannathinu Thanks 🙏
Thank you for your kind instructions in simple terms.
തിരുമേനി ഹരി ഓം 🙏🏻
എന്റെ വീട്ടിൽ പൂജാമുറി ഈ പറഞ്ഞത് പോലെ നിലവിളക്കാണ്
മിക്കപ്പോഴും കിടാവിളക്കാള് അച്ഛൻ ചെയ്യാറുള്ളത്,കിഴക്കോട്ട് നോക്കിയാണ് ഭഗവാനെ തൊഴാൻ ഇരിക്കുന്നത് 🙏🏻
Yourtalkisverygood
വളരെ നന്ദി
ഗുഡ് മെസ്സേജ് തിരുമേനി
🙏sir vadakkott darsanam ulla veedinte vadakkdarsanamayi photos vachu kizhakot thorijprarthikkamo
THANK YOU SIR. YOU ARE GREAT.
Namaskaram Ji....Pooja muriyil ethokke vigrahangal vekkan kazhiyum
വലിയ upakaramayi
Namaskaram tirumeni Nangalude poojamuriyil kizhakkotu tiringu prarthikunnu.erikkunna alinde valathubhagam tiruppathi bhagavande photoyum mahalakshmiyude photoyum edatgu bhagam sivakudumbham photuyum kunji ganapathi photoyum krishande vigraham kani vekkumbol vekkunnathum undu.ethu standil padinjarottu tirichanu vechathu sariyano vechathu tirumeni. Onu parangu taramo
Thirumeni, one doubt. Can I keep vigraham in the poojamuri simply, without any avahanam or anything
Veri good Congratulaten 🌹🙏
വളരെ നന്ദി❤️
Thirumeni njanghallude poojamuri kizhakku padinjaaraannu. Ithil valla kuzhappamundo?
തിരുമേനി എന്റെ പൂജ മുറി കിഴക്കോട്ടാണ് ദര്ശനം പടിഞ്ഞാറു നോക്കിയാണ് നാമങ്ങൾ ചൊല്ലുന്നത് വീടിന്റെ മെയിൻ ഡോർ പടിഞ്ഞാറു ദര്ശനം ഉമ്മറത്തു സ്റ്റെപ്പ് വടക്കോട്ട് ദര്ശനം വാസ്തു ആചര്യൻ ചെയ്തതാണ് 🙏🏻❤️❤️🙏🏻
തിരുമേനി കണ്ണൂർ. നാട്ടിൽ പുജാ മുറിയിൽ മരിച്ചവർക്ക് മറിച്ച ദിവസം നോക്കി ചോറ് കറികൾ മധ്യം കൊടുക്കുന്ന സ മ്പ്രധായ മുണ്ട് അതിന് എന്തെങ്കിലുംപ്രശ്നമുണ്ടോ എന്ന് അറിയാൻ ഒന്ന് പറഞ്ഞ് തരുമെന്ന്പ്രതിക്ഷിക്കുന്നു
Kalasabishekathinte pinillula sankalpam onnum prayamo,athu poley lipinyasam,thatwa samsaram thatwasrishti ithinte pinillula sankalpam parayamo
Mahesh Warrier theerchayayum parayaam
ഓം ഗും ഗുരു ഭ്യോനമഃ 🌷🪔
Namaste sir 🙏🏻🙏🏻🙏🏻🙏🏻
Thulasi thara evide engine paniyanam ennarinjal kollam
North or east face of house
നമസ്കാരം തിരുമേനി 🙏🙏🙏
Can idol be in the Pooja room,please advise.Hari om tatsat
നന്ദി
Pranamam Thirumeni...
Thanks thirumeani
നമസ്തേ തിരുമേനി
നമസ്കാരം ജി
ua-cam.com/video/m4tEUZ5JFm8/v-deo.html
Pranamam.Amma
Ethinte edayil vilakku theliyikkunna karyam paranjilla thirumeni mantram chollunnathinu mumbe vilakku kathikkano atho mantrangal cholli kazhinjathinu seshamano vilakku theliyikkendathu onnu paranju tharumo thirumeni pranamam
Sir pooja muri main vathaline nere vaikkamo.
Geetha Nair aavam alppam gamana mattam varuthanam
Thanks
നന്ദി 🙏ഓം നമഃശിവായ 🥰
നമസ്കാരം
ua-cam.com/video/m4tEUZ5JFm8/v-deo.html
Namaskaram sir
കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു...
Namasthe Thirumeni
🙏🏻🙏🏻🙏🏻
Poojamurikku endengilum alavukal undo
Sir , enikyu ethra shremichatum oru joli kitunila ,Hanuman chalisa yum Aditya hridaya mantravum ravile 5 inu unarnu japikyum , enkilum chila divasam nights manovishamam kond urakkam povukayum ravile nerathe unaruka enna pathivu thettukayum cheyunu ,plz help me sir 🙏
Samasthalokavandanam..
പ്രണാമം,,,
Mala charthavo,daily?
Thirumeni enikku gru sthothram parajutharanam
Fit Man Namasthe theerchayayum
Thirumenikke Namaskkaram
തിരുമേനി.. അടുക്കളയിൽ എങ്ങോട്ട് തിരിഞ്ഞു നിന്നു അടുപ്പ് കത്തിക്കണം... അടുക്കളയിൽ ഇത് ദിശയിൽ അടുപ്പ് വയ്ക്കാം... ഒന്ന് പറഞ്ഞു തരാമോ 🙏🙏
നമസ്കാരം തിരുമേനി .
Pyasam or malar inganokke enthenkilum veykarundu vilakkinu munnil kuzhapamundo. . Prathyekichum Thursday . . Enthenkilum prashnamundo thirumeni
Devi Krishna Namasthe dhosham illa aavahichu poojichu nedhyam paadilla poojamuriyil
Ok thank you thirumeni . . .
Njan nilavilakku kathiykum koodathe oru ghee ozhichu velli vilakum koody kathiykarundu appo 3 deepam aakille athinu problem undo thirumeni
Devi Krishna oru vilakkile deepa lakshanam aanu parayunnathu
Okthirumeni . . Ennodu oral paranju ghee ozhichum oru vilakku koody kathikkan athanu njan . . . Ippol athu oru doubt aay thony rendu vilakku kathikkunathil enthenkilum problm undo . . . Nilavilakku koodathe . .
തിരുമേനി
ഗുരുനാഗപ്പൻ temple അഡ്രസ് tharumo
Thirumeni angayude arivugal ethrakettalum mathiyavunnilla vaigiyanu kannan sadhichathu eniyum puthiya arivugalkkuvendi kathirikunnu sarvam guruvayoorappa saranam
🙏🙏🙏
Sir ഞാൻ തിരിവിളക്ക് ആണ് കത്തിക്കുന്നത് അതായത് നടുവിൽ തിരി ഇടുന്ന വിളക്ക് അത് ഒരിക്കലും കരിതിരി കത്തില്ല അത് കൊണ്ടാണ് അങ്ങനെ ചെയുന്നത് അത് പറ്റുമോ . ഓം ശാന്തി
🙏 തിരുമേനി യുടെ പ്രഭാഷണം ഞാൻ ഇപ്പഴാണ് കേൾക്കുന്നത്. തിരുമേനി ഞാൻ ഈ ടൈമിൽ ഒരു വീട് വെയ്ക്കുന്നതിന്റെ തുടക്കo ആണ്. തിരുമേനി വീടിന്റെ ദർശനം കിഴക്കോട്ടു ആണ്. പൂജാമുറി കിഴക്കോട്ടു ദർശനം ആണ്. പൂജാ മുറി കിഴക്കോട്ടു ദർശനം ആയതുകൊണ്ടു തെറ്റുണ്ടോ അതോ നല്ലതാണോ.
Please try to see the God in your mind and pray
🙏👍
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി ഞങ്ങൾ ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് സ്പെഷ്യൽ ആയി പൂജമുറി ഇല്ല അതിനുള്ള സ്ഥലം ഇല്ല ഞങ്ങൾ
എങ്ങനെ ആണ് വിളക്ക് വെയ്ക്കേണ്ടത്
സർ,
എന്റെ വീടിന്റെ മുഖം വടക്കോട്ടാണ്.പ്രധാന വാതിലിന്റെ നേരെ പൂജറൂം ആണ്.പടിഞ്ഞാറോട്ടു തിരിഞ്ഞിരുന്നാണ് പ്രാർത്തിക്കാറു ള്ളത്.ഇതു തെറ്റാണോ? ഇങ്ങനെ യാകുമ്പോൾ ഫോട്ടോസ് എങ്ങനെ വെക്കണം?
നമസ്കാരം! കിണ്ടി പൂജ മുറിയില്‍ ഏതു ദിശയില്‍ വെക്കണം. ഫോട്ടോ ഫേസ് ചെയതു vekkanamo അതോ നമ്മളെ ഫേസ് ചെയ്തു vekkano
Dikshan ranjith നമസ്കാരം എപ്പോളും നമ്മുടെ മുന്നിൽ വലതു ഭാഗത്തു കിണ്ടിവാൽ ദേവന് അഭിമുഖം ആവണം
@@dr.tsvineethbhatt5796 Thanks
Sir Meeru UA-cam channel lo Telugu lo cheppadam try chesta annaru....
Sure andi
Om. Amm. Sharanmm
Eende vtle poojamuriyil njan oru shivalingam vachitund. Cheriya oru shivalingamaan.shasthreeyamaayi onnum cheyyathe verthe vachathaan.Aa shivalingathil ella dhivasavum njan poov vekkarund thingal shani dhivasangalil Aa shivalingathil vellam ozhich vrithiyakki bhasmam thott kodukum ingane cheyyunnathil endhenkilum kuzhapamundo
Sabi Namasthe yathoru dhoshavum illa nallathu thanne aanu angu cheyyunnathu
@@drvineethbhattthanthri6451 thank u sir.
Poojamuriyil vilak kathi tane anayaranu.athu sariyano.anakkan padundo.atra samayam kathanam2 thiriyittu nilavilak anu kathikkunnath.tuesday friday nai deepam kathikkarundu.sariyano
Lohi's Kitchen Namasthe ji thaniye anayaan paadilla
തിരുമേനി , നമസ്കാരം ... ഒരു കാര്യം ചോദിക്കാനുള്ളത് , നിലവിളക്ക് വെക്കുന്ന തളികയിൽ ഗണപതിയുടെ രൂപം ഉള്ളത് നല്ലതാണോ...? അതിൽ വിളക്ക് വെക്കുന്നത് കൊണ്ടു ദോഷം എന്തെങ്കിലും ഉണ്ടോ....?
Kudumba kshethram annenkil ethu dhikkilekulla dharshanam annu uthammam.
നമസ്കാരം.
Number tharumo sr
Swami ente pooja room kizhakkot dhrshanamannu. Enthenkilum pariharum undo
🙏🌹🌹🌹🌹
Vilakku kattichasasam kaduttanamoo ato tannakadaamoo tirumaani
Rajyalakshmi ravi ji thaniye anayan paadilla
Thirumeni... salagramam veettil vakkunnatu kondu doshamundo.. vilaku koluthunnthinte aduthu mattulla devi devanmarude koodeyanu vachirikkunnatu.. pratyekichu pooja onnum cheyyarilla... ithil entenkilum thettundo.. vilayeria upadeshathinayi kaathirikkunnu🙏
ദോഷം ഇല്ല കെട്ടോ നിത്യം അഭിഷേകം വേണം കെട്ടോ
എല്ലാ മതങ്ങൾക്കും മത പാo ശാലകൾ ഉണ്ട് ഹിന്ദു സമൂഹത്തിനുമാത്രം അതില്ല . കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ തന്നെ നമ്മുടെ മഹത്തായ പുരാണങ്ങളും , അതിലെ കഥകളും സംസ്‌കൃത ശ്ലോകങ്ങളും സ്വായത്തമാക്കണം അതിന് വേണ്ടി അറിവുള്ളവർ ഫീസ് കാര്യമാക്കാതെ പറഞ്ഞ് കൊടുക്കണം.... ഇനി വളർന്നു വരുന്ന തലമുറയെ നമ്മുടെ സംസ്കാരം പഠിപ്പിക്കണം ഇനിയും വൈകിക്കൂടാ. രാജ്യസ്നേഹം കൂടി എന്താണെന്ന് പറഞ്ഞ് കൊടുക്കണം... അതിന് താങ്കളെ പോലുള്ളവർ വിചാരിക്കണം.... താങ്കളുടേമുഖത്തെ തേജസ് പറയാതെ പറയുന്നു അതിനു കഴിയുമെന്ന്
Guru sthanam nammude edathu bhagamalle thirumeni kaykondu valathu alle neettunath
sabareesh m k Namasthe ji camera mirror mode ayathinal thonnunnathu aanu ji
ഹരിഓം
തിരുമേനി പണ്ട് മുതലേ പടിഞ്ഞാറു ഭാഗത്തേക്ക് ഇരുന്നിട്ടാണ് പ്രാർത്ഥിക്കുന്നത് അതിന് പ്രശ്നം ഉണ്ടാകുമോ?
നമസ്കാരം ജി അത് തെറ്റല്ല... ഭക്തന്റെ സൗകര്യം പോലെ ആവാം എന്നിരുന്നാലും ഉത്തമം എന്ന അവസ്ഥ ആണ് വിവരിച്ചത്
Asokan
പൂജാരിയുടെ ഫോൺ നമ്പർ ഒന്ന് തരുമൊ
Sir എന്റെ വീട്ടിലെ പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ പടിഞ്ഞാറ് നിന്ന് കിഴക്കോട് ആണ് വെച്ചിരിക്കുന്നത് ഞങ്ങൾ പുജാമുറിയിൽ തൊഴുതുന്നത് പടിഞ്ഞാറ് ഭാഗത്തേക്ക് നിന്നാണ് ഇതുകൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ
നമസ്കാരം ജി പ്രശ്നം ഒന്നും ഇല്ലാട്ടോ ഉത്തമം ആണ് ഞാൻ പറഞ്ഞത് മറ്റുള്ളത് മധ്യമം ആയി കണ്ടുവരുന്നു
ദൈവങ്ങൾ അല്ല ദേവതകൾ. ദൈവം എന്നാൽ പരമാത്മാവ് (ബ്രഹ്മം )ആണ്. അത് ഏകവും സച്ചിദാനന്ദവും ആയ ചൈതന്യം ആണ്.ദേവതകൾ പരമാത്മാവിലേക്കുള്ള മാർഗങ്ങൾ ആണ്. അതായത് ജീവാത്മാവിൽ പറ്റിക്കൂടിയ മാലിന്യങ്ങളെ (വാസനകളെ )നീക്കം ചെയ്ത് പരമാത്മാവിൽ (ബ്രഹ്മം ) എത്തിക്കുന്നതിനുള്ള മാർഗം. ലക്ഷ്യം ബ്രഹ്മ സാക്ഷാത്കാരം. അതാണ് മോക്ഷം.
ua-cam.com/video/m4tEUZ5JFm8/v-deo.html
തിരുമേനിയുടെ ഫോൺ
നമ്പർ തരുമോ
Kizhakkum പടിഞ്ഞാറും രണ്ടു തിരി ഇടുന്നത് കൂപ്പുകൈ പോലെ അല്ലെന്നു ഒരു വീഡിയോയിൽ പറഞ്ഞത് കണ്ടു പിന്നേ രണ്ടുതിരി എങ്ങനെ ആണ് കിഴക്കോട്ടും പടിഞ്ഞാറോട്ടു എങ്ങനെ ആണ് തിരി ഇടേണ്ടത് പറഞ്ഞുതന്നാലും
Kailasa nadhan ji നമസ്കാരം അതൊരു നിയമം അല്ല എന്നു ആണ് പറഞ്ഞിട്ടുള്ളത് ദീപങ്ങൾക്കു ആണ് പ്രാധ്യാന്യം ഉദാഹരണം ലക്ഷം ദീപം ലക്ഷം തിരി കൂട്ടി ഇട്ടു കത്തിച്ചാൽ ആവില്ലല്ലോ ലക്ഷം ദീപം വേണമല്ലോ
ഞാൻ ഒരു റ തി രി കിഴക്കോട്ടും ഒരു തിരി പടിഞ്ഞാട്ടും ഇട്ടാണ് കത്തിക്കാറ്,Morning ആദ്യം കിഴക്ക് ഭാഗത്തെ തിരികൊളുത്തുംJEVng ആദ്യം പടിഞ്ഞാറ് ഭാഗത്ത് കൊളുത്തും.ഇത് ശരിയായ രീതിയാണോ. പലരും പല രീതിയിൽ പറഞ്ഞു കേൾക്കുന്നു.
Vasantha Pv Namasthe shariyaanu
തീര്ച്ചയായും താങ്കൾ പറഞ്ഞത് പോലെ ചെയ്യും....
നമസ്കാരം, ഞാൻ ദുബൈയിൽ ഒരു സ്റ്റുഡിയോ flatl ആണ് താമസിക്കുന്നെ..... സ്റ്റുഡിയോ flat എന്ന് പറയുമ്പോൾ അറിയാമാലോ അടുക്കളയും ബെഡ്‌റൂം എല്ലാം ഒരു ഹാളിൽ തന്നെ ആണ്..... വാതിൽ തുറന്നു കയറി വരുമ്പോൾ ഒരു ഇടനാഴി ഉണ്ട് അവിടെയാണ് ഗുരുവായൂരപ്പന്റെ ഫോട്ടോയും വിളിക്കും വെക്കുന്നത് കിഴക്കൊട്ടും പടിഞ്ഞാറോട്ടും തിരിയിട്ട് വിലക്കു വെക്കും..... ഭഗവാന്റെ ഫോട്ടോ എങ്ങോട്ടാണ് ദർശനം വേണ്ടത്......
ഈശാനകോണ് വടക്കുകിഴക്ക് ആണോ
Devi Suresh athe
Devi സുരേഷ് ജി അതെ
ua-cam.com/video/m4tEUZ5JFm8/v-deo.html
വീട്ടിൽ നേദ്യം വക്കുന്ന പതിവുണ്ട്.... അത് ചെയ്യാമോ.. ഇത് കേട്ടപ്പോ പാടില്യ തോന്നി.... veda വച്ചാൽ ദോഷം ആവൊ
പണ്ടുകാലത്തൊന്നും വീട്ടിൽ പ്രത്യേകപൂജാമുറിയൊന്നും സാദാരണ വീടുകളിൽ ഉണ്ടാവാറില്ല. ചിലപ്പോൾ ഏതെങ്കിലും ദേവന്മാരുടെ ചിലഫോട്ടോകൾ ചുമരിൽ തൂക്കിയിടും. എന്നാൽ പിന്നീട് പണക്കാർ വലിയവിടുകൾ ഉണ്ടാക്കുകയും പൊങ്ങച്ചത്തിനു പൂജാമുറി നിർമിക്കാനും തുടങ്ങി. യഥാർത്ഥത്തിൽ മനസിലാണ് ദൈവത്തിനു സ്ഥാനം............
Manohar ji pooja മുറി വാസ്തു ശാസ്ത്ര പ്രകാരം വീടുകളിൽ പറഞ്ഞിട്ടില്ല ഉമ്മറത്ത് വിളക്ക് വച്ചു പ്രാർത്ഥിക്കുന്നത് തന്നെയാണ് ഉത്തമം, പിന്നെ പൂജ മുറി ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരേ പോലെ ഉപകാര പ്രദം ആവണം അല്ലോ നമ്മുടെ വാക്കുകൾ
പൂജാമുറിയില്ലാത്തവർ എന്തു ചെയ്യും?
ചുമരിൽ ഫോട്ടോസ് വച്ചിട്ടുണ്ട് - പക്ഷേ കിഴക്കോട്ട് ദർശനമാണ്.
Leena ji ദോഷം ഇല്ല തലയ്ക്കു മുകളിൽ വരാതെ നോക്കിയാൽ മതി കെട്ടോ
Thalakku mukalil vararuthenno?
തെക്കോട്ടു ചിത്രം വയ്ക്കുന്നത് ആദ്യമായി കേൾക്കുകയാണ് .
Sreedhar R Namasthe nammal kizhakkum vadakkum nokki prarthikkam kto namukku abhimukham aayi phottokalum vaykkam
വളരെ നല്ല അറിവ് 🙏
പ്രധാനമായ ധാരാളം തെറ്റുകൾ ഉണ്ട് ഇതിൽ പൂജാമുറിയിൽ ഒഴികെ ബാക്കി എവിടെയും നിലവിളക്ക് വെക്കാൻ പാടില്ല ചങ്ങലവിളക്ക് അല്ലെങ്കിൽ ചങ്ങലവട്ടക മാത്രമേ കത്തിക്കു നിലവിളക്ക് സന്യാസിയെ സ്വീകരിക്കാൻ പിന്നെ പൂജക്കും മാത്രം ആണ് ഉപയോഗിക്കുന്നത്
ആധുനികതയിൽ വന്ന ഈ അസംബന്ധം ഇങ്ങനെ ഒരു പ്ലാറ്റഫോം ഇൽ പറയാതെ ഇരിക്കാമായിരുന്നു തന്ത്രി ഒക്കെ അല്ലെ പഴയ ഗ്രന്ഥങ്ങൾ ഒക്കെ ഒന്ന് എടുത്ത് നോക്കുക അല്ലെങ്കിൽ പണ്ടത്തെ നമ്പൂതിരി ഇല്ലങ്ങൾ നോക്കുക അപ്പോൾ മനസിലാകും കഷ്ട്ടം
ഇപ്പോൾ പടിഞ്ഞാറോട്ട് ദർശിക്കുന്ന രീതിയിലാണ് വെച്ചേക്കുനെ
സർ നമസ്കാരം
ഭഗവാൻ്റെ ചിത്രം തലയ്ക്കു മുകളിൽ പാടില്ല എന്ന് പറയുന്നതായ് തോന്നി. ഞങ്ങളുടെ ഗുരുവായൂരപ്പൻ ഒരല്പം ഉയരത്തിലാണ്.ദോഷമാണൊ?
ദേവൻ മാരെ തെക്കോട്ടു നോക്കി വെക്കാൻ പാടില്ല എന്നും പറയുന്നു
എന്നും പൂജാ മുറിയിൽ 3 തിരിയിട്ടാണ് വിളക്ക് വെക്കുന്നത്. അതുകൊണ്ടു എന്തങ്കിലും ദോഷമുണ്ടോ തിരുമേനി?
മൂന്നു തിരി വിധി ഇല്ലാട്ടോ
@@drvineethbhattvmedia6364 🙏
ua-cam.com/video/m4tEUZ5JFm8/v-deo.html
തിരുമനസ്സേ എന്റെ വീട് കിഴക്കോട്ട് ദർശനം ആണ്.
അപ്പോൾ പൂജാ മുറി കിഴക്കോട്ട് ദർശനം ആണ്. ഞാൻ നാമം ജപിക്കാൻ ഇരിക്കുന്നത് പടിഞ്ഞാറോട്ടാണ്.
മന്ത്രം എഴുതി കാണിക്കുമോ