എല്ലാം നമുക്ക് വീണ്ടും തുടങ്ങാം SHALOM Night Vigil 1 Fr. Jince Cheenkallel HGN

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 162

  • @radhamanicc-vp4np
    @radhamanicc-vp4np Місяць тому +1

    അച്ഛാ ഇതൊക്കയാണ് എന്റെ അനുഭവങ്ങൾ എന്റെ നന്മ കാണത്തില്ലാത്ത കുറെ ശത്രുക്കൾ എനിക്ക് ഉണ്ടായി

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 4 місяці тому +3

    നാസറാനായി യേശുവേ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്ന കുടുംബത്തോട് കരുണയായിരിക്കണമേ ഈശോയെ

  • @bindureji6589
    @bindureji6589 5 місяців тому +1

    AMEN ❤❤❤YESUVAE NANNI ❤❤❤APPA ENTE KUDUMBATHODE KOODE UNDAVANE ❤❤❤

  • @aneymathew8842
    @aneymathew8842 5 місяців тому +7

    എനിക്കു ഏറ്റവും വലിയ ആശ്വാസം കിട്ടുന്നത് ജിൻസ് അച്ഛന്റെയും 🙏🏻ഡാനിയേൽ അച്ഛനിലൂടെയും കിട്ടുന്ന.. ആ ദൈവിക ശബ്‌ദം എന്നെ.. വഴിനടത്തുന്നത്.

  • @aneymathew8842
    @aneymathew8842 5 місяців тому +3

    എന്റെ സങ്കടം ആണ് അച്ചൻ പറയുന്നത്.. അച്ഛാ... എന്റെ വീടിന്റ ലോൺ അടയ്ക്കേണ്ട ക്യാഷ് എന്റെ സഹോദരന്റെ കുഞ്ഞിന്.. ഒരു ബിസിനസിന് വേണ്ടി കൊടുത്തു. കോവിഡ് മൂലം. വലിയ കടം ആ മോന് വന്നു.... ലോൺ കെട്ടാൻ പറ്റുന്നില്ല ഷിജോമോനോട് അപ്പാ ഇടപെടേണമേ... എന്നോട് ഇടപെടേണമേ അപ്പാ.. എല്ലാരും എന്റെ നേരെ തിരിയുന്നു... ഈശോയെ.. നീ എന്നെ കൈവിടരുതേ... 😥എന്റെ ദൈവം ശക്തനാണ്...

  • @Rina-z3v
    @Rina-z3v 3 місяці тому +1

    Karthave jengalileku Samadhanaathe Ozhukename Keralathe sukapeduthename Sandhamakename . 🙏🙏🙏🔥🔥🔥😇🌈🙏🙏🙏🌈❤️❤️❤️🌻🙏

  • @ShijiShiji-x5w
    @ShijiShiji-x5w 5 місяців тому +2

    Amma madavey endey kadangal veettanulla vazhy thurannu tharanamey Davidndey puthra njangalil kaniyanamey ellarum enikku vendy ellarum prathikaney

  • @sindhusunny3208
    @sindhusunny3208 5 місяців тому +1

    ആമേൻ

  • @sonysbangel888
    @sonysbangel888 4 місяці тому +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ✝️🕊️🌹🕯️💝🙏🏼
    പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
    ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤️‍🔥.

  • @abyxavier-b5b
    @abyxavier-b5b 5 місяців тому +6

    എന്റെ ഈശോയെ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നെ എന്നെ സഹായിക്കണേ... എന്റെ ഈശോ എന്റെ കൂടെ ഉണ്ടാവാണേ amen 🙏

    • @riyabiju9298
      @riyabiju9298 4 місяці тому

      നീ ഒരിക്കലും ഒറ്റയ്ക്ക് അല്ല നീ കാണത്ത ദൈവം നിന്റെ കൂടെയുണ്ട്

  • @aneymathew8842
    @aneymathew8842 5 місяців тому +5

    എനിക്കു ഷെയർ ചെയ്യാൻ പറ്റുന്ന എല്ലാവർക്കും ഞാൻ അച്ഛന്റെ ദൈവിക ശബ്‌ദം പകർന്നു കൊടുക്കും.. 🙏🏻🙏🏻🙏🏻

  • @jissmolrijo2445
    @jissmolrijo2445 5 місяців тому +1

    Ente eeshoye angayude karunyam njangaludemel choriyaname.

  • @sneharaju9567
    @sneharaju9567 5 місяців тому +2

    ഈശോയെ, എൻ്റെ ഉദരഫലത്തേ അനുഗ്രഹിക്കേണമേ....
    healthy ആയിട്ടുള്ള pregnancy തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നപേക്ഷിക്കുന്നു.....🙏

  • @MA_RIA715
    @MA_RIA715 5 місяців тому +4

    going to restart my preparation for neet2025 with GOD
    i will crack neet 2025 with god
    JESUS I TRUST IN U

  • @catechismkuzhichani135
    @catechismkuzhichani135 5 місяців тому +1

    പ്രിയ മകൾ ജിൻസി ജസ്റ്റിനു ഒരു വിവാഹം നൽകി അനുഗ്രഹിക്കണെ

  • @mayababu1563
    @mayababu1563 5 місяців тому +1

    യേശുവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു ❤❤❤❤❤

  • @aneymathew8842
    @aneymathew8842 5 місяців тому +1

    ഈശോയെ.
    എന്റെ ഷിജോമോന്റെ കടം.ഇടപെടേണമേ. അപ്പാ... ആ 3.. കുഞ്ഞുങ്ങളെ..
    കൈവിടരുതേ... 🙏🏻🙏🏻🙏🏻

  • @sujathamadhavan259
    @sujathamadhavan259 5 місяців тому

    എന്റെ ഈശോയെ എന്നോടൊപ്പം ഉണ്ടാകേണമേ

  • @sherlypaulson4138
    @sherlypaulson4138 5 місяців тому +1

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @mayamitty2701
    @mayamitty2701 5 місяців тому

    eshoye ente sankadagalum yachanakalum prathanakalum njan esoyude karagalil tharnu ellaralum ottapettu parihasikapettu kazhiyuna enne kanane thamburae ente koode undakane eshoye

  • @remyaraj2257
    @remyaraj2257 5 місяців тому +1

    ഈശോയെ അവിടുത്തെ കൃപയാൽ ഞാൻ ജീവിതം മുന്നോട്ട് പോകുന്നു 🙏അങ്ങ് മാത്രം ആണ് എന്റെ ആശ്രയം മാനസികമായി ഒരുപാട് വിഷമിക്കുന്നു ഇതിൽ നിന്നും വിടുതൽ തരണമേ 🙏

  • @riyabiju9298
    @riyabiju9298 4 місяці тому

    എന്റെ ഈശോയെ ഞാൻ പഠിക്കാൻ ഇരിക്കുമ്പോൾ എന്റെ മനസ്സ് വേറെ എവിടേക്കോ പേകാണ് എനിക്ക് പഠിക്കാൻ പറ്റുന്നില്ല ഈ Exam മിൽ ജയിച്ചിലെങ്കിൽ എനിക്ക് ഇനി അടുത്ത വർഷമേ എഴുത്താൻ പറ്റുള്ളു ദൈവമേ ഈ വർഷം തന്നെ എക്സാമിൽ ജയിപ്പിക്കണമേ ആമ്മേൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്റെ ദൈവമേ എന്റെ കൂടെയുണ്ടാക്കണമേ ആമ്മേൻ❤️❤️❤️❤️❤️

  • @FebaJacob-dm1cy
    @FebaJacob-dm1cy 5 місяців тому

    Amen thankyou Jesus Abba be with us always and heal my mom child and me completely lord and protect us from all difficulties and trouble and evil attack.Abba teach us your path .

  • @annammavijiannammaviji9867
    @annammavijiannammaviji9867 5 місяців тому

    Pithave ente makkalod samsarikane

  • @ancygeorge4515
    @ancygeorge4515 5 місяців тому +1

    Esoye ente ella thadasangaleyum samarppiikkuunnuu

  • @sherlypaulson4138
    @sherlypaulson4138 5 місяців тому +1

    YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽

  • @aneymathew8842
    @aneymathew8842 5 місяців тому

    ഈശോയെ... എന്നെയും ശക്തിപ്പെടുത്തേണമേ. 🙏🏻🙏🏻🙏🏻അപ്പാ... 😥😥😥

  • @paulinevp7766
    @paulinevp7766 5 місяців тому

    Eshoye jolly sthalathu nindanam mattitharane ennodu karunathonane ennepsttiula thettidaranamattitharane

  • @sonajohnson5851
    @sonajohnson5851 5 місяців тому +1

    Eshoppaaaa ente kudumbhathodoppam ondavanne 🙏🙏🙏

  • @lizzykuttychristin8793
    @lizzykuttychristin8793 5 місяців тому +3

    എന്റെ ഈശോയെ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @336Antony
    @336Antony 4 місяці тому

    ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു 💖💖💖❤️‍🔥

  • @sreedevidominic4987
    @sreedevidominic4987 5 місяців тому +1

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റണമേ മാനസാന്തര രം നൽകന്ന മേ ഇതു പോലെ മദ്യപിക്കുന്ന എല്ലാവരേയും സമർപിക്കുന്നു കരുന്ന തോന്നണമേ

  • @alfak.a4592
    @alfak.a4592 5 місяців тому +1

    Amen

  • @sanilsanilisak-mk6ql
    @sanilsanilisak-mk6ql 5 місяців тому +2

    Amen Amen Amen

  • @sijojoseph6172
    @sijojoseph6172 4 місяці тому

    ഈശോയെ പ്രാർത്ഥന യെ തള്ളി പറയുന്ന എനിക്കു ഏറ്റവും വേണ്ടപ്പെട്ടവരുടെ മുൻപിൽ എന്നെ ഉയിർത്തേണമേ. എന്റെ തടസങ്ങൾ മാറ്റി തെരേണമേ അങ്ങനെ അവർ നീ എന്നോട് ചെയ്തു തരുന്ന കാരുണ്യം കണ്ടു അവരും പ്രാർത്ഥന യിലേക്ക് മാറി. സന്തോഷം സമാധാനം കെട്ടട്ടെ തടസങ്ങൾ മാറിപോകട്ടെ. കർത്താവെ ഞാൻ നിന്നെ സ്നേഹിക്കുന്നു. വിശ്വസിക്കുന്നു അപ്പാ. എന്റെ കണ്ണുനീർ കാണേണമേ 😭🙏എന്റെ പ്രേശ്നങ്ങൾ എല്ലാം എടുത്തുമാറ്റി തെരേണമേ 🫂🙏

  • @vijiosf4158
    @vijiosf4158 5 місяців тому

    Please pray for me father. Please heal me Lord physically and mentally.

  • @sonasajeevan58
    @sonasajeevan58 5 місяців тому +2

    Amen🙏❤Jesus I Trust In You🙏❤

  • @sarahkovoor4657
    @sarahkovoor4657 4 місяці тому

    Esoe jnangale anugrahikaname. Kude irikaname.🙏🙏

  • @theresinamulloor800
    @theresinamulloor800 5 місяців тому

    Praise the Lord ❤Jésus have mercy on me Lord ❤

  • @ST45903
    @ST45903 4 місяці тому

    എന്റെ ഈശോയെ എനിക്ക് പറ്റുന്നില്ല സഹിക്കാൻ 😭🙏

  • @Josephinorah
    @Josephinorah 5 місяців тому +1

    Hallelujah 🙌🏻amen 🙌🏻💙😇all glory to god 🌹🥰🙏🏻❤

  • @sindhuk6647
    @sindhuk6647 5 місяців тому

    Eesoye ente makante thadassangalellam neekki tharename

  • @felixraphael8888
    @felixraphael8888 5 місяців тому

    God bless you father thank you

  • @sreedevidominic4987
    @sreedevidominic4987 5 місяців тому +1

    എന്റെ മകൾക്ക് ജൂലൈ 17 ന് തുടങ്ങുന്ന കോഴ്സിന്ന്യൂസിലന്റിൽ പോകാൻ വിസ നൽകണമേഈശോ തടസം ഉണ്ടാകല്ലേ ജോലി നൽകണമേ

  • @susanmathew1248
    @susanmathew1248 4 місяці тому

    I am going through a situation like this . Thank you Jesus deliver my family from all the hindrances and bless my family.

  • @ushamoni9044
    @ushamoni9044 5 місяців тому +1

    Yeshuve nanni

  • @Godseeseverything_
    @Godseeseverything_ 5 місяців тому

    Dear lord im waiting for u im waiting for ur plans to work in me❤

  • @rincysusanjestin
    @rincysusanjestin 5 місяців тому +1

    Amen...yesoyee... njangale ninte ullam kayil pothiyenammee

  • @sophyviju
    @sophyviju 5 місяців тому

    Jesus I trust in You 💕💕💕💕💕

  • @ajs1388
    @ajs1388 5 місяців тому

    Praise the Lord.Thank you Jesus ❤

  • @SanuBiju-uv1km
    @SanuBiju-uv1km 5 місяців тому +1

    Eeshoye ennodu karunayayirikkane

  • @sajin.74
    @sajin.74 5 місяців тому

    Eeshoye pending result varumbol pass aakki tharane... 🥺🥺🥺🥺 mattullavarude munnil angaye mahathwappeduthaan vendi enne angu pass aakki tharane... Amen

  • @holyversesofgod4778
    @holyversesofgod4778 5 місяців тому +1

    Amen❤

  • @amithathomas5772
    @amithathomas5772 5 місяців тому

    ഈശോയെ എപ്പോഴും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കണം

  • @jasminsanthosh5619
    @jasminsanthosh5619 5 місяців тому +2

    Eahoye njgale kathukollaname

  • @tincyjobin1326
    @tincyjobin1326 4 місяці тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം

  • @encybiju4042
    @encybiju4042 5 місяців тому +2

    ഈശോയെ എൻ്റെ മക്കളുടെ ജോലി യിൽ ഉള്ള ആഗ്രഹങ്ങൾ പൂവണിയിക്കണമേ.🙏🙏🙏

  • @gianna123world8
    @gianna123world8 5 місяців тому +1

    Amen 🙏

  • @sophyviju
    @sophyviju 5 місяців тому

    Jesus I love You ❤️

  • @jithinkfrancis8473
    @jithinkfrancis8473 5 місяців тому +1

    Amen😍😍😍🌹🌹🌹🙏

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 5 місяців тому

    Eeshoye njangalude prashnangalil idapedaname. Karunayayirikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Eeshoye karunayayirikane. Njangalude prashnangalil idapedaname., 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 5 місяців тому

    എന്റെ ഈശോയെ.. അങ്ങേക്ക് എല്ലാ അറിയാമല്ലോ.. 🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 5 місяців тому

    അച്ചൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. 🙏🏻🙏🏻🙏🏻

  • @mollyphilip9500
    @mollyphilip9500 5 місяців тому

    Ente makante kudumbhathile ella prayasangalum marikittanprarthikkename

  • @sheenuthomas
    @sheenuthomas 5 місяців тому

    Thankyou eshoppaaye ❤

  • @aneymathew8842
    @aneymathew8842 5 місяців тому

    കർത്താവിന്റെ മഹത്വം എന്റെ മേൽ ഉതിച്ചിരിക്കുന്നു.. എന്ന് പറയും ഞാൻ 🙏🏻🙏🏻🙏🏻

  • @BeenaWilson-rr3tn
    @BeenaWilson-rr3tn 5 місяців тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @juliephilip2009
    @juliephilip2009 5 місяців тому +1

    🙏🏻🙏🏻

  • @ShaluSebastian-t8g
    @ShaluSebastian-t8g 5 місяців тому

    Eshoye ni ente koode undakaname...samadhanm tharnm

  • @MJ-lg8sd
    @MJ-lg8sd 4 місяці тому

    സങ്കീർത്തനം 27:1
    കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിന് കോട്ടയാണ്, ഞാൻ ആരെ പേടിക്കണം.

  • @ushamoni9044
    @ushamoni9044 5 місяців тому

    Haleluyya

  • @MollyShantharaj
    @MollyShantharaj 5 місяців тому

    Esoye Sherilinte Vivaham Nadathitharename Esoye Vivahathadasam Matty Kripaya Anugrehikename

  • @ranike02
    @ranike02 5 місяців тому

    Esoye bhvi surashithamakename viduthal tharenamey manasinte bhndangql mattitharename manasinte murivukal unakenamey swantham veedu nalkename 🙏🙏

  • @williamalphonso4365
    @williamalphonso4365 4 місяці тому

    Father plz pray for me. To get daily good busines . And get good income daily.this month the income is gone very down.pray for me

  • @minijacob6254
    @minijacob6254 5 місяців тому

    എന്റെ ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🙏🙏♥️♥️♥️

  • @aneymathew8842
    @aneymathew8842 5 місяців тому

    അപ്പാ...ദൈവിക ശബ്‌ദം ഞങ്ങളെ കേൾപ്പിക്കുന്ന വലിയ കൃപയ്ക്കായി.. നന്ദി.. നന്ദി.. നന്ദി... 🙏🏻🙏🏻🙏🏻

  • @EwinEwincf
    @EwinEwincf 5 місяців тому +1

    🙏🙏🙏🙏🙏

  • @susymartin6780
    @susymartin6780 5 місяців тому

    Yeshuvee ente makkalude dusheelangal maatti avark oru stira varumanam nalkanamee

  • @theresinamulloor800
    @theresinamulloor800 5 місяців тому

    Praise the Lord ❤

  • @anujasmin2930
    @anujasmin2930 4 місяці тому

    ഈശോയെ എൻറെ വീടിനടുത്ത് തന്നെ എനിക്കൊരു ജോലി ലഭിക്കണം

  • @BetsyBernad-qr1nq
    @BetsyBernad-qr1nq 5 місяців тому

    Eeeshoyeee🙏🙏

  • @jithujiju
    @jithujiju 5 місяців тому

    In Jesus name " Amen"

  • @jobythomas2812
    @jobythomas2812 5 місяців тому

    Eesoye randamathum visiting visa theeran ini 1 week mathram ullu.... Karuna undakaname.... Oru job nalki anugrahikaname.... Edapedaname Eesoye... 🙏

  • @shijimathewshijimathew49
    @shijimathewshijimathew49 5 місяців тому

    Amen 🙏🙏👍👍❤❤❤❤❤

  • @susanshine6847
    @susanshine6847 5 місяців тому

    Please pray for my family

  • @aneymathew8842
    @aneymathew8842 5 місяців тому

    എന്റെ ദൈവത്തിന് മഹത്വം 🙏🏻🙏🏻🙏🏻

  • @suryajay2964
    @suryajay2964 5 місяців тому

    എന്റെ അജയ് എന്റെ സ്നേഹം മനസിലാക്കി തിരിച്ചു വരേണമേ അവന്റെ ഉള്ളിലെ എല്ലാ തെറ്റിദ്ധാരണകളും മാറ്റി തരണേ ഒരുമിച്ചു ജീവിക്കാനുള്ള കൃപ തരേണമേ 🙏🙏🙏🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 5 місяців тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @celinenigo1225
    @celinenigo1225 5 місяців тому

    Praise God 🙏

  • @vinijasabs8203
    @vinijasabs8203 5 місяців тому

    My Jesus ❤❤❤

  • @binduchackochan9218
    @binduchackochan9218 5 місяців тому

    Karthave ente makalude geevithathilaku aviduthe parisudha atmavu nirauvan karuna thonnaname

  • @MollyShantharaj
    @MollyShantharaj 5 місяців тому

    Esoye Vidintemel Aviduthe Karamuyarthename Esoye

  • @thomaspaul8222
    @thomaspaul8222 5 місяців тому

    ആൻ സന്റെ jjuly 16,17 caps exam വിജയം നൽകി അനുഗ്രഹിക്കണമെ

  • @josephkm2100
    @josephkm2100 4 місяці тому

    🙏🏾amen🙏🏾

  • @binduchackochan9218
    @binduchackochan9218 5 місяців тому

    Esoye ente niyognangal niravetti tharane Ameen

  • @judysanath8362
    @judysanath8362 5 місяців тому +1

  • @marysusai407
    @marysusai407 5 місяців тому

    Amen 🙏 Amen 🙏 Amen 🙏

  • @susanmathew1248
    @susanmathew1248 4 місяці тому

    Acha pray for my children's marriage and God's name be glorified through their married life

  • @marianazareth7647
    @marianazareth7647 5 місяців тому +1

    Amma madave ente kadam veetuvan Amma sahayekename no one is there to help me amme only you can help me in my distress I am alone

  • @deepathomasv7016
    @deepathomasv7016 5 місяців тому +1

    Eshoye enik PR kittanulla oru vazhi vegam thurannu tharane🙏🙏🙏